കൃപാസനം ഒന്നാം ചൊവ്വ (05/12/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL
Вставка
- Опубліковано 9 лют 2025
- കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
UA-cam : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
Amme Madhaave 🙏
Amme mathave ente kunjine amma. eatedukename
അമ്മേ എനിക്കും ജോലി നൽകി അനുഗ്രഹിക്കണേ.. എന്റെ കുടുംബത്തിന് വേണ്ടി 🙏
Amme ente makanu ethrayum vegam വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണമേ അമ്മെ
Njangaleyum joli nalki anugrehikkename
വിഷമിപ്പിക്കുന്നവരെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു. മാതാവേ, അഹങ്കാരത്തിന്റെ മുനവെച്ച സംസാരത്തിൽ നിന്നും നെഗറ്റീവ് അടിപ്പിക്കുന്ന വ്യക്തികളിൽ നിന്നും സംരക്ഷിച്ചു കൊണ്ടുള്ള കരുതലിൽ എന്നെ സൂക്ഷിക്കണമേ.
Amme njagale anugrahikaname❤️❤️
മദ്യം മൂലം നശിക്കുന്ന കുടുബങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻
,🙏🙏🙏
Amma anugrahikkane 🙏❤️❤️🙏
അമ്മേ, വിദേശത്ത് പോയിരിക്കുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ... ആമ്മേൻ
Ente ammayude va sukhapeduthi kodukkane ente mathave
Othiri nalayi vedhanikkuvarunnu mathave.. Enik joli thannathinu nanni mathaveee🙏🙏
അമ്മ മാതാവേ വിശ്വസം വർധിപ്പിക്കണമേ 🌹🌹🌹🌹
Eesoye nanni
December 17 പ്രേഗ്നെൻസി test ചെയ്യുന്ന ദിവസം സമർപ്പിക്കുന്നു.. 🙏🙏🙏🙏കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവരെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
🙏🙏
🙏
Mathave koode pokaname
Amen
അമ്മേ വിവാഹം ഉറക്കാത്ത എല്ലാമക്കളെയും നിന്റെ കൈയിൽ തരുന്നു. ഏറ്റെടുത്ത് തിരുക്കുമാരന്റെ മുമ്പിൽ എത്തിച്ചു കൊടുത്ത് പ്രാർത്ഥിക്കേണമേ 🙏❤
Amme mathave eshoye ee papiyaya ennodu Avide nu shemikaname aamen
🙏🙏🙏അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കൾക്കും മാതാവിലും ഈശോയിലും വിശ്വാസം വർത്തിപ്പിക്കണമേ 🙏🙏🙏
Ammae kathekkaney
പരിശുദ്ധ ആത്‍മവ് എല്ലാവർക്കും ക്ഷമിക്കാനുള്ള കൃപ നൽകണേ 🙏🙏🙏🙏
ഉടമ്പടി ധ്യാനത്തിൽജോസഫ് അച്ഛൻ പറഞ്ഞതുപോലെ എല്ലാത്തിലും ഉപരിയായി ദൈവത്തെ സ്നേഹിക്കാൻ എന്നെയും പഠിപ്പിക്കണമേ ആമേൻ 🙏🙏🙏
Please pray for my son Jeson John to increase his faith. LORD JESUS help him
@@philominaparamby630ആമേൻ
Esuve nandi,sthuthi,mahatham,sthrithram
Amen
🙏🙏
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane mathave
അമ്മേ മാതാവേ ഉടമ്പടി കൂടുതൽ വിശ്വാസത്തോടെ പാലിക്കാൻ സഹായിക്കേണമേ. 🙏🙏🙏
Ente Amme ente aashrayame njangale muzhuvanum Esoyudethakkaname🙏🙏🙏
ഉടമ്പടി എടുത്തേ എല്ലാ മക്കളെ അമ്മ അനുഗ്രഹിക്കേണമേ
🥰😘😘😘amme mathave eshoye ee papiyaya ennodu avidenu shemikaname aamen
അമ്മയെ മറന്നു ജീവിക്കാൻ ഇടവരുത്തല്ലേ... 🙏
Amma madhave ente chechikku kunjungale koduthu anugrahikkanamennu prarthikkunnu 🙏🙏🙏🙏
അമ്മേ മാതാവേ വരുമാന മാർഗം ഇല്ലാതെ വിഷമിക്കുന്ന മക്കൾ ക്കു വരുമാന മാർഗം നൽകി അനുഗ്രഹിക്കേണമേ 🙏🙏
amen.
