Soap making | Soap Making Malayalam | Beauty Soap Making In Home | Bath Soap Making | soap

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 546

  • @sirajudheennizamialapuzha7475
    @sirajudheennizamialapuzha7475 4 роки тому +42

    നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകു ം വിധം പഠിപ്പിച്ചു.

  • @hasilaharshad4522
    @hasilaharshad4522 Рік тому +3

    Super❤ chechi oru doupt chodikkatte oru 250g soap base kond namukk ethra soap undakkan pattum ? Chechi edutha soap base ethra gram aan

  • @krishnanjanaV-nd5ce
    @krishnanjanaV-nd5ce Рік тому +2

    Soap base choododu koode mix cheyyano

  • @munume2323
    @munume2323 3 роки тому +13

    ആാാ base കൊണ്ട് total എത്ര soap ഉണ്ടാക്കാം

  • @remyasuji8365
    @remyasuji8365 3 роки тому +3

    Smell കിട്ടാൻ എന്ത് ആണ് cherkka

  • @fardhinfaroukfarouk8786
    @fardhinfaroukfarouk8786 4 роки тому +6

    Njan undakki nallathanu
    Good video ....

  • @മായകണ്ണൻലഡു
    @മായകണ്ണൻലഡു 2 роки тому +2

    Food colour flip cartil undo.... Freseril swt cheyyan vekande

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому

      Undakum
      Food colour anneshichal kittum
      Njan purathanu set akan vechath

  • @sreeranjinisree7724
    @sreeranjinisree7724 2 роки тому +1

    Ethupole njan undaki alovera sheriyayi lemon cheythapol melttayi

  • @MuhammedHashid-i3f
    @MuhammedHashid-i3f 5 місяців тому +1

    ഞാൻ ഉണ്ടാക്കി അടിപൊളിയായി കിട്ടിട്ടുണ്ട്

  • @cicilys1404
    @cicilys1404 2 роки тому

    Kurachu soaps undaakki vechal ethu athra naal vare use cheyyam..

  • @keralarocksaysha9685
    @keralarocksaysha9685 3 роки тому +1

    Homa made saop undakiya anu thane use akan pato ,chilar kurach day kayije use akan patulu parayunu plz reply full conflused

  • @faizacv8329
    @faizacv8329 Рік тому +1

    Flip cartilage 1kg soap base yentha rate varunnu
    Yeth soap base anu nallath

    • @meenusfoodvlogs1184
      @meenusfoodvlogs1184  Рік тому

      റേറ്റ് എത്രയാണെന്ന് ഓർമയില്ലാ.
      ട്രാസ്‌നസ്പറൻറ് സോപ് ബേസ്

  • @sreeranjinisree7724
    @sreeranjinisree7724 2 роки тому +1

    Lemon undakiyathu melttayi athu onnu paranju tharo

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому

      Athupole thanne cheythal mathi
      Lemon slice cheythu idathe cheythunokkoo...

  • @saifunasrin5607
    @saifunasrin5607 2 роки тому +1

    Ith eathra kalam vare kedu koodathe sookishikkan pattum

  • @farismuhammed6943
    @farismuhammed6943 2 роки тому +1

    Ee soapukal indakkiya day thanne use cheyyan pattuo

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому +1

      സോപ്പ് ഉറച്ചു കഴിഞ്ഞാൽ ഉപയോഗിക്കാം

  • @salamta4516
    @salamta4516 3 роки тому +2

    നല്ല ഭംഗിയുണ്ട് 😍
    Good video 👍

  • @soumiyasubramanian6394
    @soumiyasubramanian6394 2 роки тому +1

    Soap base fridgil sookshikkano

  • @FaasWorld
    @FaasWorld 11 місяців тому

    Soap aliyathe nilkaan andhegilum secret undo

  • @sherlymathew9486
    @sherlymathew9486 Рік тому

    Oru soap undakkan ethra alavil base edukkanam ennu paranjilla

  • @akhiltulsi648
    @akhiltulsi648 Рік тому +4

    എനിക്ക് ഇഷ്ടപ്പെട്ടത് പപ്പായുടെ നാരങ്ങ

  • @thumbapoov5590
    @thumbapoov5590 Рік тому

    Ith ethra roopayk shopil kodukkam athonn parayuoo?

