നിങ്ങളുടെ ജോലിയിൽ മഴ ഒരു തടസമാണോ...? | wood cutting tools Kerala | Spike | Village woodpacker

Поділитися
Вставка
  • Опубліковано 12 вер 2024
  • 1. Biggest tree cutting videos
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removal
    12. Musthafa muthu
    13. മുസ്തഫ മുത്തു
    14. Stihl chainsaw
    15. spike
    16. safty belt
    17. safty shoe
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker #musthafamuthu #stihlchainsaw #spike #saftybelt #saftyshoe
    / village-woodpecker-100...
    ...
    wa.me/+9196455...

КОМЕНТАРІ • 152

  • @ayoobghanab7033
    @ayoobghanab7033 2 роки тому +23

    ഞാനൊരു , രക്ഷാപ്രവർത്തനത്തിനും ... റിക്രിയേഷനും വേണ്ടി മരം കയറുന്ന ആളാണ്.. മാസങ്ങൾക്ക് മുമ്പ് മുസ്തഫ ്് യിൽ നിന്നും സ്പെയ്ക്ക് വാങ്ങിയിരുന്നു.. വളരെ നന്നായി ഉപയോഗിക്കുന്നുണ്ട്... ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥത കാണിക്കുന്ന സുഹൃത്തിന് നന്മകൾ നേരുന്നു.

  • @naasarnaasar551
    @naasarnaasar551 2 роки тому +20

    ഞാൻ ഇദ്ദേഹത്തിന്റെ നാട്ടിൽ പോയി സ്‌പൈക് വാങ്ങി . ഇപ്പോൾ അത് ഉപയോഗിച്ചു ആണ് കയറുന്നത്. വഴുക്കൽ ഉള്ളതും മുള്ളുകൾ ഉള്ളതും ആയ എല്ലാ മരത്തിലും സിംപിൾ ആയിട്ട് കയറി പോകാൻ പറ്റുന്നുണ്ട്. എന്തായാലും സാധനം പൊളി. 👍👍👍

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      Thank you നാസർക്കാ... 🥰🥰🥰

    • @ajeshsebastian5285
      @ajeshsebastian5285 Рік тому

      മരത്തിന് കേട് വന്ന് നശിച്ച് പോകില്ലേ

    • @shuaibmc4224
      @shuaibmc4224 Рік тому

      @@ajeshsebastian5285 no

    • @ajeshsebastian5285
      @ajeshsebastian5285 Рік тому

      @@shuaibmc4224 മരത്തിൽ കുത്തി കയറുന്നതു കൊണ്ട് സംശയം കാരണം ചോദിച്ചതാ അ ഭാഗം കേടു വരില്ലേ എന്ന് മുറിക്കാൻ അല്ലാതെ വളർത്തുന്ന മരങ്ങളിൽ

    • @shuaibmc4224
      @shuaibmc4224 Рік тому

      @@ajeshsebastian5285 illa etta

  • @maheennagaroor8370
    @maheennagaroor8370 25 днів тому +1

    ഞാൻ ആദ്യമായി തെങ്ങിന്റെ മുകളിൽ കയറി തെങ്ങു മുറിച്ചു പീസാക്കി ഇറക്കി സ്പൈക്ക്👌🏻 വേടിച്ചു ഫസ്റ്റ് പണി കൊള്ളാം സൂപ്പർ ആണ് ഞാൻ ഒറ്റയ്ക്ക് പോയി തന്നെയാണ് ചെയ്തത് പെട്ടെന്ന് പണിയും കഴിഞ്ഞു 👍🏻

  • @sunilfmnc3541
    @sunilfmnc3541 2 роки тому +1

    I am a recreational tree climber. I purchased a spike from Musthafa. It works well. He is very much sincere and friendly.

