Oommen Chandy|ദയവായി ഇവർ ഉമ്മൻചാണ്ടിയെ കാണാൻ പോകരുത്
Вставка
- Опубліковано 10 лют 2025
- These Torturers Who Agonised Oomen Chandy Should Keep Away from Seeing his Mortal Remains.
ദയവായി ഇവർ ഉമ്മൻചാണ്ടിയെ കാണാൻ പോകരുത് Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#OommenChandy #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #chandyoommen #UDF #congress
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഒരിക്കലും ധാർഷ്ട്യം കാണിക്കാത്ത, പത്രമാദ്ധ്യമങ്ങളെ പേടിക്കാത്ത, ജനങ്ങളെ പേടിക്കാത്ത, അസഭ്യ വാക്കുകൾ ഏതും ആക്രോശിക്കാത്ത , ഏത് സാഹചര്യത്തിലും ശന്തനായി നിന്ന് ജനങ്ങളുടെ ഏത് കെട്ട് പിണഞ്ഞ പ്രശ്നവും തീർത്തു കൊടുത്തിരുന്ന ജനങ്ങളുടെ പ്രിയങ്കരൻ❤❤❤❤❤
👍👍👍👍👍👍👍
❤
വികടസരശ്വതി എപ്പോഴും നാവിൽ വിലയാടി കൊണ്ട് മാന്യ വ്യക്തികളെ തന്റെ സംസ്കാരശൂന്യത കൊണ്ടും അഹങ്കാരം കൊണ്ടും ഭരിക്കുന്നവർ ക്കു ഔർ പാഠം ആകണം നല്ലകുടുബത്തിൽ നല്ല പൈത്രികതമുള്ള യശാശരീരനായ ഈ ആദരീയ മനുഷ്യൻ.
വളരെ സത്യം. ഇത്രയും പറഞ്ഞതിനു വളരെയേറെ നന്ദി. സുനിൽ സാർ 👍👍👍👍👍
ഒരു തെരുവ് തേവിടിച്ചി ടെ ചാരിത്ര പ്രസംഗം ഞാൻ വിശ്വസിച്ചില്ല, തെറ്റ് ധരിച്ചവരുടെ കൂട്ടത്തിൽ ക്രൂശിക്കാൻ ആക്രോംശിച്ചവരുടെ ഇടയിൽ ഞാൻ ഇല്ലാരുന്നു ന്ന് എനിക്ക് 100% ഉറപ്പ് ഉണ്ട് 💪💪💪
എന്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ ന് അഭിവാദ്യങ്ങൾ..... അശ്രു പൂജ 🌹🌹🌹🌹😢😢😢😢😢😢💔💔💔💔💔💔
🌹🌹🌹🌹ബാറെക്മോർ
💐👍👏👏🙏
മറക്കാൻ പറ്റാത്ത പ്രിയ നേതാവ്. കോൺഗ്രസ്സിന് വഴി കാട്ടി.
True. Me too... Avarey prathishtichu iruthi tv anchors undu innu pranamam parayan
പൈശാചിക കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ എൻറെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ തെറ്റുകാരനല്ല എന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു പ്രിയ നേതാവിന് ആദരാഞ്ജലികൾ❤❤❤
മുഖ്യമന്ത്രി എന്നതിൽ ഉപരി നല്ലവനായ ഒരു മനുഷ്യൻ. ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹
എല്ലാവരും പറയാൻ ഉദ്ദേശിച്ച കാരൃങ്ങൾ പറഞ്ഞ താന്കളോടൊപ്പം എല്ലാ ജനങ്ങളും..... 🙏🏼🙏🏼ആദരാഞ്ജലികൾ🙏🙏
പോടാ
പ്രണാമം
അപ്പോളോ പറഞ്ഞതിന് അവിടുന്നും പോടാ പോടാ
സ്വന്തം തല കല്ലെറിഞ്ഞ് പൊട്ടിച്ചിട്ടും ഒരു വാക്കുകൊണ്ടുപോലും നോവിക്കാതെ അയാളെ ചേർത്തുപിടിച്ച ജനനേതാവ് ഉമ്മൻചാണ്ടി സർ. പ്രണാമം..
Daiva manushen.
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
അരിയിൽ ഷുക്കൂർ. !!
മാപ്പ് പറയാനുള്ള മനസ്സുള്ളവർ ഇങ്ങനെ ഒരു നെറി കേട്ട കാര്യത്തിന് ഇറങ്ങുമോ? തെറ്റ് പറ്റിയത് അല്ലല്ലോ. ആസൂത്രിത മായ തറ പ്പണി യല്ലേ
😭😭😭😭😭
ഞങ്ങൾ ഒരിക്കൽ പോലും അദ്ദേഹത്തെ അവിശ്വസിച്ചിരുന്നില്ല.
