Hamd Ilahi -Official Music Video I Dana Razik ft. Abdul Razik | T.K Ali

Поділитися
Вставка
  • Опубліковано 16 вер 2024
  • Singers: Dana Razik, Abdul Razik
    Composed by: Abdul Razik
    Lyrics: T.K Ali Paingotayi
    Programming, Arrangement, Mixing and Mastering: Adam Shajeeh
    Recorded at Ammas Studio, Vadakara
    Concept, Direction and Cinematography: Rinu Polaroid
    Editing: Al Yasahae Bin Musthafa .K.
    Studio: Polaroid Photography, Thalassery
    Poster and Title Design: Nadeem Koya
    Location Courtesy: Oliyath House, Thalassery
    Special Thanks
    Samad Vadakara
    Faheed Ahammed
    Nafeesa Sharaf
    Shammas Oliyath
    Follow Polaroid Photography: ...
    Contact: 9995334750, 9544138910
    Follow me on Instagram:
    ...
    Lyrics:
    പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
    പാരുടയോനുള്ള തസ്ബീഹ്
    പാൽക്കടൽ മാനത്ത് തിങ്കൾ ചിരിക്കുമ്പോൾ
    പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ് ...
    പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
    പാരുടയോനുള്ള തസ്ബീഹ് ....
    ദൃശ്യപ്രപഞ്ചത്തെ വർണങ്ങൾ ചാർത്തി
    വശ്യമനോഹരമാക്കി
    വിശ്വൈക നാഥനല്ലാഹ് ...
    അൽഹംദു ലില്ലാഹ്
    അൽഹംദുലില്ലാഹ്
    ലാ ഇലാഹ ഇല്ലല്ലാഹ് ..!
    സർഗസംഗീതത്തിൻ ശ്രുതികളുണർത്തി..
    സ്വച്ഛന്ദ ലോകമൊരുക്കി
    സർവാധിരാജനല്ലാഹ്..
    അൽഹംദുലില്ലാഹ് ..
    അൽഹംദുലില്ലാഹ് ..
    ലാ ഇലാഹ ഇല്ലല്ലാഹ്...!
    പാതിരാക്കിളിയുടെ പാട്ടിലുമുണ്ടൊരു -
    പാരുടയോനുള്ള തസ്ബീഹ്
    പാൽക്കടൽ മാനത്ത് തിങ്കൾ ചിരിക്കുമ്പോൾ
    പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ് .
    ****************************

КОМЕНТАРІ • 1,6 тис.

  • @uppoopanteradio922
    @uppoopanteradio922 3 роки тому +812

    'ദാനാ..' എന്നാൽ അറബിയിൽ മുത്ത് എന്നാണർത്ഥം!
    ഈ തലശ്ശേരിക്കാരീടെ സ്വരത്തിനും മുത്തിന്റെ ചേലാണ്..! Masha allah

    • @sahalmannil3503
      @sahalmannil3503 3 роки тому +7

      ഉപ്പൂപ്പാന്റെ പോസ്റ്റ് കണ്ട് വന്നതാണ്
      എന്തായാലും മോതലായി

    • @faseelasalim946
      @faseelasalim946 3 роки тому +3

      Sathyam...dana...❤❤❤❤

    • @abdulasees8059
      @abdulasees8059 3 роки тому +1

      💝

    • @zero2HEROES
      @zero2HEROES 3 роки тому +1

      Sooper song.. Excellent lyrics.. Nice composition.. Variety tune👍🌹👌👌

    • @marvaz....5592
      @marvaz....5592 3 роки тому +1

      Uppooppaa

  • @fayispanju456
    @fayispanju456 3 роки тому +897

    എന്ത്കൊണ്ട് ധനക്ക് ഇത്ര ക്യൂട്ട് വോയിസ്‌ കിട്ടി എന്നതിനുള്ള ഉത്തരമാണ് ഈ പ്രായത്തിലും ഉപ്പാന്റെ വോയിസ്‌ ക്ലാരിറ്റി 😍😍😍😍

    • @niraislamiccorner5779
      @niraislamiccorner5779 3 роки тому +12

      Ath mixing engeneer ude kazhivu 😂

    • @menufort6621
      @menufort6621 3 роки тому +25

      @@niraislamiccorner5779 enna nigalonnu padu

    • @minzakabeer4470
      @minzakabeer4470 3 роки тому +6

      ഉപ്പാന്റെ മാത്രമല്ല ഉമ്മന്റേയും ഉണ്ട്‌

    • @fayispanju456
      @fayispanju456 3 роки тому +1

      @@minzakabeer4470 എനിക്ക് അറിയില്ല

    • @niraislamiccorner5779
      @niraislamiccorner5779 3 роки тому

      @@fayispanju456 athin ingalk penkutikalude pat mathralle pudikkooo 🤣🤣🤣 athoru tharam 😂😂😂😂

  • @shihabperayil176
    @shihabperayil176 3 роки тому +474

    ഉപ്പയുടെ പഴയ കാല ശബ്ദത്തിനും മോളുടെ കിളിനാദത്തിനും കാതോർത്ത് ....

