മേയറും സംഘവും പെണ്ണുകേസിൽ കുടുക്കി: ഗൃഹനാഥന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ | Mayor - CPIM

Поділитися
Вставка
  • Опубліковано 10 тра 2024
  • CPIM ഗുണ്ടകൾ അടിച്ചു തകർത്തു...
    അഴിമതി ചൂണ്ടിക്കാട്ടി, മേയറും സംഘവും
    പെണ്ണുകേസിൽ കുടുക്കി..!
    ക്രൂരമായി മർദിച്ചു...
    #aryarajendran #keralapolitics #durgadas #keralagovernment #pinarayivijayan #politics #killiriver #mr002 #me007

КОМЕНТАРІ • 280

  • @hometv617
    @hometv617 18 днів тому +247

    ഹ ഹ ഹ അഴിമതി തുറന്നു കാട്ടിയാലും പെണ്ണ് കേസ്, പെണ്ണ് കേസ് ആണ് ഈ പാർട്ടിയുടെ തുറുപ്പ് ചീട്ട് എന്ന് അറിയില്ലേ...

    • @roymonyelavilayil2056
      @roymonyelavilayil2056 18 днів тому +3

      Panu kase na Vandi ni nu Kodu kan Kura poka kasu kalu evrud kuda unda

    • @ramaChandran-zj3zh
      @ramaChandran-zj3zh 18 днів тому +1

      സതൃ०😊😊😊😊😊😊

    • @pradeeptharamal7079
      @pradeeptharamal7079 18 днів тому

      1​@@roymonyelavilayil2056

    • @aj10007
      @aj10007 18 днів тому +7

      അധികാരത്തിൽ കയറുമ്പോൾ ഇവര് പറഞ്ഞ സ്ത്രീ സുരക്ഷ ഇതായിരിക്കും. ഭരണത്തിലുള്ള cpm സ്ത്രീകൾക്ക് സുരക്ഷ കൊടുക്കും എന്നായിരിക്കും

    • @VideoCounterOnline
      @VideoCounterOnline 18 днів тому +2

      correct.... paranarikal bharikkumbol ithum ithinte appuravum nadakkum....

  • @ohmsri
    @ohmsri 18 днів тому +149

    ആരെയും ചതിക്കാൻ ഉള്ള എളുപ്പവഴി പീഡന നിയമം ആയി മാറി.

  • @cpmohamed7742
    @cpmohamed7742 18 днів тому +160

    അഹങ്കാരം ആണ് ഇവർക്ക് അതിനു കുട്ടു നില്ക്കാൻ ഒരു mla യും ...

  • @CsNair-fm6mc
    @CsNair-fm6mc 18 днів тому +105

    ഇന്ത്യൻകമ്യൂണിസം ഇന്ത്യയുടെ ഘാതകനാണ്

  • @nishas2395
    @nishas2395 18 днів тому +122

    ഇവളെ പേടിച്ചാരും ഈ വഴി നടപ്പില്ലാ 🙏🙏🙏

    • @hariharakumard4327
      @hariharakumard4327 18 днів тому +1

      താടക😂???

    • @LeelaP-je8dl
      @LeelaP-je8dl 17 днів тому

      ഇവളെ തീർത്തു കളയാൻ ആർക്കും ധൈര്യമില്ലേ?

  • @mythoughtsaswords
    @mythoughtsaswords 18 днів тому +69

    തിന്മകൾക്കെതിരെ പോരാടുന്ന Sri Durga Das- നും, ഇതുപോലൊരു interview നടത്തി കാര്യങ്ങൾ പുറത്തു കൊണ്ടുവന്ന Marundan-ഉം 1000 അഭിനന്ദനങ്ങൾ- ഇവളെ പോലൊരു തറയെ Hon'ble എന്ന് വിളിക്കേണ്ടി വരുന്ന Tvpm- കാരുടെ ഗതികേട് ഓര്‍ത്തു വിഷമം തോന്നുന്നു

    • @leelammach.5851
      @leelammach.5851 18 днів тому +1

      Tvmകാർ അവളെ വോട്ടു ചെയ്തു ജയിപ്പിച്ചതല്ലേ?

    • @radhakrishnanmk9791
      @radhakrishnanmk9791 18 днів тому

      നടു റോഡിൽ തർക്കം അല്ല.
      അതെങ്കിലും അറിയൂ!