Njanum adhehathe aviswasichilla.enik ariyamayirunnu aval ondakiya nunakadha anenn
ഞാനും
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
ചാരക്കേസ് ഉണ്ടാക്കി കരുണാകരനിട്ട് മനോരമയേക്കൊണ്ട് അപസർപ്പക നോവൽ മറന്നു പോയോ. വിതച്ച തേ കൊയ്യു
@@valsalanair9932 അവൾ ഉണ്ടാക്കിയ നുണക്കഥകൾ എന്നതിനേക്കാൾ ശരി CPIM ലെ അധികാര മോഹികൾ അവളെ ഉപയോഗിച്ചു ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തു ജനങ്ങളെ തെറ്റി ദ്ധരിപ്പിച്ചുംമുസ്ലീം പ്രീണനം നടത്തിയും അധികാരം കയ്യടുക്കുകയായിരുന്നു. പിന്നീട് തെറ്റിദ്ധരിക്കപ്പെട്ടവർ കുമ്പസാരം നടത്തി ചെയ്തു പോയ തെറ്റോർത്ത് പശ്ചാത്തപിക്കുന്നു.
ഒരു പ്രാവശ്യം കൂടി മുഖ്യമന്ത്രി ആയി കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു, കണ്ണീരോടെ പ്രണാമം 🙏പ്രാർത്ഥന കൾ 🤲🌹🌹
നിങ്ങളൊക്കെ സി പി എം ന് വോട്ട് കൊടുത്തില്ലേ! എന്നാ ബാ പൂവാം
Yes
👌😢
സ്ത്രീകളെ വളരെയധികം സ്നേഹത്തോടെ ബഹുമാനം കൊടുത്തിരുന്ന നല്ല ഹൃദയത്തിന്റെ ഉടമ ഒ.സീ. എന്ന നന്മ ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ട് മരിച്ചിട്ടില്ല ❤️🌹🙏🙏🙏
എന്റെ മനസ്സിന് ഇത്തിരി ആശ്വാസമായി... എന്റെ മനസ്സിൽ വന്ന ഏതാനും കാര്യങ്ങൾ താങ്കൾ പറഞ്ഞു....
കാലം കണക്കു ചോദിക്കാതിരിക്കില്ല. പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏🙏🙏
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
Yes. Udan undaakum
സരിത ക്ക് പണി കിട്ടി തുടങ്ങി.
Saritha & Swapna Pinarayiude vaadaka naadaka nadimaar .
അതേ. .ദൈവത്തിന്റെ കാണാകുപുസ്തകത്തിൽ എല്ലാം ഉണ്ട്. .
അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞു മുഖം മുറിഞ്ഞു രക്തം വന്ന സമയം, അന്ന് അദ്ദേഹം പറഞ്ഞു ഇതിന്റെ പേരിൽ ഒരു ലഹള പാടില്ല എന്ന്.... ഇപ്പോഴത്തെ മൂക്കിയ മന്ത്രി ആയിരുന്നു ആ സ്ഥാനത്തു എങ്കിൽ കേരളം കത്തിതീരുമായിരുന്നു
പ്രണാമം 🙏❣️
100% കറക്റ്റ്
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
💯💯💯💯
💯
Correct
കേരളം കണ്ട സത്യസന്ധനായ ഒരേ ഒരു ജനകീയ മുഖ്യമന്ത്രി ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പിതാവേ 🥺🥺നിങ്ങൾ ഒരു വിശുദ്ധനായി ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും 🙏🙏🙏അപ്പ ഇനി ആരു വന്നാലും നിങ്ങള്ക്ക് തുല്യം ആകില്ല നിങ്ങളുടെ അയലത്തു നിക്കാൻ പോലും ആരും യോഗ്യരല്ല.. നിങ്ങള് ഞങ്ങളുടെ അപ്പ ആണ് പിതാവാണ് 🙏🙏ഒരായിരം സ്നേഹചുംബനങ്ങൾ 😘😘😘
പാവപ്പെട്ടവൻറെ കണ്ണുനീർ ഒപ്പിയ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ🎉
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
ഈ ചാനലിൽ ഒരു 10ദിവസമായി പുതുതായ് വന്ന് ലൈക്കും കമന്റ് ഇട്ടിരുന്ന സംഘികളെ നമ്മുടെ ഉമ്മൻചാണ്ടിയുടെ ആദരാഞ്ജലിക്ക് ഈ പരിസരത്ത് കാണാനില്ല.
@@chandrabos3405 കമന്റിട്ടവർ സംഘികളാണെന്നു നിന്നോടാരു പറഞ്ഞു, പപ്പു അടിമേ. സംഘികളാരും ഉമ്മൻ ചാണ്ടിക്കിട്ട് പാരവെച്ചിട്ടില്ല. കൂടെയുള്ളവരും CPIM എന്ന ക്രിമിനൽ സംഘവുമാണ് അദ്ദേഹത്തെ ദ്രോഹിച്ചത്. കേരളം വിട്ടാൽ കമ്മിയും പപ്പു അടിമകളും ഒന്നാണെന്നാണല്ലോ പപ്പു അടിമകൾ തന്നെ പറഞ്ഞു നടക്കുന്നത്.
ഇപ്പൊ ഒന്ന് ഉണ്ട് 😡😡😡പാവങ്ങളെ കണ്ണീർ കുടിപ്പിക്കാനായിട്ട് 😡😡😡😡
@@chandrabos3405hello mr., തെറ്റിദ്ധാരണ വേണ്ട ഉമ്മൻചാണ്ടി sir,. രാഷ്ട്രീയത്തിന് അതീതൻ. ആണ്..... ആദ്യം അനുശോചനം. അറിയിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്....