  • @techytravelvlogs831
    @techytravelvlogs831 2 роки тому +3

    ഇത് ഒരെണ്ണം വേണം ഓർഡർ ചെയ്താൽ കിട്ടോ ???റേറ്റ് എത്രയാണ്

  • @mansoorpanamanna4828
    @mansoorpanamanna4828 2 роки тому +5

    ചെറിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തി 😍ശാരീരിക അസ്വസ്ഥഎല്ലാം മാറിയില്ലേ 🤗

  • @salammunduparamba5527
    @salammunduparamba5527 2 місяці тому +1

    സ്‌പൈക്കിനും സേഫ്റ്റി ബെൽറ്റിനും എത്രെ പ്രൈസ്? ?
    Location:malappuram
    delevery charge ethre?

  • @MFCviralcuts
    @MFCviralcuts Рік тому +1

    ഞാനും വാങ്ങി ഒന്ന്
    ഇന്നലെയാണ് വാങ്ങിയത്
    😍😍😍അതും ഓന്റെ നാട്ടിൽ പോയി വാങ്ങി
    ഓനും പൊളി
    ഓന്റെ പ്രോഡക്റ്റും പൊളി 😍😍

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 2 роки тому +1

    എത്രയും പെട്ടെന്ന് الله പൂർണ്ണ ശിഫ നല്‍കി അനുഗ്രഹിക്കട്ടെ

  • @jashithakk9719
    @jashithakk9719 9 місяців тому +1

    Manasikamay settavan bhayangaraprayasamund

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +4

    എവിടായിരുന്നു ബായി കുറേ ദിവസങ്ങളായി വീഡിയോ കണ്ടിട്ട് സുഖമാണോ

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      ഹായ് കമറുക്കാ 🥰സുഖമില്ലാതിരിക്കായിരുന്നു പനി🤒😪

  • @opsparrowyt2914
    @opsparrowyt2914 23 дні тому

    Thanks

  • @vichu1236
    @vichu1236 Рік тому +1

    Will this damage tree?

  • @dularvlog4409
    @dularvlog4409 3 місяці тому

    How much price brother???

  • @arunpj8765
    @arunpj8765 2 роки тому +1

    സൂപ്പർ ❤😍👍

  • @uvaisvp9111
    @uvaisvp9111 Рік тому

    Murikkan allatha marathil keriyal Maram ked varille ?

  • @sachinshenoy6998
    @sachinshenoy6998 Рік тому

    where purchase this tree climbing spikes and belt rope

  • @shahulhameed1407
    @shahulhameed1407 2 роки тому

    അടിപൊളി ആയി അവതരണം ബ്രോ

  • @user-tu5nl2go4f
    @user-tu5nl2go4f Рік тому

    Sare how many price belt safety rope

  • @santhoshkrishnan5741
    @santhoshkrishnan5741 Рік тому

    Nice presentation bro

  • @rudrasha-uo1fh
    @rudrasha-uo1fh 10 місяців тому +1

    Super ❤❤

  • @dularvlog4409
    @dularvlog4409 3 місяці тому

    How can i ordered?? Im from assam

  • @Joyshort121
    @Joyshort121 Рік тому

    Awesome ❤

  • @jibinthomas1744
    @jibinthomas1744 Рік тому +1

    Chetta ithinte oronninteum rate onnu parayamo...

  • @user-jq2vb2vt6d
    @user-jq2vb2vt6d Рік тому

    നിങ്ങൾ ഈ ട്രീ ക്ലൈംബിംഗ് വർക്ക് ഷൂസ് വിൽക്കുന്നുണ്ടോ???

  • @norfaizalnorfaizalshah5236
    @norfaizalnorfaizalshah5236 2 роки тому

    how meter you use the rope

  • @gnanadass6831
    @gnanadass6831 2 роки тому

    Super work .

