സ്വാമി സംഗീതം | Evergreen Superhit Ayyappa Devotional Songs | Sung by Unni Menon | Swami Sangeetham

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 59

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +7

    പണ്ട് ഈ ആൽബത്തിന്റെ ഓഡിയോ കാസ്സെറ്റ് ഇറങ്ങിയപ്പോ സൈക്കിൾ എടുത്തോണ്ട് പോയി ഈ കാസ്സെറ്റ് വാങ്ങിക്കാനൊള്ള ഏറ്റവും പ്രധാന കാരണം എന്തെന്ന് വെച്ചാൽ.. ഈ ആൽബത്തിൽ ചെയ്തിരിക്കുന്ന ഓർക്കസ്ട്രഷൻ തന്നെയാണ്. പ്രത്യേകിച്ച് പാട്ടുകളിൽ ഉടനീളം കൊടുത്തിരിക്കുന്ന 'pad effect' (വൊക്കലിന്റെ കൂടെ കേൾക്കുന്ന മൂളൽ പോലുള്ള ശബ്ദം. കീബോർഡ്)😍😍😍😍

  • @ABHICREATIONS-x9b
    @ABHICREATIONS-x9b 8 місяців тому

    മണികണ്ഠനിൽ ആടാൻ എന്നുടെ ഓമൽ പയ്യ് നെയ്യും❤
    അയ്യൻ അയ്യപ്പനെ
    ശബരിഗിരി നാഥനെ ♥️

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +8

    അങ്ങനെ 2 വർഷത്തെ തപ്പിനടക്കലിന് വിരാമമായി..😇😇😇😇😇

    • @psvk77
      @psvk77 3 роки тому +1

      ഏറെ ആഗ്രഹിച്ചത് കിട്ടുമ്പോൾ, അത് ഒരു പരമാനന്ദം തന്നെ!

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому

      @@psvk77 സത്യം.!! കുഞ്ഞുനാള് മുതൽ കേൾക്കുന്ന ആൽബം ആണ്. കാസ്സെറ്റ് നഷ്ടപ്പെട്ടപ്പോ ശരിക്കും സങ്കടമായി. അന്നുമുതൽ യൂട്യൂബിൽ സെർച്ച്‌ ചെയ്യാൻ തൊടങ്ങിയതാ

    • @psvk77
      @psvk77 3 роки тому +1

      @@rajthattarmusicdirector ഞാൻ തിരയുന്ന ഒരു ആൽബം ഉണ്ട് - Sree Sabareeshan (Unni Menon)
      1. Vin shankhin naadam uyarnnu..
      2. Suprabhatha geetam padu kilimakale...
      3. Vrishchika pularkalathe...
      Swami Pooja (Unni Menon)
      1. Omkara porulakum Sree bhootanathante...
      2. Mala mele undoru poonkavanam...
      3. HariHara bhajanam...
      ഇത് രണ്ടും കിട്ടാൻ വഴിയുണ്ടോ?
      🙏😀

    • @aneeshkumar7532
      @aneeshkumar7532 3 роки тому +1

      കിട്ടി സന്തോഷം

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому

      @@aneeshkumar7532 വളരെ സന്തോഷം😃

  • @prakasanuppilikai3316
    @prakasanuppilikai3316 Рік тому

    മനസിൽ എന്നും അയ്യപ്പൻ

  • @iamkattilekannan
    @iamkattilekannan 4 роки тому +8

    വർഷങ്ങൾ ആയിട്ടുള്ള എന്റെ അന്വേഷണം ഇന്ന് ഇവിടെ സഫലം ആയി.....
    വീട്ടിൽ ആദ്യമായി അച്ഛൻ കൊണ്ടു തന്നു കേട്ട പാട്ടു ഇതാണ്... ഒരു ദിവസം എത്ര പ്രാവശ്യം കേട്ടു എന്നു ഓർമ പോലുമില്ല....

  • @sanjaysobitha1157
    @sanjaysobitha1157 Рік тому

    ഒരുപാട് നാളായി അനേഷിക്കുന്നു ഇന്ന് സഭലമായി സ്വാമിയെ ശരണം

  • @sreedeviraghu7444
    @sreedeviraghu7444 10 місяців тому

    ❤❤❤❤

  • @nishanthgs468
    @nishanthgs468 Рік тому

    🙏🙏🙏

  • @kavananaidu-hf1gs
    @kavananaidu-hf1gs 9 місяців тому

    Songs is super❤

  • @wolvenz5094
    @wolvenz5094 4 роки тому +3

    തിരയാത്ത ഇടം ഇല്ല ♥️♥️♥️♥️🎶🎶🎶🎶

  • @psvk77
    @psvk77 3 роки тому +3

    അയ്യൻ അയ്യപ്പനെ, ശബരി ഗിരി നാഥനെ...
    ആലിലയിൽ ഉണ്ണിയെ പോലെ എൻ ഓമനേ വീര മണികണ്ഠൻ ശരണം!
    സൂപ്പർ feel തന്നെ...
    *ശരണം അയ്യപ്പാ*

  • @prakasanuppilikai3316
    @prakasanuppilikai3316 Рік тому

    ഒരുപാടു കേട്ട് മനസ് നിറഞു

  • @sivaprasad6984
    @sivaprasad6984 4 роки тому +2

    Swamiye

  • @arjunmnair7926
    @arjunmnair7926 2 роки тому +1

    ശരണം അയ്യപ്പാ🙏കാത്തു രക്ഷിക്കണേ എന്റെ അയ്യപ്പാ🙏❤

  • @subhashshah920
    @subhashshah920 4 роки тому +3

    നല്ല ഗാനങ്ങൾ ,,സ്വാമിയെ ശരണം അയ്യപ്പാ,,,

  • @anjalysasi4772
    @anjalysasi4772 4 роки тому +3

    Swamiye saranam....

