'വർഗീയ ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാൻ അന്നും ഇന്നും എസ്എഫ്ഐ മാത്രമേ ഉണ്ടായിട്ടുള്ളൂ' | Anusree

Поділитися
Вставка
  • Опубліковано 10 жов 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'വർഗീയ ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാൻ അന്നും ഇന്നും എസ്എഫ്ഐ മാത്രമേ ഉണ്ടായിട്ടുള്ളൂ': അനുശ്രീ
    SFI State President Anusree speaks about the victory of SFI candidates in Calicut university
    #SFI #Anusree #CalicuUniversity #kairalinews
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 54

  • @rajanmathiyattu5538
    @rajanmathiyattu5538 17 годин тому +22

    വളരെ പക്വത ഉള്ള മറുപടി. അഭിവാദ്യങ്ങൾ അനുശ്രീ സഖാവെ

  • @iqbalnp1440
    @iqbalnp1440 14 годин тому +10

    മാപ്രമാധ്യമങ്ങൾ അറിഞ്ഞത് പോലുമില്ല...

  • @NatarajanFr
    @NatarajanFr 16 годин тому +16

    🌹സമത്വം 🌹എന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്ക് സ്വപ്നം. അതൊന്നു മാത്രം അന്നും ഇന്നും എന്നുമേ ❤️❤️ലാൽസലാം 🌹SFI 🌹യുടെ ഭാവി വാഗ്ദാനങ്ങളെ ❤️👍👍👍👍👍

  • @Aboobaker-lf5fw
    @Aboobaker-lf5fw 15 годин тому +9

    ❤SFI👌👍🚩🚩🚩🚩🚩👍

  • @chaithanyarr1225
    @chaithanyarr1225 16 годин тому +12

    SFI🌹❤

  • @somasekharanpillai5115
    @somasekharanpillai5115 15 годин тому +14

    RSS ൻ്റെ വിദ്യാർത്ഥി വിഭാഗമായ ABVP 22 വഷം ഭരിച്ച കോളജ് യൂണിയൻ പിടിച്ചെടുത്ത SFI യുടെ ചുണക്കുട്ടികൾക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ✊♥️♥️♥️💪🚩

  • @akkiii17
    @akkiii17 15 годин тому +9

    അഭിവാദ്യങ്ങൾ സഖാക്കളേ 💪🔥

  • @dulkiflivazhapat5719
    @dulkiflivazhapat5719 17 годин тому +9

    ❤❤❤❤😊😊😊😊

  • @thomasjoseph5945
    @thomasjoseph5945 17 годин тому +17

    സ്വാർത്ഥതയില്ലാതെ ഒന്നിച്ചു നിൽക്കുന്നതാണ് ഇടതിൻ്റെ ശക്തി. എല്ലാ മാദ്ധ്യമങ്ങളും വിരുദ്ധരോടൊപ്പം ചേർന്ന് എതിരായി നിന്ന് നുണക്കഥകൾ പ്രചരിപ്പിക്കുമ്പോഴും CPM ഉം SFI യുമൊക്കെ അചഞ്ചലമായി നിൽക്കുന്നതും വിജയിക്കുന്നതും ഒത്തൊരുമയുടെ ഫലമാണ്. ഒന്നൊരുമ ഇല്ലാതെ പോയതാണ് കോൺഗ്രസൊക്കെ പരാജയപ്പെടാൻ കാരണമായത്.

    • @somasekharanpillai5115
      @somasekharanpillai5115 15 годин тому +2

      കോൺഗ്രസിൻ്റെ ഒത്തൊരുമ അഴിമതി നടത്തുന്നതിൽ മാത്രം

  • @vishnusankar4095
    @vishnusankar4095 16 годин тому +12

    Sfi❤

  • @Sainbazibazi
    @Sainbazibazi 15 годин тому +7

    ❤️❤️❤️❤️✊🏻✊🏻✊🏻

  • @siddikmr1541
    @siddikmr1541 15 годин тому +9

    ✊✊✊🌹🌹🌹🌹 അഭിവാദ്യങ്ങൾ s f i യുടെ ചുണ കുട്ടികൾക്ക്.

