Miracle fruit plant potting malayalam|എന്ത് തിന്നാലും മധുരം| അത്ഭുതമാണ് ഈ പഴം |growing miracle plant

Поділитися
Вставка
  • Опубліковано 8 вер 2024
  • Miracle fruits plant potting part 1
    how to growing miracle fruit plant in malayalam
    enthanu miracle plant?
    miracle plant rate?
    what is miracle plant?
    miracle plant potting best method
    miracle fruits
    how to plant care for miracle fruits
    miracle fruits potting malayalam
    Follow on instagram👇👇 and for plants👇
    * / evergreen_media_vlog

КОМЕНТАРІ • 74

  • @remyasreejith9106
    @remyasreejith9106 5 місяців тому +1

    ഞാൻ ആര്യാവെപ്പിന്റെ ഇല കയ്ച്ചപ്പോൾ എനിക്ക് കയ്പ്പ് അനുഭവപ്പെട്ടു. നാരങ്ങ പുളി, പച്ചമാങ്ങാ കഴിച്ചപ്പോൾ നല്ല മധുരം ഉണ്ടായി

  • @FizaGardenia
    @FizaGardenia 3 роки тому +1

    Masha Allaha ❤❤❤❤

  • @vasukalarikkal1683
    @vasukalarikkal1683 10 місяців тому +7

    Madhuram ഇല്ലാത്ത ചായ കുടിച്ചാൽ മധുരം ഉണ്ടാകുമോ പഞ്ചസാരക് പകരം തത്കാലം കിട്ടുമോ

  • @hijabigirl5971
    @hijabigirl5971 3 роки тому +2

    Masha allahh... 👍👍👍👍good🤩🤩

  • @MUTHAMBALAM
    @MUTHAMBALAM 3 роки тому +9

    Miracle fruit tree nannaayi flower cheyyund. Ad cherya kaaya aavumbolekum koyinj pokunnu. Nannaayi fruit unadaavan enthaan cheyyendad

    • @shoaiben4118
      @shoaiben4118 2 роки тому

      എവിടെയാണ് സ്ഥലം?

    • @checkforu5246
      @checkforu5246 2 роки тому +2

      Poovidumbol chediyude komb Nannayi onn Ilakki koduthaal madhi...

    • @anasa4919
      @anasa4919 2 роки тому

      @@checkforu5246 try cheythu nokkanam, thanks

  • @hijabigrl2590
    @hijabigrl2590 3 роки тому +2

    Mashaallah 🥰🥰👍

  • @ayshaaysu986
    @ayshaaysu986 2 роки тому +1

    Super👍🏻👍🏻👍🏻

  • @dixyreny7040
    @dixyreny7040 Рік тому +6

    Video starts in 3:56🥲

  • @PrinceDasilboy
    @PrinceDasilboy 3 роки тому +1

    Nice presentation

  • @trojasin7817
    @trojasin7817 2 роки тому +1

    Chedi chattiyil nattal athinn valarann space undavillaloo?? Entha abhiprayam

  • @muhammedashraf4464
    @muhammedashraf4464 3 роки тому +1

    Alhamdulillah

  • @zainulabid4788
    @zainulabid4788 3 роки тому +2

    ,👌👌👌

  • @subaidapookkottur5387
    @subaidapookkottur5387 7 місяців тому

    എന്റെ വീട്ടിൽ ഉണ്ട്... പഴങ്ങൾ നിറയെ ഉണ്ട്

  • @shahanasherin991
    @shahanasherin991 2 роки тому +1

    Mshaallha

  • @midhlajismayil
    @midhlajismayil 3 роки тому +1

    Good👍🥰

  • @albarakaalbaraka6152
    @albarakaalbaraka6152 2 роки тому +3

    എന്റെ വീട്ടിൽ ഒരുവർഷമായി വെച്ചിട്ട് അന്ന് മുതലേ പൂവിടുന്നുണ്ട് പക്ഷെ കായ്‌ പിടിക്കുന്നില്ല അതിന് വല്ലതും ചെയ്യാൻ ഉണ്ടോ

    • @checkforu5246
      @checkforu5246 2 роки тому

      Chedi ilakki kooduthal madhi ,poovidumbol...

  • @gandrungbonsai
    @gandrungbonsai 3 роки тому +1

    Hallo brother..
    Greeting new friend from.indonesia..
    I like watching your video to completly... 👌👍🖐

  • @mummoos7961
    @mummoos7961 3 роки тому +1

    Ente veettile kaikal undakunnilla

  • @abhilashks1275
    @abhilashks1275 5 місяців тому

    Eee maduran pokan vella vazhi undo...?

