നാസ്തികത: ചരിത്രവും സിദ്ധാന്തവും | മുഹമ്മദ് ശമീം | Muhammed Shameem

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 42

  • @pareedsaidmohamed133
    @pareedsaidmohamed133 4 роки тому +50

    ഒരുപ്രാവശ്യംകേട്ടാൽ മുഴുവനും ഉൾക്കൊള്ളാൻ കഴിയില്ല,പലപ്രാവശ്യം ശ്രദ്ധിച്ചു കേട്ടങ്കിലേ മനസ്സിലാകൂ.വളരെയധികം പുസ്തകങ്ങൾ വിയിച്ച് അത് ഭംഗിയായി ഓർമ്മയിൽ സൂക്ഷിച്ചു വിശകലനം നടത്തുന്നുണ്ടദ്ദേഹം.Really an appreciable and a genius scholar.

    • @fazilahameed8723
      @fazilahameed8723 4 роки тому +1

      ശരിയാണ്

    • @ksainudheen
      @ksainudheen Рік тому

      ഇത് അടിസ്ഥാന തത്വം ആണ് പറയുന്നത് .....ഇത് മനസ്സിലായാൽ ഏതു ഭാഗത്തു നിന്നുള്ള ചോദ്യത്തിനും നമുക്ക് ഉത്തരം കിട്ടും ബോധ്യം ശക്തിപ്പെടുo

  • @mujeebrahman7730
    @mujeebrahman7730 3 роки тому +9

    എത്രകേട്ടാലും വീണ്ടും കേൾക്കാനും ഇദ്ദേഹത്തെ കൂടുതൽ കേൾക്കാനും തോന്നുന്ന അറിവും വിവരണവും .നന്മകൾ

  • @abduaziz1293
    @abduaziz1293 4 роки тому +17

    സാറിന് ഹിദായത്ത് നൽകിയത് ഉമർ ബിന് ഖത്താബിന് ഹിദായത്ത് നൽകിയവൻ തന്നെ.
    നമ്മെ ഇരു ലോകത്തും ദൈവം വിജയിപ്പിക്കട്ടെ.

  • @zirarazi7714
    @zirarazi7714 10 місяців тому

    താങ്കൾ നന്നായി അവതരിപ്പിച്ചു. അള്ളാഹു താങ്കൾക്ക് അറിവ് വർദ്ധിപ്പിച്ചു തരട്ടെ 🤲🤲🤲

  • @eaglehunter-vj8zm
    @eaglehunter-vj8zm Рік тому

    മുഹമ്മദ്‌ ഷമീം സാഹിബ് അടിപൊളിയാണ്... ലാഗില്ലാതെ വിഷയത്തിൽ ഊന്നി ക്കൊണ്ട് അതിലെ വ്യത്യാസങ്ങൾ നല്ല വൃത്തിയായി വ്യക്തമായി ശ്രവി ക്കാം .. കുവൈറ്റിൽ നേരിട്ടനുഭവിക്കാൻ കഴിഞ്ഞു 👍👌.😮

  • @PegasusAdvertisement
    @PegasusAdvertisement 4 роки тому +8

    യുക്തിരഹിതമായ യുക്തിവാദത്തേ കുറിച്ച് നന്നായി പറഞ്ഞു

  • @abdusareef
    @abdusareef 4 роки тому +39

    ഇത്തരം ബൗദ്ധിക ചർച്ചകൾക്ക് യുക്തിവാദികളെ കാണില്ല. ചരിത്രത്തെ വക്രീകരിക്കുക, അപരനെ അപഹസിക്കുക - ഇതാണ് യുക്തിവാദ ലൈൻ.

    • @ksainudheen
      @ksainudheen Рік тому

      യുക്തിവാദം കേവല പരിഹാസം മാത്രം ആണ്....

  • @razit9295
    @razit9295 4 роки тому +6

    Excellent session 👍

  • @againstwar9919
    @againstwar9919 4 роки тому +5

    Informative speech

  • @q-mansion145
    @q-mansion145 Рік тому +1

    വളരെ നന്നായി പഠിച്ചു വൃത്തിയായി അവതരിപ്പിച്ചിക്കുന്നു 😊

  • @Gamer-ih5sq
    @Gamer-ih5sq 3 роки тому +5

    നല്ല അറിവ് ഗുഡ്

  • @mobtrick2062
    @mobtrick2062 4 роки тому +5

    Good Academical Talk...👍👌

  • @hawaummaparappil2411
    @hawaummaparappil2411 4 роки тому +5

    Valare nallath

  • @ashrafdrazi4880
    @ashrafdrazi4880 3 роки тому +2

    👍❤️

  • @brain7636
    @brain7636 3 роки тому +4

    Sir..
    Kindly start by HAMD & SWALAT..

