സത്യം ആണ്. ഈ ഒരു മനസ്സ് വെച്ചിട്ട് നോമ്പ് എന്ന് പറഞ്ഞിട്ട് food മാത്രം ഒഴിവാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഇതുതന്നെയാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ സന്തോഷം ഉണ്ട്.
നല്ല ഒരു വീഡിയോ ആയിരുന്നു സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു ഓക്കേ നന്ദൂസ് ഫാമിലി ക്ക് ഒരുപാട് സ്നേഹത്തോടെ നല്ലൊരു ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു ❤❤🎉🎉
വീഡിയോ അസ്സലായി ടുണ്ട് മതം നോക്കാതെ വിശക്കുന്ന വയറിനെ തിരിച്ചറിയാൻ ഉള്ളതാണ് നോമ്പ് എല്ലാ മതക്കാരോടും സ്നേഹത്തിൽ വർത്തിക്കണമെന്ന് മുത്ത് മുഹമ്മദ് മുസ്തഫ പഠിപ്പിച്ചു സ്വന്തം അയൽവാസിയോട് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറാത്തവൻ യഥാർത്ഥ മുസ്ലിം അല്ല എന്നും പഠിപ്പിച്ചു. അതുകൊണ്ട് ഏതെങ്കിലും മുസ്ലിമീങ്ങൾ ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞതുപോലെ നോമ്പ് നോറ്റിട്ട് ഒരു കാര്യവുമില്ല❤. ശരിക്കും എന്റെ കണ്ണ് നനയിപ്പിച്ചു ഈ വീഡിയോ 😢
Hi my dears nanthus families Ella videos um super very beautiful um anu very good super videos um very good messages um anu Masha allah ameen super videos anu ellam
എല്ലാ മുസ്ലിം ഇത് പോലെ അല്ല ചേച്ചി.എന്റെ ഉമ്മാന്റെ വീടിന്റെ അടുത്ത് ക്രിസ്ത്യൻസ് ആണ്. വീട്ടിൽ ചോർ വെച്ചാൽ ഉമ്മുമ്മ ആദ്യം കൊടുക്കുന്നത് അവർക്ക് ആണ്.charity ക്ക് വളരെ പ്രാധന്യം അർഹിക്കുന്ന മാസം കൂടി ആണ് പുണ്യ റംസാൻ.അയൽവാസി ഏത് മതത്തിൽ പെട്ട ആൾ ആയിക്കോട്ടെ അവർ പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവൻ അല്ല എന്നാണ് മുത്ത് റസൂൽ പറഞ്ഞിരിക്കുന്നത്.
ഈ വീഡിയോ നമ്മുടെ വളർന്നു വരുന്ന പുതിയ തലമുറക്ക് വേണ്ടി, വീഡിയോ ഇഷ്ട്ടമായാൽ share ചെയ്തു ഞങ്ങളെ ഒന്ന് സപ്പോർട്ട് ചെയ്യാമോ 🥰🙏
ഈ വീഡിയോ സമർപ്പിച്ച നിങ്ങൾക് ആയിരം നന്ദി 🥰🥰
Poneno. Parayoo
🥰🥰😭👌🤲🤲
Ok👌
.
..
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢😘😘😘😘😘😘😘😘😘😘😘😘😘😘😘🫢😘😘😘😘🫢😘😘😘😘😘😘😘😘😘😘
സത്യം ആണ്. ഈ ഒരു മനസ്സ് വെച്ചിട്ട് നോമ്പ് എന്ന് പറഞ്ഞിട്ട് food മാത്രം ഒഴിവാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഇതുതന്നെയാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ സന്തോഷം ഉണ്ട്.
ഈദ് മുബാറക് ❤️
നന്ദുസ് ഫാമിലിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
ഈദ് മുബാറക് ❤️
Ni onnum eid mubark അയായ ഡാ ഓക്കേ athu parayan ഞങ്ങൾ ഉണ്ട് നീ നിർത്തി പോടീ 😡😡😡😡😡
@@naisana1237 Negative mathram chithikunna nikalodu onnum parnjattu oru karayam illa 😌😂
വളരെ നല്ല message... എല്ലാവർക്കും ഇതു ഉപകാരം ആകട്ടെ.. തിരിച്ചറിവ് പകരാൻ ഈ message il കൂടി നിങ്ങൾക്കു കഴിഞ്ഞു..❤
ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ആളാണ്. നല്ല മെസ്സേജ് ആണ് നൽകുന്നത്. നല്ല പ്രോഗ്രാം.
