Aliyare Manavatty | Mappilappattu | Sidrathul Munthaha | Javad Abdulkader | Muqthar Muhibb Noor

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 835

  • @gafoorpk6895
    @gafoorpk6895 2 роки тому +2

    Masha allah 👍👍👍👍👌super pate inike ethrayo ishtamay

  • @seenahisha5928
    @seenahisha5928 3 роки тому +2

    Soopper... valare ishtaayi..

  • @moideenkuttym1714
    @moideenkuttym1714 Рік тому +1

    അടിപൊളി ഗാനം.
    Amazing❤❤❤

  • @thanhafathimathannu548
    @thanhafathimathannu548 2 роки тому +2

    Ethre kettittum mathi varathoru song.super

  • @janna5506
    @janna5506 4 роки тому +1

    അർത്ഥം അറിഞ്ഞു ആസ്വദിച്ചു..... എന്തൊരു ഫീൽ....

  • @shajahanelanad4940
    @shajahanelanad4940 5 років тому +441

    തനതു മാപ്പിളപാട്ടുകൾ ഇഷ്ട്ടപെടുന്നവർ ആരൊക്കെയുണ്ട് അവർ ലൈക് ചെയ് എത്രപേരുണ്ടെന്നു അറിയ

  • @yousafpp8242
    @yousafpp8242 3 роки тому +2

    Etre ketalum veendum കേൾക്കും

  • @yahyamanu3250
    @yahyamanu3250 6 місяців тому +2

    Yanta aniyathik ishda pada pad ann❤

  • @Insha__hashim7614
    @Insha__hashim7614 4 роки тому +3

    അടിച്ചു പൊളിച്ചു

  • @sidhikfaizal6403
    @sidhikfaizal6403 5 років тому +5

    Ithaathaa ikkaakka ningaluu rendde perumm polichadukkiiyekkene

  • @fairoos2099
    @fairoos2099 2 роки тому +2

    കിടിലൻ 👌

  • @koduvallykkaran23
    @koduvallykkaran23 5 років тому +5

    തുടർച്ചയായി എത്ര തവണ കേട്ടെന്ന് ഒരു നിശ്ചയവും ഇല്ല. ടീം മൊത്തവും തകർത്തു.മാപ്പിളപ്പെട്ടെന്ന പേരിൽ കുറെ ഗായക ടീം ഉണ്ടല്ലോ. അവർക്കൊരു മാതൃകയാണിവർ. മാപ്പിളപ്പാട്ടിനെ പുനർ ജനിപ്പിക്കുകയാണ് നിങ്ങൾ.ജവാദിന്റെയും സിദ്രയുടെയും പ്രായത്തിനുള്ള വോയിസല്ല പുറത്തു വരുന്നത്. എന്തോ ഒരു മാസ്മരികത തന്നെ നിങ്ങൾക്ക്.... ഹൃദയ സ്പർശിയായ അഭിനന്ദനങ്ങൾ