കേരളം കണ്ട പാവങ്ങളുടെ മുഖ്യമന്ത്രി, മറക്കില്ല ഒരിക്കലും, കണ്ണുനീരോടെ പ്രണാമം 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️❤❤❤❤❤🎉🎉🎉🎉ദൈവം ചാണ്ടി സാറിന്റെ ആൽമാവിന് നിത്യ ശാന്തി നൽകട്ടെ 🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉
K BH hhjj. B
Lllllllnnnimmmlloiii in î iMl and jimm 😊. Hujiuiiio no
Me hhhhj0j jj.. jjnnnmc😊kmkkkkkk..😅
ഉമ്മൻചാണ്ടി യെ പോലെ ഒരു സഹിഷ്ണുത യുള്ള ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്ന ു എന്നു മനസ്സിലായത് പിണറായി മുഖ്യമന്ത്രി യായപ്പോഴാണ്. ഇനി ഇതു പോലെ ഒരാൾ ഉണ്ടാകുമോ? വളരെ ദുഃഖം തോന്നുന്ന ു സാ൪!.
Janagalude കുഴപ്പം ഇതാണ്. കണ്ണ് ullappo അതിന് വില കൊടുത്തില്ല. Njan ഒരിക്കലും അദ്ദേഹത്തെ അവിശ്വസിച്ചിരുന്നില്ല. അദ്ദേഹം എന്നും ശരിയാണ്
❤❤
തുടർച്ച ആയി രണ്ടാമത് അധികാരത്തിൽ..കയറ്റിയില്ല..അതാണ് പൊതുജനം ചെയ്ത മണ്ടത്തരം...പ്രണാമം സർ 😢
സത്യം. Perfectly said i2i news.
ഇനി കേരളത്തിൽ എത്ര മുഖ്യമന്ത്രിമാർ വന്നാലും എന്റെ മനസ്സിൽ ഉമ്മൻ ചാണ്ടി sir തന്നെ ആയിരിക്കും എന്നും എന്റെ മുഖ്യ മന്ത്രി...🌹🌹🌹🌹🌹🙏
Sathyathinte nirakudam pranamam❤❤
എന്റെയും
Enteum
Enteyum
Very GOOD i2i news ഇങ്ങനെ സത്യം തുറന്നു പറയുക. അഭിനന്ദനങ്ങൾ.
സ്നേഹമയിയായ ജനകീയ നേതാവിന് എന്റെ ആദരാഞ്ജലികൾ ഒരു 🙏🙏🙏
ഉമ്മൻചാണ്ടി സാറിന് ആദരാജ്ഞലികൾ 🌹🌹🌹🙏🌹🌹🌹
❤❤❤❤❤
ഉമ്മൻ ചാണ്ടി സാറിന് പുറത്തു പോകാൻ ഒരു സെക്യൂരിറ്റിയുടെയും ആവശ്യം ഇല്ലായിരുന്നു പ്രണാമം സാർ 🙏🙏🙏🌹🌹🌹
ശത്രുക്കളോട് പോലും കടക്ക് പുറത്ത് എന്ന് പറയാതെ നിറഞ്ഞ ചിരിയോടെ എല്ലാവരോടും കടന്നിരിക്കൂ എന്ന് പറഞ്ഞ സൗമ്യനായ മുഖ്യമന്ത്രി .
May his soul rest in eternal peace
സത്യം വിളിച്ചു പറഞ്ഞസുനിൽമാത്യു വിനു നന്ദി, ഒപ്പം ഉമ്മൻചാണ്ടിസർന്നു ആദരാജ്ഞലികൾ 🙏🌹🌹🌹
കേരളം കണ്ടതിലേക്കും ഏറ്റവും മികച്ച മാന്യനായ മുഖ്യമന്ത്രി ...... ഉമ്മൻചാണ്ടി❤❤
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
🙏🙏🙏🙏🙏
സ്വന്തം വീട് സ്വപ്നം ബാക്കി വെച്ച് പോയി😢😢
🙏
@@Lalu-q2h ?
ജനലക്ഷങ്ങളുടെ മനസ്സാണ് സുനിൽ തുറന്നുപറഞ്ഞത്. ആശംസകൾ . മനുഷ്യസ്നേഹിയും ദയാലുവുമായ ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.