  • @rajeenamansoor5244
    @rajeenamansoor5244 Рік тому +1

    Baground music karanam sherikkum kelkkan pattunilla

  • @sajusworld6535
    @sajusworld6535 3 роки тому +1

    Idil cherkunna a white ingredients endan

  • @riyafathimasafamarvanishan9114

    Enikk lemon soap estayi🍋💛

  • @zay8847
    @zay8847 Рік тому

    Nalla Smell kitan enth cheyanam

  • @Fewmotions
    @Fewmotions 3 роки тому +1

    Atchu evidunma vangiyath

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      പ്ലാസ്റ്റിക് ഷോപ്പിൽ നിന്ന്

  • @rajeshrajesh-nt4ol
    @rajeshrajesh-nt4ol 4 роки тому +4

    I try it it is very simple and soft😊😊😊😊😊😊😊😊😊😊😊

  • @meenuscakeworld364
    @meenuscakeworld364 4 роки тому +1

    ഞാൻ ചെയ്ത് നോക്കി കൊള്ളാം..

  • @HariKumar-cd7gk
    @HariKumar-cd7gk Рік тому

    ഇതിന്റെ അളവ് എങ്ങനെ ആണ്. ബാത്ത് സോപ്പ് ബസ് പ്രോഡക്റ്റ് ഏതാണ്.. ഉണ്ടാക്കിയപ്പോൾ കൈ പൊകയുന്നു.

  • @haseenamisiriya5451
    @haseenamisiriya5451 2 роки тому +1

    Mold evide kittum

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому

      പ്ലാസ്റ്റിക് ഐറ്റംസ് വിൽക്കുന്ന കടയിൽ കിട്ടും

  • @ajunachu5281
    @ajunachu5281 3 роки тому +1

    Chechi idh cheetayaville

  • @shajahanshaji2667
    @shajahanshaji2667 4 роки тому +3

    Aloevera spoon vechanu edukkunathenkil ethra spoon venam

    • @meenusfoodvlogs1184
      @meenusfoodvlogs1184  4 роки тому

      അത് നിങ്ങളുടെ ഇഷ്ട്ടം പോലെ എടുക്കാം.
      ഒരു സോപ്പിന് ഒരു ടേബിൾ സ്പൂൺ എടുത്തോ ടീ സ്പൂൺ ആണെങ്കിൽ രണ്ടെണ്ണം എടുക്കാം അതൊക്കെ നമ്മൾ ഉണ്ടാക്കാൻ പോകുന്ന സോപ്പിന്റെ എണ്ണം പോലെ

    • @shajahanshaji2667
      @shajahanshaji2667 4 роки тому +1

      Thankyou

    • @SubaidaEdanad
      @SubaidaEdanad 2 місяці тому

      ​@@meenusfoodvlogs1184👌

  • @ashrafpaliyath9258
    @ashrafpaliyath9258 3 роки тому +1

    Same day thanney ubayogikkan pattumo

  • @MuhammedHashid-i3f
    @MuhammedHashid-i3f 5 місяців тому

    ഞാൻ ഉണ്ടാക്കി അടിപൊളി യായി കിട്ടിട്ടുണ്ട്

    • @jeeshjoshi5829
      @jeeshjoshi5829 3 місяці тому

      നല്ല ഉറപ്പ് ഉണ്ടായിരുന്നോ

  • @divyadevi7117
    @divyadevi7117 Рік тому

    Chechy veyilathu vekkannoo

  • @comeletslearnenglish8836
    @comeletslearnenglish8836 3 роки тому +1

    Set aakan evde anu vekkendath

  • @rukminigopinadan2950
    @rukminigopinadan2950 3 роки тому +1

    valare upakarappettu

  • @Shanushifu9847
    @Shanushifu9847 3 роки тому +1

    ഇതിന് smell kittan എന്താ use ചെയ്യേണ്ടത്

  • @unboxingqueen7073
    @unboxingqueen7073 4 роки тому +2

    How to make soapbkadayil ninnonnum vagikkadhe cheythoode

  • @chikoosworld2682
    @chikoosworld2682 3 роки тому

    Adiyil pathavarunnathu engane mattam...

