ഇവിടെയുള്ള പല ആളുകളും പേർളി ശ്രീനിഷിനെ support ചെയ്യുന്നവരാണ്, അതുകൊണ്ട് തന്നെ ഈ പെണ്ണിനെ ചതിച്ചതൊന്നും ഒരു വലിയ സംഭവമായിട്ടു കാണില്ല, എന്തെങ്കിലും ചോദിച്ചാൽ പറയും "പലർക്കും കല്യാണത്തിനു മുന്നെ പ്രണയം ഉണ്ടാകും അതു ഒന്നും വലിയ കാരണമാക്കണ്ട, ഒരാളെ അല്ലെ പ്രണയിച്ചത് ഒത്തിരി പേരെ ഒന്നും പ്രണയിച്ചു നടന്നില്ലല്ലേ" എന്നൊക്കെ പറയുന്ന കുറെ കാട്ടുവാണങ്ങൾ ഒണ്ട്, കല്യാണത്തിനു മുന്നേയോ പിന്നെയോ , സ്നേഹിച്ചു പറഞ്ഞു കൂടെ നടന്നു ചതിച്ചുട്ടെങ്കിൽ ആരായാലും അവർ തക്കതായ പ്രതിഫലം അനുഭവിച്ച ചരിത്രമെ ലോകത്തൊള്ളൂ, So ഈ ഒരു ചതിക്കു ശ്രീനിഷും അനുഭവിക്കും 💯💯💯💯
സത്യം. അറിയാതെ ഞാനും ഇങ്ങിനെ കരുതി..പക്ഷേ, ശ്രീനിഷ് എന്നവൻ പേളി യുടെ ഭർത്താവ് മാളൂ നേ വിവാഹം കഴിക്കാൻ തീരുമാനിച്ച് പ്രണയിച്ച് നടന്നിട്ട് അവൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെച്ച് പെളിയെ കൂടെ കൂട്ടി..അങ്ങിനെ ചതിയിൽ പെട്ടപ്പോൾ ഡിപ്രഷൻ ആയി... മെൻ്റൽ ബ്രേക് എടുത്തു.. അതാണു സത്യം
Acting in the role of CM was very good. It is better Anjana should come back to Manjilvirinja t and teach a lesson to Pratibha and the new regime who are now ruling the state. The hipocracy of Prathibha should be revealed with your coming. We are awaiting for your rejoining the serial
@@KavyaRS1721 are u living in 90s marriage ne munp alle? Marriage is a life time commitment athine Pala reasons undakum so partner ne choose cheyyan arkum right und. After marriage ayakum love nashtapeta Pine nth karyam.
@@KavyaRS1721 partichu in what sense pullikari de father ayi samsarichu ok ayila angne oru story um njan ketitund. Real love pearly yod aakum thonitundakuka. U know Archana from bb she also divorced her 1st husband ath ntha appo? Ningalk avarde life spoil aya ok akumo?
