'കറുത്തവർ കാണാൻ കൊള്ളില്ല, ഞാൻ സൗന്ദര്യമുള്ളയാളാണ്'; കലാമണ്ഡലം സത്യഭാമ | Kalamandalam Sathyabhama

Поділитися
Вставка
  • Опубліковано 10 жов 2024
  • കറുത്തവർ കാണാൻ കൊള്ളില്ല, ഞാൻ സൗന്ദര്യമുള്ളയാളാണ്; ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് കലാമണ്ഡലം സത്യഭാമ
    #KalamandalamSathyabhama #RLVRamakrishnan #Racism #Mohiniyattam
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 388

  • @Abch___xyz__
    @Abch___xyz__ 6 місяців тому +522

    ഈ തൈകിളവി കാരണം എത്രയോ കുട്ടികളുടെ അവസരം നഷ്ടപ്പെട്ടുകാണും

    • @chirikandant8356
      @chirikandant8356 6 місяців тому

      ✍️കമ്മ്യൂണിസം വളർന്നത് ഇത്തരം വിഷയങ്ങൾ "ഉണ്ടാക്കി ഇളക്കി" വിട്ട് കൊണ്ടാണ് ✍️ ഇന്ന് നില നിൽക്കാനും അവർ അതെ അടവ് പയറ്റുന്നു 💊💊: രാമകൃഷ്ണൻ സഖാവ് അല്ലെന്ന് പറയാനും പറഞു 😂 ഇലക്ഷന് അല്ല്യോ കമ്മികൾ പല നാടകവും ഇറക്കും 😂

    • @ansaryj2469
      @ansaryj2469 6 місяців тому

      തൈ കിളവിയോ. ഇവൾ മുതുകിളവി ആണ്.

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 6 місяців тому +7

      Sathyam bro

    • @Niyafathima2017
      @Niyafathima2017 6 місяців тому

      ഈ പുണ്ടച്ചി നിന്റെ അമ്മയാണോ 😁​@@user-px4bv7ly7w

    • @Shapsshaps
      @Shapsshaps 6 місяців тому

      66 വയസ് എന്ന് കണ്ടാൽ പറയില്ല പൊള്ളി സാധനം

  • @KishoreKumar-go8yv
    @KishoreKumar-go8yv 6 місяців тому

    ഒരസദ്ധം പറ്റി!! സുഹോദരരേ ഒന്നു ക്ഷിമിക്കു🙏🙏🙏🙏🙏🙏🥰

  • @kidsworld...5114
    @kidsworld...5114 6 місяців тому

    ഇവരുടെ മതം ഒന്നും ആരും ചികയില്ല.. അതാണ്‌...

  • @A_bh_i188
    @A_bh_i188 6 місяців тому +1

    തള്ളയും തള്ളേടെ ഒരു diplomayum😆

  • @Kadavth
    @Kadavth 6 місяців тому +177

    ഇവർക്ക് മക്കളില്ലേ ഇവര് മക്കൾ ഇതൊന്നും കേൾക്കുന്നില്ലേ അമ്മയ്ക്ക് നല്ല ബുദ്ധി പറഞ്ഞുകൊടുക്കൂ വയസ്സുകാലത്ത്

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 6 місяців тому

      ഒരു മകൻ ഉണ്ട് കള്ളുകുടിയൻ ഈ തള്ളയെ കുറിച്ച് മകൻ പറയുന്നത് ഈ തള്ള പോക്കാണ് എന്നാണ് മകന് എതിരെ കേസ് വരെ കൊടുത്ത തള്ള ഈ തള്ളയുടെ തെറി കേൾക്കണം 💩

    • @fathimathshifna
      @fathimathshifna 6 місяців тому +1

      😂

    • @AnaghaAnu-y6d
      @AnaghaAnu-y6d 6 місяців тому +20

      ഒരു monde ഭാര്യ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് 😂സ്ത്രീധന പീഡനം

    • @Dragon_lilly22
      @Dragon_lilly22 6 місяців тому

      ഈ ജന്തുനെ ആണോ അമ്മ എന്ന നല്ല പദം വെച്ചു വിളിക്കണേ... കുഴിലോട്ട് എടുക്കാറായി എന്നിട്ടും നോക്ക് അഹങ്കാരം...

    • @Songstolife
      @Songstolife 6 місяців тому

      ​@@user-px4bv7ly7wdaa പുണ്ടെ അവരെ വല്ലോം ഷോക്ക് അടിപിച്ച് നേരെ ആക് myr

  • @smt9660
    @smt9660 6 місяців тому +21

    നിറത്തിന്റെ പേരിൽ racism കാണിക്കുന്ന കൊറേ teachers ഉണ്ട്..
    Schoolilum collegilum. സൗന്ദര്യം ഉള്ളവർക്കു പ്രത്യേക പരിഗണന തന്നെയാണ് എവിടെയും.

    • @soniaa9481
      @soniaa9481 6 місяців тому +2

      Racism alla. Colorism.

  • @ani-mc8gk
    @ani-mc8gk 6 місяців тому

    തള്ളയുടെ വീട്ടിൽ കണ്ണാടി ഇല്ല എന്ന് തോനുന്നു 😂

  • @sN-rj5yx
    @sN-rj5yx 6 місяців тому

    മരിച്ചു കഴിഞ്ഞാൽ എല്ലാവരും ഒരിടത്തേക്ക് തന്നെയാ അമ്മച്ചി pokunne അല്ലാതെ നിങ്ങള്ക്ക് വേണ്ടി ദൈവം വേറെ കല്ലറ ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല

  • @SoumyaSM-i1y
    @SoumyaSM-i1y 6 місяців тому

    Dhaivame ith maravazha......