  • @thrishnaakku9242
    @thrishnaakku9242 2 роки тому +1

    Chechi eth njan try cheythu, but theere urappilla. Kayyil edukkumbho thanne amarnnu pokunnu

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому

      ഇനി ചെയ്യുമ്പോൾ എന്താണോ എടുക്കുന്നത് അതിന്റെ നീര് മാത്രം സോപ്പ് ബേസ് മേൽറ്റക്കുന്ന സമയത്ത്.
      നന്നായിട്ട് ഉരുകിയതിന് ശേഷം
      അതിലേക്ക് നീര് ഒഴിച്ച് കൊടുത്ത് നന്നായി മിക്സ്‌ ചെയ്താൽ മതി.

  • @musawwirep1531
    @musawwirep1531 7 місяців тому +1

    Ningal athrayanu soap base aduthade

  • @anupratheesh4430
    @anupratheesh4430 Рік тому

    നല്ല പോലെ പത വരാൻ സോപ്പ് base കൂടുതൽ cherkkano

  • @musthafapk5828
    @musthafapk5828 2 роки тому +1

    Choodod koodi mould k ozhikan patuo?

  • @GangothryschannelforGK
    @GangothryschannelforGK 4 роки тому +2

    നല്ല ഭംഗിയുണ്ട് കാണാൻ ഒത്തിരി ഇഷ്ടപ്പെട്ടു

  • @nishasanthosh1042
    @nishasanthosh1042 3 роки тому +7

    I think better to add fresh stuffs after boiling it.otherwise it causes fungus

  • @sophiafarhan8891
    @sophiafarhan8891 3 роки тому +6

    ഇതിനു സ്മെല് ഉണ്ടാകുമോ. ഇല്ലെങ്കിൽ essential oil ചേർത്താൽ മതിയോ

  • @craft__creation__
    @craft__creation__ Рік тому

    Ethra rite aaanu ndavuka

  • @sonalimukhopadhyay2077
    @sonalimukhopadhyay2077 3 роки тому +2

    Please tell me which material use that soap bar hardy ?

  • @SaleemSaleem-in3bz
    @SaleemSaleem-in3bz 4 роки тому +30

    100 g ൻ്റെ soap ഉണ്ടാക്കാൻ എത്ര കഷ്ണം Soapbase ഇടണം.അതിൽ എത്ര ingredeiance ഇടണം.smell ന് നല്ലൊരു essential oil ൻ്റെ പേര് പറഞ്ഞ് തരുമോ

    • @seenakoovakkandathil4449
      @seenakoovakkandathil4449 3 роки тому +3

      Plastic pathrathil ozhikamo.choododukoodiyano vitu kittan oil idano

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому +3

      സോപ്പ് മോൾഡ് വേടിക്കാൻ കിട്ടും

    • @Su_jithh__
      @Su_jithh__ 2 роки тому

      Undakkinokkte😍

  • @neeruzzplr6131
    @neeruzzplr6131 2 роки тому +1

    ചേച്ചി ഒരു സംശയം സോപ്പ് ബേസ് ചുടോടെ aa മേക്കറിൽ ഒഴിക്കണോ

  • @lissydavis2138
    @lissydavis2138 3 роки тому

    എന്താ ചെയ്യ പിന്നെ എത്ര ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം

  • @statusworld2211
    @statusworld2211 Рік тому

    Ith eangane aan set aakaa fridge il vekkano atho porath vecha mathiyo 🤔

    • @Beejay999
      @Beejay999 Рік тому

      പുറത്ത് വച്ചാൽ മതി

  • @goodlife8790
    @goodlife8790 Рік тому +2

    Goodwork👍🏻

  • @vijisanthosh4809
    @vijisanthosh4809 Рік тому

    Choodu maariyattano ozhikkunnathu

  • @thanulirathnayaka9024
    @thanulirathnayaka9024 2 роки тому

    how can we buy this white things plz send me reply

  • @jincykuriankurian6346
    @jincykuriankurian6346 3 роки тому +1

    Food color evidanna vaangunne

  • @rajnarajna1655
    @rajnarajna1655 3 роки тому +1

    500gm soapbasil ethra alavu ingredients cherkkam

  • @falilmonchannel7635
    @falilmonchannel7635 3 роки тому

    Thatha vere patahran vechu alikunille athu endu pathramanu stilil patumo

  • @itsme-pk1ed
    @itsme-pk1ed Рік тому

    Set ചെയ്യാൻ വെയിൽത് അല്ലെ വെക്കുന്നത്

  • @VishnuPriya-fy8en
    @VishnuPriya-fy8en 3 роки тому +1

    Soap base thanuthitano mix cheunad

  • @aashhu1
    @aashhu1 3 роки тому +8

    How many days we can store this?