സത്യം ജയിച്ചു നമ്മുടെ മഹാദമാവ് നമ്മുടെ അറിയപ്പെട്ടവരുടെ ഹൃദയ താളുകളിൽ എന്നും ദീപമായീ ജ്വലിക്കും ഇത് ഹൃദയത്തിന്റെ സ്പന്ദനമാണ് 😢❤❤❤❤❤
അപവാദവും കല്ലേറുമില്ലാത്ത രാജ്യത്തേക്ക് കേരളത്തിന്റെ പൊന്നോമന നേതാവ് ഇനി സ്വർഗ്ഗത്തിൽ നിത്യവാസം🙏🙏🙏🙏🙏😭😭😭🌹🌹🌹
ജനഹൃദയങ്ങളിൽ മരിക്കാത്ത ഉമ്മൻ ചാണ്ടി സാർ ഒരു വലിയ മനുഷ്യനായി എന്നും ഉണ്ടാകും
പാവങ്ങളോട് കരുണയുള്ള ഉമ്മൻചാണ്ടി സാറിനേ ഒരിക്കലും അവിശ്വാസിചിട്ടില്ല. പ്രണാമം sir🙏
പത്രകാരും ചാണ്ടി സാരിനെ ദ്രോഹിച്ചു അത് കൊണ്ട് മരണവാർത്ത ഇന്ന് കൊടുക്കാൻ പറ്റാത്ത സഹജറിയാം ഉണ്ടായി അവിടെയും ബഹ് ഉമ്മൻചാണ്ടി ആർക്കും തോൽപ്പിക്കാൻ പറ്റാത്ത ലോകത്തെലേക്കു പോയി 🌹🌹🌹🌹🌹🌹🌹🌹🌹👌👍🙏
Correct, nasicha pathrakkaar
അതേ, വിനു v ജോൺ, നികേഷ് കുമാർ, സാജൻ സ്‌ക്രിയ തുടങ്ങി കുറേ ആൾകാർ അദ്ദേഹത്തിൻ്റെ ചോര കുടിച്ചു.. ഇപ്പോ എന്നിട്ട് ഓരോന്ന് പറഞ്ഞ് വരുന്നു.
@@hitmanbodyguard8002വളഞ്ഞ വഴിയിലൂടെ അൻവറിനൊരു ജയ് അല്ലേ? ഷാജൻ സക്രിയ നൂറു പ്രാവശ്യം നൂറു പ്രാവശ്യം ഉമ്മൻ ചാണ്ടിയോട് മാപ്പു പറഞ്ഞു
. അതും ഉമ്മൻ ചാണ്ടി നല്ല ആരോഗ്യത്തോടെ ഇരുന്ന സമയം. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടും മാപ്പ് പറഞ്ഞു. ദേശാഭിമാനി വ്യാജൻ ആയതു കൊണ്ടു പരാമർശിക്കേണ്ടയെന്നു തോന്നിയോ?
സത്യം..
എല്ലാ രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ പോലെ ആയിരുന്നെങ്കിൽ ഈ കേരളം സ്വർഗ്ഗമായേനെ
❤
കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻചാണ്ടി സാർ
ഒന്ന് പോടാ തെണ്ടീ
നല്ലവനായ ഒരു നേതാവിനെ കള്ളനാക്കുകയും, കള്ളനായ ഒരുത്തനെ നല്ലവനാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേരളമാണ് പ്രബുദ്ധ കേരളം. ഇനിയെങ്കിലും മനസിലാക്കിയാൽ മതിയായിരുന്നു
exactly
I know that thief, he is well known even @ Time square in USA😄
ഊരി പിടിച്ച വൾ ഇല്ല, ഉള്ള ചങ്ക് ഉറപ്പുള്ള ചങ്ക്, കടക്ക് പുറത്ത് അല്ലാ, വാ അകത്തു വാ, ജോപ്പനും കോപ്പാനും ഒറ്റി, കൂടെ നിന്നവർ കലെ പിടിച്ചു വലിച്ചു താഴെയിടാൻ നോക്കി, എന്നും ജനങ്ങൾ ഹൃദത്തിൽ ഏറ്റിയാ സർ. ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലികൾ 🌷🌷🌷
Yes, hundred percent correct
അഭിനന്ദനങ്ങൾ സത്യം പറയുന്നതിന് ! ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിനു മുമ്പിൽ പ്രണമിക്കുന്നു.
കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ❤❤❤🌹👍👍🌹👍
സത്യം.
പറയണം. സത്യത്തിനെ ആർക്കും നശിപ്പിക്കുവാൻ പറ്റില്ല.. അദ്ദേഹത്പെ നശിപ്ഫിച്ചവർക്ക് സാക്ഷാൽ ഈശ്വരൻ കൊടുക്കും. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രിയ❤🌹🌹 ജനനേതാവിന്❤🌹🌹🙏🙏🌹🌹🙏🌹🌹🙏🙏🙏
ശരിയാണ് ശരിക്കിനും ഇരട്ടചങ്ക് ഉള്ള മനുഷ്യൻ ഉമ്മന്ചാണ്ടി സാറണ്
Brother, എനിക്ക് ആശ്വാസമായി, thank you so much. Pinarayi should have been ashamed to shed crocodile tears
Sr You are 100% Rite 👌👌🙏🙏
Super
ഉമ്മൻ ചാണ്ടി എന്ന നന്മയുള്ള മനുഷ്യനെ യാതൊരു മനുഷ്യപറ്റുമില്ലാതെ നമ്മൾ ജനങ്ങൾ തള്ളിക്കളഞ്ഞു ഒരു പെണ്ണ് പറഞ്ഞതിന്റെ പേരിൽ... അതിന് നാമിന്ന് അനുഭവിക്കുകയാണ്... എന്ത് മാത്രം നല്ല ഒരു ഭരണത്തെ ആണ് പുറം കാല് കൊണ്ട് തട്ടികളഞ്ഞിട് ഇപ്പോൾ അനുഭവിക്കുന്നതോ... ഇതാണ് നമ്മൾക്ക് അർഹിക്കുന്നത്...
