അമൽ ജ്യോതിയുടെ അകത്തെന്ത്? | Amal Jyothi College student Sradha’s death | Out Of Focus

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 350

  • @dawnss9798
    @dawnss9798 Рік тому +97

    Amal Jyoti ൽ 6 വർഷം മുൻപ് Mathew Alias എന്ന വിദ്യാർത്ഥിയെ (70% മാർക്ക് ഉള്ള കുട്ടി) പരീക്ഷ വൈകുന്നതിനെ കുറിച്ച് post ഇട്ടതിനു management പുറത്താക്കിയ വാർത്ത Reporter channel ൽ വന്നിരുന്നു. മുൻപ് 1000 വിദ്യാർത്ഥികൾ management ൻ്റ രീതികൾക്കെതിരെ ഒപ്പിട്ട memorandum അന്നത്തെ MLA PC George ന് കൊടുത്തതും വാർത്തയായിരുന്നു. ഈ ഒപ്പിട്ടവരിൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ കാണും. ഇന്നിപ്പൊ പലരും ഇതിലേക്ക് ജാതിയും മതവും കൊണ്ടു വരുന്നു. കേരളത്തിൽ അനേകം Christian management സ്ഥാപനങ്ങൾ ഉണ്ട്, നല്ല വിദ്യാഭ്യാസ നിലവാരവും strictness ഉം ഒക്കെ ഉള്ള നല്ല സ്ഥാപനങ്ങൾ. ആ സ്ഥാപനങ്ങളെ കുറിച്ച് ഒന്നും ആരും ഒന്നും പറഞ്ഞിട്ടില്ല, അവർ കേരളത്തിന് വല്യ സംഭാവന തന്നിട്ടുണ്ടെന്നതിൽ തർക്കമില്ല. പക്ഷേ ഇപ്പൊൾ ഒരു മരണം നടന്ന, മുൻപേ കുപ്രസിദ്ധിയുള്ള ഒരു college ആണ് Amal Jyoti എങ്കിൽ ആ കുട്ടികൾ പറയുന്നതിൽ കാര്യമുണ്ട്. അതിൽ ജാതിയും മതവും ഒന്നുമില്ല.

    • @nayushadmyiloor9347
      @nayushadmyiloor9347 Рік тому

      ശ്രീവിദ്യയുടെ തന്തയും കമ്മ്യൂണിസ്റ് പാർട്ടി,,+ സുടാപ്പി യുമായി ഉള്ള ർഹസ്യ ധാരണ പുറത്തു കൊണ്ടുവരുക.

    • @goblin8669
      @goblin8669 Рік тому +8

      Nice bro ❤ ningal paranath correct aann

    • @nayushadmyiloor9347
      @nayushadmyiloor9347 Рік тому +5

      ഉന്നതവിദ്യാഭാസ മന്ത്രിക്ക് ഒരു മദ്രസയും, ക്രിസ്ത്യൻ കോളേജ് തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം അറിയാം.. പോത്തേ 😄😄

    • @rajarajachola6508
      @rajarajachola6508 Рік тому +2

      അന്വേഷണം പ്രഖ്യാപിച്ചില്ലേ, റിസൾട്ട്‌ വരട്ടെ,കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കും ഇല്ലെങ്കിൽ വെറുതെ വിടും,അതാണ് ഈ രാജ്യത്തെ നിയമം പറയുന്നത്.ഇത് ഉഗാണ്ട അല്ല..കോളേജിനെ വെറുതെ വിട്...ആ വെള്ളം അങ് വാങ്ങി വെച്ചേർ....

