*എത്ര വിമർശിച്ചാലും ISL ന്റെ തുടക്കത്തിൽ CK13 എന്ന brand ഉണ്ടാക്കിയ ഓളമൊന്നും ഒരു മലയാളി താരവും ഉണ്ടാക്കിയിട്ടില്ല ചെന്നൈക്കെതിരായ ആ ഡോൾഫിൻ ഗോൾ One of the best in ISL 🤩🔥...*
കഴിഞ്ഞ season മുഴുവൻ side benchil ഇരുന്നു കളി കാണാൻ മാത്രം ഭാഗ്യം ഉണ്ടായുള്ളൂ. 2 മത്സരങ്ങളിൽ അവസാന നിമിഷങ്ങൾ മാത്രം കളിച്ച് തൻ്റെ ഉള്ളിലെ പ്രതിഭയെ പുറത്തെടുക്കാൻ പറ്റാതെ പോയ നമ്മുടെ വിനീതെട്ടൻ💔
*പല കളിയുടെയും ഗതി മാറ്റി മറിച്ച് ടീമിനെ വിജയിപ്പിച്ചവൻ,സമ്മർദ്ദ ഘട്ടങ്ങളെ പുഷ്പം പോലെ അതി ജീവിക്കാൻ ടീമിനെ* *പഠിപ്പിച്ചവൻ, കുറഞ്ഞ കളികൊണ്ട് തന്നെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ചവൻ,* *ഇനിയും ആ മഞ്ഞ കുപ്പാഴത്തിൽ* കാണാൻ *ആഗ്രഹിക്കുന്നു* 💙💛 𝗖 𝗞 𝗩𝗶𝗻𝗲𝗲𝘁𝗵𝗲𝘁𝘁𝗮𝗻 ❤️😞
എത്ര വർഷങ്ങൾ കടന്നു പോയാലും മലയാളികളുടെ നെഞ്ചിൽ ഇപ്പോഴും മായാത്ത ഒരു മുഖം ഉണ്ട് എന്നും ആവേശത്തോടെ വിളിച്ചൊരു വിളിപ്പേരുണ്ട് നമ്മുടെ സ്വന്തം സി കെ വിനീത്♡♥︎♡
Please use earphones...😁
Goal വീഡിയോ ഇട്ടാൽ copyright കിട്ടും എന്നത് കൊണ്ടാണ് ഇടാത്തത്...😐
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛...
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌💜
@@goatmessi4727 Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌💜
Vokeyyy
@@s18fangirl20 Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌💜
വിനീതേട്ടൻ നമ്മക്ക് ഒരുക്കലും മറക്കാനാവാത്ത കളിക്കാരിൽ ഒരാൾ......💛𝗖𝗞 13🔥
Tommorrow എന്റെ birthday ആണ് ഒന്ന് വന്നു എന്റെ channel നോക്കുവോ KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
@@goatmessi4727 ADVANCE HAPPY B'DAY BROOI💛
@@achyuth.prasad Thanks bro❣️❣️
@@goatmessi4727 ❤️
@@Leo-xf2nh ENTE B'DAY ALLA...
തോറ്റു എന്ന് തോന്നി തല കുനിഞ്ഞു
നിൽക്കുന്ന സമയം
പലതവണ രക്ഷകനായ ഒരാൾ
അന്നും ഇന്നും എന്നും അഭിമാനിക്കുന്ന
ഒരു ഒറ്റ പേര് CK വിനീത് 💥💥💕👌
Miss you CK😭😭
ഒരിക്കലും മറക്കില്ല 3 സീസൺ... ഞങ്ങളുടെ സ്വന്തം c.k 13 ❤❤❤❤😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍
അവസാന മിനിറ്റുകളിൽ എതിരാളികളെ മുട്ടുകുത്തിച്ച കേരളത്തിന്റെ സ്വന്തം ck13❤️🔥🔥🔥
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛...
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌💜
ua-cam.com/video/-IeKu4qaD5Y/v-deo.html Indian football team training session today 💥🔥
😔
പുണെ ക്ക് എതിരായ ആ 94 ആം മിനുറ്റിലെ ഗോൾ ഉണ്ടെല്ലോ 🔥അത് മറക്കാൻ പറ്റില്ല ❤️
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛...