  • @mssachin9872
    @mssachin9872 6 місяців тому +168

    ഇതിൽ നല്ല പിള്ള ചമയുന്നവർ പലർക്കും കറുപ്പിനോട് വിദ്വേഷം ഉള്ളവർ തന്നെയാണ് 😊

    • @vishakvis1455
      @vishakvis1455 6 місяців тому +12

      സത്യം 👍😃

    • @Bhavaniz
      @Bhavaniz 6 місяців тому +5

      Athanu

    • @HuskyElaine
      @HuskyElaine 6 місяців тому +21

      ഒരു interview ന് ചെല്ലുമ്പോ അറിയാം. ജോലിക്ക് പോലും നിറം തന്നെ നോക്കുക. പിന്നെ ആണ് ഈ old തള്ള

    • @durgaclt5204
      @durgaclt5204 6 місяців тому +3

      ഇങ്ങനെ മുഖത്തു നോക്കി അപമാനിക്കുമോ? അവരുടെ ഫീലിംഗ്‌സിന്‌ ഒരു പരിഗണനയും ഇല്ലാതെ. വിവേചനം തെറ്റ് തന്നെ. ഇത് മനുഷ്യത്വം ഇല്ലായ്മ and അഹംകാരം

    • @mssachin9872
      @mssachin9872 6 місяців тому +1

      @@durgaclt5204 athe pakshe ellavrrum nalla pilla chamayaruth atrey ullu njn prnjathe

  • @219_s.gourikrishna2
    @219_s.gourikrishna2 6 місяців тому

    അഹങ്കാരത്തിനു കൈയും കാലും വെച്ചാൽ ഇങ്ങനെ ഇരിക്കും

  • @lcomment6320
    @lcomment6320 6 місяців тому +82

    Because of this woman many talented artists must have lost their opportunity because of their looks😕

    • @naveenraramparambil7819
      @naveenraramparambil7819 6 місяців тому +1

      ക്ലാസിക്കൽ ഡാൻസ് എത്ര കറുപ്പ് നിറം ഉള്ള ഗ്രേറ്റ്‌ dancers ഉണ്ടായി?
      ഒന്നോ രണ്ടോ അതും അവർ പോലും ബ്രൗൺ ആണ് like ഭനുപ്രിയ
      ഇവരൊക്കെ കയറ്റി വിട്ടാലും dark സ്കിൻ ഉള്ള classic dancers നെ പ്രേക്ഷകർ അംഗീകരിക്കുമോ

    • @soniaa9481
      @soniaa9481 6 місяців тому

      ​@@naveenraramparambil7819😅

  • @DevshanM-n8i
    @DevshanM-n8i 6 місяців тому

    ഇന്നിത്തടിക്ക് കാണുന്ന വിനാശവും നാളെയെന്തെന്നറിയില്ല😂😂😂😂

  • @saniyamolm4917
    @saniyamolm4917 6 місяців тому +2

    ഇവർ പോകുന്ന ബ്യൂട്ടി പാർലറിലെ ബ്യൂട്ടിഷനെ ഒന്ന് പരിചയപ്പെടാൻ കഴിഞ്ഞാൽ ഇവരുടെ ഈ അഹങ്കാരം ഞാൻ മാറ്റിത്തരാം അവർ ഒന്ന് മനസുവെച്ചാൽ സെരിയാക്കാവുന്നതേ ഉള്ളു ദുർക്കിളവി.

  • @joseemerson6435
    @joseemerson6435 6 місяців тому +1

    ഈ സൗന്ദര്യവതിക്ക് 66 വയസ്സല്ല, കണ്ടാൽ 90 തോന്നിക്കും. അഹങ്കാരി...

  • @Director-h5t
    @Director-h5t 6 місяців тому +1

    തിയറിയിൽ പഠിക്കാനുള്ള ആളാ......😂😂😂😂
    നിന്റെ പൂർവ്വ സൗന്ദര്യം കണ്ടപ്പോൾ മുതൽ ഇന്ന് വരെ ഞാൻ ജലപാനം ചെയ്തിട്ടില്ല 😂😂😂

  • @jojimark9025
    @jojimark9025 6 місяців тому +19

    സൗന്ദര്യം എന്നത് ശരീരത്തിന്റെ അല്ല ചേച്ചി... കുറച്ച് ചൂടുവെള്ളം വീണാൽ തീരും നിങ്ങൾ ഈ പറയുന്ന പുറം സൗന്ദര്യം... സൗന്ദര്യം വേണ്ടത് മനസിന്നാണ്.... 🙏

  • @shinithapshinithap3232
    @shinithapshinithap3232 6 місяців тому

    എനിക്ക് രണ്ട് കുട്ടികളുണ്ട് ഒരാൾ കറുത്തിട്ടും ഒരാള് വെളുത്തിട്ടാണ് എന്റെ രണ്ടു കുട്ടികളും എനിക്ക് ഒരേ പോലെയാണ് അധ്യാപകർക്കും അങ്ങനെ തന്നെയല്ലേ വേണ്ടത് സ്വന്തം കുട്ടികളെപ്പോലെ കണ്ട് അവരെ അഭ്യസിപ്പിക്കേണ്ട എത്ര കുട്ടികൾ ഇവരുടെ അടുത്ത് പോയിട്ട് സങ്കടപ്പെട്ടിട്ടുണ്ടാവും പാവ കുട്ടികളുടെ കോൺഫിഡൻസ് പോലും ഇല്ലാതായി കാണും നമ്മുടെ കുട്ടികളെ നമ്മൾ ഇവരെ വിശ്വസിച്ചു വിടുന്നു ആ കുട്ടികളെ അവഗണിക്കുകയോ അപമാനിക്കുകയും ചെയ്തിട്ടുഉണ്ടാവില്ലേ

  • @hhghht
    @hhghht 6 місяців тому +14

    Oru cancer വന്നാൽ തീരാവുന്ന സൗന്ദര്യം matrame
    മനുഷ്യനില്‍ ഉള്ളു
    .. പക്ഷേ ഇങ്ങനെ ഉള്ളവര്‍ക്ക് മനസില്‍ ബാദിച്ച ക്യാൻസർ ആണ്. അതിനു മരുന്ന് ഇല്ല. 😢