    • @abhilaelsasaji410
      @abhilaelsasaji410 Рік тому +4

      @മാത്തൻ , Sredha enna kutti suicide cheythathil thangalk oru preshnavumillanu thonunnu. Ithinethire kuttikal prethikarichathano thettu?Avidathe ella studentsum koodi orumichanu( jaathimadha bethamanye) aa kuttiyude suicidine thudarnu managementinethire prethishethikunnathu. Pinne thangal enthinanu 'Al Jyoti' ennayirunel prethishethikillanu parayunnath? Angane parayan aa kuttikal mathamnoki prethishethikan valladathinum vannavar allalo. Avide thanne padikunnavar alle.
      Al Jyoti ennu ayirunel prethishethikillanu thangal paranjalo, enna ithoru Muslim Management nadathuna college ayirunel thangal inganoru comment idumo? Thangal apol comment cheyan pokunnath 'Ennum studentsinodoppam, Makkale ningal prethikariku, managementinu shiksha vangi koduku.......etc etc' ennoke ayirikille? Thangal kuttikalk full support kodukumayirikumalo.
      Matham nokathe thettine thettanenu parayan padiku. Aa kuttik neethi lebhikunnathinekal valuthano madham? Enthinum ethinum matham mathramanu thangalk kanan pattunathenundengil thangalum oru vargheeya vadhi anu.

  • @shikthanmadathil3055
    @shikthanmadathil3055 Рік тому +10

    എല്ലാത്തിലും ജാതിയും മതവും കൊണ്ട് വരുന്നവർ ഒരു കാര്യം മനഃപൂർവം മറക്കുന്നു... ഒരു കുട്ടി ഇവിടെ മരിച്ചിരിക്കുന്നു ഇനി ആ കുട്ടി ഇനിയില്ല... കുട്ടികൾ തിരിച്ചറിവുള്ളവരായി വളരട്ടെ...സ്വാതന്ത്ര്യം എത്ര മനോഹരമായ അവസ്ഥയാണെന്ന് തിരിച്ചറിയാത്തവർ നിങ്ങളുടെ ജീവിതം കൊണ്ട് എന്ത് നേടിയെന്ന് കൂടി പറയട്ടെ...

  • @sa.t.a4213
    @sa.t.a4213 Рік тому +24

    ജിഷ്ണു പ്രാണോയിയുടെ ആത്മാവിനും, കുടുബത്തിനും നീതി കിട്ടിയോ എന്ന് നോക്കണം .
    അപ്പോൾ നമുക്ക് എല്ലാവർക്കും ശ്രദ്ധക്ക് നീതി കിട്ടുമോ എന്ന് നോക്കാം. അന്ന് ജിഷ്ണു പ്രാണോയി ആണെങ്കിൽ
    ഇന്ന് ശ്രദ്ധ . ഇനി അതിവിദൂരം അല്ല നമ്മുടെ കുഞ്ഞുങ്ങളിലേക്കും കൊലപാതകം എന്ന ആത്മഹത്യയിലേക്ക് നരാധമരായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടെത്തിക്കാൻ.
    സമൂഹത്തിൻ്റെയും അധികാരികളുടെയും സർക്കാറിൻ്റെയും "അശ്രദ്ധ"കൾ മൂലം ഇനിയും ഒരുപാട് "ശ്രദ്ധകൾ"😥😢😥 "ജിഷ്ണു പ്രാണോയിമാർ" "കൊലപാതക"ആത്മഹത്യകൾ ചെയ്തേക്കും.
    Nb: heart breaks

  • @jamesvarkey2501
    @jamesvarkey2501 Рік тому +6

    Al Assar Thodupuzha & Balaramapuram Why no reporting by Media One ?

  • @MrailWay
    @MrailWay Рік тому +7

    പൊതുവിൽ ഈ വിഷയത്തിൽ മാനേജ്‌മെന്റിന്റെ ഭാഗത്ത് തെറ്റൊന്നും കാണാൻ കഴിയില്ല, ഏത് കോളേജ് ആയാലും അവിടുത്തെ ചില ചിട്ട വട്ടകളും നിയമങ്ങളും ഒക്കെ ഉണ്ടാകും, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് ആകുമ്പോൾ, അതിന് പറ്റുന്നവർ അവിടെ പഠിച്ചാൽ മതിയല്ലോ അതിന് പറ്റില്ലെന്ന് തോന്നിയാൽ വേറെ വല്ല കോളേജിലും പഠിക്കുക, അതല്ലേ വേണ്ടത്, ആരുടേയും പക്ഷം ചേർന്ന് പറയുകയല്ല,ന്യായം മാനേജ്‌മെന്റിന്റെ ഭാഗത്താണെന്ന് തോന്നി അത്രേ ഉള്ളൂ...
    (കുഴഞ്ഞു വീണെന്ന് ആശുപത്രിയിൽ പറഞ്ഞത് മാനേജ്‌മെന്റിന്റെ വീഴ്ചയാണ്, ഉള്ളതെങ്കിൽ )

