എത്ര ശ്രമിച്ചാലും എനിക്ക് ശരിയാവാത്ത കാര്യം.... സിബ് വെക്കുന്നത് ഓർത്ത് തൈക്കാൻ കിട്ടിയത് ഒഴിവാക്കിയ ഞാൻ 😂😂😂.. ഇത് നന്നായി മനസിലായി 🙏🏻🙏🏻🙏🏻🙏🏻ഇനി zib വെച്ച് stich ചെയ്യാൻ കിട്ടുന്നത് ഒഴിവാക്കില്ല thank you 🥰🥰🥰🥰
Thanks ചേച്ചി. ഒരുപാട് വീഡിയോ കണ്ടിരുന്നു നൈറ്റി ക്ക് സിബ് വെക്കുന്നത്. അത് ഒന്നും മനസിലായില്ല. ദേഷ്യം വന്നിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഒരുപാട് നന്ദി. നല്ലത് പോലെ മനസിലാക്കി തന്നതിന്. 👍👍👍👍ന്യൂ സബ്സ്ക്രൈബ്ർ
എത്ര ശ്രമിച്ചാലും എനിക്ക് ശരിയാവാത്ത കാര്യം.... സിബ് വെക്കുന്നത് ഓർത്ത് തൈക്കാൻ കിട്ടിയത് ഒഴിവാക്കിയ ഞാൻ 😂😂😂.. ഇത് നന്നായി മനസിലായി 🙏🏻🙏🏻🙏🏻🙏🏻ഇനി zib വെച്ച് stich ചെയ്യാൻ കിട്ടുന്നത് ഒഴിവാക്കില്ല thank you 🥰🥰🥰🥰
നന്നായി മനസ്സിലായി
ഒരുപാട് വീഡിയോ കണ്ടു. പക്ഷേ നിങ്ങൾ പറഞ്ഞപ്പോഴാണ് കറക്ട് മനസ്സിലായത് 👍🏻👍🏻👍🏻thank you sooo much
Chechi Nalloru video Aane Njan Adhyamayitta Nighty Thaiche padichitonumilla video kande Thaiche valare Upagaramaaya video 😊😊😊❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞
Njan ഇപ്പോഴാണ് ith kandath. Nallath pole മനസ്സിലാവുന്നുണ്ട്. Thanks chechii🥰🥰
മനസസിൽ ആയി നന്ദി
ഞാൻ തയ്ക്കുന്നതാ ബട്ട് ഇത്രയും എളുപ്പത്തിൽ സിബ്ബ് വെക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. താങ്ക്സ് ചേച്ചി
നന്നായി മനസിലായി നല്ല വിവരണം സൂപ്പർ 👌👌👌👌
Thanks ചേച്ചി. ഒരുപാട് വീഡിയോ കണ്ടിരുന്നു നൈറ്റി ക്ക് സിബ് വെക്കുന്നത്. അത് ഒന്നും മനസിലായില്ല. ദേഷ്യം വന്നിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. ഒരുപാട് നന്ദി. നല്ലത് പോലെ മനസിലാക്കി തന്നതിന്. 👍👍👍👍ന്യൂ സബ്സ്ക്രൈബ്ർ
😍😍😍
കുറെ പ്രാവശ്യം ആഗ്രഹിച്ചതായിരുന്നു നന്ദി
ഈ വീഡിയോ എനിക്ക് ഉപകാരപ്രദമായി
ഇത്തരം വീഡിയോസ് വളരെ ഉപകാരപ്രദമാണ് കേട്ടോ
nalla class anu chechide nalla msnasilavunnundu.XL,XXL angane oro alavilulla cutting and stiching video cheyyane chechy
Enikkum ith ariyillaathirikuarnnu ippol ok aayeee thanksddaaa
നന്നായി മനസ്സിലാക്കാൻ പറ്റി
എനിക്ക് ഒത്തിരി ഇഷ്sയി ട്ടോ നിങ്ങളുടെ വീഡിയോ സി ബു വെക്കാൻ മനസ്സിലാക്കി തന്നതിന് വളരെ നന്ദി.
നന്നായി മനസ്സിലായി ചേച്ചി
ഞാൻ കണ്ട എല്ലാം ക്ലാസും എനിക്ക് നല്ലത് പോലെ മനസിലായി താങ്ക്സ് കേട്ടോ 🙏
🙏🙏
ഞാൻ ചെയ്തു കേട്ടോ... എനിക്ക് വൃത്തിയായി സിബ്ബ് വെക്കാൻ പറ്റി. Thank You
Chechi alpam vaikipoyi ee vedio kaanaam. enik othiri eshttayi.pettennu manassilayi.thanks dear
നന്നായി പറഞ്ഞു. ഒരുപാട് സംശയം ഉളള കാര്യം ആയിരുന്നു. Thanku❤
നല്ലൊരു രീതിയിൽ പറഞ്ഞു തന്നു.. താങ്ക്സ് ❤
Nannyittu manasilakunnund. Layer churidar cutting&stiching canikkamo
വളരെ ഉപകാരം. നല്ലോം മനസ്സിലായി
വളരെ ഉപകാരം ഞാൻ കുറെ ചെയ്തു ഇതുപോലെ എളുപ്പം പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്
നല്ലവണ്ണം മനസ്സിലായി ഒരുപാട് നംനി und. ❤
നല്ല vdo ഞാൻ ഒരുപാട് നോക്കി ഇരുന്നതാ. Tnks നല്ലത് പോലെ മനസിലാക്കി തന്നു 👍
Thank you so much nannayi manasilayi😊😊😊❤❤❤
Nek ചെയ്യാൻ നന്നായി മനസിലായി thanks
നന്നായി മനസ്സിൽ ആയി സിബ്ബ് വെക്കാൻ പഠിച്ചു താ🤩ങ്ക്സ് 😘😘😘😍😍
😅
വളരെ നന്നായി പറഞ്ഞു തന്നു. 👍
Super chachi , nallathupole manasil ayi. 🥰
Njan zip vekkunna Vedic kandu . Nannayi manassilayi. Thank you so much
Hi dear very detailed explanation. Ee model Nighty ke charge ettara cheyam?
