How to clean and cook eel fish/ ഇങ്ങനെയാണ് ഇവനെ കറി വെക്കേണ്ടത്

Поділитися
Вставка
  • Опубліковано 20 кві 2022

КОМЕНТАРІ • 440

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 роки тому +20

    നിങ്ങൾ മീൻ പിടിച്ച ശേഷം കറിവെക്കുന്നത് കാണാൻ ഭയങ്കര രസമാണ് അതാണ് ഈ വീഡിയോയുടെ highlight 😃😋

  • @basheerbasheerch8699
    @basheerbasheerch8699 2 роки тому +38

    അതിന്റെ തൊലി മരുന്നാണ്👍🏻👍🏻👍🏻

  • @aquamanrocha
    @aquamanrocha 2 роки тому +158

    ⚓️" മധുരാൻ കറി കലക്കിയെല്ലാ ആശാനേ..!! എന്നാലും..ഒരുകഷ്ണം തരാർന്ന്.. 🤘🏻😃😄🤭🥰

    • @umeshumesh2375
      @umeshumesh2375 2 роки тому +4

      Rochane pattich 😄😄👎🏼

    • @kurishingalbro.7806
      @kurishingalbro.7806 2 роки тому +6

      Madhurann
      From vypin

    • @aquamanrocha
      @aquamanrocha 2 роки тому +3

      @@umeshumesh2375 എപ്പ... 🤔😄😆 ഓരോരുത്തർക്കും ഓരോ Style alle മച്ചാനെ... 😊🥰♥️💞

    • @aquamanrocha
      @aquamanrocha 2 роки тому +4

      @@kurishingalbro.7806 അതുപിന്ന പറയണോ... നമ്മ വൈപ്പിൻകാര് മധുരാൻ.!! അങ്ങനെ പറയു.. ✌🏻️✌🏻️😃🥰♂️

    • @tonychiramel8361
      @tonychiramel8361 2 роки тому +1

      00

  • @jithinjithin5555
    @jithinjithin5555 2 роки тому +86

    മച്ചാനെ ഈ മീൻ കറിവെക്കുന്നതിനേക്കാൾ നല്ലത് ഫ്രൈയി ആകുന്നതാണ് 👍😍💯

    • @mr_er_ror_2310
      @mr_er_ror_2310 2 роки тому

      Correct

    • @jpj369
      @jpj369 2 роки тому +4

      കറിയും സൂപ്പറാണ്.. കാരണം നല്ല നെയ്യുള്ളതുകൊണ്ട് കറിയിൽ നെയ്യിറങ്ങും..

    • @AnishKumar-gl2cx
      @AnishKumar-gl2cx 2 роки тому +1

      Yes

    • @AnishKumar-gl2cx
      @AnishKumar-gl2cx 2 роки тому +1

      ഫ്രൈ ആണ് സൂപ്പർ

    • @jpj369
      @jpj369 2 роки тому

      @pet's story by parava vlog കറിയാണോ ഫ്രൈയാണോ...

  • @misiriya1250
    @misiriya1250 2 роки тому +2

    അടിപൊളി ഫിഷ് കറി 👍സൂപ്പർ
    നന്നായിട്ടുണ്ട്👏

  • @thajudeenthaju1273
    @thajudeenthaju1273 2 роки тому +51

    ഞങ്ങളുടെ ഭാഗത്ത്‌ ഈ മീൻ വൃത്തി ആക്കുന്നത് ചാരവും ഉപ്പും കൂടി ചേർത്ത് പാറപ്പുറത്ത് ഇട്ട് ഒരക്കും നല്ല വൃത്തി ആകും

    • @devikamidhun7
      @devikamidhun7 2 роки тому

      അതെ

    • @pindropsilenc
      @pindropsilenc 2 роки тому +2

      എൻ്റെ നാട്ടിൽ ഈ മീൻ കറി വേക്കനോ വറുക്കനോ എടുക്കില്ല... ഇവിടെ വന്നാൽ ഫ്രീ ആയി തരാം...
      വറും വെസ്റ്റ് ആയി കാണും ഇതിനെ (അറപ്പും ആണ് എല്ലാർക്കും)

