Has Have Had | Basics of English Grammar | Beginners challenge-1 | Spoken English for beginners

Поділитися
Вставка
  • Опубліковано 15 жов 2024
  • Master your English with Sanam Noufal!
    Kerala's #1 Spoken English Channel for Malayalam Speakers!
    ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
    ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
    To know more about our courses we provide click here : forms.gle/B8uN...
    ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
    നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
    We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
    Join us and learn English the fun and effective way!
    #learnenglish #spokenenglish #malayalam
    Learn English with Sanam noufal
    Learn at your place in your own space
    #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

КОМЕНТАРІ • 1,4 тис.

  • @SanamNoufal
    @SanamNoufal  2 роки тому +100

    Whatsapp : wa.me/918089916132 / wa.me/919387161514
    📸Instagram instagram.com/englishbusofficial?igshid=YmMyMTA2M2Y=
    🌍Facebook: m.facebook.com/103978592055929/
    Telegram: t.me/englishbuschannel
    QUESTIONS
    1) Rima ___ a function to attend.
    2) Draco ___ a dog named Max.
    3) The girl ___ curly brown hair.
    4) The child ___ a beautiful bicycle.
    5) Rita ___ your bag.
    6) Do you ___ Sam’s contact number?
    7) I ___ a little box of jewellery.
    8) They __ a little house by the beach.
    9) The house ___ no extra rooms.
    10) The children ___ their own dresses.
    11) The boys ___ a fight yesterday.
    12) The baby ___ a blanket.
    The dog __ an injury, but now he’s fine.
    I ___ rabbits when I was young.
    Tia ___ an ear infection.
    India ___ many states.
    My uncle ___ a white coat which he used to wear.
    The tiger ___ sharp claws.
    The girl __ broken her leg a few months ago.
    Natasha ___ a sweet smile.

    • @milanappu3151
      @milanappu3151 2 роки тому +2

      1) has
      2) has
      3) has
      4) has
      5) has
      6)have
      7)have
      8) have
      9 has
      10) have
      11) have
      12) has
      Sheriyano misse

    • @bts_army712
      @bts_army712 2 роки тому +2

      @@milanappu3151 nop 11. Had aanu

    • @sabiyathsabiyath5802
      @sabiyathsabiyath5802 Рік тому +1

      Thank your classe useful very good sr നല്ല മനസ്സിൽ ആയിരുന്നു നാളെ വരും ടീച്ചർ നാൽ ഇഷ്ടം may ok
      Hashaye hAye ഹാവ്ന്റ്

    • @sameenanoushad8426
      @sameenanoushad8426 Рік тому

      Teachere. Allhahu anugrahikkatte

    • @amminimulayamkuzhiyil1954
      @amminimulayamkuzhiyil1954 Рік тому

      O❤❤🎉

  • @mohammedkutty5802
    @mohammedkutty5802 2 роки тому +562

    ഈ മേഡത്തിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ الله വെ ٱمين

  • @suneeragafoor1555
    @suneeragafoor1555 Рік тому +117

    ഒരു പിശുക്കും കാണിക്കാതെ എല്ലാവരും പഠിക്കണം എന്ന നല്ല ഉദ്ദേശത്തോടെയുള്ള ഈ ക്ലാസ്സ്‌ എല്ലാവർക്കും നന്നായി ഉപകാരപ്പെടും എന്നത് തീർച്ച. മാഡം നിങ്ങൾക് അഭിമാനിക്കാം 💖💖ഒരായിരം അഭിനന്ദനങ്ങൾ ✨️✨️

  • @meghzworld
    @meghzworld Рік тому +27

    ഞാന്‍ പഠിച്ച സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേഴ്സ് ഗവണ്‍മെന്റിന്റെ സാലറി വാങ്ങി ഇംഗ്ലീഷിന്റെ base പോലും അറിയാത്ത നിസഹായരായ ഒരു തലമുറയെ സൃഷ്ടിച്ചു.

