നിങ്ങള്‍ മഹാരാജാവല്ലെന്ന് സതീശന്‍, ഞാന്‍ ജനങ്ങളുടെ ദാസനെന്ന് മുഖ്യമന്ത്രിയുടെ മറുപടി | VD Satheesan

Поділитися
Вставка
  • Опубліковано 2 жов 2024
  • 'നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിലെ മുഖ്യമന്ത്രിയാണ്'; മുഖ്യമന്ത്രിക്കെതിരെ ക്ഷുഭിതനായി വി ഡി സതീശന്‍ | VD Satheesan
    #vdsatheesan #pinarayivijayan #SFI #KSU #congress #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 236

  • @sivaprasad9694
    @sivaprasad9694 3 місяці тому +152

    ബഹളം വെക്കുന്നവരെ പിടിച്ചു പുറത്താക്കണം സ്പീക്കർ.

    • @Jafarpkd6371
      @Jafarpkd6371 3 місяці тому +11

      ന്നാ സ്പീക്കറുടെ മുട്ട് വിറക്കും 🤣🤣

  • @madhusudanannair2850
    @madhusudanannair2850 3 місяці тому +136

    സ്വന്തം പാർട്ടിക്കാരെപ്പോലും നിയന്ത്രിക്കാൻ കഴിയുന്നില്ല 😂😂😂

    • @raveendranthayada4713
      @raveendranthayada4713 3 місяці тому +1

      അങ്ങ് ഡൽഹിയിലും ആവാല്ലോ ല്ലെ

    • @praseedgs6555
      @praseedgs6555 3 місяці тому +1

      ലോക്ക്സഭയിൽ കുനിഞ്ഞു നിന്ന പോലെ ഒരു സ്പീക്കർ അല്ല ഇവിടെ ചെയർയിൽ 😂

  • @റോമിയോ
    @റോമിയോ 3 місяці тому +56

    ഇതാവണം .. ഇങ്ങിനെ ആവണം ഒരു പ്രതിപക്ഷ നേതാവ് ... ചങ്കൂറ്റം ..❤

  • @fairoosca5852
    @fairoosca5852 3 місяці тому +237

    തന്റെടമുള്ള പ്രതിപക്ഷ നേതാവ് VD🔥🔥

    • @Fighter2023-d3t
      @Fighter2023-d3t 3 місяці тому +5

      ത്ഫൂ

    • @almatymalayali5668
      @almatymalayali5668 3 місяці тому

      പോടാ മൈരേ...​@@Fighter2023-d3t

    • @AhammedKk-o5z
      @AhammedKk-o5z 3 місяці тому

      ​@@Fighter2023-d3tഅടിമ അത് മതി

    • @sreedharv2006
      @sreedharv2006 3 місяці тому

      കമ്മിയും കൊങ്ങിയും
      തമ്മിൽ തല്ലി തീരും
      ഭരണം അവതാളത്തിലായി
      ഇവനെ ഒക്കെ തിരഞ്ഞെടുത്ത ജനത്തിനെ മണ്ടന്മാരാക്കി എത്ര കാലം ഇരിക്കും

    • @shabeersabir9516
      @shabeersabir9516 2 місяці тому

      ​@@Fighter2023-d3tഅങ്ങനെ പറയൂ പറയാവൂ കമ്മ്യൂണിസ്റ്റ്‌ എന്ന പ്രസ്ഥാനത്തെ ഇത്രയും തരം തായ്തീയത് പിണറായി എന്ന നാറി ആണ് നല്ല നേതാക്കന്മാരെ എല്ലാം ഒതുക്കി തനിക്ക് വേണ്ട പെട്ടവരെ കയറ്റി നശിപ്പിച്ചു

  • @User-m6e4k
    @User-m6e4k 3 місяці тому +121

    V. D മുഖത്തുനോക്കി പച്ചക്കു പറഞ്ഞു. 💥💥💥💥

  • @MN-vz4kk
    @MN-vz4kk 3 місяці тому +49

    കറുത്ത കൊടി മരണ വീട്ടിൽ പോലും വെപ്പിക്കാത്ത ജന ദാസൻ ❤️

  • @illikkalmusthafa3997
    @illikkalmusthafa3997 3 місяці тому +71

    സ്വന്തം പാർട്ടിയിൽ പെട്ടവരെ നിയന്ത്രിക്കാൻ പറ്റാത്ത സ്പീക്ക നിങ്ങൾക്ക് വേറെ വല്ല പണിയും ഇല്ലേ

    • @aj10007
      @aj10007 3 місяці тому

      😂😂😂😂

    • @abhisheksuresh4701
      @abhisheksuresh4701 3 місяці тому +2

      Speaker aayaal swantham party ennoo opposite party ennoo vythyasam illa hae...