    • @user-dk3bi9us1z
      @user-dk3bi9us1z 2 роки тому +2

      @@pindropsilenc ningade naad para njan vann pidichond pokkolam🤗

    • @pindropsilenc
      @pindropsilenc 2 роки тому +2

      @@user-dk3bi9us1z പൊന്നാനി ഹാർബറിൽ വ ചൂണ്ടൽ ഇട്ടാൽ 2kg 3kg ഉളളത് കൊണ്ടു പോകാം... അതിൻ്റെ പരിസരത്ത് ആണ് വീട്

    • @user-dk3bi9us1z
      @user-dk3bi9us1z 2 роки тому +1

      @@pindropsilenc kk bro njan ernakulam ahnn ..urappayittum varum🤗😊

  • @sunojsj451
    @sunojsj451 2 роки тому +6

    Curry polichu. Aaha evidekitti oru rakshayumilla superb... 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤

  • @willeezzpro
    @willeezzpro 2 роки тому +7

    ഈ മീന്റെ ടേസ്റ്റ് compare ചെയ്യാൻ ആണേൽ മുഴി ഇങ്ങനെ കറി വെക്കാറുണ്ട് ... അതിന്റെ നെയ്യും ഇത് പോലെയാണ്... പ്രേത്യേകിച്ചു വയറിന്റെ ഭാഗത്തുള്ള നെയ്യ്... ഞങ്ങട ഇവിടെ ഇത് ചാരം തേച്ചു കല്ലേൽ ഇട്ടു ഉരച്ചു ഇതിന്റെ വഴുവഴുപ്പല് കളയാറാണ് പതിവ്... അല്ലേൽ വറുക്കാനാണേൽ തൊലി ഉരിച്ചു കളയും... വറുക്കാൻ നേരത്തു തൊലി ഉണ്ടേൽ വറുത്തു കഴിയുമ്പോൾ റബ്ബറു പോലെ ആവും... അപ്പോൾ കഴിക്കാൻ സുഗമുണ്ടാവില്ല...
    ഇത് പോലെ തന്നെ ആണ്‌ ആരവൻ എണ്ണ മീനും...
    ബ്രോ പറയാൻ വിട്ടു പോയ ഒരു കാര്യം ഇതിനു gillsnte അവിടെ ഒരു ഹോൾ ആണ്‌ ഉള്ളത്... ബാക്കി മീനുകളെ പോലെ വൈഡ് opening ഇല്ലാ... പിന്നെ ഇതിനു കരയിൽ ഇട്ടാലും അതിന്റെ സ്കിന്നിലുടെ oxygen എടുക്കാനുള്ള കഴിവ് ഉണ്ട്.. അതിനാൽ കരയ്ക്കിട്ടാലും അതിനു കുറെ നേരം survive ചെയ്യാനുള്ള ശേഷി ഉണ്ട്...
    ഞങ്ങടെ ഇവിടെ മട ചൂണ്ട ഇട്ടു വെള്ളത്തിൽ കല്ലിന്റെ ഇടയിൽ നിന്നും പൊത്തിൽ നിന്നും ഈ മീനുകളെ പിടിക്കാറുണ്ട്... ചൂണ്ടയിലും നമുക്ക് പണ്ട് കിട്ടാറുണ്ടാർന്നു... പിന്നെ ഇതിന്റെ പ്രശ്നം എന്താന്ന് വെച്ചാൽ ചൂണ്ടയിൽ കൊളുത്തിയാൽ ഇത് അടുത്തുള്ള കമ്പിലും കല്ലിന്റെടേലും കൊണ്ട് പോയി ചൂണ്ട ഒടക്കി വെക്കും... പിന്നെ ഇറങ്ങി ഒടക്ക്‌ മാറ്റി എടുക്കേണ്ടി വരും...
    ഇതിന്റെ mucus അല്ലേൽ വഴു വഴുപ്പ് വാതം പോലുള്ള അസുഖങ്ങൾക്കുള്ള മരുന്നുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്...
    ഒരിക്കൽ നാട്ടിൽ വരുവാണേൽ (മൂവാറ്റുപുഴ) ഇതിനെ പിടിക്കുന്ന രീതികൾ ഷൂട്ട് ചെയ്യാവുന്നതാണ്...

