സീനിയർ സിറ്റിസണിന്റെ സ്വത്തുക്കൾക്ക് പരിപൂർണ്ണ നിയമപരിരക്ഷ | TOTAL PROTECTION TO PROPERTY OF SENIORS

Поділитися
Вставка
  • Опубліковано 12 вер 2024
  • ‪@legalprism‬ സീനിയർ സിറ്റിസൺ അവരുടെ ഉത്പാദനപരമായ കാലഘട്ടം രാഷ്ട്രത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ അവരുടെ പ്രയത്നം സമ്മാനിച്ചവരാണ്. പൗരന്മാരുടെ ജീവിതത്തിന്റെ രണ്ടാം ഭാ​ഗം മനോഹരവും സന്തോഷപ്രദവും ആക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്. ജീവിതത്തിന്റെ സായന്തനത്തിലേക്ക് കടക്കുമ്പോൾ ​രോ​ഗങ്ങളും പ്രയാസങ്ങളും കൂടി കൂട്ടുകാരായി എത്തുകയാണ്. മക്കൾ ഒരുപക്ഷേ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരിക്കും. മുതിർന്ന പൗരന്മാരുടെ ദൗർബല്യം മുതലെടുത്ത് അവരുടെ വസ്തുവകകളോ സ്വത്തുക്കളോ കവർന്നെടുക്കാൻ ആരെങ്കിലും ശ്രമിക്കുന്നത് തടയുന്നതിനുള്ള ശക്തമായ പ്രൊവിഷനുകളാണ് നിയമത്തിലുള്ളത്. നമ്മുടെ ഏതാപത്തിലും ഏറ്റവും ആദ്യം ഓടിയെത്തുന്ന ഭരണ സംവിധാനം പൊലീസും റവന്യു ഓഫീസർമാരുമാണ്. ഈ സംവിധാനങ്ങളെ പ്രയോദനപ്പെടുത്തി എങ്ങനെയാണ് മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയിരിക്കുന്നതെന്ന് പരിശോധിക്കുന്നതാണ് ഈ വീഡിയോ. എല്ലാവരും ഇത് കാണുകയും ഷെയർ ചെയ്യുകയും വേണം. മുതിർന്ന പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കട്ടേ.
    Senior Citizens Act, 2007
    This act provides an inexpensive and speedy procedure to claim monthly maintenance for parents and senior citizens. This Act casts obligations on children to maintain their parents/grandparents and also the relative of the senior citizens to maintain such senior citizens. The main attraction of this Act is there are provisions to protect the life and property of such persons. This act also provides for the setting up of old age homes for providing maintenance to the indigent senior citizens and parents. This Act extends to the whole of India. A senior citizen including parent who is unable to maintain himself from his own earning or out of the property owned by him, is entitled to get relief under this Act. Children/grand children are under obligation to maintain his or her parent either father, mother or both. Likewise, relative of a senior citizen is also bound to look after the senior citizen. If such children or relative is not maintaining his parents or senior citizen respectively, then the parents/senior citizen can seek the assistance of Tribunal constituted under this Act, to enforce the remedy of maintenance. Such parents/ senior citizen can file an application before the Tribunal, claiming maintenance and other reliefs from their children/relatives as the case may be. If a senior citizen after the commencement of this Act, has transferred his property either moveable or immovable, by way of gift or otherwise, subject to the condition that the transferee shall provide him basic amenities and physical needs and thereafter such transferee refuses or fails to provide such promise, such transfer of property shall be deemed to have been made by fraud, coercion or undue influence and the Tribunal can declare such transfer as void. Before the enactment of this law, a senior citizen's only remedy in such a case was to approach the court for maintenance from the children to whom he had given the property by way of gift or otherwise and such property would be the exclusive property of the transferee and the senior citizen had no right in such property. But after the enactment of this Act, a senior citizen can reclaim his property from the transferee. The concerned police personnel will also ensure priority in dealing with these types of cases. Representation by lawyers are prohibited under section 17 of this Act. However the Hon'ble Kerala High Court held that legal practitioners also could represent cases under this Act. If such children/relative who are directed to pay maintenance fail to comply with the order of tribunal without sufficient cause, the Tribunal may issue warrant for levying the due amount from them in the manner levying fines and can also sentence the erring respondent to imprisonment that may extend to one month or until payment made whichever is earlier. The Tribunal will not issue Warrant to execute the order of maintenance, if such petition for execution is filed after a period of 3 months from the date on which the maintenance is due.
    #seniorcitizensact #seniorcitizens #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy #personalliberty #beautyoflife #article51a #bestlawyerindia #lawandjustice #lawchannel #lawcareer #legalnews #indianlegalsystem #indiancontractact #contractact #penalcode #parentsandseniorcitizens #oldagehomes #oldagepension #geriatrics #death
    Courtesy: You Tube audio library, Canva, Merchitto, Graficart, Canva, Pixabay, Unsplash, Supreme Court Publications, Pan Images, Score One