  • @gnanadass6831
    @gnanadass6831 2 роки тому

    Tools Super

  • @arunkumarsah82
    @arunkumarsah82 Рік тому

    Very nice

  • @gnanadass6831
    @gnanadass6831 2 роки тому

    Cutting Super

  • @jaisonjoseph788
    @jaisonjoseph788 2 роки тому +2

    👍👍👍💕💕

  • @hariravi8053
    @hariravi8053 Рік тому

    Rate ethara

  • @subhashthomas1006
    @subhashthomas1006 2 роки тому

    എന്റെ പേര് സുഭാഷ്കുമാർ t v m നെയ്യാറ്റിൻകര ആറയൂരിലാണ് താമസം...ഞാൻ ഇക്കയുടെ കയ്യിൽ നിന്ന് എല്ലാ സാധനങ്ങളും വാങ്ങി ഉപയോഗിച്ച്... വളരെ ഈസി ആണ്...ഞാൻ ഒരു പ്രവാസി ആണ് അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ ഇക്കയുടെ പരിചയത്തിൽ തന്നെ 2 കട്ടറും വാങ്ങണം.....

  • @sudhia4643
    @sudhia4643 2 роки тому +1

    എവിടെയായിരുന്നു.??????

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰ഇവിടുണ്ടായിരുന്നു ☺️
      സുഖമില്ലാതിരിക്കായിരുന്നു

    • @sudhia4643
      @sudhia4643 2 роки тому

      @@villagewoodpecker എന്തുപറ്റി.??

    • @villagewoodpecker
      @villagewoodpecker  2 роки тому

      @@sudhia4643 പനി ആയിരുന്നു കൗണ്ട് കുറഞ്ഞു 😔

  • @SathishKumar-uq3wn
    @SathishKumar-uq3wn Рік тому

    Spike price ethre

  • @abdulazeez2517
    @abdulazeez2517 2 роки тому

    Nice

  • @nehasidhan2793
    @nehasidhan2793 2 роки тому

    Spike ന്റെ ഡീറ്റൈൽ വീഡിയോ ഇട്ടതു വളരെ നന്നായി . ഞാൻ നിങ്ങളുടെ അടുത്ത് നിന്നും കുറച്ചു മുൻപ് വാങ്ങിയതാ. നന്നായി പ്രാക്ടീസ് ചെയ്തു ഇപ്പോൾ പണിക്ക് ഉപയോഗിക്കാൻ തുടങ്ങി .

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰ആണോ 👍🏻👍🏻അടിപൊളി 😘😘
      Thank you
      എനിക്ക് ആളെ മനസ്സിലായില്ലാട്ടോ ☺️

  • @sagarsagu4843
    @sagarsagu4843 2 роки тому

    White ropinte endil oru kett idunnath nallathalle

    • @villagewoodpecker
      @villagewoodpecker  2 роки тому

      റോപ്പിന്റെ എൻഡിൽ കെട്ടുണ്ടല്ലോ, 😊

  • @Achuttan27
    @Achuttan27 2 роки тому

    Poli broo💥

  • @anoopkumarkp8971
    @anoopkumarkp8971 2 роки тому

    മിഷ്യൻ വാളുകളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ അതിന്റെ തൂക്കം വില പവർ എന്നതൊക്കെ

  • @karnatakafishhunters5841
    @karnatakafishhunters5841 2 роки тому

    I'm,shashi.thank you for 🙏🙏🙏

  • @sidheeqkksidhee8329
    @sidheeqkksidhee8329 Рік тому

    Yenda villa

  • @tinothankachan
    @tinothankachan 2 роки тому

    👍nice

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 2 роки тому

    ഹായ് മുത്തേ ഗുഡ്മെസ്സേജ് 🏅🏅🏅🏅🏅

  • @betakworld7858
    @betakworld7858 Місяць тому

    ❤haii

  • @krishnakumarkumar1386
    @krishnakumarkumar1386 2 роки тому +2

    സേഫ്‌റ്റി ബെൽറ്റ് സ്പൈക്ക് എത്ര രൂപ ആകും

  • @user-uv4rc7wk8g
    @user-uv4rc7wk8g 2 роки тому

    മച്ചാനെ എവിടായിരുന്നു കൊറെ ആയല്ലൊ കണ്ടിട്ട് സുഖല്ലെ ☺
    ഞാനും സപൈക്ക് വെച്ചാൺ ഇപൊ കേറുന്നെ അത് ഈ മച്ചാന്റെ അടുത്തൂന്ന് വാങ്ങിച്ചതാൺ ഇപൊ മരം കയറാൻ കഴറിൽ വലിഞ്ഞ് കേറണ്ടാ ന്തായാലും പൊളി 😍😍😍

