കേരളത്തിന്റെ യഥാർത്ഥ ചരിത്രം സ്വാർത്ഥ താല്പര്യങ്ങൾക്ക് നൂറ്റാണ്ട് കളായി തമസ്കരിക്കുന്ന പ്രവണത നടത്തി വരുന്നു ചില സാങ്കേതികത്വം ഒഴിച്ചാൽ താങ്കളും അതുതന്നെയാണ് ചെയ്തത് സംഘകാല കൃതികളിൽ കാണുന്നതൊ, .ചില ശിലാ ശാസനങ്ങൾ ഉദ്ധരിച്ചു ചരിത്രം എഴുതാൻ തുടങ്ങിയിട്ട് കാലം കുറെ ആയി എല്ലാം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സംസ്കാര സമ്പന്നമായ മൂല്യാധിഷ്ഠിതമായ വ്യവസ്ഥാപിതമായ ഒരു സമുഹം ആയിരകണക്കിന് വർഷങ്ങളായി നിലനിന്നിരുന്നു. സനാതന ധർമ്മത്തിലെ ജാതി അടിസ്ഥാനത്തിലുള്ളതല്ലാത്ത ബ്രാഹ്മണന്റെ സ്ഥാനത്തേക്ക് അധർമ്മികളായ ഒരു വിഭാഗം ആളുകൾ കടന്നു കയറി ഹ്ർഷിമാരാൽ വ്യവസ്ഥപ്പെടുത്തി നയിക്കപ്പെട്ടിരുന്ന സനാതന ധർമ്മത്തിലേക്കുളള ഈ കടന്നു കയറ്റം ശക്തമായി എതിർത്തിരുന്നു തൽഫലമായി ഹൃഷിമാരെ നശിപ്പിച്ചു കളഞ്ഞു. ബ്രാഹ്മണ്യം ജാതിവാൽക്കരിക്കപ്പെട്ടതോടെ.ഏഷ്യയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടന്നിരുന്ന സനതന ധർമ്മം നശിച്ചു . പരശുരാമന്റെ നേതൃത്വം നൽകി ജാതി ബ്രാഹ്മണ്യം സ്ഥാപിച്ചെടുക്കാൻ.ഇവിടുന്നു തുടങ്ങി ഭാരത്തിന്റെ ധാർമിക സാംസ്കാരികവും മായ പതനം പരശുരാമന്റെ കാലത്ത് തുടങ്ങിയ ജാതി ബ്രാഹ്മണന്റെ കടന്നു കയറ്റത്തെ AD എട്ടാം നൂറ്റാണ്ട് വരെ ചെറുത് നിന്ന് പറയരും, പുലയരും മറ്റ് ഇതര സമൂഹങ്ങളും അസമത്വം ഇല്ലാതെയാണ് ജീവിച്ചത് ബ്രാഹ്മണർ വരുന്നതിന് മുമ്പുതന്നെ ഇവിടെ ക്ഷേത്രങ്ങൾ ഉണ്ട് കേരളത്തിന്റെ ബ്രാഹ്മണൻ പറയാനായിരുന്നു അത്കൊണ്ട് തന്നെ ജാതി ബ്രാഹ്മണരെ എതിരെ മുന്നിൽ നിന്നത് കാരണം വംശനാശം സംഭവിച്ചു ശേഷിച്ചവർ കാട്ടിൽ അഭയം തേടി .അവരോട് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് പുലയർ ചെയ്ത തെറ്റ് ദേവസ്വം ഭൂമിയിൽ ഏറെയും പുലയരുടെ തായിരുന്നു. വാലും തലയും ഇല്ലാതെയാണ് ഞാൻ ഇവിടെ കുറിച്ചത് മറ്റൊരു സന്ദർഭത്തിൽ വിശദമായി എഴുതാം
Most of the Malayali population do not know or do not believe their Tamil origin. The major reason is that they are not taught the correct history in school. 😊😊 History of Kerala and history of Malayalam Language is falsified with plenty of wrong informations. 😊😊 According to the historians from Kerala and as per their records, the history of Kerala starts from around 9th - 10th century AD. 😊😊 The history of Malayalam language starts from around 13th - 14th century AD. Anything before that period is a mystery to the Malayali population. 😊😊 No one knows who lived in Kerala before 10th century and what language they spoke. It is so surprising to see that one of the highly literate state is doing so poor when it comes to their own history. 😊😊 The funniest part is that, some people still argue that Malayalam is a sister language to Tamil and both came from a common ancestor not realising which language was the mother of Malayalam. 😊😊 Also, no one knows the history of Chera people who were the actual ancestors of entire Kerala population (excluding the migrants).
