തറവിലയിൽ ടൈലുകൾ !

Поділитися
Вставка
  • Опубліковано 8 вер 2024
  • ഈ ലിങ്കുകൾ ഒന്ന് കാണുക
    👇
    • കേരളത്തിൽ ഏറ്റവും കുറഞ...
    • ടൈൽസ് ഓഫർ | ഇത് കേരളത്...
    ഗ്രാനൈറ്റ് ടൈൽസ് വ്യാപാര മേഖലയിൽ നിരവധി ചൂഷണങ്ങൾ നടക്കുന്നുണ്ട്. അവയിൽ പ്രധാനമായുള്ളത് വിലക്കുറവിനെ മുൻനിർത്തി ഉള്ളതാണ് വിലക്കുറവിന്റെ പ്രലോഭനങ്ങളിൽ വീണ് ചതിയിൽ പെടുന്ന സാധാരണക്കാരുടെ എണ്ണവും കുറവല്ല.ഇത്തരത്തിൽ വ്യാജ പരസ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ ധാരാളം പ്രചരിപ്പിക്കുന്നുണ്ട്.അത്തരത്തിലുള്ള ചില വീഡിയോകളുടെ ലിങ്കുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്
    ഇത്തരത്തിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.അത് തിരിച്ചറിഞ്ഞു നിങ്ങളുടെ സ്വപ്നഭവനം മികവുറ്റത് ആക്കി മാറ്റുവാൻ നിങ്ങൾക്ക് കഴിയട്ടെ.
    For more Information:
    Phone: +91 7356222849
    WhatsApp : 073562 22846
    Naapaa Marbles
    Sadanandapuram , Kottarakara. 691531
    🌐naapaamarbles.com
    📨contact@naapaamarbles.com
    #tilestyle #tiles #tiledesign #tileinstallation #branding #brandidentity #naapaamarbles

КОМЕНТАРІ • 60

  • @jamsheerkunnumpurath4757
    @jamsheerkunnumpurath4757 Рік тому +19

    അങ്ങനെ വില കുറഞ്ഞ ടൈൽ വാങ്ങിയിട്ട് കബ്ലൈൻഡ് വന്ന ഏതെങ്കിലും ഒരു വീട് ഉണ്ടെങ്കിൽ കാണിച്ചു തരു എന്നിട്ട് ഇത് പോലെയുള്ള വീഡിയോ ഇടൂ... സാദാരണക്കാർക്ക് 50000രൂപ ഒക്കെ വലിയ ലാഭം തന്നെയാണ്. പിന്നെ എല്ലാവർക്കും നിങ്ങൾ പറയുന്ന പോലെ 100 രൂപ വില ഉള്ള ടൈൽ വാങ്ങാൻ പറ്റുമോ.?

  • @anilkumaran851
    @anilkumaran851 Рік тому +5

    സർ ഞങ്ങൾ അത്ര സമ്പത്തികം ഉള്ള ആളുകൾ അല്ല 1000 Sq ഉള്ള വീടിന് എത്ര രൂപയുടെ ടൈൽ വേണ്ടി വരും

  • @balupa6157
    @balupa6157 Рік тому +4

    Thanks... For the valuable information.....
    കൂടുതൽ comparison വീഡിയോകൾ പ്രതീക്ഷിക്കുന്നു .
    Eg. , പ്രീമിയം ക്വാളിറ്റി തിരിച്ചറിയാനുള്ള വഴികൾ , ബ്രാൻഡ് symbols .. മറ്റു വഴികൾ ... Etc .
    കൂടാതെ സെക്കന്റ് ക്വാളിറ്റി ഐറ്റംസ് നെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ... നാപ്പാ മാർബ്ൾസ് ഇൽ നിന്ന് purchase ചെയ്ത ഐറ്റംസ് ഫിനിഷിങ് നു ശേഷമുള്ള വീഡിയോസ് ഒക്കെ പ്രതീക്ഷിക്കുന്നു