  • @rajanputhanveettil2811
    @rajanputhanveettil2811 17 годин тому +8

    💪💪

  • @mullamullakerala179
    @mullamullakerala179 17 годин тому +11

    ഇന്ത്യയുടെ പല കലാലയ രാഷ്ട്രീയത്തിൽ SFI ഉഷാറാണ് അവർ മുതിർന്നവർ ആകുമ്പോൾ അതേ പാർട്ടിയിൽ നിലനിൽക്കുന്നില്ല അത് കണ്ടുവരുന്നു മുതിർന്ന നേതാക്കന്മാർ ഇതിനനേ വിലയിരുത്തണം.

  • @AjayanM-h7x
    @AjayanM-h7x 15 годин тому +8

    SFI യുടെ നാശം സ്വപ്നം കണ്ട എല്ലാ നിരീക്ഷകനിഷ്പക്ഷ ചങ്കരൻ മാരും ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല.........ഇടക്കിടെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്നു.........Sfi യുടെ വിജയം അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു......

  • @georgethomas277
    @georgethomas277 17 годин тому +15

    ലാൽസലാം സഖാവേ,
    ഈ പുരോഗമന പ്രസ്ഥാനം ഇല്ലാതെ വന്നാൽ നമ്മുടെ നാട്, രാജ്യം, വിദ്യാഭ്യാസം എല്ലാം തകരും. തൂവെള്ള കൊടിയും ചുവന്ന നക്ഷത്രവും നമുക്ക് അഭിമാനം തരുന്നു. മുന്നോട്ട് സഖാവേ. അഭിവാദ്യങ്ങൾ 💪

  • @manip1272
    @manip1272 13 годин тому +3

    മാദ്യമ നക്കികൾക്കുള്ള മറു പടിയാണ് ഈ വിജയം, ലാൽസലാം ശഹാ ക്കളെ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @Anamikah__s
    @Anamikah__s 16 годин тому +6

    ❤️‍🔥

  • @VaisakhSudheer
    @VaisakhSudheer 17 годин тому +5

  • @dominicparacka6740
    @dominicparacka6740 17 годин тому +8

    Lalsalam ❤

  • @SureshBabu-wv7hx
    @SureshBabu-wv7hx 13 годин тому +2

    അഭിമാനം എസ്.എഫ്.ഐ.യ്ക് പകരം വെക്കാൻ മറ്റൊരു സംഘടന ഇല്ല.അഭിവാദിയങ്ങൾ .......

  • @babupeethambaran5628
    @babupeethambaran5628 14 годин тому +4

    Red salutes

  • @04kafrancis44
    @04kafrancis44 15 годин тому +4

    നമ്മൾ അവരെ കുറ്റം പറയരുത് കാരണം അവർ നമ്മളെ കുറ്റം പറഞ്ഞതു കൊണ്ടാണ് നമ്മൾ ഇത്രയും രക്ഷപ്പെട്ടത് അവര് നമ്മളെ കുറ്റം പറയുന്നതിന് അവർക്ക് പൈസ കിട്ടും നമ്മളെ മനപ്പൂർവ്വം തേജോവധം ചെയ്യുക എന്ന് മാത്രമാണ് അവരുടെ ലക്ഷ്യം അത് നമ്മളുടെ കുട്ടികൾക്ക് ബോധ്യമായത് ആണ് നമ്മൾ ഈ വിജയത്തിൻറെ രഹസ്യം

  • @rincysalam9978
    @rincysalam9978 13 годин тому +1

    Super super super super Abhinandanangal SFI

  • @RejaniHarikumar-yt9qe
    @RejaniHarikumar-yt9qe 7 годин тому +2

    കൈരളി ചാനലിന് ലാൽ സലാം🚩🚩

  • @RejaniHarikumar-yt9qe
    @RejaniHarikumar-yt9qe 7 годин тому +1

    ചേച്ചിക്ക് ലാൽ സലാം🚩

  • @balakrishnant5606
    @balakrishnant5606 12 годин тому +1

    SFI ക്ക് അഭിവാദ്യങ്ങൾ .