  • @gardenofhope8399
    @gardenofhope8399 18 днів тому +54

    പെണ്ണ് കേസ് ഇവരുടെ ഒരു വീക്നെസ് ആണ് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവരെ അപ്പോൾ തന്നെ പെണ്ണിനെ പെടുത്തും

  • @krishnans5854
    @krishnans5854 18 днів тому +43

    സരിത മുതൽ തുടങ്ങിയ പരിപാടിയാണു തോൽക്കുമ്പോൾ അല്ലെങ്കിൽ ജയിക്കാനായി പെണ്ണൂകേസ്സിൽ പ്പെടുത്തുക!! എത്ര കാലം ഇനി പെണ്ണു കേസ്സ്എന്ന നമ്പരുമായി ഈ പാർട്ടി മുന്നോട്ടു പോകും?

  • @ajayanpk6800
    @ajayanpk6800 18 днів тому +37

    മേയറെ കുനിച്ചു നിർത്തി ഒരു അപ്പ് അടിച്ചു കയറ്റിയാൽ തിരുന്ന പ്രശ്നമേയുള്ളൂ

  • @user-on7yy9kr8q
    @user-on7yy9kr8q 18 днів тому +46

    എല്ലാം ഒരിക്കൽ ഒന്നിച്ചു കിട്ടും

    • @sujathadevibs6982
      @sujathadevibs6982 18 днів тому +1

      Sure

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 днів тому

      ജനാധിപത്യത്തെ maanikan പാർട്ടികൾ തയ്യാറായാൽ പ്രശ്നം തീരും

  • @alexkr4028
    @alexkr4028 18 днів тому +120

    മേഡം പൂറിയേയും കിഴങ്ങൻ MLA യും പുറത്ത് കണ്ടാൽ കല്ലെറിയുക യുവാക്കളേ ഉണരൂ !

    • @manikijakkar1418
      @manikijakkar1418 18 днів тому +12

      മേടത്തിന് കണ്ടാല്‍ അറിയാം അവൾക്ക് വേണ്ടത് കൊടുക്കാന്‍ പറ്റിയ ആൺ ഇവിടെ ആരും ഇല്ല

    • @ponnammaravi5366
      @ponnammaravi5366 18 днів тому +8

      ഇനി അതൊക്കെ നടക്കൂ. എല്ലാവരും സിപിഎംനേ പേടിച്ചു നടക്കണോ. അവർക്കു മാത്രമേ ഇതൊക്കെ അറിയുള്ളൂ. എന്ന പിന്നെ ആരും തിരിച്ചും ആയിക്കൂടെ.

    • @mariaesther2621
      @mariaesther2621 18 днів тому +2

      CPM coaching kodukkunnath kallariyan😡😡😡😡

    • @saritans1012
      @saritans1012 18 днів тому +4

      ഉറപ്പായും

    • @Lijuliby
      @Lijuliby 18 днів тому

      P shasi undu​@@manikijakkar1418

  • @basheerkerala3618
    @basheerkerala3618 18 днів тому +28

    ഇവൾ ആൾ കൊള്ളാലോ, ഇതെല്ലാം കേട്ടിട്ട് ക്രിമിനൽ മൈൻഡ് ഉള്ള ഒരു സ്ത്രീയാണ്, പൊലീസിൽനിന്നു നീതി കിട്ടിയില്ലെങ്കിൽ നല്ല ഒരു വക്കീലിനെ വെച്ച് കോടതിയിൽ പോകുക

  • @amblieamnile8981
    @amblieamnile8981 18 днів тому +15

    ഇല്ലാത്ത പീഡനം പറഞ്ഞാൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോ അങ്ങ് പീഡിപ്പിച്ചേക്കണം
    ഇല്ലേൽ കൊട്ടേഷൻ കൊടുത്തെങ്കിലും പീഡിപ്പിച്ചേക്കണം.
    എന്നാലേ ഇതിന് ഒരു അറുതി വരൂ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 18 днів тому +14