True.
100% true
Really a truth. Athinu nammal okke innu anubhavikkunnu. Karmaphalangal pinthudarunnu.
നമ്മൾ ഇത് അർഹിക്കുന്നുണ്ട്, ഈ ഭരണം എന്ന ഈ ശാപം.
അന്നും ഇന്നും എന്നും ഉമ്മൻ സാറി നൊപ്പം ❤❤❤❤❤❤❤
സുനിൽ സാർ.. സുവ്യക്തമായി വീട്ടിത്തുറന്നു പറഞ്ഞു.. 👌👌👌
അക്ഷരാർഥത്തിൽ ജനകീയനായ നേതാവ്............
ഉമ്മൻ ചാണ്ടി സർ.......... പ്രണാമം🙏🙏🙏
കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനപ്രീതി നേടിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ❤
ഇപ്പോഴുള്ളവരും ഇനി വരാൻ ഉള്ളവരും അദ്ദേഹം ത്തേ മാതൃക ആക്കണം. കേരളം കണ്ട നല്ല മുഖ്യമന്ത്രി 🙏🙏🙏❤️❤️❤️❤️❤️
Sunil Mathew you are really great👍 ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹിക്കു ഇതിലും വലിയ ആദരാഞ്ജലി വേറെയില്ല. ആ വലിയ മനുഷ്യനെ സ്നേഹിക്കുന്ന ഏവർക്കും പറയാനുള്ള വാക്കുകൾ കൃത്യമായി അവതരിപ്പിച്ചു. 🎉
ഒരു എസ്കോർട്ടും ഇല്ലാതെ ഞങ്ങളുടെ ഒക്കെ വീട്ടിൽ മരണം നടന്നപ്പോൾ കടന്നുവന്ന നല്ല ഒരു മനുഷ്യ സ്നേഹി ....പ്രണാമം...🙏🌹🙏
His protection was the people whom he loved
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
Ipozathe mukkiya manthiri aayirunnuvenkil 1000 carukal akambadi vename
Ente veettilum
ശുദ്ധനായ ഒരു മനുഷ്യനെ നമുക്ക് നഷ്ടപ്പെട്ടു. നമ്മള കൊടുത്തതോ വല്ലാത്ത മാനസിക സങ്കർഷവും....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉമ്മൻ ചാണ്ടിക്ക് ഒരായിരം പ്രണാമം ❤👋👋👋👋👋👋👋👋👋👋🙏🙏🙏🙏🙏🙏
Well said Sunil 👏👏👏 you said what we wanted to say... thank you so much 💞 🙏🙏
കേരളത്തിലെ ഇന്നത്തെ കൊള്ളസംഗം ഉമ്മൻചാണ്ടി എന്ന നീതിമാനെ കണ്ടു പഠിക്കണം "" ഇതുപോലൊരു മനുഷ്യൻ കേരളത്തിൽ തന്നെ ജനിച്ചല്ലോ PROUD OF YOU SIR ""
ജനകീയ നായകൻ ഉമ്മൻ ചാണ്ടിയെ സ്ത്രീ പീഡനകേസിൽ പ്രതിയാക്കിയ പിണറായിക്കും കൂട്ടർക്കും മാപ്പില്ല.... സത്യം ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയി.... ജയനായകൻ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ 💐🙏🏻
Udhshum manasilayee
Athu manasil vechal mathy.
@@thomaschacko5810മനസിലായെങ്കിൽ ഭാഗ്യം.
എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു വിശ്വാസി ആയിരുന്നു ഉമ്മൻ ചാണ്ടി. RIP
കേരളം കണ്ട ധിക്കാരിയും പ്രതികാരദാഹിയും ........ ആയ മുഖ്യമന്ത്രി പിണറായി വിജയൻ.
ഡ്രാക്കുള, ഹിറ്റ്ലർ,ആദി അമീൻ
💪💪💪
Kim jong un
👍👏
Verukkappettavan! Kerala stalin, kerala Polpott!!
Pavam Sir😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
സൂപ്പർ എപ്പിസോഡ് !!!
അഭിനന്ദനങ്ങൾ സുനിൽജി 🌹
വളരെ വളരെ വളരെ ശരിയായ വീക്ഷണം
ശബ്ദമില്ലാത്ത അനേകരുടെ ആത്മരോക്ഷം പ്രകടിപ്പിച്ച ചാനൽ റിപ്പോർട്ട്ർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..
പ്രിയ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ👏
ഏറ്റവും നല്ല മനുഷ്യസ്നേഹി
ജനങ്ങളെ ഭയപെടാത്ത
ജനങ്ങളിൽ വിശ്വാസമർപ്പിച്ച
നേതാവിന് പ്രണാമം
1001 % സത്യമായ വാക്കുകൾ ജനകീയതായ ഏക മുഖ്യമന്ത്രിക്ക് പ്രണാമം കണ്ണുനീരോടെ👃🌹🏵️🌹🏵️🌹🏵️💕💞💓❤️♥️
🙏🏻🙏🏻🙏🏻💔💔💔
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ
Dear Oommen Chandy Sir may you soul rest in peace. May God Almighty console your family members with his everlasting peace and strengthen them to say bye-bye with the hope to see you again in Heaven. With love and few drops of tears. Go in peace.