  • @mohammedshafipachery7804
    @mohammedshafipachery7804 5 років тому +4

    Pattum. ....
    Dwani muttum. ...
    Oh sweet lyrics

  • @JavadAbdulkader
    @JavadAbdulkader 5 років тому +348

    *പല്ലവി -*
    സ്വല്ലിലും-കുല്ലിലും
    സ്വല്ലിറസൂലില്ലാ ഹബീബിൻ
    സന്തതി-സുന്ദരി
    സൽഗുണമൊത്തൊരു ഫാത്തിമാബി
    അലിപുലിയവരുടെ സഖിമണി സുഹ്‌റാബി അദൃപത്തില് സുമംഗലി അരിമുല്ല മലർബീവി
    പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
    ബിൻതു റസൂലാം-നാരി
    സുഹ്റ ബത്തൂലാം
    *അനുപല്ലവി -*
    പാടും ഹുബ്ബിൻ ബൈത്തിൻ ശീലുകൾ ഖൽബകത്ത് മണവാട്ടി
    തേടും ഇറയവനോടിരവുകൾ ദീനിയായൊരു പെൺകുട്ടി (2)
    അലിപുലി അസദുള്ള ദുല്ഫുഖാറാം സൈഫുള്ള
    അൽഹംദുടയോനമറാൽ മുഹബ്ബത്തിലലിഞ്ഞു മഹത്വമീ മംഗലം
    പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
    ബിൻതു റസൂലാം-നാരി
    സുഹ്റ ബത്തൂലാം
    *ചരണം-*
    കാതിലോലയും താലിമാലയും ചാർത്തിടാത്തൊരു കല്യാണം
    ഗാഥയായ് ഇസ്‌ലാമിൻ പാതയിൽ മാദൃകത്തിരു കല്യാണം... (2)
    അദബുകൾ മികന്തതാം അതിപുകൾ മൊളിന്തതാം
    അലിയാരെ മണവാട്ടി മുത്തഴകൊത്തൊരു ഫാത്തിമ്മാബി
    പാട്ടും-ധ്വനി മുട്ടും ഹരമില്ല-ആ കല്യാണത്തിന്
    ബിൻതു റസൂലാം-നാരി
    സുഹ്റ ബത്തൂലാം

  • @firdousecfirdousec29
    @firdousecfirdousec29 3 роки тому +2

    നല്ല വോയിസ് കിടു
    റെക്കോർഡിങ് മിക്സിങ് സൂപ്പർ

  • @sabhansabhan3831
    @sabhansabhan3831 4 роки тому +2

    Enik oru pad ishatamayi song

  • @sadhikcp8654
    @sadhikcp8654 5 років тому +5

    Polichu. Super👍👍👍👍👍

  • @safasharinsafa2324
    @safasharinsafa2324 5 років тому +5

    Veendum veendum kelkkan kothikkunna varikal super

  • @shaubanathasnim786
    @shaubanathasnim786 5 років тому +4

    Alhamdulillah... kure nalukalkk shesham kelkkan imbamulla oru patt kettu... orupad thx ithinte aniyarapravarthakarkk

  • @abdulhameed7065
    @abdulhameed7065 4 роки тому +2

    പൊളിച്ചടക്കി

  • @aylinhenna-sahlasafeer916
    @aylinhenna-sahlasafeer916 5 років тому +5

    super lyrics nannayi paadi khair aayi uyarcha undavatte

  • @MohammedSafeer95
    @MohammedSafeer95 4 роки тому +1

    അടിപൊളി, നല്ല വരികൾ

  • @hubburrasool4747
    @hubburrasool4747 5 років тому +59

    കാണാൻ അൽപ്പം വൈകി..... കണ്ടപ്പോൾ നന്നായങ്ങ് കണ്ടു....... അടിപൊളി...... ഇഷ്ടം ഒത്തിരി

    • @shajahanelanad4940
      @shajahanelanad4940 5 років тому +1

      Thanks

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 5 років тому

      suhail cp P NAUSHU
      അലിയാരെ മണവാട്ടി എന്ന ഗാനം സ്വീകരിച്ചതിനു നന്ദി....
      ഈ കാലഘട്ടത്തിലും തനിമയാർന്ന മാപ്പിളപ്പാട്ടുകൾ പുതുമയോടു കൂടി പിറവിയെടുക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ...?
      എങ്കിൽ പുതിയ കാലഘട്ടത്തിലെ തനത് മാപ്പിളപ്പാട്ട് കലാകാരന്മാരെ സപ്പോർട്ട് ചെയ്തേ മതിയാവൂ..
      അങ്ങനെ നിങ്ങൾ suport ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
      താഴെ കൊടുത്ത link open ചെയ്ത്
      കെസ്സും കൊലുസ്സും Facebook ഗ്രൂപ്പിൽ join ചെയ്യുക...
      m.facebook.com/groups/2212418589048349/?ref=group_browse

    • @nabuvlog6483
      @nabuvlog6483 3 роки тому

      Njn ippoya kanunath

  • @ArifCReAction
    @ArifCReAction 5 років тому +65

    വളരെ നന്നായിട്ടുണ്ട്. മാപ്പിളപ്പാട്ടിന്‍റെ തനിമ തിരിച്ചു പിടിക്കാനുള്ള ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. 👍🌹🌹