    • @Ack143
      @Ack143 3 місяці тому

      ​@@abhisheksuresh4701 എന്നാൽ പിന്നെ എടുത്ത് കളയടാ മൈരേ

  • @ajilarswathy2779
    @ajilarswathy2779 3 місяці тому +91

    വീഡി സതീശൻ 🔥🔥🔥

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 місяці тому +21

    ജനങ്ങൾക്ക് വേണ്ടിയല്ല മകൾക്കും മരുമോനും വേണ്ടി.... നിർത്തി പ്പോ വിജയാ.... നിന്നെയൊക്കെ ജനം തിരിച്ചറിഞ്ഞു....

  • @Joney838
    @Joney838 3 місяці тому +41

    ജനങളുടേ ദാസനേ ജനങൾ തിരിച്ചറിഞു😂😂😂

  • @naseerabdulkareem6372
    @naseerabdulkareem6372 3 місяці тому +57

    He is very powerful leader ❤️👏👏

  • @Peaceandhapppiness
    @Peaceandhapppiness 3 місяці тому +25

    നവ കേരള സദസ്സ് നടത്തി ജനങ്ങളെ 200 മീറ്റർ മാറിനിന്ന് കണ്ട് പൗരപ്രമുഖരുടെ കൂടെ അണ്ടിപ്പരിപ്പ് പാലിട്ടു കഴിച്ചതാണ് നമ്മുടെ ദാസൻ 🤣🤣🤣

    • @Guss12144
      @Guss12144 3 місяці тому

      😅😅😅😅😅

  • @adbulkareem8696
    @adbulkareem8696 3 місяці тому +69

    V D സതീശൻ❤❤❤

  • @prithvi969
    @prithvi969 3 місяці тому +14

    സൂര്യനാണ് കരിഞ്ഞു പോകും, ദാസനാണ് മുടിഞ്ഞു പോകും

  • @Joney838
    @Joney838 3 місяці тому +41

    ജയ് v d സതീശ൯❤❤❤

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt 3 місяці тому +9

    നിങ്ങൾ ജനങ്ങളുടെ ദാസനല്ല നിങ്ങൾ കഞ്ചാവിന്റെയും മദ്യത്തിന്റെയും ദാസനാ😂

  • @Saisangeethck
    @Saisangeethck 3 місяці тому +22

    പുതിയ പേര് ദാസൻ വിജയൻ 😅

  • @ummaret1911
    @ummaret1911 3 місяці тому +53

    ഞാൻ മഹാരാജവല്ല അത്ക്കും മേലെ.. വിജയൻ..

    • @zakariya.k9937
      @zakariya.k9937 3 місяці тому +14

      ഇതു പോലെ വെറുക്കപ്പെട്ട മുഖ്യൻ കേരളത്തിൽ മുമ്പ് ണ്ടായിരുന്നുട്ടില്ല

  • @abduladilma252
    @abduladilma252 3 місяці тому +6

    ദാസന്റെ തൊള്ള ഒന്ന് പൂട്ടാൻ പറയണം, അല്ലെങ്കിൽ പ്രതിപക്ഷം വാക്കാൽ പഞ്ഞിക്കിടും 💯

  • @vishnuvichu1849
    @vishnuvichu1849 3 місяці тому +9

    VD❤❤❤👍👍

  • @vayalvisualmedia5195
    @vayalvisualmedia5195 3 місяці тому +7

    വിജയനും ദാസനും ഒരാളാകുന്ന അപൂർവ്വ കാഴ്ച😂

  • @hardcoresecularists3630
    @hardcoresecularists3630 3 місяці тому +20

    അതെങ്ങനെ സംസാരിക്കുക ആദ്യം സഭയെ ഓർഡർ ആക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് അല്ലെങ്കിൽ അടിയന്തരമായി സിആർപിഎഫ് ഏൽപ്പിക്കണം 🤔 അത് പറ്റില്ലല്ലോ അച്ചടക്കം വേണ്ടേ 😡

