മനോഹരം അതിമനോഹരം എന്നൊക്കെ പറയാം. ഓരോ ഭാവം കാണുമ്പോഴും നവ്യ എന്ന നടിയിലും നർത്തകയിലും അതേ ഭാവം കാണുന്നു പ്രേക്ഷകർ. കുളിരു കോരുന്ന അനേകം movements wowwwww really good performance ❤❤❤❤❤❤❤❤
നല്ല പെർഫോമൻസ്, പക്ഷേ രാമനാഥൻ ന്റെയും നാഗവല്ലിയും ടെയും റൊമാന്റ്സ് അത് ശോഭനയും ശ്രീധറും മനോഹരമാക്കിയതു പോലെ തോന്നിയില്ല, അതുപോലെ ക്ലൈമാക്സിലെ രൗദ്രഭാവം അത് ശോഭനയെ പോലെ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് തോന്നി, ഇത് കണ്ടപ്പോൾ പക്ഷേ മൊത്തം നല്ലതായിരുന്നു
നവ്യ ചേച്ചി ക്ക് ഇരിക്കുന്നു എങ്കിലും മനസ്സിൽ നൃത്തം വയ്ക്കുന്നു റിമി ചേച്ചി കണ്ണ് തുറന്ന് തള്ളി നിൽക്കുന്നു ഒപ്പം മുകേഷേട്ടൻ
മനോഹരം അതിമനോഹരം എന്നൊക്കെ പറയാം. ഓരോ ഭാവം കാണുമ്പോഴും നവ്യ എന്ന നടിയിലും നർത്തകയിലും അതേ ഭാവം കാണുന്നു പ്രേക്ഷകർ. കുളിരു കോരുന്ന അനേകം movements wowwwww really good performance ❤❤❤❤❤❤❤❤
Kalolsavathinu ithilum super arunnu....lead dancer a kutty super arunnu ...🎉
ഒന്നും ഒന്നും പറയാൻ വാക്കുകളില്ല അതിമനോഹരം. അവിടെ യഥാർത്ഥത്തിൽ ഒരു കലാകാരിയെന്ന നമ്മുടെ നവ്യ ചേച്ചിയുടെ ഭാവങ്ങൾ മാറുന്നുണ്ടായിരുന്നു
നവ്യ യുടെ മുഖം എന്തൊരു ഭാവം 🥰🥰സന്തോഷം ❤❤
Last state school കലോത്സവത്തിന് ഈ പെർഫോമൻസ് കണ്ടിരുന്നു.. Song കമ്പൊസിഷൻ & പെർഫോമൻസ് സൂപ്പർ 🔥👏
Yes. Thrissur team in state kalolsavam
Ee ഡാൻസ് കാണുമ്പോ നവ്യ ചേച്ചീടെ ഉള്ളിലെ രോമാഞ്ചം ഞൻ കാണുന്നു. 🔥🔥
മനോഹരം 🌷ഇത് ആദ്യം സമർപ്പിക്കേണ്ടത് ഈ മെഗാ ഹിറ്റ് ചലച്ചിത്രത്തിന്റെ ശില്പി ആദരണീയനായ ശ്രീ മധുമുട്ടം സർ ന് ആണ്..... സൂപ്പർ 🌷🌺🌺🌷
7:36 to.... I really feel goosebumps 😩😍❤❤❤
Yes I felt tears
Pramodettan and natyamatra team.... super❤❤❤
നവ്യ എന്ന നർത്തകി.... ആ ഭാവങ്ങൾ 🙏🙏🙏🙏
Oh my god!!! The first 50 seconds of music ✨✨✨🎶 I'm addicted...
Entire choreo is wow... ✨✨❤️
This is a big crowd, Kalotsavam with competent girls were mind-boggling
Yes. By Thrissur team
Real performance in kalolsavam goosebumps ❤
Nth choreography aadoo....no words...🙌👏👏👏👏👏👏
Excellent 🔥🔥INCREDIBLE... Hardwork + TEAMWORK🔥💖
Nrutam super👌👌Athilum super Navya yude abhinayam👏👏👏😂😂
ഗംഭീര പെർഫോമൻസ്. ..കൂടാതെ എടുത്തുപറയേണ്ടത് ഈ പാട്ടാണ്. .എന്തുമനോഹരമായി എഴുതി ചിട്ടപ്പെടുത്തി 😍😍
Wowww...romanchification....amazing performance...😊
Wowww suprrrrr❤❤❤❤.ethokkeya dance.powlichu makkalee👍👍👍💯
Over alle sirrreee
നല്ല പെർഫോമൻസ്, പക്ഷേ രാമനാഥൻ ന്റെയും നാഗവല്ലിയും ടെയും റൊമാന്റ്സ് അത് ശോഭനയും ശ്രീധറും മനോഹരമാക്കിയതു പോലെ തോന്നിയില്ല, അതുപോലെ ക്ലൈമാക്സിലെ രൗദ്രഭാവം അത് ശോഭനയെ പോലെ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് തോന്നി, ഇത് കണ്ടപ്പോൾ പക്ഷേ മൊത്തം നല്ലതായിരുന്നു
ഈ performance കണ്ടാൽ ശെരിക്കും നാഗവല്ലിയുടെയും രാമ നാഥന്റെയും അവസ്ഥയിൽ കണ്ണിൽ നിന്നും വെള്ളം വന്നു.....feelings❤️
നാഗവല്ലി അത് ശോഭന മാത്രം❤❤❤❤❤❤❤❤
The choreography was nicee❤👀
Superb 😊❤🎉
Ellarum nalladh pole kalichu ❤
വാക്കുകൾ ഇല്ല പറയാൻ super ❤❤❤❤❤
Hats off to the team for the incredible creation ♥️ Each of the artists nailed it🔥 Thank you for the opportunity to watch the amazing piece of art✨
Amazing Choreography and Performance❤
7:41
Vallatha choreography 😦 adipoli❤❤❤
Nice Choreography ❤
❤❤❤❤അതിമനോഹരം
Wow, ithu live kananamayirunnu super dancers, song, singer music costume ellam best ❤❤
കിടിലം❤❤❤❤ ക്ലൈ മാസ്
മധു സാറെ നമിച്ച്❤❤❤
Goosebumps yaar❤❤❤❤❤
Ithu aannu kallichirunmrngil frist kittiyene pollichu🥰🥰🥰
Really Wowww... Hats off to the entire team.....