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️👍

    • @arjunsajeev6576
      @arjunsajeev6576 2 роки тому

      Njnum muvattupuzha yanu bro

  • @ravivishnu8333
    @ravivishnu8333 2 роки тому +3

    നെയ്മീന്‍ , കറിക്ക് ആണ് ബെസ്റ്റ്...
    കറി സൂപ്പര്‍

  • @abijithsukumaran2894
    @abijithsukumaran2894 2 роки тому

    Ithanu correct method....alland ithinde tholi urinj kalanjitt oru karyom illa..gunam full tholiyil aanu.. tholi poya pinne ney full poyi... Pinne tasteum indavila gunavum indavilla... Maduran....malanjil..muzhi malanji... Blanjil... Mananjill.... Pala pala perulla oru tasty item..my fav🤩🤩

  • @richuneeraj4127
    @richuneeraj4127 2 роки тому

    വെറുതെ കൊതിപ്പിക്കല്ലേ.. chetta... കൊള്ളാം നല്ല വീഡിയോ

  • @pravasichunkzzcookvlog5514
    @pravasichunkzzcookvlog5514 2 роки тому +7

    അടിപൊളിയേ 👌👌🤩. കുവൈറ്റിൽ നിന്നും ഒരു പാവം പ്രവാസി 😄

  • @MuhammadNaeem-yb8mf
    @MuhammadNaeem-yb8mf 2 роки тому

    ohh i seee ingane aairunnallee vekkandath padipichu thannathin nandri

  • @jacobshalu7601
    @jacobshalu7601 2 роки тому +3

    എന്റെ ഫേവറേറ്റ് ഐറ്റം ആണ് എന്റെ വീട്ടിൽ കുക്ക് ചെയ്യുന്നതും ഇങ്ങനെ തന്നെ ആണ് സ്കിൻ കളയാതെ പക്ഷെ മുളക് പൊടിക്ക് പകരം കുരുമുളക് പൊടി ആണ് ചേർക്കണേ ബാക്കി എല്ലാം same 😋😋😋

  • @abysonjo
    @abysonjo 2 роки тому +5

    Happiness of sharing food ❤️👍🏻

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 роки тому +11

    ഞങ്ങൾ ഇതിനെ ബ്ലാഞ്ഞിൽ എന്നാണ് പറയുന്നത്... Preparation video നന്നായി.. വളരെ സന്തോഷം ❤️.. ആശംസകൾ 🌹

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️

    • @akhilraj4824
      @akhilraj4824 2 роки тому +1

      ഞങ്ങൾ ഇതിനെ മളാൻ എന്ന് പറയും

  • @2030_Generation
    @2030_Generation 2 роки тому

    *എന്റെ പൊന്നെ... ഒരു രക്ഷയുമില്ല...!!!*

  • @sunilsankar9847
    @sunilsankar9847 2 роки тому +1

    First time watching your channel nice video chetta 😋😋

  • @World.123house
    @World.123house 2 роки тому

    Wow.. New Coking idea... 😱😱😱
    പൊളി വീഡിയോ... 😍😍😍😍😍😍😍😍😍😍😍😍😍

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 роки тому +16

    രണ്ടപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശു മാസ്സ് ആണേൽ...ഒരു ചട്ടി മീൻകറി ഉണ്ടായിട്ടും രണ്ടപ്പം കൊടുത്തു പിള്ളേരെ പറ്റിച്ച k&k മരണ മാസ്സ് ആണ്..സൂർത്തുക്കളേ...😂😂

  • @ragygeorge6319
    @ragygeorge6319 2 роки тому +1

    Super 💕 yammy fish 🐟 cooking

  • @lijojose7941
    @lijojose7941 2 роки тому

    Adipoli video istapettu pinne ammini kutty antappan chacko ivaru moonum ❤️❤️

  • @Rajeev...alwayzzz
    @Rajeev...alwayzzz 2 роки тому

    Nice preparation.....