ഇതാണ് കാലം കണക്കുചോതിയികും എന്നുപറയുന്നത് സത്യം ഒരിക്കലും നീതിയുള്ളവർക്കു ഒപ്പം തന്നെ ❤
മരണത്തിനു ശേഷം നീതി കിട്ടിയിട്ട് അദ്ദേഹത്തിന് എന്ത് കിട്ടാൻ ? ദ്രോഹിച്ചവർ മാന്യന്മാരായി ജീവിക്കുന്നു ..
Very correct
സുനിലിന് അല്ലാതെ ഈ പരമ സത്യം ആര് സാധാരണക്കാരോട് പറയും >;BIG SALUET MR: SUNIL MATHEW( ഞങ്ങളും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു 🙏👍❤👏
കേരളത്തിലെ ജനകീയനായ ഏക മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻ ചാണ്ടി. സരിത എന്ന പെണ്ണിനെ ഇറക്കി ഉമ്മൻചാണ്ടിയെ അവഹേളിച്ചവർക് സ്വപ്ന എന്ന ഒരു പെണ്ണിലൂടെ തന്നെ തിരിച്ചു കിട്ടി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ, ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹
100%True. God is great. Kaalaththinte kavya neethi. God has replaced Sarita with Swapna Suresh who gives sleepless nights for Oommen Chandy Sir’s enemies😡Condolences 🙏🙏🙏
നമ്പി നാരായണൻ
ഇറക്കുമതി സ്ത്രീകൾ
കരുണാകരൻ
കൊടുത്താൽ കൊല്ലത്തും
അല്ല
പുതുപ്പള്ളിയിലും
എന്നിട്ടു എന്താ ആ വിജയന് നാണം ഉണ്ടോ
എന്നിട്ടു എന്താ ആ വിജയന് നാണം ഉണ്ടോ
കേരളം കണ്ടവരിൽ ഏറ്റവും ജനകീയ മുഖ്യമന്ത്രി
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
തീർച്ചയായും
മുഖ്യമന്ത്രി മാത്രമായിരുന്നവർ എല്ലാവരും ജനകീയരായിരുന്നു
പിണറായിയുടെ നിർദേശപ്രകാരം ശിവരാജൻ കമ്മിഷന്റെ മുൻപിൽ മണിക്കൂറുകൾ ചോദ്യം ചെയ്തത് മുതൽ മാനസികമായും ശരീരികമായും തളർത്തി. ഇവർക്കെല്ലാം ദൈവം ശിക്ഷ കൊടുക്കും
ഇതിൽ അപ്പുറവും സംഭവിക്കും 😔
Well said dear friend.... ആദരണീയനായ ശ്രീ ഉമ്മൻ ചാണ്ടിക്കു ഹൃദയപൂർവമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, ഐ ടു ഐക്കും ഇത്രയും നല്ല ഒരു മെസ്സേജ് നൽകിയതിന് ആത്‍മാർത്ഥമായ അഭിനന്ദനങ്ങൾ
അപ്രിയ സത്യങ്ങൾ നേരവും കാലവും നോക്കി പറയാനുള്ളതല്ല..yes sir..കൊടുക്കേണ്ടത് സമയത്ത് തന്നെ കൊടുക്കണം💪💪🔥🔥👍👍
താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ്.ഒരു നിരപരാധിയെ മനസ്സാക്ഷിക്കുത്ത് ഉണ്ടായിട്ടുപോലും അതവഗണിച്ച് വേട്ടയാടിയവർ ആരൊക്കെയായാലും, നരകിച്ച് പുഴുവരിച്ച് ചാകേണ്ടി വരും. അതൊരു പ്രകൃതി നിയമമാണ്.
സത്യം വിളിച്ചു പറഞ്ഞു 🙏അനുഭവിക്കും സകലരും.. അദ്ദേഹം എത്ര മാത്രം വേദന അനുഭവിച്ചു കാണും... നമ്മൾ കൊടുത്ത ത് എന്താണ്... പ്രിയ നേതാവേ കണ്ണീർ പ്രണാമം 💕🙏🙏🌹
തികച്ചും അവസരോചിതമായ നിരൂപണം. പ്രിയ ജന നേതാവിന് ആദരാഞ്ജലികൾ
ഈ ചെയ്തതിനൊക്കൊ അനുഭവിക്കാതെ പോകില്ല ഉറപ്പ്
ജനകീയ നേതാവ് ❤🌹🌹🌹
കേരളം കണ്ടതിൽ വച്ച് ഏറ്റവും പാവം ആയ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി സാർ💯💯❤❤
🌹🌹❤❤❤
Edo umman chandi pavam sarithanne
Ennal pinarayi AKG EMS evare ellam congress enthokke parayu nu
Oruvasham mathram parayaruthu
കർമ്മനിരതനും മനുഷ്യസ്നേഹിയും പ്രതികാരബുദ്ധിയില്ലാത്തവനും ഒക്കെയാണ്.