Thank you Chachi valare upakaram
Njan sib vekkan padichath.ee.vidio kandan thanku dear
നന്നായി മനസ്സിലാകുന്നുണ്ട് ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
❤❤❤
ഇപ്പൊ തൈക്കാൻ വേണ്ടി നോക്കിയതാണ് എന്തായാലും നല്ല ഉപകാരം ആയി dr
Thanks വളരെ നന്നായി മനസ്സിലായി 👍🏻👍🏻
Thanks
🥰
Nannayi manassilakunnu...nalla avatharanam
Thank you.... Nallonam manasilaayi ❤️
നല്ല അവതരണം ചേച്ചി 👍🏻
Nalla reethiyil manassilakki thannu.thank u chechi.
സൂപ്പർ ചേച്ചി നന്നായിട്ടുണ്ട് .ഇനി ഇത് പോലെ ചെയ്യണം എനിക്കും
Valare nallaa class👍🏻👍🏻👍🏻👍🏻👍🏻
👍👍👍chechi adipoliyayittund
Ithu kandappo nalla eluppamayitt thonunnu 👍👍
Adipoliyaa avatharippichh naloonnam manassulavund
Zib vekkan njanum padichu.tbank you so much
Super chechi nannayi manasilayi 👍
Adipoli chechy.pettannu manasilayi
ithe pole square neck il button ulla model onnu kaanikkamo
👌സൂപ്പർ നന്നായി മനസിലായി ❤
സൂപ്പർ ❤🌹
നല്ലത് പോലെ മനസിലായി thaku❤️
Thank you chechi 👌👌aayittund
സംശയം തീർന്ന് കിട്ടി.താങ്ക്സ്
നന്നായി മനസ്സിലായി.
Thanks
Thank you 🥰
ഇത് മാളൂസ് ആണോ അതേയ് ശബ്‌ദം
സൂപ്പർ. നന്നായി മനസ്സിലായി
Hi Chechi nannayi manasilakki thannu thanks
Thanks. വളരെ ഉപകാരപ്പെടും ഈ വീഡിയോ
Very nice and useful. Thank you
Supper chechee nannayi manassilaayi 👌👌👏👏🥰🥰🥰
സൂപ്പർ
Supper 👍
മനസ്സിലാകുന്നുണ്ട്, നന്ദി
നന്നായി മനസിലായി സിബ് vakunnath👍
സൂപ്പർ. എല്ലാം നന്നായി മനസിലായി.
Kayuth nannavunnilla valanju povunnu enghaneya sheriyavugha paranju tharumo checheee please
Super nannayi manassilayi👍👍
👍👍👍👍
Thanks chechi. Nannayi manassilayi
Kollam,aarkkum nannaayi മനസ്സിലാകും.😊❤
Vallara ubakaaramulaa vedio orupravishyam kandaall manassilaavum
സൂപ്പർ മോളെ 🌹🌹👍
Usha Janome wonder stitch Machine il zip vekkunnat kanichtharamo ?
സിബ് വെക്കാൻ പഠിച്ചു ട്ടോ താങ്ക്യൂ ❤❤
നന്നായി മനസ്സിലായി സിബ്ബ് വയ്ക്കൽ👍
Chechi ith ipo zip kanum ille invisible ayi egane stitch cheumo.plz share any videos
Nallavannam manasil avunnund♥️
നന്നായി മനസ്സില്ലായി tnx chechi
ഇത് malus ടൈലറിങ് ക്ലാസ്സില്ലെ teacher ആണോ
നന്നായി മനസിലായി താങ്ക്സ്
nannyi vidio👌👌👌
Orupad chodicha vedio thankuu..
Nallonam manassilayi chechee thanks
Nallathu pole manasilayi
Thanks
😍🥰👍👍👍nannaayi manassilaayi
Thanks. Video kandu njanum thychu🥰🥰🥰
അടിപൊളി നല്ലതു പോലേ👏👏👏 മനസ്സിലായിട്ടോ
Kure bhagam kanikumpol. nannay manasilakunnund
Very useful video thank you very much ❤️❤️🥰🥰🌹🌹😍😍🙏🙏🙏
Thanks for the video 😍😍
Super ayi.nannayit manassilayi
താങ്ക്സ് 👍
Tank you chechi Valare upakaran
Nalla mechine eathanu?
സൂപ്പർ ആയിട്ടുണ്ട്
Xl size night മീഡിയം size ആക്കാമോ?
Ee maxiyude neck details undo chechi
Thank you മോളേ❤❤❤
നന്നായി👍
Helpful ❤❤❤