Normal zip fixing|| neck stitch ചെയ്ത ശേഷം zip പിടിപ്പിക്കേണ്ടതിങ്ങനെയാണ്

Поділитися
Вставка
  • Опубліковано 10 лют 2025
  • This video shows how to fix a normal zip on dress after stitching neck.
    Please LIKE👍🏻 SHARE↪️ comment🌹&SUBSCRIBE
    my channel created by zabitha SABI
    • Pattupavadai blouse cu...
    pattupavata blouse
    #zip
    #zippers
    #zipfixing
    #normalzipfixing
    #sbfabsmalayalam
    All of the contents that published in this channel is protected under the copyright Act. It should not be used or reproduced in fully or partially without my permission will be liable for copyright infringement.

КОМЕНТАРІ • 101

  • @nezmi2180
    @nezmi2180 Рік тому +34

    Zip വെക്കുന്ന കുറേ വീഡിയോസ് കണ്ടിരുന്നുവെങ്കിലും ഈ വീഡിയോ ആണ് ശെരിക്ക് മനസ്സിലായത്. Thanku

  • @zuha2412
    @zuha2412 9 місяців тому +4

    മാഷാ അല്ലാഹ് നല്ലോണം മനസ്സിലാക്കി തരുന്നുണ്ട്.... ഇതുപോലെ പറഞ്ഞു തരുന്ന ക്ലാസ് ഞാൻ കണ്ടിട്ടില്ല 🥰🥰🥰🥰🥰🥰👍

  • @Jaebong-s6p
    @Jaebong-s6p Рік тому +4

    Thankyou 🥰.... ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ... നല്ല പോലെ മനസ്സിലായി 🥰💐

  • @yanavkv6947
    @yanavkv6947 Місяць тому

    എനിക്ക് zib വെക്കാൻ നല്ല പേടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ല ഈസി ആയി തോന്നി. നല്ല അവതരണം നല്ലോണം മനസ്സിലാകുന്നുണ്ട്

    • @SBfabs
      @SBfabs  Місяць тому

      🥰നന്നായി മനസ്സിലായെന്നറിഞ്ഞതിൽ വളരെ സന്തോഷം.
      Invisible zip വെക്കുന്നത് കൂടി കണ്ടു നോക്കൂ👇 ua-cam.com/video/oYvcMHdcF1k/v-deo.html

  • @beenamathew937
    @beenamathew937 25 днів тому

    കറക്റ്റ് ആയിട്ട് പറഞ്ഞു തന്നതിന് താങ്ക്സ് 🙏

  • @Aadhuuuz
    @Aadhuuuz Рік тому +2

    നല്ലപോലെ മനസ്സിലാക്കി തന്നു thanks 👍😊

  • @twinklerstwinkies7746
    @twinklerstwinkies7746 3 місяці тому

    Orupaad videos kandu but onum satisfied aayilla. But ee video yil nalla clear aayi paraghu thanu....thank youuuu