പാവം.. 💔💔💔 ശ്രീനിഷേ നിന്റെ സന്തോഷം സമാധാനം കുടുംബം എല്ലാം തകർന്ന് വീണിരിക്കും ഒരു പെണ്ണിനെ സ്നേഹിച്ചു ചതിച്ചതിനു കാലം തന്നെ മറുപടി തരും അത് ഇനി എന്ത് ന്യായം പറഞ്ഞാലും പ്രേമിക്കുന്നവർ ഒക്കെ തമ്മിൽ കെട്ടാൻ പറ്റിയെന്നു വരില്ല ശരിയാണ് പക്ഷെ ഒത്തു പോകാൻ പറ്റാത്ത എന്തെങ്കിലും കാരണം വേണം അല്ലാതെ കൂടുതൽ നല്ലത് നെ കാണുബോ ഉപേക്ഷിച്ചു പോകുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല ഏറ്റവും കുറഞ്ഞത് നിന്നെ എനിക്ക് വേണ്ട എനിക്ക് വേണ്ടി കാത്തിരിക്കണ്ട എന്ന് എങ്കിലും പറഞ്ഞിട്ട് പോകാൻ ഉള്ള സാമാന്യമര്യാദ കാണിക്കാൻ ഉള്ള മനസ് വേണം
ഈ കുട്ടിക്ക് ഉണ്ടായ ഷോക്ക് അത്രയും വലുതായിരുന്നു ശ്രീനിഷ് വളരെ മോശം ആയി.. ചെയ്തത് 😡😡😡ഇനിയിപ്പോ പറഞ്ഞിട്ട് എന്താ അതിലും നല്ല ആത്മാർത്ഥതയും സ്നേഹം ഉള്ള ആളെ കിട്ടട്ടെ സിസ് ❤️❤️❤️പേർളി ഒക്കെ ബട്ട് ശ്രീനിഷ് 👎🏻👎🏻👎🏻
❤❤ മഞ്ഞിൽ വിരിഞ്ഞ പൂവ് ഈ സീരിയലിൽ അഞ്ജന ഇല്ലാതായപ്പോൾ ഭയങ്കര സങ്കടം തോന്നി
അപ്പൊ പിന്നെ ആരാ
മഞ്ഞിൽ വിരിഞ്ഞ പൂവ്. അഞ്ജന തിരിച്ചു വരവിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ്
ഈ അവാർഡ് മാളു ചേച്ചി തന്നെ ആണ് കിട്ടേണ്ടത്... ❤️🥰💯
നല്ല ഒരു actor തന്നെ ❤️💯
Decent lady ❤ 🙏
ഇവിടെയുള്ള പല ആളുകളും പേർളി ശ്രീനിഷിനെ support ചെയ്യുന്നവരാണ്, അതുകൊണ്ട് തന്നെ ഈ പെണ്ണിനെ ചതിച്ചതൊന്നും ഒരു വലിയ സംഭവമായിട്ടു കാണില്ല, എന്തെങ്കിലും ചോദിച്ചാൽ പറയും "പലർക്കും കല്യാണത്തിനു മുന്നെ പ്രണയം ഉണ്ടാകും അതു ഒന്നും വലിയ കാരണമാക്കണ്ട, ഒരാളെ അല്ലെ പ്രണയിച്ചത് ഒത്തിരി പേരെ ഒന്നും പ്രണയിച്ചു നടന്നില്ലല്ലേ" എന്നൊക്കെ പറയുന്ന കുറെ കാട്ടുവാണങ്ങൾ ഒണ്ട്, കല്യാണത്തിനു മുന്നേയോ പിന്നെയോ , സ്നേഹിച്ചു പറഞ്ഞു കൂടെ നടന്നു ചതിച്ചുട്ടെങ്കിൽ ആരായാലും അവർ തക്കതായ പ്രതിഫലം അനുഭവിച്ച ചരിത്രമെ ലോകത്തൊള്ളൂ, So ഈ ഒരു ചതിക്കു ശ്രീനിഷും അനുഭവിക്കും 💯💯💯💯
Aaru support cheyyan avare😂
Chathi means ivde mariiage nadanno😊 pine namuk choice und marriage akumbo ellam nokanam.