КОМЕНТАРІ • 96

  • @dasanmdmnatural
    @dasanmdmnatural 7 місяців тому +4

    പിച്ചവെച്ച നാൾമുതൽ സ്വന്തമെന്നു സ്വന്തമാക്കിയ അച്ഛനമ്മമാരെ വാർദ്ധക്യത്തിൽ കയ്യിലുളള ഊന്നുവടിപോലും തട്ടിത്തെറിപ്പിക്കുന്ന സംഭവം ചിലതെങ്കിലും കേൾക്കുന്നു,
    നിയമപരിരക്ഷ ഗുണകരമാവട്ടെ.
    ❤❤❤
    Thanks - all the best - vlog, google, youtube etc❤❤❤

    • @legalprism
      @legalprism  7 місяців тому +1

      വളരെ ശ്രദ്ധേയമായ അഭിപ്രായമാണ് അങ്ങ് പങ്ക് വച്ചത്. നന്മകള്‍ ഉണ്ടാകട്ടേ. എന്‍റെ എളിയ വാക്കുകള്‍ ശ്രദ്ധിച്ചതിന് Thanks.

    • @dasanmdmnatural
      @dasanmdmnatural 7 місяців тому +1

      🙏

    • @abbasup183
      @abbasup183 7 місяців тому

      ഈ പറഞ്ഞത് ഒന്നും നടക്കാത്ത കാര്യങൾ മാത്രം വെറുതെ തള്ള് മാത്രം നീട്ടിവലിച്ച് കൊണ്ട് പോവാതെ നിർത്തി പോകു തള്ളേ

  • @radamanirada9999
    @radamanirada9999 7 місяців тому +3

    ഒരുപാട് നിയമങൾഉൺടായീട്ട്ംഏന്നേപോല്ള്ളവർക്ക്ഫലവ്ംഇല്ല

  • @ananthakrishnannair4802
    @ananthakrishnannair4802 7 місяців тому +16

    നമസ്കാരം എന്തെങ്കിലും പ്രോബ്ലെം ഉണ്ടെങ്കിൽ പരിഹരിക്കുവാൻ ആരെ സമീപിക്കണം അതിന് കോണ്ടാക്ട് ചെയ്യാൻ ഒരു മൊബൈൽ നമ്പർ ആവശ്യമാണ് അത് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

    • @latheeflathi9796
      @latheeflathi9796 7 місяців тому +5

      ചോദ്യങ്ങൾക്കു മറുപടി പറയാൻ വ്ളോഗർ ബാദ്ധ്യസ്ഥരാണ്.

    • @unnikrishnannair2919
      @unnikrishnannair2919 7 місяців тому +2

      Yes, mobile no. Should be provided to contact in case of emergency.

    • @legalprism
      @legalprism  7 місяців тому +4

      ജനഹിതം അനുസരിച്ച് എഴുതപ്പെട്ട നിയമങ്ങളുടെ പടിവാതില്‍ വരെ എത്തിക്കാനേ എനിക്ക് കഴിയൂ.നിയമം നടപ്പിലാക്കേണ്ട ഏജന്‍സികളെ സമീപിച്ച് പരിഹാരം സ്വീകരിക്കേണ്ടത് അവരവരുടെ തീരുമാനത്തിന്‍റെ ഭാഗമാണ്. കൂടുതല്‍ സഹായത്തിന് സന്നദ്ധ സംഘടനകളും ലീഗല്‍ ക്ലിനിക്കുകളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എല്ലാ ജില്ലകളിലും കളക്ടറേറ്റുകളില്‍ പിജിആര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

    • @legalprism
      @legalprism  7 місяців тому +1

      നേരത്തേ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നു. പിന്നീട് ആ സിം കാര്‍ഡ് ഒടിച്ചു കളയേണ്ടി വന്നു. 😃 🙏🙏