അറിവ് ഒരുപാട് ഉണ്ടായിട്ട് കാര്യമില്ല. കാര്യങ്ങൾ നേരെപറയാൻ കഴിഞ്ഞില്ലെങ്കിൽ കേട്ടിരിക്കുന്നവൻ കൂർക്കം വലിക്കും... അറിയാവുന്നതെല്ലാം കേട്ടിരിക്കുന്നവന്റെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റുന്നത് വല്ലാത്തൊരു ശിക്ഷ തന്നെ 😔
കൃഷിയിലും മറ്റും സ്ത്രീയുടെ മേല്‍ കൈ പറഞ്ഞ സമയത്ത് വരാത്ത ഒരു ചിരി & ഭാവം എന്താണ് മറ്റൊരു മേഖലയില്‍ പുരുഷന് മേൽകൈ വന്നപ്പോൾ മുഖത്ത് ഉണ്ടാവുന്നത്.. Patriarchy പ്രയോഗവും അവിടെ മാത്രം!! :D :D
വി ന്ത്യ ശരപദത്തിനപ്പുറത്ത് നിന്നും ആര്യൻന്മാർ വരുന്നതിനു മുൻപ് കേരളം പൂർണമായും പുലയരുടെ തു മാത്രമായിരുന്നു. പരശുരാമൻ ഇവരെ കീഴ്പെടുത്തുകയും, അനുസരിക്കാത്തവരെ വധിക്കുകയും ചൈയ്തു. ജാതിയത സൃഷ്ടിക്കുകയും ചെയ്തു ആദി ദ്രാവിഡ ചേരമരായിരുന്നു കേരളം ഭരിച്ചിരുന്നത് ഇവരുടെ പിൻഗാമികളാണ് : പുലയർ :-
വളരെ ഭംഗിയായി ചരിത്രത്തെ പുനരാവർത്തനനം ചെയ്തിരിക്കുന്നു... മാധവൻ സാറിനു അഭിനന്ദനങ്ങൾ...
- വളരെ ശരിയാണ്. നന്ദി!
very good ,academic and honest analysis - Let me request Dr. Madhavan to hae a detailed study of history of kerala from second C.E to 8 C.E
നന്ദി സാർ നല്ല അവതരണം
സർ നല്ല അറിവുകൾ നന്ദി 🙏🙏
👍👍👍👍👍kollaaaaaam
Super
well said.which books are u referred regarding caste
Outstanding sir
Good Information..!
Exallent
super sir
Thanks sir
👍👍👍👍👍👍👍👍👍
Thanks👍👍
കേരളത്തിന്റെ യഥാർത്ഥ ചരിത്രം സ്വാർത്ഥ താല്പര്യങ്ങൾക്ക് നൂറ്റാണ്ട് കളായി തമസ്കരിക്കുന്ന പ്രവണത നടത്തി വരുന്നു ചില സാങ്കേതികത്വം ഒഴിച്ചാൽ താങ്കളും അതുതന്നെയാണ് ചെയ്തത് സംഘകാല കൃതികളിൽ കാണുന്നതൊ, .ചില ശിലാ ശാസനങ്ങൾ ഉദ്ധരിച്ചു ചരിത്രം എഴുതാൻ തുടങ്ങിയിട്ട് കാലം കുറെ ആയി എല്ലാം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി
സംസ്കാര സമ്പന്നമായ മൂല്യാധിഷ്ഠിതമായ വ്യവസ്ഥാപിതമായ ഒരു സമുഹം ആയിരകണക്കിന് വർഷങ്ങളായി നിലനിന്നിരുന്നു.
സനാതന ധർമ്മത്തിലെ ജാതി അടിസ്ഥാനത്തിലുള്ളതല്ലാത്ത ബ്രാഹ്മണന്റെ സ്ഥാനത്തേക്ക് അധർമ്മികളായ ഒരു വിഭാഗം ആളുകൾ കടന്നു കയറി ഹ്ർഷിമാരാൽ വ്യവസ്ഥപ്പെടുത്തി നയിക്കപ്പെട്ടിരുന്ന സനാതന ധർമ്മത്തിലേക്കുളള ഈ കടന്നു കയറ്റം ശക്തമായി എതിർത്തിരുന്നു തൽഫലമായി ഹൃഷിമാരെ നശിപ്പിച്ചു കളഞ്ഞു. ബ്രാഹ്മണ്യം ജാതിവാൽക്കരിക്കപ്പെട്ടതോടെ.ഏഷ്യയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടന്നിരുന്ന സനതന ധർമ്മം നശിച്ചു . പരശുരാമന്റെ നേതൃത്വം നൽകി ജാതി ബ്രാഹ്മണ്യം സ്ഥാപിച്ചെടുക്കാൻ.ഇവിടുന്നു തുടങ്ങി ഭാരത്തിന്റെ ധാർമിക സാംസ്കാരികവും മായ പതനം പരശുരാമന്റെ കാലത്ത് തുടങ്ങിയ ജാതി ബ്രാഹ്മണന്റെ കടന്നു കയറ്റത്തെ AD എട്ടാം നൂറ്റാണ്ട് വരെ ചെറുത് നിന്ന്
പറയരും, പുലയരും മറ്റ് ഇതര സമൂഹങ്ങളും അസമത്വം ഇല്ലാതെയാണ് ജീവിച്ചത് ബ്രാഹ്മണർ വരുന്നതിന് മുമ്പുതന്നെ ഇവിടെ ക്ഷേത്രങ്ങൾ ഉണ്ട് കേരളത്തിന്റെ ബ്രാഹ്മണൻ പറയാനായിരുന്നു അത്കൊണ്ട് തന്നെ ജാതി ബ്രാഹ്മണരെ എതിരെ മുന്നിൽ നിന്നത് കാരണം വംശനാശം സംഭവിച്ചു ശേഷിച്ചവർ കാട്ടിൽ അഭയം തേടി .അവരോട് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് പുലയർ ചെയ്ത തെറ്റ് ദേവസ്വം ഭൂമിയിൽ ഏറെയും പുലയരുടെ തായിരുന്നു.