സത്യം. അറിയാതെ ഞാനും ഇങ്ങിനെ കരുതി..പക്ഷേ, ശ്രീനിഷ് എന്നവൻ പേളി യുടെ ഭർത്താവ് മാളൂ നേ വിവാഹം കഴിക്കാൻ തീരുമാനിച്ച് പ്രണയിച്ച് നടന്നിട്ട് അവൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെച്ച് പെളിയെ കൂടെ കൂട്ടി..അങ്ങിനെ ചതിയിൽ പെട്ടപ്പോൾ ഡിപ്രഷൻ ആയി... മെൻ്റൽ ബ്രേക് എടുത്തു.. അതാണു സത്യം
@@Aswathyn3, Ningal avarude PR aano, ella commentsilum justify cheyyunundallo, kalyanathinu mumbu orale cheat cheyyam ennu aano, ningalk nanamille ith justify cheyyan
@@shradha8509, Aara support cheyyunathennu ariyan ningal itta commentnte thazhe vanna reply nokku, ith pole ulla kure mandanmar justify cheyyunund
Paavam srinish vishayathil ethratholam vishamichittundavum.... Live aayi pearlish love kandappo😢
Her voices ✨
അഞ്ജനക്ക് മനസ്സിലായി ആ സീരിയൽ ഇപ്പൊ അടുത്തൊന്നും അവസാനിക്കില്ല എന്ന് അപ്പൊ ആള് മെല്ലെ മുങ്ങിയതാ 😂🤣🤣🤣🤣
😂😂
😛
@@HadhisWorld-eu7htanjana come back please yes
@@HadhisWorld-eu7htAnjana came back please yes
Sreenish ipo nalloru veettamma aanu
🤭
😂
😅 agne thanne Venam avanu
Athe 😂😂😂
😂😂😂😂😂
അഞ്ഞനയെ ഒരുപാട് ഒരുപാട് മിസിങ് ചെയ്യുന്നു. അഞ്ജനക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ
Srinish vishayam karanam anu mentally break ayath
Wot happen da?
അതെ, അവർ തമ്മിൽ പണ്ട് ഇഷ്ട്ടം ആയിരുന്നു ബിഗ് ബോസ്സിൽ പോകുന്നത് വരെ അവിടെ ചെന്ന് അവൻ പേളിയെ പ്രണയിച്ചു ഈ നടിയെ തേച്ച്
Ath ethra varsham munnanu
അതൊക്കെ എത്ര വർഷം മുൻപ് ഉള്ള കാര്യം ആണ്?? 6 yr ആയി കാണും
Kallyanam kazhinjath 2019 ആണ് . അതിനുമുമ്പും ശേഷവും മാളവിക സീരിയലിൽ തന്നെ ഉണ്ട്.ഈ സീരിയൽ എവിടെയും എത്താതെ വലിച്ച് നീട്ടുകയായിരുന്നു.ആ പോക്ക് കണ്ടാൽ ആരായാലും ബ്രേക്ക് എടുക്കും.
2024 ൽ ആണ് ഞാൻ ഇത് കാണുന്നത് എനിയ്ക്ക് മോളെ ദത്തിരി ഇഷ്ടം ആണ്
അഞ്ജന മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ തിരിച്ചു വരണം 👍
മഞ്ഞിൽ വിരിഞ്ഞ പൂവിലെ ചിത്തിര വളരുമ്പോൾ. തുടർന്ന് മാളവിക തന്നെ വേണം.. 👍
Anjana venam.vegam varoo
മാളു ചേച്ചി cute 🤍🤍🤍
Njn e serial tudage kalathu 5,6 months kandirunu.. pine avasnipichu... Malavika looks beautiful ❤️❤️
Same 😊
ന്റെ ശ്രീനീഷേ നിനക്ക് പിഴച്ചടോ
സിനിമയിൽ നല്ല അവസരം ലഭിക്കട്ട ചേച്ചി 🥰🥰❤️❤️
ANJANA GOD BLESS YOU❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👁👁❤❤❤❤❤❤
Enthuvadei😂
Don't test the patience of viewers. Come back to Manjilvirinja poovu at the earliest
Ennittu pinneyum neetan anno ..
Acting in the role of CM was very good. It is better Anjana should come back to Manjilvirinja t and teach a lesson to Pratibha and the new regime who are now ruling the state. The hipocracy of Prathibha should be revealed with your coming. We are awaiting for your rejoining the serial
Sharikkum srinish nu cherunnath ee kutti aayirunnu. Pearly super aanu but pearly yude koode koodiyapol srinish nu oru address illathaya pole
Ningalk cherum enn thonum srinish ne thonande ath? Ningal ang decide cheyyuvano? Ningalde marriage njan decide cheyath engana is that ok for u?
