I Love you Mummy | Video Lyrical | Rafeeque Ahammed | Deepak Dev | Bhaskar The Rascal

Поділитися
Вставка
  • Опубліковано 5 жов 2024
  • Please share this video and subscribe this channel for more videos...
    / @malayalammoviesongs
    കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
    / @malayalammoviesongs
    Film : Bhaskar the Rascal
    Music : Deepak Dev
    Lyrics : Rafeeq Ahammed
    Singers : Swetha Mohan & Devika Deepak Dev
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ
    ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ
    ഈ നാട്ടുമാവിൽ നീളേ പാൽ കതിരുകളാടും നാളിൽ
    ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
    പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
    ഈ പാതിരാതാരം നോക്കി നിന്നു ദൂരെ
    ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ
    നീ കനവിലും നിനവിലും കതിരൊളിയായ്
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ
    ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
    ഈ രാവുറങ്ങീടാതെ പകരം മുഴക്കും പാട്ടിൽ
    ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ
    മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
    എൻ നോവു തേങ്ങി പിന്നെ നിൻ ചിരിക്കായ് പൊന്നേ
    ഈ മൂകവാനിൻ കോണിൽ സ്നേഹദീപം പോലെ
    നീ കനവിലും നിനവിലും കതിരൊളിയായ്
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും
    ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ
    ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
    ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
    ചെന്താമരപ്പൂ പോലെ വാടി നിൽക്കാതെ വാ
    ഈ മാറിലാലോലം ചായുറങ്ങാൻ വായോ
    ഈ മൂകവാനിൻ കോണിൽ താരജാലം പോലെ
    നീ കനവിലും നിനവിലും കതിരൊളിയായ്
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    ഐ ലവ് യു, ഐ ലവ് യു
    ഐ ലവ് യു മമ്മി
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #ILoveyouMummy #RafeequeAhammed #DeepakDev #filmsongs

КОМЕНТАРІ • 916

  • @arunimapm8774
    @arunimapm8774 3 роки тому +11

    Super song 🧡❤️🧡❤️ എപ്പോഴും എനിക്ക് ഈ പാട്ട് കേൾക്കാൻ തോന്നും 💖💖💖💖💖

  • @ashmyalany2194
    @ashmyalany2194 3 роки тому +63

    Mother is something special,it can't be compared with anything in the world.
    I love you Mom

  • @revathyrevathy4313
    @revathyrevathy4313 4 роки тому +8

    Ilove you ilove you ilove you my mummy❤🧡💛💚💙💜🖤💖💝

  • @devanandhap.p772
    @devanandhap.p772 4 роки тому +7

    I love you Mumya
    Super song, 💓💓

    • @MalayalamMovieSongs
      @MalayalamMovieSongs  4 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @varshitha1stdachandrasekar765
    @varshitha1stdachandrasekar765 2 роки тому +3

    C.varshitha I Love 💘❤♥and it was so awesome 👌👏😍😎🙌♥

  • @32abdul48
    @32abdul48 2 роки тому +8

    Super mom love song
    Our mother and children love
    I love it

  • @mounikavadlakonda8660
    @mounikavadlakonda8660 3 роки тому +20

    I love my mom❤️❤️and NAYANA Mam acting is super..,

  • @dhananjay1538
    @dhananjay1538 4 роки тому +14

    Love you mummy

  • @epl7157
    @epl7157 2 роки тому +20

    I like this song very much 😍

  • @jiyajibin934
    @jiyajibin934 2 роки тому +18

    My favourite song 😍😍

  • @jacksonantoney9430
    @jacksonantoney9430 4 роки тому +36

    ഒരുപാട് ഇഷ്ടമാണ് എന്റെ മോൾക്ക് ഈ പാട്ട്

    • @schoolbhudhanoor9421
      @schoolbhudhanoor9421 2 роки тому +2

      എനിക്കും ഇഷ്ടമാണ് ഈ പാട്ട് 🥰😍❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰

    • @shajnarineesh4332
      @shajnarineesh4332 2 роки тому

      @@schoolbhudhanoor9421 ., ഉണ്

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +90

    അനിക ശരിക്കും നയൻ‌താരയുടെ മോൾ ആണ് എന്ന് തോന്നുന്നു, ഇത്രയും സൂപ്പർ അമ്മ -മോൾ ജോഡി 👌

