"ജനങ്ങൾ Ramya Haridasന് ഒരു അവസരം കൊടുക്കണം" :Shashi Tharoor | Chelakkara By Poll

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 154

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu День тому +35

    ശശി തരൂർ നേതാവേ താങ്കളെങ്കിലും ചേലക്കരയിൽ പോകാൻ ഉണ്ടായ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു

  • @BabuJacob-rl5uc
    @BabuJacob-rl5uc День тому +46

    ജയ് രമ്യ ഹരിദാസ് 👍👍👍👍👍

  • @rajanunni-po9zi
    @rajanunni-po9zi День тому +38

    Remya jaikum ❤🎉🎉🎉

  • @Lijojhose
    @Lijojhose День тому +25

    Remey jayikkum❤

  • @abdulrashid6097
    @abdulrashid6097 День тому +30

    ഇദ്ദേഹത്തിന്റെ ഒരു സർക്കാർ kendrathil വന്നിട്ട് marichal mathiyaayirunnu,,,,ഒരു primeminister ആവട്ടെ,,,,,,,

    • @AshokKumar-xo8uw
      @AshokKumar-xo8uw 23 години тому +2

      ആഹാ.. എന്തൊരു നല്ല സ്വപ്നം.. പക്ഷെ നടക്കുമോ? ഒന്ന് ആലോചിച്ചു നോക്കു 😃

    • @Khalid_usman786
      @Khalid_usman786 19 годин тому +1

      ​@@AshokKumar-xo8uw ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരും നല്ല മന്ത്രി സ്ഥാനവും ഉറപ്പ് ആണ് . അതുമതി നമ്മക്ക് . വീഡിയോ ൻ്റെ അവസാനം ഒരാള് നന്ദി പറയാൻ വന്നത് കണ്ടില്ലേ അതാണ് തരൂർ ജനങ്ങൾക്ക് ചെയ്യുന്ന സഹായം . കാരുണ്യം ഉളളവർ അധികാരത്തിൽ വരട്ടെ.

  • @georgemathew4737
    @georgemathew4737 День тому +26

    Remyaa ❤❤🎉❤️

  • @abdulrasak6308
    @abdulrasak6308 День тому +43

    ശശീ തരൂർ സൂപ്പർ

  • @sulekhad2619
    @sulekhad2619 День тому +17

    Remya❤

  • @hamzamt5942
    @hamzamt5942 День тому +18

    Jai Ramya❤❤❤. Jai UDF ❤❤

  • @subhashnv8795
    @subhashnv8795 11 годин тому +6

    ഒരിക്കൽ കൊടുത്തതിന്റെ നീറ്റൽ മാറിയില്ല അപ്പോഴാ

  • @thomasmalalsaji1343
    @thomasmalalsaji1343 21 годину тому +10

    കോൺഗ്രസ് വിജയിക്കട്ടെ 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @BalachandranK-c4p
    @BalachandranK-c4p День тому +16

    Sasi Tharoor only congs❤️👌🏼😍

  • @jayankaithery7164
    @jayankaithery7164 День тому +18

    ഇവരെ ആണ് ഇന്ത്യ യെ വിശ്വസിച്ചു നമ്മൾ കൊടുക്കാൻ പറയുന്നത് 🙏🏽🙏🏽

    • @pavithrans8180
      @pavithrans8180 23 години тому

      നീ എന്താണ് കമന്റ് ചെയ്തിരിക്കുന്നത്.... പൊട്ടൻ. അറിയാത്ത പണി ചെയ്യല്ലേ. നീ അംഗൻവാടിയിൽ പോയിരിക്ക്.

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 22 години тому

      തന്റെ കുഞ് അല്ലല്ലൊ ഇന്ത്യ. ഇന്ത്യ എല്ലാവരുടേതുമാണ്

  • @SureshKumar-oj6sk
    @SureshKumar-oj6sk День тому +12

    അവസരം കൊടുക്കണമെന്ന് പറയുമ്പോൾ 5 വർഷമാണ് പോകുന്നത്. ഒരിക്കൽ 5 വർഷം കൊടുത്തു ജനങ്ങൾക്ക് മനസിലായി. പാട്ടും പാടി നടന്നു. അതുകൊണ്ട് ഇപ്പോൾ ജനങ്ങൾക്ക് അറിയാം.