    • @noufalnissam9373
      @noufalnissam9373 Рік тому +1

      കോപ്പ്

    • @achumichuachumichu1623
      @achumichuachumichu1623 Рік тому

      വീട്ടിലെ ആരെങ്കിലും മരിച്ചാലും സ്വന്തം സ്ഥാപനത്തെ മതത്തെ ഒന്നും പറയരുത്

  • @shinammasebastian2298
    @shinammasebastian2298 Рік тому +1

    മീഡിയ one മദ്രസ്സ തുടങ്ങണം

  • @baker2b100
    @baker2b100 Рік тому +50

    അസ്മിയ എന്ന മുസ്‌ലിം പെണ്കുട്ടിയോയോട് കാണിച്ച "സ്നേഹം" സംഘികളും ക്രിസംഘികളും ശ്രദ്ധ എന്ന ഹിന്ദു പെൺകുട്ടിയോട് കാണിച്ചില്ല ...

    • @Usr-i1t
      @Usr-i1t Рік тому

      😮😮

    • @agrareeja3009
      @agrareeja3009 Рік тому +4

      Sredha yod ulla sneham ningalk Asmiyayod illarinnallo,athe manasikavastha avarkum.

    • @true2393
      @true2393 Рік тому +1

      Thattamidunnavarodu maathrame ivarkkokke Anukambbayulloo?

    • @nishadnishu4499
      @nishadnishu4499 Рік тому +1

      Athe kaanikoola avare muslimine enthelum patiyaale prathikarikathullu athangana bai

    • @ilovemyindia7010
      @ilovemyindia7010 Рік тому

      ​@@agrareeja3009 പ്രേമം തലക്ക് പിടിച്ചു ആത്മഹത്യ ചെയ്യുന്നതും.ടീച്ചറുമാർ.എല്ലാ നിലക്കും പീഡിപ്പിച്ചു.ആത്മഹത്യ ചെയ്യുന്നതും ഒന്നാണോ..നി ഒക്കെ..തലചോറ് കൊണ്ടാണോ ചിന്ദിക്കുന്നത്.അതോ..ണ്ടി കൊണ്ടാണോ ചിന്ദിക്കുന്നത്

  • @shamnad1789
    @shamnad1789 Рік тому +25

    One of the best programs done by media one team
    Congratz on your effort
    Keep going expecting more ❤

    • @Allwelfare
      @Allwelfare Рік тому +4

      But very selective about topics. Still they haven't discussed Al Azhar College death. Interestingly, this is the second student death from that college. It's a shame Mediaone.

    • @ootyjoseseban
      @ootyjoseseban Рік тому +2

      @@Allwelfare
      സുഡാപ്പിക്ക് എന്ത് shame.

  • @baabu4508
    @baabu4508 Рік тому +16

    ജിഷ്ണു പ്രോണായി കേസ് പോലെ ഇ കേസിലും ആരും ശിക്ഷിക്ക പെടില്ല

  • @shameeralibeeran8667
    @shameeralibeeran8667 Рік тому +2

    എത്രയോ വിദ്ധ്യാർത്ഥി സമരങ്ങൾ കേരളം കണ്ടിരിക്കുന്നു
    പക്ഷെ മത്രിമാർ അവിടം സന്ദർശിച്ച് ചർച്ച നടത്തിയത് എന്തിന്.
    ഇത്രയും പ്രാധാന്യമർഹിക്കുന്ന
    മാനേജ്മെന്റ് ആണങ്കിൽ മന്ത്രിമാർ വരെ അടിമകളെ പോലെ അവരെ പോയിക്കാണുന്ന സാഹചര്യത്തിൽ
    വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമോ?