നന്ദുസ് ഫാമിലിക്ക്....എന്റെ ഹൃദയം നിറഞ്ഞ ചെറിയപെരുന്നാൾ ആശംസകൾ.... Gud msg
എല്ലാ മുസ്ലിമും ഇങ്ങനെയല്ല
❤️❤️❤️🙏🙏🙏
നല്ല ഒരു വീഡിയോ ആയിരുന്നു സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു ഓക്കേ നന്ദൂസ് ഫാമിലി ക്ക് ഒരുപാട് സ്നേഹത്തോടെ നല്ലൊരു ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു ❤❤🎉🎉
ഈദ് മുബാറക് ❤️
ചെറിയൊരു പിശക് പറ്റി സ്വർണഭരണം ഒഴിവാക്കായിരുന്നു മുസ്ലിം പുരുഷന്മാർ സ്വർണം ഉപയോഗിക്കില്ല എന്തായാലും വീഡിയോ സൂപ്പർ
സ്നേഹത്തോടെ പെരുന്നാൾ ആശംസകൾ 💐🙏🤲
ഈദ് മുബാറക് ❤️
ഈ വീഡിയോയിൽ ഒരു സന്ദേശം ഉണ്ടെന്ന് തോന്നിയ വർ ഉണ്ടോ
Enik ourupad ourupad ourupad ishtamaya ouru vedio
👍👍👍👍
വീഡിയോ അസ്സലായി ടുണ്ട് മതം നോക്കാതെ വിശക്കുന്ന വയറിനെ തിരിച്ചറിയാൻ ഉള്ളതാണ് നോമ്പ് എല്ലാ മതക്കാരോടും സ്നേഹത്തിൽ വർത്തിക്കണമെന്ന് മുത്ത് മുഹമ്മദ് മുസ്തഫ പഠിപ്പിച്ചു സ്വന്തം അയൽവാസിയോട് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറാത്തവൻ യഥാർത്ഥ മുസ്ലിം അല്ല എന്നും പഠിപ്പിച്ചു. അതുകൊണ്ട് ഏതെങ്കിലും മുസ്ലിമീങ്ങൾ ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ പറഞ്ഞതുപോലെ നോമ്പ് നോറ്റിട്ട് ഒരു കാര്യവുമില്ല❤. ശരിക്കും എന്റെ കണ്ണ് നനയിപ്പിച്ചു ഈ വീഡിയോ 😢
Thanks dear 🥰
ഈദ് മുബാറക് ❤️
Enne poleyullavark eth polthe video eshttamalla karanam nja manushyathamulla vekthiya....... Last word👍👍
Hid mubarak nadus family
സൂപ്പർ വിഡിയോ 👍👍👌👌👌👌👌👌❤🥰
Thank you 🥰
Ee Video Kandappol Sarikkum Sankadam Àayi. Ennu Vechekkunnathu Ninghal Nannayi Abhinayichu. Pakshe Manasakshiyodu Chodhichal Kurachu Koodipoyi.Nalla Message Undayirunnutto
Thank you 🥰
Nala Katha ...namude thalamurak valare nallath
Thank you 🥰
Nigalude ella videosum adipoli annu 😊😊
Thank you 🥰
@@Nandhusfamily555 😊😊☺️☺️
Thank you super
Thank you 🥰
മോളെ നീ ആണ് നല്ല കുട്ടി ഗുഡ് മെസ്സേജ്
റസിയനോട് നല്ല ദേഷ്യം തോന്നി ട്ടാ. ഇപ്പോ ഇല്ല. പെരുന്നാൾ ആശംസകൾ 😊
Thanks dear 🥰
ഈദ് മുബാറക് ❤️
നല്ല വിഷയം
നന്നായിട്ടുണ്ട്.
മുസ്ലീം വിശ്വാസികളായ പുരുഷൻമാർ സ്വർണ്ണാഭരണം ഉപയോഗിക്കില്ല.ചെറിയ പിശക് .
എന്നാലും വളരെ നന്നായിട്ടുണ്ട്.
തെറ്റുകൾ ക്ഷമിക്കുക 🥰🙏
@@Nandhusfamily555💚💚💚
നല്ല ഒരു സന്ദേശം ആണ് നിങ്ങൾ കൊടുത്തത് ❤❤❤
Thank you 🥰
Hi my dears nanthus families Ella videos um super very beautiful um anu very good super videos um very good messages um anu Masha allah ameen super videos anu ellam
Thanks dear 🥰
👍👍👍👍👍നല്ല മെസ്സേജ്
ഇങ്ങനെ ചെയ്യാമോ എന്താണ്
🎉🎉
Good massage
Thank you 🥰
Good message dears
Thank you 🥰
Good Message.. ❤ Eid Mubarak.. ❣️
Good video ❤❤
Eth pazhayathalle❤❤
Engine onnum aarum parayilla
🙏❤️
ഹാപ്പി ഈദ്
ഈദ് മുബാറക് ❤️
Good message 👍
Thank you 🥰
Ithu arude veeda
ചിന്നുവിന്റെ വീട് 🥰
ചിന്നു നിങ്ങളുടെ ആരാണ്
Polichu nandus family 💕
Thanks dear 🥰
Good message
Good message ❤
Thank you 🥰
👍👍carakt
Eid Mubarak Sruthi from dubai hailing from kannur at thillenkeri
ഈദ് മുബാറക് ❤️
എല്ലാ മുസ്ലിം ഇത് പോലെ അല്ല ചേച്ചി.എന്റെ ഉമ്മാന്റെ വീടിന്റെ അടുത്ത് ക്രിസ്ത്യൻസ് ആണ്.
