ഏതു തളർച്ചയും അമ്മയെ കണ്ടാൽ തീരുന്നതേ ഉള്ളൂ😍😍🥰❤️💪🙏

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 175

  • @raseenap6228
    @raseenap6228 Місяць тому +29

    എല്ലാവരും കഷ്ട്ടം പെട്ട് തന്നെ ജീവിക്കുന്നത്

    • @KARTHIKDNAIR
      @KARTHIKDNAIR Місяць тому +1

      Anganne onnum Ella
      Kashtapedathyuum jeevikunnude palarum

  • @sheebaprasant7752
    @sheebaprasant7752 Місяць тому +13

    Sukanya yude brother inte car aanu ennu mathram parajal mathi aayirunnallo, enthenanu partnership inte karyam okke parayunnathu. I think it’s not a good comment.
    This is my opinion. Please don’t take it as a negative comment. Get well soon.

  • @sindhup718
    @sindhup718 Місяць тому +17

    എങ്ങനെ എല്ലാവർക്കും പനി ഇല്ലാതിരിക്കും പനിയുള്ള നിങ്ങളല്ലേ കഴിഞ്ഞ ദിവസം നിങ്ങൾ കഴിച്ചോണ്ടിരിക്കുന്ന ഭക്ഷണം തന്നെ കുട്ടികൾക്കെല്ലാവർക്കും വാരി കൊടുക്കുന്നത് കണ്ടു അങ്ങനെ ചെയ്യാൻ പാടുണ്ടോ ശ്രദ്ധിക്കണം മറ്റുള്ളവർക്ക് വരാതിരിക്കാൻ കഴിയുന്നതും ശ്രദ്ധിക്കണം

  • @sindhup718
    @sindhup718 Місяць тому +20

    സുഗന്യയുടെ അനിയൻ്റെ വണ്ടി എന്നു പറഞ്ഞാ മതി എന്തിനാണ് നാലാളു ചേർന്ന് വാങ്ങിയതാണെന്നു പറയുന്നത്?

    • @prameelanair1471
      @prameelanair1471 Місяць тому +2

      @@sindhup718 അത് ഇതു കാണുമ്പോൾ ഷെയർ ഇട്ടോർക്കു വല്ലോം തോന്നില്ലേ അതായിരിക്കും പറഞ്ഞത്

  • @AarathiMenon92
    @AarathiMenon92 Місяць тому +41

    ദൈവം കൊടുത്തോളും കൊടുത്തോളും എന്നിങ്ങനെ അമ്മയും മകളും പറഞ്ഞു കൊണ്ടിരിക്കുന്നു. ശപിക്കുന്നത് പോലെ തോന്നുന്നു.

    • @sajilathid.s1439
      @sajilathid.s1439 Місяць тому +8

      ഒരഭിപ്രായം പറഞ്ഞതിന് ദൈവം കൊടുക്കും എന്ന് ശപിക്കും പോലെ പറയാമോ
      കഷ്ടം.ആ കമൻ്റിന് പോലും വിലയുണ്ട്

    • @bindhusuresh9255
      @bindhusuresh9255 Місяць тому +14

      @@AarathiMenon92 എല്ലാവർക്കും അഭിപ്രായം പറയാം ഏത് വീഡിയോ കണ്ടാലും നമ്മൾ കാണുന്ന കൊണ്ടാണ് അവർക്ക് റീച് കിട്ടുന്നത് എല്ലാരും നല്ലത് മാത്രം പറയണം എന്ന് വാശി പിടിക്കാൻ പാടില്ല നെഗറ്റീവ് പോസറ്റീവ് രണ്ടും സ്വീകരിക്കണം ശരിയല്ലേ ഞാൻ പറഞ്ഞത്

    • @KARTHIKDNAIR
      @KARTHIKDNAIR Місяць тому +1

      Anganne thanne ennu viljaricho

    • @aaad242
      @aaad242 Місяць тому

      Entha pedich poyo kettitt😂😂 shapam athraym vishamicha manasinte aanenkil phalikkum. Ath angane aanu. Thettu cheyyathavar enthinu vishamikkanam