    • @animalworld7440
      @animalworld7440 3 роки тому +19

      ശ്രേയഘോഷലിന്റെ വോയിസുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ ❓️

    • @RashidRashi0
      @RashidRashi0 3 роки тому

      @@animalworld7440 me too

    • @musthafapk3708
      @musthafapk3708 3 роки тому +1

      Nalla paatt.. uppayum molum thakarth... veed super aan.. traditional home

    • @naseehanasi1251
      @naseehanasi1251 3 роки тому +1

      S

  • @gafoormm8226
    @gafoormm8226 3 роки тому +298

    നേരത്തെ കേട്ടിരുന്നു ഇന്നു വീണ്ടും കേട്ടു ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കയും ചെയ്യുന്നു പൂർണ്ണ ആരോഗ്യത്തോടെ വീണ്ടും മകളുമായി ധാരാളം പാട്ടുകൾ പാടാൻ അല്ലാഹു തൗഫിഖ് ചെയ്യട്ടെ (ആമീൻ)

    • @baijusingdivya5116
      @baijusingdivya5116 3 роки тому +3

      ശരിക്കും ഇസ്ലാം വിരുദ്ധമല്ലേ മ്യൂസിക് അങ്ങിനെ കേട്ടിട്ടുണ്ട് നിങ്ങൾ പ്രോത്സാഹഹിപ്പിക്കാറില്ല എന്നും

    • @naaz825
      @naaz825 3 роки тому

      ആമീൻ

    • @shafi777shafi2
      @shafi777shafi2 3 роки тому

      ആമീൻ 🤲

    • @majimajeed6116
      @majimajeed6116 3 роки тому

      Aameen

    • @user-cp9qs4rw4w
      @user-cp9qs4rw4w 3 роки тому +7

      @@baijusingdivya5116 aanu , പക്ഷേ ദനയ്ക്ക് അച്ഛൻ കൂടെ support ഉള്ളതുകൊണ്ട് നമുക്ക് ഇൗ വോയ്സ് കേൾക്കാനും ആസ്വദിക്കാനും സാധിച്ചു ഇതുപോലെ എത്ര ധനമാരെ നമ്മൾ അറിയാതെ പോയിട്ടുണ്ടാകും , മതം മനുഷ്യനെ ആക്രമികത്ത ഒരു നല്ല കാലം വരട്ടെ എന്നാഗ്രഹിക്കുന്നു😊

  • @rajeeshraji4182
    @rajeeshraji4182 3 роки тому +66

    എത്ര മനോഹരമായ പാട്ട്.... അതിമനോഹരമായി ഉപ്പയും മോളും പടിയിട്ടുമുണ്ട്.... ഹൃദയത്തിൽനിന്നും അഭിനന്ദനങ്ങൾ....👍

  • @jaisonpthomas5965
    @jaisonpthomas5965 3 роки тому +31

    അതിമനോഹരം❤️❤️പാട്ട് ഗംഭീരം ആയി എന്നാലും തബലിസ്റ്റിനെ ഒന്നു എടുത്തു പറയട്ടെ സൂപ്പർ

  • @Arshuminu
    @Arshuminu 3 роки тому +95

    ഈ പ്രായത്തിലും ബാപ്പയുടെ സൗണ്ടിന്റെ clarity 👌
    ഇയാളുടെ പിന്നെ പറയണ്ടല്ലോ

  • @sabithapm3189
    @sabithapm3189 3 роки тому +1

    Super ..super
    Albhutha shabdam

  • @Sadilahmed
    @Sadilahmed 3 роки тому +269

    Great❤️

  • @nasarkelot
    @nasarkelot 3 роки тому +40

    deserve respect as father
    ഇങ്ങനെ ഉള്ള ഒരു. ഉപ്പാനെ കിട്ടിയത് തന്നെയാണ് മോളെ നിനക്ക് കിട്ടിയ ഈ ദുനിയാവിലെ ഏറ്റവും വലിയ അനുഗ്രഹം
    അള്ളാഹു ഇനിയും ഉയർച്ചകൾ നൽകട്ടെ