  • @queen_of_bangtan5500
    @queen_of_bangtan5500 3 роки тому +2

    കണ്ടപ്പോ പിന്നേം പിന്നേം കാണാൻ തോനുന്നു 👍👍👍

  • @fathimapilakkal1222
    @fathimapilakkal1222 2 роки тому +2

    Mashaallah ❤️ suppar 😀 ayie tto

  • @ashrafk.m7013
    @ashrafk.m7013 4 роки тому +2

    സൂപ്പർ പാട്ട്

  • @rashidh9773
    @rashidh9773 4 роки тому +3

    Athimanoharam

  • @muneermuneer1346
    @muneermuneer1346 5 років тому +9

    nhan orupad pravashyam kettu 👍👍👍👍

  • @muhammedrafeeq2875
    @muhammedrafeeq2875 5 років тому +57

    മാഷാ അള്ളാ ഒന്നും പറയാൻ ഇല്ല വളരെ വളരെ മനോഹരമായ ഗാനം ആസ്വദിക്കാൻ നല്ലൊരു മനസ്സുണ്ട് എങ്കിൽ ലോകത്ത് ഇത്രയേറെ ഭംഗിയുള്ള മറ്റൊരു ഗാനം വേറെയില്ല ഒരടിപൊളി നബിദിന സോങ്ങ് പ്രതീക്ഷിക്കുന്നു ഗാനം സൂപ്പർ 🌷🌷🌷🌷🌷👍👍👍👍👍👍

  • @ayishafinu3303
    @ayishafinu3303 4 роки тому +4

    Javadka & sidhrathul munthaha
    Valere nannaayittund
    eniyum orupaad paadaan Allahu Anugrahikkatte

  • @abookkakaliyaroadabookkaka9926
    @abookkakaliyaroadabookkaka9926 5 років тому +7

    മനസ്സിനു കുളിർമ നൽകുന്ന വരികളും, ഈണവും,ആലാപനവും.......
    മാപ്പിളപാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ കാലമെത്ര കഴിഞ്ഞാലും ഈ പാട്ടിനൊരു സ്ഥാനമുണ്ടാവും.
    Thankz... muqthar, shajahan vsk & all in all 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Abdulla-uy3jl
    @Abdulla-uy3jl 4 роки тому +1

    സിദ്ര എന്ന ലാളിത്യം പക്വത യുടെ പ്രതീകം നന്മകൾ മാത്രം

  • @jameelahameed5692
    @jameelahameed5692 3 роки тому +4

    മാഷാ അള്ളാ അടിപൊളി

  • @fathimafemin9428
    @fathimafemin9428 5 років тому +7

    Javadka polichu 😊 njn javadkante fan aanu aduth ariyunna ആളാണ്. മാഷാ അല്ലാഹ്

  • @shamilshamil9591
    @shamilshamil9591 5 років тому +4

    Kettappol vallathoru sandhosham ..supper

  • @latest.songsukkashath7656
    @latest.songsukkashath7656 5 років тому +5

    muhibbunnoor... eneem ithpole nalla varikal njangalkk nalkanam

  • @mehafilmedia9874
    @mehafilmedia9874 5 років тому +7

    മാഷാ അല്ലാഹ് ബിൻത്തു റസൂൽ സുഹറ ഫാത്തിമ നല്ല വരികൾ ജവാദ് and ടീം പൊളിച്ചു..

  • @luthfi1580
    @luthfi1580 2 роки тому +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം
    സിത്റത്തുൽ മുൻതഹ

  • @riyarifu6956
    @riyarifu6956 3 роки тому +2

    Masha allha supper

  • @jrmediavly4348
    @jrmediavly4348 5 років тому +3

    കുറേ കാലമായി മാപ്പിളത്തനിമയുള്ള ഇത്തരമൊരു പാട്ട് കേട്ടിട്ട് ''' തകർത്തു.

