ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ തകർത്തു !|Kerala blasters vs odisha fc | Prasanth mohan | Donix clash | isl |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 1,4 тис.

  • @keralablasters.
    @keralablasters. 2 роки тому +5742

    🔥🔥

  • @Linsonmathews
    @Linsonmathews 2 роки тому +577

    കുറ്റം പറഞ്ഞവർ...
    കൂടെ നിന്ന് കളിയാക്കിയവർ....
    എല്ലാർക്കും ഒരേ മറുപടി, ഒരു വിജയത്തോടെ KBFC 💪💛💛💛

  • @sainu1994
    @sainu1994 2 роки тому +810

    ഫോണിൽ കുത്തിയിരുന്ന് മൂപ്പരെ degrade ചെയ്യാൻ മാത്രമിറങ്ങിയവർക്കിട്ട് കൊടുത്ത ആ celebration ആണ് ഗോളിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.k Prashanth. ❤️🔥

  • @achyuth.prasad
    @achyuth.prasad 2 роки тому +1630

    *മഞ്ഞ ജേഴ്സിയിൽ തന്നെ ആദ്യ ജയം...💛🔥*

  • @rahulcr5380
    @rahulcr5380 2 роки тому +212

    അല്ലേലും മഞ്ഞ ഇട്ടാൽ ചെക്കന്മാർക്ക് പ്രാന്ത് ആണ് 🔥🔥💛💛💛💛..,
    കാണുന്ന നമ്മൾക്കും 😍💛

  • @valenciasebastian7364
    @valenciasebastian7364 2 роки тому +173

    ഒന്നും അവസാനിച്ചിട്ടില്ല, ഇത് ചരിത്രം അറിയാത്തവരുടെ വെറും വ്യാമോഹങ്ങൾ മാത്രമാണ് 💛

  • @_sha.roz___892_
    @_sha.roz___892_ 2 роки тому +22

    5:17 prasanth 💥🔥💥💥💥orupaadu naalaayi agrahicha oru goal aayirunnu..........

  • @UnspokenByManuJose
    @UnspokenByManuJose 2 роки тому +185

    The one touch passes.🥺 The defence Wall. Prashant smashing all the haters. The Luna magic ✨. Moreover, the team that scored 9 Goals 😳. We gave only one goal 🔥. Khabara , Putiea , Jeakson and Sahal. The strong tall players of defence .💯
    . 😇 The Yellow Jersey 💛 brought back the magic. Looking forward for more

  • @Mrthankan05
    @Mrthankan05 2 роки тому +53

    രോമാഞ്ച ചഞ്ചല നാക്കിയ വാക്കുകളിൽ...... Kerala blasters എന്ന നാമം വാഴ്ത്തി പാടുമ്പോൾ നാം അറിയും അത് നമ്മുടെ ഒരേയൊരു team Kerala blasters . 💛💛💛💛 K Prashant Peveresh🔥🔥🔥🔥

  • @unique_farzzz3189
    @unique_farzzz3189 2 роки тому +36

    Prashanth💥💥💥💥🙌🏻🙌🏻 aa celebration 🥰🥰🥰aaw kutam paranjavarude anaakkilekk oru goal 😍😍😍😍😍😍🥳🥳🥳🥳😌 4:40 the real romaanjam moment 💥💥💥💥💋

  • @sportshub7856
    @sportshub7856 2 роки тому +815

    ഇന്നലെ blasterinte one touch passes were so satisfying to watch 🤤 (Like Barcelona style😜😝). നല്ല improvement ഉണ്ട്, hope this continues!

  • @Nothing_h_e_r_e
    @Nothing_h_e_r_e 2 роки тому +219

    Still No Hype only Hope🙂💛
    #yennumyellow

  • @arjunkrishna3764
    @arjunkrishna3764 2 роки тому +53

    Adrian Luna the creative playmaker 🔑

  • @ajeenanajeeb4189
    @ajeenanajeeb4189 2 роки тому +214

    ഇന്നലത്തെ കളി കൊച്ചിയിലും pine നമ്മുടെ മഞ്ഞപ്പടയുടെ കൂടെ ഉണ്ടയിരുന്നെകിൽ വേറെ ലെവൽ ആയിരുന്നു 🔥🤩🤙🤙😎❤️❤️
    Kerala Blasters 💕❤️❤️❤️🔥. ..!!