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
@@deepasdeepakomath4535 AKG, EMS എന്നിവർ ജനകീയ നേതാക്കളും, ബുദ്ധിമന്മാരും അഴിമതി രഹിതരായവരുമായിരുന്നു... ഇവരുമായി പിണറായി വിജയനെ തുലനം ചെയ്യേണ്ട....കേരള രാഷ്ട്രീയ ചരിത്രത്തിൽ ജനങ്ങൾ ഇത്രയും വെറുക്കുന്ന ഒരു മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ല....
ചിലരൊക്കെ ചത്തു തുലഞ്ഞെങ്കിൽ എന്ന് എത്രയോപേർ ആഗ്രഹിക്കുന്നു.....
കാലനും വേണ്ടാത്തവന്മാർ🤦
സത്യമാ
ആ എത്രയോ പേരിൽ ഞാനുമുണ്ട്.
അതിനെയൊന്നും കാലനും കൊണ്ടുപോകില്ല. അവിടെയും കയറ്റാൻ കൊള്ളാത്ത പുഴുത്ത ജന്മങ്ങൾ
Pinm, onnam number
പ്രിയപ്പെട്ട ജന നായകൻ ഞങ്ങളുടെ മനസ്സിൽ അങ്ങേയ്ക്കു ഒരിക്കലും മരണമില്ല, കണ്ണിരോടെ ആദരാജ്ഞലികൾ നേരുന്നു. 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
എൽഡിഎഫ് സർക്കാർ നൽകിയ ഭക്ഷ്യക്കെറ്റിൽ വഞ്ചിതരാകാതെ ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ചേർത്തുപിടിച്ച പുതുപ്പള്ളി ഇലെ ജനങ്ങളോട് എനിക്ക് ബഹുമാനമാണ് തോന്നുന്നത്
Sir u are so grate.ഇനിയും ഇത് പോലെ ഉള്ള സത്യങ്ങൾ vilichu പറയണം sir. ,Thank u very much sir
Yes sunil you exactly correct
CPM ന് യാതൊരു യോഗ്യതയും ഇല്ല ഉമ്മൻചാണ്ടിയെ കാണാൻ
ഉമ്മൻ ചാണ്ടി എന്ന നേതാവിന് ധാർഷ്ട്യമില്ലല്ലോ. മനുഷ്യത്വവും, സൗമ്യതയും, പരജീവിസ്നേഹവും, ദീർഘവീക്ഷണവും ഉള്ള നല്ല മനുഷ്യൻ.
ചിലരൊക്കെ അവിടെ വന്നാൽ വായൂ മലിനീകരിക്കപ്പെടും ആരൊക്കെ എന്ന് പറയാമോ ?
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ -- ബൈബിൾ....
മോദിയും RSS ഉം മണിപ്പൂരിലെയും ഇ൯ഡ്യയിലെ തന്നേയും ക്രൈസ്തവരുടെ ജീവനെടുക്കാ൯ ഓടിപ്പായുമ്പോൾ സ൪വ്വശക്ത൯ നിങ്ങളുടേയും അന്ത്യം കുറിച്ചു കഴിഞ്ഞു... count down തുടങ്ങിക്കഴിഞ്ഞു.. ൡങ്ങളെയും നിങ്ങളെയും ഒരേ material കൊണ്ടാണു നി൪മ്മിച്ചിരിക്കുന്നത്...
നിന്നെ ഇരുമ്പുകൊണ്ടല്ല, ൡങ്ങളെപ്പോലെ തന്നെ മണ്ണു കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്!!!! നീ ൡങ്ങളെ തീ൪ത്തുകളഞ്ഞു ജൈത്രയാത്ര നടത്തുമ്പോഴായിരിക്കും നിന്റെയും അവസാനശ്വാസം എടുക്കേണ്ടി വരുന്നത്!!! അതിലുപരിയായി നിന്റെയൊക്കെ ഭാവിതലമുറകൾ അന്യായമായി ചൊരിഞ്ഞ രക്തപാതകത്തിന്റെ ശാപത്തിൽ ബുദ്ധിമാന്ദ്യമുള്ളവരും അംഗവൈകല്യമുള്ളവരും മാറാവ്യാധികൾ ഉള്ളവരും കണ്ണുനീരൊഴിയാത്തവരുമായി നരകിക്കും... അപ്പോൾ വീണ്ടും ഒരു ക്രൈസ്തവ൯ അവ൪ക്കു വേണ്ടി പ്രാ൪ത്ഥിക്കും... ചിലപ്പോൾ നീ കൊന്നവന്റെ ചെറുമകനായിരിക്കും... ഇതിങ്ങനെ ആവ൪ത്തിച്ചുകൊണ്ടിരിക്കും.... ഇതാണ്
ലോകത്തിൽ ഇന്നുവരേയും നടന്നുകൊണ്ടിരിക്കുന്നത്... മനസിലാക്കി ദോഷം വിട്ടൊഴിയുന്ന ബുദ്ധിമാന്മാ൪ വളരെ ചുരുക്കമാണെന്നു മാത്രം!!! ബുദ്ധിമാന്മാ൪ ഗ്രഹിക്കട്ടെ!! തങ്ങളെത്തന്നെയും തലമുറകളേയും മറ്റുള്ളവരേയും രക്ഷിക്കട്ടെ!!!!!!!!!!!!!!!!!