    • @pavithrans8180
      @pavithrans8180 23 години тому

      നീ വെറുമൊരു പൊട്ടൻതാങ്ങി. തിരിച്ചറിവില്ല.

    • @ROSE-fo3vh
      @ROSE-fo3vh 12 годин тому +1

      Thenditharam parayathe...suresh

  • @shanavasvenchempu4325
    @shanavasvenchempu4325 20 годин тому +5

    Tharoor sir 👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy День тому +16

    U d F🎉🎉🎉🎉🎉

  • @mujeebrahiman27
    @mujeebrahiman27 23 години тому +7

    ഇത്തവണ രമ്യ ഹരിദാസിനു വേണ്ടി പ്രവൃത്തിക്കും
    ഞങ്ങൾ വയനാട്ടുകാർ രമ്യയെ വിജയിപ്പിക്കും

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff День тому +11

    ❤️❤️🇮🇳🇮🇳🌹🌹👍👍

  • @shanavasvenchempu4325
    @shanavasvenchempu4325 20 годин тому +4

    Vote for UDF Ramya ❤❤💪

  • @josethomas5508
    @josethomas5508 19 годин тому +2

    എന്ത് നല്ല മറുപടി ആണ് taoor നൽകുന്നത് .

  • @FasalAloor
    @FasalAloor 19 годин тому +3

    Ramyaji

  • @joysonalphonsejoyson5037
    @joysonalphonsejoyson5037 19 годин тому +3

    Remya win

  • @kannan9641
    @kannan9641 День тому +3

    ❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 День тому +6

    ST👌👌👍👍💯💯

  • @gopaljimanacaud
    @gopaljimanacaud День тому +4

    എന്നെപ്പോലെ സദാ സമയം മണ്ഡലത്തിലുണ്ടാകും ..... ഉറപ്പ് ..... തൊഴിലുറപ്പ്.

  • @Son_of_umbai
    @Son_of_umbai 19 годин тому +4

    ഒരവസരം കൊടുത്തിരുന്നു തരൂർ സാറേ.....
    ആലത്തൂരിൽ ......
    അന്നത്തെ എംപി യുടെ പെർഫോമൻസ് പാർലമെന്റിലും ജനങ്ങളെ മുമ്പിലും ഉണ്ട്.... തരൂർ ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും......

    • @Khalid_usman786
      @Khalid_usman786 19 годин тому +1

      ആലത്തൂർ ലോക്സഭാ മണ്ഡലം 7 നിയോജക മണ്ഡലം ചേരുന്നതാണ് . ഓരോ നിയോജക മണ്ഡലത്തിനും MLA മാർ ഉണ്ട് .ആലത്തൂരിൻ്റെ പ്രത്യേകത ഏഴും സിപിഐഎം ആണ് ഉള്ളത് . എന്തെങ്കിലും വികസനം ഏഴ് സിപിഐഎം MLA മാർ ഉണ്ടായിട്ടു നടന്നതായി അറിയുമോ .ആലത്തൂർ ലോക്സഭാ മണ്ഡലത്തിന് എല്ലാത്തിനും കൂടെ ആകെ MP ഫണ്ട് 5 കോടി മാത്രം . ചേലക്കര ഒരു നിയോജക മണ്ഡലം മാത്രം MLA ഫണ്ട് 6 കോടി ഉണ്ട് അങ്ങനെ 7x6 = 42 കോടി MLA ഫണ്ട് മാത്രം പോരാത്തതിന് മന്ത്രിമാർ വരെ ഈ ഏഴു സിപിഐഎം കാരിൽ ഉണ്ട് നാണമുണ്ടോ അടിമ കമ്മിയേ നിനക്ക് ആലത്തൂർ ൻ്റെ വികസനം പറയാൻ. 5 കോടി കൊണ്ട് 7 നിയോജക മണ്ഡലത്തിന് എന്താണ് ചെയ്യാൻ പറ്റുന്നത് ന്നു ചിന്തിക്കുന്നവർക്ക് അറിയാം അടിമകൾക്ക് അറിവില്ലായ്മ ഒരു അഹങ്കാരം . അടിമ കമ്മി സിന്ദാബാദ് ❤