  • @Fein811
    @Fein811 2 роки тому +2

    Subscribed. Such a raw presentation❤

  • @maryswapna813
    @maryswapna813 2 роки тому +11

    കറി വച്ചത് super...ക്ലീനിംഗ് വളരെ നന്നായി ചെയ്തു...

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @manjusabumanju2143
    @manjusabumanju2143 2 роки тому +1

    ചേട്ടായി കിടിലൻ വീഡിയോ 💛💛😍😍🙌😍

  • @anandg8632
    @anandg8632 2 роки тому

    Kidilam cooking video

  • @rajeshnr4775
    @rajeshnr4775 2 роки тому

    എന്റെ പൊന്നു ഭായി മധുരാൻ കറി പൊളിച്ചു കിടുക്കാച്ചി സാധനം

  • @sheenashinuvlogs7067
    @sheenashinuvlogs7067 2 роки тому +7

    താറാവ് ആണ് ഈ വീഡിയോയിലെ താരം 😅😅

    • @bijuv2046
      @bijuv2046 Місяць тому

      അതിനെ ആദ്യംകറിവയ്കണം

  • @sarathponnuponnu9702
    @sarathponnuponnu9702 2 роки тому

    Chetta moolakurunnum. Varuu vardhana.. Ennu vecha.. Malaneelintte kozhuppum nallathsnu... Mollakuruvinunu best

  • @preethisujith5666
    @preethisujith5666 2 роки тому +2

    Kaanumbol ariyam super. Curry

  • @jacobeasaw6128
    @jacobeasaw6128 2 роки тому +1

    O Heaven i love it 😻

  • @KhishorKl
    @KhishorKl 2 роки тому +2

    കൊതിപ്പിക്കല്ലേ സഹോ 😋😋😋

  • @harishhmk1
    @harishhmk1 2 роки тому

    Thank you

  • @psycho9800
    @psycho9800 2 роки тому

    Ee meen nalla kadi kadikkum kadichu polikkum cheyyum

  • @kshathriyan8206
    @kshathriyan8206 2 роки тому +1

    Adipoli 👌😋

  • @rahulvenugopal458
    @rahulvenugopal458 2 роки тому

    Chooduvellathil kurach kolpuli(Tamarind) koode cherthal pettannu clean aayi kittum

  • @annaaju4338
    @annaaju4338 2 роки тому

    Oru ഇത്തിരി kudampuli വെളളം choodakki അതില് ഇട്ടു 10minit vechal clean akum ashane,,,, inyum kittiyal ഒന്നു randennm tharumo, rogikalkku nalla meen

  • @blackdaliya3383
    @blackdaliya3383 2 роки тому +2

    അടിപൊളി മച്ചാനെ

  • @user-dk3bi9us1z
    @user-dk3bi9us1z 2 роки тому

    Ithinte skin edukkunnath orupad nallathan healthin🤩

  • @rahuls5470
    @rahuls5470 2 роки тому

    Ith fry cheyanam😋

  • @greenpalace9388
    @greenpalace9388 2 роки тому +1

    പൊളിച്ചു കറിവെച്ചാലും നെയ് ഉണ്ട്‌... അടിപൊളി ആണ് 😍😍😍😍

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @athulmanoj3589
    @athulmanoj3589 2 роки тому +2

    Chetta poliii

  • @donsentertainment5285
    @donsentertainment5285 2 роки тому +1

    bro namude evide nedumeen ene ane parayune tiruvananthapuram

  • @sureshs3687
    @sureshs3687 2 роки тому

    Polichu.supper👍👍👍👍👍👍👍

  • @vishnusunil5949
    @vishnusunil5949 2 роки тому

    Ashane oru divasam njanum brode koode meen pidikan varan pattumo . Meen pidikan nalla agraham und ithu vare pidichatilla. Pattumenkil onnu parayane please

  • @rubydevassy5267
    @rubydevassy5267 2 роки тому +1

    In Ernakulam we call this fish Mathiran . Neymeen is king fish .