@@kamalav.s6566 പേരെഴുതാൻ തുടങ്ങിയാൽ അച്ചുനാറി പരനാറി തുടങ്ങി ചൂ പി എം... ചൂ പി ഐ മുതൽ എൽ ഡി എഫ് ലേ സകല നാറികളുടെയും പേരെഴുതേണ്ടിവരും
കൃത്യമായ വിശകലനം.
അദ്ദേഹത്തെ അറിയാവുന്ന ആരും സോളാർ കേസ് വിശ്യസിക്കില്ല അദ്ദേഹത്തിന് ആദരാഞ്ജലികൾ 🙏
He was such a great leader who did not know what is angry. He always kept beautiful smiles on his face. He was simple, humble and honest.
People of Kerala will never forget this gentleman. Whoever took advantage from
solar will have to account for in the court of God.
May God let his soul rest in piece.
അന്നും ഞാൻ ബഹുമാനത്തോടെ കണ്ട നല്ലൊരു വ്യക്തിയും മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി Sir തന്നെ. പ്രാർത്ഥിക്കാൻ മാത്രമേ ഇനി കഴിയൂ.
പ്രണാമം Sir 🙏🌹
ഉമ്മൻചാണ്ടി എല്ലാവരോടും ക്ഷേമിക്കും കാരണം ഇദ്ദേഹം ഉമ്മൻചാണ്ടി ആണ്. ഉമ്മൻചാണ്ടിക്ക് തുല്യം ഉമ്മൻചാണ്ടി മാത്രം
Oommen chandy sir kshemikum.daivam kshemikilla
ശത്രുക്കളെ സ്നേഹിക്കുക യേശുവിന്റെ ഉപദേശം
@@shebaabraham687അത് അക്ഷരാർത്ഥത്തിൽ പാലിച്ച നേതാവ്..... സത്യ ക്രിസ്ത്യാനി 100%
അതേ, പ്രിയ സുനിലെ, അംഗയുടെ വിലയിരുത്തും വിലക്കും ഏറ്റവും യോഗൃമായത് തന്നെ. അംഗ് മുന്നോട്ടു വച്ച നിറ്ദ്ദേശം “ തെറ്റു പറ്റി എന്ന് ഏറ്റു പറഞ്ഞിട്ട് മൃതദേഹം കാണുക” ഇല്ല, അതും വേണ്ടെന്നാണ് എന്റ അഭിപ്രായം. ആ മാനൃനായ മനുഷന്റെ മൃതദേഹത്തെപ്പോലും കാണാന് ഈ നീചന്മാറ്ക്ക് അറ്ഹതയില്ല.
ഭൂരിപക്ഷം മലയാളികൾക്കും പിതാവിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ആദരാജ്ഞലികൾ നേരുന്നു 🙏🙏🙏🙏🙏🙏
ജനങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ ഈ സ്നേഹം തന്നെയാണ്, ഈ ആദരവു തന്നെയാണ് അദ്ദേഹത്തിനു കിട്ടുന്ന ഏറ്റവുംവലിയ ബഹുമതി. ആദരാഞ്ജലികൾ ....
കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി മലയോരം മുതൽ കടലോരം വരയുളള ആൾക്കാറുകൾക്ക് എല്ലവിധ സഹയങ്ങളും നൽകിയ മനുഷ്യന് ആദരാഞ്ചിലികൾ
M
Now Sunil be careful and stuff but think that enemy is always at the back. Power and money will win this world. There is no justice even in the court. Be careful.
💯yes
What a great and glorious life, the like of which we have not seen nor will be able to see in future.
ഉമ്മൻ ചാണ്ടിയുടെ ക്ഷമയും ,സ്നേഹവും കരുതലും വാക്കുകൾക്ക് അതീതമാണ് ... എങ്കിലും അദ്ദേഹം തികഞ്ഞ group വക്താവായിരുന്നു
@@MakkuSuja-eg8xt q11
പിണറായി ചത്താൽ ഒരാള് പോലും തിരിഞ്ഞ് നോക്കില്ല. എൻ്റെയും നിങ്ങളുടെയും നായ പോലും
No one can approach a rotten worms infected corpse.
Sathyam
ഓരോരുത്തനും ഓരോ കുപ്പി മദ്യവും ഓരോ ബിരിയാണിയും ഓഫർ ചെയ്തു ഞങ്ങൾ ആളെക്കൂട്ടും ഞങ്ങടെ അച്ചുനാറിയോ പിണുങ്ങാണ്ടിയോ ചാകട്ടേ...
😢സത്യം
@@rachelthomas8583yy6yyyyy6
Excellent presentation. Very good explanation, information and message . I support, Salute you Sunil Mathew sir.
ആരു പദ്റ വിച്ചാലും ആ മനുഷ്യൻ ഒന്നു -മേ പറയാറില്ല. ചിരിച്ചു കൊണ്ടു നടന്നു മറഞ്ഞ ഹൃദയ ജനനേതാവേ ആദരാഞ്ജലികൾ .❤❤❤❤ AMD
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ🙏🌹😭🌹🙏
You are great Sunil! Keep it up!! May the Almighty Protect you under His wings!!!
You said it!
👌👍👌💯
ഉമ്മൻ ചാണ്ടി സാറിന്
പ്രണാമം 🙏🙏🙏