  • @Joney838
    @Joney838 3 місяці тому +23

    ദാസേട്ടാ കീശ നിറച്ചതിൽ പാവപ്പെട്ട വരുടേ പെ൯ഷ൯ തടയല്ലേ😂😂

  • @prarthanajanani829
    @prarthanajanani829 3 місяці тому +27

    അങ്ങനെ അല്ല - വിജയന് ചെറിയ നാക്കു പിഴ -
    ഉദേശിച്ചത് ഇതാണ്.
    ജനങ്ങൾ എന്റെ ദാസനാണ്.
    എനിക്ക് വേണ്ടി ഞാൻ ജനങ്ങളെ എന്തും ചെയ്യും..
    😂

  • @Hbineeshk
    @Hbineeshk 3 місяці тому +4

    പ്രതിപക്ഷം = ജനപക്ഷം 💙

  • @prithvi969
    @prithvi969 3 місяці тому +5

    കേന്ദ്രത്തിൽ ബിർള കേരളത്തിൽ ഷംസീർ, കഴിവുകെട്ട സ്പീക്കർ

  • @naseernaseer3974
    @naseernaseer3974 3 місяці тому +5

    സ്പീക്കറുടെ അടജസ്റ് മെന്റ്..അവരോട് ശബ്ദമുണ്ടാക്കാൻ പറയും.. LKG കുട്ടികളെ പോലെ.. ഈ ശബ്‌ദം പിണറായിക്ക് നേരെ തിരിഞ്ഞ് പറയാൻ പറ്റുമോ... ജനങ്ങളുടെ അടുത്തേക്.. പോവാത്ത മുഖ്യമന്ത്രിയാണ് ജനങ്ങളുടെ കൂടെയാണ് എന്ന് പറയുന്നത്... ജനങ്ങളെ പേടിച് നടക്കയാണ് മതിലായ മതിലുകൾ പൊളിച് ആഡംബരബസിൽ യാത്ര ചെയ്ത് ഒരടി നടക്കാൻ പറ്റാത്ത.. രാജാവ് പല്ലകിൽ കൊണ്ട് പോവേണം.. ജനങ്ങളെ പറ്റിച്ചത് മതി.. പറ്റുമെങ്കിൽ രാജി വെച്ച് പോകു.. സിപിഎം നന്നാവട്ടെ

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 3 місяці тому +10

    Vd. Sadeeshan. Good. Pradipaksha. Nethav.

  • @കാമുകേഷ്
    @കാമുകേഷ് 3 місяці тому +4

    എന്തെ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്.. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ

  • @kochinexpress9122
    @kochinexpress9122 3 місяці тому +10

    കൃഷ്ണപിള്ളയെ കൊന്നതും CPM ആണെന്ന് ആലപുഴയിലെ സഖാക്കൾ തന്നെ പറഞ്ഞിട്ടുണ്ട് ഉഗ്രവിഷമുള്ള പാമ്പിനെ ജനൽ വഴി റൂമിലേക്കിട്ടതാണെന്നും നാട്ട് കാർ പറഞ്ഞിട്ടുണ്ട്

  • @AhammedKk-o5z
    @AhammedKk-o5z 3 місяці тому +5

    വിജയനോ ദാസൻ 😂? ദാസനും വിജയനും എന്ന് കേട്ടിട്ടുണ്ട് ഇത്പോ 🤣ഒരു മാതിരി 😂?

  • @jaleelck3176
    @jaleelck3176 3 місяці тому +11

    എല്ലാം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗം

  • @anniejoseph9192
    @anniejoseph9192 3 місяці тому +6

    Best dasan

  • @midlajmoorkannil7789
    @midlajmoorkannil7789 3 місяці тому +5

    VD 🔥🔥

  • @goodvoice4410
    @goodvoice4410 3 місяці тому +7

    Pfi യും Sfi തമ്മിൽ എന്തു വ്യത്യാസം. ഒരേ സ്വഭാവം ഒരേ പ്രവർത്തി ഗുണ്ടായിസം മാത്രം സംഘർഷം തന്നെ ലക്ഷ്യം.