  • @badarudheenparannur4617
    @badarudheenparannur4617 3 роки тому +170

    മാഷാ അല്ലാഹ്
    എത്ര മനോഹരം
    ലൈല മിഅ്റാജ് എന്ന
    എൻ്റെ വരികൾ പാടി ആസ്വാദകരെ പാട്ടിലാക്കിയ ദാനമോൾ
    ഉപ്പയോടൊപ്പം നാഥനെ വാഴ്ത്തുന്ന സുന്ദര വരികൾ പാടി
    ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു
    സ്നേഹപൂർവ്വം
    ബദറുദ്ദീൻ പാറന്നൂർ

    • @saudhcv2258
      @saudhcv2258 3 роки тому

      ❤️👍

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 роки тому +3

      ബദറു ദീൻ താങ്കളുടെ പുതിയ പാട്ടിനായി കാത്തിരിക്കുന്നു, അഭിനന്ദനങ്ങൾ

    • @shafeekmedia9763
      @shafeekmedia9763 3 роки тому

      Wtsp no plzz

    • @sulaimansulaiman7304
      @sulaimansulaiman7304 3 роки тому +1

      👍 👌🏿 Supar duper

    • @sabeebabdulla7340
      @sabeebabdulla7340 3 роки тому

      ماشا الله

  • @ishq8401
    @ishq8401 3 роки тому +7

    പാൽ കടൽ മാനത്ത് തിങ്കൾ ചിരിക്കുമ്പോൾ, പാടുന്നുണ്ടീ ലോകം റബ്ബിന്റെ മദ്ഹ് 🎵🎶💕
    അവന്റെ മദ്ഹല്ലാതെ പിന്നെന്തുണ്ട് ഖൽബിൻ കുളിരായിട്ട് 😊

  • @mujeebrehman3519
    @mujeebrehman3519 3 роки тому +134

    ഒരുപാട് കാലത്തിനു ശേഷം നല്ലൊരു മാപ്പിളപ്പാട്ട് കേട്ടു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ )
    ശബ്ദ മധുര്യം രണ്ട് പേരും ഒന്നും പറയാനില്ല....

    • @fouziamaryam5605
      @fouziamaryam5605 3 роки тому +2

      Valare satyam.

    • @faizalmohammed5649
      @faizalmohammed5649 3 роки тому

      👍👍👍🙏🙏😍😍

    • @anvarsadath8333
      @anvarsadath8333 2 роки тому +2

      അതേ അതെ...
      ഒരുപാട് കാലമായി നല്ലോരു മാപ്പിളപ്പാട്ട് കേട്ടിട്ട്... ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. നല്ല ആലാപനം..
      ഇനിയും ഇത് പോലത്തെ നല്ല നല്ല പാട്ടുകൾ പാടാന്‍ റബ്ബ് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @pvmashiq5196
    @pvmashiq5196 3 роки тому +4

    പാടുന്നുണ്ട് ഈ ലോകം റബ്ബിന്റെ മദ്ഹ്..
    നന്മകൾ നേരുന്നു..

  • @shareefathavanad9990
    @shareefathavanad9990 3 роки тому +66

    ഈ ഗാനം ഉപ്പയും മകളും കൂടി മനോഹരമാക്കി 👍👍

  • @shamseershaan
    @shamseershaan 3 роки тому +214

    വരികൾക്ക് ഒത്ത ശബ്ദവും masha allah🤗 😍(എന്റെ വാപ്പയും ഒരു പാട്ട് കാരൻ ആണ് വീട്ടിലെ ദാരിത്രം കൊണ്ട് വാപ്പ എവിടെയും എത്തിയില്ല. )

    • @shansmedia7084
      @shansmedia7084 3 роки тому +4

      Try cheyyan para .....broiii💥💥💥

    • @shamseershaan
      @shamseershaan 3 роки тому +3

      @@shansmedia7084 in sha allah 🤲

    • @anasff3803
      @anasff3803 3 роки тому +3

      Athendhe try chayyan pary 😊

    • @SoDAb
      @SoDAb 3 роки тому +3

      പാടിക്ക് ബ്രോ

    • @TeabreakMode
      @TeabreakMode 3 роки тому +2

      We support.try it will support social media

  • @ktoors22
    @ktoors22 3 роки тому +15

    റബ്ബിന്റെ മദ്ഹ് പ്രകീർത്തിച്ച് ഉപ്പയും മോളും 👍🌹

  • @pmajabbarkaruppadannajabar9300
    @pmajabbarkaruppadannajabar9300 3 роки тому +3