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      Thank you machaane.. സന്തോഷം 🥰
      സുഖമില്ലാതിരിക്കായിരുന്നു ☺️

    • @user-uv4rc7wk8g
      @user-uv4rc7wk8g 2 роки тому

      @@villagewoodpecker ആഹ് 😒

  • @prasanthgl3185
    @prasanthgl3185 2 роки тому

    പൊളിച്ചു മച്ചാനെ കാലിലെ തലയിപ് തഴമ്പിന് ഒരു തീരുമാനം ആയി 👍🏼👍🏼👍🏼

  • @joobyaugustine3328
    @joobyaugustine3328 2 роки тому

    സ്പൈകിനു സേഫ്റ്റി ബെൽറ്റിന് എത്ര രൂപ വരും

  • @jabeerjabee3480
    @jabeerjabee3480 2 роки тому +1

    🥰👌👍

  • @niyaschokkad1845
    @niyaschokkad1845 2 роки тому

    പനയിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @user-vl2mk8ne5o
    @user-vl2mk8ne5o 3 місяці тому

    我可以向你們買一組爬釘鞋嗎整組的

  • @mahadevghadigaonkar925
    @mahadevghadigaonkar925 2 роки тому

    Rs?

  • @xtvloger
    @xtvloger 2 роки тому

    Ikka Kayaruna tools nu price endakum

    • @villagewoodpecker
      @villagewoodpecker  2 роки тому

      വീഡിയോ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി 🥰😊

  • @afnan_media5711
    @afnan_media5711 Рік тому

    👍🏼👍🏼👍🏼

  • @jaisongeorge2203
    @jaisongeorge2203 2 роки тому

    എനിക്ക് ഇത് ആവശ്യം ഉണ്ട്, എവിടുന്ന് ലഭിക്കും?

    • @villagewoodpecker
      @villagewoodpecker  2 роки тому

      9645599324
      ഈ നമ്പറിൽ വിളിച്ചാൽ മതി

  • @muhammedjaseer5015
    @muhammedjaseer5015 2 роки тому

    👍👍👍👍

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 2 роки тому

    😍😍👌👌👌

  • @nandhustunts69
    @nandhustunts69 2 роки тому

    മരം വെട്ടുകാരൻ ആണോ കണ്ണുംപൂട്ടി മേടിച്ചോ🔥😍

  • @nandhustunts69
    @nandhustunts69 2 роки тому

    ❤️🔥😍

  • @jaineeshgeorgekunnathupala4187
    @jaineeshgeorgekunnathupala4187 2 роки тому