    ഗർഭപാത്രം വാടകക്ക് കിട്ടുന്നത് പോലെ കേസിൽ കുടുക്കാൻ സ്ത്രീകളും ഇവരെ കയ്യിലുണ്ട്

  • @devassypl6913
    @devassypl6913 18 днів тому +20

    അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു അഴിമതി കോലം 😂

    • @devassypl6913
      @devassypl6913 18 днів тому +1

      ഇവർക്കൊക്കെ പിണറായിയുടെ ബാധ കയറിയതാവും 😂

  • @johnson5973
    @johnson5973 18 днів тому +46

    അഭിനന്ദനങ്ങൾ.സഹോദരാ, ഇതാണ് കമ്മ്യൂണിസം. ലോകത്ത് 56 കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ഉണ്ടായിരുന്നു. ഈ ധിക്കാരം, ഗുണ്ടായിസം ഉന്മൂലനം, കൊള്ള എന്നിവ കൊണ്ട് സഹികെട്ട ജനം ഈ കമ്മ്യൂണിസത്തെ ചവറ്റുകൊട്ടയിൽ എറിഞ്ഞു. ചൈന മുതലാളിത്ത പാതയിലേക്ക് നീങ്ങി, കമ്മ്യൂണിസത്തെ മാറ്റിയെടുത്തു. മുതലാളിത്ത കമ്മ്യൂണിസം.(ഈ സാധനം കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് )

  • @pareedmookkada1646
    @pareedmookkada1646 18 днів тому +5

    യെദു വിനെ ഏതെങ്കിലും സംഘടനകൾ സംരക്ഷിക്കണം.
    സഹായിക്കണം.
    അല്ലെങ്കിൽ യെദു ഇല്ലാതാകും!
    നഷ്ടം യെദു വിന്റെ കുടുംബത്തിന് മാത്രം.

  • @ponnammaravi5366
    @ponnammaravi5366 18 днів тому +27

    ഇവള് ആള് കൊള്ളാമല്ലോ. ഈ നാശങ്ങൾ ഒക്കെ എല്ലാവരെയും പീഡനകേസിൽ പെടുത്തുന്നു. പാവം വയസായ ഉമ്മൻ ചാണ്ടിയെ പോലും വെറുതെ വിട്ടില്ല. പിന്നെ പാവപെട്ടവർ ചോദിക്കാൻ പ്രതിപക്ഷം ഉണ്ടല്ലോ. ഒരു ഡ്രൈവർക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്ത udf. എല്ലാവർക്കും vote വേണം.

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 18 днів тому

      അന്ധം കമ്മികൾക്ക് അധികാര ഭ്രാന്താ !!!

  • @johnsonvs8784
    @johnsonvs8784 18 днів тому +16

    ദുർഗദാസ് ന്റെ അനുഭവം ഒറ്റപ്പെട്ട തല്ല. പാർട്ടി ക്ക് മേൽക്കൈ ഉള്ള പ്രദേശത്തും തൊഴിൽ രംഗത്തും ഒക്കെ എതിരാളികളെ അന്യയമായി അടിച്ചമർത്തുന്ന സംഭവങ്ങൾ ഉണ്ട്. താങ്കൾ കാണിക്കുന്ന ധൈര്യത്തിന് അഭിവാദ്യങ്ങൾ. ശ്രദ്ധിക്കണം.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 18 днів тому +6

    അഴിമതികൾ നിർഭയം നിരന്തരം ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് മറുനാടൻ ഷാജൻ മാത്രം അദ്ദേഹത്തിനു ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും വാഴ്ത്തപ്പെടാൻ പ്രാർത്ഥിക്കുന്നു.!!👁️💯🙏

  • @alicemohan7272
    @alicemohan7272 18 днів тому +41

    ഇവളുടെ സ്വഭാവം എന്താഇങ്ങനെ.

    • @jayanka9069
      @jayanka9069 18 днів тому +5

      പാരമ്പര്യം ഇതായിരിക്കും

    • @mythoughtsaswords
      @mythoughtsaswords 18 днів тому

      ​@@jayanka9069😅😅😅😅😅😅😅😅😅😅

    • @leelammach.5851
      @leelammach.5851 18 днів тому +3

      വളർത്തു ദോഷം 😢😢

    • @user-hv5ix5zi7q
      @user-hv5ix5zi7q 18 днів тому +2

      Paarambaryam krthyamayi Ella cheshttakalum krtyamayi ariyam mayr molk

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 днів тому +1

      വനിതാ കൗൺസിലരെ ചോദ്യം ചെയ്താൽ പീഡണമെങ്കിൽ അവർ പൊതു പ്രവർത്തനത്തിന് വരാതിരിക്കുന്നതല്ലേ നല്ലത്

  • @jayaprakasha206
    @jayaprakasha206 18 днів тому +25

    രക്ഷപ്പെടില്ല കേരളം. ഇത് ഉത്തര കൊറിയ പോലെയായി. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നീണാൾ വാഴട്ടെ

  • @ummerk8945
    @ummerk8945 18 днів тому +8

    ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും അനുഭവങ്ങൾ ഓർത്തുനോക്കുക.......