Aa goal 🔥🔥🔥
🔥🔥❤️
ua-cam.com/video/-IeKu4qaD5Y/v-deo.html Indian football team training session today 💥🔥
*എത്ര വിമർശിച്ചാലും ISL ന്റെ തുടക്കത്തിൽ CK13 എന്ന brand ഉണ്ടാക്കിയ ഓളമൊന്നും ഒരു മലയാളി താരവും ഉണ്ടാക്കിയിട്ടില്ല ചെന്നൈക്കെതിരായ ആ ഡോൾഫിൻ ഗോൾ One of the best in ISL 🤩🔥...*
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌
Chennai alla Northeast🤗
That goal...... i still remembering that joy felt at that moment
Northeast nethireyan dolphine header goal pirannath
@@m4techarmy223 ശോ ഞാൻ അതല്ലായിരുന്നു ഉദേശിച്ചേ 😂
സത്യം പറഞ്ഞാൽ വിനീതേട്ടൻ കഴിഞ്ഞ് isl ൽ അതുപോലൊരു മലയാളി striker ഉണ്ടായിട്ടില്ല. Miss you CK13❤️❤️💔💔💛💛
Kerala blasters in athupole oru indiam player vannitilla...3rd season il vineeth inte form atrakk level aayirunnu
FC GOA ക്കെതിരെ അവസാന നിമിഷം നേടിയ ഗോളാണ് വിനീത് എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത്.
Uff romanjam💥💥
🔥🔥🔥
Big fan ser
🙌😁😍
@@antonyjiji8469 🙄😁❤️
@@MalayalamTechMaster Big fan
Big fan sir🔥🔥
വേറൊരു പ്ലയെറിനോടും തോന്നാത്ത ഒരിഷ്ടം തോന്നിയ player വിനീതേട്ടൻ മുത്താണ് 🥺❤️❤️
കഴിഞ്ഞ season മുഴുവൻ side benchil ഇരുന്നു കളി കാണാൻ മാത്രം ഭാഗ്യം ഉണ്ടായുള്ളൂ. 2 മത്സരങ്ങളിൽ അവസാന നിമിഷങ്ങൾ മാത്രം കളിച്ച് തൻ്റെ ഉള്ളിലെ പ്രതിഭയെ പുറത്തെടുക്കാൻ പറ്റാതെ പോയ നമ്മുടെ വിനീതെട്ടൻ💔
കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ആരാധകരുടെയും മനസ്സിൽ ഇന്നും Ck വിനീതിന്റെ ഓർമ്മകൾ ഉണ്ടാകും.!!💜💜💜
ua-cam.com/video/-IeKu4qaD5Y/v-deo.html Indian football team training session today 💥🔥
90 മിനിറ്റിന് ശേഷവും എന്നും കളി കാണാൻ ഒരു പ്രേതിക്ഷ ✨️നൽകിയ മുത്താണ്⚡️ CK VINEETH ❤️💛
വിനീത് ബ്ലാസ്റ്റേഴ്‌സ് അല്ലെ വിട്ടട്ടുള്ളു ഞങ്ങളുടെ മനസ്സിൽ നിന്ന് പോയിട്ടില്ല love you VINEETH😘😘❤️
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌
🤗ഇദ്ദേഹത്തിനെ ഓർക്കാൻ ആ ഒരു ഒറ്റ മത്സരം മതി 2016 ൽ 💛Kerala blasters vs Chennain Fc💙 That 2 goals💛with a massive Come back💥🔥
Advance happy birthday CK Vineeth 🙌❤❤❤🥳🥳🥳🥳🥳🥳 Etta miss u 🥺 adutha season il Vineeth thirichu varanam anne aghraham ulla var like adii
Chirichu alla bro thirich👍👍
@@AJ-gu7lp thanks bro correct cheyditunde ❤
വിനീതേട്ടന്റെ acrobatic ഗോളും ഡോൾഫിൻ header ഗോളും മറക്കാൻ പറ്റില്ലല്ലോ... CKV ⚽️💖🔥😘
ഒരികില്ലും മറക്കില്ല വിനീത് ഏട്ടനെ....... എന്നും ഓർമ ഉണ്ടാഗും അയാളെ. അഡ്ഡോകെ ആയിരിന്നു നമ്മുടെ ബ്ലാസ്റ്റേഴ്സ്....വിനീത്, അൻ്റോണിയോ ജർമൻ, വെൽഫയർ, ഹോസു പിന്നെ ന്നമ്മുടെ കോപെൽ ആശനും💛
This ❤️
CK
90 മിനിറ്റ് കഴിഞ്ഞാലും കളി ജയിക്കും എന്ന് ഉറപ്പുള്ള ഒരു കാലമുണ്ടായിരുന്നു ❤️
😁💪🔥
CK VINEETH AN EMOTION FOR US ♥
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛.