    • @mr_bean7777
      @mr_bean7777 2 роки тому +2

      കൊച്ചിയിൽ അല്ല ഇന്നലത്തെ kali

    • @мнѕи-н8и
      @мнѕи-н8и 2 роки тому +2

      @@mr_bean7777 🙄🤔

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 роки тому +1

      Indian super league season-8 promo video ua-cam.com/video/p6yhOYjOyQ8/v-deo.html
      Isl promo

    • @mr_bean7777
      @mr_bean7777 2 роки тому

      @@мнѕи-н8и tilak maitanil aa

  • @_sha.roz___892_
    @_sha.roz___892_ 2 роки тому +109

    ഉറപ്പായും ഒരു തോൽവി പ്രതീക്ഷിച്ച ഒരു കളി.......... പക്ഷേ എനിക്കു തെററി......they were on fire.........💛💛💛💛

  • @saifbeatzz6787
    @saifbeatzz6787 2 роки тому +34

    ഇന്നലെ ജയിച്ചെന്ന് ഉറപ്പിച്ച നിമിഷം മുതൽ കാത്തിരിക്കാൻ തൊടങ്ങിയത ഇങ്ങേരേം ഇങ്ങേരുടെ വീഡിയോയിം.... അവസാനം വന്നു🔥🔥🔥

  • @aqb_fx
    @aqb_fx 2 роки тому +131

    അങ്ങനെ തുല്യ ശക്തികളിൽ ഏറ്റവും വലിയ ശക്തി ജയിച്ചു 😌🙌🏻💥

  • @amrfx77
    @amrfx77 2 роки тому +50

    മറുപടി അത് ശക്തമായിരുന്നു. BECAUSE THEY ARE....KERALA BLASTERS... 💛

  • @ajaykrishnans2545
    @ajaykrishnans2545 2 роки тому +42

    Avasanam മഞ്ഞ ജേഴ്‌സി യിൽ തന്നെ ആദ്യ ജയം 🔥.. അതാണ് pewer

  • @spidygaming2461
    @spidygaming2461 2 роки тому +33

    Intro രോമാഞ്ചം never ends... ❤❤

  • @sahalpc9806
    @sahalpc9806 2 роки тому +24

    ഈ വീഡിയോ ക്കായി കട്ട waiting ആയിരുന്നു
    പ്രശാന്ത് നെ ഇറക്കിയപ്പോൾ കുറ്റം പറഞ്ഞവർ ഒക്കെ goal അടിച്ചപ്പോൾ പുകഴ്ത്തി പറഞ്ഞു.
    പിന്നെ ലൂണ പൊളി കളി. എനർജി മേക്കർ of kBFC
    അൽവാറോ, വിൻസി, സഹൽ, ജീകസൺ, പൂട്ടിയ, സിപോവിച്, ലെസ്കോവിച്, etc...പിന്നെ എല്ലാവരും നല്ല കളി കളിച്ചു. ഈ ടീമിൽ നല്ല പ്രതീക്ഷയുണ്ട് 🙂. തിരിച്ചു വരും നമ്മൾ
    എന്നും yellow 💙💛✨️

  • @Sreedraws
    @Sreedraws 2 роки тому +29

    4:45 Prashanth mohan✨️🔥💛

  • @Sreedraws
    @Sreedraws 2 роки тому +27

    Prashanth Goal uff romanjam❤️🔥🔥✨️✨️✨️✨️✨️

  • @SrxpuDude
    @SrxpuDude 2 роки тому +30

    പ്രശാന്തിന്റെ celebration കാണുന്ന നെഗറ്റീവോളി:മച്ചമ്പി ഇത് നമുക്കിട്ടാണല്ലോ..!😹💥🚶