  • @GREESHMASHYRAJ
    @GREESHMASHYRAJ 6 місяців тому

    ഒരു പൊള്ളൽ മതി അവളുടെ സൗന്ദര്യം പോകാൻ നാശം പിടിച്ച തള്ള

  • @sivakumark9445
    @sivakumark9445 6 місяців тому +51

    സത്യഭാമ തമ്പുരാട്ടിയുടെ വെളുപ്പ്, ഉപ്പോഴ് വെള്ള പാണ്ടായി മാറിയിട്ടുണ്ട്. തനിക്ക് ഭയങ്കര സൗന്ദര്യം ആണെന്ന് അവർ തന്നെ നിന്ന് തട്ടി വിടുകയാണ്. അൽപ്പം മാനസിക രോഗം ഉണ്ടോ എന്നു സംശയം !

    • @J̤j̤k̤k̤-u3c
      @J̤j̤k̤k̤-u3c 6 місяців тому +1

      A̤V̤A̤L̤ṲD̤A̤Y̤ M̤ṲK̤H̤A̤M̤ M̤A̤T̤T̤A̤Y̤ L̤O̤O̤K̤K̤A̤

  • @BTSARMY-ih3mk
    @BTSARMY-ih3mk 6 місяців тому +68

    Diplanga ആണ് ഏറ്റവും വലിയ ഡിഗ്രി 😍ഏറ്റവും വലിയ യോഗ്യത. Post ഡോക്ടറേറ്റ് ഒക്കെ വെറും പാഴ് 😂

    • @NYK0Hindustani
      @NYK0Hindustani 6 місяців тому +1

      വാഴക്കുല ഡോക്ടറേറ്റ് ആണ് ശരിക്കും വലുത്

    • @suja605
      @suja605 6 місяців тому +8

      i think you don't understand sarcasm​@@NYK0Hindustani

    • @preejacb9230
      @preejacb9230 6 місяців тому +5

      😂You didnt get it​@@NYK0Hindustani

    • @adarsh9628
      @adarsh9628 6 місяців тому +2

      @@NYK0Hindustani manda

    • @truthphilic
      @truthphilic 6 місяців тому +1

      ഡിപ്ലങ്ങ 😂😂😂

  • @kunjimoncm1501
    @kunjimoncm1501 6 місяців тому

    ഈ പൂതന സുന്ദരി ആണെങ്കിൽ സൗന്ദര്യം ഇല്ലാത്തതാണ് നല്ലത്

  • @shruthymenon2682
    @shruthymenon2682 6 місяців тому +34

    കണ്ടാലും മതി സൗന്ദര്യം 🤣🤣🤣അമ്മച്ചി കണ്ണാടി നോക്കാറില്ല തോനുന്നു 🤣

  • @Nireekshakan007
    @Nireekshakan007 6 місяців тому +62

    ഈ സ്ത്രീക്ക് ഒരു പട്ടിയുടെ വില പോലും കൊടുക്കില്ല എന്നും യാതൊരു വിധ പരിപാടികളിലും ഇവരെ പങ്കെടിപ്പിക്കില്ല എന്നും ഇവരുടെ studentsum മറ്റു കലാകാരന്മാരും അയൽവാസികളും മാധ്യമ പ്രവർത്തകരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ...
    ഇവരുടെ എല്ലാ studentsum അല്പമെങ്കിലും അഭിമാനം ഉണ്ടെങ്കിൽ അവിടുന്ന് മാറി മറ്റ് സ്ഥാപനങ്ങൾ നോക്കുക..

  • @sabnanazer2195
    @sabnanazer2195 6 місяців тому +4

    മോഹിനിയാട്ടം എന്ന കല ശെരിക്കും മുന്നേ ദേവദാസികൾ ചെയ്തിരുന്ന നൃത്ത കലയാണ്.ഇനിയും തെളിച്ചു പറഞ്ഞാൽ ഭാഷ മാറിപ്പോകും .വിക്കിപീഡിയ നോക്കിയാൽ മതി.അതിൽ നിന്ന് ഇന്നത്തെ നൃത്ത രൂപത്തിലേക്ക് ശെരിക്കും art form ലേക്ക് മാറിയത് മാഡം അറിഞ്ഞിട്ടില്ല അതാണ് ☺️.ഇപ്പോ കേരളത്തിന്റെ തനത് നൃത്തകല ആണ് മോഹിനിയാട്ടം .ക്ഷേത്ര സദസ്സുകളിൽ ദേവദാസികൾ മോഹിപ്പിപ്പിച്ചിരുന്ന ലാസ്യ നൃത്തത്തിൽ നിന്ന് മാഡം പുറത്തു വന്നിട്ടില്ല അതിന്റെ പ്രശ്‍നം ആണ് .ഇപ്പോഴും പഴയ ചിന്തകളിൽ കുടുങ്ങികിടക്കുന്ന ഇവർ കാരണം പരിപാവനമായ ക്ഷേത്ര സന്നിദികളിൽ പോലും അവസരം നഷ്ടപെട്ട കുട്ടികൾ ഉണ്ടാകും

  • @abhijithkv1074
    @abhijithkv1074 6 місяців тому

    ജനങ്ങൾക്ക് സത്യഭാമയെ കല്ലെടുത്ത് എറിഞ്ഞാൽ പോരെ

  • @Ishaanvi2021
    @Ishaanvi2021 6 місяців тому

    66 വയസിൽ മാഡം എല്ലാം കോളേജിൽ പോയില്ലേ എല്ലാവരും വളരണം അതിൽ ജാതി വിവേചിന വരണം ഇല്ല

  • @neethuroshni9924
    @neethuroshni9924 6 місяців тому +1

    Avalle kollii pannnnnaaa 😡😡 Ayyyeee eppllum engane ullavar undallooo Ayyyeee 🤮🤮

  • @geethajils6452
    @geethajils6452 6 місяців тому

    Njan nokkitt ee pulikkarikk valyaa soundharyam onnum illa....orginal kanane putti kazhukki kala....😂😂

  • @AnamikatsAnamikats-dv8rx
    @AnamikatsAnamikats-dv8rx 6 місяців тому

    സൗന്ദര്യത്തെ കുറിച്ച് പഠിക്കാനുണ്ട്... ഓക്കേ athu veluthathakansmennu padippichattundo

  • @sindhuraj6600
    @sindhuraj6600 6 місяців тому

    Ammamma kk ippozhum jambavante kaalathunnu bus kittiyittilla. Enik ishtam illatha onnanu classical dance.