    ഇതിന്റെ വില എത്രയാണ് ചേട്ടാ

    • @aradyak5250
      @aradyak5250 2 роки тому

      ഇതിന്റെ വില എത്രയാണ് ചെട്ടോ

    • @aradyak5250
      @aradyak5250 2 роки тому +1

      സലാം എവിയാണ് ചെട്ടോ

  • @noushadmepathmepath8587
    @noushadmepathmepath8587 2 роки тому

    💯💪🔥❤️❤️❤️❤️❤️❤️

  • @mujeebrahaman488
    @mujeebrahaman488 2 роки тому

    ഞാൻ ഇന്നലെ മുസ്തഫ യുടെ നാട്ടിൽ പോയി വാങ്ങി ഇനി അത് പരിശീലിക്കണം

  • @sajadsiraj3418
    @sajadsiraj3418 2 роки тому

    ഫുൾ ഐറ്റം എത്ര രൂപ ആകും

  • @sureshmurali8384
    @sureshmurali8384 2 роки тому

    ❣️❣️❣️❣️❣️🔥🔥🔥🔥🔥

  • @feelingsongs2585
    @feelingsongs2585 2 роки тому

    അരയിൽ ഇടുന്ന കയറിനും സ്‌പൈകിനും എത്ര രൂപ ആകും

    • @villagewoodpecker
      @villagewoodpecker  2 роки тому

      9645599324
      ഈനമ്പറിൽ വിളിച്ചാൽ മതി ☺️

  • @user-hu1ph2sh4e
    @user-hu1ph2sh4e 2 роки тому

    ...พี่ครับ...รองเท้าปีนต้นใม้..ซื้อมาราคาเท่าใหร่ครับ...อยากใด้...?

  • @shahulhameed1407
    @shahulhameed1407 2 роки тому

    എനിക്കും വേണം ഒരു സെറ്റ്

    • @villagewoodpecker
      @villagewoodpecker  2 роки тому

      വീഡിയോ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി 🥰

  • @user-vl2mk8ne5o
    @user-vl2mk8ne5o 3 місяці тому

    在台灣要向誰買呢

  • @sidheeqkksidhee8329
    @sidheeqkksidhee8329 2 роки тому

    YendaWila

  • @jaffer663
    @jaffer663 2 роки тому

    Hi bro

  • @zubairkmkandal4892
    @zubairkmkandal4892 2 роки тому

    തെങ്ങ് ചത്തുപോവല്ലോ

    • @villagewoodpecker
      @villagewoodpecker  2 роки тому +2

      മുറിക്കുന്നതിനു വേണ്ടിയാ ☺️

  • @bijucv2784
    @bijucv2784 11 місяців тому +1

    ഇതിൻ്റെ വില പറയു സഹോദരാ

  • @noufalpanakkal9715
    @noufalpanakkal9715 2 роки тому

    Hallo

  • @rafinesi840
    @rafinesi840 2 роки тому

    മുത്തു എനിക്കും വേണം

    • @villagewoodpecker
      @villagewoodpecker  2 роки тому

      പിന്നെന്താ തരാലോ 🥰🥰

  • @yogesh7718
    @yogesh7718 2 роки тому

    This is make a wound to tree this idea is not good

  • @christofjesus3356
    @christofjesus3356 2 роки тому

    ചേട്ടായിയെ. എനിക്ക്. ഒരണ്ണം. തരുമോ..... 🤣🤣💪🏻

    • @villagewoodpecker
      @villagewoodpecker  2 роки тому

      അനക്കിഞ്ഞെന്തിനാ 🤣🤣🥰

  • @saishan6439
    @saishan6439 2 роки тому

    hi sir there is a coconut tree in my house in Hyderabad can u please cut the tree I can arrange travelling facility please do the needful &also please let me know how to contact you sir

    • @manikantanputhiyakandam2706
      @manikantanputhiyakandam2706 2 роки тому

      Hi Sai Shan, why don't you approach a local wood cutter of your place? Don't you think it's a day or two to reach Hyderabad?😊

    • @saishan6439
      @saishan6439 2 роки тому

      @@manikantanputhiyakandam2706 hi sir it's better that choosing professional is good rather than local cutting people we can provide charges if u give your contact once we will talk sir

    • @saishan6439
      @saishan6439 2 роки тому

      in Hyderabad I don't find this type of professional if at all available can please provide contacts it would be help ful

  • @jashithakk9719
    @jashithakk9719 9 місяців тому +1

    Manasikamay settavan bhayangaraprayasamund

  • @pramodsree9346
    @pramodsree9346 Рік тому

    Super👍👍💕💕

  • @gokulakz7377
    @gokulakz7377 2 роки тому

    👍👍👍👍👍