    ഇപ്പോഴാണ് ഈ മധുരമനോഹര ഗാനം കേൾക്കാനിടയായത്. ദിനംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്ന മാപ്പിള ഗാന ആൽബങ്ങളിൽ ഏറ്റവും നല്ല നിലവാരം പുലർത്തുന്ന മികച്ച ഗാനം : വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മാധുര്യമൂറുന്ന ആലാപനം. വരികളും ഏറെ മനോഹരം . രചയിതാവിനും ആലപിച്ച വർക്കും മറ്റു അണിയറ പ്രവർത്തകർക്കും ആയിരമായിരം അഭിനന്ദനങ്ങൾ

  • @usmanmukkandath9575
    @usmanmukkandath9575 3 роки тому +9

    മാഷാഅള്ളാഹ്
    ശബ്ദ മാധുര്യം കൊണ്ട് അനുഗ്രഹീതരായ ഉപ്പയും മകളും.
    രണ്ട് പേർക്കും, അവരുടെ കുടുംബങ്ങൾക്കും അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവട്ടെ ... ആമീൻ.

  • @naushadmala1387
    @naushadmala1387 3 роки тому +1

    പാതിരാ കിളി... കലക്കിട്ടോ 🥰

  • @insham1713
    @insham1713 3 роки тому +7

    രണ്ടാളുടെയും ശബ്ദം ചേർന്ന് ... വല്ലാത്തൊരു ഫീലുണ്ട് സോങ്ങിന് ..
    ആ പഴയ റേഡിയോയിൽ കേള്കുമ്പോഴുണ്ടാകുന്ന ആ ഫീൽ

  • @ierfadrafeek783
    @ierfadrafeek783 3 роки тому +40

    പടച്ചോൻ ഇനിയും ഇതുപോലെ ഒരായിരം പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ. ആമീൻ
    ❤️❤️❤️❤️❤️❤️❤️

  • @mohammedsaleem3357
    @mohammedsaleem3357 3 роки тому +2

    പാടുന്നുണ്ടീലോകം റബ്ബിന്റെ മദ്ഹ്❤️ അൽ ഹംദുലില്ല❤️❤️

  • @muhammadluqman419
    @muhammadluqman419 3 роки тому +121

    പാതിരാക്കിളിയും ഉപ്പയും സർഗ്ഗസംഗീതത്തിൻ ശ്രുതികളിൽ കോർത്ത ഹൃദ്യമായ തസ്ബീഹ്📿🥰

  • @aslamharitha1125
    @aslamharitha1125 3 роки тому +41

    രചനയും സംഗീതവും ഒന്നിനൊന്ന് മെച്ചം....
    ആലാപനത്തിൽ ഉപ്പയോ മകളോ മികച്ചു നിൽക്കുന്നതെന്ന് പറയാനാവാത്ത വിധം മധുരതരം...!
    അഭിനന്ദനങ്ങൾ....! പ്രാർത്ഥനകൾ !

  • @maajidmajeed
    @maajidmajeed 3 роки тому +22

    Masha ALLAH 💞2 ആളും ശബ്ദം കൊണ്ട് മായാജാലം തീർക്കുകയാണല്ലോ 🤩💞

  • @yousufzakariya
    @yousufzakariya Рік тому +1

    റബ്ബിന്റെ സ്തുതിയോതി കരയിച്ചു, എന്തൊരു ഫീൽ. ഇത്‌ പോലെ നല്ല ഭക്തിഗാനങ്ങൾ ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @soudhak2510
    @soudhak2510 3 роки тому +4

    ഒരാളെ സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ വന്നു തപ്പി, മാഷാഅല്ലാഹ്‌ സൂപ്പർ

  • @amnaahh7255
    @amnaahh7255 Рік тому +1

    Paathira kiliyude paattilumundoru paarudayonulla thasbeeh…
    Paalkadal manath thingal chirikkumbol (2)
    Paadunnind ee logam rabbinte madh..
    (Pathira)
    Drishya prambachathe varnangal chaarthi vashya manoharamaki (2)
    Vishweka nadan allah (2)
    Alhamdulillah (2)lahilaha illallah (2)

  • @rezirezz
    @rezirezz 3 роки тому +60

    *വെയ്റ്റിംഗ് ഫോർ ദി സ്വീറ്റ് വോയിസ്‌❤️*

  • @rockybhairocky1978
    @rockybhairocky1978 3 роки тому +1

    'ദാനാ..' അറബിയിൽ മുത്ത് എന്നാണർത്ഥം! ഈ തലശ്ശേരിക്കാരീടെ സ്വരവും മുത്ത് പോലെ ചേലുള്ളതാണ്..! ഗായകരായ ഉപ്പ അബ്ദുൽ റാസികിന്റെയും ഉമ്മ താഹിറയുടെയും സ്വരത്തിന്റെ ഭംഗി അതേപടി പകർന്നു കിട്ടിയ മുത്ത് പോലൊരു മോള്!