വാലും തലയും ഇല്ലാതെയാണ് ഞാൻ ഇവിടെ കുറിച്ചത് മറ്റൊരു സന്ദർഭത്തിൽ വിശദമായി എഴുതാം
Siva Ganga thanghal e information avidennanu kittiyathu
very good speech,but bit of speculative history,may be ,an intention to justify contemporary politics
Most of the Malayali population do not know or do not believe their Tamil origin.
The major reason is that they are not taught the correct history in school.
😊😊 History of Kerala and history of Malayalam Language is falsified with plenty of wrong informations.
😊😊 According to the historians from Kerala and as per their records, the history of Kerala starts from around 9th - 10th century AD.
😊😊 The history of Malayalam language starts from around 13th - 14th century AD. Anything before that period is a mystery to the Malayali population.
😊😊 No one knows who lived in Kerala before 10th century and what language they spoke.
It is so surprising to see that one of the highly literate state is doing so poor when it comes to their own history.
😊😊 The funniest part is that, some people still argue that Malayalam is a sister language to Tamil and both came from a common ancestor not realising which language was the mother of Malayalam.
😊😊 Also, no one knows the history of Chera people who were the actual ancestors of entire Kerala population (excluding the migrants).
അറിവ് ഒരുപാട് ഉണ്ടായിട്ട് കാര്യമില്ല. കാര്യങ്ങൾ നേരെപറയാൻ കഴിഞ്ഞില്ലെങ്കിൽ കേട്ടിരിക്കുന്നവൻ കൂർക്കം വലിക്കും... അറിയാവുന്നതെല്ലാം കേട്ടിരിക്കുന്നവന്റെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റുന്നത് വല്ലാത്തൊരു ശിക്ഷ തന്നെ 😔
ബ്രാഹ്മണർക്ക് സ്വത്തവകാശം എവിടെ നിന്നാണ് കൈവന്നത്.
കൃഷിയിലും മറ്റും സ്ത്രീയുടെ മേല്‍ കൈ പറഞ്ഞ സമയത്ത് വരാത്ത ഒരു ചിരി & ഭാവം എന്താണ് മറ്റൊരു മേഖലയില്‍ പുരുഷന് മേൽകൈ വന്നപ്പോൾ മുഖത്ത് ഉണ്ടാവുന്നത്.. Patriarchy പ്രയോഗവും അവിടെ മാത്രം!! :D :D
ഈ ബ്രാഹ്മണരെ താമസിപ്പിച്ച നാട്ടു ഉടയവർ ആരാണ് കേരളത്തിൽ
Nairs.
വി ന്ത്യ ശരപദത്തിനപ്പുറത്ത് നിന്നും ആര്യൻന്മാർ വരുന്നതിനു മുൻപ് കേരളം പൂർണമായും പുലയരുടെ തു മാത്രമായിരുന്നു. പരശുരാമൻ ഇവരെ കീഴ്പെടുത്തുകയും, അനുസരിക്കാത്തവരെ വധിക്കുകയും ചൈയ്തു. ജാതിയത സൃഷ്ടിക്കുകയും ചെയ്തു ആദി ദ്രാവിഡ ചേരമരായിരുന്നു കേരളം ഭരിച്ചിരുന്നത് ഇവരുടെ പിൻഗാമികളാണ് : പുലയർ :-
കുറെപ്‌റാചീനഅറിവുകൾ.നന്നി.
ഇൻക്വിലാബ് സിന്ദാബാദ്
Stop reservations
കേരളത്തിൽ 12 ശതമാനം സംവരണാനുകൂല്യം കൈപ്പറ്റുന്ന ഒരു മുസ്ലീം സമുദായക്കാരന്റെ ചരിത്ര ബ്ലഡ്ഡർ.......!!!
+Ajeesh Kumar pm ,muslingalk samvaranam kittunnathu kond ayalk ayalude opinion paranjoode?
Viddi
@@ajeeshkumarpm271 പേര് മുസ്ലിം ആയിട്ട് എഴുതിയാൽ ആള് മുസ്ലിം ആകണമെന്ന് ഇല്ലല്ലോ