  • @maryjoy1523
    @maryjoy1523 2 роки тому +158

    ഇത്ര സിമ്പിൾആയി ക്ലാസ് എടുത്തു തരുന്ന mam നെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ, അത്ര മാത്രം ഓരോ ക്ലാസും ഒബഹരപ്പെടുന്നു

  • @allclassequations9737
    @allclassequations9737 Рік тому +96

    ഞാൻ കുറച്ചു ദിവസമായിട്ടുള്ളു മോൾടെ ക്ലാസ് കണ്ടുതുടങ്ങിയിട്ട് .വളരെ എളുപ്പമായി തോന്നുന്നുണ്ട് .വീണ്ടും വീണ്ടും മോള് പറയുന്നതുകൊണ്ടാണ് വേഗം മനസ്സിലാകുന്നത് .ഈ ആത്മാർഥക്കുള്ള പ്രെതിഫലം അല്ലാഹു തരട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤

  • @m4world107
    @m4world107 7 місяців тому +5

    നല്ലോണം മനസിലാവുന്നുണ്ട് റിപീറ്റ് ചെയുന്നത് വളരെ ഉപകാരം സൂപ്പർക്ലാസ്

  • @jibuvaikom3483
    @jibuvaikom3483 Рік тому +5

    ഇത്രയും ആത്മാർഥമായി ക്ലാസ്സെടുക്കുന്നയാളെ ഞാൻ ഇതുവരെ വേറെ കണ്ടിട്ടില്ല 🙏🙏

  • @sajikumarist
    @sajikumarist Рік тому +5

    ഇത് പോലെ ക്ലാസ് എടുക്കുന്ന ഒരു ടീച്ചറെ ഞാൻ കണ്ടിട്ടില്ല. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും amezing

  • @pramodkumar-bg3lq
    @pramodkumar-bg3lq 10 місяців тому +4

    എത്ര പെട്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് വളരെ ലളിതം ഒത്തിരി സ്നേഹം

  • @vineshvinu8087
    @vineshvinu8087 Рік тому +18

    എത്ര ഭംഗി ആയ പഠിപ്പിക്കുന്നെ Thnq madam.. ദൈവം നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ 🙏🏻 ...

  • @khyrunisa7799
    @khyrunisa7799 Рік тому +31

    Thank you thank you so much ❤
    എനിക്ക് ഭയങ്കര confusion ആയിരുന്നു ഇത്
    You are ആ good teacher ❤

  • @santhoshaloysius4835
    @santhoshaloysius4835 Рік тому +3

    സാധാരണക്കാരിൽ സാധാരണക്കാരെ പഠിപ്പിക്കുന്ന ശൈലി മാഡത്തിന്റെ കഴിവ് അപാരം തന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @eppy1383
    @eppy1383 5 місяців тому +2

    ഞാൻ പലരുടേയും Spoken English ക്ലാസ്സ് കാണാറുണ്ട് അതുപോലെ തന്നെയാകും ഇതുമെന്ന് കരുതി.
    മറ്റുള്ളവരിൽ നിന്ന് വളരെയധികം വ്യത്യസ്ഥതയുണ്ട്. മനസ്സിലാകുകയും ചെയ്യുന്നു.
    ഒരുപാട് നന്ദിയുണ്ട് മോളെ.❤❤❤

    • @SanamNoufal
      @SanamNoufal  5 місяців тому

      😇😇❤ Thank you so much

  • @bijuissac5117
    @bijuissac5117 2 роки тому +3

    Thanku

  • @shehzinsiraj9051
    @shehzinsiraj9051 Рік тому +2

    Very interest classs
    MashaAllahaaa

  • @bijubiju7954
    @bijubiju7954 2 роки тому +6

    "GOD BLESS U"From my heart thanks thanks thanks.

  • @mq9353
    @mq9353 Рік тому +1

    Insha allah

  • @ramachandrankandathil3883
    @ramachandrankandathil3883 Рік тому +4

    നല്ല ക്ളാസ് ആണ് ടീച്ചർ.big salute 👍

  • @farsananoushad4363
    @farsananoushad4363 2 роки тому +2

    Thanku maam

  • @siddhusworld7911
    @siddhusworld7911 Рік тому +4

    എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞുതരുന്നേ അഭിനന്ദനങ്ങൾ

  • @Chandrakala.kPanjikal
    @Chandrakala.kPanjikal 11 місяців тому +1

    Tankyou medam

    • @SanamNoufal
      @SanamNoufal  11 місяців тому

      Most welcome ❤❤👍
      ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919387161514

  • @asadevivs8074
    @asadevivs8074 2 роки тому +19

    Thank you very much .very useful class.🙏 വളരെ simple ആയിട്ട് പറഞ്ഞു തന്നു 🥰

  • @ashikmohammad524
    @ashikmohammad524 Рік тому +1

    Alhamdhulillah.