    • @AarathiMenon92
      @AarathiMenon92 18 днів тому

      @@bindhusuresh9255 True

  • @bindhusuresh9255
    @bindhusuresh9255 Місяць тому +258

    സത്യം പറഞ്ഞാൽ ഇപ്പൊ ആരുടേയും വ്ലോഗ് ഒന്നും കാണാൻ തോന്നുന്നില്ല കാരണം എല്ലാവർക്കും ഒരേ കണ്ടന്റ് ആണ് കഞ്ഞി വെക്കലും കറി വെക്കലും മുറ്റം അടിക്കലും തുണി അലക്കലും കണ്ടു കണ്ടു ബോറ് ആകുന്നു കുറ്റം പറഞ്ഞത് അല്ല ട്ടൊ എല്ലാവരുടെയും വീഡിയോ ഇങ്ങനെ തന്നെ പിന്നെ നിങ്ങൾക്കൊക്കെ പൈസ കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ച് ആണ് കാണുന്നത് നെഗറ്റീവ് അല്ല ഒരു സത്യം പറഞ്ഞതാ

    • @ReshmiReshmi-i2m
      @ReshmiReshmi-i2m Місяць тому +5

      Pinne enthu vloge edanam parayoo aa vlog cheyyan sremikkum avarokke

    • @deepthideepz4964
      @deepthideepz4964 Місяць тому +12

      അതേ .നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ് 😂😂

    • @deepapknandu630
      @deepapknandu630 Місяць тому +11

      ​@@ReshmiReshmi-i2mആവർത്തന വിരസത ഒഴിവാക്കാൻ അവരല്ലേ നോക്കേണ്ടത്.. കാണുന്നവർ ആണോ

    • @Sflwer
      @Sflwer Місяць тому +9

      ​അതേ ഒരേ കോൺടെൻ്റ്

    • @ABDULKAREEMKareem-we9xi
      @ABDULKAREEMKareem-we9xi Місяць тому +8

      തളരാതെ മുന്നോട്ടുപോവുക 👍

  • @DileepKumar-m6c
    @DileepKumar-m6c Місяць тому +1

    എല്ലാം ശരിയാകും..
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @deepikadeepiksbalu1574
    @deepikadeepiksbalu1574 Місяць тому +7

    പ്രസിയുടെ അമ്മ സൂപ്പർ അമ്മ❤❤❤

  • @sairasulthana4342
    @sairasulthana4342 Місяць тому +6

    എനിക്കും പനിയായിട്ട് കിടക്കുകയാ പ്രസിഎല്ലാവർക്കും സുഖമാവട്ടെ❤❤❤❤

  • @saranyan9802
    @saranyan9802 Місяць тому +6

    ഞാൻ വീഡിയോ കാണാറുണ്ട് പക്ഷേ സബ്സ്ക്രൈബ് ചെയ്യാറില്ല ഇന്ന് ചെയ്തു കണ്ടു കണ്ടു നിങ്ങളെ ഇഷ്ടം ആയി ഒത്തിരി 🥰

  • @sanjaysasi4180
    @sanjaysasi4180 Місяць тому +5

    അമ്മ ഭയങ്കര ദേഷ്യത്തിലാണ്

  • @latharavindran3304
    @latharavindran3304 Місяць тому +10

    പാവം അമ്മ. അതെ പറയുന്നവർ പറയട്ടെ. ആരുടെയും കളവ് ചെയ്യാനൊന്നും പോയിട്ടില്ലല്ലോ. ഏത് പണിക്കും അതിന്റെതായ decent ഉണ്ട് പ്രെസ്സി. 👍

  • @salinik9373
    @salinik9373 Місяць тому +8

    ഞങ്ങളുടെ നാട്ടിലും ഉള്ളത് ഉള്ള പോലെ പറയുന്നവര് തന്നെയാ...അല്ലാതെ ഉള്ളിൽ വെച്ച് പുറത്തേക്ക് സേവ പറയുന്നവര് അല്ല...