  • @Pscinonezzchanel
    @Pscinonezzchanel 6 місяців тому +2

    പലരുടെയും ഉള്ളിൽ ഉള്ളതാണ് അവർ പുറത്തു പറന്നു എന്ന് മാത്രം

    • @soniaa9481
      @soniaa9481 6 місяців тому

      Yes. Matrimonial site best example. Cinema yil lighter shadiil Ulla makeup.

  • @athulkrishnan6561
    @athulkrishnan6561 6 місяців тому +1

    മാങ്ങാണ്ടി പോലത്തെ മോറും എന്നിട്ടാണ് സൗന്ദര്യം ഉണ്ടെന്ന് പുലമ്പുന്നത്

  • @pathayam5124
    @pathayam5124 6 місяців тому

    ഇവർ ജഡ്ജ് ആയിട്ട് ഉള്ളപ്പോൾ മത്സരിച്ച ഓരോ പുറത്താക്കപ്പെട്ട കുട്ടികളോടും വ്യക്തിപരം ആയിട്ട് ഇവരെക്കൊണ്ട് മാപ്പ് പറയിക്കണം. 😡

  • @Suniljosejose
    @Suniljosejose 6 місяців тому +83

    കിളവീ ഒരു ഒരു പനിക്കില്ല നിങ്ങളുടെ ഗ്ലാമർ..😡😡

  • @_remyarajan_
    @_remyarajan_ 6 місяців тому

    എല്ലാവരുടെയും കഴിവിനെയാണ് ആദരിക്കേണ്ടത്..... അല്ലാതെ ഈ പൂതന കാണുന്ന പോലെ നിറത്തിനെ അല്ല........ എല്ലാവരെയും ദൈവം ഒരേപോലെ സൃഷ്ടിക്കില്ലല്ലോ...... ഇതിനെ കാണുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു.... ജെസിബി വേണ്ടിവരും....😅😅😅😅😅

  • @rajinik.s5366
    @rajinik.s5366 6 місяців тому +2

    സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണ്. നിങ്ങളെ കാണുമ്പോൾ രക്ഷസിയെപ്പോലെ തോന്നുന്നു.

  • @sunithaashokan698
    @sunithaashokan698 6 місяців тому +92

    ഇവർ സുന്ദരിയാണെന്നത് അവരുടെ മാത്രം ചിന്തയാണ്. കിളവി നിങ്ങൾ എന്താ പറഞ്ഞത്. സൗന്ദര്യമുള്ള ആണ് കവച്ചു കളിക്കുന്നതുപോലെയല്ലേ തള്ളേ കറുത്തവൻ കവച്ചുകളിക്കുന്നത്. ഒരു വെളുത്ത ഭൂതം. ഇവർക്കു അദ്ദേഹത്തിനോട് അസൂയയാണ് പിശാച്

    • @sunithaashokan698
      @sunithaashokan698 6 місяців тому +3

      @@user-px4bv7ly7w അമ്മയെന്നല്ല ഇവരെയൊന്നും പറയേണ്ടത്. അമ്മക്ക് കറുത്ത മക്കളും വെളുത്ത മക്കളും ഒരുപോലെയാവണം. അഹങ്കാരി. വെറുത്തുപോയി.

    • @sunithaashokan698
      @sunithaashokan698 6 місяців тому +1

      @@user-px4bv7ly7w മരണം വരെ അവരെ ഇത് വേട്ടയാടണം

  • @sunilkumarsunil3996
    @sunilkumarsunil3996 6 місяців тому

    അവരുടെ അഭിപ്രായമാണിത് ,അവരുടെ മാത്രം അഭിപ്രായമല്ലേ ? അതിലെന്താണ് തെറ്റ്

  • @Rathershaw
    @Rathershaw 6 місяців тому

    Share sathyabhamas husband's photo

  • @Ajuppaan
    @Ajuppaan 6 місяців тому

    പച്ചയായ സ്ത്രീ... എല്ലാവരുടെയും ഉള്ളിൽ ഉള്ള കാര്യം അവർ തുറന്നു പറഞ്ഞു...

  • @sunitharajeshkr1772
    @sunitharajeshkr1772 6 місяців тому

    അവർക്ക് ആരെങ്കിലും ഒരു കണ്ണാടി വാങ്ങിക്കൊടുക്ക്, സ്വന്തം സൗന്ദര്യം ഒന്ന് ആസ്വദിക്കട്ടെ

  • @adarshmohanan1836
    @adarshmohanan1836 6 місяців тому

    പോണ വഴി ഒരു പാണ്ടി ലോറി അത്രക്കെ ഉള്ളു അമ്മച്ചിടെ സൗന്ദര്യം

  • @smithamurali5040
    @smithamurali5040 6 місяців тому

    ഇവരെ കാണാൻ എന്ത് സൗന്ദര്യം ആര് പറഞ്ഞു അവർ സ്വയം പറയുന്നു 😂

  • @Rodroller4895
    @Rodroller4895 6 місяців тому

    ശരിയായ കലാമണ്ഡലം സത്യഭാമ ഇവർ അല്ല. ഇവർ സത്യഭാമ ജൂനിയർ ആണ്.