    • @legalprism
      @legalprism  7 місяців тому +3

      എഴുതപ്പെട്ട നിയമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഒരു പ്രശ്നം കൃത്യമായി പഠിച്ച് അതിലെ നിയമവ്യവസ്ഥകള്‍ വിശകലനം ചെയ്താല്‍ മാത്രമേ നിയമപ്രശ്നങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയൂ. അത് ഇവിടെ പ്രായോഗികമല്ല. നിയമപ്രശ്നങ്ങള്‍ പലതും സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് വിശ്വസ്തനായ ഒരു ലീഗല്‍ പ്രാക്ടീഷണറുമായി മാത്രം പങ്ക് വയ്ക്കുക. ദയവായി അത്തരം വിവരങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാതിരുക്കുക. 🙏🙏🙏🙏🙏🙏

  • @unnikrishnantp3156
    @unnikrishnantp3156 5 місяців тому +3

    Senior Citizen ൻ്റെ അവശത സംരക്ഷണത്തിന്ന് Govt നടപ്പാക്കിയ പെൻഷന്ന് അർഹതക്ക Govt ചില നിബദ്ധതകൾ വെച്ചതിൽ വീട്ടിൻ്റെ വിസ്തീർണം 900 sq feet ൽ കൂടുതലായാൽ, സ്വന്തമായി കാർ ഉണ്ടെങ്കിൽ, വീട്ടിൽ AC ഉണ്ടെങ്കിൽ പെൻഷൽ അർഹരല്ല എന്നു കേൾക്കുന്നു. ഇതു വളരെ നിരാശാജനകമാണ്. മുതിർന്ന പൗരന്മാർക്ക ഇത്തരം സൗകര്യങ്ങൾ ഇല്ലാതവർക്കു Gout തലത്തിൽ തന്നെ ഇത്തരം സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്. ആയതിനാൽ ഇത്തരം നിബദ്ധനകൾ പിൻവലിക്കണമെന്ന് അപ്രക്ഷിക്കുന്നു

    • @legalprism
      @legalprism  4 місяці тому

      തീരെ സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നത്. സ്ഥലത്തെ പഞ്ചായത്ത് / മുനിസിപ്പല്‍ കൌണ്ടസില്‍ ആണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. അഭിപ്രായം പങ്കിട്ടതിനു നന്ദി.

  • @ViswanathanPanniyoor
    @ViswanathanPanniyoor 6 місяців тому +2

    We are progressing on society. Thank you

    • @legalprism
      @legalprism  6 місяців тому

      അഭിപ്രായം പങ്കുവച്ചതിന് നന്ദി

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 7 місяців тому +5

    സീനിയർ സിറ്റിസൺ ടിക്കറ്റ് ഇപ്പോൾ ഇല്ല. ഇത് ഒന്നും ശരിയല്ല. എവിടെ സംരക്ഷണം

  • @MP-kt7bn
    @MP-kt7bn 4 місяці тому

    എല്ലാവരുടേയും സൃതതിന് സംരക്ഷണം നൽകണം

    • @legalprism
      @legalprism  4 місяці тому

      സാധ്യതയില്ല. അവരവരുടെ സ്വത്ത് സംരക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. സ്വകാര്യ വ്യക്തികളുടെ സ്വത്ത് സംരക്ഷണം ഇപ്പോൾ സർക്കാന്റെ ബാധ്യതയല്ല.

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 7 місяців тому +5

    ഏത് പോലീസ് സ്റ്റേഷനിൽ ആണ് സീനിയറുടെ ലിസ്റ്റ് ഉള്ളത്

  • @alexjohn-xz1gz
    @alexjohn-xz1gz Місяць тому +2

    Senior citizen card not available kerala.I went through Akhaya center,they told me site is not working.

    • @legalprism
      @legalprism  Місяць тому

      Not yet started in Kerala

  • @kichu.monmon6414
    @kichu.monmon6414 5 місяців тому

    Thanks a lot, good information Krishnan cherplassery Palakkad

    • @legalprism
      @legalprism  5 місяців тому

      So nice of you Sir. Be happy.