  • @bijubiju1051
    @bijubiju1051 2 роки тому +4

    This is so beautiful song i love this song very much i love my mummy very much

  • @koshykunnath9652
    @koshykunnath9652 4 роки тому +13

    Super I love my mom

  • @aflaafla.naseer9752
    @aflaafla.naseer9752 4 роки тому +44

    .....ummmaaaa. .she is the most powerful character in our lifeew

  • @priyadarsancp2557
    @priyadarsancp2557 4 роки тому +18

    ❤️💗💖love this song very much 💝💝💘💙

  • @premnathv5038
    @premnathv5038 2 роки тому +3

    My favourite song

  • @parishmitaharidwaj9348
    @parishmitaharidwaj9348 2 роки тому +7

    So beautiful song 😍😍 love u maa 💖💓

  • @annmarybinu2505
    @annmarybinu2505 2 роки тому +7

    Super 👌

  • @aneesmuhammed8112
    @aneesmuhammed8112 4 роки тому +99

    ലോകത്ത് ഉമ്മാനെ പോലെ വേറെ ഒന്നും ഇല്ല i miss you mother

  • @hashir3078
    @hashir3078 2 роки тому +5

    Super ❤❤ very very gute song ❤❤❤ lam you fan ❤❤❤

  • @adithyansunil1714
    @adithyansunil1714 2 роки тому +2

    ഒരു അമ്മയുടെ മകളുടെ സ്നേഹമാണ് ഈ പാട്ടിൽ സുജിപ്പിക്കുന്നത്

  • @vijiviji1766
    @vijiviji1766 3 роки тому +14

    I love my dad and my mom and my sis

  • @shanthagopal9179
    @shanthagopal9179 4 роки тому +9

    Super i love you ma😍😍😘😘💓💓💖💖❤❤

    • @saumyapunsisi1774
      @saumyapunsisi1774 Рік тому

      Xxfg cvvmfhxksqa®+¥_[>¢®{පාට පොලීසි පටිදිගටම තබා ගැනීමට අවශ්‍ය clips ඇත්නම් pin කරගන්න.

  • @a.p2134
    @a.p2134 4 роки тому +9

    l love u mummy

  • @kumarpooja4740
    @kumarpooja4740 4 роки тому +3

    super excited song very nice

  • @raninalla4401
    @raninalla4401 4 роки тому +8

    Super Telugulo song kavalli

  • @mariyayoutubechannel2177
    @mariyayoutubechannel2177 4 роки тому +60

    How much people like this song .☺️☺️ Then please like it.

  • @mumimuhasina5096
    @mumimuhasina5096 4 роки тому +30

    Nice and beautiful song for me and my. Mother

  • @sitharabaijukalarambathsit9926
    @sitharabaijukalarambathsit9926 4 роки тому +2

    Super song

  • @SathishAcha
    @SathishAcha 4 роки тому +5

    Super I love you mummy

  • @x_Hila_x
    @x_Hila_x 4 роки тому +43

    my mother is a Angel 😘😘😍❤❤

  • @anwarkkv4003
    @anwarkkv4003 4 роки тому +182

    ഉമ്മാനെ സ്നെഹികുന്നവർ ലൈക്ക് ചായുക

  • @yenoshrathod6132
    @yenoshrathod6132 4 роки тому +9

    I loving you mummy

  • @tulsisriyabehera179
    @tulsisriyabehera179 4 роки тому +2

    I love you I love you my mummy

  • @babuc5262
    @babuc5262 3 роки тому +3

    Adipoli ee patt eth sirimayil ullathan

  • @ayubtanur184
    @ayubtanur184 2 роки тому +2

    ഉം ..ഉം ..ഉം
    ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി
    മിഴിനീർക്കണങ്ങൾ മായാൻ.. ഒരു പാട്ടു മൂളാം കാതിൽ
    ആഹാ..
    ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ
    ഈ നാട്ടുമാവിൽ നീളേ...പാൽക്കതിരുകളാടും നാളിൽ
    ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
    പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ
    ഈ പാതിരാതാരം.. നോക്കിനിന്നു ദൂരെ
    ഈ മൂകവാനിൻ കോണിൽ.. ദീപനാളം പോലെ
    നീ കനവിലും നിനവിലും.. കതിരൊളിയായ്
    ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
    ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി
    അന്നാട്ടുകട്ടിൽ പോലെ.. മടിമേലുറക്കി എന്നെ
    ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി
    ഹാ...
    ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ
    ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ..
    മൺവീണയായ് ഞാൻ നിന്നു മൗനഗാനം പോലെ
    എൻ നോവു തേങ്ങി പിന്നെ.. നിൻ ചിരിക്കായ് പൊന്നേ
    ഈ മൂകവാനിൻ കോണിൽ.. സ്നേഹദീപം പോലെ
    നീ കനവിലും നിനവിലും.. കതിരൊളിയായ്
    ഐ ലവ് യു ഐ ലവ് യു... ഐ ലവ് യു മമ്മി
    ഐ ലവ് യു ഐ ലവ് യു... ഐ ലവ് യൂ മമ്മി
    ആഹാഹാ ആഹാഹാ ആഹാഹാ
    ആഹാഹാ.. ആഹാഹാ ആഹാഹാ..
    പനിനീർക്കുടങ്ങൾ ചായും.. ഒരു പൂവനംപോൽ എന്നും
    ഈ ഉള്ളിന്നുള്ളിൽ വാഴും. എന്നമ്മനിലാവേ
    ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ
    ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ്.. എൻ കൂടെ
    ചെന്താമരപ്പൂ പോലെ.. ആടി നിൽക്കാതെ വാ
    ഈ മാറിലാലോലം ചായുറങ്ങാൻ വായോ..
    ഈ മൂകവാനിൻ കോണിൽ.. താരജാലംപോലെ
    നീ കനവിലും നിനവിലും.. കതിരൊളിയായ്
    ഐ ലവ് യു ഐ ലവ് യു ഐ ലവ് യു മമ്മി
    ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി

  • @sujaamina6139
    @sujaamina6139 2 роки тому +10

    സൂപ്പർ song

  • @sajmi.superrahim5814
    @sajmi.superrahim5814 2 роки тому +5

    Super 🥰🥰🥰🥰

  • @Sonu-uq2wj
    @Sonu-uq2wj 3 роки тому +4

    Mummy i love you Deepa

  • @subbarao6416
    @subbarao6416 4 роки тому +6

    I luv u mummy

  • @D_j_vlogs839
    @D_j_vlogs839 2 роки тому +9

    This song is supper

  • @sachinpatrot7171
    @sachinpatrot7171 3 роки тому +4

    Hi I love you mummy

  • @divyadeepthialla5253
    @divyadeepthialla5253 4 роки тому +8

    I want to be a singer,I love my mother,I will dedicate this to my mother and every mom, this is the best song ever and I think this UA-camr want to be a singer

  • @sreyasojan2006
    @sreyasojan2006 3 роки тому +20

    I am big fan of Deepak dev uncle

  • @sumayyasabith4407
    @sumayyasabith4407 2 роки тому +15

    ഒരുപാട് ഇഷ്ട്ടമാണ് ഈ song എന്റെ molk

  • @Altair36637
    @Altair36637 4 роки тому +12

    My favourite actress and child actress.. what a lovely song

  • @devathatiuma5200
    @devathatiuma5200 4 роки тому +7

    I fan of this song

  • @anwarsadiq7446
    @anwarsadiq7446 2 роки тому +3

    *SUPER*

  • @vishalkrishna6568
    @vishalkrishna6568 2 роки тому +8

    My Mummy favourite song😍😍

  • @abidaa299
    @abidaa299 3 роки тому +4

    I love u ummaa....

  • @saleenajaleel4622
    @saleenajaleel4622 2 роки тому +3

    I love you mummy super song 💯💯💯

  • @lijit2506
    @lijit2506 3 роки тому +4

    Amma i love you amma ❤❤❤❤❤💋💋💋💋💋😘😘😘😘😘🥰🥰🥰🥰

  • @safiyashamsu8036
    @safiyashamsu8036 2 роки тому +1

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻💪🏻👍🏻

  • @The_Black_Hunter_46
    @The_Black_Hunter_46 3 роки тому +3

    I love you mummy 💋

  • @kuttys2477
    @kuttys2477 2 роки тому +3

    Love cute song
    😍😍👍🏼💃🏻💖

  • @shameerm7018
    @shameerm7018 Рік тому +1

    Miss youu my mom.....🙂🥰😘my worldd...