വീട്ടിൽ ചോർ വെച്ചാൽ ഉമ്മുമ്മ ആദ്യം കൊടുക്കുന്നത് അവർക്ക് ആണ്.charity ക്ക് വളരെ പ്രാധന്യം അർഹിക്കുന്ന മാസം കൂടി ആണ് പുണ്യ റംസാൻ.അയൽവാസി ഏത് മതത്തിൽ പെട്ട ആൾ ആയിക്കോട്ടെ അവർ പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവൻ അല്ല എന്നാണ് മുത്ത് റസൂൽ പറഞ്ഞിരിക്കുന്നത്.
പൊളിച്ചു 🙏🏻നല്ല മെസേജ് 🥰
Super video super message to all of us Happy parunal to Nandu,s family members ❤🎉 take care love you all 💝
Thanks dear 🥰
👍👍👍❤
നല്ല സന്ദേശം
ആരും തൊട്ടഅയല്പക്കത്തെ ഒരിക്കലും ഇങ്ങിനെ ചെയ്യില്ല. പ്രത്യേകിച്ചു മുസ്ലിം. കുടുമ്പം
super super super വേറെ ഒന്നും പറയുന്നില്ല
Thanks dear 🥰
🙏🙏🙏😔 ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🥰
Thank you 🥰
❤️🌹🥰😍💞💕😍
Ningal poli yatto❤❤❤
Thanks dear 🥰
🙏🙏
❤️❤️❤️
Ellarum super 🥰🥰
Thanks dear 🥰
Pudhiya veedu maydicho ningal🎉
ഇല്ല
ആശംസകൾ
ഈദ് മുബാറക് ❤️
വീട് കൊള്ളാല്ലോ... പുതിയ വീട് വെച്ച 🥰
വീട് വെച്ചോ
ഇല്ല 🥰
@@nishadk9416 ഇല്ല,
ആരുടെ വീടാണ്
Hai kunjipatthu💕super video 👌👌
Thank you 🥰
😍😍
❤️❤️❤️
Superb.
Thank you 🥰
❤️😘😘🥰🥰🥰🥰👍👍
❤️❤️❤️
👍🏻👍🏻😍😍🥰🥰
💖💖💖
Nalla mesege super
Thank you 🥰
Good msg❤️
👍👍👍
❤️❤️❤️
🙏🏻❤️👍🏻
❤️❤️❤️
Supper
Thank you 🥰
👍🙏🏻
❤️❤️❤️
👍🏻🌹🌹
❤️❤️❤️
❤❤❤🙏🙏🙏
❤️❤️❤️
Nalla video.enikku othiri ishtamayi.😊😊😊
Muslimgalil purushanmar aabhara nangal upayogikkarilla.. Nalloru ramsanil ethu veno.. Akshepikkalle.
❤❤👍👍👍😢😢😢സൂപ്പർ🤍🤍
Thank you 🥰
❤❤❤❤
❤️❤️❤️
👌👌👌❤️❤️
❤️❤️❤️
Super
Thank you 🥰
Super😊
ഇത്രയും മോശമായി ഒരാളും സംബാരിക്കില്ല. ബീവിമാർ പ്രത്യേകിച്ചും . മോശമായിപ്പോയി.
🙏❤️
Good message👍👍👍👍👍👍
Thank you 🥰
Super🥰
Thank you 🥰
Super❤
Thanks dear 🥰
Adipoli ayind nalla mesege njn nigalde ella vdeo kanarund pinne vappachik gold ornaments vendayrunu baki Ellam super
Muslims aanungal gold upayogikkilla athu mistake aanu
തെറ്റുകൾ വന്നത് ക്ഷമിക്കു 🥰🙏
ആണുങ്ങൾ സ്വർണ്ണം ധരിക്കാറില്ല
തെറ്റുകൾ ക്ഷമിക്കു 💖🙏
😭😭😭😭😭😭
One mistake Muslim boys gold ubayogikilla
🌹🌹👌👌👌👍👍👍💯
❤️❤️❤️
Ellam nañnayirunnu pakshe nadusse aa malayum cheyinum mattamayirunnu
തെറ്റുകൾ വന്നത് ക്ഷമിക്കു 🥰🙏
super👍🏻
Thank you 🥰
Veedu mariyo
ഇല്ല ചിന്നുവിന്റെ വീടാണ്
Hi
Yes
Super super ആയി Good Message
Thank you 🥰
😢😢
Ingane onnum aarum cheyyilla
❤️🙏
❤❤❤❤❤❤
Super 👍
Good message ❤
Thank you 🥰
Kutti pathu😘😘
Thank you 🥰
നല്ല അർത്ഥം ഉള്ള വീഡിയോ ❤️❤️❤️