    • @shajahanelanad4940
      @shajahanelanad4940 5 років тому +1

      Thanks ഇനിയും നല്ല വർക്കുകൾ വരുന്നുണ്ട്

  • @u.rememberforever3085
    @u.rememberforever3085 5 років тому +7

    കേട്ടിരുന്നു പോയി.... ഇതുപോലെ ഉള്ള.. സോങ്‌സ് ഇനിയും പ്രേധീക്ഷിക്കുന്നു 😍😍😍😍😍

    • @shajahanelanad4940
      @shajahanelanad4940 5 років тому +1

      തീർച്ചയായും ഇനിയും വരുന്നുണ്ട് നിങ്ങളുടെ കട്ട സപ്പോർട്ടുണ്ടാവണം

    • @u.rememberforever3085
      @u.rememberforever3085 5 років тому +1

      @@shajahanelanad4940 ys

    • @സഹീദ്
      @സഹീദ് 5 років тому

      Thankzzz ur suprt.. we one media

  • @shajahanti70
    @shajahanti70 4 роки тому +2

    സൂപ്പർ ...രണ്ടാളും തകർത്തു

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +2

    *ഇഷ്ട്ടം*

  • @hameedthalavancheri8851
    @hameedthalavancheri8851 3 роки тому +3

    ഒന്നിന് ഒന്ന് സൂപ്പർ സൂപ്പർ എല്ലാ പാട്ടുകളും
    അഭിനന്ദനങ്ങൾ

  • @mummykasrod9553
    @mummykasrod9553 5 років тому +4

    adipoly shareef kka touch voice

  • @moideenkutty4407
    @moideenkutty4407 2 роки тому +1

    സൂപ്പർ ❤❤❤❤❤

  • @ziyadvengad8134
    @ziyadvengad8134 5 років тому +13

    റസൂലിനെ വാനോളം പുകയ്ത്തിയ വരികൾ❤️
    അടിപൊളി രചന..ഇഷ്ട്ടം..
    Good team work😍❤️

  • @moideenkutty4407
    @moideenkutty4407 3 роки тому +3

    നല്ല രസമുണ്ട് പാട്ട് കേൾക്കാൻ അടിപൊളി സൗണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @lubnalubna2639
    @lubnalubna2639 2 роки тому +2

    അടിപൊളി 👍👍

  • @itsme-tp5cy
    @itsme-tp5cy 5 років тому +5

    ഏതൊരു വർണനയും കുറഞ്ഞു പോകും ....♥️ഇഷ്ടം ♥️

  • @AabzOnLive
    @AabzOnLive Рік тому +2

    ഈ പാട്ടിനൊരു കുഴപ്പമുണ്ട്. കേട്ട് തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല. സൂപ്പർ സോങ്ങ്. രണ്ട പേരും കട്ടക്ക് നിന്ന് പാടി. super
    🥰🥰🥰🥰

  • @mubashirashaji522
    @mubashirashaji522 3 роки тому +1

    👌polichu😘

  • @ishamnjr5261
    @ishamnjr5261 5 років тому +4

    Polichu

  • @mansoormecheri8054
    @mansoormecheri8054 5 років тому +67

    പൊളിച്ചു പാട്ടു പാടിയവരും എഴുതിയവരും പിന്നിൽ പ്രവർത്തിച്ചവരും തകർത്തു ഇനിയും പ്രതീക്ഷിക്കുന്നു

    • @shajahanelanad4940
      @shajahanelanad4940 5 років тому

      Thanks ഇനിയും നല്ല വർക്കുകൾ വരുന്നുണ്ട് കൂടെ ഉണ്ടാവണം

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 5 років тому

      mannsoor m.mecheri thankz

  • @sharafu47
    @sharafu47 4 роки тому +4

    ജാവേദ് & സിദ്ര നന്നായി പാടി കേൾക്കാൻ നല്ലൊരു സുഖം... ഒരുപാട് ഇഷ്ട്ടപെട്ടു...