  • @kamjipaasha9003
    @kamjipaasha9003 6 місяців тому

    മുഖത്ത് പുട്ടി വാരി തേച്ചു കണ്ണാടി യിൽ നോക്കുമ്പോൾ ഓക്കേ അതാണ് ഉദ്ദേശിച്ചത്

  • @nimmythomas4588
    @nimmythomas4588 6 місяців тому

    താങ്കൾ സൗന്ദര്യത്തെ സ്നേഹിക്കുന്നു. ഞങ്ങൾ കലയെ സ്നേഹിക്കുന്നു

  • @samjis9588
    @samjis9588 6 місяців тому

    ഇത് കേട്ടിട്ട് എന്താ ആർക്കും ഒന്നും തോന്നുന്നില്ലേ... ഇവര് ആരാണ് ഞാൻ ആദ്യമായി ആണി കേൾക്കുന്നത് ഇങ്ങനെ ഒക്കെ... ഇവർക്കു ഇത്ര അഹങ്കാരം പാടില്ല...😡😡

  • @SAaSAa2124
    @SAaSAa2124 6 місяців тому +40

    Who said you are beautiful

  • @midhunraj2306
    @midhunraj2306 6 місяців тому

    സംസാരം കേട്ടാലേ അറിയാം സംസ്കാരം 😏😏ഇതിനൊക്കെ എത്ര കാലം എടുത്താലും ബോധവും വെളിച്ചവും ഒന്നും വരാൻ പോകുന്നില്ല..

  • @geethu99
    @geethu99 6 місяців тому +19

    വിവരക്കേടിനൊക്കെ ഒരു പരിധിയില്ലേ... 🙄

  • @donbosco3360
    @donbosco3360 6 місяців тому +26

    മുടി ഡൈ ചെയ്തു തള്ള വന്നിരിക്യാ എന്നിട്ടു സൗദര്യം വേണം എന്നും കെളവി

  • @suseelansuseelan4044
    @suseelansuseelan4044 6 місяців тому

    എന്റെ ഭാമേച്ചിക്ക് 66വയസായോ... വിശ്വസിക്കുവാൻ കഴിയുനില്ല.... സന്തുർ സോപ്പാണോ ഈ സൗന്ദര്യ ത്തിനു രഹസ്യം.... രാമുകര്യാട്ട് പണ്ട് കണ്ടിരുന്നുവെങ്കിൽ കറുത്തമ്മയെ മാറ്റി നിങ്ങളെ നായിക യാക്കി വെളുത്തമ്മ യാക്കുമായിരുന്നു..... അങ്ങനെ ചെമ്മീൻ സിനിമക്‌ ഓസ്‌കർ ലഭിക്കുമായിരുന്നു

  • @bineethsm8446
    @bineethsm8446 6 місяців тому

    ഇവർക്ക് ഇങ്ങനെ വെളുപ്പ് നിറം കുറഞ്ഞ ഒരു പേരക്കുട്ടി ഉണ്ടായാൽ തള്ള അതിനെ എന്തെങ്കിലും കടും കൈ ചെയ്യും ഉറപ്പ്

  • @kukku1415
    @kukku1415 6 місяців тому +36

    അവക്ക് ചുമ്മാ ഇരുന്നപ്പോൾ ഒരു kadi

  • @sreeyanarayan_official2535
    @sreeyanarayan_official2535 6 місяців тому +39

    സൗന്ദര്യം എന്നത് പുറത്തു കാണുന്നത് മാത്രമല്ല. സംസ്കാരം കൂടി വേണം

  • @babusagar1955
    @babusagar1955 6 місяців тому +14

    കുംഭ ചൂട് തലയ്ക്ക് കേറിയതാകിളവിയ്ക്ക്

  • @AloneMusk20
    @AloneMusk20 6 місяців тому +1

    പലരും മനസ്സിൽ വെച് പുറത്തു act ചെയുമ്പോ ഈ സ്ത്രീ മനസ്സിൽ ഉള്ളത് വിളിച്ചു പറഞ്ഞു. അത്രെയേ ഉള്ളു വ്യത്യാസം. 😌😌🌿

  • @nopes-qk5xd
    @nopes-qk5xd 6 місяців тому +1

    ‘എനിക്ക് ഇത്തിരി സൗന്ദര്യം ഉള്ള ആൾ ആണ്’
    I don’t know what kind of delusional world she is living in 🤣

  • @nimmythomas4588
    @nimmythomas4588 6 місяців тому

    മനസ്സിനാണ് കൂടുതൽ സൗന്ദര്യം വേണ്ടത്. പുറമെ സൗന്ദര്യം ഉണ്ടായിട്ട് എന്താ പ്രയോജനം

  • @varghesemangadan627
    @varghesemangadan627 6 місяців тому +3

    ഒരു താടക സൗന്ദര്യം.

  • @viji4917
    @viji4917 6 місяців тому +11

    ഇവർക്ക് സൗന്ദ്യ ര്യം ഉണ്ടെന്നു ആരാണ് പറഞ്ഞത്... വെളുപ്പ് ആണോ സൗന്ദ്യര്യം....

    • @syammohansyam4014
      @syammohansyam4014 6 місяців тому

      വെളുപ്പ് ആണ് സൗന്ദര്യം.. അല്ലെന്നു തെളിയിക്കാമോ.. പിന്നെ ഞാൻ ഈ തള്ളയുടെ വിവരം ഇല്ലായ്മയെ സപ്പോർട്ട് ചെയ്യുന്നില്ല..

  • @iamtooboredtofindaname1836
    @iamtooboredtofindaname1836 6 місяців тому +1

    "അങ്ങനെ ഒരു വ്യക്തിയെ അറിയില്ല"........... അസൂയ ഒട്ടും തന്നെ ഇല്ല.