  • @blacktiger5145
    @blacktiger5145 3 місяці тому +12

    ദാസൻ...കാരക്കുട്ടിൽ ദാസൻ..😂😂

  • @thakku.7
    @thakku.7 3 місяці тому +9

    ആര് പറഞ്ഞാലും കേൾക്കാത്ത കുറെ😂😂😂😂

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +9

    Mr ദാസ് പണി അറിയാവുന്ന ആരേലും അത് ഏൽപ്പിക്കുന്നതാണ് നല്ലത്. പുറത്ത് നിന്ന് ഉള്ള ആള് വേണം എന്നില്ല. കൂടെ ഉള്ള ആരേലും ആണേലും മതി. ഇനി ദാസിനെ കൊണ്ട് കൂട്ടിയാൽ കൂടൂല്ല!!!!

  • @sajintc1343
    @sajintc1343 3 місяці тому +29

    ജനങ്ങളെ നോക്കി കട്ട് നക്കുന്ന ദാസൻ

  • @muhsinsap4060
    @muhsinsap4060 3 місяці тому +8

    Vd ശദീഷൻ നെക്സ്റ്റ് മുഖ്യൻ

  • @threechunksthreechunks
    @threechunksthreechunks 3 місяці тому +8

    VD സതീശൻ.... 👍👍👍

  • @muralimarath6251
    @muralimarath6251 3 місяці тому +8

    പ്രതിപക്ഷ നേതാവേ താങ്കൾക്ക് അഭിനന്ദനങ്ങൾ - കാരണം കേന്ദ്രത്തിൽ ചെല്ലുമ്പോൾ ഒതു രീതി ഇവിടെ മറ്റൊരു രീതി സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എങ്ങിനെ സാധിക്കുന്നുവേ

  • @manimanikandan6321
    @manimanikandan6321 3 місяці тому +5

    ജനങ്ങളുടെ മുഖ്യമന്ത്രിയാണ് മഹാരാജാവിനെ പോലെ കഷ്ടം

  • @vidhun1017
    @vidhun1017 3 місяці тому +4

    ജനങളുടെ ദാസൻ 🤣🤣

  • @arunlal8634
    @arunlal8634 3 місяці тому +7

    ജനങ്ങളുടെ ദാസേട്ടൻ 😂

  • @abhijithdas6565
    @abhijithdas6565 3 місяці тому +18

    ജനങൾക്ക് അല്ല എന്റെ മകൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും 🙏

  • @KuttusonOp
    @KuttusonOp 3 місяці тому +5

    ഞാൻ ജനങ്ങളുടെ ദാസനാണ് മുഖ്യൻ ❤️

  • @hashimalukkal6957
    @hashimalukkal6957 3 місяці тому +1

    പ്രതിപക്ഷ നേതാവ് ❤

  • @secretagents4819
    @secretagents4819 3 місяці тому +7

    മകൾക്ക് വേണ്ടി എന്തും ചെയ്യുമെന്ന് പറയൂ മഹാറായാവ്

  • @thadevoosesilvy5525
    @thadevoosesilvy5525 3 місяці тому +21

    Vd 👍👍👍❤

  • @shanmd4930
    @shanmd4930 3 місяці тому +26

    VD❤️‍🔥

  • @babushereefbabu1536
    @babushereefbabu1536 3 місяці тому +10

    V, D, സതീശൻ 🔥🔥🔥🔥

  • @revenge6534
    @revenge6534 3 місяці тому +2

    ജനങ്ങളുടെ വിവരക്കേട് അല്ലാണ്ടെന്ത്.

  • @rkmenon521
    @rkmenon521 3 місяці тому +6

    ദാസൻ വിജയൻ 😂

  • @AhammedKabeer-d4l
    @AhammedKabeer-d4l 3 місяці тому +3

    വാക് ഔട്ട്‌ നടത്തി വീട്ടിലേക്ക് വിട്ടോ.

  • @frphilipthayil5129
    @frphilipthayil5129 3 місяці тому +8

    രാജാവ് നഗ്നനാണേ

  • @aswincp3950
    @aswincp3950 3 місяці тому +1

    🔥VD🔥

  • @safaashussain8369
    @safaashussain8369 3 місяці тому +5

    ദാസനും വിജയനും ഒരാളാ.....

  • @dailyworkout5169
    @dailyworkout5169 3 місяці тому +4

    ആഹാ... ജനങ്ങൾക്ക് വേണ്ടി "എന്തും' ചെയ്യും....