  • @polyca1300
    @polyca1300 18 днів тому +26

    വോട്ട് ചെയ്ത് ജയിപ്പിച്ചത് ഇവിടെത്തെ ജനങ്ങളല്ലേ?

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 18 днів тому +23

    കേരളത്തിലെ ജനതതിന് യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഈ ഭരണം മാറാതെ ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിക്കുന്നുവോ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @ambiliambili4478
    @ambiliambili4478 18 днів тому +15

    ഇതു ജനങ്ങൾ കാണുന്നുണ്ടോ... ഇതു പൊലീസ് കാണുന്നുണ്ടോ.. ഈ സ്ത്രിയുടെ തേർഡ് റേറ്റ് സ്വഭാവം.. യെദു കാണുന്നുണ്ടോ... ഇതേ അവസ്ഥ ആണ് യെദുവിന്റെ അവസ്ഥ... വൃത്തി കെട്ടവൾ... നടി കാണുന്നുണ്ടോ...

  • @RajendranD-rt9rb
    @RajendranD-rt9rb 18 днів тому +9

    പീടനം എന്ന് പറഞ്ഞാൽ ഏത് നിരപരാതിയേയും റിമേന്റ് ചെയ്യാം

  • @thekkupant785
    @thekkupant785 18 днів тому +4

    പെണ്ണ് വിഷയത്തിലൂടെ മാത്രം അധികാരത്തിലേറിയ ഒരു സർക്കാരും അതാണ് പിണറായി സർക്കാർ. അധികാരം നേടാൻ സരിത സമ്പന്നനാകാൻ സ്വപ്ന സുരേഷ് മുസ്ലിം വോട്ടിനുവേണ്ടി സ്വന്തം മകളെ ഉപയോഗിച്ച്. നാട്ടിൽ അരാജകത്വം വളർത്താൻ ബിന്ദു അമ്മിണി രഹന ഫാത്തിമ തുടങ്ങിയവർ പിന്നെ പാർട്ടിക്കകത്ത് ഉള്ള കുറെ കീടങ്ങൾ

  • @alankerpampady5862
    @alankerpampady5862 17 днів тому +3

    ഇത് സ്ഥിരം പരിപാടിയല്ലേ എതിർത്താൽ ഉടനെ പീഡനക്കേസിൽ പ്പെടുത്തുക എത്ര നാൾ ഇങ്ങനെ പോകുന്നുവെന്നു കാത്തിരുന്നു കാണാം

  • @rajeev9383
    @rajeev9383 18 днів тому +6

    രാജ്യത്തെ തന്നെ വളരെ കാര്യപ്രാപ്തിയുള്ള ഒരു പോലീസ് സേനയെ ഇത്രയും നിഷ്‌ക്രിയമാക്കിയ പാർട്ടി നേതാക്കൾക്ക് ഒരു നല്ല നമസ്കാരം..ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ നമ്മൾ നിത്യേന കാണുന്നുണ്ട്.. ഇതിൽ ആ സേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... സർക്കസ് കൂടാരങ്ങളിൽ സിംഹങ്ങളും പുലികളും പോലും യജമാന്മാരുടെ ഇഷ്ട്ടാനുസരണം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് കാണുന്നതല്ലേ... 🙏🏻

  • @raj-mu3hd
    @raj-mu3hd 18 днів тому +8

    ഒരു ഭയങ്കര സാധന മാണല്ലോ?

  • @ganeshant7037
    @ganeshant7037 18 днів тому +6

    അധികാരം മാറിക്കഴിഞ്ഞാൽ ഇവർ ഇനി വല്ല ഹണി ട്രാപ്പ് തുടങ്ങി നിരപരാധികളെ കുടുക്കുമോ?

  • @abrahamchacko276
    @abrahamchacko276 18 днів тому +14

    ഇത് കേരളമാണോ.... 😭😭😭

  • @baiju67
    @baiju67 18 днів тому +6

    കിരീടം വെക്കാത്ത രാജാക്കൽ ആണ് ഇന്നത്തെ ജനപ്രതിനിധികൾ.