  • @vauxm8593
    @vauxm8593 Рік тому +26

    Davood Sahib points👌

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +64

    കോൺവെൻറ് സ്കൂളുകളിലും കടുത്ത നിയന്ത്രണമുള്ള ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിലും മക്കളെ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കൾ.

    • @Usr-i1t
      @Usr-i1t Рік тому +2

      അവർക്ക് ഇങ്ങിനെ കിട്ടണം

    • @abdulhakim9887
      @abdulhakim9887 Рік тому +1

      റിസൾട്ട്‌ ഗംഭീരം

    • @ഷാഹുൽഹമീദ്-യ2സ
    • @stephenkottayam8625
      @stephenkottayam8625 Рік тому

      ഉളുപ്പുണ്ടോടാ തായോളികളെ തൂങ്ങിച്ചത്തവന്റെ പറിയേൽ തൂങ്ങുന്ന പുലയാടി മക്കൾ ..
      ആത്മാഭിമാനം എന്നൊന്ന് നിന്നെയൊക്കെ ജനിപ്പിച്ചവന്റെ വകേലുള്ള ആരുടെയെങ്കിലും അടുത്തുകൂടി പോയിട്ടുണ്ടെൽ നിന്റെയൊക്കെ തന്ത സുടാപ്പി മേത്തന്മാരുടെ കോളേജിൽ നടന്ന അവരാത്തെകുറിച്‌ സംസാരിക്ക് …ക്റാക് ഭൂ
      മൂന്നു തായോളികളെയും കൂടി നിരത്തി ഇരുത്തി ഒരു ചർച്ചകൂടി സങ്കടിപ്പിക്ക് ഓടെടാ പട്ടിതായോളി മേത്ത പുണ്ടകളെ

    • @merit423
      @merit423 Рік тому

      Alla methante schoolil patippikkam. Pinne afganisthanil methan kondupoykolumallo. Pedichitta jihadi schoolil vidatge. Ninakku ariyille ninte konavathiyaram

  • @jijuj2815
    @jijuj2815 Рік тому +1

    മൊബൈൽ ഫോണിൻറെ ദുരുപയോഗത്തെക്കുറിച്ച് കേരളം ഒത്തിരി ചർച്ച ചെയ്തതാണ്. പെൺകുട്ടികൾ ഉള്ള മാതാപിതാക്കന്മാർ ഇതേക്കുറിച്ച് നല്ലതുപോലെ ബോധമുള്ളവരാണ്. അതിപ്പോൾ മുസ്ലിം സമുദായം കണക്കിലെടുത്താലും കുട്ടികളെ മദ്രസകളിൽ ചേർത്ത് പ്രായപൂർത്തിയാകുന്നതുവരെ പുറം ലോകത്തു നിന്നും അകറ്റി നിർത്തുന്നത് പലരുടെയും അനുഭവ കഥകളിലൂടെ വെളിയിൽ വന്നിട്ടുണ്ട്. മറിച്ച് ആൺകുട്ടികൾ ആയാൽ മൊബൈൽ ഗെയിം അടിമകളായി ജീവിതം തുലച്ച ഒത്തിരിയേറെ കുട്ടികളുടെ അനുഭവത്തിൽ നിന്നുമാണ് പൊതുസമൂഹം ഒരു നിഗമനത്തിൽ എത്തിയത്. ഇൻറർനെറ്റ് ലൂടെ അക്കാദമിക നിലവാരം ഉയർത്തിക്കൊണ്ടു വരിക എന്നുള്ള നല്ലൊരു ഉദ്ദേശം ആണെങ്കിൽ മറ്റ് ഏതൊരു കോളേജിലും ഉള്ളതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾക്ക് ലാബ് ഫെസിലിറ്റി ഒരുക്കി കൊടുക്കുന്നതല്ൽ ഈ കോളേജുകൾ ഒരു പടി മുന്നിൽ അണ്. കേരളത്തിലെ സർക്കാർ മേഖലയിൽ അതിന് എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇത്തരം സൗകര്യങ്ങൾ ആരംഭിച്ചത്. ...