Poda
Ck vineeth the real legend of kerala blasters 🔥🔥❤️❤️❤️❤️
ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കും ഒരിക്കലും മറക്കാനാകാത്ത മുതല്
😭😭😭😭😭😭😭
Eth kande karachil vannavar undoo
Illa 😌
Sherikum Romanjam vannavar undo
വിനീതേട്ടൻ കാണിച്ച മാസ്സ് ഒന്നും isl il ഒരുത്തനും കാട്ടിട്ടില്ല, 🔥🔥🔥💥
ഒരിക്കലും മറക്കാൻ കഴിയാത്ത പ്രതിഭാസം ck vineeth 💛💛💛
ബ്ലാസ്‌റ്റേഴ്സ് ആരാധകർക്ക് മറക്കാനാവാത്ത നിമിഷം
This is what we call ROMANJIFICATION. Hope Vineeth see this vedio😍
🙌🌠
@@DONIXCLASH Ayyo poli. Thanks chetta. Big fan of you. Thanks for the reply😍😘
This is the main reason why i love and make the 2016 a all time favourite year 💛😘
*അതൊക്കെ ഒരു കാലം* 💛😕
ഇങ്ങനെയുള്ളവരെയാണ് നമ്മുക്കാവശ്യം
വിനീതിക്കാ മറക്കില്ലാട്ടാ
Ck വിനീത് കണ്ണൂരിന്റെ മുത്ത്.
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌
Kasargod
CK-13 ഒരിക്കലും മറക്കില്ല ഇ മുത്തിനെ
മറക്കാൻ പറ്റുവോ
HUGHES
HENGBART
BELFORT
VINEETH
JOSU 😭
😔😔
🌬Uff🔥🔥
Hume
Ian Hume
german
Ck ntte ah entry kuranath oru 10 tavanna enkilum kandu. Mass 🎇🎇
Uff ...!
നിന്റെ Intro അത് വേറെ ലെവല്‍ ചേട്ടാ...🔥✌🥰🥰
*പല കളിയുടെയും ഗതി മാറ്റി മറിച്ച് ടീമിനെ വിജയിപ്പിച്ചവൻ,സമ്മർദ്ദ ഘട്ടങ്ങളെ പുഷ്പം പോലെ അതി ജീവിക്കാൻ ടീമിനെ* *പഠിപ്പിച്ചവൻ, കുറഞ്ഞ കളികൊണ്ട് തന്നെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ചവൻ,*
*ഇനിയും ആ മഞ്ഞ കുപ്പാഴത്തിൽ* കാണാൻ *ആഗ്രഹിക്കുന്നു* 💙💛
𝗖 𝗞 𝗩𝗶𝗻𝗲𝗲𝘁𝗵𝗲𝘁𝘁𝗮𝗻 ❤️😞
Ck vineeth... മലയാളികളുടെ വികാരം🔥
CK 😵😵😵 CK 💢1k ആകാത്ത എന്നെ പോലുള്ള പാവങ്ങൾ എത്ര പേരുണ്ട് നമ്മുക്ക് പരസ്പരം സഹായിച്ചു മുന്നേറാം കട്ട സപ്പോർട്ട് ഉണ്ടാവും💢
വിനീത് എന്നും മലയാളികളുടെ മനസ്സിൽ ഉണ്ടാകും ❤️❤️❤️
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌
@@minhaj12334 😘😘😘
💛💙ഒരിക്കലും മറക്കാൻ പറ്റാത്ത season😍💔
C K 🔥 waiting
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
@@goatmessi4727 ok bro ❤️
@@anumodp4312 cheytha bro ❣️❣️
@@goatmessi4727 cheyth bro❤️
Ippozhum adhehathinod bahumanam thanne .love you ck vineeth😍
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
Veneeth ചേട്ടൻ 🔥🔥🔥
സന്തോഷമാണോ അഭിമാനമാണോ കരച്ചിലാണോ എന്നറിയില്ല എന്തൊക്കെയോ ഒരു feel -ഒരു പക്ഷെ അതായിരിക്കാം ‘romanjification’.