  • @lalisgarden6060
    @lalisgarden6060 2 роки тому +3

    Enthinte seed mulachal kaay undavo

  • @MUTHAMBALAM
    @MUTHAMBALAM 3 роки тому +3

    Miracle fruit tree nannaayi flower cheyyund. Kaaya pidikkunnila. 5 month ayi flower okke koyinj pokunnu. Fruit unadaavan enthaann chiyyendad

    • @nihalk3889
      @nihalk3889 3 роки тому +1

      വെള്ളം നന്നായിട്ട് മുകളിൽ സ്പ്രേ ചെയ്യുക... അപ്പോൾ പോളിനേഷൻ നടക്കും..കുറച്ചു ബോറോൺ വാങ്ങി ചുവട്ടിൽ ഇടുക.വെയിൽ ആവശ്യം ആണ് ..അത് കൂടി ഉണ്ടെങ്കിൽ കായ്ക്കും

  • @qwertykey7666
    @qwertykey7666 3 роки тому

    Wish to get some miracle fruit (not plant), available with you?

  • @indiankeralaasmr8114
    @indiankeralaasmr8114 Рік тому +1

    ഇലക്ക് മഞ്ഞനിറം വന്ന് കൊഴിഞ്ഞ് പോകുന്നു എന്ത് ചെയ്യണം

  • @vishnuvinod8404
    @vishnuvinod8404 2 роки тому

    Miracle fruitinte ilayil ellam black dot pole athendh kondann pls reply

  • @sreedharankv4581
    @sreedharankv4581 3 роки тому +20

    പുളിരസമുള്ള എന്തുകഴിച്ചാലും മധുരം അനുഭവപ്പെടും, കയ്പ്പിനും, എരുവിനും മധുരം അനുഭവപ്പെടില്ല.
    പലരും വെറുതെ തള്ളിവിടുന്നുന്നുണ്ട്

    • @j4-family751
      @j4-family751 2 роки тому +1

      Correct.ente വീട്ടിലും ഉണ്ട്.ഞാൻ എൻ്റെ channelil ഇട്ടിട്ടുണ്ട് ഇതിൻ്റെ വീഡിയോ

    • @sareenap3958
      @sareenap3958 2 роки тому +2

      സത്യം

    • @sarithad8627
      @sarithad8627 Рік тому

      ശരിയാണ്. ഞാൻ വീട്ടിൽ വളർത്തിയിട്ടുണ്ട്

    • @paulson409
      @paulson409 7 місяців тому

      സത്യം ആണ് പറഞ്ഞാൽ വുസ്വാസിക്കില്ല

  • @sinankk7449
    @sinankk7449 2 роки тому

    ചെറിയ ചെറിയ കായകൾ ഉണ്ടാകുന്നു പക്ഷേ കുറച്ചു ദിവസം കഴിയുമ്പോൾ കൊഴിഞ്ഞുപോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്

  • @hadhimusthafa1830
    @hadhimusthafa1830 2 роки тому +2

    Flwr undaayi kozhinju pokunnu..fruit undakunnilla😔

  • @anukuzhanthairaj9081
    @anukuzhanthairaj9081 2 роки тому

    Sir my plant leaves are turned yellow what can i do sir please reply me sir

  • @aneeskuttasseri9318
    @aneeskuttasseri9318 2 роки тому +1

    ഇത് എത്ര വർഷം കൊണ്ട് കാഴിക്കും

  • @BichuPt-786
    @BichuPt-786 6 місяців тому +1

    ഇ ചെടി എവിടന്ന് കിട്ടും

  • @Movies4ever419
    @Movies4ever419 4 місяці тому

    Price is very high compared to other farms👎

  • @c.a.narayannarayan141
    @c.a.narayannarayan141 Рік тому

    Someone sold me a miracle plant.it’s producing yellow round fruit without any speciality

  • @user-ld4eh7fv6r
    @user-ld4eh7fv6r 6 місяців тому

    ഇത് കഴിച്ചാൽ ഊണ് കഴിക്കാൻ പറ്റില്ല മൂന്നാല് മണിക്കൂർ നേരത്തേക്ക് പുളിയുള്ള കറി കഴിക്കാൻ പറ്റില്ല കടുത്ത മധുരമായിരിക്കും

  • @chaitanyasravanthi
    @chaitanyasravanthi 3 роки тому +2

    Sir only malayalam people can understand u r so super waste like news reporter...plz try to give subtitles in English...

  • @muhammedmehshooque1967
    @muhammedmehshooque1967 2 роки тому +2

    കുരു കുഴിചിട്ടാൽ ഉണ്ടാകുമോ

  • @surayyakarayappe4281
    @surayyakarayappe4281 3 роки тому +1

    ഫോൺ നബർ ഉണ്ടോ

  • @jenkinprabaharadaiqc2563
    @jenkinprabaharadaiqc2563 Рік тому

    Ď6p32

  • @benedictboby4880
    @benedictboby4880 Рік тому +1

    Oru miracle um Ella ...very bad fruit