  • @mubashirn.p.9102
    @mubashirn.p.9102 2 роки тому +72

    What a Performance 🌟💯

  • @amrfx77
    @amrfx77 2 роки тому +64

    മലയാളികളുടെ അപ്പമാണമല്ല അവൻ അഭിമാനമാണ് K PRASHANTH MOHAN💛❤️

  • @m.screation5655
    @m.screation5655 2 роки тому +35

    അങ്ങനെ ഒരു കളി ജയിച്ചു kerala blasters uyir 💛

  • @sreyachandran8820
    @sreyachandran8820 2 роки тому +119

    The most waited moment 💥🎊💛😁

  • @miiidhunnn67
    @miiidhunnn67 2 роки тому +31

    Professionalism of blasters match... 🔥💛

  • @imkir4n
    @imkir4n 2 роки тому +64

    ഇതാണ് കളി ഇതാവണം ബ്ലാസ്റ്റേഴ്‌സ് !😍💛

    • @artistakhilrevi6066
      @artistakhilrevi6066 2 роки тому +2

      Bro enne sub cheyyo athenik valiya Oru prolsahanam aayirikkum 😨😨🙏🥺🥺🙏

  • @ijjampulli
    @ijjampulli 2 роки тому +16

    Miss pass കുറഞ്ഞു
    അറ്റാക്കിന് ക്കൂടി
    One touch ⚡️
    Kerala blasters ഒരുങ്ങി
    കഴിഞ്ഞിരിക്കുന്നു 🤝👏
    #nohypeonlyhope

  • @imdaniel3823
    @imdaniel3823 2 роки тому +47

    Neufc vs kbfc match jayikkan sadhikkathappol ee match tholkkum ennu vicharichu. Karanam അതായിരുന്നു അവരുടെ പെർഫോമൻസ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രകടനം പൊളിച്ചു. Expect ചെയ്തതിന്റെ ഇരട്ടി

  • @harikrishnanps152
    @harikrishnanps152 2 роки тому +33

    Kathirunna vijayam💛💛. Prashasth ❤️❤️💥

  • @anandhucr7273
    @anandhucr7273 2 роки тому +126

    അങ്ങനെ 300 ദിവസം കഴിഞ്ഞു കോമ്പൻ ഒന്ന് ഇടഞ്ഞു കണ്ടു💛💛

    • @ARjUn-kl10
      @ARjUn-kl10 2 роки тому +1

      Ini pindam idathe irunnal mathi enn parayunnavarude annakkil🌟🌟🌟

    • @anandhucr7273
      @anandhucr7273 2 роки тому +1

      @@ARjUn-kl10 അതെ ഇപ്പൊ ഒരെണ്ണത്തിനെയും കാണാനില്ല

  • @Hari-k4z7t
    @Hari-k4z7t 2 роки тому +27

    ആദ്യ മൂന്ന് മത്സരങ്ങളിൽ പറയാൻ തക്ക ഗോളുകൾ ഒന്നും ഇല്ല....പക്ഷേ ഈ ISL il ഏറ്റവും നല്ല attracting football കാഴ്ചവച്ചത് Blasters ആണ്....one touch പാസുകൾ കാണുമ്പോൾ യൂറോപ്യൻ ടീമിൻ്റെ കളി കാണുന്ന അതേ feel....

    • @stranger_12167
      @stranger_12167 2 роки тому +1

      Barca കളി പോലെ..... 🙌

  • @athulyar5855
    @athulyar5855 2 роки тому +15

    കാത്തിരിക്കുകയായിരുന്നു 💛💛💛💛
    നമ്മുടെ ജയം 💛💛💛💛💛

  • @aryanrejoy9482
    @aryanrejoy9482 2 роки тому +32

    5:44 remembering Rahul kp goal vs bengluru

  • @ajeenanajeeb4189
    @ajeenanajeeb4189 2 роки тому +11

    എന്റെമോനെ 🔥🔥😳 intro vere ലെവൽ 😍🤩🤩🔥🔥 editing ഒക്കെ 🥳🥳🔥🔥❤️❤️ പൊളി വീഡിയോ 🔥🔥🤩🤩🥰🥰
    Donix clash 🤙❤️❤️❤️💕🥳. ..!