  • @akashs1162
    @akashs1162 7 місяців тому +2

    പിന്തുടർച്ച അവകാശ പോക്കുവരവ് ചെയ്യാൻ ...ഈ സബ് ഡിവിഷൻ ഒള്ള കേസ് എന്ന് പറയുന്നത് എന്താണ്. എങ്ങനെയാണ് നമ്മളുടെ land subdivition case അനോ എന്ന് കണ്ടുപിടിക്കുന്നത്.pls reply

  • @prgopalakrishnan2545
    @prgopalakrishnan2545 5 місяців тому +1

    ഞാൻ 2021 ൽ കോഴിക്കോട് RDO ക്കും ഫറോക് SHO ക്കും പരാതി കൊടുത്തിട്ടു ഇന്നുവരെ ഒറ്റ ഉദ്യോഗസ്ഥനും തിരിഞ്ഞു നോക്കിയിട്ടില്ല

    • @legalprism
      @legalprism  4 місяці тому +1

      RDO യുടെ ഉപേക്ഷ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്താം. SHO യുടേത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റേയും..

    • @digitalmachine0101
      @digitalmachine0101 2 місяці тому +1

      കോടതിയിൽ കംപ്ലയിന്റ് കൊടുക്കുക

  • @haridasvk8833
    @haridasvk8833 7 місяців тому

    Good information thanks.

  • @mangosaladtreat4681
    @mangosaladtreat4681 7 місяців тому +2

    👌💝👍✍️

  • @sarovaramaravind1961
    @sarovaramaravind1961 7 місяців тому +2

    അല്ലെങ്കിൽ ഇവിടെ നിയമങ്ങൾക്ക് വല്ല കുറവും ഉണ്ടോ? ഉള്ള നിയമങ്ങൾ കാറ്റിൽ പറത്തുന്ന സർക്കാരുകളും, നിയമപാലകരും, ജോലിക്കാരും... അതാണ് ഇവിടുത്തെ ശാപം. കള്ളന് കഞ്ഞി വെക്കുന്നവരാണ് ഇവിടുത്തെ വ്യവസ്ഥിതികൾ... അതെല്ലാം ശരിയാക്കി എടുക്കാതെ, നിയമങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കിയിട്ട് എന്ത് നേട്ടം?

    • @legalprism
      @legalprism  6 місяців тому

      നിയമം വേണം. But Conflict of law makes lawlessness...

  • @digitalmachine0101
    @digitalmachine0101 2 місяці тому +2

    സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമേ പോലീസും നിയമവും ഓപകാരപെടു

    • @legalprism
      @legalprism  2 місяці тому

      ശരിയാണ്. നിയമങ്ങള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പരിരക്ഷ ഉറപ്പു നല്‍കുവാന്‍ ശ്രമിക്കുന്നു എന്ന് സമാധാനിക്കാം.

  • @rajanipv5328
    @rajanipv5328 7 місяців тому

    Goodmessage

    • @legalprism
      @legalprism  7 місяців тому

      👍👍👍👍👍

  • @radamaniamma749
    @radamaniamma749 7 місяців тому +2

    ഇവിടെ ആരും അന്യോഷിച്ചു വരാറില്ല -

  • @georgekuttypunalur653
    @georgekuttypunalur653 7 місяців тому +4

    റെയിൽവേ യാത്ര സൗജന്യം ഉൾപ്പെടെ പലതും ഇന്ന് സീനിയേഴ്‌സിന് ഉണ്ടോ?????

    • @bhageerathisaroj9117
      @bhageerathisaroj9117 7 місяців тому +2

      Onnum illa

    • @legalprism
      @legalprism  7 місяців тому

      40 ശതമാനം ഫെയര്‍ കണ്‍സഷന്‍ സീനിയേഴ്സിന് നല്‍കുന്നുണ്ടെന്നാണ് റയില്‍വേയില്‍ നിന്ന് പറയുന്നത്.

    • @padmanabhanpvpvp1358
      @padmanabhanpvpvp1358 7 місяців тому

      എവിടെ

  • @ponnappankk6207
    @ponnappankk6207 5 місяців тому +4

    ഇതെല്ലാം പറച്ചിൽ മാത്രം

  • @lakshmyraam4552
    @lakshmyraam4552 2 місяці тому +1

    അമ്മ എനിക്ക് ദാനപത്രം തന്നെ വസ്തു ആങളയുട് മകൾ registration chaidu കരസ്ഥമാക്കി. എൻതു ചയയണം