  • @chinchurajeev3414
    @chinchurajeev3414 5 місяців тому

    Nalla smell nu enthu cheiyanam

  • @bindusrbindu5117
    @bindusrbindu5117 3 роки тому +2

    Ethu upayogikkunnathu kond vere side effects onnum undakillallo

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      Undakkiya 6 ennavum upayogichu enikku kuzhappamonnum undayilla

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 Рік тому

    കളർ ചേർക്കുമ്പോൾ കുളിക്കുമ്പോൾ കളർ ദേഹത്തു പിടിക്കുമോ

  • @shebinahashim9437
    @shebinahashim9437 4 роки тому +1

    Randumanikur evide aanu vekandhath
    Fridgilo atho puratho

  • @viogoon540
    @viogoon540 3 роки тому +1

    ഇത് എത്ര ദിവസം വേണം ഉപയോഗിക്കാൻ 👌👌❤❤

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому +1

      പിറ്റേന്ന് മുതൽ ഉപയോഗിക്കാം

  • @sreeranjinisree7724
    @sreeranjinisree7724 2 роки тому +1

    Alovera sheriyayi

  • @anwarpb11
    @anwarpb11 4 роки тому +4

    Soape set cheyan room temperature vechal mathio

  • @sudhkaradka6583
    @sudhkaradka6583 4 роки тому

    Soap basenu washung sopainte smell ano alla toilet soapum washing soapum vere vere ano

  • @AVTechEduAjinjose
    @AVTechEduAjinjose 4 роки тому +4

    Adipoli👌

  • @imagination9301
    @imagination9301 3 роки тому

    Fridgill vaykanoo chechi katti akan

  • @kabeerbaba7077
    @kabeerbaba7077 3 роки тому +1

    Aa oyich vekunnath plastic aanno

  • @arjunvinod8425
    @arjunvinod8425 3 роки тому

    Ethe undakkiyapade thanne upayogikkan pattumo enthenkilum reaction undaakumo

  • @balkib9710
    @balkib9710 3 роки тому +2

    പെട്ടെന്നു അലിയുമോ

  • @sreeranjinisree7724
    @sreeranjinisree7724 2 роки тому +1

    Lemon set aakunila

  • @jayam1951
    @jayam1951 Рік тому

    സോപ്പ് base എത്ര gm എടുക്കണം

  • @risharashu2105
    @risharashu2105 3 роки тому +1

    1 kg soap base kond ethre soap undakam

  • @molu2ks21
    @molu2ks21 3 роки тому +1

    Ith appo thanne use cheyyamo ethra day maatti vekkanm

  • @munthazarla3154
    @munthazarla3154 3 роки тому

    Baby's k yed soap use cheyyam baby home made soap undakunne engane please parayu chechi pine kunjini thaleli mudi valaran endh cheyyanam

  • @arunkarachira
    @arunkarachira 3 роки тому +3

    Expire date എത്ര കിട്ടും

  • @varghesepeter6893
    @varghesepeter6893 Рік тому

    എല്ലാറ്റിന്റെയും അളവ് പറയുമോ പ്ലീസ്‌ മാം

  • @Kyo_909
    @Kyo_909 4 роки тому +1

    What is kappanga

  • @vishnudevak4089
    @vishnudevak4089 3 роки тому +1

    1kg soap base kondu etra soap undakkam ( etra kg )

  • @kaladevipc9873
    @kaladevipc9873 2 роки тому +1

    കൊള്ളാം ഇഷ്ടമായി..

  • @nooraismu1090
    @nooraismu1090 3 роки тому +1

    Set cheyyan room temperature il aano vekkanath

  • @nishasanthosh1042
    @nishasanthosh1042 3 роки тому +1

    Very good.but music is annoying.shelf life please

  • @anakhajestin9643
    @anakhajestin9643 2 роки тому

    സ്മെൽ കിട്ടാൻ എന്ത്‌ കൊടുക്കണം

  • @fousimuthu5528
    @fousimuthu5528 2 роки тому +1

    Soap base എവിടെ വാങ്ങാൻ കിട്ടും നാട്ടിൽ ഏത് ഷോപ്പിൽ ninn

    • @meenusfoodvlogs1184
      @meenusfoodvlogs1184  2 роки тому

      Soap base onlynil ninnu kittum
      aduthulla shopil anneshich nokku...