@@Aswathyn3 srinish chythathine njayukarikkuvano... Big bossnte ullil keruna vara eval srinishnte koode Undrn... Srinishne ulla dress ayachath koduthath eval aann... Bigbossil thanna srinish paranjitund girlfriend und kalynm kazhikan paisa undakan aann vannath eann... Pna pearly propose chythapo pearlyde cash kanditt manas matti... Aa penn live ayit ethoka kandapo enth matram depression sahich kanum... Enikum ishtama pearlishne... But thettine support chyillaa...
Ethoka aarum undaki paranja kadha alla Bigbossil live ayit srinish kanich koottiyaa karyngl thanna aa...
Pattichitum oru media yilum vann eval paranjitilla sahathapa fansne undakan nokitillaa
@@KavyaRS1721 are u living in 90s marriage ne munp alle? Marriage is a life time commitment athine Pala reasons undakum so partner ne choose cheyyan arkum right und. After marriage ayakum love nashtapeta Pine nth karyam.
@@KavyaRS1721 partichu in what sense pullikari de father ayi samsarichu ok ayila angne oru story um njan ketitund. Real love pearly yod aakum thonitundakuka. U know Archana from bb she also divorced her 1st husband ath ntha appo? Ningalk avarde life spoil aya ok akumo?
@@KavyaRS1721, Exactly
പാതി വഴിയിൽ നിർത്തി പോയത് ആ സീരിയലിനെ മാറ്റി വേറെ എവിടെയോ കൊണ്ടെത്തിക്കുന്നു തിരിച്ച് വരണം
ചീനിഷിനെ കെട്ടാഞ്ഞത് നന്നായി
നല്ലൊരു ഭാവിഉണ്ടാകട്ടെ
Athenda ayalkenda prblm onnu poyedo
Ah best kuttik oru cheater husband ine ishtam ayirkkum agane elarkum avanan ennilalo (rumour sathyam anenkil)@@gopikaaa8869
Gorgeous💗💗💗
Aa perliyekkal yetra bhangiya malavika❤😢
അഞന വേഗം വരണം
ചേച്ചി തിരിച്ചു വരണം പ്ലീസ്...
Spr voice
ആ സീരിയൽ നിർത്തേണ്ട സമയം കഴിഞ്ഞു.. മടുപ്പിച്ചു വെറുപ്പിച്ചു... എല്ലാരുടേം അഭിനയo ഒക്കെ kollaam.. But വലിച്ചു നീട്ടുവാണ്
Ippozhum serial adipoliyaanu 🤗.
സൂപ്പർ സൂപ്പർ ഗുഡ് ആണ് സീരിയൽ
Miss u come back now serial looks so bore without u 😢😢
സീരിൽ 5 വർഷം നീട്ടി ഈ കുട്ടിക്ക് കിട്ടേണ്ട ഫിലിം അവസരങ്ങൾ ...നഷ്ടപ്പെട്ടു
Akka tamil la serial pannuga
പാവം കുട്ടി ❤❤❤
Viewers are waiting for your comeback in Manjilvirinja poovu
അഞ്ചന ഇനി ഇല്ലെങ്കിൽ ആ സീരിയൽ കൊള്ളില്ല
ഉണ്ടെങ്കിൽ ആണ് കൊള്ളാത്തത്. എന്തൊരു over acting ആണ്.. വീട്ടിലെങ്ങാനും ഇരിക്കട്ടെ.. വെറുപ്പിക്കാതെ..