  • @running_infinite
    @running_infinite Рік тому +3

    ഇതൊക്കെ തന്നെയാണ് മദ്രസകളിലും നടക്കുന്നത്.പിന്നെയും കുട്ടികളെ അങ്ങോട് വിടുന്നില്ലേ..ഇതൊക്കെ വീട്ടുകാരെ ആണ് പറയേണ്ടത്

    • @achumichuachumichu1623
      @achumichuachumichu1623 Рік тому

      മദ്രസയിൽ എത്ര കൊലപാതകം നടന്നു എന്ന് കൂടെ അമ്മായി പറയു.... അപ്പോഴും നിന്റെ കൃമി കടി അപാരം തന്നെ

    • @johnsonjoseph5612
      @johnsonjoseph5612 Рік тому

      That is ok for them.

  • @bibinjoseph3544
    @bibinjoseph3544 Рік тому +1

    Number one channel that promote communalism

  • @mathaisamuel7795
    @mathaisamuel7795 Рік тому +2

    ഇതേപോലെ തന്നെ അൽ അസകർ കോളേജിന്റെ ഉള്ളിൽ നടന്നത് എന്ത് എന്നതിനെപ്പറ്റിയുള്ള ചർച്ചയും കാലങ്ങളായി മദ്രസകളിൽ നടക്കുന്നത് എന്ത് എന്നുള്ളതിനെ കുറിച്ചുള്ള ചർച്ചയും വൈകാതെ തന്നെ ഈ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്താ നടക്കുമോ?

  • @Mrz_Thoppi_official_
    @Mrz_Thoppi_official_ Рік тому +8

    Justice for students

  • @tKtheruler
    @tKtheruler Рік тому +31

    ഞമ്മൻ്റെ സ്ഥാപനം എല്ലാം അടിപൊളി ആന്നല്ലോ😊

    • @aneesh2679
      @aneesh2679 Рік тому +1

      😂😂😂

    • @moviesnow7154
      @moviesnow7154 Рік тому +12

      കിണറ്റിലെ കന്യസ്ത്രിമാരും സേഫ് അല്ലെ

    • @jijo247
      @jijo247 Рік тому +8

      ​@@moviesnow7154 മദ്രസയിൽ പീഡിപ്പിച്ചു കൊന്ന് കളഞ്ഞ കുട്ടി സേഫ് ആണോ സേട്ട

    • @arshaq4200
      @arshaq4200 Рік тому +6

      ​@@jijo247franko kku sugalle

    • @ilovemyindia7010
      @ilovemyindia7010 Рік тому

      ​@@jijo247 നിന്റെ അമ്മയെ യാണോ മദ്രസയിൽ പീഡിപ്പിച്ചു കൊന്നത്...വെറുതെ മനസ്സിലുള്ള വെറുപ്പ് ഇവിടെ ചാർത്ഥിക്കാതെ.....രെ

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Рік тому +3

    വെള്ളം ഒഴുകുന്നിടത്തേക്ക് തോട് വെട്ടുന്നത് പോലെയുണ്ട് ഇതിൽ പറഞ്ഞ ചില അഭിപ്രായങ്ങൾ

  • @mysgben
    @mysgben Рік тому +43

    Al Azhar or Amal Jyothi, both need to be probed and discussed. MediaOne need to be impartial.

    • @futuremillionaire3608
      @futuremillionaire3608 Рік тому +20

      Al azhar students or family didn't even quote against the management and college then why should probed?😂😂

    • @aamuhammedrafi
      @aamuhammedrafi Рік тому +3

      Media One is the only impartial

    • @jijo247
      @jijo247 Рік тому +6

      ​@@futuremillionaire3608 Balaramapuram? The family had cleared quoted about the management. What about that?