  • @papputrainer9651
    @papputrainer9651 18 днів тому +46

    ഡോ. രാജ്യാ ആരേന്ദ്രനെ ആർക്കും തോല്പിക്കാൻ പറ്റില്ല. പിടിപാട് വേണം.

    • @saritans1012
      @saritans1012 18 днів тому +8

      പെണ്ണ് അല്ലെ അങ്ങ് മുകളിലു വരെയുണ്ടാകും പിടിപ്പാട്.😂😂😂😂

    • @abduaman4994
      @abduaman4994 18 днів тому +5

      ശെരിയാണ്, അവരുടെ കുർച്ചി യിലെ രോമം പോലും തൊടാൻ പറ്റില്ല 😮

    • @iai1
      @iai1 18 днів тому +2

      സിനിമ നടൻ ദിലീപിനെ വിളിക്കാം. പണി വായില്. കിട്ടും😂

    • @annievarghese6
      @annievarghese6 18 днів тому +4

      ഡോക്ടർ ഏതു ആശുപത്രിയിൽ ഈശ്വരാ

    • @user-it4oz5mw7m
      @user-it4oz5mw7m 18 днів тому +1

      Arya theernnu

  • @CsNair-fm6mc
    @CsNair-fm6mc 18 днів тому +10

    ഇരിട്ടടിതന്നെ

  • @paulnk968
    @paulnk968 18 днів тому +8

    This is a horrible experience of a poor citizen in todays Kerala. Shame, shame.

  • @BalakrishnanN-55084
    @BalakrishnanN-55084 17 днів тому +2

    അടിക്കടി അതെ പറ്റൂ ഒരുത്തനും വരില്ല അടിക്കന്തകനും പേടിക്കും. തിരിച്ചടിക്കൂ സഖാക്കളേ. ഒറ്റക്കെട്ടായി തിരിച്ചടിക്കൂ.

  • @anand56cks75
    @anand56cks75 17 днів тому +1

    ഇതൊക്കെതന്നെയായിരുന്നു ബംഗാളിലും ത്രിപുരയിലും നടന്നുകൊണ്ടിരുന്നത് . മടുത്ത ജനം ഈ മാലിന്യത്തെ തുടച്ചുനീക്കി. വൈകാതെ കേരളത്തിലും പ്രതീക്ഷിക്കാം.

  • @Lonewarrior001
    @Lonewarrior001 17 днів тому +1

    പെണ്ണ് കേസും, ജാതി അധിക്ഷേപവും.
    എന്ത് ചെറ്റത്തരം കാണിച്ചാലും അവസാനം രക്ഷപ്പെടാൻ ഉള്ള ചഗാക്കന്മാരുടെ അടവ്

  • @AnandKumar-ne7ly
    @AnandKumar-ne7ly 18 днів тому +3

    ഈ മേയറു ടെ സ്ഥിരം പരുപാടി ഇതു തന്നെയാണ് അല്ലെ

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn 18 днів тому +3

    കിറ്റു കിട്ടിയപ്പോൾ ആൾക്കാർ പഴയതെല്ലാം മറന്ന് കുത്തി😜

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 18 днів тому +1

      ത്രികോണ മത്സരത്തിൽ കമ്മി സ്ഥാനാർത്ഥികൾക്ക് 35% വോട്ട് ഇനിയും കിട്ടും തുടർ ഭരണം തന്നെ!!! പരിഹാരമില്ല!🤔👻

  • @raviravindran3905
    @raviravindran3905 18 днів тому +5

    കമമിണികളേയും, ജാതി അധിക്ഷേപം ചെയ്യാൻ സാദധൃത ഉളള കമമികളും അപകടം എന്ന് മനസ്സിലാക്കുക.

  • @ramaChandran-zj3zh
    @ramaChandran-zj3zh 18 днів тому +3

    Yes😊😊😊😊😊

  • @stephenmathai6584
    @stephenmathai6584 18 днів тому +3

    Big salut to Marunadan for brining out to the public the evil dowers of Trivandrum city Mayor and his councilors

  • @sivankv1554
    @sivankv1554 18 днів тому +14

    കുത്തി കൊടുത്ത് ജയിപ്പിച്ചിട്ട് അനുഭവിക്കടോ!