    • @legalprism
      @legalprism  2 місяці тому

      രജിസ്റ്റര്‍ ചെയ്ത ആധാരം നിലനില്‍ക്കും

    • @lakshmyraam4552
      @lakshmyraam4552 2 місяці тому

      Pls give me suitable correct replay.Pls What i can do in this situation

  • @subramanianck2261
    @subramanianck2261 6 місяців тому +3

    കോടതി കേസുകൾ തീർപാക്കാൻ ഉള്ള കാല താമസം വലിയ പ്രശ്നം തന്നെ, അതിൽ സീനിയർ, ജൂനിയർ ഒന്നും കാര്യമില്യ, എല്ലാം വായ കൊണ്ടുള്ള സംസാരം മാത്രം, ഇപ്പോഴത്തെ വ്യവസ്ഥിതി ഒന്നും ഒരു പരിഹാരം അല്ല, നിയമം ഒന്നും ഒരു ഗുണവും ഇല്ലാത്തത് ,

    • @legalprism
      @legalprism  6 місяців тому +1

      ഒരാളെ ശിക്ഷിക്കുന്നതീനു മുമ്പ് അയാളുടെ ഭാഗം പൂർണമായും കേൾക്കണം എന്നുണ്ട്. അയാളുടെ അപേക്ഷ പ്രകാരം ആണ് നടപടികൾ നീളുന്നത്.
      അയാൾ കുറ്റം സമ്മതിച്ചാൽ അപ്പൊൾ തീരും കേസ്

  • @rajujoseph9847
    @rajujoseph9847 7 місяців тому

    Like State is protecting people like Alykutty chetathi.

  • @arun___krishnan
    @arun___krishnan 7 місяців тому +4

    നമ്പർ കിട്ടുമോ?
    ഒരു സംശയം ഉണ്ടായിരുന്നു

    • @legalprism
      @legalprism  7 місяців тому

      I have no online consultation. send queries to this comment box or mail to legal prism.

    • @arun___krishnan
      @arun___krishnan 7 місяців тому

      @@legalprism Gmail id?

  • @venugopalan2193
    @venugopalan2193 7 місяців тому +1

    ഒരു പോലീസ് സംവിധാനവും ശരിയാകില്ല ,ഇതിന് ആദ്യം ഉയർന്ന അധികാരിക്ക് പരാതി നൽകാനും , ഒരു ഫോൺ ന്പറുകളിൽ വിളിച്ചു പരാതി പറയാനും കഴിയണം , പലപ്പോഴും നടക്കാൻ പോലും കഴിയാത്തവർ ആവും കൂടുതൽ .

    • @legalprism
      @legalprism  7 місяців тому

      പോലീസ് അങ്ങോട്ട് പോയി സഹായം ചെയ്യണം എന്നാണ് നിയമത്തില്‍... പക്ഷേ, സന്നദ്ധ പ്രവര്‍ത്തകരുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാകയാലാണ് വീഡിയോ ആയി ചെയ്തത്... സമൂഹം ഉണരട്ടേ... വിലപ്പെട്ട അഭിപ്രായം പങ്കിട്ടതിന് നന്ദി. 🙏

  • @GeorgeT.G.
    @GeorgeT.G. 7 місяців тому

    good video

  • @thankammak7496
    @thankammak7496 5 місяців тому +2

    ഇതെല്ലാം പേപ്പറിൽ മാത്രം. ഞാൻ സീനിയർ Citizens Act 2007 പ്രകാരം സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് Dist. Magistrate, Ernakulam നു apeksha 30/1/2024 നു apeksha നൽകി. അതു Dy. S. P. ക്കു കൈമാറി. 2 മാസം കഴിഞ്ഞിട്ടും ഇത് വരെ യാതൊരു നടപടിയും എടുത്തിട്ടില്ല. Authorities are supporting only antisocial s.

    • @legalprism
      @legalprism  5 місяців тому +2

      Human Rights Commission പറഞ്ഞാല്‍ ചിലപ്പോള്‍ പോലീസുകാര്‍ അനങ്ങിയെന്നിരിക്കും.