  • @anaspallikandikannur
    @anaspallikandikannur 5 років тому +56

    മാഷാ അല്ലാഹ്..
    പ്രതീക്ഷിച്ചതിലുമേറെ മനോഹരം..
    എല്ലാം കൊണ്ടും മികച്ചത്..✍🏻🎹🎙
    ❤️💚❤️
    *ഹുബ്ബ്‌* 💚 *മുഹിബ്ബ്‌ ഭായ്*

  • @muneerpt9963
    @muneerpt9963 5 років тому +7

    ഉഷാറായിട്ടുണ്ട്

  • @mufthithahirp4270
    @mufthithahirp4270 2 роки тому +2

    നന്നായിട്ടുണ്ട്

  • @JavadAbdulkader
    @JavadAbdulkader 5 років тому +39

    Thank you all dears for your great support and feedback..

    • @anvarpa3197
      @anvarpa3197 5 років тому +1

      Karaoke undo?

    • @iqbaltc2295
      @iqbaltc2295 4 роки тому

      Hai

    • @najafathimanaja9179
      @najafathimanaja9179 4 роки тому

      Javadka എന്നും കേൾക്കുന്നുണ്ട് ട്ടോ നിങ്ങളെ song

  • @shafeekmk7422
    @shafeekmk7422 3 роки тому +2

    Alhamdulilla supper🤲👍

  • @saleemsallu4431
    @saleemsallu4431 5 років тому +8

    Kalakkida kidu song

  • @bavuttanriyadh7031
    @bavuttanriyadh7031 5 років тому +5

    Feel😘😘Javad Muthee❤️❤️Sidrathul Munthaha👌👌
    Masha allahh❤️Eniyum eniyum orupaad uyarangal keezhadakatte❤️

  • @bushrabanu8030
    @bushrabanu8030 5 років тому +6

    javad kakku...pwolich

  • @siraj_edk327
    @siraj_edk327 3 роки тому +2

    ന്റെ മോനെ 💕

  • @യാത്രകൾ
    @യാത്രകൾ 5 років тому +3

    Polich makkalee polich

  • @ashifashi8251
    @ashifashi8251 5 років тому +4

    Enthoru rasava kelkkan. Adippoli

  • @abidp2852
    @abidp2852 4 роки тому +1

    Congratulations sidrath kettirikkan pattiya Pattu nannayitundu

  • @basithmundakayam4697
    @basithmundakayam4697 4 роки тому +1

    ഒരുപാട് ഇഷ്ടം

  • @cookingfishingtravel1650
    @cookingfishingtravel1650 4 роки тому +2

    അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ്‌ വ അലാ ആലി മുഹമ്മദ്‌ (സല്ലല്ലാഹു അലൈഹി വസല്ലം)
    അസ്സലാമു അലൈകും യാ അലി (റ അ )
    യാ സൈഫുള്ള
    യാ ഹൈദർ
    യാ അബു തുറാബ്
    യാ അസദുല്ലാഹിൽ ഗാലിബ്,
    യാ മൗലാ
    യാ അമീറൽ മു്മിനീൻ
    അസ്സലാമുഅലൈക്കും യാ ഫാത്തിമ (റ അന്ഹാ)
    യാ സഹ്‌റ
    യാ സയ്യിദ
    യാ ത്വാഹിറ
    യാ രാളിയ
    യാ മാർലിയ്യ
    യാ ഉമ്മി അബീഹാ
    യാ സിദ്ധിഖാ
    യാ ശഹീദാ.
    ഒരുപാട് ഇഷ്ടമായി ഈ പാട്ടു..
    അഹ്ലുബൈത്തിന്റെ പാട്ട് ഹൃദയം നിറച്ചു..

  • @shakkirrazak
    @shakkirrazak 5 років тому +6

    മുഖ്ത്താറേ.. Lyrics. ഒരു രക്ഷയും ഇല്ലാ.. 👍👍

  • @tkaa4106
    @tkaa4106 3 роки тому +2

    Javad പൊളിച്ചു

  • @salihmoonniyur9685
    @salihmoonniyur9685 5 років тому +8

    അതിമനോഹരമായ ഗാനാലാപനം നല്ല വരികൾ
    മുഹിബ്ബ്‌ നൂർ സൂപ്പർ ഓർക്കസ്‌ട്രേഷൻ ജവാദ് സിദ്രത്തുൽ മുൻതഹാ എല്ലാരും തകർത്തു

  • @KL-ug2eu
    @KL-ug2eu Рік тому +1

    പഴയ... കണ്ണൂർ ശരീഫ് കാലഘട്ടം ഓർമ വന്നുപോയി.....😍😍😍

  • @mufthimubarak9658
    @mufthimubarak9658 5 років тому +5

    Masha Allah.. Nalloru mappilappat.. superb..