കാണാൻ നല്ല ഭംഗി ആണ്... Ah പറയാതെ പറ്റില്ല
സൂപ്പർ സൂപ്പർ ഗുഡ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്
മലർവാടി ആർട്സ് ക്ലബ് മൂവിയിൽ ഉള്ള actress അല്ലെ
Ys
Ishtamulla oru actress ayirnu . Nalla bangiyulla
Njangal kathirikayane chithira valuthakunnath anjana ayirikanam❤🎉
Anjana miss you 🙏🙏
അയ്യോ എനി വരേണ്ട സീരിയൽകൊളം തോണ്ടി ഇരിക്ക വരുന്നുണ്ടേൽ പെട്ടെന്ന് വരുവാ
പാവം.. 💔💔💔
ശ്രീനിഷേ
നിന്റെ സന്തോഷം സമാധാനം കുടുംബം എല്ലാം തകർന്ന് വീണിരിക്കും
ഒരു പെണ്ണിനെ സ്നേഹിച്ചു ചതിച്ചതിനു കാലം തന്നെ മറുപടി തരും അത് ഇനി എന്ത് ന്യായം പറഞ്ഞാലും
പ്രേമിക്കുന്നവർ ഒക്കെ തമ്മിൽ കെട്ടാൻ പറ്റിയെന്നു വരില്ല ശരിയാണ് പക്ഷെ ഒത്തു പോകാൻ പറ്റാത്ത എന്തെങ്കിലും കാരണം വേണം അല്ലാതെ കൂടുതൽ നല്ലത് നെ കാണുബോ ഉപേക്ഷിച്ചു പോകുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല ഏറ്റവും കുറഞ്ഞത് നിന്നെ എനിക്ക് വേണ്ട എനിക്ക് വേണ്ടി കാത്തിരിക്കണ്ട എന്ന് എങ്കിലും
പറഞ്ഞിട്ട് പോകാൻ ഉള്ള സാമാന്യമര്യാദ കാണിക്കാൻ ഉള്ള മനസ് വേണം
അഞ്ജന എന്ന charactor ജയിലിൽ ആണെന്ന് പറഞ്ഞ് കൊണ്ട് കഥ കൊണ്ടു പോയത് ഈ break കൊണ്ടാണല്ലേ..... ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ടാകും പാവം
ഒരേ മുഖം ഉള്ളവരെ ജീവിതത്തിൽ ദൈവം ഒന്നിപ്പിക്കില്ല അനുഭവം ഗുരു 😔
ഇതിൽ ഈ കുട്ടി ആരുടെയും പേര് എടുത്തു പറഞ്ഞു കേട്ടില്ല. നല്ല ഹാപ്പി ആയിട്ട് ഇരിക്കുന്നു
പെട്ടന്ന്, മഞ്ഞിൽ, വിരിഞ, സീരിയലിലേക്ക്,എത്രയും, പെട്ടന്ന്, തിരിച്ച്,എത്തണം,,, അഞ്ചനയുടെ,, മഗളാണ്, ചിത്തിര,എന്നറിയാൻ,,വേണ്ടി,,ഞങ്ങൾ, കട്ട, വെയ്റ്റിങ്ങാണ്, പെട്ടന്ന്,, തിരിച്ച്,, വരണം
വരും
@@CVTV_LIVEഇയാൾ, ഒന്ന് ഉറപ്പിക്ക്🥴
Orikalum thirichu varilla anjana
@@vishnukkr6828 🥴ഉറപ്പായിട്ടും വരും!