അതൊക്കെയൊരു കാലം ലെ 😢💛💛💙💙
മറക്കാനാകാത്ത മാരക player ,CK VINEETH ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Romanjification 😘😘😘 romam okke ezhunetu ninn Nte monne oru rakashayum illa polli muthee keep it up and Good editing ❤️👍👍
Ck vineeth always will be in our heart💔💔
കേൾക്കുമ്പോൾ തന്നെ രോമാഞ്ചം. പിന്നെ ആ കമന്ററിയും 🔥🔥
നീ പോലെയാണ് മുത്തേ...!🔥😍🥰
Orikkyallumm marakkan pattulla..... flying heade.....🤗😘
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
If you're a true Kerala Blasters fan, you'll never forget CKV 13💛💛💛
മഞ്ഞപ്പടയുടെ മനസ്സിൽ എന്നും ഉണ്ടാകും CK VINEETH ❤️❤️❤️
ചെന്നെ കണ്ടം വഴി ഓടിച്ച മത്സരം, ഹോ, real romajam❤️❤️
katta waiting
ഈ വീഡിയോ കണ്ണ് നിറഞ്ഞു 2021ൽ കാണുന്നവർ ഉണ്ടോ🤧🥺🥺
🔥CK vineeth🔥 keralathinte mwuth
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
ആ 13ആം നമ്പർ കാരൻ❤️🔥
Ente mone ejjathi tribute video ⚡️🔥🔥🔥
Pakshe avan enn nammude koode ella enn orkumbol😔😔😔
ചെന്നൈയുമായുള്ള ആ മാച്ച് നേരിൽ കണ്ട ഞാൻ
അന്ന് ആ ഗാലറി ഇളകി മറിഞ്ഞു
Ethee varsham 🥲 RCB🥹 💛❣️
ചേട്ടായി അതു പോയി Ck vineethinte Avadharam ആണ് സുഹൈർ
KANNUR inte Puthran!!
CHEKKIYOTTU KIZHAKKEVEETIL VINEETH🔥🔥
vinnethettan
ഏത് teamilakke poyalum manjapadyude ആരാധകരുടെ ullil ennum undavum
love you vinnethettaaaa
ഒരിക്കൽ കൂടിം ആ മഞ്ഞ കുപ്പായത്തിൽ അദ്ദേഹത്തെ കാണണം വന്നുള്ളവർ 😢😢😢😢😞
Ck vineeth thirichu... Varum... ❤ ee manjakkupayathil vindum kalikkum... 💛
CK ❤️
Hiiii
😍😊🌠
@@abin.a3658 hi
എത്ര വർഷങ്ങൾ കടന്നു പോയാലും മലയാളികളുടെ നെഞ്ചിൽ ഇപ്പോഴും മായാത്ത ഒരു മുഖം ഉണ്ട് എന്നും ആവേശത്തോടെ വിളിച്ചൊരു വിളിപ്പേരുണ്ട് നമ്മുടെ സ്വന്തം സി കെ വിനീത്♡♥︎♡
CK VINEETH 💛
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത മുഖം..... Ck vineeth❤❤❤🔥🔥
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛.....
Thumbnail kandapozhe " romajam.".............waiting broooo..........
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛..