  • @rajanthomas5810
    @rajanthomas5810 7 місяців тому +4

    ആര് Rs പോലിസ്‌ കാർക്ക് കൈമടക് കൊടുക്കണോ അവരുടെ കൂടെ നിക്കും പൊലിസ് കാർ

    • @legalprism
      @legalprism  7 місяців тому +1

      ആരും അത് ചെയ്യുന്നില്ലെങ്കില്‍ അങ്ങനെയുള്ള മാമൂലുകള്‍ ഇല്ല എന്ന് അവരുടെ ഉപബോധ മനസ്സില്‍ പതിയും. 😃

  • @alexjohn-xz1gz
    @alexjohn-xz1gz Місяць тому +1

    It doesn't work in kerala.why

    • @legalprism
      @legalprism  Місяць тому

      Not yet started in Kerala

  • @narendranp5874
    @narendranp5874 7 місяців тому

    ചിലവിന് മക്കളെ ആശ്രയിക്കേണ്ടത്തവർ സ്വത്ത്‌ വേണമെങ്കിൽ മക്കളുടെ പേരിൽ എഴുത്തുവെക്കാം. അല്ലാത്തവർക്ക് ഇപ്പോൾ ബാങ്കിൽ ഉള്ള റിവേഴ്‌സ് മോർട്ഗേജ് ഉയോഗിക്കാം.

    • @legalprism
      @legalprism  7 місяців тому

      ശരിയായ നിരീക്ഷണം.

  • @sanalkumari6623
    @sanalkumari6623 7 місяців тому

    Ithuvare seniorsinu enthenkilum sahayam cheythitundo

    • @legalprism
      @legalprism  7 місяців тому

      ചെയ്യണം എന്നാണ് നിയമത്തില്‍. സഹായം വേണമോ എന്ന് സീനിയേഴ്സിന് തീരുമാനിക്കാം. 🙏

  • @lathasomalatha1063
    @lathasomalatha1063 7 місяців тому

    collecter good mong

  • @leelapk4791
    @leelapk4791 2 місяці тому +2

    ഇതൊക്കെ പറയാൻ അല്ലേ പറ്റൂ.

    • @legalprism
      @legalprism  2 місяці тому

      നാലാള്‍ അറിയട്ടേ...

  • @sobhanakumari8548
    @sobhanakumari8548 7 місяців тому +2

    കോ operative bank പോലെ നേതാക്കന്മാർ എടുത്തോളും.കൈ അടിക്കൂ

    • @thomas-gi6np
      @thomas-gi6np 7 місяців тому +1

      Kerala government still does not implement please??

  • @sadifharansasi7071
    @sadifharansasi7071 7 місяців тому +2

    സാർ വെറുതേയാണ് ഈ പറച്ചിൽ മാത്രം ഞാൻ ഒരു പരാധി കൊടുത്തു 6 മാസം കഴിഞ്ഞു ഒരു പ്രയോജനവും കിട്ടിയില്ല.

    • @rajanthomas5810
      @rajanthomas5810 7 місяців тому +1

      അത് ശരിയാണ്

    • @abrahamka9058
      @abrahamka9058 7 місяців тому +1

      111111111111​@@rajanthomas5810

    • @legalprism
      @legalprism  7 місяців тому +1

      . ജനഹിതം അനുസരിച്ച് എഴുതപ്പെട്ട നിയമങ്ങള്‍ ഇരുട്ടുമുറിയില്‍ വയ്ക്കാനുള്ളതല്ല. ഭരണാധികാരികള്‍ അത് നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകും. പറയുന്നത് എല്ലാവരുടേയും ചെവിയില്‍ എത്തട്ടേ.......

  • @user-rl6qe6nf3e
    @user-rl6qe6nf3e 4 місяці тому +1

    കലാകാരൻമാരുടെപുസ്തകംപ്രസിന്ധീകരിക്കാൻഎന്തുചെയ്യുന്നുണ്ട്?

    • @legalprism
      @legalprism  4 місяці тому

      പുസ്തക പ്രസാധനത്തിന് തടസ്സം നേരിടുന്നുണ്ടോ.