  • @akhilkrishnan6405
    @akhilkrishnan6405 6 місяців тому

    തച്ചോളി പെണ്ണുമ്പിള്ള കാരണം എത്ര പിള്ളേരുടെ അവസരം നഷ്ടപെട്ടു കാണും

  • @sameerasideek2908
    @sameerasideek2908 6 місяців тому

    വെളുത്താൽ സൗന്ദര്യം ആകുമോ

  • @matmt964
    @matmt964 6 місяців тому +1

    ഈ സ്ത്രീയെ കുറ്റം പറയാൻ ചാനലുകൾക്ക് എന്തവകാശം.. മീഡിയ വൺ ഒഴികെ ഏത് ചാനൽ ആണ് കറുത്ത ചാനൽ ആൻകേഴ്‌സിനെ വച്ചിട്ടുള്ളത്. അഥവാ കുറെചെവിടെയെങ്കിലും കറുപ്പുണ്ടെങ്കിൽ അത് കാണാതിരിക്കാൻ നാലഞ്ച് പുട്ടിയെങ്കിലും ഇട്ടല്ലേ മിക്ക ആൻകർമാരും പരിപാടി അവതരിപ്പിക്കുന്നത്. 😂😂😂

    • @naveenraramparambil7819
      @naveenraramparambil7819 6 місяців тому

      മീഡിയ one ആരാടാ കറുപ്പ്? 😂
      പെണ്ണുങ്ങൾ ആണ് മിക്ക ചാനൽസിലും വെല്ലുപ്
      ആണുങ്ങൾ കറുത്തവർ ഉണ്ട് അബ്ജോദ് അയ്യപ്പാ ദാസ് etc

  • @nithinsagar47
    @nithinsagar47 6 місяців тому

    ... രാവിലത്തെ ഗുളിയ കഴിച്ചില്ല....ഇത് ഊളൻപാറയിൽ കൊണ്ടിടേണ്ട കേസ് ആണ്....😅😅😂😂അതാ കൊറച്ചു ഷോക്ക് കൊടുക്കേണ്ട ടൈം ആയി....

  • @rashiquemuhammed-ev6sm
    @rashiquemuhammed-ev6sm 6 місяців тому

    ഇന്നേ വരെ ഒരു news channel lum black tone ulla news reader kanditilla, ath enthanaavo🤌

  • @sudheepm.v3861
    @sudheepm.v3861 6 місяців тому +1

    കെളവിക്ക് ചിന്നന്റെ തുടക്കമാണ്😂

  • @vinoda.k.n7385
    @vinoda.k.n7385 6 місяців тому

    വെളിവില്ലായ്മ ഒരു കുറ്റമല്ല

  • @Amv1991
    @Amv1991 6 місяців тому +1

    എനിക് സൗന്ദര്യം ഉണ്ട്. പക്ഷേ ബുദ്ധി ഇല്ല.

  • @BabuV-b1z
    @BabuV-b1z 6 місяців тому

    ഇരുപത് ഗ്രാം മീറ്റ്.
    ടു ഗ്രാം ഹെയർ.
    പിന്നെ ഇച്ചിരി നാറ്റം.
    ഇതാണ് സൗന്ദര്യം.
    അത് ക്ലിയോപാട്ര ആയാലും
    മൊണാലിസ ആയാലും ഒക്കെ
    ഒരുപോലെ.
    ബാക്കി തിരുപനും മകപ്

  • @jophyj2356
    @jophyj2356 6 місяців тому +1

    ഞാൻ ബ്രൂറ്റിഷൻ ചെയ്യാറില്ല കാർണോന്മാർക്കായിട്ട് ചന്ദോം കോലോം ഉള്ളോണ്ട് എനിക്ക് സൗന്ദര്യം ഉണ്ട് എന്ന് ലെ സുന്ദരിമണി 🤣

  • @baashbasheer9631
    @baashbasheer9631 6 місяців тому +1

    IVALK SOUNDARYAM UNDENU…. AVAL MATRAME PARAYU……..
    AVALUDE VAAYAK 50” NEELAMUND………

  • @afsalka9078
    @afsalka9078 6 місяців тому +56

    സവർണ്ണ ചിന്താഗതി കൊണ്ട് ഇപ്പോഴും നടക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ട്... ഇവരെ ഒറ്റപ്പെടുത്തുക .ഒര് തുള്ളി പോലും ഉളുപ്പില്ലാതെ ഇങ്ങനെ പറയുവാൻ എങ്ങനെ കഴിയുന്നു മാത്രം അല്ല പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം അല്ല അതിൽ ഉറച്ചു നില്കുന്നു എന്നുള്ളത് അത്ഭുധകാരമായി കാണണം.സുരേഷ് ഗോപി പറഞ്ഞ പോലെ അവരുടെ മുമ്പിൽ ബാക്കി ഉള്ളവർ എല്ലാം പ്രജകൾ ആണ്.വർഗീയ വാദികൾക് വളം ഇട്ടുകൊടുക്കുന്ന വാതികൾ ആരായിരുന്നാലും അതു ഇനി BJP ആണേലും, RSS ആണേലും SDPI ആണേലും PF ആണേലും കേരള മണ്ണിൽ ഇടമില്ല വെറുതെ ജീവിതം വേസ്റ്റ് അവത്തെ ഒള്ളു...

    • @Deepa-z8t
      @Deepa-z8t 6 місяців тому +4

      Hmm ella religion karum kanakka

    • @chirikandant8356
      @chirikandant8356 6 місяців тому

      ✍️കമ്മ്യൂണിസം വളർന്നത് ഇത്തരം വിഷയങ്ങൾ "ഉണ്ടാക്കി ഇളക്കി" വിട്ട് കൊണ്ടാണ് ✍️ ഇന്ന് നില നിൽക്കാനും അവർ അതെ അടവ് പയറ്റുന്നു 💊💊: രാമകൃഷ്ണൻ സഖാവ് അല്ലെന്ന് പറയാനും പറഞു 😂 ഇലക്ഷന് അല്ല്യോ കമ്മികൾ പല നാടകവും ഇറക്കും 😂

    • @Abhilash-.
      @Abhilash-. 6 місяців тому +5

      Ithil evidado politics?