  • @narayanan4293
    @narayanan4293 5 років тому +3

    Valare nalla Pattu nannayi padi

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 5 років тому +548

    സിദ്റത്തിന്റെ കട്ട ഫാൻസ്‌ ആയിട്ടുള്ളവർ ഇവിടെ ഒപ്പിട്ട ശേഷം പോവുക....

    • @musthafacv107
      @musthafacv107 5 років тому

      paTtum PEDIA product👍ion's

    • @raseenskitchen5721
      @raseenskitchen5721 5 років тому +1

      Thanikku enthu bhandham undayittanu sidruth inte perum paranju like vangan nikkunnathu

    • @ziyaarakphmediamedia5305
      @ziyaarakphmediamedia5305 5 років тому

      അവൾ ആരാണ് നിന്റെ ഒരു പെണ്ണ് നെ kanunmpol ലൈക് വാങ്ങാൻ അസുഖം എന്താ

    • @raseenskitchen5721
      @raseenskitchen5721 5 років тому

      @@ziyaarakphmediamedia5305 ningal ennodu chodichathano

    • @shlhameed5230
      @shlhameed5230 5 років тому

      ഇത് അവൾ തന്നെയാണെന്ന് തോന്നുന്നു 🤔

  • @rashidhamdhan745
    @rashidhamdhan745 5 років тому +8

    അടിപൊളി work.. no രക്ഷ

  • @binnubinshad6781
    @binnubinshad6781 5 років тому +8

    പറയാതിരിക്കാൻ വയ്യ ഇരുവരും തകർത്തു പാടി.... വരികളും പാട്ടും, സൂപ്പർ വർക്ക്....👍👍👍👍❤️❤️

  • @nejumalnazeer4293
    @nejumalnazeer4293 5 років тому +6

    സൂപ്പർ 😍😍😘

  • @SHArcasm
    @SHArcasm 5 років тому +28

    നല്ല വരികൾ... കേൾക്കാൻ ഒരു സുഖമുണ്ട്... ബാക്ഗ്രൗണ്ട് സ്‌കോർ അതി ഗംഭീരം.. എന്താ പറയാ.. ഒന്നും പറയാൻ ഇല്ല... കിടിലൻ..

  • @Bsrmn
    @Bsrmn 4 роки тому +4

    ماشاءالله.
    Super 🌹🌹

  • @sulthaaan....07
    @sulthaaan....07 5 років тому +7

    അന്ന് പെട്ടി ഒഴുകി വന്നപ്പോൾ കരുതി ഇനി ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കും എന്ന് ,,,
    ഇപ്പോൾ അലിയാരുടെ മണവാട്ടി വന്നപ്പോൾ ......... മാഷാ അള്ളാ ,,,,,
    ഞങ്ങൾ ഇനിയും പ്രതീക്ഷിച്ചോട്ടേ ???