  • @madhusnair8723
    @madhusnair8723 2 роки тому

    Powli mananjil fish cury 😋😋😋😋

  • @avcreations6045
    @avcreations6045 2 роки тому

    Ithine Kari vekkunnathine kaal nallath fry cheyyunnatha

  • @manikoodaram
    @manikoodaram 2 роки тому

    Kidu😋😋😋

  • @wantedalien6951
    @wantedalien6951 2 роки тому +1

    ആശാൻ അല്ലെങ്കിലും പൊളി അല്ലെ 🔥❤️

  • @ajmal856
    @ajmal856 2 роки тому

    First time aanu chettante video kanunnathu 😻... Valarie ishtappettu

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @vaisakhks462
    @vaisakhks462 2 роки тому

    Athinte skinil anu athinte trastum gunavum erikunnath ente naad kannur evide njangal orikalum athinte skin kalayilla

  • @aryasachin9233
    @aryasachin9233 2 роки тому

    ചാരം (Ash)eduthu ee meeninte mulakil urach thechu kalanjal mukalilathe aa skin pokum...njangal ivide aa skin muzhuvan varinju kalayarund...nalla kattiyanu skin..😁 enthayaalum 👍🏻👌🏻njangalude naattil നെടുമീൻ ennaa parayunne... Ith fry cheyth kazhikkaanum adipoliya..

  • @jomonjoy2194
    @jomonjoy2194 2 роки тому

    Chettayi ethinte toli oushatha gunam

  • @stmaju-jitsukerala5307
    @stmaju-jitsukerala5307 2 роки тому +1

    Aaa tharav aanu polichath 😀👍

  • @akhilamalu8415
    @akhilamalu8415 Рік тому

    Enikku bayankara eshtamulla fish

  • @praveenraphael2106
    @praveenraphael2106 2 роки тому

    പൊളിച്ചൂ....

  • @rajeshr3514
    @rajeshr3514 2 роки тому

    പൊളി സാധനം 👌👌

  • @SACHU_WHY_TEA
    @SACHU_WHY_TEA 2 роки тому

    Adipoli chettta

  • @abysonjo
    @abysonjo 2 роки тому +1

    Thenga varuth arach kudampuli itt vecha meen curry.. 😋😋😋

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @shib5469
    @shib5469 2 роки тому

    adipowli 👍👌

  • @eldudarino6235
    @eldudarino6235 2 роки тому

    ഇതിന്ടെ പുറത്തേ നെയ് പുട്ട്പൊടി പുരട്ടിയെടുത്ത് പുട്ട് ഉണ്ടാക്കി കഴിക്കുന്നതു കണ്ടിട്ടുണ്ട്! ഔഷധഗുണം ഉണ്ടന്നൊക്കെ പറയപ്പെടുന്നു! Super video machane!

  • @vishnukp3858
    @vishnukp3858 2 роки тому +2

    അടിപൊളി

  • @Abbasmangadan
    @Abbasmangadan 2 роки тому

    kothiyaayuttu paadilla … 🤤🤤🤤
    ennaalum ushaaraayi ennathe post 👌🏻👌🏻👌🏻👌🏻

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +4

    Super preparation with fried coconut recipe. You could have fried some pieces which no oil will be needed.
    You could have tastes along with all your family members and friends would be great.
    Awaiting your more videos

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️

  • @pandarakkalan.615
    @pandarakkalan.615 2 роки тому

    Polichu macha 😁👍✌️

  • @sparrowgamer7685
    @sparrowgamer7685 2 роки тому +1

    Njn vitil varate anik aa fish kari kuty chorunanam

  • @justinsamuel1514
    @justinsamuel1514 2 роки тому +1

    Super 😍😍

  • @irshad.r6095
    @irshad.r6095 2 роки тому +1

    Chettah 🕊️okkey oru video cheyyooooh

  • @rahulgeeth4123
    @rahulgeeth4123 2 роки тому +6

    കുറച്ച് ഉലുവ കൂടി ഇടാരുന്നു 😋😋

  • @shijuatk8956
    @shijuatk8956 2 роки тому

    Adipoli 👌👌👌🥰

  • @suepanmei5879
    @suepanmei5879 Рік тому

    Adipoli..

