Roads another level, but Tamil Nadu state owned running SETC buses speed is very low speedometer is fixed in every buses to control the speed. So KSRTC buses are very faster than SETC in terms of speed 💪👌👆
ഒരൊറ്റ പ്രശ്നം.... ഈ വണ്ടി മാത്രം കീളമ്പക്കം ബസ് സ്റ്റാൻഡിൽ നിന്നും ഇപ്പോഴും പുറപ്പെടുന്ന കേരളത്തിലേക്കുള്ള ഏക ബസ്.... ബാക്കിയെല്ലാം പഴയ പോലെ കോയമ്പേട് സ്റ്റാൻഡിൽ വരും....കീളമ്പക്കതു നിന്നും ഇതിൽ കയറണേൽ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങണം.... 35 km ദൂരമുണ്ട് സെൻട്രൽ നിന്നും
കഴിഞ്ഞ 32 വർഷമായി കേരളത്തിൽ നിന്ന് മദ്രാസിലേക്ക് ഒരു KSRTC ബസ് സർവീസ് ആരംഭിക്കാനായി നിരവധി തവണ അപേക്ഷ നൽകിയതാണ് ഞാൻ. പക്ഷേ ആരംഭിച്ചില്ല😢 ഇനി എന്ന് തുടങ്ങുമോയെന്നും അറിയില്ല. I AM A real KSRTC FAN
A little more talking while the bus was moving would have been nice.. Giving info regarding the amenities in the bus and how was the driving and the rest stops... all these details are what people look up
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. 🤗👍🏼 സംസാരം കുറച്ച് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ് യാത്രയിലെ കാഴ്ച്ചകൾ പരമാവധി മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. സർ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ഈ വീഡിയോയിൽ പലപ്പോഴായി കാണിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. 1) Amenities - AC semi sleeper bus with 41 push back seats with charging ports 2) rest stops - Malabar hotel near panniyankara toll plaza 3) driving - that I already mentioned in the thumbnail itself ( about speed and driving) ഇത് കാണുന്ന ഓരോ വ്യക്തിക്കും ആ ബസിൽ യാത്ര ചെയ്തൊരു ഫീൽ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് സംസാരിച്ച് ആ "Flow" കളയേണ്ട എന്ന് കരുതിയാണ്. ഉപദേശങ്ങൾ നൽകിയതിന് ഒരിക്കൽ കൂടി നന്ദി. 🤗 Please subscribe and support. 🙏☺️
எர்ணாகுளம் சென்னை மிகவும் அருமைங்க.ரூட் நான் கோயம்புத்தூர் பிரேமநாதன் இதில் பயணம் செய்திருக்கிறேன் ❤❤
Tamil Nadu roads are another level🎉
Roads another level, but Tamil Nadu state owned running SETC buses speed is very low speedometer is fixed in every buses to control the speed. So KSRTC buses are very faster than SETC in terms of speed 💪👌👆
TAMILNADU roads are vere level now! 💯🔥💥💥❤️
ഈ അടുത്താണ് ഇങ്ങനൊരു റെഗുലർ ചെന്നൈ സർവീസ് ഉണ്ടെന്ന് അറിഞ്ഞത് 😍അപ്പോൾ തന്നെ അതിന്റെ വീഡിയോ കിട്ടുമെന്ന് ഓർത്തില്ല 😁thanks man😍
Thank you 🙏 keep supporting ❤️☺️
Tamilnadu roads 💥
Are you like TN roads?
@@anoopthodupuzhakerala2837yes, for job purpose I used to prefer bus than train
കേരളത്തിലേതു പോലെയല്ല തമിഴ്നാട്ടിലെ റോഡ്
@@suresh567kuttankumar4കേരളത്തിൽ എറണാകുളം മുതൽ വാളയാർ വരെ നല്ല റോഡാണല്ലോ?