  • @jamashithanks5237
    @jamashithanks5237 Місяць тому +5

    അമ്മ മോട്ടീവ്‌വെഷൻ 👍👍👍

  • @alone5960
    @alone5960 Місяць тому +6

    പ്രസിയുടെ അമ്മ കലിപ്പിലാണല്ലോ 😮

  • @KumarKumar-k8p
    @KumarKumar-k8p Місяць тому +1

    അച്ചു, വെള്ളി, അരഞ്ഞാണം ഇട്ടു, സൂപ്പർ ആണ്

  • @lailamohamed1153
    @lailamohamed1153 Місяць тому +8

    Paavam Ammaye paraychappo happy Aayalle 😢😢

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol Місяць тому +3

    ഇന്നത്തെ ലൈക്‌ അമ്മച്ചിക്ക് 🥰🥰🥰🥰

  • @prameelanair1471
    @prameelanair1471 Місяць тому +1

    സത്യത്തിൽ അസുഖം കണ്ടിട്ട് vlog രസം ഇല്ലാരുന്നു അതിന്റെ ഇടക്ക് അച്ചുനെ കാണിച്ചപ്പം അതിന്റെ ചിരി ❤സുന്ദരിക്കുട്ടി ❤

  • @rinceyabraham873
    @rinceyabraham873 Місяць тому +2

    Bhithy clean akkiyappol mask vakkamairunnu..allergy undenkil.oralkku fever vannal mask vachu mari mari erunnu sooshikkane.

  • @susheela8125
    @susheela8125 Місяць тому +7

    Pavam amma kashtathagal marum god blessyou

  • @raheenaraheena7696
    @raheenaraheena7696 Місяць тому +14

    Praseeda kurachoveranu

    • @KARTHIKDNAIR
      @KARTHIKDNAIR Місяць тому

      Ne ottum over alla ennu vijarikunnu

  • @Fathimaaa23
    @Fathimaaa23 Місяць тому +3

    Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @AnithaKochuparambil
    @AnithaKochuparambil Місяць тому +15

    സത്യത്തിൽ പറഞ്ഞാൽ വളരെ സാധുത്യം തോന്നുന്ന പച്ചയായ മനുഷ്യർ എന്ന് പറയുന്നത് ഇവരൊക്കെയാണ്.. കാണുമ്പോൾ ഇടക്കൊന്നു കണ്ണ് നിറയാതില്ല 😥... ഫ്ലാറ്റിലെ കൊച്ചാമ്മമാരുടെ ഡേ ഇൻ മൈ ലൈഫിലിനെക്കാൾ ഭേദം ആണ്... 🥰🥰🥰

  • @lailamohamed1153
    @lailamohamed1153 Місяць тому +16

    Amma ithe parayan maathram vannatho 😂Aanalle 😅😅

    • @Klm531
      @Klm531 Місяць тому +9

      Corect. അല്ലാതെ എന്തിന്? ഈ വീഡിയോയിൽ അടുപ്പിൽ തീ പിടിപ്പിക്കുന്നതല്ലാതെ എന്തുണ്ട്?. പിന്നെ അമ്മയും മോളും ഇന്നലത്തെ കമെന്റിനു മറുപടിപറച്ചിലും. രണ്ടും ശരിയാണ്. പാവം അമ്മയെന്നാ കരുതിയിരുന്നേ ഇപ്പോൾ മനസിലായി. എങ്ങനെ ആയാലും വ്യൂ ഇന്നും കിട്ടീലോ. മറ്റുള്ള ചാനേൽസ് കണ്ടുനോക്കു praseeda.