  • @zubairkgm4447
    @zubairkgm4447 3 роки тому +5

    അടുത്ത് സുഹൃത്ത് ടാലികിൻ്റെ നല്ല വരികൾ. ഉപ്പയും മോളും തകർത്തു

  • @bazi8242
    @bazi8242 3 роки тому +2

    1st time കാണുമ്പോൾ തഞെ മൊത്തത്തിൽ ഒരു മൊഞ്ചുണ്ട് എവിടെയാണതന്ന് മനസ്സിലാവൂല....😍🤩😍

  • @jyothimenon8251
    @jyothimenon8251 3 роки тому +22

    Sweet voice Dear, Dad and daughter sung well , give more support her she will be like chitra or more

    • @vmaster9462
      @vmaster9462 Рік тому

      You said it.....................

  • @ashchannel1561
    @ashchannel1561 6 місяців тому +1

    ഒരുപാട് തവണ കേട്ടു.. ഇനിയും ഒരുപാട് കേൾക്കണം.. ഉപ്പക്കും മോൾക്കും ഒരായിരം അഭിന്ദനങ്ങൾ 👌👌🏆🏆🎖🎖

  • @josephzacharias869
    @josephzacharias869 3 роки тому +9

    How beautifully sung by father and daughter ! A great song. Deserves at least 20 million likes.

  • @shamsudheenap950
    @shamsudheenap950 3 роки тому

    ഉപയോടപ്പമുള്ള ഈ സുന്ദര വരികൾ..ഒരുപാട് ഇഷ്ടം

  • @mushami6282
    @mushami6282 3 роки тому +13

    Wow..!!!!
    UNDERSTANDING =0 % BUT FEEL =100%
    Love from BANGLADESH.

    • @exploremarat
      @exploremarat 2 роки тому

      We loving all begali friends from Kerala...

  • @sifanakhader.eb1749
    @sifanakhader.eb1749 3 роки тому

    Mulla malarmuthazhakullaa ... enna song paadumoo ... ath itha padiyal polikkum😍

  • @salimali5341
    @salimali5341 3 роки тому +4

    Uppoopante radio post kand thappi vannavar✌🏻uppa polichu..dana um 😍

  • @abduljasirkannachampatt8583
    @abduljasirkannachampatt8583 3 роки тому +1

    ഉപ്പയും മോളും തകർത്തു

  • @azrak2711
    @azrak2711 3 роки тому +6

    Masha allah
    Melodious voice
    اللهم بارك لهما

  • @faizkuttiyady6526
    @faizkuttiyady6526 2 роки тому

    എത്ര മനോഹരം പറയാൻ വാക്കുകളില്ല.

  • @tessa277
    @tessa277 3 роки тому +160

    ഒന്നു കണ്ണടച്ച് കേട്ട് നോക്കൂ,her voice is like Shreya Ghosal somewhere ✨💞 dana😍😍

  • @shaheemmaranchery443
    @shaheemmaranchery443 3 роки тому +1

    *കട്ട ഫാൻ*

  • @anasalappuzha4428
    @anasalappuzha4428 3 роки тому +3

    മനോഹരം.... ഉപ്പയ്ക്കും മോൾക്കും ഒരുപാട് മദ്ഹ് മാലകൾ കോർക്കാൻ കഴിയട്ടെ....

  • @alawalymakkah3535
    @alawalymakkah3535 3 роки тому +2

    മൂന്നു വട്ടം കേട്ട് എന്നിട്ട് കമന്‍റ്
    പാട്ടിലെ വരികള്‍ക്ക് കമന്‍റ് ഇടാന്‍ വാക്കുകള്‍ ഇല്ല
    ഗംഭീരം

  • @shanupm5406
    @shanupm5406 3 роки тому +29

    അലി മാഷിൻ്റെ വരികൾ ഹൃദയത്തിൽ നിന്നും, ഇനിയും ഒരായിരം പാട്ടുകൾ എഴുതാൻ നാഥൻ തുണയ്ക്കട്ടെ, പാട്ടുകാർ ഇരുവരും അത് മനോഹരമാക്കുകയും ചെയ്തു

  • @suniladams1295
    @suniladams1295 2 роки тому

    എത്ര കേട്ടാലും മതി വരുന്നില്ല. 👑👑🥰🥰🥰🥰🥰💯💯💯💯💯🌹🌹🌹🌹👍👍👍👍❤️❤️❤️💛💛💛💛💚💚💚💚

  • @fidafathima9558
    @fidafathima9558 3 роки тому +5

    Mashallah 👏👏👏👏👏

  • @abdulraheemkv100
    @abdulraheemkv100 3 роки тому +1

    പാടുന്നണ്ടീലോകം റബ്ബിന്റെ മദ്ഹ് എത്ര തവണ കേട്ടെന്ന് പറയാൻ പറ്റില്ല അതി സുന്ദരം

  • @CLUBHOUSEKERALA
    @CLUBHOUSEKERALA 3 роки тому +3

    പാടുന്നുണ്ടീ ലോകം... എന്ന് കേൾ കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് തോനുന്നു...❤
    Super.....

