കേരളത്തിലും എത്തി പറക്കും മനുഷ്യൻ... | KOCHI

Поділитися
Вставка
  • Опубліковано 10 жов 2024
  • കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16ാമത് എഡിഷനിൽ അവതരിപ്പിച്ച പറക്കുന്ന മനുഷ്യൻ ശ്രദ്ധേയമായി.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 56

  • @നെൽകതിർ
    @നെൽകതിർ Рік тому +57

    ഇത്തരം ഒന്ന് പിരിവെടുത് ആണെങ്കിലും പിണുങ്ങാണ്ടിക്ക് വാങ്ങി നൽകണം റോഡിൽ ശല്യം ഒഴിവാകും😅

  • @sarins777
    @sarins777 Рік тому +11

    ലെ പിണറായി..-ഇനി ഹെലികോപ്റ്റർ വേണ്ട.. ഇത് ഒരെണ്ണം മതി.. 😂

  • @diaries-rq5zo
    @diaries-rq5zo Рік тому +38

    RTO കാണേണ്ട നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് കേസ് എടുക്കും. 😂

  • @prasanthnair5945
    @prasanthnair5945 Рік тому +6

    നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ നോക്കുമ്പോൾ ഇത് ബെസ്റ്റ് പോലീസ് പിടിക്കില്ല

  • @muhamedrafitp7904
    @muhamedrafitp7904 Рік тому +10

    ചെറുതാകുമ്പോൾ കാണുന്ന സ്വപ്നം. എത്ര കോൺട്രോൾ ചെയ്താലും 11 kva ലൈനിൽ തട്ടി ഞാൻ ഞെട്ടിയുണരും. അതൊക്കെ ചെയുതാകുമ്പോൾ. ഇപ്പോൾ കാണുന്ന സ്വപ്നം...

  • @Farseenan-nm5sy
    @Farseenan-nm5sy Рік тому +5

    Media one lots thanks

  • @lucifer3865
    @lucifer3865 7 місяців тому

    അൽഹംദുസയൻസ് ❤സയൻസ് അക്ബർ 🙏

  • @citymedia321
    @citymedia321 Рік тому +1

    ശരിക്കും ഈ വീഡിയോകണ്ടപ്പോൾ .30 വർഷങ്ങൾക്ക് മുമ്പ്ദൂരദർശനിൽ കണ്ടജയൻ റോബട്ട് എന്ന കാർട്ടൂൺ ചിത്രമാണ് എനിയ്ക്ക് ഓർമ്മ വന്നത്

  • @jojimark9025
    @jojimark9025 Рік тому +5

    നമ്പർ പ്ലേറ്റ് ഇല്ല.. ഫുൾ മോഡിഫൈക്കേഷൻ... പെട്ടു... പെട്ടു... 😂

  • @theinvisiblepsycho8938
    @theinvisiblepsycho8938 Рік тому +1

    തേങ്ങ ഇടാൻ ഇങ്ങനെ ഒരെണ്ണം അത്യാവശ്യമായിരുന്നു.

  • @anuanu-rm7ru
    @anuanu-rm7ru Рік тому

    എനിക്കും ഇതൊരെണ്ണം വാങ്ങണം എന്നിട്ട് വേണം പറന്നുപോയി തേങ്ങ ഇടാൻ! 😂

  • @Brahmadas
    @Brahmadas Рік тому +10

    ഇത് ആരെയും ട്രോളിയ വീഡിയോ അല്ലല്ലോഅല്ലല്ലോയല്ലെ ......

  • @СудхакаранНамбиар

    ഇവിടെ എല്ലാരും പറന്ന് കൊണ്ടിരിക്കുകയാ . മന്ത്രിമാർ കാറിൽ . ചെറുക്കാർ കുറെയെണം എംഡി എം കെ .... പറക്കലോട് പറക്കൽ . ബീവറേജിൽ എത്തി പുറത്തിറങ്ങി പറക്കൽ . കരുവന്നൂരിലിട്ട പണമെടുക്കാൻ പറക്കൽ . ഇഡി വരുന്നത് പറന്ന്. കണ്ണൻ മുങ്ങുന്നത് പറന്ന്, ഭീമൻ നിൽക്കുന്നത് പറന്ന്, ശമ്പളം കൊടുക്കാൻ കാശില്ലാതെ പറന്ന് നടക്കുന്നു. പിന്നെയാ ഇത്

  • @Vpr2255
    @Vpr2255 Рік тому +4

    പിണു കണ്ടാൽ പേടിക്കും 😂

    • @vj2590
      @vj2590 Рік тому

      അതെ... മോത്തോം കറുപ്പ്

  • @timerider6315
    @timerider6315 Рік тому

    ethu kochi yill evide annu ?