  • @mylanchimylanchi8562
    @mylanchimylanchi8562 2 роки тому +4

    പൊളി ❤️❤️❤️❤️❤️

  • @rsreevani483
    @rsreevani483 Рік тому +1

    i love my mom a lot!!!!!!!!!!!!!!!!!!!!!! ❤❤❤❤❤❤❤❤❤❤ 😍😍😍😍😍😍😍😍😍😍

  • @ireneurassa5305
    @ireneurassa5305 4 роки тому +4

    nice song

  • @starsuvarnakannada9097
    @starsuvarnakannada9097 4 роки тому +11

    I love this song so much I love you mummy

  • @himabindhu.m1453
    @himabindhu.m1453 4 роки тому +5

    I miss u mummy

  • @sanjayoommen6840
    @sanjayoommen6840 4 роки тому +6

    I love my mummy

  • @afsalxzz9249
    @afsalxzz9249 4 роки тому +28

    I love you mummy.
    This song is dedicated to all mothers 🤱🤱🤱🤱🤱🤱🤱🤱🤱🤱🤱

  • @afsiya.s1419
    @afsiya.s1419 2 роки тому +8

    ❤️❤️

  • @devakumar962
    @devakumar962 2 роки тому +4

    🥰🥰😍😍😘

  • @mochichannel_0t7
    @mochichannel_0t7 4 роки тому +2

    My mom is my world 💞💞😘😘😍😍🥰🥰👩‍👧👩‍👧👩‍👧

  • @lisymary6345
    @lisymary6345 4 роки тому +11

    I love you Amma😍😍😍

  • @finuniya2131
    @finuniya2131 2 роки тому +7

    ❤️

  • @mariathomas1549
    @mariathomas1549 4 роки тому +14

    Miss u mammy love uuu

  • @ponnusvlog5321
    @ponnusvlog5321 2 роки тому +14

    എനിക്കും എന്റെ മമ്മിയാണ് ഇഷ്ടം 🥰🥰

  • @shymolanish5772
    @shymolanish5772 2 роки тому +3

    I love this song 💗💗💗💗
    Nayanthara mam acting is super 👌 👌👌👌👌

  • @sheebaqeen9816
    @sheebaqeen9816 4 роки тому +5

    LOVE YOU Nayanthra Baby 😘 cute beautiful ❤️ song supper 👌👌👌👌💕💞💞💞💞

  • @nissarmekone4913
    @nissarmekone4913 4 роки тому +2

    This is so nice

  • @pareedcm3588
    @pareedcm3588 2 роки тому +8

    🥰🥰❤️❤️

  • @gopakumar.sgopan8868
    @gopakumar.sgopan8868 2 роки тому +2

    Nice 🤩🤩

  • @rajiapin1481
    @rajiapin1481 3 роки тому +6

    എന്റെ മോളുടെ ഇഷ്ട്ടപ്പെട്ട song 😍😍😍😍😍

  • @abhijith.s9606
    @abhijith.s9606 2 роки тому +31

    This song is always remember our all mothers🥰🥰

  • @gardenrose4040
    @gardenrose4040 4 роки тому +20

    Nammala janippicha ammakkoru salute kodukkam alla😍😍😍😍😍😍😍😘😘😘😘😘😘

  • @athulyaajay360
    @athulyaajay360 4 роки тому +31

    Loving the song♥️♥️♥️

  • @kotturubhargavi6775
    @kotturubhargavi6775 4 роки тому +7

    👌Supper👌

  • @Devkharsaiprasad
    @Devkharsaiprasad 6 місяців тому +1

    ❤❤❤❤❤❤❤❤

  • @chaitrachaitra8392
    @chaitrachaitra8392 4 роки тому +5

    Super

  • @ajithaedwin17
    @ajithaedwin17 2 роки тому +3

    Super😍😍

  • @abdullatheef2958
    @abdullatheef2958 2 роки тому +3

    Super ❤❤

  • @gkvestarssd7188
    @gkvestarssd7188 4 роки тому +120

    This song prove that every child love there mother
    I really love my mother❤💟💘🌹

  • @beenakumary426
    @beenakumary426 4 роки тому +31

    I so love this SONG 💋💋

  • @hijabigirl-s9q
    @hijabigirl-s9q 2 роки тому +1

    ❤️Super ❤️👍👍

  • @jareenask6111
    @jareenask6111 4 роки тому +4

    Very nice song

  • @V_x_S_x_A_x_Y_x_
    @V_x_S_x_A_x_Y_x_ 3 роки тому +3

    I love you mammy

  • @sunflower9638
    @sunflower9638 3 роки тому +1

    Big brother and big sister
    K.
    .

  • @riyasrinu1117
    @riyasrinu1117 4 роки тому +2

    i love nayanthara

  • @ponnammasubhadra4104
    @ponnammasubhadra4104 4 роки тому +65

    അമ്മയെ കുടുതൽ സ്നേഹം ഉള്ളവർ like

  • @saleemkk9811
    @saleemkk9811 3 роки тому +1

    Adipoli

  • @NehakiRasoi-xb9oc
    @NehakiRasoi-xb9oc 3 роки тому +3

    very nice friend....
    I join you new friend stay
    Connected.......

  • @mohammedm2030
    @mohammedm2030 2 роки тому +2

    Mammothy is super stylish actor

  • @vijayrajbiju9356
    @vijayrajbiju9356 4 роки тому +3

    I like it

  • @miriamcecilia9658
    @miriamcecilia9658 4 роки тому +2

    So beautiful song

  • @sreeshas5631
    @sreeshas5631 2 роки тому +5

    I love this song this song is heart touching song and beautiful song and my favourite song 💓💓

  • @basheermoideen337
    @basheermoideen337 2 роки тому

    Super Sopan