  • @akhil_Nnrd
    @akhil_Nnrd 2 роки тому +32

    Prashand💛💛💛

  • @sidharth.s4681
    @sidharth.s4681 2 роки тому +34

    COLOUR BRINGS THE EMOTIONS😌💛

  • @abhijithkv834
    @abhijithkv834 2 роки тому +12

    I'm waiting your video....Finally got it 😌
    Romanchafication ON...💥💥

  • @മിന്നൽകമന്റർ
    @മിന്നൽകമന്റർ 2 роки тому +12

    10 മാസത്തെ കാത്തിരിപ്പ്..... ഭലം..... വിജയം 🔥💛

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +15

    Prashanth🥳
    Kerala Blasters 💛

  • @bloodshotgaming3942
    @bloodshotgaming3942 2 роки тому +52

    Blasters on power 🔥🔥

  • @MuhammedRishan._
    @MuhammedRishan._ 2 роки тому +23

    First half one touch kali 🥵💛🔥

  • @midhunraj2209
    @midhunraj2209 2 роки тому +13

    ഇനിയാണ് കളി ആരംഭിക്കാൻ പോകുന്നത്.....💛 ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനൽ കെട്ടിലെങ്കിൽ പൊള്ളും..... 🔥🔥🔥🔥

  • @athulyar5855
    @athulyar5855 2 роки тому +9

    Congratulations 💛💛💛 Jersey കിട്ടിയല്ലോ 💛💛💛

  • @athulyar5855
    @athulyar5855 2 роки тому +30

    അതെ Yellow 💛💛💛അത് ഒരിക്കലും ചതിക്കില്ല 💛💛💛

  • @Fulltime9.0
    @Fulltime9.0 2 роки тому +8

    ഞാൻ ബ്രോയുടെ വീഡിയോകയി കാത്തിരിക്കുകയായിരുന്നു 🔥🔥 പൊളിച്ചു bro

  • @aaronshibu1450
    @aaronshibu1450 2 роки тому +182

    Something tells me that Gil has more potential as Albino.

    • @pushparaj6997
      @pushparaj6997 2 роки тому +12

      Gill consed a goal in yesterday match 😐

    • @sabarinath1359
      @sabarinath1359 2 роки тому +31

      @@pushparaj6997 it was defence error...

    • @amigo6791
      @amigo6791 2 роки тому +8

      @@pushparaj6997 kali kandittilla elle!

    • @ToxicGamer0771
      @ToxicGamer0771 2 роки тому +8

      @@pushparaj6997 oru goal consed cheyuthane ano ithara ithe gill pandathe kali njn kandate onde chekkan poli ane

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 роки тому

      Indian super league season-8 promo video ua-cam.com/video/p6yhOYjOyQ8/v-deo.html
      Isl promo

  • @shanet.6
    @shanet.6 2 роки тому +21

    Blasters in Yellow is a big deal 💛💥

  • @jm10m
    @jm10m 2 роки тому +6

    Preshant celebration 🥰😻💥💥

  • @_sha.roz___892_
    @_sha.roz___892_ 2 роки тому +34

    Was waiting for this video 🔥🔥🔥💛🔥🔥

  • @gokulrajr6585
    @gokulrajr6585 2 роки тому +28

    പ്രശാന്ത് ഗോൾ അടിച്ചപ്പോൾ എണീറ്റ് നിന്ന് കൈയ്യടിച്ച് പോയി...😍🔥

  • @minnaladarsh4968
    @minnaladarsh4968 2 роки тому +5

    Katta waiting aayirunnu!😍🔥
    Feel the romanjam💫🔥🔥💥

  • @sujithn4822
    @sujithn4822 2 роки тому +5

    നല്ല match ആയിരുന്നു 💛😍

  • @naxiols2
    @naxiols2 2 роки тому +6

    5:10 extra level romanjification❤️🤟

  • @adharsh___
    @adharsh___ 2 роки тому +17

    Kerala blasters തന്നെ jersey Poli 💥🔥⚡

  • @user-Mehfil
    @user-Mehfil 2 роки тому +21

    എന്തിന് വേണ്ടി ആണ് this man will be subtituation Adhinte മറുവടി this man will be manage for speedy run💥💥💥💥🥳🥳🥳k prashanth🔥🔥