  • @JineshJinu-lx1on
    @JineshJinu-lx1on День тому +5

    👏👏👏🙏🙏🙏❤️❤️❤️👍👍💪💪

  • @gracyvarghese7772
    @gracyvarghese7772 3 години тому

    അതേ... രമ്യയ്ക്ക് ഒരു അവസരം കൊടുത്തു നോക്കണം... അവരേ വിജയിപ്പിക്കുക..❤🙏🙏

  • @wilsonk.o9897
    @wilsonk.o9897 День тому +3

    വഖഫ് വിഷയത്തിൽ ഉള്ള MLA മാരുടെ അഭിപ്രായം പറയണം

  • @vijayakurup3933
    @vijayakurup3933 День тому +2

    എന്തിനാണാവോ കടം ഇനിയും വർധിപ്പിക്കാനോ

  • @sulaimanparakal7410
    @sulaimanparakal7410 9 годин тому +1

    നിയമസഭയിൽ പാട്ട്കച്ചേരിയും വേണോ😂😂

  • @Dong_Hwa23
    @Dong_Hwa23 День тому +12

    അപ്പോൾ ഇതിന് മുൻപ് കൊടുത്തത് അവസരം അല്ലായിരുന്നോ ശശി അണ്ണാ.? ഇനിയും കോൺഗ്രസ്‌ ന് വോട്ട് ചോദിക്കാൻ നാണം ഇല്ലേ.???

    • @SivancmVadakkumbad
      @SivancmVadakkumbad День тому

      കോൺഗ്രസ് ന് ആര് വാട്ട് . ചെയ്യു രമ്യ ജെയ്ട്ട് എന്ന് കര്യം

  • @tnscholedathtns5474
    @tnscholedathtns5474 День тому +3

    കൊടുത്തിട്ട് എന്ത് ഉലക്കയാ ഉണ്ടാക്കിയത് അഞ്ചുവർഷം ഉണ്ടായിരുന്നല്ലോ പാട്ടും പാടി നടന്നാൽ ഒന്നും വികസനം ഉണ്ടാവില്ല

  • @purushothamanelayancheri5625
    @purushothamanelayancheri5625 День тому +2

    രണ്ടു ലക്ഷം കൂടി കിട്ടി യാൽ രമൃക് തികയുമോ

  • @AliasJohn-rs6ey
    @AliasJohn-rs6ey День тому +6

    ഒരവസരം കൊടുത്ത് ജനങ്ങൾ ശരിക്കും പഠിച്ചു ഇനിയും ജനം അതിന് ഒരിക്കലും മുതിരില്ല ശശി ജീ

  • @erayipradeep5521
    @erayipradeep5521 10 годин тому +1

    Avasaram koduthittu enthucheyyana ?
    Already MP pension kittunnundu..eni MLA pension um koodi kittaanano?

  • @bijusukumaran4732
    @bijusukumaran4732 День тому +3

    മുനമ്പത്ത് കുറേ ജനങ്ങളെ കുടിയിറക്ക് ഭീക്ഷണിയിലാണ്. അണ്ണൻ ഒന്നും പറഞ്ഞില്ലല്ലോ, പാവങ്ങളുടെ സ്ഥലം കയ്യേറാൻ ഭീകര നിയമം കോൺഗ്രസ്സ് ഉണ്ടാക്കിക്കൊടുത്ത വിവരം ജനങ്ങളെല്ലാം അറിഞ്ഞു. ഇനി ഞങ്ങൾ എങ്ങനെ കോൺഗ്രസ്സിനു വോട്ടു ചെയ്യും.

    • @Khalid_usman786
      @Khalid_usman786 19 годин тому

      കോൺഗ്രസ് ഉണ്ടാക്കിയ നിയമം കയ്യേറാൻ അല്ല സംരക്ഷണത്തിന്. ബിജെപി അത് ഭേദഗതി ചെയ്തു കയ്യേറാൻ ആക്കി മാറ്റി. ജയ് ബിജെപി . ജയ് ശ്രീ റാം ❤

  • @durgastore9311
    @durgastore9311 День тому +2

    Ahankaratninte moorthy bhavum

  • @usharaveendran3379
    @usharaveendran3379 12 годин тому

    Tharoor brilliant

  • @purushothamanelayancheri5625
    @purushothamanelayancheri5625 День тому +2

    രണ്ടു ലക്ഷം രൂപ കൂടി കിട്ടി യാൽ സമൃദ്ധിയുള്ളവരായി തികയുവോളം ശശ തരൂ൪

    • @pavithrans8180
      @pavithrans8180 23 години тому

      എടാ എടാ നീ എന്താണ് കമന്റ് ചെയ്തത്. നീ അംഗൻവാടിയിൽ പോയിരിക്കു. അറിയാത്ത പണിക്ക് നിൽക്കല്ലേ. പൊട്ടൻ. 😄.