  • @georgemathew4737
    @georgemathew4737 3 місяці тому +12

    VD satheshan 🎉🎉🎉🎉❤❤

  • @larshyastephen6015
    @larshyastephen6015 3 місяці тому +6

    ജനങ്ങളുടെ കാലൻ

  • @ajipv1453
    @ajipv1453 3 місяці тому +3

    , AKG സെൻ്ററിന് ബോംബ് എറിഞ്ഞ്,
    കിടുക്കാച്ചിയമ്മ ഞെട്ടി എന്നു പറഞ്ഞ പ്രതിപക്ഷ നേതാവേ
    അതേക്കുറിച്ച് ഇപ്പോൾ എന്തു പറയുന്നു. നിഖിൽ പൈലിയെ ആദ്യം പുറത്താക്കിക്കാണിക്ക്.
    മാപ്ര കൾ ഉള്ളതു കൊണ്ട് എന്തു തോന്ന്യാസവും പറയാമല്ലോ......

  • @SadiqaliMcgroup
    @SadiqaliMcgroup 3 місяці тому +6

    Vd അണ്ണാക്കിൽ കൊടുത്തു

  • @JayanSm-b4j
    @JayanSm-b4j 2 місяці тому +1

    VD👍👍👍

  • @Hummingbird167
    @Hummingbird167 3 місяці тому +1

    VD❤😘

  • @BasharThangal
    @BasharThangal 3 місяці тому +1

    ജനങ്ങളുടെ ദാസനാണ് പോലും.😅😅😅. ധിക്കാരിയാണ്. അഹങ്കാരിയാണ്,

  • @ashtamanmgu8945
    @ashtamanmgu8945 3 місяці тому +4

    VD സതീശൻ ചക്രവർത്തിയാണ് എന്നതാണ് പ്രതിപക്ഷ നേതാവിൻ്റെ വിചാരം.

  • @shahalbin211
    @shahalbin211 3 місяці тому +5

    ദാസനല്ല 😂മുഖ്യൻ 😂വിജയൻ

  • @vaishnavvlogs9127
    @vaishnavvlogs9127 3 місяці тому +9

    നാളെ കേരളത്തിൽ ഒന്നാവേണ്ടവർ നിയമസഭയിൽ നന്നായി അഭിനയിക്കുന്നു 🤣🤣🤣🤣

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 місяці тому +8

    ദാസനായ മഹാരാജാവ്

  • @sirajprime360
    @sirajprime360 3 місяці тому +7

    VD❤️

  • @ArunKumar-io5nd
    @ArunKumar-io5nd 3 місяці тому +5

    താൻ ഒന്നും മിണ്ടണ്ട.. അവിടെ ഇരുന്നാ മതി 😏

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt 3 місяці тому +3

    Vd 👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @bijuaugustin5381
    @bijuaugustin5381 3 місяці тому +1

    പശുത്തൊഴുത്ത്, ലിഫ്റ്റ്, ചെൻപ്, ഈന്തപ്പഴം, അമേരിക്കയിലെ ചികൽസ ,ഉലകം ചുറ്റൽ എല്ലാം ജനങ്ങൾക്ക് വേണ്ടി.

  • @santhoshnooranad8639
    @santhoshnooranad8639 3 місяці тому +2

    ജനങ്ങളുടെ ദാസനോ ?? ആര് ?? താനോ 😂😂😂😂

  • @laven_girl
    @laven_girl 3 місяці тому +2

    Njn janangalude dasan aan😂😂😂😂😂😂 comedy of the year

  • @reshmireeji21
    @reshmireeji21 3 місяці тому +3

    Parliment kazhinja dicasam kooviyathu marannooo

  • @waseemmuhammed84
    @waseemmuhammed84 3 місяці тому

    നമ്മുടെ നാടിന്റെ ഒരു ഗതികേട് 😢

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 3 місяці тому +1

    ദാസാ അപ്പോൾ വിജയൻ എവിടെ 😄

  • @flgoo1
    @flgoo1 3 місяці тому +2

    നല്ല സ്പീക്കർ 😂

  • @ishmuismaheel2388
    @ishmuismaheel2388 3 місяці тому +5

    ദാസൻ🙏🙏

  • @123rahul1
    @123rahul1 3 місяці тому

    നാട്ടുകാരെല്ലാം കണ്ടല്ലോ ഇനി എല്ലാവർക്കും ഒരുമിച്ചിരുന്ന് ചായ കുടിച്ചു പിരിയാം

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 місяці тому +1

    Mr. .V. D Satheesan, still you can't understand CPIM is a criminal party . Pinarayi is our king and Riaz mon is our lord ,his wife is our queen .. What a beautiful srate it is ...!