  • @rishanaa2241
    @rishanaa2241 2 роки тому +6

    Thank you mam

  • @shameeraziz7612
    @shameeraziz7612 Рік тому +5

    നിങ്ങൾ പറഞ്ഞില്ലേ ഇത്രയും വിശദമായി പറഞ്ഞു തരുന്നത് നമ്മുടെ കൂട്ടത്തിൽ ഒട്ടും അറിയാത്ത ആൾക്കാർ ഉണ്ടാകും.. അവർക്കും ഉപകരിക്കണം എന്നത് കൊണ്ടാണ് എന്ന്..
    ' അത് ഞാനാണ് കേട്ടോ '🙋🏼‍♂️
    എത്രത്തോളം സിമ്പിൾ ആക്കി പറഞ്ഞു തരാൻ പറ്റുവോ അത്രത്തോളം സിമ്പിൾ ആകണം 🥰
    പല ചാനലിലും പോയി നോക്കിയിട്ട് ഒരു പ്രതീക്ഷയും കിട്ടിയില്ല.. പക്ഷെ.. ഇവിടെ പ്രതീക്ഷയുടെ ഒരു നേരിയ വെട്ടം കാണുന്നുണ്ട്....❤️

  • @sreesharma5615
    @sreesharma5615 10 місяців тому +2

    Namichu .... ❤❤❤❤❤

  • @noufalmkd4766
    @noufalmkd4766 Рік тому +9

    Thank you.. Mam...മാഡത്തിന്റെ ക്ലാസ്സ്‌ സൂപ്പർ.. നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു...സ്കൂൾ ലൈഫ് കഴിഞ്ഞ അന്ന് തുടങ്ങിയതാ... ഒന്ന് കൂടി ആ കാലത്തേക്ക് ഒന്ന് മടങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. ഇപ്പോഴാണ് അതിന്റെ ഒരു ഫീൽ കിട്ടുന്നത്.. ഉച്ച ഭക്ഷണം കഴിച്ചിട്ടുള്ള സമയവും ചെറിയൊരു മഴയും മാഡത്തിന്റെ ക്ലാസും ഉണ്ടെങ്കിൽ ആഹാ.. അന്തസ്സ്.... 🌹🌹🌹🌹🌹🌹🌹

  • @silviaaugustine1211
    @silviaaugustine1211 Рік тому +2

    നന്നായി പഠിപ്പിക്കുന്നു.. Enikku വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായി ആണ് കാണുന്നത്. Enikkum ആദ്യം മുതൽ പഠിക്കണം.

  • @philanthropist329
    @philanthropist329 2 роки тому +45

    Unbelievable!!!
    It's too conflict matter but when i heard it's become too smoothly. 💯
    Please continue🔛
    I will be follow-up 💯👌
    Edit: Yes ! Ma'am it's very useful class👍

    • @SanamNoufal
      @SanamNoufal  Рік тому +20

      Be follow up venda, 2 um verb anu orenam mathi, follow up matram mati😊

    • @noufiranoufi5286
      @noufiranoufi5286 Рік тому

      ​@@SanamNoufalthankyou mam

  • @Stillhungry-yc3iu
    @Stillhungry-yc3iu Рік тому +1

    🥰

  • @anithakm7553
    @anithakm7553 Рік тому +20

    Simple, useful and also intresting.thanks a lot mam❤

  • @anoopsoman8286
    @anoopsoman8286 Рік тому +1

    Mam thanks a lot you are very kind

  • @jayanthiramachandran5606
    @jayanthiramachandran5606 2 роки тому +5

    Thank you Mam God bless you! 😘

  • @imamshamsudinqasimi96
    @imamshamsudinqasimi96 Рік тому +2

    Jazakallah khair barakallahu feekum

  • @sujazana7657
    @sujazana7657 2 роки тому +4

    Thank u mom,God bless u❤

  • @s....n5725
    @s....n5725 Рік тому +2

    Thank u orupad nandi und teacher

  • @creation.5796
    @creation.5796 2 роки тому +13

    നന്നായി മനസ്സിലാവുന്നുണ്ട്

  • @naseebamubasshir4647
    @naseebamubasshir4647 9 місяців тому +1

    സ്കൂളിൽ പോലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല.. നല്ല ക്ലാസ്സ്‌. വളരെ ഉപഗാരപ്രദം 👍🏻