ഒരു എഥാർത്ഥ Blasters ആരാധകന് ഒരു നിമിഷം സന്തോഷം കൊണ്ട് കണ്ണ് നിറയാതെ രോമാഞ്ചം വരാതെ ഈ വീഡിയോ കാണാൻ പറ്റില്ല 💛💛💛💛💛💛💛
ആ ആവേശം ഞാൻ നേരിട്ടു കാണാൻ പറ്റിയതിൽ അഭിമാനിക്കുന്നു 😌🔥
ഇതുവരെ CK 13 നെ കുറെ പേര് കുറ്റം പറഞ്ഞെങ്കിൽം ഇതുവരെ ഇദ്ദേഹത്തെ വെറുക്കത്തവർ ലൈക് അടി ❤️❤️❤️💛💛💛
😍😍
Nta monewww broo onnum parayan illa polli pollii pollii one of the best video thanne ahnn donix Clash inte best ever 🙌❤❤❤❤❤
Litrallyy i wascrying🥺❤️
🙌🌠
Waiting💛
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛
ഇനി ഏതൊക്കെ മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ വന്നാലും ck യുടെ തട്ട് താഴ്ന്ന തന്നെ നിക്കും 🔥🔥🔥🔥
Romanjam at its peak 😊
Ooohh romanjification over loaded 💯💯💥💥
ഇന്ത്യൻ 🇮🇳 സൂപ്പർ ലീഗിന് കേരള💪 മണ്ണ് നൽകിയ മികച്ച 🤩 ഒരു കളിക്കാരൻ 💫💛 Happy birthday CK vinneth🥳🥳🔥
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇങ് പോരേ 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Unlimite romanjam..!💖
"തോറ്റ മത്സരം സമനിലയാക്കി, സമനിലയായ മൽസരം ജയിപ്പിച്ചു"
💛CK13💛
💔
Ck ബ്ലാസ്റ്റർസിലേക്ക് വരണം എന്നുള്ളവർ
ബ്ലാസ്റ്റേഴ്സ് ആരാധകര് ഒരിക്കലൗമാക്കത്ത
ആവർഷം അ ഗോൾ with ഷൈജുഏട്ടന്റെ
കമന്ററി uff അന്തസ് ഒരിക്കലും മറക്കില്ല ആ കളി
CK Vineeth "once again the right man at the right place" 🔥
ഫുട്ബോളിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം അന്ന് എൻറെ ഫോണിൽ പ്രൊഫൈൽ പിക്ചർ ആയിരുന്നു ഈ മനുഷ്യൻ C K VineetH 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛....
Katta waiting mahn💥💥🔥
Karthik surya fans ആണെകിൽ നമ്മളെ ചാനലിൽ വരാണെ😌
@@minhaj12334 🙌
❤️🥳
മരിച്ചാലും മരിക്കാത്ത ഒരുവൻ 💛ck വിനിത്
Kbfc fans inu markan akillaCK vinneth ine🔥
Mass ayiru oru kalath vineeth ettan uyir
KBFC Fan Anno Ende Channelille Kidilam KBFC status unde 💛💛💛....
The legent💥💥
Ck vineeth💥💥
എല്ലാരും കൂടെ തെറി വിളിച്ചു ഓടിച്ചു 😒ഇന്നും ബ്ലാസ്റ്റേഴ്‌സ് ഉള്ള എല്ലാ players നും ഇന്നും തെറികൾ തന്നെ കിട്ടുന്നു 🙏🙏🙏🙏
CK 🔥
എന്നും yellow 💛💛
Second halfinte swantham team ennu palathavana thelicha varsham 2016 most exciting season of kbfc 🥺💛
Kannu niranj poyiii🥺❤
മലയാളിയുടെ രോമാഞ്ചവും അഭിമാനവും CK വിനീത് തന്നെ
വിനീത്അണ്ണൻ ഉയിർ
അന്ന് നമ്മൾ അവനെ വിളിച്ചിരുന്നത് header രാജാവ് എന്നായിരുന്നു💥🔥
Ath rafi alee😬
@@razi-1353 correct
Aara vilicheernne🤣
@@veerangaming9351 😂 ff gamer anoo
@@shahidcreations3490 ellaa game um kalikkum😅