@@suresh567kuttankumar4best comedy
13:40 two prakash vegas(old from setc and new from ksrtc) caught in one frame
KSRTC Swift Ac bus Fantastic Overtake Same Private Bus And Tippu Sultan Red Colour bus 👌👌👌😊👍
❤
ഒരൊറ്റ പ്രശ്നം.... ഈ വണ്ടി മാത്രം കീളമ്പക്കം ബസ് സ്റ്റാൻഡിൽ നിന്നും ഇപ്പോഴും പുറപ്പെടുന്ന കേരളത്തിലേക്കുള്ള ഏക ബസ്.... ബാക്കിയെല്ലാം പഴയ പോലെ കോയമ്പേട് സ്റ്റാൻഡിൽ വരും....കീളമ്പക്കതു നിന്നും ഇതിൽ കയറണേൽ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങണം.... 35 km ദൂരമുണ്ട് സെൻട്രൽ നിന്നും
Enjoyed with you bro
Good effort
Good SWIFT
GOOD CREW
OVERALL KSRTC LOVE YOU ❤️ 😍
Iam sribalan chennai
❤️🙏
❤
കഴിഞ്ഞ 32 വർഷമായി കേരളത്തിൽ നിന്ന് മദ്രാസിലേക്ക് ഒരു KSRTC ബസ് സർവീസ് ആരംഭിക്കാനായി നിരവധി തവണ അപേക്ഷ നൽകിയതാണ്
ഞാൻ. പക്ഷേ ആരംഭിച്ചില്ല😢
ഇനി എന്ന് തുടങ്ങുമോയെന്നും അറിയില്ല.
I AM A real KSRTC FAN
Appo eee kandath Kolkatha bus aayirunno??
😂
സൂപ്പർ വീഡിയോ
ഞാൻ ബസ്/ലോറി ഓടിച്ചിരുന്ന വഴികൾ
Fantastic KsRtc Deluxe Swift Bus Speed 👌👌👌🚌😊🎉 And Very Very Nice Journey 👍👍👍
❤
Super video kazhcha
Ksrtc chennai to Keralaithil innor stalam vandi undu patambi
Tvm- plkd und@ 4 Am crct timing..ks 027 dipin & ks028 shiju..DC 2 027& 028 timing ok anu..(reservation ayot anu dc nxt 2 perude name ariyathe)
Dear bro You must try Every weekend sunday special tirupur obs to Chennai. Pls review TNSTC cbe
❤️
When Bus Can Started Earnakulam 5:30pm Departed Next morning Chennai TN 7:30am 👌👌👌👌😊🚌🚌🚌🎉🎉🎉👍
Is Coimbatore pickup is there?
If yes,Where is the pickup point bro?
Is the speed locked on 90?
Ith daily ulla service aanu Train ticket mostly kittar illa so Ee vandikk aanu ekm to chennai um avide ninne return um
Put a bus overtaking video
Ksrtc Swift-ന്റെ Volvo Multi-Axel Bus ഈ റൂട്ടിൽ വിടാമായിരുന്നു... ഇത്രെയും ലോങ്ങിൽ പോകുമ്പോൾ ഇത് ഒരു മാതിരി...
Beautiful video ❤️
You have mentioned it via coimbatore and Salem. Why haven't you shown the stopping at those bus stands. Will the bus stop at those bus stand?
Not bus stand..but pick up points will be there
@@Roverjotales will it be a long if you pass through kambam,theni ,madurai to Chennai?
Ebin Bro & Arun Bro 🔥
❤️
❤
Beautiful Video Bro ❤. ഏത് camera ആണ് ഉപയോഗിക്കുന്നത്
😍thanks bro🙏 I phone aan use cheyyunne
Bro please try Chennai to ernakulam setc service
ഇരുന്ന് നടു ഒടിയും.... 3.00 പിഎം ചെന്നൈ 7 am എറണാകുളം.... 16 മണിക്കൂർ.... സ്പീഡ് ലോക്ക് ഉണ്ട്
price....How Much bro
Tamil Nadu super
Return try Chennai to Ernakulam SETC and put a comparison video
തീ കനം വീക്ക് 🔥 , @Ebin & @Arun ❤️
❤️🔥🔥
Super driving ❤❤❤ I love Ashok Leyland ❤❤❤
❤️
Super k s r t c
Total 681kms.
14 hours journey
you had told raavu 7.30manikku.
It's morning 7.30am.
Total 748 km
KS020 ekm-cni ❤️my boy❤️
Iavarude overtaking bayanakara danger aanu munnilulla vandiyude corneril vech over taking nallatha..munnillullavar just onnu chavittiyaal ann vadakkancheriyl nadannathu polulla apakadam undavum
I like the services of ksrtc but I have a doubt. Even though they have a lot of buses why cant they put it on the kerala chennai route?
Less profitable route .
Even though less profitable they can put a gajaraj service on the Chennai route. Or a scania is preferable this is not a case of profit or loss
Route from Palakad- salem- Villupuram elaborate?