  • @Anitha.p-xe1iz
    @Anitha.p-xe1iz Місяць тому +1

    പ്രസി ❤ അമ്മ ❤️

  • @susheela8125
    @susheela8125 Місяць тому +4

    Amma bold

  • @ArumughanB
    @ArumughanB Місяць тому

    റങ്ങൾ സുമർ സംസാരം നല്ലത😅ത് കേൾക്കാൻ. എനിക്ക് ഇഷ്ടായി

  • @ArumughanB
    @ArumughanB Місяць тому

    പെങ്ങളെ 2 കമൻറ്റ് എഴുതി അക്ഷരതെറ്റ് എനിക്ക് ഇഷ്ടായി. നല്ല സംസാരം. സൂപ്പർ

  • @zainvedios2458
    @zainvedios2458 Місяць тому +7

    മോശം കമെന്റ് നോക്കെ ചെയ്യണ്ട.എന്താ വിഡിയോ എടുക്കൽ ഒരു പണിയല്ലേ...😂

  • @shobhanashobha5611
    @shobhanashobha5611 Місяць тому +5

    എല്ലാംപാടെ ഒന്നിച്ചു വന്നതല്ല, ഇ പനി എല്ലാ സ്ഥലത്തും ഉണ്ട്

  • @Vibrantvision24
    @Vibrantvision24 Місяць тому +4

    Hii prsii ❤❤❤

  • @ichuichuzz8168
    @ichuichuzz8168 Місяць тому +2

    അമ്മ പറയുന്നത് ആണ് ശരി. അങ്ങനെ ഉള്ളത് വിട്ടുകള.

  • @geethasasikumar6949
    @geethasasikumar6949 Місяць тому +8

    അമ്മയെ കൂട്ടണ്ടാരുന്നല്ലോ അമ്മക്ക് വയ്യാതായാൽ ആര് നോക്കും

  • @SmithaK-w6z
    @SmithaK-w6z Місяць тому +6

    അമ്മ പറഞ്ഞത് സത്യം ദൈവം കൊടുത്തോളും നമ്മൾ കൊടുക്കുമ്പോൾ കുറഞ്ഞു പോകും

  • @nimas_world5445
    @nimas_world5445 Місяць тому +3

    Amma❤

  • @kannurtheyyam3531
    @kannurtheyyam3531 Місяць тому +1

    അമ്മ ❤️👍🏻

  • @Vishnukolothodi
    @Vishnukolothodi Місяць тому +5

    സുകന്യയുടെ അനിയന് എന്താ അസുഖം?

  • @RadhamaniAjayan
    @RadhamaniAjayan Місяць тому

    എല്ലാവർക്കും വേഗം സുഖമാവട്ടെ

  • @KL59S70
    @KL59S70 Місяць тому +12

    ചേച്ചി ആരയുംബോ ധ്യപെടുത്തി ജീവിക്കരുത്. നമ്മൾ നമ്മളെ മനസ്സിലാക്കി ജീവിച്ചാൽ മതി.😊

  • @sreee1933
    @sreee1933 Місяць тому +7

    Veettu. Pani indennu avar comment itteee..allanddd athu mosamanenu avar comment cheythilla prasiii…ningal athinu reply kodthe mosam anu enna paninkomdathanoke

  • @SheenaKj-o5e
    @SheenaKj-o5e Місяць тому +3

    Chechey koravayo Amma ke enganeyinde

  • @devakiamma1243
    @devakiamma1243 Місяць тому +27

    ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള പ്രതിഷേധം ആണ് ആ അമ്മചിക്ക് 🤔

    • @RumaisaRs-d9u
      @RumaisaRs-d9u Місяць тому

      ആരാ അമ്മച്ചിക്ക്

    • @salmathselu5190
      @salmathselu5190 Місяць тому +5

      അത് അതിന്റെ സങ്കടം പറയുകയാണ് കലിപ്പ് ഒന്നുമല്ല ഒരു പാവം അമ്മ

    • @ancyjohnson2687
      @ancyjohnson2687 Місяць тому +3

      പാവം അമ്മച്ചി

    • @aaad242
      @aaad242 Місяць тому +2

      Ninte thallakk ingane aarodelum deshyam undo.

    • @KARTHIKDNAIR
      @KARTHIKDNAIR Місяць тому

      Pavam amma❤

  • @sheebhachandran2779
    @sheebhachandran2779 Місяць тому +4

    Paniedukuvallalo
    Alkarod parathi parayukayalle

  • @XhxjxDndnnd
    @XhxjxDndnnd Місяць тому +1

    Amma, paranjath, curect, aanu, chechi, avarde, vayil, velialla, kettendath, mathil, paniyanam