  • @beenabenny7354
    @beenabenny7354 7 місяців тому +2

    ഇത്രയും നിയമങ്ങളുടെ ഘോഷയാത്ര ഉണ്ടായിട്ട് ഒരു കാര്യവുമില്ല. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് അവർ ഉദ്ദേശിക്കുന്ന മകനോ മകൾക്കോ തന്നെയാണ് കാല ശേഷം സ്വത്തുക്കൾ എന്ന condition വച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. ജനമൈത്രി, റസിഡൻ്റ് അസോസിയേഷൻ എന്നിവരൊക്കെ സന്ദർശനത്തിനു വരുന്നുണ്ടല്ലോ. ഒരൊറ്റക്കാര്യം അവർ ചെയ്താൽ മതി.ഏതെങ്കിലും വൃദ്ധ മാതാവോ പിതാവോ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയാണെന്ന് ബോധ്യപ്പെടുന്ന പക്ഷം കാലശേഷം എന്ന വ്യവസ്ഥയിൽ സ്വത്ത് എഴുതിക്കിട്ടിയ ആളിൽ നിന്ന് സ്വത്തിനനുസരിച്ച് ഒരു വൃദ്ധസദനത്തിൽ ആക്കാനുള്ള തുക കെട്ടി വയ്പ്പിക്കുക. അവരുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം വൃദ്ധ സദനത്തിലെ അവരുടെ അവസ്ഥ നിരീക്ഷിക്കുന്നതിന് പ്രത്യേക സെല്ല് ഉണ്ടാവണം. അതിന് അവരുടെ മറ്റു മക്കളുടെ യോ താല്പര്യമുള്ള ബന്ധുക്കളുടെയോ സഹായം കൂടി ഉൾപ്പെടുത്തണം. അതു സംബന്ധിച്ച പ്രവർത്തങ്ങൾക്ക് ഒരു പ്രത്യേക ഫണ്ട് കൂടി ഏർപ്പെടുത്തി ചെലവിനുള്ള തുക കൂടി സ്വത്തവകാശിയുടെ പക്കൽ നിന്നും ഈടാക്കുക അത്രയേ വേണ്ടു. ഒരു മക്കളെയും ദ്രോഹിക്കണമെന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കയില്ല. പരാതിയും കൊണ്ടുനടക്കാനുള്ള അറിവോ ശേഷിയോ അവർക്കുണ്ടാവണമെന്നുമില്ല. അതുകൊണ്ടുതന്നെ അവർ പരാതിയുമായി എവിടെയും പോകില്ല. അതുകൊണ്ടുതന്നെ നരകിച്ചു മരിക്കും. ഒരു നൂറായിരം പേരെ ഏൽപ്പിച്ചിട്ടൊരു കാര്യവുമില്ല. മക്ക ൾക്കുകൊടുത്ത സ്വത്തു മുഴുവൻ പിടിച്ചെടുത്തു കൊടുക്കണ്ട. ആവശ്യത്തിനുള്ളത് എടുക്കാവു അതായിരിക്കും അവരുടെ മാതാവിനോ പിതാവിനോ ഇഷ്ടം. യഥാർത്ഥത്തിൽ. വൃദ്ധർ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ ആകെ മേൽപ്പറഞ്ഞ രണ്ടോമൂന്നോ കാര്യങ്ങൾ മാത്രം മതി. "പലർ അടിച്ചാൽ പാമ്പു ചാവില്ല".

    • @legalprism
      @legalprism  7 місяців тому

      ശരിയാണ്. എല്ലാവരും സെക്കന്‍ഡ് ലൈഫിനെക്കുറിച്ച് നേരത്തേ പ്ലാന്‍ ചെയ്യണം.

    • @balank4433
      @balank4433 4 місяці тому

      വളരെ വളരെ ശരി

  • @abrahamkm1442
    @abrahamkm1442 7 місяців тому

    The present govt is incompetent to enforce this law

    • @legalprism
      @legalprism  7 місяців тому

      ഇലക്ഷന്‍ വരുന്നുണ്ട്. സാധാരണക്കാരന്‍റെ അവകാശം....👍

  • @padmanabhan2472
    @padmanabhan2472 7 місяців тому

    ഇങ്ങനെയുള്ളവലിയകാര്യങളൾഓരോവ്യക്തികൾഅറിയാൻസാധിക്കട്ടെ

    • @legalprism
      @legalprism  6 місяців тому

      എല്ലാവരും അറിയട്ടേ... ഷെയര്‍ ചെയ്തവര്‍ക്ക് പ്രത്യേക നന്ദി.

  • @jayachandransudhakaran5699
    @jayachandransudhakaran5699 7 місяців тому

    😄😄😄😄😄😄❤❤❤❤👌👌👌👌👌

  • @kunhilakshmi7765
    @kunhilakshmi7765 7 місяців тому +1

    Ithonnum sarialla.

  • @rajanpv8835
    @rajanpv8835 7 місяців тому +2

    സ്വാഗതം ചെയ്യുന്നു