  • @ushashaijuushashaiju2743
    @ushashaijuushashaiju2743 2 роки тому +8

    Thanks, very very useful class

  • @sunnytd2794
    @sunnytd2794 Рік тому

    Thanks your kindness with pray

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +6

    Thank you teacher 🙏👍

  • @BineshBinesh.t.c
    @BineshBinesh.t.c 6 місяців тому

    വളരേ ലളിതവും സുന്ദരവുമായ ക്ലാസ്സ്...അഭിനന്ദനങ്ങൾ.... ബിനു

  • @fathimamubashira8812
    @fathimamubashira8812 2 роки тому +4

    Orupad upakaaraman..iniyum daily vidio cheyyanam..insha allah..👍👍

  • @subairsubair8753
    @subairsubair8753 Рік тому +1

    Thankyou sanam Teacher allthebest

  • @aryapratheesh8335
    @aryapratheesh8335 Рік тому +5

    very very useful class

  • @bindup5153
    @bindup5153 Рік тому +1

    Thank you

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 2 роки тому +5

    Let it be useful🌷👍

  • @omanacv7752
    @omanacv7752 2 роки тому +4

    Very very useful.. i have under stand very well

  • @amalnk7496
    @amalnk7496 4 місяці тому

    ടീച്ചർ ഇംഗ്ലീഷ് എന്നും പേടി ആയിരുന്നു, ടീച്ചർ നിങ്ങൾ ഒരു സംഭവം തന്നെ ആണ്, ഇത്രയും എളുപ്പം ആയി ഞങ്ങൾക് മനസിലാക്കി തരുന്നത്

    • @SanamNoufal
      @SanamNoufal  3 місяці тому

      Glad to hear and thank you so much❤😇
      All the very best

  • @meenurajesh8841
    @meenurajesh8841 2 роки тому +3

    Thank....u mam

  • @padmakumarr4019
    @padmakumarr4019 Рік тому +1

    Good powerfull teaching

  • @pinkuusp4
    @pinkuusp4 Рік тому +11

    Thankyou mam.... Orupad orupad.❤️❤️❤️👏👏പത്താം ക്ലാസ്സിലെ എക്സാം ടൈം ഞാൻ മിസ്സ്‌ നോട് ചോദിച്ചു.. ഇത് ഒന്ന് പറഞ്ഞു തരാമോ എന്ന്..... അപ്പൊ പുള്ളിക്കാരി പറഞ്ഞത് അറിയില്ലേ പഠിക്കേണ്ട എന്നാണ് 🙁🙁... ഇതുപോലെ ഒരു മിസ്സ്‌ 10 വരെ ഉണ്ടായിരുന്നു എങ്കിൽ പണ്ടേ ഇംഗ്ലീഷ് പഠിക്കാൻ സാധിച്ചേനെ 🥺🥺🥺

  • @althafabdulla6941
    @althafabdulla6941 2 роки тому +3

    Very useful classes thank you

  • @babuaugustin9988
    @babuaugustin9988 Рік тому +5

    ശെരിയ്ക്കും മനസ്സിലായി 👍God bless you🙏🙏

  • @vinayantk997
    @vinayantk997 Рік тому +6

    പുതിയ അറിവ് തന്ന ഒരു ക്ലാസയിരുന്നു.. വളരെ വളരെ നന്ദി madam 🙏

  • @najmarasheed464
    @najmarasheed464 Рік тому +1

    Thaankuuuuu maam

  • @mollybabu627
    @mollybabu627 2 роки тому +6

    Mole, enikku 56age ayi. Eppol English padikkunnu. Molude class adipoli👍👍

  • @shinyvadakkan8165
    @shinyvadakkan8165 Рік тому +1

    You are grateful teacher

  • @sreesree9688
    @sreesree9688 2 роки тому +6

    Useful class... Thanks mam

  • @ayishaachuayishaachu3563
    @ayishaachuayishaachu3563 Рік тому +2

    Good class

  • @lissyaniyan677
    @lissyaniyan677 Рік тому +7

    Really your class is so excellent. God bless you more

  • @shyjufernandez5615
    @shyjufernandez5615 2 роки тому +2

    Thank you teacher

  • @shibudrisya8181
    @shibudrisya8181 2 роки тому +5

    Very nice mam

  • @shaji3180
    @shaji3180 Рік тому +2

    Nalla class
    Aarkum pettann manassilakan patum
    Masha allah

  • @sreejithnair6054
    @sreejithnair6054 2 роки тому +3

    👍

  • @VeJohnson
    @VeJohnson Рік тому +1

    🙏🙏

  • @nishanish4168
    @nishanish4168 2 роки тому +4

    Very useful

  • @sarithakr547
    @sarithakr547 Рік тому +1

    🙏

  • @chinnuanish5485
    @chinnuanish5485 Рік тому +3

    Maminte class kandanu English parayan padichu thudangiyathu. Thank you so much for your effort 🙏God bless you always ❤