  • @SujathaSudha-l6o
    @SujathaSudha-l6o Місяць тому +7

    പനിയുള്ള നിങ്ങൾ എടുക്ക വന്നിട്ട് അമ്മയ്ക്കും പനി വരുമോ പ്രസി 🥰🥰🥰

  • @abhibaiju5093
    @abhibaiju5093 Місяць тому +4

    Bashnam. Alla chechi. Bhakshanam

  • @Tentin-family
    @Tentin-family Місяць тому +3

    പനിക്കുമ്പോൾ ഇങ്ങനെ പുതച്ചു മൂടി കിടക്കരുത് പനി കൂടുകയേ ഉള്ളൂ chechi

  • @meenu2500
    @meenu2500 Місяць тому +1

    ഇപ്പോഴത്തെ പനി ശ്രദ്ധിക്കണം പ്രതേകിച്ചു കുട്ടികൾ ക്ക്

  • @turbo7719
    @turbo7719 Місяць тому +2

    Hello Prasi, pani vegam maratte❤️❤️❤️

  • @sajilalinu1477
    @sajilalinu1477 Місяць тому +1

    ❤❤❤❤🙏🙏

  • @KL59S70
    @KL59S70 Місяць тому +11

    ഇങ്ങനെ നെഗറ്റീവ് ഇടാൻ മാത്രം എന്ത് തെറ്റാണ് ഇവർ ചെയ്തത്. പാവങ്ങൾ ആണന്ന് വീടും ചുറ്റുപാടും കണ്ടാൽ അറിയാം. അവർ എങ്ങനയങ്കിലും ജീവിച്ചോട്ടെ.

  • @salmathselu5190
    @salmathselu5190 Місяць тому +3

    പാവം അമ്മ അതിന്റെ സങ്കടം പറയുകയാണ് 🥰 ഇപ്പോൾ എല്ലാ അടുത്തുണ്ട് പനി ❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому +2

    👌❤️❤️❤️❤️🥰

  • @mumthazjabbar8966
    @mumthazjabbar8966 Місяць тому +2

    Hai

  • @leelakumari1588
    @leelakumari1588 Місяць тому

    Uluvayum pepparum koodi kuthirth mixiyilarachu kuttayil thechal mathi nallatha belam kittum

  • @susheela8125
    @susheela8125 Місяць тому

    Sathyam avaru enganeyenkilum geevichu poyikote

  • @Aneesh.Angamaly
    @Aneesh.Angamaly Місяць тому

    അച്ചൂട്ടി ❤️

  • @VishnuR-w1d
    @VishnuR-w1d Місяць тому +4

    Vegam marumtto..bedil oru sheet virikku...athu mushiyille

  • @sintycv8197
    @sintycv8197 Місяць тому +3

    Nagative paraunnvar awark Agana chayan sathkath kondane negal strong ayye monboat poguuka

    • @butterfly3937
      @butterfly3937 Місяць тому +4

      Pine ethoke arkum pattumm😂allavarum cheyunnathaa

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому +2

    Ammaa❤❤❤❤❤

  • @bijisuresh2701
    @bijisuresh2701 Місяць тому

    Super👍❤️

  • @ZeenathAyoob
    @ZeenathAyoob Місяць тому +1

    Kunchoos familyode othiri ishttam❤❤❤

  • @emilyantony2122
    @emilyantony2122 Місяць тому +5

    Vayengil poyee kidakku

  • @manikandana529
    @manikandana529 Місяць тому +6

    Presiyude ammena endhvilichathi avide ammayiammyum suganyayum elle

    • @fathimashajuu2396
      @fathimashajuu2396 Місяць тому +1

      Oru paniyum cheyan sukanyak ariyillaaa …avale kond onnum oru paripadim nadakilla..athkond aarkum Ammaye vilipichath

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому

    Prasiyeachiiiii tention adikaanda asukam varum .❤ Superrrrr vedio. Rest yeaduku nallonam

  • @AhanaMehzu
    @AhanaMehzu Місяць тому +1

    ❤❤

  • @anagha613
    @anagha613 Місяць тому +2

    Prasi pani sugayille

  • @sudhac5507
    @sudhac5507 Місяць тому +1

    Allavarkum vegam sugamavatte

  • @minnalagru
    @minnalagru Місяць тому +1

    Hi

  • @sunitasasi6452
    @sunitasasi6452 Місяць тому +1

    Satyam. Avar engine engilum jeevikatte

  • @aaad242
    @aaad242 Місяць тому +4

    Nammal nallath chaithal athinte nanma nammude makkalkk kittum.. parayunnavar parayatte. Vendavar kandal mathi. Ivarude reethikal ishtappedathavar kananda. Avar poyi avanavante joli cheyy. Ith ivarude joli. Vendavar kandal mathi. Vallatha aalkkar thanne