  • @valsalavijayan6900
    @valsalavijayan6900 17 днів тому +2

    അവരുടെ പെണ്ണിന് എന്തും കാണിക്കം ആരും മിണ്ടരുതേ ആര്യ എന്നാ വെക്തി ഒരു കോർപ്പറേഷന്റെ മേയർ ആണേ ആ സ്ഥാനത്തിരിക്കാൻ ഉള്ള വിവരം ഉണ്ടോ കാരണം പക്വത യില്ലാത്ത പെരുമാറ്റം ജനങ്ങൾക്കു മദ്രുക... ആകേണ്ടിയാ ആളാണ് മേയർ അവർ ഇങ്ങനെ ജനങ്ങളുടെ മേൽ കുതിര കയറുന്നതു കാണുമ്പോൾ ഇവർക്കു വോട്ടു ചെയ്തവരോട് പുച്ഛം തോന്നുവാണേ അവരെ ഇസ്ഥാനത്തു നിന്നു മാറ്റുവാൻ എന്തു ചെയ്യണം എന്നു ആലോചിക്കുക 🙏🏻👌🏻

  • @user-pb3xn5km4p
    @user-pb3xn5km4p 18 днів тому +5

    കേരളത്തിലെ ജനങ്ങളും ഉണ്ടായിരിക്കും

  • @arunsekhara4895
    @arunsekhara4895 17 днів тому +1

    നുണയിലും ധൂർത്തിലും വർഗ്ഗിയതയിലും അഴിമതിയിലും അക്രമരാഷ്ട്രീയത്തിലും അഭിരമിക്കുന്ന പ്രബുദ്ധ കേരളജനത.

  • @manjushapraveen2285
    @manjushapraveen2285 18 днів тому +1

    🙏🙏🙏🙏 salute to Marunadan

  • @afsalkollam9633
    @afsalkollam9633 18 днів тому +7

    Baranthinte സർട്ടിഫിക്കേറ്റ് വാങ്ങിച്ചു കേറി മെയ്

  • @ViswanathanNair-wj8uo
    @ViswanathanNair-wj8uo 17 днів тому +1

    Good.

  • @tomykunnasseril3252
    @tomykunnasseril3252 18 днів тому +2

    രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, pinuvum കൂട്ടരും എന്തു ചെയതു ജീവിക്കുമെന്ന് കാണാം!!!

  • @sreenivasand8737
    @sreenivasand8737 17 днів тому +1

    പൊന്ന് കായ്ക്കുന്ന മരമായാലും കൂരക്ക് ചാഞ്ഞാൽ മുറിച്ചു മാറ്റണം.

  • @indiankerala8780
    @indiankerala8780 18 днів тому +1

    Very correct

  • @tomykunnasseril3252
    @tomykunnasseril3252 18 днів тому +2

    കേരളത്തിലും, ഇന്ത്യ മുഴുവനും, ജാതി അധിഷ്ടിത reservations എടുത്ത് കളയണം. എങ്കിലേ നല്ല വിവരവും ശരിയായ വിദ്യാഭ്യാസം ഉള്ള നേതാക്കളെയും, doctors, engineers, teachers തുടങ്ങിയ professionals, karayillatha ആള്‍ക്കാരെ kittathullu. അതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ജയ് മഹാത്മാ ഗാന്ധി.

  • @jayagopinath3143
    @jayagopinath3143 18 днів тому +2

    Satyameva Jayate.
    .

  • @babyemmanuel853
    @babyemmanuel853 17 днів тому +2

    ചേട്ടാ എതിർത്താൽ ലൈഗീകചേഷ്ട...
    കൂലിക്ക് എന്തിനും ആളേകിട്ടും...
    അതിൻറ അടിസ്ഥാന കാരണം ഇതാണ് അവരുടെ തൊഴിൽ. അറിയാവുന്ന കാര്യം പറയുന്നു....
    കുറച്ചു ആളുകൾ തെറിയിൽ എക്സ്പേർട്ട്.,
    വേറെ ചിലർ നുണയിൽ എക്സ്പേർട്ട്.
    ശശീ, ഐസക് മാതിരി വേറെ ചിലർ ചേഷ്ടകളിലും, പ്രവർത്തിയിലും expert.
    അങ്ങനെ വിവിധ രംഗങ്ങളിൽ വിദഗ്ദന്മാരുടെ പ്രസ്ഥാനം....