  • @aleyammasantosh5503
    @aleyammasantosh5503 Рік тому +2

    Thanks for your classes. God bless you

  • @divyaaneesh2861
    @divyaaneesh2861 Рік тому +5

    Fantastic & simple, very effective class. So we can understand & captured very easily... Thanks a lot mam...🙏God bless you🙏

  • @mln-mal
    @mln-mal Рік тому

    I have started listening to your class

  • @RufasWorld1
    @RufasWorld1 2 роки тому +3

    Thank you ❤

  • @nourinm1238
    @nourinm1238 Рік тому +3

    It's really very good class ma'am Thank you so much 😊

  • @musthafaakalad9257
    @musthafaakalad9257 Рік тому +2

    Goood

  • @Sujeeshkumar9545
    @Sujeeshkumar9545 2 роки тому +7

    Thank you. Very useful 👍

  • @namirabenna5259
    @namirabenna5259 10 місяців тому +1

    Thank you so much teacher 🎉

    • @SanamNoufal
      @SanamNoufal  10 місяців тому

      You're most welcome ❤🤗

  • @nasrisameera8625
    @nasrisameera8625 Рік тому +4

    Very use full class❤

  • @muhammedmoideenkunhi2457
    @muhammedmoideenkunhi2457 Рік тому +2

    Masha allah good class

  • @Mubirafeek
    @Mubirafeek 2 роки тому +15

    Very useful class, thank you very much,Allah bless you🥰

  • @shefimariyabinoj9397
    @shefimariyabinoj9397 Рік тому

    God bless you

  • @philominajoseph9089
    @philominajoseph9089 Рік тому

    Thank you. May God bless you 👌

  • @smithawarrier3197
    @smithawarrier3197 2 роки тому +2

    ohh itra nalum ithu bhayagara tuff ayirunnu
    onnum manasilavillayirunnu arudeokke class kettalum... ohh thank god...
    itra simple ayi class paranju tharan pattunnathinu 🙏🏻🙏🏻🙏🏻🙏🏻 thank you mam

  • @Cheppoos02
    @Cheppoos02 2 роки тому +4

    Thank you mam ❤️

  • @bts_army712
    @bts_army712 2 роки тому +4

    Nallonam manasilaavunnund ma'am class thank you from the bottom of my heart ❤️😍

    • @SanamNoufal
      @SanamNoufal  2 роки тому

      Welcome Jaseena thank you for your big support😊

    • @sainaba3264
      @sainaba3264 2 роки тому

      @@SanamNoufalthe same yb cxdrt the same

  • @ummathofhabeeb5154
    @ummathofhabeeb5154 Рік тому +1

    Thathade cls valare nannayi manasilavunnund🥰😍thank you thatha

  • @seethalakshmy6718
    @seethalakshmy6718 2 роки тому +4

    Thank u mam understood

    • @SanamNoufal
      @SanamNoufal  2 роки тому

      Keep watching

    • @impossi
      @impossi 2 роки тому

      I downloaded a video that I'm tired of, if you can watch it 🙏

  • @premaunni1056
    @premaunni1056 2 роки тому +6

    God bless you.. Madem👌👌👌👌 😍😍😍😍😍❤️❤️❤️❤️❤️

  • @shibab9507
    @shibab9507 2 роки тому +2

    God bless you Mam

  • @ShakkeelaNasar
    @ShakkeelaNasar 2 роки тому +7

    Super 👌👌

  • @nihalnazer8514
    @nihalnazer8514 Рік тому +1

    Jazakallah qair

  • @mammasboyz4977
    @mammasboyz4977 2 роки тому +4

    Mam super.very usefull .keep going

  • @shinyvadakkan8165
    @shinyvadakkan8165 Рік тому +2

    This is very useful lesson thank you very much

  • @farhafathima4290
    @farhafathima4290 2 роки тому +4

    Good class mam💕

  • @shahanasaslam3240
    @shahanasaslam3240 Рік тому

    Thanku so much😊

  • @thankammacyril9716
    @thankammacyril9716 Рік тому +3

    Thank you. Very useful class.

  • @iswerimankeri9153
    @iswerimankeri9153 Рік тому +1

    Thank you. very useful class.l like it.

  • @jasminnizar6670
    @jasminnizar6670 Рік тому +3

    Madam
    May allah increases your skill and ability
    Ameen

  • @jaisonmathew1951
    @jaisonmathew1951 Рік тому +1

    Very thanks