Amme athbhutham summbhavikkan idapedaname
Amen
Amen
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും ആരോഗ്യം നൽകി അനുഗ്രഹിക്കണമാൻ 🙏🙏🙏🙏🙏
എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റ പ്രാർത്ഥന കേൾക്കണമെ എൻറ സങ്കടങ്ങളും മനസ്സിന്റെ പ്രശ്നങ്ങളും മാറ്റി ധൈര്യവുശക്തിയും തരണമെ എനിക്ക് ഇവിടെ ദുബായിലെ സ്കൂളിലെ ആയ., ആയിട്ട് ജോലി കിട്ടണമെ, എൻറ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തേക്ക് പുതുക്കി കിട്ടണമെ എന്റെ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ😂😂😂
Amma mathave ente prarthana kelkaname amen
അമ്മേ തമിഴ് നാട്ടിൽ ഉള്ള എല്ലാ മക്കളേയും രക്ഷിക്കേണമേ ആമേൻ
Amme mathave chettanu sponsorship kittana nalloru joli koduth anugrahikane amme mathave🙏🙏🙏 krupa undakane ammme mathave🙏🙏🙏
അമ്മേകൃപാസ്‌ന പ്രസാദവരമാതാവേ കടബാധിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബംങ്ങൾക്കു വേണ്ടി മാധിസ്ഥം വഹിച്ചു പ്രാർത്ഥികാണാമെ.. അമ്മേ അനുഗ്രഹിക്കമേ... ആമ്മേൻ 🙏🙏🙏❤️❤️❤️🎉🎉🎉
😊😊😊😊😊😊😊😊😊😊
പരിശുദ്ധ അമ്മയുടെ പ്രതിക്കിഷിക്കരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Mathave vinuvum and sajjeevanum vazhakku Matti therene
Amma mathave ente karyathil Amma edapedaname.enne sahayikaname mattullavarude munpil thalakunichu nilkan edavarutharuthe.Amma ente koodeyundaname.
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു
അമ്മേ അവിടുത്തെ ഇടപെടലിന് ഒരായിരം നന്ദി ഉടമ്പടി വിജയകരമായി ചെയ്യാനുള്ള കൃപ തരണേ
Ammea mathavea ishoyumayi abhedyamaya snehabadhathil maranam vareyum nilanilkkunnathinayi amma prathikkanamea ammen.
🙏🙏🙏
അമ്മേ മിന്നു 13-തിയതി വീട്ടിൽ വരണമേ
അമ്മേ മാതാവേ വിസയുടെ തടസങ്ങൾ നേരിടുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാമകൾക്കും വിസയുടെ തടസങ്ങൾ മാറ്റി അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞🙏🙏🙏🙏🙏
അമ്മേ എൻറെ മോൻ്റെ ജോലി മേഖലയിൽ Edapedanne തടസങ്ങൾ നീക്കിതരണമെ. നല്ലൊരു ജോലി നെല്കി അനുഗ്രഹിക്കണമേ
Amma mathave ❤resalte nu vendi kathirikunya. Johnsy..and Sheba chechi eyaume. Oru nallya resalte koduthu anugrahikanammya Amma mathave ❤❤❤❤hallelooya.
അമ്മേ മാതാവേ റിസൽറ്റ് കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു 🎉
❤️അമ്മേ അങ്ങേ തിരുക്കുമാരന്റെ ഇഷ്ടം❤️ഞങ്ങളിൽ നിറവേറട്ടെ❤️
അമ്മേ ഞങ്ങളുടെ വിൽക്കാൻ ഉള്ള സ്ഥലം വിറ്റു തരണേ അമ്മേ
ഈശോയെ എൻറെ അമ്മയെ എൻറെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ🙏🙏🙏🙏🙏
കിടപ്പുരോഗിയായ എന്റെ alikuttichechi യെ സുഖപ്പെടുത്തേണമേ. ശരീരത്തു മുറിവുകൾ ഉണ്ടാകരുത്. അമ്മയുടെ നീല അങ്ങിയിൽ പൊതിഞ്ജ് കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
അമ്മെ എന്റെ അമ്മെ എന്റെ സഞ്ചാരി മാതാവേ മുൻപോട്ടു ഉള്ള ജീവിതത്തിൽ ദുഃഖങ്ങളും വേദനയും അനുഭവിക്കുന്ന എല്ലാ മക്കളേയും നിയോഗങ്ങൾ സമർപ്പിക്കുന്നു സ്വീകരിക്കണമേ..ഭവനവും,ജോലിയും സ്വന്തമായി ഇല്ലാത്ത എല്ലാവരെയും,തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന എല്ലാ മക്കളെയും കാക്കണമേ🤲🤲...