@@_---_.😂
Sreenish vishayam satyamanekil
Otiri bahumanam tonunu
Avare natichilalo
Anjanaa pilliss one varuvoo😊
Malu chechi pettennu serial varanam
Gorgeous lady😊
ഈ കുട്ടിക്ക് ഉണ്ടായ ഷോക്ക് അത്രയും വലുതായിരുന്നു ശ്രീനിഷ് വളരെ മോശം ആയി.. ചെയ്തത് 😡😡😡ഇനിയിപ്പോ പറഞ്ഞിട്ട് എന്താ അതിലും നല്ല ആത്മാർത്ഥതയും സ്നേഹം ഉള്ള ആളെ കിട്ടട്ടെ സിസ് ❤️❤️❤️പേർളി ഒക്കെ ബട്ട് ശ്രീനിഷ് 👎🏻👎🏻👎🏻
Ponnambili serial super anu njn epolum kannum
മഞ്ഞിൽ വിരിഞ്ഞ പൂവിലെ പോലെ എന്തിനേയും വതന്നിടത്തു വെച്ച കാണ>c എന്ന വിചാരിച്ച ജീവിക്കുക👍👍👍👍👍👍👍👍👍👍👍👍👍
ആഹാ സീരിയലിൽ നിന്നു പോയോ നന്നായി ചവർ സീരിയൽ 😁😁😁
പേർളിയെക്കാളും മിടുക്കിയാ
Nice 🙂
Anjana vannam vechu
ജയപ്രസാദ് sir ഈ കഥ ഇനിയെങ്കിലും logic ഉള്ളതാകിക്കൂടെ...
കൊച്ചേ നിന്നെ ഞാൻ കേട്ടികൊട്ടെ 🥰കൂലി പണി ആണ് സ്നേഹവും സമാധാനവും ഉറപ്പ്
Aha പറച്ചിൽ കേട്ടാൽ ഓർക്കും അവൾക്ക് എന്തോ ചെറുക്കനെ കിട്ടാതെ നടക്കുവാണെന്ന്
Ithrem sundari aaya pennin thane kettanda gathikedonimilla
Phaaaa naaari
തീർച്ചയായും മഞ്ഞിൽവിരിഞ്ഞ പൂവിൽ തിരിച്ചു വരുക
Please coming
മഞ്ഞിൽ വിരിഞ്ഞ പോവിലേക്
മഞ്ഞിൽ വിരിഞ്ഞ പൂവ് ഇപ്പൊൾ ആണോ നിന്നത്😅
Ee searialinu vallya views ilallo..pinendha ee serial ithrem long time span
❤
Ithileviden sreenishine parayunath
❤❤❤
Anjana chechi varanam plss annale kanan rasamullu kath nikkukayan
അഞ്ജന ഇനിതിരിച്ചു വരില്ലേ. എന്താണ് ഇത്ര late
വരില്ല
@@CVTV_LIVE ഇയാൾ, ഒന്നിൽ നില്ക്ക്🥴
മഞ്ഞിൽ വിരിഞ്ഞ പൂവ് എത്ര വർഷം കൂടെ തുടരും..2030?😊
Nalla oru serial kond kolaki
Manjil virinja poovu stop cheyithude.... Serial
ചേച്ചി ഇനി അതിൽ വരോ
ല്ല
Why
@@CVTV_LIVEഇയാൾ, ഒന്ന് ഉറപ്പിക്ക്🥴
@@CVTV_LIVEsthyaman ningal entha rand karayam pariyunnath ethilenkilum urappikku
@@CVTV_LIVEഇയാൾക്ക് ന്തിന്റെ സൂക്കേട് ആണ് 🙄🙄🙄🙄🙄🙄 ഒരു ഒന്നിൽ ഉറച്ചു നിലക്ക് 😡😡😡😡😡😡
അഞ്ജന തിരിച്ചു വരുമോ
Varum
@@CVTV_LIVEഇയാൾ, ഒന്ന് ഉറപ്പിക്ക്🥴
@@CVTV_LIVEഎന്തോന്ന് വരും വരില്ല 🙄🙄🙄🙄ഇയാള് 😡😡😡😡😡
@@CVTV_LIVEappol first commenting varilla ennu paranjatho .
@@binupaul3815 Manjil virinjapoo second part varum
Ayyo sandhosham....maduthu veruthu poyi....oru koppile abinayam....aa serial edutha naariye kandal kallu eduthu eriyanam ennanu njangalude naattil parayunnathu...
Srinish is pavada
Ivide nalla comment ittavar paingkilikalaanu....hate this team..hate her...
❤❤❤❤
❤❤❤❤