  • @afeefaani3401
    @afeefaani3401 2 роки тому +1

    4:45 uff😻😻 our prashanth😍😍😍🔥🔥🔥🔥💯💯💯💯

  • @Alefootgaming
    @Alefootgaming 2 роки тому +128

    Training match odisha ക് എതിരെ ആരൊക്കെ blasters ന് വേണ്ടി goal നേടിയോ അവർ തന്നെ official match ൽ നമുക്ക് വേണ്ടി goal നേടി. Alvaro vasquez and K prasanth 💛⚡️⚡️

    • @mukilsm6837
      @mukilsm6837 2 роки тому +10

      Point📍

    • @warcitygaming5897
      @warcitygaming5897 2 роки тому +4

      12 th man kandad vanakan chekan

    • @aiswaryababu3060
      @aiswaryababu3060 2 роки тому

      Caprosyn gold scheme കെ പ്രശാന്ത് ഗോളടി അതിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ അടിക്കും കെ പ്രസാദ് പ്രശാന്ത്

  • @ronaldofans4368
    @ronaldofans4368 2 роки тому +7

    എന്റെ മോനെ 😂😂
    Power 🥰💛💛💛

  • @Gokulgokul93262
    @Gokulgokul93262 2 роки тому +17

    team work 💥✨️🦋

  • @santhini275
    @santhini275 2 роки тому +1

    Prasanth ettan uff poli💥💥💥💥🔥🔥🔥🔥🔥🔥🔥😍😍😍😍

  • @shssshs5746
    @shssshs5746 2 роки тому +3

    Kure nerayi wait cheyth irikarnu 🥳🥳🥳💫

  • @haribbz5418
    @haribbz5418 2 роки тому +1

    prasanthine korichu paranja aa baagathu, enikk sherikkum romanjam vannu....... 🔥🔥🔥🔥💪💪💪😍

  • @sandeepsuseel5260
    @sandeepsuseel5260 2 роки тому +5

    Intro...chumma thee 🔥🔥💛

  • @valenciasebastian7364
    @valenciasebastian7364 2 роки тому +2

    5:44 ya mwoneeeee.. ROMANJAM❤️

  • @alwinantony9044
    @alwinantony9044 2 роки тому +6

    Congratulations to you dear My old team Kerala blasters FC

  • @jrshortsandtalks376
    @jrshortsandtalks376 2 роки тому +2

    Aaa last ethe oru എക്സ്പ്രഷന്നും പിന്നെ ഉള്ള ആ ഒരു സന്തോഷവും comedyum ellam poliyaayriunnu donix 💙

  • @rahulm8424
    @rahulm8424 2 роки тому +33

    Kerala😍😍😍😍💪💪💪💪

  • @shabeebmaloof2282
    @shabeebmaloof2282 2 роки тому +2

    വീഡിയോ കണ്ടാൽ എങ്ങനെ ലൈക് ചെയ്യാതെ ഇരിക്കും 💯😍...... രോമാഞ്ചം മോനെ..... 🔥🔥🔥

  • @fevinfrancis388
    @fevinfrancis388 2 роки тому +5

    Feeling the romanjam⚡

  • @sujithrds9697
    @sujithrds9697 2 роки тому +12

    Prashant ❤❤❤❤
    Kbfc😍

  • @Jonathan-jx7jx
    @Jonathan-jx7jx 2 роки тому +24

    Prashant..ellarum thelli paranjitum njn ithuvare thelliparayatha aa player😌I believed in him💛