  • @maps1997
    @maps1997 2 роки тому +2

    Subhanallah سُـبْـحَـانَ ٱلله
    اَلْحَمْدُ لِلّٰهِAlhamdulillah
    اللّٰهُ أَكْبَر‎AllahuAkbar
    لَا إِلَٰهَ إِلَّا ٱللهْ. Laa ilaaha illallaah
    4 words Allah loves the most

  • @miqdadpk6306
    @miqdadpk6306 3 роки тому +35

    ഇനിയും നല്ല നല്ല ആൽബം പാടാൻ. അല്ലഹു തൗഫീഖ് ചെയ്യട്ടെ.(ameen)ഇനിയും മേക്കപ്പ് ഇല്ലാതെ(ഉപ്പയും മകളും.)തുടർന്നുപോകണം (ഇൻ ഷാ അല്ലാഹ്)....

    • @anupoulose7481
      @anupoulose7481 3 роки тому +9

      മേക്കപ്പ് ഇട്ടാൽ വല്ലതും പറിഞ്ഞു പോകുവോടാ ജിബ്രല്ലക്ക മലരേ 🙄🙄🙄🙄🙄

    • @ziaksa3198
      @ziaksa3198 3 роки тому

      🤣

  • @hanan__555
    @hanan__555 3 роки тому +2

    😍മാഷാഅല്ലാഹ്‌... ഉപ്പാടെ വോയിസ്‌ 👌👍👍
    ദാനയുടെ ഭാഗ്യങ്ങളിലൊന്ന് ഈ ഉപ്പയാണ് രണ്ടുപേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ... 🤲

  • @asharafkumman1260
    @asharafkumman1260 Рік тому

    എന്താ ഒരു ഫീലിംഗ് ഉപ്പയും പൊന്നുമോളും കലക്കി 🙏🙏🙏🙏🙏🌹🌹🌹

  • @songsbysab
    @songsbysab 3 роки тому +24

    Masha Allah.. മനസ്സിന് ഏറെ കുളിർമ ഏകുന്ന ഈ മനോഹര ഗാനം പാടിത്തന്ന ഉപ്പക്കും മോൾക്കും ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുണ്ടുകൾ...🌹🌹🌹😍😍😍 ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടാൻ സർവ്വ ശക്തൻ തൗഫീഖ് ചെയ്യട്ടെ 🤲

  • @jasminjasu4191
    @jasminjasu4191 3 роки тому +2

    Dhaana malayaalthil valiya oru gaayigayaavanam... Innu ulla ella singersinekaalum nallonanam paadunnund

  • @adhil0163
    @adhil0163 3 роки тому +6

    മനോഹരം.... ❣️❣️
    മാഷാ അല്ലാഹ്......
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @rasheedkm3328
    @rasheedkm3328 2 роки тому

    Songs Inn TikTokil Kadu vegam UA-cam lekk vannu . Bappayum molum WOW . God bless you

  • @sahlanaseer8230
    @sahlanaseer8230 3 роки тому +10

    Dana thaaa adipoliyaayirunnu ketto
    Annathe teaser kayinnappo thanne bayankara waiting aayirunnu adutha videokk

  • @haneefaponnantavalappil4246
    @haneefaponnantavalappil4246 3 роки тому +2

    വളരെ രസകരമായ പാട്ടുകൾ നല്ല വോയിസ് മാഷാ അള്ളാ

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 3 роки тому +4

    പോരട്ടെ ഇനിയും ഒരുപാട് പാട്ടുകൾ 👍

  • @trollmalayali5357
    @trollmalayali5357 3 роки тому +1

    എവിടെ ആയിരുന്നു അങ്ങ് ഇത്രയും കാലം അങ്ങയുടെ മധുരനാദം മകളിൽകൂടി അറിയാൻ ആണ് അല്ലഹുവിന്റെ തീരുമാനം ഇനിയും മടിച്ചു നില്കാതെ മുന്നിട്ട് നിൽക്കുക കഴിവുള്ളവരെ ഉയർത്തികൊണ്ട് വരുന്ന കാലമാണ് 🌹🌹🌹🌹🌹

  • @ruksanaharris8593
    @ruksanaharris8593 3 роки тому +3

    👌😍അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muvad-a-rasheed
    @muvad-a-rasheed 3 роки тому +1

    മാപ്പിളപ്പാട്ടിൻ്റെ വാനമ്പാടി.