  • @user-ws2nl6yq5g
    @user-ws2nl6yq5g 18 днів тому +8

    L.d.f
    TheernnuSahodthara😂😂😂

  • @KADAKKALFATHAH
    @KADAKKALFATHAH 17 днів тому

    രാഷ്ട്രീയം നോക്കാതെ കോടതി ഇവർ രണ്ട് പേർക്കും തക്കതായ ശിക്ഷകൊടുക്കണം

  • @user-dv7gu5kf3e
    @user-dv7gu5kf3e 17 днів тому +1

    വേലി തന്നെ വിളവ് തി നുന്നു

  • @jonahdeya4360
    @jonahdeya4360 18 днів тому +11

    EP Jayaranj nte sangathi maranno ellavarum???
    Ayal bjp poyo???

  • @mohanmannady7379
    @mohanmannady7379 18 днів тому +13

    ഈ പാർട്ടിയെ മുന്നണിയിൽ കൂട്ടിപ്പോയാൽ കോൺഗ്രസ്സിന് വലിയ വില കൊടുക്കേണ്ടി വരും

  • @sindhus8317
    @sindhus8317 18 днів тому

    Arya...🌟🌟🌟🌟🌟👍💪

  • @user-nh7pd6xs2u
    @user-nh7pd6xs2u 18 днів тому

    Thank.u.sir.I.will.support you.proceed

  • @swasrayamissionindia5140
    @swasrayamissionindia5140 18 днів тому +10

    കക്കുവാൻ കൂട്ടു നിൽക്കാത്തതിനാണ് തൃശൂർ റൂറൽ SPക്ക് കീഴിലുള്ള പോലീസ് കള്ളകേസിൽ കുടുക്കി ജയിലിലടക്കുന്നത്... സത്യം തെളിുയിച്ച് പുറത്ത് വന്നാൽ അടുത്തത് വേറെ ഉണ്ടാക്കും.... ഇതിനെയെല്ലാം നേരിടണമെങ്കിൽ നല്ലൊരു ടീമിനെ ഉണ്ടാക്കണം. ആരാണ് തയ്യാറുള്ളത്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 днів тому +1

      20 20 പോലുള്ള പാർട്ടികൾ ഉയർന്നു വരണം

  • @subramanianas121
    @subramanianas121 17 днів тому +2

    തുലയട്ടെ കേരള കമ്മ്യൂണിസ്റ്റു കൾ

  • @user-ql8xk3cy5z
    @user-ql8xk3cy5z 18 днів тому +1

    This lady should be investigated by income tax department

  • @naziclub619
    @naziclub619 18 днів тому

    നന്മയുള്ള ലോകമേ 😂😂😂

  • @pillai2974
    @pillai2974 18 днів тому +13

    ഇതൊക്കെ എന്ത്?.... വരാൻ പോകുന്നത് ഇത്രയും നാൾ കണ്ടതിലും വച്ച് ഭയങ്കരമായിട്ടു വരും.... ഉണരൂ ജനങ്ങളെ..

  • @user-oy3wc8uz5p
    @user-oy3wc8uz5p 18 днів тому +9

    C P M is a theevrravada parti of Keralam

  • @sukumariamma4451
    @sukumariamma4451 17 днів тому +1

    ഈശ്വര ഇത് കേരളമാണോ. കഷ്ടം ! 😐😐😐😐😐😐😐😐

  • @rajuthomas5767
    @rajuthomas5767 18 днів тому +1

    Avar number one Chettakalalle brother

  • @user-zc2rz6is4z
    @user-zc2rz6is4z 18 днів тому +5

    എല്ലാവരും എല്ലാം ചർച്ച ചെയ്യുന്നു എന്തുകൊണ്ട് ആ കള്ളി പൂംകുയിലിന്റെ സ്ഥാനം തെറിപ്പിക്കുന്നില്ല കഷ്ടം തന്നെ അവൾക്ക് അറിയാം ഒരു ചുക്കും ഉണ്ടാവില്ല എന്ന്

  • @pastorgeorgethomas656
    @pastorgeorgethomas656 18 днів тому +1

    It is very sad that no Authority’s are there to look after the people.