  • @SadanandanK-zn2hv
    @SadanandanK-zn2hv День тому +8

    ആലത്തു രിൽപറ്റിയ അബദ്ധം ചേലക്കര ആവർത്തിക്കില്ല നേതാവേ

  • @MMGeorgeMarkose
    @MMGeorgeMarkose 12 годин тому +1

    കപട പ്രചരണം നടത്തുന്ന udf നെ മനസ്സിലാക്കാൻ ജനം മനസ്സിലാക്കണം 😂😂😂😂

  • @rameshachuramesh4983
    @rameshachuramesh4983 День тому +2

    തൽക്കാലം പാട്ടുപാടി ജീവിക്കട്ടെ

  • @chandrashekar9913
    @chandrashekar9913 23 години тому +2

    ഷോ കയിസിൽ വെക്കാൻ പറ്റിയ സ്ഥാനാർഥി..പിങ്കി..A C റൂമിൽ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന സ്ഥാനാർഥി...😂😂😂😂

  • @Rejikrishnan
    @Rejikrishnan День тому +2

    ബാക്കി ഉള്ളവർ പുല്ലു പരിക്കാൻ വന്നതാണോ

  • @sarath_babu
    @sarath_babu День тому +6

    നിങ്ങള്ക്ക് അവസരം തന്ന മനുഷ്യർ ഇപ്പോൾ അതിൽ വിഷമിക്കുന്നു. ഇത്രയും നാള് എവിടായിരുന്നു? Election കഴിഞ്ഞപ്പോൾ പോയതാണ്. അടുത്ത election ആയപ്പോൾ വന്നിട്ടുണ്ട്

    • @anilkumarg8179
      @anilkumarg8179 День тому

      Christianta vote vaggi jaichttu vakkaf onnum parayunnilla

    • @MohanKumar-xt2fj
      @MohanKumar-xt2fj День тому +2

      ഒന്ന് പോ ചേട്ടാ.... ഏറ്റവുമധികം എംപി ഫണ്ട് ഭങ്ങിയായി ഉപയോഗിച്ച ആളാണ് 💙💙💙💙💙💙💙💙💙

  • @nandhus1326
    @nandhus1326 11 годин тому +1

    Alathur koduthu avasaram.
    Tholvi urapa sarea....😂

  • @SALIBIJU-x9c
    @SALIBIJU-x9c 3 години тому

    രമ്യ❤❤❤❤❤❤❤❤❤

  • @sunilalexander1706
    @sunilalexander1706 10 годин тому +2

    Ramya Jayichaal, chelakkara tholkkum😅😅

  • @AkhilThankacahen
    @AkhilThankacahen День тому +2

    പാട്ട് പാടാൻ ആണോ

  • @ShajanCp-s4d
    @ShajanCp-s4d День тому +1

    പ്രിയകാ ജയിചിട്ടു വയനാട്ടിൽ എന്ത് ചെയ്യാനാ

    • @pavithrans8180
      @pavithrans8180 23 години тому

      എടാ എടാ പോത്തേ... പ്രിയങ്ക മത്സരിക്കുന്നതുതന്നെ കേരളത്തിന്‌ അഭിമാനവും അന്തസുമാണ്. പിണ്ഡം താങ്ങികൾക്ക് അത് മനസിലാകില്ല. എടോ..... ചിന്തയും വിവരവും വിവേഹവും വേണം. അത് നിനക്ക് ഒട്ടും ഇല്ല. 😄🐃😄.

  • @nazirccjbnazir8082
    @nazirccjbnazir8082 23 години тому +1

    സാജൻ സക്കറിയ സപ്പോർട്ട് ചെയ്യുന്നത് തിരുത്തി ഇല്ലല്ലോ ഇതുവരെ

    • @pavithrans8180
      @pavithrans8180 23 години тому

      എടോ നമ്മൾ കമന്റ് ചെയ്താൽ നമുക്കെങ്കിലും മനസിലാകണം. നീ എന്താണ് കമന്റ് ചെയ്തിരിക്കുന്നത്. അംഗൻവാടിയിൽ പോയിരിക്കു 😄🐃.