  • @raufchavakkad9840
    @raufchavakkad9840 3 роки тому +4

    മനോഹരം...... വരികളും, ആലാപനവും

  • @muhammadrafikalathil4108
    @muhammadrafikalathil4108 3 роки тому

    ഹൊ... വല്ലാത്ത വരികൾ അതിനു ചേർന്ന ശബ്ദവും

  • @farooqmalarvadi1128
    @farooqmalarvadi1128 3 роки тому +4

    നമ്മുടെ തലശ്ശെരിയുടെ സ്വന്തം പാട്ടുകാരി😍😍

  • @rasheedamajeed5575
    @rasheedamajeed5575 Місяць тому

    എത്ര സുന്ദരം. മാഷാ അല്ലഹാ... ❤❤

  • @adilchoonur4881
    @adilchoonur4881 3 роки тому +5

    സംഗീതം ദൈവിക സ്മരണയിൽ കൊണ്ടെത്തിക്കുമ്പോൾ അതിൻറെ സൗന്ദര്യം അനിർവചനീയം.... വിശേഷണങ്ങൾക്കതീതം... ഹൃദയത്തിൽ ചേർത്തു വെയ്ക്കാൻ ഒരു സുന്ദരഗാനം സമ്മാനിച്ച ഉപ്പക്കും മോൾക്കും ഒരായിരം ആശംസകൾ..
    بارك الله....

  • @josephzacharias869
    @josephzacharias869 3 роки тому +1

    How beautifully so

  • @Jasir_jazz
    @Jasir_jazz 3 роки тому +9

    ഉപ്പയും മോളും പൊളിച്ചു 💖💖💖💖💖💖

  • @rafeeqkannurvlogs7835
    @rafeeqkannurvlogs7835 3 роки тому +1

    സൂപ്പർ...

  • @mamunrashid67
    @mamunrashid67 3 роки тому +8

    Alhamdulillah, MasaAllah. Dana you have god gifted voice. Though i am not understanding your lyrics but your melody touch every heart. God bless you. Love from Bangladesh.

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 роки тому +2

    Maasha അള്ളാ super song അള്ളാഹു aafiyathum ആയുസ്സും കൊടുക്കട്ടെ ആമീന്‍

  • @jabirmannarkkad8468
    @jabirmannarkkad8468 3 роки тому +10

    പാൽ കടൽ മാനത്തു തിങ്കൾ ചിരിക്കുമ്പോൾ (2) 👌😍

  • @hussainkk5469
    @hussainkk5469 3 роки тому +2

    മനോഹര ഗാനം... രണ്ടു പേരുടേയും വോയ്‌സ് super 👌👌

  • @rafeequera1043
    @rafeequera1043 3 роки тому +4

    Lots of love dea dana&bappachii😍😘

  • @mohdkutty9118
    @mohdkutty9118 3 роки тому +2

    ഇപ്പയും മോളും പാടി തകർത്തു ശബ്ദം ഒരു രക്ഷയും ഇല്ല

  • @asmardeen1681
    @asmardeen1681 3 роки тому +3

    Masha Allah Sister😍🤗I am your big fan dana razik sister🤩🤩🤩🤩🤩Your voice so beautiful😘😘🤗🤗

  • @firosbabu8188
    @firosbabu8188 3 роки тому +1

    മാഷാ അല്ലാഹ്.... പുണ്യം ചെയ്ത മോളും, ഭാഗ്യവാനായ ഉപ്പയും... അഭിനന്ദനങ്ങൾ ❤🌹👏

  • @Ksm_Mishu
    @Ksm_Mishu 3 роки тому +68

    Just one word. Masallah.
    Proud to be a muslim. Look at the decency. Go ahead sister.

  • @shafeequekizhuparamba
    @shafeequekizhuparamba 3 роки тому +1

    മാഷാ അള്ളാഹ്..... ഉപ്പയും മോളും, തകർത്തു എന്നല്ലാതെ എന്ത് പറയാനാണ് അസ്സലായി ... എന്തൊരു ഫീലാണ് .... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @josnalyju
    @josnalyju 3 роки тому +10

    Terrific well done !!!! You got such a sharp voice and both of you performed well. I was able to imagine each word when you have sung. Love from Sydney.

