ഗൾഫ് ജീവിതം നയിക്കുന്ന കുടുംബം ഒന്നിച്ചിരുന്ന് കാണേണ്ട കഥ......

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 62

  • @farsanashafeeq3723
    @farsanashafeeq3723 2 роки тому +8

    ഇത് പോലെ ഉള്ള അമ്മായി ഇല്ലാതിരിക്കുന്നതാ നല്ലത് 😒അഭിനയം നന്നായിട്ടുണ്ട് 👏👏👏👏🥰🥰👍🏻

    • @santhoshandfamily
      @santhoshandfamily  2 роки тому +1

      ബല്ലാത്ത ജാതി അമ്മായി 🥰

  • @santhoshandfamily
    @santhoshandfamily  2 роки тому +2

    ഇതിന്റെ part.1.ന്റെ ലിങ്കാണ് ഇത് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ 🙏🙏
    ua-cam.com/video/rzVBC3HgHRM/v-deo.html

  • @kamarumol7987
    @kamarumol7987 2 роки тому +3

    ചില ഭർത്താക്കന്മാർക് ഭാര്യമാരോട് മിണ്ടനോ സംസാരിക്കാനോ മനസ്സുണ്ടാവില്ല 👍🏻👍🏻

    • @santhoshandfamily
      @santhoshandfamily  2 роки тому +1

      😔😔😔😔😍 മനസ്വീകാവസ്ഥ മാറുമ്പോൾ സെരിയാവും എന്ന് തോനുന്നു

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому

    ഇതുപോലെ ജീവിതത്തിലും കുറെ അമ്മായി മാർ ഉണ്ട്. ഇവറ്റകളെ പോലെയുള്ളവരുടെ വാക്ക് ഒരു ചെവിക്കൂടി കേട്ട് മറു ചെവിയിൽ കൂടി കളയുക. ഷിജി തനിച് എടുത്ത വീഡിയോ പൊളി ❤️❤️❤️ഈ ഇക്ക എന്താ ഇങ്ങനെ. 😏

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ മുത്തുമണികളേ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @fawassworld9072
    @fawassworld9072 2 роки тому

    അടിപൊളി യായിരുന്നു ഞാൻ ഒർജിനൽ ജീവിതം അപിനയം തകർത്തു

  • @dhiyadanielifestyle1612
    @dhiyadanielifestyle1612 2 роки тому +2

    ഇങ്ങനെ കരയിപ്പിക്കല്ലേ മുത്തുമണികളെ

  • @BA37528
    @BA37528 11 місяців тому

    Oru കാര്യം ചോദിക്കട്ടെ ഷിജിക് എങ്ങനെയുണ്ട് ഇപ്പോൾ ആക്കം ഉണ്ടോ വീഡിയോ കാണുമ്പോഴും അതൊക്കെ ആയിരുന്നു മനസ്സിൽ വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു സമയത്തു ഭക്ഷണം കഴിക്കു മരുന്നും പിന്നെ നല്ലോണം റസ്റ്റ്‌ എടുക് ട്ടോ അത്രക് ഇഷ്ടഡോ ഷിജി നിന്നെ

    • @santhoshandfamily
      @santhoshandfamily  11 місяців тому

      ഓൾക്ക് സുഖം ആയിട്ടില്ല എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @junaidjunu2375
    @junaidjunu2375 2 роки тому

    Polichu❤😘ammayi poliya😄

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ 😍😍😍❤️❤️❤️ മുത്തേ

  • @haseenahaseena335
    @haseenahaseena335 2 роки тому

    Story super. Baki pettanu .....

  • @mutthusvlog2475
    @mutthusvlog2475 2 роки тому

    സൂപ്പർ മുത്തേ 👌👌👌

    • @santhoshandfamily
      @santhoshandfamily  2 роки тому

      😍😍😍❤️ താങ്ക്യൂ മുത്തേ

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 роки тому +2

    കരയിപ്പിച്ചു ട്ടോ 😥😥

  • @ckfamily6217
    @ckfamily6217 2 роки тому

    സൂപ്പർ മുത്തേ

    • @santhoshandfamily
      @santhoshandfamily  2 роки тому

      ❤️താങ്ക്യൂ... മുത്തേ... ♥️♥️♥️♥️

  • @kamarumol7987
    @kamarumol7987 2 роки тому

    സൂപ്പർ 👍🏻👍🏻

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ... 😍😍❤️❤️❤️

  • @ashlyshojan6897
    @ashlyshojan6897 2 роки тому +1

    Super ♥️♥️♥️

    • @santhoshandfamily
      @santhoshandfamily  2 роки тому

      മുത്തേ ♥️♥️♥️♥️♥️❤️❤️🙏 താങ്ക് യു......