  • @sudheersudheer386
    @sudheersudheer386 17 днів тому +1

    പെണ്ണുങ്ങൾ പീഡിപ്പിച്ചു എന്ന് കള്ള പരാതി കൊടുത്താൽ പോയി നന്നായി പീഡിപ്പിയ്ക്കുക

  • @KADAKKALFATHAH
    @KADAKKALFATHAH 17 днів тому

    ഈ മേയർ എന്ന പദവി ഇതിന് മുൻപും പലരും നയ്ച്ചിരുന്ന് ഇതൊരു സംഭവമാണ്

  • @vinuts7855
    @vinuts7855 17 днів тому

    കഷ്ടം 😭😭

  • @ummerfarook9154
    @ummerfarook9154 17 днів тому

    👍👍👍👍😡😡😡

  • @shanilkumar5341
    @shanilkumar5341 16 днів тому

    ആറ്റുകാൽ പൊങ്കാല ഇട്ട കട്ടയുടെ കാര്യം എന്തായി

  • @jacoblucy430
    @jacoblucy430 18 днів тому +1

    ഇത് താൻടാ അരശാങ്കം. ഇത് താൻടാ കാവൽ. ഞങ്ങളുടെ കുറ്റങ്ങൾ പുറത്തു കൊണ്ട് വരാൻ ഞങ്ങളെ വിമർശിക്കാൻ നീയാര്. എല്ലാം നിർത്തിക്കോ ഇല്ലേ ചെസ്റ്റ് നമ്പറിട്ട് ബുക്കിൽ ചേർത്തു തീർത്തു കളയും ഞങ്ങളാരാണെന്ന് ശരിക്കും മനസിലായിട്ടില്ല ഇനിയും എന്ന് തോന്നുന്നു

  • @mohana3620
    @mohana3620 17 днів тому +2

    No.dougt.mayor.and.team.accussed.

  • @SamiSami-mb7sv
    @SamiSami-mb7sv 18 днів тому +1

    ഒരു വെട്ടമേ മരിക്കാവു

  • @elizabaththomas1859
    @elizabaththomas1859 18 днів тому

    That's only way😮

  • @user-er8mz9kf6p
    @user-er8mz9kf6p 17 днів тому

    Janangal oppamundu sahodara dayramayi munnottu varaka❤

  • @leeladevan8129
    @leeladevan8129 18 днів тому

    സർ സധൈര്യം മുന്നോട്ട് പോകുകു. ജനങ്ങൾ എല്ലാം ഒന്നിക്കണം ഇത് സർ കോടതിയുടെ മുന്നിൽ സമർപ്പിക്കണം

  • @rajagopalm1023
    @rajagopalm1023 18 днів тому

    നവകേരളം 🙏🙏

  • @user-it4oz5mw7m
    @user-it4oz5mw7m 18 днів тому

    All people come forward

  • @kanakamk300
    @kanakamk300 16 днів тому

    ❤prathikarikkan padilla sathyam vilichu parayan padilla, angineyullavare ottappeduthi peeddippikkum❤

  • @sujiths9153
    @sujiths9153 16 днів тому

    Sthiram paripadiyanalle

  • @vinuts7855
    @vinuts7855 17 днів тому +1

    സാധാരണ എല്ലാ ജില്ലയിലും മുൻ മേയർമാർക്ക് നിയമ സഭ ഇലക്ഷന് ഒരു സീറ്റ്‌ കിട്ടും ഇവൾക്ക് സീറ്റ്‌ കൊടുത്താൽ സിപിഎം മണ്ഡലം anenkil🎉പോലും എട്ടു നിലയിൽ പൊട്ടും 😭

  • @anjana9aabhianad6e53
    @anjana9aabhianad6e53 18 днів тому

    പ്രബുദ്ധ കേരളത്തില്‍ കഷ്ടം

  • @pushpkaran771
    @pushpkaran771 18 днів тому

  • @ourtravel6611
    @ourtravel6611 18 днів тому +1

    anna kidilam

  • @arunbabu-um9ty
    @arunbabu-um9ty 18 днів тому

    👍

  • @aswathypradeep6115
    @aswathypradeep6115 18 днів тому

    if all are behaving to her in a bad manner, do she is a go case.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 18 днів тому

    This video must telecast by all other channels. Particularly those who coming to the channels in order to justify CPM raudism. What a bad and serious situations being existing in Kerala. It is essential to bring to the court of law. Because there is no need to give complaints to the Kerala police or the Kerala home ministry.

  • @anonymou8964
    @anonymou8964 17 днів тому

    Ha ha ha

  • @user-tu9rv8ix1j
    @user-tu9rv8ix1j 17 днів тому

    Kamyunisam keralathil mathram. Unmoolanam cheyyanam ee sadanathe

  • @mariammaantony1192
    @mariammaantony1192 17 днів тому

    ഇ. കസ് എങ്ങനെ അട്ടിമറി ക്കുന്നു എന്ന നോക്കാ