    • @Em34556
      @Em34556 6 місяців тому +3

      How is this related to politics? It’s not വർഗീയത, it’s racism.

    • @afsalka9078
      @afsalka9078 6 місяців тому

      @@Em34556 ജതീയമായി അതിക്ഷേബിച്ചെന്നു ഇരയായ RLV രാമകൃഷ്ണൻ പറയുന്നു അതിനുമപ്പുറം എന്ത് വേണം.. ഉള്ളിൽ ജാതിയുടെ നികൃഷ്ട ബോധം ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഇതു പോലെ ശർദിക്കുന്നത്

  • @Pscinonezzchanel
    @Pscinonezzchanel 6 місяців тому +1

    സത്യത്തിൽ എങ്ങനാണ് കറുപ്പ് നിറം ഉണ്ടായത് മനുഷ്യനു വെയിലത്ത്‌ പണി എടുക്കുമ്പോൾ ആണ് അതായതു അവളൊക്കെ കലാമണ്ഡലത്തിലെ കുത്തി കഴപ്പും കഴിഞ്ഞു വല്ലതും തിന്നാൻ വന്നു ഇരിക്കുമ്പോ അത് ഉണ്ടാകുന്നതു സ്വന്തം സൗന്ദര്യം നോക്കാതെ പാടത്തു പണി എടുത്തവൻ ഉണ്ടാക്കിയതാണ്
    തൂവെള്ള നിറം ഉള്ള പാടത്തു പണി എടുക്കുന്ന ഒരാളെ ഈ കൂതിച്ചിക്ക് കാണിക്കാൻ പറ്റുവോ തൂവെള്ള നിറം ഉള്ള ഒരു 1000 വേശിയെ കാണാൻ കഴിയുമായിരിക്കും പണിയെടുക്കുന്നവന്റെ നിറം ആണ് കറുപ്പ്

  • @sankaranpm1618
    @sankaranpm1618 6 місяців тому

    കലാമണ്ഡലം സത്യഭാമ ഈസ്ത്രീയല്ല

  • @Manu_Nayar
    @Manu_Nayar 6 місяців тому

    No one has the rights to insult others

  • @Malavika-x3j
    @Malavika-x3j 6 місяців тому

    സൗന്ദര്യം മുഖത്ത് മാത്രം ഉണ്ടായാൽ പോര. മനസ്സിലും വേണം.

  • @vijayamma123-mq7wp
    @vijayamma123-mq7wp 6 місяців тому

    Ivar karanam ethrayo nalla pole dance kalikkunna kuttikalude avasaram poyi kanum 😔😞

  • @superkiller1480
    @superkiller1480 6 місяців тому

    Thank god …navya Nair um manju Warrier onnum evaru de aduthu poyilla…poyirunnel avarude kazhivonnum kanan namukku sadikkillayirunu

  • @sasiak540
    @sasiak540 6 місяців тому +5

    ആ തുളുമ്പിപ്പോണ സൗന്ദര്യം അൽപം തര്യോ.........

    • @saraelizebeth706
      @saraelizebeth706 6 місяців тому +4

      എനിക്ക് സൗന്ദര്യമുള്ള ആളാണ് എന്ന് സ്വയം പറയുന്ന ആളെ ആദ്യമായി കാണുകയാണ്.

  • @nithyasvlog6668
    @nithyasvlog6668 6 місяців тому

    ആരും അറിയാതെ ഇരുന്നാ കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് ഒന്ന് ഹൈപ്പ് കിട്ടാൻ പാടുകിളവി 😡😡😡😡😡

  • @lizymathew4031
    @lizymathew4031 6 місяців тому

    Crazy, bipolar 1 .

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 місяців тому +1

    പേരിന്റെ കൂടെ കലാമണ്ഡലം എന്ന ടൈറ്റിൽ ഉള്ളത് കൊണ്ട് അഹംകാരം പാടില്ല സോദരി. കറുപ്പ് നിറം ഉണ്ടായിരുന്ന നമ്മുടെ പ്രിയങ്കരനായ സത്യൻ മാഷ് മലയാളത്തിന്റെ പൊന്ന് ആയിരുന്നു. വെളുപ്പ് നിറം വേണമെങ്കിൽ ഒരു അലങ്കാരം ആയി കരുതാം പക്ഷെ അഹംകാരം പാടില്ല.

  • @aneeshrajv2988
    @aneeshrajv2988 6 місяців тому

    അങ്ങോട്ട്.. കാലകത്തി നോക്കാൻ പറ..
    കറുതിരിക്കുന്നോ വെളുത്തിരിക്കുന്നോ എന്ന് അറിയാം

  • @korahmkurian
    @korahmkurian 6 місяців тому

    കിളവി തള്ളേ,,നിങ്ങളുടെ സൗന്ദര്യം എവിടാ ? യക്ഷിയായി അഭിനയിക്കാൻ നിങ്ങളെ കൊള്ളും

  • @sncreation9701
    @sncreation9701 6 місяців тому

    ഓ... മൈ,__=#$5^ സത്യഭാമ ചാരെ വാ😂

  • @easyrecipies-vn9gm
    @easyrecipies-vn9gm 6 місяців тому +1

    ഈ തള്ളയ്ക് സൗന്ദര്യം ഉണ്ടെന്നോ 🤣🤣

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 6 місяців тому

    Coronakku polum vendatha oru item😂😂😂

  • @ananthupmohanan6649
    @ananthupmohanan6649 6 місяців тому

    No room for racism

  • @sudheeshs9754
    @sudheeshs9754 6 місяців тому

    ഈ പടു കിളവിക്ക് ഒരു വലിയ ഷോക്ക് treatment ൻ്റെ കുറവ് കാണുന്നു.