  • @krishnakumarm9810
    @krishnakumarm9810 13 годин тому +1

    Red salute ❤

  • @comrade704
    @comrade704 13 годин тому +1

    ലാൽസലാം സഖാവെ ♥️♥️♥️♥️♥️♥️♥️♥️

  • @naseernaseer2514
    @naseernaseer2514 14 годин тому +1

    👍👌👏👍👌👏👍👌👏👍👌👏👍👌👏🌹❤അഭിവാദ്യങ്ങൾ 👏👏👏👏

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 14 годин тому +1

    👍👍👍🌹🌹🌹sfi

  • @Baby-kq8zx
    @Baby-kq8zx 14 годин тому +1

    അചഞ്ചലമായി മുന്നേറുക

  • @rajankummath555
    @rajankummath555 15 годин тому +3

    尺乇ᗪ丂卂ㄥㄩㄒ乇 ❤

  • @lathavasu2664
    @lathavasu2664 12 годин тому

    Lal salam makkale ❤❤❤❤❤

  • @vksmn744
    @vksmn744 11 годин тому +1

    Practical akatha ashayengel jeevinillatha body pole

  • @mathaikalappurakkal2964
    @mathaikalappurakkal2964 11 годин тому

    Ialsalamsagv❤bigsalut❤❤❤

  • @Sheraf-r3g
    @Sheraf-r3g 11 годин тому

    ലാൽസലാം ❤️💪

  • @SureshBabu-wv7hx
    @SureshBabu-wv7hx 13 годин тому +1

    സുബ്രപാതക വാനിൽ ഉയർന്നു പരക്ക ട്ടെ,രക്തം അറിയുക സഘം ചേരുക, സഗാക്കളെ നാം മുന്നോട്ട്......

  • @jithinrajpk54
    @jithinrajpk54 17 годин тому +2

    കേരളത്തിൽ ഈ പാർട്ടിയെ കൊണ്ട് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടായിട്ടും ഈ ഈ പാർട്ടിയെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളുടെ ഒരു അവസ്ഥ

  • @somasekharanpillai5115
    @somasekharanpillai5115 15 годин тому +3

    മനു Supur 👍👍👍💪♥️

  • @chakkocp8486
    @chakkocp8486 17 годин тому +1

    കഷ്ടം, ആ വീട്ടുകാർക്ക് അവരുടെ കുട്ടികൾ നഷ്ടപ്പെട്ടു. മാതാ പിതാക്കളെ, നിങ്ങളുടെ കുട്ടികളെ സിപിഎം പിടിക്കാതെ നോക്കിയാൽ വയസു കാലത്ത് സമാധാനമായി ഇരിക്കാം

    • @ആകാശം
      @ആകാശം 15 годин тому +1

      Oru kudumbam mathram samadhanamayi jeevichal mathiyo nammude samooham samadhanamayi kazhiyanamenkil idathupaksha aashyagal uyarthippidikkanam onnu chindichu nokkiyal manasilakum

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 13 годин тому

      നേരെ മറിച്ചും ചിന്തിക്കണം സഹോദരാ

  • @ZubairmarfaZubairmarfa
    @ZubairmarfaZubairmarfa 9 годин тому

    ❤️👍

  • @Hari-h8p2g
    @Hari-h8p2g 11 годин тому

    മനു ഇതൊന്നും വോട്ടായി മാറുന്നില്ലല്ലോ

  • @georget.s5867
    @georget.s5867 14 годин тому +1

    SFIയ്ക്ക് അഭിവാദ്യങ്ങൾ.

  • @soman6111
    @soman6111 13 годин тому +1

    Red salute ❤

  • @abdulgafor9933
    @abdulgafor9933 14 годин тому +2

  • @Hari-h8p2g
    @Hari-h8p2g 11 годин тому