🙏🙏🙏
അമ്മേ ഒരുവാക്കു മതി എനിക്ക് അതു മതി ❤ മനുഷ്യന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ് നല്ലത്
Amme mathave eshoye ennodu avidenu shemikaname amen.amme mathave eshoye ammakkum eshoyekum eshtamullathu pole chindhikanum pravarthikalum ee papiyaya enne avidenu kayi pidicchu uyarthaname aamen
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
ഞങ്ങളെ അവിടുത്തെ മക്കളായി സ്വീകരിക്കണേ
അമ്മേ മനസ്സ് വല്ലാതെ പിടയുന്നു അമ്മേ 🙏🙏🙏🙏🙏
Amma chithappa ku nalla sugam kittanum
എന്റെ അമ്മേ മാതാവ് കൂടെയുണ്ടാകണേ 🙏
Ente amme mathave ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename amme.
അമ്മേ കാവൽ ആയി കൂടെ ഉണ്ടായിരിക്കനെ 🙏🙏
Amme mathave anugrahikkaname...ennod kshamikkaname....ente birthday gift aayit amma enikku risult vannu pass aaki enne ammayude prathyasheekarana sakshi aaki mattaname..amen
ശത്രുകളുടെ അപവാദത്തിൽ നിന്നും രക്ഷികേണമേ
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
Amen
I
Love you Jesus. Amme eniku. Nalla power nalkanama Ave mariya
അമ്മേ മാതാവേ എൻറെ തലവേദനയും മുടികൊഴിച്ചിലും അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏❤️
ഈശോയെ തൊട്ടു സൗഖ്യം നല്കണമേ
Ellavarudem arogyathinuvendi prarthikunnu. Rogathil ninnu viduthal kodukename.
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം ഇതോടുകൂടി നിർത്തണം അങ്ങയുടെ ആശ്രയം അല്ലാണ്ട് വേറെ ഒന്നുമില്ല മാതാവേ❤️❤️❤️❤️🙏
Molde Ella internals full markscore cheyanum anugrahahikane
എന്റെ അമ്മേ മാതാവേ തമിഴ് നാട്ടിലും ആന്ധ്രാ പ്രദേശിലും ഉള്ള എല്ലാ മക്കളെയും മഴയിൽ നിന്നും കാറ്റിൽ നിന്നും അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏
❤❤❤❤❤❤❤❤
Please pray for my family arouse ❤❤❤
Amen
Amen🙏🙏🙏🙏🙏
🙏🙏🙏
Makkalea kurichu earea prathiksha Ulla eallavareaum mathavea samarpikkunnu. Avarudea study meakalayiloom daivaparipalanayiloom valaruvanulla anugraham tharannamea amen ❤❤❤🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ! എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ.
Mathave nee ente ella prashanagalil ninnum mochanam tharaname.
ഹല്ലേലുയ ഹല്ലേലുയ കർത്താവെ വരേണമേ 🙏🏼🙏🏼 ഈശോ വരേണമേ എന്നിൽ നിറയേണമേ 🙏🏼🙏🏼🙏🏼
February 24 date ittu prarthikkunnu. Ente mone CBSE board exam nalla markode pass akki tharane ente mathave
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ 🙏
Ente amme Isoyodu parayaname kadabadhyatha maran
❤❤
Amme mathave amma ente veettil varenemme, eviduthe avasthaa ni kante enikki oru mattam untakki tharenamme, yeshuve sudhi yeshuve nanni, avemariya, Amen
അമ്മേ ചേട്ടായിയെ സമർപ്പിക്കുന്നു അമ്മേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
പ്രപഞ്ച പ്രകൃതിയുടെ മാതാവേ പ്രകൃതി ശക്തികളിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏
Ente mole kaividalle mathave
പരിശുദ്ധ കൃപാസന മാതാവെ കനിയണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ
Amme mathave eshoye ee papiyaya enthe manassil deyiva snehamkondu enneyum enthe kudumbatheyum orokudumbangaleyum avidenu anugrahikaname aamen
കൃപാസന മാതാവേ എല്ലാം മക്കളെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏
അമ്മമാതാവേ ❤❤❤❤നന്ദി അമ്മേ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️❤️
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ അവിടുത്തെ പ്രത്ഷീകരണത്തിന്റെ സ്വാക്ഷി ആക്കി തീർക്കണമേ
Amme mathave eshoye enthe ammede kannile chopappu matti thanu avidethe sakhiyayi avidenu kayi pidicchu uyarthaname aamen
എന്റെ കുടുംബത്തെ അമ്മക്കും തിരുകുമാരനും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏
Amme echachiye ageku samarpikunnu,kathone
Amme Echachiyude body yil cancer nte oru anu polim kanalle
Amme ponnuvineyum,kuttayiyeyum Ange kikum ilil kathone
Amme shilYeyum,ammachiyeyum Ange pakksl samRpikkunnu
Amme ente rogagalim ellathakane
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
Amme mathave eshoye avidethe vishvasathil jeevikanum deyiva snehathode jeevikanum avidethe namam mahathvapeduthanum avidethe vachanathil jeevikanum pravarthikanum avidethe vishvasathil jeevikanum ee papiyaya enneyum enthe kudumbatheyum oro kudumbatheyum avidenu kayi pidicchu uyarthaname aamen
ഈശോയെ നന്ദി 🙏🙏🙏അപ്പാ അങ്ങേ സന്നിധിയിൽ നിന്ന് ഞങ്ങളെ തള്ളിക്കളയരുതേ 🙏🙏അങ്ങേ പരിശുദ്ധത്മാവിനെ ഞങ്ങളിൽ നിന്ന് തിരികെ എടുക്കരുതേ 🙏🙏🙏😭😭😭അമ്മേ മാതാവേ സഞ്ചാരി മാതാവേ ഉണ്ണിനേം അപ്പുനേം കാത്തുകൊള്ളണമേ 😭🙏🙏🙏🙏🙏🙏🙏🙏കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
Amme mathave eshoye ee papiyaya ennodu avide nu shemikaname aamen
🙏അമ്മേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയും വഴി നടത്തണേ.