    • @shajahanelanad4940
      @shajahanelanad4940 5 років тому +1

      തീർച്ചയായും ഇനിയും നല്ലവർക്കുകൾ അണിയറയിൽ ഒരുകുന്നുണ്ട് കട്ട സപ്പോർട്ടുണ്ടാവണം

  • @afreedshameer568
    @afreedshameer568 5 років тому +4

    Polichhh nalla oru song 😍😍😍

  • @badarudheenparannur4617
    @badarudheenparannur4617 5 років тому +33

    മാഷാ അല്ലാഹ്
    പ്രിയ സുഹൃത്ത് മുഖ്താർ, എന്റെ ഹൃദയം കവർന്ന ഗായകൻ ജവാദ് കാന്തപുരം, ഗാനകോകിലം സിദ്റത്ത്
    മജ്ബൂർക്ക
    ഒരു പാട്ട് നന്ന് എന്ന് പറയാൻ ഈ സർഗധനരുടെ പേരുകൾ ചേർത്തു പറഞ്ഞാൽ തന്നെ മതി
    ഹൃദ്യമായ "കെമിസ്ട്രി " യിലൂടെ ഗായക ദ്വയങ്ങൾ ആസ്വാദകഹൃത്തടങ്ങളിലേക്ക് പദ സഞ്ചലനം നടത്തുകയാണ് ഈ ഗാനത്തിലൂടെ
    മുഖ്താർ ......
    താങ്കൾ
    അദ്വിതീയനായ കലാകാരനാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു-നല്ല വരികൾ,സംഗീത മേളം-
    പിന്നണി പ്രവർത്തകർക്കെല്ലാം
    അഭിനന്ദനങ്ങൾ
    സ്നേഹപൂർവം
    ബദറുദ്ദീൻ പാറന്നൂർ

  • @jouharkaroor4961
    @jouharkaroor4961 5 років тому +55

    രണ്ട് വട്ടം കേട്ടിട്ടും പൂതി തീരണില്ല 🤩😍

  • @diyashanu7717
    @diyashanu7717 5 років тому +7

    Javadkkaa... polichuu😍😍😍😍😘😘😘✌️✌️❣️👏👏👏👏👏👏

  • @ashkar_5262
    @ashkar_5262 5 років тому +5

    mashaa allah....nalla song...rand perum nannayi paadi...matured und songinu...

  • @muhammedafsal2902
    @muhammedafsal2902 5 років тому +294

    പാട്ട് ഇഷ്ട്ടപെട്ടവർ like അടിക്കൂ ❤️❤️❣️❣️💕💕💕❣️❣️💞💞

  • @safvankp3574
    @safvankp3574 5 років тому +6

    Katta Support undttaaa

  • @rasheedakk2922
    @rasheedakk2922 5 років тому +5

    Nda paraya:all works are spr . 2 pearudeyum voice kidu😍

  • @noushadmunnakkal
    @noushadmunnakkal 4 роки тому +1

    അടിപൊളി

  • @masiya3452
    @masiya3452 5 років тому +48

    പാട്ട്‌ കേട്ട്‌ തീർന്നാലും അതിന്റെ ഓളം മനസിൽ നിന്ന് പോകൂലാ പിന്നണിയിൽ പ്രവർത്ഥിച്ച എല്ലാ നന്മ മരങ്ങൾക്കും ആശംസകൾ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 5 років тому +2

      nisar kuppakolly വണക്കം

    • @shajahanelanad4940
      @shajahanelanad4940 5 років тому +3

      നിങളെ പോലുള്ളവരുടെ സപ്പോർട് ഉണ്ടെങ്കിൽ ഇനിയും വറുകളുമായി നമ്മളുണ്ടാവും

    • @സഹീദ്
      @സഹീദ് 5 років тому +2

      നന്മ മരം 🤔🤔🤔🏃🏃🏃

    • @ennarmedia9610
      @ennarmedia9610 5 років тому +1

      @@സഹീദ് nge

    • @musthafamedia8433
      @musthafamedia8433 4 роки тому +1

      സത്യം

  • @shihaskinalur9535
    @shihaskinalur9535 5 років тому +6

    Polichu. ...😊

  • @shafishaaz9183
    @shafishaaz9183 5 років тому +3

    Polichu👏👏👏👏

  • @shameerkallambalamofficial4455
    @shameerkallambalamofficial4455 5 років тому +6

    Muhibbuuuu suprrrrrrrr nalloru monjulla paattu💓💓💓💓💓💓💓

  • @najumasiyad2700
    @najumasiyad2700 5 років тому +5

    Nalla paatu .2perum athinta feel ulkond thana paadi...ith polulla paatukal inim predeekshikkunu

  • @abdulrahma.9123
    @abdulrahma.9123 5 років тому +8

    Oh super

  • @ummerarakkalakath2511
    @ummerarakkalakath2511 4 роки тому +1

    നല്ലവരികൾ. നല്ലഈണത്തിൽ. പാടി......

  • @ashrafk8287
    @ashrafk8287 5 років тому +7

    Njagalude nattukaran 👍👍