  • @edwardd993
    @edwardd993 6 місяців тому +15

    എല്ലാവരും ഇപ്പോൾ കറുപ്പിനെ സ്നേഹിക്കും എന്നാല് അത് ചുമ്മാ പ്രേഹസനം ആണ് ശരിക്കും പറഞാൽ ആർക്കും ഇഷ്ടം അല്ല. ഒന്ന് കറുത്തവൻ ആയി ജനിച്ചു നോക്ക് എനിക്ക് കറുത്തവൻ ആയി ജനിച്ച കൊണ്ട് അവഗണന ആണ് കിട്ടിയ പിന്ന കള്ളൻ എന്ന പേരും. ഒരു ജോലി അന്നേഷിച്ച് പോയപ്പോൾ മുഖത്ത് നോക്കി പറഞ്ഞു... പറയുമ്പോൾ എല്ലാർക്കും കറുത്തവരെ ഇഷ്ടം ആണ് അത് ചുമ്മാ ഷോ ആണ്.. ഒരാളും കറുത്തവൻ or അവള് ആയി ജനിക്കല്ലെ എന്ന് ആണ് പ്രതന. അത്രക്ക് അനുഭവിച്ചത് ആണ് എന്ന് ഒരു കറുത്തവൻ ⚫🖤🏴

    • @BTSARMY-ih3mk
      @BTSARMY-ih3mk 6 місяців тому

      അങ്ങനെ പറയരുത്. എന്റെ അനിയന്മാരിൽ എനിക്ക് ഇഷ്ടം കറുപ്പ് ഉള്ള ബ്രോയുടെ അടുത്താണ്. വെളുത്തവന് മനസ്സാക്ഷി ഇല്ല, അതാണ് കറുപ്പിന്റെ മഹിമ.

    • @edwardd993
      @edwardd993 6 місяців тому

      @@BTSARMY-ih3mk എൻ്റെ അനുഭവം ആണ് പറഞ്ഞ 🫶

    • @syammohansyam4014
      @syammohansyam4014 6 місяців тому +1

      സത്യം ബ്രോ.. കറുപ്പ് ആയോണ്ട് ആരും എന്നെ ഒന്ന് സ്നേഹിച്ചിട്ട് പോലും ഇല്ല. നല്ല മനസാണ് പക്ഷേ അതല്ല ആർക്കും ആവശ്യം.. കറുപ്പ് എന്നത് വലിയ കുറവ് തന്നെ ആണ്..

    • @amritha4592
      @amritha4592 6 місяців тому +1

      Ellarem orupole kanalleEnik karupp nirathodu bhayankara ishtamu...njn medium colour anu...njn makeup cheyumbol kurachude dark shade aanu use cheyunnat onnude tan look varan
      ...nik karuthavare kanumbol oru pratyeka ishtam thonnum...krishnane ishtam aayat kond aanonn aryulla...karup enik bhynkara ishtanu

    • @edwardd993
      @edwardd993 6 місяців тому

      @@syammohansyam4014 Bro 🫂 🫶

  • @sanuraveendran4452
    @sanuraveendran4452 6 місяців тому

    ഇവരുടെ മക്കളും ഇതേ ചിന്താഗതി തന്നെ ആവും.......

  • @unnithalam3990
    @unnithalam3990 6 місяців тому +10

    എല്ലാ നൃത്തത്തിന്റെയും ഉത്ഭവം ശ്രീ പരമേശ്വരനായ നടരാജ മൂർത്തി ഒരു പുരുഷനാണ് വിരൂപനാണ്, നിറം നീലയാണ്. അപ്പോൾ കുറച്ചു തൊലിവിളപ്പുള്ളത് കൊണ്ടും കുറച്ചു നീളം കൂടുതലുള്ള മുടിയിൽ കറുത്ത ചായം പൂശിയത് കൊണ്ടും നല്ലനർത്തകി ആകണമെന്നില്ല. ആദ്യം പോയി നൃത്തം നന്നായി അഭ്യാസിക്ക് പുതു തലമുറയിലെ കുട്ടികളെ കണ്ടു പഠിക്കു അവർക്കുള്ള അറിവ് പോലും ഇല്ലല്ലോ മുതിർന്ന നർത്തകി. ഗുരു എന്ന് പറയാൻ പറ്റില്ല അതിനുള്ള യോഗ്യത ഇല്ലാത്തത് കൊണ്ടാണ് നർത്തകി എന്ന് സംബോധ ചെയ്തത്. പ്രായം ഒരുപാടായല്ലോ അസൂയയും കുശുമ്പും കളഞ്ഞു പുതു തലമുറയുടെ കൂടെ കലയെ ആസ്വദിക്കാൻ ശ്രമിക്കു.

  • @murshidatp1680
    @murshidatp1680 6 місяців тому +1

    Shareerathinte nirathilalla.. manassinte nirathilaanu kaaryam...ivarude manass venduvolam karuthittund.... Ellaareem srishtichath dayvam thannaanedoo

  • @sankarnaryanan3679
    @sankarnaryanan3679 6 місяців тому

    നവോഥാനം, പുരോഗമനം, അവളുടെ ചൗന്ദര്യം, ത്ഫൂ

  • @hajaraaju286
    @hajaraaju286 6 місяців тому

    Ath nink evida beautiful our rasam illa nanam illa ithra age ayit parunaaa beautiful vanam enalll kalikan pattullu ath maranam ith makal onum illa 😢

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 6 місяців тому +1

    Evale onnu oru kaani aayi polum stayinte backil polum iruthalle..ivalokke ethra students jeevitham kulam aakki kanum