Prime Debate LIVE | അർജുൻ ലോറിയിലുണ്ടോ? ദൗത്യം തുടരുന്നു | Ankola Landslide | Search for Arjun

Поділитися
Вставка
  • Опубліковано 7 вер 2024
  • Prime Debate LIVE : Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 3

  • @rajupaulose6351
    @rajupaulose6351 Місяць тому +1

    ബഹുമാനപ്പെട്ട കർണാടക സർക്കാരിന്റെയും ഉത്തരവാദിത്തപ്പെട്ട സൈനിക മേലുദ്യോഗസ്ഥന്മാരുടെയും അനാസ്ഥ തന്നെയാണ് അപകടം സംഭവിച്ച 10 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രിയപ്പെട്ട അർജുനനെ ജീവനോടെ കണ്ടെത്തുവാൻ കഴിയാതെ പോയ ഏറ്റവും ദുഃഖകരമായ അവസ്ഥയ്ക്ക് കാരണമായി ഭവിച്ചത്.🎉🎉🎉🎉🎉

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Місяць тому +1

    ഞാൻ ആണ് അർജുൻ എങ്കിൽ വെള്ളം കുത്തി ഒലിച്ചു വണ്ടിയെ തള്ളിക്കൊണ്ട് പോകുന്ന സമയം door തുറന്നു രക്ഷപെടാൻ ശ്രമിക്കും. അങ്ങനെ ചെയ്യുന്നത് nadiyilekku വീണാൽ രക്ഷ പെടില്ല എന്നറിയാം എന്നുള്ളതുകൊണ്ട് ആണ്

    • @vipinasubin4331
      @vipinasubin4331 Місяць тому

      കണ്ണടച്ച് തുറക്കുന്ന മുന്നേ സംഭവിക്കും രക്ഷപെടാൻ പറ്റില്ല അങ്ങനെ നോക്കിയിരുന്നെങ്കിൽ മണ്ണിനടിയിൽ ആയേനെ അർജുൻ അത്രക്കും ഫോഴ്സ് ആണ് വരുന്ന മ ണ്ണിനും വെള്ളത്തിനും ഒരു മുത്തശ്ശി യെ രണ്ടു കഷ്ണം ആയാണ് കിട്ടിയത്