  • @ameeraliali6384
    @ameeraliali6384 3 роки тому +2

    Razik my good old friend from dubai. May Allah bless him n his family

  • @yasminoliyath3197
    @yasminoliyath3197 3 роки тому +5

    Razik and Dana mollu superrŕr

  • @mehaboobellias6684
    @mehaboobellias6684 3 роки тому +2

    എത്ര നല്ല വരികൾ... നല്ല ഫീൽ.....കേൾക്കാൻ നല്ല ഇമ്പമുണ്ട്.... ഉപ്പയും മോളും വളരെ നന്നായി പാടി. ചിത്രീകരണവും മികച്ചു നിൽക്കുന്നു... പ്രേക്ഷകർക്ക് ഇനിയും ഒരുപാട് നല്ല പാട്ടുകൾ നിങ്ങളിലൂടെ കേൾക്കാൻ സാധിക്കട്ടെ... എല്ലാവിധ ആശംസകളും ഭാവുകങ്ങളും പ്രാർത്ഥനകളും 🤲🤲🤲

  • @aflahashique3739
    @aflahashique3739 3 роки тому +5

    Dana razik😍 masha allah🙌🙌

  • @anvarsadath8333
    @anvarsadath8333 2 роки тому +1

    ഒരുപാട് കാലമായി നല്ലോരു മാപ്പിളപ്പാട്ട് കേട്ടിട്ട്... ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. നല്ല ആലാപനം..
    ഇനിയും ഇത് പോലത്തെ നല്ല നല്ല പാട്ടുകൾ പാടാന്‍ റബ്ബ് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.. ആമീന്‍

  • @taniya_k
    @taniya_k 3 роки тому +29

    Can't understand the language but so soothing to listen 😌❤️ খুব খুব সুন্দর গেয়েছেন❤️❤️❤️❤️❤️ (Very beautifully sung in Bengali)

    • @elizabethvarghese5511
      @elizabethvarghese5511 2 роки тому +4

      Meaning/ rough translation: The universe is made beautiful by colours, by Allah. Allah has created music and made the world peaceful. The world is singing praises of Allah. When the moon is smiling in the moonlit night, world is singing praises of God's...

    • @abuzihad4134
      @abuzihad4134 2 роки тому +2

      ❤️

  • @nwz3645
    @nwz3645 3 роки тому

    Eee adutha kaalathu njaan ketta mappilapattukalil attavum mikachathu annu nissamshayam anikku parayaan pattunna oru pattu all the very best dana

  • @suneeshnt1090
    @suneeshnt1090 3 роки тому +9

    Lovable father.... beeatiful Dana.....And the music is falling from the heaven........ Wonderful feeling........💖💖💖
    You are a blessed family....🙏
    Please upload more....🥰🥰🥰

  • @fathimas9727
    @fathimas9727 3 роки тому

    Thudakkam muthal avasaanam vareyulla feel parayan kazhiyoolla.... Ath aaswadikkuka thanne vendiyirikkunnu. Uppakkum molkkum Allaahu anugrahangal varshippikkatte🤲🤲🤲🤲

  • @nidabhanan6063
    @nidabhanan6063 3 роки тому +7

    Ma shaa allah🤩😍

  • @Latestmedia-11
    @Latestmedia-11 11 місяців тому +1

    അടിപൊളി ഉപ്പയും മോളും പൊളിച്ചു 👍

  • @adamshajeeh
    @adamshajeeh 3 роки тому +19

    Finally!! A melodious gift from extra talented 🙌 Hope U like it, put valuable comments... Use 🎧 for best Experience ✌️

    • @BeegumKSithara
      @BeegumKSithara 3 роки тому

      Nice work Adam... Would like to work with U...

    • @adamshajeeh
      @adamshajeeh 3 роки тому

      @@BeegumKSithara sure

    • @BeegumKSithara
      @BeegumKSithara 3 роки тому

      @@adamshajeeh Can I get ur contact ?

    • @adamshajeeh
      @adamshajeeh 3 роки тому

      @@BeegumKSithara instagram.com/adamshajeeh

  • @vahidvahi1613
    @vahidvahi1613 3 роки тому

    സൂപ്പർ വോയിസ്‌
    ക്യൂട്ട് വോയിസ്‌
    ഉഷാറായിക്ക്

  • @zoommedia5805
    @zoommedia5805 3 роки тому +4

    ഇതാണ് മോളെ നിന്റെ വീഡിയോസിൽ ഏറ്റവും നല്ല പാട്ട്

  • @thaslima8623
    @thaslima8623 3 роки тому +1

    ഉപ്പയും മോളും...ഒരു രക്ഷയുമില്ല😍കൂടെ അലി മാഷിന്റെ വരികളും..❤️❤️❤️👌👌👌