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Рік тому

    കേരത്തിലേക്ക് ഫ്ലൈറ്റിൽ വന്നു യെന്ത്രം ഘടിപ്പിച്ചു ഫുൾ സജീകരണങ്ങളുമായി 5 പറന്നു 😂

  • @sheela_saji_
    @sheela_saji_ Рік тому

    പെട്ടെന്ന് ഇഷ്ടം ഉള്ളിടത്ത് പോയി വരാം.😂

  • @rishuvlog5500
    @rishuvlog5500 Рік тому

    റേഷൻ കട വഴി ഒരോർത്തർക്ക് ഒരോന്ന് വരട്ടെ.. ഭാവിയിൽ വരും.. വാഹനങ്ങൾ ഇല്ലാതെയാവും

  • @ceserceser8962
    @ceserceser8962 Рік тому

    ഇതൊക്കെ പണ്ടേ നുമ്മള് കണ്ടതാ....‼️
    ഞങ്ങടെ ലാലിക്കയും മമ്മുട്ടിയേട്ടനും എത്രയോ ഷിനിമ🥴കളിൽ പറന്ന് കഴിഞ്ഞതാ😏😏

  • @love4world184
    @love4world184 Рік тому

    കൊച്ചിയിൽ അതാവശ്യം ആണ് എനിക്ക് ഒരെണ്ണം വേണം എത്ര രൂപ ആകും

  • @RavijiRome
    @RavijiRome Рік тому +1

    🤔😄😂... ഒരെണ്ണം
    സ്വന്തമാക്കാൻ
    വായിൽ വെള്ളമൂറി
    നോക്കിനിൽക്കുന്ന മലയാളി ധാനികർ! 😂😂😂

  • @unais1113
    @unais1113 Рік тому

    ഒരു 2040 ഒക്കെ ആകുമ്പയേക്കും ഒരുപാട് പേര് പറക്കുന്നുണ്ടാവു

  • @Alimohammed-vg5dg
    @Alimohammed-vg5dg Рік тому +2

    ഗൾഫ് .യൂറോപ്പ്. രാജ്യങ്ങളിൽ പറക്കും പൊലെ കേരളത്തിൽ പറക്കാൻ കടപ്പുറം പോകേണ്ടി വരും..kseb .വിവിധ തരം കേബിൾ പോസ്റ്ററുകൾ പരസ്യ ബോർഡുകൾ റോഡിൽ ഒഴിവ് വേണ്ടേ പറക്കാൻ😮

  • @vishnusidharth9309
    @vishnusidharth9309 Рік тому

    Fine ethra kitty?

  • @forisknr2856
    @forisknr2856 Рік тому +2

    തലയും വാലും ഇല്ലാതെ വാർത്ത ചെയ്യുന്നവനെ നിൻ്റ തലയ്ക്ക് വല്ല ഓളവും ഉണ്ടോ

  • @saneerms369
    @saneerms369 Рік тому +1

    V

  • @Dravidian-Secularism
    @Dravidian-Secularism Рік тому

    Ithanu best😂 gopi😂

  • @sanju3060
    @sanju3060 Рік тому

    2025 ലെ വാർത്ത. പറക്കുന്നതിനിടെ അയലത്തെ വീട്ടിലെ അയലിൽ കുടുങ്ങി യുവാവിന് ദാരുണന്ത്യം

  • @NoushadNoushu-d8i
    @NoushadNoushu-d8i Рік тому +1

    നിങ്ങൾ ഈ വീഡിയോ വീടുബോൾ ..... ക.,,,,,, മ എന്നെലും പറഞ്ഞൂടെ 🤔??

  • @ajithkmathew
    @ajithkmathew Рік тому

    Ividae sookshichu parakkanam allenkil line kambyil padam ayi irukkum

  • @hafeezmohamed7459
    @hafeezmohamed7459 Рік тому

    അതിന് കേരളം അല്ലല്ലോ

  • @maneshp7314
    @maneshp7314 Рік тому

    ഇലക്ട്രിക് പോസ്റ്റും ആയി ഇടിക്കേണ്ട 😁😁

  • @നെൽകതിർ
    @നെൽകതിർ Рік тому +1

    വട്ടൻ വിടവാങ്ങിയതോടെ കേരളം രക്ഷപ്പെട്ടു തുടങ്ങി ഇനി ഒരാൾ കൂടെ ഉണ്ട് കാലാ ഇതിലേ ഇതിലേ😅

  • @muhsinn4568
    @muhsinn4568 Рік тому

    Ith dhubailum ith pole oru video i idakk media1 itta alle kando aarenkilum
    അയാളുടെ പേരെന്താണ്

  • @JaslaJalal
    @JaslaJalal Рік тому

    ഫാന്റം പൈലി

  • @user-ou4ue2hb8n
    @user-ou4ue2hb8n Рік тому

    Pinarayik onn kodukk … parannu nadakatte ayal

  • @Farseenan-nm5sy
    @Farseenan-nm5sy Рік тому

    Ethin ethelum kittando ldfn ,.. gavarnar vare etheyille ....,...

  • @haflahworld7581
    @haflahworld7581 Рік тому

    വല്ല ഫ്ലൈറ്റ് ആയി കൂടി ഇടികേണ്ട

  • @arifabhas1845
    @arifabhas1845 Рік тому +1

    താമസിയാതെ തീട്ടം തിന്നുന്ന കാലം വരും