  • @devanandaasok7814
    @devanandaasok7814 2 роки тому +5

    One touch passes okke kand ith vintage kerala aanen thonnipoyi 🥺😌😲💛

  • @michialrexiArackal
    @michialrexiArackal 2 роки тому +9

    മഞ്ഞപ്പടയുടെ ആദ്യ ജയം 💛💛💛💛💛💛
    Prashanth 💛💛💛💛💛💛

  • @alwinantony9044
    @alwinantony9044 2 роки тому +5

    Congratulations donix bro 👍❤️😀

  • @navzp2312
    @navzp2312 2 роки тому +6

    11mntz 2.5k....Go ahead mahn 🔥🔥🔥🔥🔥🔥🔥👍😍

  • @sathwikkrishna1905
    @sathwikkrishna1905 2 роки тому +2

    They are in yellow, prashanth mass goal, yaa mwone🔥💥

  • @GOATSHUB-qg6ij
    @GOATSHUB-qg6ij 2 роки тому +4

    K. Prasanth 🔥

  • @afeefaani3401
    @afeefaani3401 2 роки тому +2

    Enta Mone...ethre nerayinnaryo wait cheeynu🥰🥰🔥🔥🧡🧡

  • @ameershazz4200
    @ameershazz4200 2 роки тому +4

    കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചതോടെ വൈറ്റിങ് ആയിരുന്നു കണ്ണാൻ ✨️🔥

  • @kevin_fx8750
    @kevin_fx8750 2 роки тому +1

    K.prasanth story kalakki🔥🔥
    Felt romanjification🔥🔥

  • @mhd..shiras..7458
    @mhd..shiras..7458 2 роки тому +5

    Pinnalla ini angot oru poli polikkm 💥💛

  • @KD-oi3gd
    @KD-oi3gd 2 роки тому +15

    മഞ്ഞ എന്നത് ഒരു വികാരമാണ് 💛🔥

  • @jdvosko5084
    @jdvosko5084 2 роки тому +25

    എല്ലാ ടീമിനും Kerala blastersinte yellow alert 😍🔥🔥
    Presandine വിമർശിച്ചവർ ഇന്നലത്തെ മാച്ച് കണ്ടാൽ മതി 🔥🔥🔥

  • @amariyavavachan376
    @amariyavavachan376 2 роки тому +1

    Ente mone romajification at its peak 🥰🥰 Prashant the hero💛💛 katta waiting aayirunnathu ee video kku vendi aa romajification innu vendi 🥳🥳🥳

  • @jomolbabu4030
    @jomolbabu4030 2 роки тому +9

    ഒഡിഷയുടെ തിരത്ത് കേരളത്തിന്റ
    കൊടും കാറ്റ് ആഞ്ഞടിച്ചു 💛💛💛🥳

  • @lakshmianila4944
    @lakshmianila4944 2 роки тому +1

    Ennum yellow 😍💛💛broude Ella videosyum kananr und pwoli🔥🔥

  • @d2cuts661
    @d2cuts661 2 роки тому +2

    Kore neram kathirunnu avasanam donix vannu💯

  • @valenciasebastian7364
    @valenciasebastian7364 2 роки тому +74

    When the world told the caterpillar its life was over, the butterfly objected, My life has just begun.
    -Matshona Dhliwayo
    Prashanth Mohan😎

  • @Explainer_Nihal
    @Explainer_Nihal 2 роки тому +1

    5:44 Uff Romanjam 🔥💥

  • @soorajkichu2002
    @soorajkichu2002 2 роки тому +4

    ഇനിയാണ് യഥാർത്ഥ കഥ തുടങ്ങാൻ പോകുന്നത് 💛⚡️

  • @shazzff9791
    @shazzff9791 2 роки тому +1

    Poli kali
    Luna,prashanth, sahal uff poli

  • @muhammednihal7357
    @muhammednihal7357 2 роки тому +6

    We trust u our coach ivan💛💛💛

  • @amalamal8903
    @amalamal8903 2 роки тому +1

    The are in yellow 💛 uff intro 💥 romanjification💪🔥

  • @mukilsm6837
    @mukilsm6837 2 роки тому +13

    Uff that goal 🥶💥

  • @nihala8230
    @nihala8230 2 роки тому +1

    Broyude intro's , yaaaaa mone poli sanam🤩 oru rakshayum illa❤❤

  • @footballheart8961
    @footballheart8961 2 роки тому +6

    Drop Ball കൊടുത്തപ്പോൾ ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോ എന്ന് പറഞ്ഞ് JesseI-നു Ball കൊടുത്ത ബ്ലാസ്റ്റേഴ്സ് ആ Drop Ball-ൽ നിന്നും ഗോൾ അടിച്ച്, ആ ഒരു ഗോളിന് കളിയും ജയിച്ചതിനു ശേഷം Le Xavi : വേണ്ടായിരുന്നു🥲😜