  • @afrinshanu4189
    @afrinshanu4189 Місяць тому +8

    പനി കിട്ടാൻ വേണ്ടി അമ്മയും എത്തി. ഇനി അതിന് പനിച്ചാൽ ആരും ഉണ്ടാവില്ല. അമ്മ ഇന്ന് മുഖ ദേഷ്യത്തിൽ. അതിന്റെ പേരിൽ കമന്റുകളെ ആട്ടി ഓടിപ്പിച്ചു 🙄🤣🤣

  • @sharmalk1204
    @sharmalk1204 Місяць тому

    Ammayekanikku

  • @miniskaiview8032
    @miniskaiview8032 Місяць тому +3

    ആ ചെറിയ കുട്ടക്ക് നൂറ് രൂപയിൽ കൂടുതൽ കൊടുക്കണം. വലുതിനു 250 രൂപ എന്തായാലും കൊടുക്കണം. നല്ല ലാഭത്തിൽ കിട്ടിയല്ലോ.

  • @ayrinaydhu3675
    @ayrinaydhu3675 Місяць тому +1

    Nalloru amma❤❤❤

  • @luckylouis8888
    @luckylouis8888 Місяць тому +3

    🎉

  • @Aadidevssunil
    @Aadidevssunil Місяць тому +3

    Nalla manassanu prasi, nallethu varum

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Місяць тому +1

    എല്ലാം ശരിയാകും, ഈശ്വരനോട് പ്രാർത്ഥിക്കുക'❤❤❤

  • @sunithaanwar249
    @sunithaanwar249 Місяць тому

    Super amma paranna dialogue super❤

  • @simishibu3142
    @simishibu3142 Місяць тому +1

    പ്രസിയുടെ അമ്മ സൂപ്പറാണു ❤ധൈരിയമായിരിക്ക്

  • @ichuichuzz8168
    @ichuichuzz8168 Місяць тому +5

    ഇന്റെ പ്രസി എന്തിനാ ആവശ്യം ഇല്ലാത്ത കാര്യം ചിന്തിച്ചു കൊണ്ടിരിക്കുന്നു.

  • @AD-ju2pv
    @AD-ju2pv Місяць тому +2

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ട്ടമായി

  • @MadhuK-u6n
    @MadhuK-u6n Місяць тому +1

    Ammakku vayyayka vannal aru nokkum prasikuti.pavam amma.

  • @mayak3419
    @mayak3419 Місяць тому

    Presi❤

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 Місяць тому +5

    നിങ്ങളുട സ്വന്തം അമ്മ പറയുന്നകാര്യം ഒരോ അനുഭവംമാണ്

  • @nirmalavk4488
    @nirmalavk4488 Місяць тому

    👍👍👍👍👏👏👏🙏🙏💐

  • @shineyjose442
    @shineyjose442 Місяць тому +1

    Ammaye orupaadishttam❤❤❤❤❤Daivam ennum kaakkatte❤

  • @sajithaabdulgafoor7523
    @sajithaabdulgafoor7523 Місяць тому

    നിങ്ങൾ എന്തിനാ ഇങ്ങനെ എപ്പോഴും നെഗറ്റീവ് പറയുന്നത്

  • @ArumughanB
    @ArumughanB Місяць тому

    പെങ്ങൾ സ്വർ സംസാരം

  • @radhakrishnanok3229
    @radhakrishnanok3229 Місяць тому

    Iamasreyavk❤❤😮😮🎉😂🎀🤩😛

  • @aswathydas5833
    @aswathydas5833 Місяць тому +1

    Wairel fever ayirikkule nteponnuu prasichechi nikkum panivannu enne nokkan Vanna ammakkum Pani vannu vallatha budhimuttayirunnu