    • @SBfabs
      @SBfabs  3 місяці тому

      Thank you 🥰

  • @dikeshkd477
    @dikeshkd477 Рік тому +2

    Nalla super aayi paranju thannu. Njan nokki kondirunna video.thank you❤

    • @SBfabs
      @SBfabs  Рік тому

      ആണോ welcome Dikesh

  • @AneesaAnees-n3s
    @AneesaAnees-n3s 3 місяці тому

    Masha allah adipoli nannayi manasilakki thannu ❤❤❤❤❤❤

    • @SBfabs
      @SBfabs  3 місяці тому

      😊🙏

  • @KrishnaKrishna-zo7ou
    @KrishnaKrishna-zo7ou 3 дні тому

    നല്ലപോലെ മനസിലാക്കി തന്നു

  • @priyavinu3570
    @priyavinu3570 10 місяців тому

    Thanks chechi,nallathu pole manasilakki thannu❤

  • @jobymonthomas6254
    @jobymonthomas6254 10 місяців тому +1

    Ethrayum clear ayathu eppizhanu

  • @ayanarajanpr4068
    @ayanarajanpr4068 9 місяців тому

    Nalla reethikk manasilayy ttaa.thank you chechi 🥰

    • @SBfabs
      @SBfabs  9 місяців тому

      🥰

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 Місяць тому

    Thanq uuu so mutch❤️❤️👍🏻

  • @vijithashinu2913
    @vijithashinu2913 Рік тому +1

    Super explanation.. thanks

  • @ushakumariv9808
    @ushakumariv9808 6 місяців тому

    Very very thanks. നല്ലപോലെ മനസ്സിലായി

    • @SBfabs
      @SBfabs  6 місяців тому

      സന്തോഷം🥰

  • @manjuvarghese5197
    @manjuvarghese5197 Рік тому +1

    Very good explanation

  • @jedg9420
    @jedg9420 Рік тому

    Super video❤❤❤

  • @bincymichael5373
    @bincymichael5373 Місяць тому +1

    ❤🙏

  • @gthinkal176
    @gthinkal176 Рік тому +1

    Assalayi paranju thannu 👍

  • @sakeenahameed5915
    @sakeenahameed5915 Місяць тому

    Mashaallah sooper

  • @shafna1412
    @shafna1412 Рік тому

    Thanks❤

  • @jayaranikt9037
    @jayaranikt9037 Рік тому

    Super ❤️

  • @murshidau855
    @murshidau855 Рік тому +1

    Super

  • @SHINYVASUA
    @SHINYVASUA 5 місяців тому

    Thank you

    • @SBfabs
      @SBfabs  5 місяців тому

      🙏🥰

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 Місяць тому

    Ee blous nt cutting&stitching vidio undo?

    • @SBfabs
      @SBfabs  Місяць тому

      Home page ലുണ്ടല്ലോ 🤔 check ചെയ്തിരുന്നോ?
      ua-cam.com/video/1iCKPDTHGvE/v-deo.html
      ഇതാണ് blouse st.video link 👆

  • @risvanasalam3565
    @risvanasalam3565 7 місяців тому

    Super class

    • @SBfabs
      @SBfabs  7 місяців тому

      Thank you

  • @sajeerasajeera8943
    @sajeerasajeera8943 Рік тому

    Frontil cheyyumbol ingane cheyyamo

  • @shanidajabir6177
    @shanidajabir6177 Рік тому +6

    ഇതാണ് ഞാൻ തിരഞ്ഞു നടന്ന zip fixing

  • @malusdiaries3501
    @malusdiaries3501 7 місяців тому +1

    ഇപ്പൊൾ ആണ് zib വെക്കുന്നത് ശരിക്കും മനസ്സിലായത്

    • @SBfabs
      @SBfabs  7 місяців тому

      😊

  • @anjuantony4398
    @anjuantony4398 Рік тому

    Good❤

  • @saleenamuneer7647
    @saleenamuneer7647 Рік тому

    Very useful

  • @nadeemmaryamnoor7017
    @nadeemmaryamnoor7017 6 місяців тому

    Ethra സുന്ദരം... Super... എല്ലാരും സബ്സ്ക്രൈബ് ചെയ്യ്... മിടുക്കികളെ ആരും അറിയാതെ പോകും.... ഉടായിപ്പുകൾ എന്തേലും കാട്ടി പൈസ ഉണ്ടാക്കും

    • @SBfabs
      @SBfabs  6 місяців тому

      🥰

  • @rajithaunnikrishnan5775
    @rajithaunnikrishnan5775 3 місяці тому

  • @hannaminnac3823
    @hannaminnac3823 Рік тому +1

    ഇങ്ങനെzip വെക്കുമ്പോൾ neck അര ഇഞ്ച് കൂടുതൽ എടുക്കണോ

    • @SBfabs
      @SBfabs  Рік тому +1

      Zip വെക്കുമ്പോൾ എപ്പോഴും അരയിഞ്ച് margin ഇട്ടാണ് വെക്കേണ്ടത്. എന്നിട്ട് ആ margin line തൊട്ടാണ് neck& shoulder എല്ലാം mark ചെയ്യുന്നത്. So neck width( കഴുത്തകലം) already അരയിഞ്ച് കൂടും. എന്നലാണ് zip വെച്ച ശേഷം neck width correct ആയി വരുള്ളൂ. കഴുത്തിറക്കം കൂട്ടേണ്ടതില്ല. I hope your doubt is cleared.