    • @nicewin
      @nicewin 19 годин тому

      Muriyannarude rodhanam 🥲

  • @chandranathakurup5790
    @chandranathakurup5790 День тому +2

    10 പാസ്സായശേഷം നഴ്സറിയിൽ പോകാനും വേണം ഒരു ഭാഗ്യം. MP ആയി ഇരുന്ന ആൾ MLA ആകാൻ പഠിക്കുന്നു

    • @amisharmy2428
      @amisharmy2428 23 години тому +2

      7 പാസ്സായാലും MLA യും MP യും ആകാം അത് ഒരു വ്യക്തിയുടെ കഴിവാണ് ഈ പറഞ്ഞ ആൾക്ക് A കാണാരേട്ടന്റെ വിദ്യാഭ്യാസ യോഗ്യത അറിയാമോ അയാൾ
      നല്ല വ്യക്തി ആയിരുന്നു നല്ല MLA ആയിരുന്നു എന്തും ഏതും പറയരുത് ഇത് " indian national Congress" 🇮🇳💙💙💙 രമ്യ ഹരിദാസ് ചുറുചുറുക്കുള്ള MP ആയിരുന്നു ഇനി MLA ആവും കാത്തിരുന്നോ സുഹൃത്തേ

    • @pavithrans8180
      @pavithrans8180 23 години тому

      എടാ എടാ താങ്ങീ.... മന്ത്രി mb രാജേഷ് ആദ്യം MP ആയിരിന്നു. പിന്നാണ് MLA ആയതു. ഓർമ്മയും തിരിച്ചറിവും ഇല്ലാതെ താങ്ങി താങ്ങി നടന്നോ പോത്തുകൾ 😄🐃😄.

    • @Khalid_usman786
      @Khalid_usman786 19 годин тому

      ​@@amisharmy2428 INDIAN NATIONAL CONGRESS നേ ജയിപ്പിക്കാൻ ഞങ്ങള് മതി . ഒരു പേടിയും പേടിക്കണ്ട . Blue Army 💙 Of India .

  • @abilthampi7739
    @abilthampi7739 День тому +2

    Remya haridas jayikilla 😊100%urapanu

  • @haneefakunjippa423
    @haneefakunjippa423 День тому +1

    പാട്ടും കൂത്തുമായി നടന്ന MP ആണല്ലോരമ്മ്യ' ആ അവസരം പാഴാക്കി മണ ഡലത്തിൽ ഒരു വികസനവും കൊണ്ട് വന്നില്ല. എന്ന് മാത്രമല്ല ' തരൂരേ ചേലക്കരക്കാർ മണ്ടൻമാരല്ല ok LDF ജയിക്കും

    • @ROSE-fo3vh
      @ROSE-fo3vh 12 годин тому

      Nonsense ...Mr Haneef

  • @saidalavik8213
    @saidalavik8213 2 години тому

    ഒരിക്കൽ എംപി ആക്കിയത് തന്നെ മതിയായേയ് 🙏🏼😂😂😂

  • @AkkuPp-nn8cc
    @AkkuPp-nn8cc День тому +1

    I respect before her but now she's not perfect

  • @AbdulRasak335
    @AbdulRasak335 20 годин тому +1

    പാർലമെന്റിൽ പോയി പാട്ടുപാടിയാൽ ചേലക്കരക്കാരുടെ പ്രശ്നങ്ങൾ തീരില്ല തരൂർ സാറേ

  • @balakrishnansankaresan6368
    @balakrishnansankaresan6368 День тому +1

    ആദ്യം മുനമ്പ ത്തിലെ കാര്യം ശെരി ആക്കൂ..

  • @vaishakhm5932
    @vaishakhm5932 19 годин тому

    UDF🎉🎉🎉

  • @rajanmanickan490
    @rajanmanickan490 Годину тому

    കൊടുത്ത അവസരം എന്തായി?

  • @abbassrambi4004
    @abbassrambi4004 11 годин тому +1

    പാർലിമെന്റ് കൊടുത്തിട്ട് എന്തായി, മറുനാടനെ കെട്ടി പിടിച്ചു ഇരിക്കയല്ലേ

  • @kkaladharan
    @kkaladharan 23 години тому +2

    പൊട്ടത്തരം വിളിച്ചുപറയാതെ തരൂർ സാറെ. ഇത് തിരുവനന്തപുരം അല്ല. പാട്ടുപാടാൻ വേണ്ടി മാത്രം ജനങ്ങൾ എന്തിന് ഒരു MLA/MP യെ തെരെഞ്ഞെടുക്കണം. നേരത്തെ ഒരു chance കൊടുത്തില്ലേ.