  • @anandraj1729
    @anandraj1729 Рік тому +10

    എന്റെ പൊന്നു ബ്രോ മോർബിയിൽ 18 രൂപ sq ഉള്ള സാധനം 55 രൂപ sq നിങ്ങൾ വിൽക്കുന്നത്

    • @sajeerakkal563
      @sajeerakkal563 Рік тому +1

      ആണോ പോടാ പോയി തരത്തിൽ കളിക്ക്

    • @shimiljohn7644
      @shimiljohn7644 Рік тому +1

      True sir

  • @user-mf7dr7ut6n
    @user-mf7dr7ut6n Рік тому +1

    വളരെ ഉപകാരം 🙏🙏🙏

  • @vimalraj5117
    @vimalraj5117 Рік тому +3

    സദാരണ കാർക്ക് വളരെ ഉപകാരം
    ❤❤❤

  • @muhsinp829
    @muhsinp829 Рік тому +3

    Volgers ക്യാഷ് വാങിയാണ് വീഡിയോ ചെയുന്നത്...
    പാവം കസ്റ്റമർ ഇത് അറിയാതെ ആണ് വാങ്ങിക്കുന്നത്

  • @sreenisree5681
    @sreenisree5681 Рік тому +1

    Valare nalla arivu pakarnnu thanathinu nandi

  • @venitaantony9137
    @venitaantony9137 Рік тому +7

    ഒരു വ്ലോഗ് ചെയ്യാൻ അറിയപ്പെടുന്ന വ്ലോഗർ എന്നോട് ചോദിച്ചത് ഒരു ലക്ഷം രൂപ ആണ്. അവർക്ക് 1 ലക്ഷം രൂപ കൊടുത്താൽ അവർ നമ്മൾ പറയുന്നത് പോലെ അവരുടെ വ്ലോഗിൽ പറയും. മണ്ടന്മാർ ആയ മലയാളി അത് കേട്ട് അവിടെ പോയി വാങ്ങും 😂😂😂😂

    • @RAVI-i4f
      @RAVI-i4f Рік тому

      സത്യം😂

  • @rejivarghese8064
    @rejivarghese8064 Рік тому +2

    Sir Sunhearts Axis Stone 15mm is it a full body vitrified tile.
    Size 2.4x.800
    I found it very expensive is it good.
    appreciate your response.

  • @thajudheenthajudheen4196
    @thajudheenthajudheen4196 Рік тому +2

    Good information bro

  • @monireji5754
    @monireji5754 Рік тому

    ജോഷി സർ ഞാൻ ഇന്നലെ വന്നു... ലോഡ്.. ❤❤❤

  • @maheshgopal8652
    @maheshgopal8652 Рік тому +1

    Good information...

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 Рік тому


    പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 8 місяців тому

    Carct.boss..thanks

  • @prejeeve_xrjeevan3368
    @prejeeve_xrjeevan3368 Рік тому +1

    Where is your shop

  • @jamsheerkakkad8173
    @jamsheerkakkad8173 Рік тому

    Thanks 👍

  • @vijayakumar5201
    @vijayakumar5201 Рік тому

    Truth,very good👍

  • @akbarakku2050
    @akbarakku2050 Рік тому +2

    4*2 primium starting rate ethraya

  • @izzasvlog1659
    @izzasvlog1659 Рік тому +1

    എന്റെ വീട് വർക്ക് നടക്കുന്നുണ്ട് 1200 സ്കോയർ ഫീറ്റ് ആണ് ഉള്ളത് 2/4 വിരിക്കണം എന്ന ഉദ്ധേശിക്കുന്നത് വലിയ റൈറ്റ് ആവാത്ത എന്നാ കോളിറ്റി വേണം.. ഏത് കമ്പനി ടൈലുകളാ എനിക്ക് അനുയോജ്യ മായത് ഒന്ന് പറഞ്ഞ് തരാമോ

  • @ikkru100
    @ikkru100 Рік тому +2

    ❤❤❤

  • @balutj
    @balutj Рік тому +1

    2 ദിവസം കഴിഞ്ഞിട്ട് ഇടുമെന്നു പറഞ്ഞ വീഡിയോ ഇത് വരെ കണ്ടില്ലല്ലോ

    • @karthikt776
      @karthikt776 Рік тому

      Yes video kanunnilla, paranja vakku palichilla

  • @minnaramnilavemayumo7744
    @minnaramnilavemayumo7744 10 місяців тому

    ഇത്രയും വില കൊടുത്ത് (150, 200)നിങ്ങൾ ടെ കടയിൽ നിന്നും original premium Tiles വാങ്ങാൻ സാധാരണക്കാരനെക്കൊണ്ട് കഴിയില്ല. ??