    • @hannaminnac3823
      @hannaminnac3823 Рік тому

      @@SBfabs thnk u

  • @fousiyajasmine6679
    @fousiyajasmine6679 2 роки тому

    👍👍👍

  • @Jasmine-hh8wt
    @Jasmine-hh8wt 2 роки тому

    👍🏻👍🏻👍🏻

    • @SBfabs
      @SBfabs  2 роки тому

      Thank you 🌹

  • @muhsinasinu7842
    @muhsinasinu7842 Рік тому

    ബോഡിപാർട്ടിൻ ബാക്ക് സിപ് വെക്കുമ്പോ അത് എങ്ങനെ അളവ് എടുത്ത് കട്ട്‌ ചെയ്യുക ഒന്ന് പറഞ്ഞു തരുവോ plzzzz

    • @SBfabs
      @SBfabs  Рік тому

      ua-cam.com/video/1iCKPDTHGvE/v-deo.html
      Please Watch 👆this cutting &stitching video. കണ്ട് നോക്കൂ, ഈ video ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു 🥰

  • @MuhammedSinank.a
    @MuhammedSinank.a Рік тому

    Atipoli🫡, clear aayi paranju thannu sooper .thank you

  • @ThahaKaradka
    @ThahaKaradka 3 місяці тому

    Veri naish

    • @SBfabs
      @SBfabs  3 місяці тому

      Thank you🥰

  • @shanidajabir6177
    @shanidajabir6177 Рік тому

    നല്ല നീറ്റായി ചെയ്തു

  • @shanidajabir6177
    @shanidajabir6177 Рік тому

    Back പീസ് width കൂട്ടി എടുക്കണോ

    • @shanidajabir6177
      @shanidajabir6177 Рік тому

      Chest

    • @SBfabs
      @SBfabs  Рік тому

      back പീസിൽ അരയിഞ്ച് മാർജിൻ കൊടുത്താൽ മതി.
      എന്നിട്ട് മാർജിൻ വരച്ച വരയിൽ front പീസ് വെച്ച് outline വരച്ചാൽ പിന്നെ chest, waist ഒന്നും extra കൊടുക്കേണ്ട( video ഒന്ന് കൂടി കണ്ട് നോക്കൂ, clear ആകുമെന്ന് വിചാരിക്കുന്നു )

  • @sunitharasheed7714
    @sunitharasheed7714 2 роки тому

    👍

    • @SBfabs
      @SBfabs  2 роки тому

      🥰thank you

  • @saleemkanjirathingal8661
    @saleemkanjirathingal8661 2 роки тому

    👍🏻

    • @SBfabs
      @SBfabs  2 роки тому

      thanks for your quick response🥰🌹

  • @ayshairfah4671
    @ayshairfah4671 Рік тому

    Machine light karanam aherikkum kanunnilla

    • @SBfabs
      @SBfabs  Рік тому

      mm.. Light ഇല്ലാതെ മറ്റൊരു video ചെയ്യാൻ ശ്രമിക്കാം 😊Stitch ചെയ്യേണ്ടത് എങ്ങനെയാണെന്ന് line mark ചെയ്തിട്ടുണ്ട് I hope it will helpful to the viewers

    • @kajalck5021
      @kajalck5021 9 місяців тому

      ​@@SBfabslast padi attach cheythathu clear aayilla. But very useful. Thanks.

    • @SBfabs
      @SBfabs  9 місяців тому

      🥰👍🏻

  • @zuha2412
    @zuha2412 9 місяців тому

    ഈ വിഡിയോയിൽ മനസ്സിലയിട്ടോ 😢😢😢

    • @SBfabs
      @SBfabs  9 місяців тому

      🥰👍🏻

  • @Mycraftworld-q1l
    @Mycraftworld-q1l Рік тому +1

    👍🏻👍🏻👍🏻

  • @kadeejathbishara3406
    @kadeejathbishara3406 8 місяців тому

    Super

  • @SabeenaSaleem-qw2bm
    @SabeenaSaleem-qw2bm Рік тому

    👍👍👍

  • @mizab689
    @mizab689 Рік тому

    👍🏻

  • @ponnusponnus635
    @ponnusponnus635 6 місяців тому

    Super

    • @SBfabs
      @SBfabs  6 місяців тому

      🥰

  • @DileepSumitha
    @DileepSumitha 5 місяців тому

    👍

  • @sajithaniyas8451
    @sajithaniyas8451 Рік тому

    👍👍👍👍