Uff Romanjification 😂❤ kidilam thanne
MASHALLAH❤❤❤❤❤❤❤❤❤WOWWWWW
Ithu kalolsavathinu avatharippichitundarunnu.first time e songum danceum.ethra thavana kandennu orkunnilla..athrayku manoharamayitunnu avarude nritham.athukand kanni niranju poyirunnu.❤
ഒന്നും പറയാനില്ല superb ❤️❤️❤️❤️
Wowww... Hatsoff to the entire team🫶
Ammeh😩❤
Wow Amazing.superb.👌👌👌
Popopli performance.. Nagavallide re entry aaa feel oru raksha illa❤️✨🔥🔥
Adipoli ho enthoru performance amazing choreography
Last രൊമാഞ്ചം വന്നു 🔥❤
ഇപ്പോൾ മണിച്ചിത്രത്താഴ് സിനിമയുടെ തമിഴ് remake ചന്ദ്രമുഖി 2ഇറങ്ങിയിട്ടുണ്ട് എന്റമ്മോ മണിച്ചിത്രതാഴ് സിനിമയെ കൊന്ന് കൊലവിളിക്കൊന്ന സിനിമയാണത് 🙆🙆♂️
Choreography no words to say ❤
This song should be used in some movie.... Good composition.
യെസ് എന്താ പെർഫോമൻസ് 🙏🙏🙏✨✨
വളരെ അധികം ഗംഭീരം 🥰
സൂപ്പർ super 🙏🙏🙏
🔥🔥🔥🔥സാനം
Super ❤❤
Wawww nice 😮
അതിമനോഹരം
Super performance 👏👏
Manoharam🎉🎉🎉🎉🎉
Adipoli🎉🎉🎉🎉🎉🎉🎉🎉🎉
Excellent performance 👌👌👌👌👌
Really amazing❤
Team spirittt👏👏👏👏
സൂപ്പർ......❤
From 1:35 ❤❤❤
This was Thrissur team's performance in State School Kalolsavam 2023 .
Who is the choreographer?plz share info
Pwolich🎉🎉🎉🎉
Very nice performance
ആരൊക്കെ നാഗവല്ലിയാകാൻ വന്നാലും ശോഭനയുടെ എഴുയലത്തു വരില്ല..
Yes❤
Sheriyaayirikkam., pakshe live ayi edhupole performance cheyyan kazhiyilla
Ath cinema ith live prgm
Ethupole vannu avarku dance cheyan pattila
Aareyum aarodum compare cheyyaruth plz .. Everyone is unique in their own talent😇
Soperb❤
Beautiful ❤
Super recreation good job
💖💖💖💖💖💖💖💖💖💖
Wowww super
Navya and Mukesh nalla acting 😂
Navya , manasil step vekkunnund.
🥰🥰❤🔥🔥
Far far better than chandramukhi 123
I'm telugu person watching this but this song is not their in manichitratazhu movie can u name the movie in which this song is present
I don't think this song is from any movie... It's a narration of the entire story of nagavally .
Woww❤
👏👏👏👏👏👏👏👏👏👏👏👏👏👏
Superb guys
❤❤❤❤❤❤❤❤❤❤
അത് കൊള്ളാം ഇത്രേം നന്നായിട്ട് കളിച്ചിട് വൊട്ട performance enna....😂😂😂
Kidillamm koduttu avar😊
😀👌👍
Ethokke antha ..... Super ante life njan kanda attovum superb kaikottikali
തൃശ്ശൂരിന്റെ കുട്ടികൾ ❤
Yes.. superb
Aa kuth kondath navyak anu.... ❤❤❤❤❤❤
Amazing 👍
Navyakl konjam over aa nenakkkirey😅
Woow Amazing performance...
Uff❤💕
Navye kandal kakkkooosil povan ullath poleyund expression
Amazing…but I feel they could have stuck to the theme more….music and all
❤❤❤❤❤
Original song kittumo?
God bless you all very nice,Super
Adipoli