Amen
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
അമ്മ മാതാവേ... മക്കളെ അനുഗ്രഹിക്കണേ... പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ...
Amme Mathave njangaleyum njangade makkaleyum njan angekku samarppikkunnu, anugrahikkaname Daivamathave, angayude krupakal kondu nirakkaname 🙏💖💖💖🙏
ജോലിയില്ലാത്ത മക്കൾക്ക് ജോലി കിട്ടിയതിനു പ്രാർത്ഥിക്കുന്നു നന്ദി പരിശുദ്ധ അമ്മേ ജെങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
take udampadi
Ente kunjine samrakshikkane.
അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരയും അനുഗ്രഹിക്കണമേ.അമ്മേ ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. വേറെ നല്ല ജോലി നൽകണമേ അമ്മേ.
അമ്മേ മാതാവേ സ്വസ്തി ❤🙏🙏🙏
Ety ammay ety asramay
അമ്മേ കൃപാസന മാതാവേ ഇന്ന് December 7നു അമ്മയുടെ പ്രത്യക്ഷികരണ ദിവസം അമ്മ🔥 ഞങ്ങളുടെ വീട്ടിലും വന്നതിനു അമ്മയ്ക്കും തിരുക്കുമാ രനും ഒത്തിരി ഒത്തിരി നന്ദി 🙏🙏മനസിന്റെ ഭാരങ്ങൾ ഏറ്റെടുത്ത് അമ്മ വഴി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏
Ente prarthanakk utharam nalkkiya kreupasanam mathave thank you.... soo much Amme
നന്ദി അമ്മ മാതാവ് ഇത്രയും നല്ല പ്രാർത്ഥന കേൾക്കാൻ സാധിച്ചതിന് ആമേൻ 🙏🙏🙏
Amme daivathe snehikkanum prarthikkanum enneyum kudumbatheyum padippikkane...
അമ്മ മാതാവ് എന്നും എൻ്റെ കൂടെ യുണ്ടവനെ ❤
Mathve...... kadabathitha ollla kudumbangle smarpich prarthikunuuuu 🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ബുദ്ധിമുട്ടുകൾ തീർത്തു തരേണമേ🙏🙏🙏
Amma mathave molude chicken pox sukhapeduthane.complication onnum vararuthu.Kunjinum chickenpox vararuthu.Aarkkum pakarurathu.Easwyodu apeshikkaname.
Amma mathave enta kudeudnvanme
ജീവിക്കുന്ന യേശുവേ നന്ദി 🙏🏻 വീട്ടിലുള്ളവരുടെയും ആങ്ങളയുടെയും വഴക്കുമാറ്റിത്തന്നു അങ്ങയുടെ ആഴമായ സ്നേഹത്താൽ നിറച്ചതിനു നന്ദി 🙏🏻 കൃപാസനമാതാവേ ഈ നിയോഗം യേശുവിൽ നിന്ന് വാങ്ങി തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിച്ചതിനു അമ്മേ നന്ദി 🙏🏻🙏🏻🙏🏻😘😘
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
Ente Ella problems Matti therene
അമ്മേ മാതാവേ എന്റെ ഒരു കാര്യങ്ങളും നടക്കുന്നില്ല. എല്ലാ തടസങ്ങളും മാറ്റി എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഒരു place ൽ ജോലി ചെയ്യാൻ പറ്റണമേ.. എന്റെ കൂടുംബത്തെ അനുഗ്രഹിക്കേണമേ 🥹🥹🥹🥹
Amme എന്റെ കുടുംബത്തിൽ എല്ലാവർക്കും ദൈവ ത്തേ സ്നേഹിക്കാൻ സ്നേഹിക്കാൻ ഉള്ള കൃപ ആരുളേണമേ 🙏🙏🙏🙏🙏🙏🙏🙏