  • @RadhamaniAjayan
    @RadhamaniAjayan Місяць тому +10

    പറയുന്നവർ പറയട്ടെ അവരെ പേടിച്ചിട്ട് പറയാതിരിക്കരുത്. നിങ്ങടെ എല്ലാ സുഖങ്ങളും ദുഃങ്ങളും ഞങ്ങളുമായി ഷെയർ ചെയ്യണം. നിങ്ങൾക്ക് ഒരു ഉപകാരമായിക്കോട്ടെ എന്ന് കരുതിയാണ് നിങ്ങടെ പരിപാടി എത്ര നേരമില്ലെങ്കിലും ഞങ്ങൾ കാണുന്നത്. ചില സ്ത്രീകളുണ്ട് വെറുതെ നെഗറ്റീവ് മാത്രംപറഞ്ഞു പരിഹസിക്കുന്നവർ അവർ അവരുടെ വീട്ടിലും അങ്ങനെ തന്നെയാവും. അങ്ങനെ ഉള്ളവരെ ഒഴിവാക്കുക അതാണ് നല്ലത്.

  • @VanajaValsan-sc1qy
    @VanajaValsan-sc1qy Місяць тому

    Haiprasi❤

  • @MinjiMinji-m4n
    @MinjiMinji-m4n Місяць тому +3

    Vayaade irikumbo samsaram kurach rest eduku plsss

  • @shejaem785
    @shejaem785 Місяць тому +11

    പണിക് പോകുട

  • @leelakumari1588
    @leelakumari1588 Місяць тому +1

    Ningale parayunnavarkku daivam sikha kodukkum

    • @butterfly3937
      @butterfly3937 Місяць тому +4

      😂😂😂evaru enthaa valla albutha vadthukal aanooo

    • @bindhusuresh9255
      @bindhusuresh9255 Місяць тому +4

      @@leelakumari1588നിങ്ങൾ ഒക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നെ നെഗറ്റീവ് കമന്റ്‌ പറഞ്ഞാൽ ദൈവം ശിക്ഷ കൊടുക്കും പോലും ഈ കാലത്ത് ഇങ്ങനെയും വിശ്വസിക്കുന്നവർ ഉണ്ടോ അത്ഭുതം തന്നെ അങ്ങനെ ആണെങ്കിൽ യു ട്യൂബിൽ എല്ലാരുടെയും വീഡിയോ യുടെ താഴെ നെഗറ്റീവ് കമന്റ്‌ ഉണ്ട് അവരെ എല്ലാം ശിക്ഷിക്കുമല്ലോ 😂

    • @ishar2991
      @ishar2991 Місяць тому +1

      Daivathinu vere oru paniyum ille

    • @bindhusuresh9255
      @bindhusuresh9255 Місяць тому +1

      @@ishar2991 നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ ശപിക്കൽ അല്ലെ പണി 😂

  • @shejaem785
    @shejaem785 Місяць тому +3

    ഓ കാർ പോടീ ഞങ്ങൾ ക് ഉണ്ട്‌

    • @KARTHIKDNAIR
      @KARTHIKDNAIR Місяць тому

      Ninakk car undengil evark enda
      Eath e alavalathi

    • @valsalaaravindan9514
      @valsalaaravindan9514 Місяць тому +2

      പ്രസി.. ഇവരുടെ പേരിൽ കേസ് കൊടുക്കു.. എന്താ ഇവർ പരസ്യമായി എടീ.. പോടീ എന്നൊക്കെ വിളിക്കുന്നത്‌.. ഇവർക്കു എന്തിന്റെ അസുഖം ആണ്..

    • @aaad242
      @aaad242 Місяць тому +1

      Nee eduth thalayil vech nadakk *edee* ninte caaaarrrr😂😂

  • @Lathababu-w9e
    @Lathababu-w9e Місяць тому

    ഞാൻ ഓർത്തു അനി ഒരു കമന്റ് ഇട്ടതെ ഓർമ്മ ഉള്ളു പിന്നെ അതിന്റെ താഴെ നകറ്റിപ് കമന്റ് കൊണ്ട് അയ്യകളി ആയല്ലൊ കണ്ടു മടുത്തപ്പോൾ ഓഫ് ചെയ്തതാണെ എന്ന്

  • @shejaem785
    @shejaem785 Місяць тому +2

    നിന്റ പനി സുഗ്നി സുഖം പനി എടുക്കാൻ കണ്ട്