  • @Alloozallu22
    @Alloozallu22 2 роки тому

    Polich👍🏻👍🏻👍🏻👍🏻

    • @santhoshandfamily
      @santhoshandfamily  2 роки тому

      🙏♥️😍 താങ്ക്യൂ മുത്തേ.....

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 роки тому +1

    Supar 👍👍

  • @sajnafaisal9211
    @sajnafaisal9211 2 роки тому

    എന്റെ ജീവിതം അതുപോലെ സ്‌ക്രീനിൽ കണ്ടതുപോലെ തോന്നി പോയി

  • @ashikusmanworld37
    @ashikusmanworld37 2 роки тому

    👌👍

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്സ് മുത്തേ 🥰😍😍😍😍😍❤️

  • @nasarnasar6238
    @nasarnasar6238 2 роки тому

    Super ikka

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 роки тому

    ചുറ്റും നിന്ന് പലതും പറയാൻ ഒരുപാട് പേർ കാണും എന്താ ചെയ്യുക പിന്നെ പ്രവാസ ജിവിതം അത് എന്താന്ന് അവിടെയുള്ളവർക്കേ അറിയു

  • @sanabava7123
    @sanabava7123 7 місяців тому

    😂

  • @risvan1072
    @risvan1072 2 роки тому

    Super molu

    • @santhoshandfamily
      @santhoshandfamily  2 роки тому

      താങ്ക്യൂ മുത്തേ 😍😍❤️❤️❤️

  • @afsalappu440
    @afsalappu440 2 роки тому +1

    അടിപൊളി ആയി, സിജിക് എത്ര കുട്ടികൾ ആണ്

  • @sabiviog6323
    @sabiviog6323 2 роки тому

    നല്ല വീടിയോ എന്നാലും പടിക്കൂലാ മക്കളെ പെണ്ണുങ്ങൾ

    • @sabiviog6323
      @sabiviog6323 2 роки тому

      10 രൂപ കണ്ടാൽ പെണ്ണുങ്ങൾ വലിയ സ്ക്കൂളിലെ ചേർത്തു

    • @santhoshandfamily
      @santhoshandfamily  2 роки тому

      ശരിയാ ഇത്താ... 🥰

  • @malappurammalu
    @malappurammalu 2 роки тому

    അള്ളാ എന്നെ കരയിപ്പിക്കല്ലേ മുത്തുമണിയെ 😭

  • @sabiviog6323
    @sabiviog6323 2 роки тому +2

    വെറുതെ അല്ല പെണ്ണുങ്ങൾ ഒളിച്ചോട്ന്നെ. കണ്ടില്ലെ ഭാര്യ മാറോട് കാട്ട്ന്ന്ത് പൈസ മാത്രം മതിയോ എല്ലാ ആണുങ്ങളും പടിക്കട്ടെ ഇത് കണ്ട് പെണ്ണ്ങ്ങളെ.ഈ വേദന ആര് കാണും . ഒളിച്ചോടിയാൽ കുറ്റം മാത്രം പറയും പെണ്ണ ഞങളെ ഭർത്താ മ്മാരെ പെണ്ണ്ങ്ങളെ സ്നേഹിക്കാനും സ്നേഹം കൊടുക്കാനും പടിക്കണം ട്ടോ

  • @shanishanibach4143
    @shanishanibach4143 2 роки тому

    Aa

  • @sarafuameerakp5014
    @sarafuameerakp5014 2 роки тому

    ഇങ്ങളെ വീടിന്റെ ചുറ്റും മുസ്ലിം ആണ് ഉള്ളത

    • @santhoshandfamily
      @santhoshandfamily  2 роки тому

      ആ... അതെ മുത്തേ ❤️❤️❤️❤️👍

  • @sabiviog6323
    @sabiviog6323 2 роки тому

    ഇമ്മ അല്ല ഉമ്മ

    • @santhoshandfamily
      @santhoshandfamily  2 роки тому

      ഇമ്മ എന്നുള്ളത് ഞങ്ങളുടെ മലപ്പുറം സ്റ്റൈലാ ഏതാ... 😄😜