Bro chennai bus സ്റ്റാൻഡിൽ നിന്നും എയർപോർട്ട് എത്ര ദൂരമുണ്ട്
Driverss poliiii🔥🔥1🔥🔥
❤️🔥
Ravile Chengalpattu varunna time eppozhaanu..??
6.30
For this long route should operate volvo r scania KSRTC Bus the passanger will be comfortable
This Garuda is way comfortable prakash body and ac too and equivalent to a volvo scania bus. I am thinking if they could use a gajraj in this service
Enthenkilum vandiyil complaint ayal yathrakare vazhiyil irakividum KSRTC.
ലോങ്ങ് സർവീസ് നു നല്ല ഹോൺ വേണം
Ernakulam enna parayunnatha kattilum Kochi ennu parayunnathanu seri bro because brand of name in kochi
🤝👍
Karalatnta sonta anna vandi
Tippu sultan ( chennai -- Trivandrum ) night rider ❤️🔥❤️🔥❤️🔥
🔥
ഈ യാത്രക്ക് വരുന്ന ,ticket rate കൂടി പറയാമായിരുന്നു..
Ayya vanakam. Nenga vantha bus vikravandi layavum vedijnuruju. Aparam yapati . Koyampetuku 7.30 ku vanthucu.
SUPPER
Timeing from chennai to ernakulam
From Chennai - 8pm
Reach Ernakulam - 8:55am
Etta Kannur limited stopile drivarude athrayonnum varilla
Super
Max speed 110??
Ksrtc വീഡിയോസ് പ്രതീക്ഷിക്കുന്നു
❤️
How is the passernger? sets occupied?
30+ undayirunu
Speed lock ethra
80
Kopa. 80 😂
@@adholokamholidayskochi2887speedo meter nokeal matti .
@@adholokamholidayskochi288780 kanum Bro, Superfastine Ullu 60
🥳🥳❤
What is the fare Kochi..chennai ? How many stops for food and where?
₹1235 ( Ernakulam- Chennai)
Pwolii
കല്ലടയിലുള്ള crs എൻജിൻ തന്നെയാണോ ഇതും?
ടിക്കറ്റ് price
❤❤❤❤
ടിക്കറ്റ് ചാർജ് എത്രയാ ബ്രോ
₹1235
A little more talking while the bus was moving would have been nice.. Giving info regarding the amenities in the bus and how was the driving and the rest stops... all these details are what people look up
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി. 🤗👍🏼 സംസാരം കുറച്ച് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ് യാത്രയിലെ കാഴ്ച്ചകൾ പരമാവധി മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.
സർ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ഈ വീഡിയോയിൽ പലപ്പോഴായി കാണിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.
1) Amenities - AC semi sleeper bus with 41 push back seats with charging ports
2) rest stops - Malabar hotel near panniyankara toll plaza
3) driving - that I already mentioned in the thumbnail itself ( about speed and driving)
ഇത് കാണുന്ന ഓരോ വ്യക്തിക്കും ആ ബസിൽ യാത്ര ചെയ്തൊരു ഫീൽ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് സംസാരിച്ച് ആ "Flow" കളയേണ്ട എന്ന് കരുതിയാണ്.
ഉപദേശങ്ങൾ നൽകിയതിന് ഒരിക്കൽ കൂടി നന്ദി. 🤗
Please subscribe and support. 🙏☺️
Bro coimbatore evdeen stop enn ariyooo
L and t Neelambur bypass jn ☺️
Karpagam traffic signal jn aano ath
Heavy driving 🔥🔥🔥 🤟
❤️
Bro maximum speed
Drive not weared seat belt
Bro comfort egane undayirunu
Nalla comfort aayirunnu. Pushback seat aan. ☺️
@@Roverjotales ok bro ❤️ timming correct ayiruno
Bus bayakara slow ane thonunu
Tamilanadu over speed fine
Tv pravarthikunundo?
Illa
Eda mone nee ingane mindathirunnalo video kollam details prau
🙂
Tvm chennai ennano varunne
Trivandrum - Kollam - Alappuzha - Ernakulam - Palakkad - Chennai venam...👍
Videoyil bus thirijappol akathu oru passengerum kaanunnilla.KSRTC yude magic?
Passengersine irakkiyit aan bus standinu aduthulla pumpil keriyath🙏🙂
Kaali anallo vandi
നന്നായി ബോർ അടിച്ചു. വിവരണം പോരാ
Yenthenkilum samsarichu video Ayaku
ഒരു മാതിരി ഊമ വിഡിയോ
❤❤
❤❤❤
❤