  • @Joney838
    @Joney838 3 місяці тому +5

    സ്പീക്ക൪ റവുടി ആയോ റവുടി സ൦

  • @shamseer_mohammed7263
    @shamseer_mohammed7263 3 місяці тому

    VD🔥

  • @leo10916
    @leo10916 3 місяці тому +1

    ഇവൻ എന്ത്‌ സ്പീക്കർ 🤣

  • @sirajmash100
    @sirajmash100 3 місяці тому +1

    ഓം ബിർലയ്ക്ക് പഠിക്കുന്ന ഷംസീർ😂 BJP ഇഫക്റ്റ് ഇതിലും ആവാം

  • @RafeequeMuhamed
    @RafeequeMuhamed 3 місяці тому +3

    Pinarayi paranari yan

  • @mohammedjabir5176
    @mohammedjabir5176 3 місяці тому

    കമ്മ്യൂണിസ്റ്റ്കാർ ....കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ...

  • @BasharThangal
    @BasharThangal 3 місяці тому

    സഭയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ ഷംസീറിന് എന്ത് അർഹതയാണുള്ളത്. നട്ടെല്ല് വേണം

  • @ORUYATRA
    @ORUYATRA 3 місяці тому

    മുഖ്യ മന്ത്രി : സതീശൻ എണീറ്റാൽ നിങ്ങൾ കൂവി സൗണ്ട് ഉണ്ടാക്കണം, എന്നാലേ എനിക്ക് രക്ഷയുള്ളൂ
    പ്രജകൾ :ആയിക്കോട്ടെ തമ്പ്രാ
    😀😀😀😀

  • @brijithid
    @brijithid 3 місяці тому

    ജനദാസം വിജയൻ😅😅😅
    സ്വന്തം white wash 😂😂😂
    വിജയൻ ദാസൻ. 😂😂ദാസൻ വിജയൻ😅😅

  • @jisaljisal8625
    @jisaljisal8625 3 місяці тому

    നിങ്ങൾ ജനങ്ങളുടെ ദാസൻ അല്ല sir പൗര പ്രമുഖരുടെ ദാസൻ ആണ് ചെമ്മീൻ പോ ള്ളിച്ചതും ബീഫ് ഉലത്തിയതും കരിമീൻ പൊരിച്ചതും ഒക്കെ വെട്ടി വിഴുങ്ങി പ്രമുഖരെ മാത്രം പഠിപ്പിച്ച നിങ്ങൾ സ്വയം രാജാവ് ചമയുക ആണ് ചെയ്ത പാപത്തിനു കാണക്ക്‌ തീർക്കാ തെ ഒരു കാലവും കഴിഞ്ഞു പോയിട്ടില്ല sir

  • @jithinkumar6893
    @jithinkumar6893 3 місяці тому +1

    🐕 show.
    joke is cpim is In India alliance 😂 with congress.
    true friends in Delhi ,enemies in kerala assembly😂😅

  • @azarucochin3264
    @azarucochin3264 3 місяці тому

    ആദ്യം ഇയാളെ ഈ സ്ഥാനത്ത് നിന്നും മാറ്റണം.....ഇതിലും നല്ലത് ഭീമൻ രഘു ആണ്

  • @tacfooddxb4770
    @tacfooddxb4770 3 місяці тому

    In the next election, cpm will lose. The majority of malayalis are fed up with the present government in kerala.

  • @pearly8580
    @pearly8580 3 місяці тому

    Dasan ahnnooo...Perumattam kandaalum ere parayum😂Rajavano Dasanano...Vachaka kasarth oke aarkum pattum CM ee

  • @binomf
    @binomf 3 місяці тому +1

    Deerajintae kolayaaliyae nyaayeekaricha ivanaano ividae vannu class adukkunathu

  • @Lolanlolan304
    @Lolanlolan304 3 місяці тому

    പാർലമെന്റ് ഒകെ ഇപ്പോൾ ഒരു ബോബനും മോളിയുടെ തമാശ പോലെ ആയി 😂😂

  • @abidkunnumpuram5036
    @abidkunnumpuram5036 3 місяці тому

    ജനങളുടെ ദാസനെ ജനങ്ങൾ തിരിച്ചറിഞ്ഞു