  • @chandraboseallalathodi1881
    @chandraboseallalathodi1881 4 роки тому +2

    സ്വാമി ശരണം (ഗണപതി ഗാനം ) സൂപ്പർ

  • @anjalyamal3616
    @anjalyamal3616 4 роки тому +2

    Swamiye saranam ayyappa....

  • @Hari_GURUVAYOOR
    @Hari_GURUVAYOOR 4 роки тому +2

    Swami sharanam

  • @rajkumarch766
    @rajkumarch766 4 роки тому +3

    ഓം ശ്രീഹരിഹര സുധൻ ആനന്ദ ചിത്തൻ അയ്യൻ അയ്യപ്പസ്വാമിയെ ശരണമയ്യപ്പാ കാത്ത് രക്ഷിക്കണേ മെ പൊന്നുതമ്പുരാനെ🙏🙏🙏

  • @arunan9699
    @arunan9699 Рік тому

    സ്വാമിയേ ശരണം അയ്യപ്പ 🌹🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️

  • @prakasanuppilikai3316
    @prakasanuppilikai3316 Рік тому

    വല്ലാത്ത ഇഷ്ട്ടം 🙏🙏🙏സ്വാമിയേ ശരണം

  • @sivaprasad6984
    @sivaprasad6984 4 роки тому

    Swamiyappa

  • @renjithpathiyil5779
    @renjithpathiyil5779 3 роки тому +1

    ആദ്യമായി വാങ്ങിയ അയ്യപ്പ ഭക്തിഗാന കാസറ്റ് ♥️

  • @vinayaksnair710
    @vinayaksnair710 2 роки тому

    🙏🙏🙏🙏👍👍👍

  • @sajithkumar7671
    @sajithkumar7671 2 роки тому

    Good song

  • @gautamg2002
    @gautamg2002 3 місяці тому

    4:51

  • @prasanthprabhakaran89
    @prasanthprabhakaran89 3 роки тому +1

    Nivedyam nn paranja oru album und... athundooo?? Shivan devotional album songs...

  • @pradeepputhankalam
    @pradeepputhankalam 3 роки тому

    ശ്രീ ഉണ്ണി മേനോന്റെ സന്നിധാനം എന്ന ഒരു അയ്യപ്പ ഭക്തിഗാനങ്ങളുടെ കാസറ്റ്‌ ഉണ്ടായിരുന്നു..ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ pls

  • @sreejithnk8781
    @sreejithnk8781 4 роки тому +2

    Hi

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому

    ഇതിന്റെ കരോക്കെ അപ്‌ലോഡ് ചെയ്യൂ..

  • @renjithpathiyil5779
    @renjithpathiyil5779 2 роки тому +1

    ഈ കാസറ്റിന്റെ കൂടെ ഉണ്ണി മേനോൻ തന്നെ പാടിയ 'അണിവാകചാർത്ത്' എന്ന ഒരു കാസറ്റ് ഫ്രീ ഉണ്ടായിരുന്നു. അത് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ?

    • @arunzz3877
      @arunzz3877 2 роки тому +1

      U ട്യൂബിൽ ഉണ്ട്. വേറെ പേരിലാണെന്നു മാത്രം. അതിലെ ഗാനങ്ങളെല്ലാം മനോഹരങ്ങളാണ്. സംഗീത പാൽപായസം കണ്ണനെൻ എന്നഗാനം മറക്കില്ല 🌹🌹

    • @renjithpathiyil5779
      @renjithpathiyil5779 2 роки тому

      @@arunzz3877 അതിന്റെ പേരറിയുമോ?

    • @arunzz3877
      @arunzz3877 2 роки тому +1

      ua-cam.com/video/fhs0P5roy7A/v-deo.html

    • @arunzz3877
      @arunzz3877 2 роки тому +1

      Check it 😄

    • @renjithpathiyil5779
      @renjithpathiyil5779 2 роки тому

      @@arunzz3877 Thanks bro 🙏

  • @bindhulakshmanan1731
    @bindhulakshmanan1731 4 роки тому +2

    Swamiye saranam

  • @sudheeshthottungal2154
    @sudheeshthottungal2154 Рік тому

    Swamiye saranam 🙏

  • @ratheeshmv7817
    @ratheeshmv7817 3 роки тому

    🙏🙏🙏 💕

  • @renjithpathiyil5779
    @renjithpathiyil5779 3 роки тому

    ആദ്യമായി വാങ്ങിയ അയ്യപ്പ ഭക്തിഗാന കാസറ്റ് ♥️

  • @hareeshhari2688
    @hareeshhari2688 4 роки тому

    🙏🙏🙏Swamiye saranam ayyappa 🙏🙏🙏