  • @jomonjoy2194
    @jomonjoy2194 2 роки тому

    Ath ayurvedha hsptlil kodutal nalla vilakittum

  • @tenmlgameing8632
    @tenmlgameing8632 2 роки тому

    K&k njngalum same techinique aanu cleaning,chood vellom, scrub or blue net. Mathirante skin njangalum kalayarilleee....😁😁😁

    • @KKTechs
      @KKTechs  2 роки тому

      👍❤️❤️❤️❤️

  • @rechuz2785
    @rechuz2785 2 роки тому +1

    Super❤️

  • @muhammedthazmir707
    @muhammedthazmir707 2 роки тому +1

    😋

  • @renjithtk6945
    @renjithtk6945 2 роки тому +1

    ഒടുക്കത്ത രുചി ആണ്

  • @user-ui4jh3lk9h
    @user-ui4jh3lk9h 2 роки тому

    Praavina vechitt oru video cheyyo ??

  • @HI-cb1lh
    @HI-cb1lh 2 роки тому +1

    Athite manam ithile adich kerikunu

  • @diljofrancis6508
    @diljofrancis6508 2 роки тому

    👌

  • @aanachantham265
    @aanachantham265 2 роки тому +1

    Amminitaum antapadeyum video venam plzz 🙁

  • @uvarghesecreate2435
    @uvarghesecreate2435 2 роки тому

    സൂപ്പർ..

  • @achussammus6066
    @achussammus6066 2 роки тому

    ഷൈജു ചേട്ടായി പൊളി

  • @ManiKandan-bt8he
    @ManiKandan-bt8he 2 роки тому +2

    Powerful 🔥🔥🔥

  • @user-gu4ix7xp1v
    @user-gu4ix7xp1v 2 роки тому +1

    അടുത്ത വിഡിയോ വയറ്റിളക്കം ഹോസ്പിറ്റലിൽ പോക്ക് വിഡിയോ ചെയ്യണേ....കൊതി കിട്ടാൻ ചാൻസ് ഉണ്ട് 😋🤤

    • @KKTechs
      @KKTechs  2 роки тому +1

      😁😁😁

  • @Anees-ce5yx
    @Anees-ce5yx 2 роки тому

    Super videos bosses 👌😊😘😘 nice

  • @sunojsj451
    @sunojsj451 2 роки тому

    K&K polichu... Jathi matha vethyasangalillathe eallavarum othukoodi manoharamakiya aa mangalakarmam athukanunnathinupari pankeduthoru feel kitty... Curry oru rakshayumilla superb... 🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤🖤

    • @KKTechs
      @KKTechs  2 роки тому +1

      👍❤️❤️❤️❤️❤️❤️

    • @sunojsj451
      @sunojsj451 2 роки тому

      Thanks... 🥰❤❤❤❤❤

  • @xxxtentaction14
    @xxxtentaction14 2 роки тому +3

    🥰🥰🥰

  • @santoshpillai8689
    @santoshpillai8689 2 роки тому

    Correct cleaning

  • @clementfurtal5316
    @clementfurtal5316 2 роки тому

    I like it supper

  • @rajeshoj9969
    @rajeshoj9969 2 роки тому

    സൂപ്പർ bro 👍

  • @jijokukku8663
    @jijokukku8663 2 роки тому

    Aliya maninjil clean cheyyende ingane allaa

  • @sarathk8294
    @sarathk8294 2 роки тому

    😋😋😋

  • @saraths6039
    @saraths6039 2 роки тому

    Kumbariii polichu

  • @montimcc8081
    @montimcc8081 2 роки тому +1

    പൊളി ❤❤❤

  • @sojanes5317
    @sojanes5317 2 роки тому

    Njagal ethina kettyal kalayum

  • @tasteofarun4828
    @tasteofarun4828 2 роки тому

    ,ഈ മീനിനെ കുറിച്ചുള്ള ഡീറ്റെയിൽസ് omkv ഉണ്ണി ചേട്ടൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞു കേട്ടല്ലോ

  • @selvanm.rselvan6409
    @selvanm.rselvan6409 2 роки тому

    സൂപ്പർ

  • @arunaksubin8558
    @arunaksubin8558 2 роки тому

    Machan ithinte tholi kalayan padilla ithu marunnannu ithinte tholi ashma valiv enni rogathinu nallathanu ithinte tholi charm kooti pidichal polinju varum