  • @sunnyvarughese1260
    @sunnyvarughese1260 День тому +2

    Don't give me a chance because she never spoke anything about the people. Stop all useless things, Congress doing. Sasi don't say lies

  • @HaridasKk-s3k
    @HaridasKk-s3k День тому +1

    Jaichu Delhi canteen parippu vada eat and returned ini enthootuttu avasaram pattupadi nadakkatte

  • @Zebra_and_croz
    @Zebra_and_croz День тому +3

    ഒരു അവസരം കൊടുത്തത് പോരെ?

  • @josethomas5508
    @josethomas5508 19 годин тому

    Next chief minister of kerela .Vd sateeshan ,ചെന്നിത്തല എന്നിവർ കോൺഗ്രസിന് നഷ്ട്ടങ്ങൾ വരുകയുള്ളു .

  • @praveenmp7205
    @praveenmp7205 День тому +2

    ഒന്നല്ല രണ്ട് അവസരം കൊടുത്തതാണല്ലോ 😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp День тому +2

    ശശി ചേട്ട😂 രമ്യക്ക് അവസരം 2019 ൽ കൊടുത്തതാണ്😂 കേരളത്തിൽ നിന്നും ലോകസഭയിൽ 2019 ൽ കേരളത്തിൽ നിന്നും ശശി ചേട്ടൻ ഉൾപ്പടെ 19 മരവാഴകൾ😂രമ്യയുടെ പാട്ടും കേട്ട് അവിടെ കറങ്ങലായിരിന്നു പണി😂 കേരളത്തിൽ നിങ്ങൾ ജെയിക്കുന്നത്😂 കേന്ദ്രത്തിലെ BJP യോടുള്ള വിരോധത്തിൽ കേരളത്തിൽ മതം തലക്ക് പാടിച്ച് തിളച്ച് നടക്കുന്നവർ LDF ന് കേന്ദ്രത്തിൽ ഒരു സാദ്യതയില്ലാത്തത് കൊണ്ട് മാത്രം ശോഷിച്ച് 😂ശോഷിച്ച് എല്ലും തൊലിയുമായ നിങ്ങൾക്ക് വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് കിട്ടിയ സീറ്റ്😂😂😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 години тому

    മറുനാടൻ. സാജൻ.വരുമോ😅😅😅😅😅

  • @jayankaithery7164
    @jayankaithery7164 День тому

    പുള്ളി നിയമ സഭ യിൽ രമ്യ യുടെ ശബ്ദം കേട്ടൂ പോലും. പൊട്ടാ ലോക സഭ ആണ്‌. ഇപ്പോൾ നല്ല ടൈറ്റ് ആണ്‌ അളിയൻ 🍾🍾🍾😁😁😁🙏🏽😭

  • @user-qi1he1lt7t
    @user-qi1he1lt7t День тому +2

    Oru തവണ കൊടുത്തത് ആണല്ലോ MP ആയിട്ട് 😂😂😂

  • @vijayanvillayathukalazhy2680
    @vijayanvillayathukalazhy2680 День тому

    No chance last 5 years what she did parliament chelakariku vendi yenthu samsarichu samsarikanam yengil soniya permission thanale vaithurakan pattulu (18 mps from kerala)