  • @EMPATAZHI
    @EMPATAZHI 3 роки тому +1

    Kochu kuttikkallkk undakkan pattumo ith

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      Kochu kuttikal upayokikkathathanu nallathu.
      6 ennam undakkiyathu njan upayogichathanu.
      Oru pravashyam undakkiyollu..

    • @EMPATAZHI
      @EMPATAZHI 3 роки тому

      @@meenusfoodvlogs1184 mm

  • @tipsandtricks8459
    @tipsandtricks8459 4 роки тому +3

    Can we use it for bathing please replay

  • @EMPATAZHI
    @EMPATAZHI 3 роки тому +1

    Oru soap undakkunnathinte sadhanagalkk ethra rate avum

  • @rinsa9878
    @rinsa9878 Рік тому

    ഇത് കേടാകുമോ

  • @shamsiyaramshad2939
    @shamsiyaramshad2939 3 роки тому +1

    സോപ്പ് base തണുത്തിട്ടാണോ ഒഴിക്കണ്ടത്

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      ചൂടുള്ളപ്പോൾ മിക്സ്‌ ചെയ്യണം

  • @illusiondrama5671
    @illusiondrama5671 4 роки тому +6

    soap base order cheithappol ethra rupees aaayi

  • @prathibhar5981
    @prathibhar5981 3 роки тому +1

    Soap base 1 soaping ethrayanu alavu

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      അളവ് നോക്കിയില്ല 1കെജി സോപ്പ് ബെയ്‌സ് കൊണ്ട് 8,9,10 എണ്ണം മാക്സിമം കിട്ടും.
      നമ്മൾ ഉപയോഗിക്കുന്ന മോൽഡിന്റെ അളവ് പോലെ ഇരിക്കും

  • @Anjali-w7x6u
    @Anjali-w7x6u Рік тому

    വൈ റ്റമിൻ ഇ ക്യാപ്സൂൾ ചേർക്കണം എന്ന് നിർബന്ധം ഇണ്ടോ

  • @keralarocksaysha9685
    @keralarocksaysha9685 3 роки тому +1

    Chechi orange tomoto ,arivepp elam kudi otta one soap undakan patoo

    • @meenusfoodvlogs1184
      @meenusfoodvlogs1184  3 роки тому

      എല്ലാം കൂടി ഉണ്ടാക്കാറില്ല

  • @krishnakripa3522
    @krishnakripa3522 4 роки тому +1

    Itupole namuk ishtamulla endhu venelum add cheytu cheyaavo?

    • @meenusfoodvlogs1184
      @meenusfoodvlogs1184  4 роки тому

      Yes

    • @meenusfoodvlogs1184
      @meenusfoodvlogs1184  4 роки тому

      സോപ്പ് ബേസിൽ ചേർക്കുന്ന ഫ്ലേവറിന്റെ നീര് മാത്രം ഉപയോഗിച്ചാൽ കേടാകാതെ ഇരുന്നോളും.
      ഉദാഹരണം കപ്പങ്ങയാണെങ്കിൽ മിക്സിയിൽ അടിച്ച് അരിച്ചു അതിന്റെ നീര് മാത്രം. നാരങ്ങായാണെങ്കിൽ അതിന്റെ നീര് മാത്രം നാരങ്ങ സ്ലൈസ് ചെയ്ത് ഇടരുത്. ഞാൻ നാരങ്ങ സ്ലൈസ് ചെയ്ത് ഇട്ടത് ഭംഗിക്ക് വേണ്ടിയാണ്..

    • @krishnakripa3522
      @krishnakripa3522 4 роки тому +1

      Thank you so much. Njn actually powdered formil ulla saadanangal aanu uddeshichat. Like...dried orange skin powder or coffee powder etc.
      What's your opinion?

    • @meenusfoodvlogs1184
      @meenusfoodvlogs1184  4 роки тому

      @@krishnakripa3522
      കുഴപ്പമില്ല
      നിങ്ങളുടെ ഇഷ്ട്ടം പോലെ

    • @krishnakripa3522
      @krishnakripa3522 4 роки тому

      @@meenusfoodvlogs1184 Thank you🙂

  • @sherlyjohnson5067
    @sherlyjohnson5067 4 роки тому +5

    Soap base rate ethra