  • @nazarnaseer138
    @nazarnaseer138 Рік тому

    സത്യം ആണ് ബ്രോ ❤❤❤

  • @riyasriyaschelat1964
    @riyasriyaschelat1964 Рік тому

    സൂപ്പർ വീഡിയോ

  • @abinadoor4253
    @abinadoor4253 Рік тому

    2nd quality kaanichit Premium aananuparajal nammal egane thirichariyum

    • @naveenvnair7483
      @naveenvnair7483 11 місяців тому

      Box ൽ mention ചെയ്തിട്ടുണ്ടാവും

  • @akbarcp9136
    @akbarcp9136 Рік тому +1

    😂😂😂 20 varsham munp kuranja vilakku njan vaangichu viricha tile innum oru problemsum illa cash ullavar vila koodiyath virikkatte. Cash illathavar kuranjathum virikkatte.

  • @abdlurazakhedakat6809
    @abdlurazakhedakat6809 Рік тому

    👍

  • @lijojohn6933
    @lijojohn6933 Рік тому

    Banglore stone rate 170 annu evarudaethu...

  • @HaroonRasheed-oz1su
    @HaroonRasheed-oz1su Рік тому

    Mm

  • @vijayakrishnankrishnan7894
    @vijayakrishnankrishnan7894 Рік тому +1

    Super dialogue 😂

  • @najeebthottathil7740
    @najeebthottathil7740 Рік тому

    Tell about after laying difficulty

  • @shibi7059
    @shibi7059 Рік тому

    👍👍

  • @muhmammedmhd8468
    @muhmammedmhd8468 Рік тому +1

    🤔❤️❤️❤️👍👍

  • @bibinkurian488
    @bibinkurian488 Рік тому

    Naapaa ❤❤❤❤❤

  • @faseelakakkateripootheri6675

    Ith premium aanoo?

  • @user-ce7rt8wt1c
    @user-ce7rt8wt1c Рік тому

    ❤️❤️❤️❤️❤️❤️

  • @sivaramankumaran7289
    @sivaramankumaran7289 Рік тому

    Matterkkuvada

  • @volghhbnn
    @volghhbnn Рік тому

    Egaru va turannaaa🤣🤣🤣🤣🤣

  • @rubais4262
    @rubais4262 Рік тому

    👍👍💯💯💯✅

  • @userManikandan
    @userManikandan Рік тому +2

    നിങ്ങൾ വിൽക്കുന്ന ടൈൽസിന് വില പറയൂഎത്ര രൂപ ലാഭം എടുക്കുന്നുണ്ട് എന്ന് ആദ്യം😂😂😂😂

    • @jamsheerkunnumpurath4757
      @jamsheerkunnumpurath4757 Рік тому

      സ്റ്റാൻഡേർഡ് ടൈൽ എടുത്താൽ ഒരു പ്രശ്നവും വരില്ല ഇയാൾ ലോക ഉടായിപ്പ് ആണ്

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 10 місяців тому

    ഹലോ താങ്കൾ ഇതിനു മുന്നിൽ പറഞ്ഞു സുരഭി യിൽ പോയി ടൈൽസ് എടുക്കാൻ അത് മാത്രമേ ക്വാളിറ്റി ഉള്ളോ അവിടന്ന് കാമിസ്സഷൻ അല്ലെ ഹലോ സാർ നല്ല ടൈൽസ് നോക്കി വാങ്ങാൻ ഇന്ന് കസ്റ്റമീറിന് അറിയാം

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Рік тому

    😂😂മലപ്പുറം എന്നും എടുത്തു പറയുന്നു എന്താണ് ഭായി

  • @sunaijpcsunaij5570
    @sunaijpcsunaij5570 Рік тому

    ഇത് തങ്ങളുടെ ഷോപ്പിന്റ പരസ്യം ആണല്ലോ ഇതു നല്ല പരുവാടി ടൈൽ കട തുടങ്ങാക്കുക ചാനൽ

    • @sunaijpcsunaij5570
      @sunaijpcsunaij5570 Рік тому

      തുടങ്ങുക നല്ല ന്യൂ ജൻ ബിസിനസ് സൂപ്പർ 😅😅😅😅😅

  • @artips70
    @artips70 Рік тому +1

    ❤❤❤

  • @bineshn8230
    @bineshn8230 Рік тому

    👍👍

  • @muhmammedmhd8468
    @muhmammedmhd8468 Рік тому +1

    🤔❤️❤️❤️👍👍

  • @ojdeepak
    @ojdeepak Рік тому +1

  • @muhmammedmhd8468
    @muhmammedmhd8468 Рік тому +1

    🤔❤️❤️❤️👍👍

  • @muhmammedmhd8468
    @muhmammedmhd8468 Рік тому +1

    🤔❤️❤️❤️👍👍