  • @josecj6829
    @josecj6829 23 години тому +1

    Remya not fit

    • @ROSE-fo3vh
      @ROSE-fo3vh 12 годин тому

      Nonsense comment...@ Josec

  • @sibysebastian348
    @sibysebastian348 7 годин тому

    എന്തിന് നാടൻ പാട്ട് കേൾക്കണോ

  • @SamySamy-zs9ru
    @SamySamy-zs9ru День тому +1

    അവസരം കിട്ടിയപ്പോൾ പരാജയമായിരുന്നു രമു

  • @Abraham-t4m
    @Abraham-t4m День тому +3

    ശശിയോട് ഒരുത്തനും വഖഫ് വിഷയം എന്തെ ചോദിച്ചില്ല,,, ബിജെപി ♥️♥️ ജയിക്കട്ടെ

    • @Khalid_usman786
      @Khalid_usman786 19 годин тому

      ബിജെപി ഒന്നും പോരാ ഇപ്പൊ ഭരണം മോശമാണ്

  • @SreeramKrishna-i1p
    @SreeramKrishna-i1p День тому +1

    എന്തിന് വീണ്ടും പാട്ട് പാടി നിയമംസഭ ൽ കോമാളി ആകാനോ

  • @sajimalancharuvil9912
    @sajimalancharuvil9912 День тому

    🙏🙏🙏👍👍💯💯💯💯

  • @SuneeshP-m2i
    @SuneeshP-m2i 4 години тому

    💯 pottum

  • @thomsoncj1299
    @thomsoncj1299 День тому +1

    എന്തിന്

  • @satheesanchellappan7227
    @satheesanchellappan7227 2 години тому

    Kashtam tharure.180000 salary thikayatha aal engane

  • @Channel-t1h
    @Channel-t1h День тому +1

    Niyamasabayil kachery nadathan aano

  • @rajujacob5316
    @rajujacob5316 27 хвилин тому

    TAROOR FOOLING VPTERS
    10TH DTD EX MP IS A WASTE

  • @sureshkumarpillai7484
    @sureshkumarpillai7484 День тому +1

    Onnu koduthathu kemam aakki

  • @Unpleasant_Truth96
    @Unpleasant_Truth96 18 годин тому

    Remya kku Oru avasaram koduthathu alle?

  • @Napoleon1111
    @Napoleon1111 День тому +2

    Remya will not win. she was not a good candidate for congress…

    • @rejijacob4182
      @rejijacob4182 День тому +2

      ചേലക്കര എന്ന് പറയുന്ന സ്ഥലത്ത് രമ്യ മാത്രമേ ഇപ്രാവശ്യം ജയിക്കുകയുള്ളൂ

  • @sumaappu556
    @sumaappu556 День тому +2

    ഞങ്ങൾ രമുക്ക് 5 കൊല്ലം അവസരം കൊടുത്തതാ ഒരു ഉപ്പ് കല്ലിനു കൂടി ഉപകാരമില്ല ഇനിയു ഞങ്ങൾ ചുമക്ക ഞ്ഞേ

  • @SuneeshP-m2i
    @SuneeshP-m2i 4 години тому

    Ramya mp olakka

  • @nassarnassar313
    @nassarnassar313 4 години тому

    Noooooooooo

  • @Unpleasant_Truth96
    @Unpleasant_Truth96 18 годин тому

    Paattu paadan mathram our MP.

  • @anty2105
    @anty2105 11 годин тому

    TVM hero.good for nothing

  • @sunilalexander1706
    @sunilalexander1706 10 годин тому

    Edo, Thaan evideyenkilum onnu urachu nilkkoo. 😅😅😅😅

  • @maryjemyfreeman7639
    @maryjemyfreeman7639 День тому

    Tharoor did a good job in tvm, Vizijam, karode rd, but but bjps only agenda whip up, hindu Chuvanisam and modi as fhagvan to defeat him😢😢

  • @Rejikrishnan
    @Rejikrishnan День тому +1

    ലോക udayippu

  • @funnymanx42d96
    @funnymanx42d96 День тому +2

    Oru😀തവണ കൊടുത്തവർക്ക് ക്ഷീണം മാറിയിട്ടില്ല.. 180000 മാസ ചെലവിന് തികയില്ല പറഞ്ഞ ആളാണ്

    • @pavithrans8180
      @pavithrans8180 23 години тому

      നീ വെറുമൊരു പൊട്ടൻ... പിണ്ഡം താങ്ങി.

  • @alimanu6307
    @alimanu6307 3 години тому

    😂😂😂😂😂😂

  • @suneeroorakam1314
    @suneeroorakam1314 День тому

    Olakkande mood 1.75 lakh thikayaatha avalkkokke cocus team n thaaghi nikkanel idupole ullore vekkollu erappaaalikal uldf cocus

  • @Ramakrishnan-l7s
    @Ramakrishnan-l7s День тому

    Eni.thaniku.seat.kittumo.ennu.noku.nadanpattu.padan.chelakaraku.aalundu.ramya.venda

  • @sundarangavarnar.supper9883
    @sundarangavarnar.supper9883 День тому

    EDA.oomba.ni.ramiya.Arithasine.😅😅😅😅😅😅