  • @MohammedAli-rl2nz
    @MohammedAli-rl2nz 2 роки тому +1

    Allahu akbar.....

  • @bushrarasheed3935
    @bushrarasheed3935 3 роки тому +2

    ⭐🌹👍

  • @farsanajaseel4978
    @farsanajaseel4978 4 роки тому +7

    Mohd shameem oru nalla chindakanan

  • @itSoundsWELL
    @itSoundsWELL 4 роки тому +4

    👍

  • @muhammedhadi2217
    @muhammedhadi2217 4 роки тому +6

    ഇത്തരത്തിലുള്ള ചർചകൾ യുക്തിവാദികളുടെ കൂടെ ഓപണായി നടത്തണം

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 роки тому +17

    പ്രൗഡോജ്ജ്വലമായ ,പണ്ഡിത പ്രഭാഷണം .രണ്ടു മൂന്നു പ്രാവശ്യം കേട്ടാൽ മാത്രമേ ,ശരിക്കും ഉൾക്കൊള്ളാൻ പറ്റൂ.വിഷയം അത്ര മാത്രം ഗഹനം ആണ്.

  • @kurumbanmn8883
    @kurumbanmn8883 3 роки тому +4

    Yukthikku Vaadam pidichavar

  • @middlepath1388
    @middlepath1388 3 роки тому +2

    Middle Path

  • @abduaziz1293
    @abduaziz1293 4 роки тому +14

    താങ്കളുടെ വിലയിരുത്തൽ കേട്ടപ്പോൾ
    ഖുർആൻ തന്നെയാണ് ഓറ്മ വരുന്നത്!
    അറിവുള്ളവനും അറിവ് ഇല്ലാത്തവനും ഒരു പോലെയല്ല.
    ഇരുളും വെളിച്ചവും ഒരുപോലെ അല്ല.!!

  • @TheMrjaleel
    @TheMrjaleel 3 роки тому +1

    🙄😇

  • @hassimnaseef
    @hassimnaseef 3 роки тому +3

    Empiricism and rationalism is not mutually exclusive. Also rationalism as a philosophy and rationalism movement based on new atheism is totaly different.
    Rationalism in philosophy is an epistemological view and rational thinking what new atheist promote is a way thinking rationally based on science and logic.
    Enthu childish arguments anu ee prasangam.

    • @husainkkariyath6710
      @husainkkariyath6710 Рік тому

      Bro...
      It's your argument that is childish.. If you think that both rationalism and empiricism is interrelated in some way, you will have to recognize the traditions arise due to relations of previous sensory experiences..
      Empiricism in the philosophy of science emphasizes evidence, especially as discovered in experiments. It is a fundamental part of the scientific method that all hypotheses and theories must be tested against observations of the natural world rather than resting solely on a priori reasoning, intuition,

  • @ffcpewer3420
    @ffcpewer3420 3 роки тому +8

    യുക്തിവാദം ഒക്കെ കോമഡിയല്ലെ. 5 മിനിറ്റ് ഒരു യുക്തിവാദിയോട് സംസാരിച്ചാൽ കാര്യം പിടികിട്ടും.

  • @eaglehunter-vj8zm
    @eaglehunter-vj8zm Рік тому

    അതേ.. ഞങ്ങൾ പേരിൽ നാസ്തികർ ആണെങ്കിലും യഥാർത്ഥത്തിൽ ഞങ്ങൾ 70% മുസ്ലിം വിരോധം 25% സങ്കിസം 5%മണ്ടത്തരം അങ്ങനെയുള്ള ഒരു മിക്സ്‌ ആണ് ഞങ്ങൾ.എങ്കിലും ഞങ്ങൾ ഞങ്ങളെ തന്നെ സയന്റിഫിക് ജുക്തൻ എന്നാണ് വിളിക്കുന്നത്. 😂

  • @Rafikannur
    @Rafikannur Рік тому

    ലൂസി എന്ന ആൾക്കുരങ്ങിന്റെ പിൻമുറക്കാർ തലച്ചോറ് ഉപയോഗിച്ച് ചിന്തിച്ചപ്പോൾ കിട്ടിയ ഫിലോസഫിയും കൊണ്ട് നടന്ന് വിവരമില്ലാത്ത ജനങ്ങളേ പറ്റിക്കുന്ന പരിപാടി മാത്രമാണ് മതം .... സയൻസ് പഠിക്കൂ, ... വേദോപനിഷത്തുകൾ മനുഷ്യന്റെ സമയം മെനക്കെടുത്തുന്ന വെറും മൂഡസ്വർഗ്ഗങ്ങൾ മാത്രമാണ്.

    • @SadiqPH
      @SadiqPH Рік тому

      We know well you are bloody moron . No need to announce yourself