    • @jijo247
      @jijo247 Рік тому

      ​@@aamuhammedrafi 😂😂

    • @vauxm8593
      @vauxm8593 Рік тому +5

      @@jijo247 Upon looking at the playlist of out of focus they did discuss Balaramapuram issue

  • @tKtheruler
    @tKtheruler Рік тому +9

    ഞമ്മൻ്റെ സ്ഥാപനത്തിൽ നടന്നാൽ മിണ്ടില്ല😅

  • @sreejasuresh1893
    @sreejasuresh1893 Рік тому +2

    💯നീതി കിട്ടില്ല കാരണം ഇത് കേരളം ആണ് ഇവിടുള്ള വിദ്യാഭ്യസ സ്ഥാപങ്ങൾ എല്ലാം ഇങ്ങനെ ആണ് 😢

  • @manoharancp7135
    @manoharancp7135 Рік тому +8

    Some college is working structure is same as LKG&UKG standard....and structure

  • @suhaibkp1094
    @suhaibkp1094 Рік тому +9

    ഈ അന്നെഷണം ഒരു പ്രഹസനം മാത്രം ആവാതെ ഇരുന്നാൽ മതി

  • @BelgiumDiaries
    @BelgiumDiaries Рік тому +15

    I still feel the torture nd mental trauma I suffered during my btech . Especially from group of teachers in ece department,they were treating us as their enemies .They hate students for no reason.Actually that whole college was not like that, only this department.we have suffered a lot. Even after 7 years I don’t want to remember my college days.They spoiled most beautiful stage of my life.They used to curse us even we were good at our Academics , By God grace we are leading good life in Abroad.I still remember one incident , our one of the teachers Teared whole record and threw it to my friend’s face just before our exam.I feel like I wanna mention those witches name anywhere pearly Jacob,Reshmi soman,Abhisha,Anila,Anjali Binil,Swapna,Arathi from a great college in kolencherry

    • @saleemkps3080
      @saleemkps3080 Рік тому

      😢 Thank God, you semehow escaped from those wolves 🦊

    • @BelgiumDiaries
      @BelgiumDiaries Рік тому

      @@saleemkps3080 yes

    • @Dadabhainaoroji8273
      @Dadabhainaoroji8273 Рік тому

      @@BelgiumDiaries Kolenchery saint peters aayirikum 🥲

    • @BelgiumDiaries
      @BelgiumDiaries Рік тому +1

      @@Dadabhainaoroji8273 it is an engineering college

    • @Dadabhainaoroji8273
      @Dadabhainaoroji8273 Рік тому

      @@BelgiumDiaries Aa okay manasilayi , anyways I hope your happy now and found peace wherever you are right now , ig what has happened has happened you just gotta move on 👍🏽

  • @nygildevasia6917
    @nygildevasia6917 Рік тому +5

    ഈ കുട്ടി 1 മാസം അവധി എടുത്തു വീട്ടിൽ ആയിരുന്നല്ലോ തിരിച്ചു എത്തിയതിന്റെ പിറ്റേന്ന് ആണ് ആൽമഹത്യ ചെയ്യുന്നത്. ആകെ എഴുതിയതിൽ 16 വിഷയത്തിൽ 14 ലും തോറ്റു .. റിസൾട്ട്‌ വരുന്ന അന്ന് തന്നെ ആണ് ആൽമഹത്യ ചെയ്യുന്നതും.. മാനേജ് മെന്റിന്റെ പങ്കു അന്വേഷിക്കുന്ന കൂടെ 1 മാസത്തെ അവധി കാലത്ത് കുട്ടിക്ക് ഉണ്ടായ മാനസിക സങ്കർഷങ്ങൾ കൂടി അന്വേഷിക്കണം.

    • @shankar4330
      @shankar4330 Рік тому

      Internal marks kuranjathu kondu aayirikam

    • @FilmoLand..
      @FilmoLand.. Рік тому

      എന്താലേ..ഇനിയിപ്പോ ആ കുട്ടിയുടെ ജീവചരിത്രം..എടുത്തിട്ട്...അതിലെ ഏതേലും ലൂപ് ഹോൾ നോക്കിയിട്ട് തടിയുരും അവർ..അല്ലാതെ ഒരിക്കലും നീതി ലഭിക്കില്ല...

  • @stanleygeorge6581
    @stanleygeorge6581 Рік тому

    Media one ന്റ അജണ്ട വ്യക്തമായി 🙏

  • @Sureshkumar58123
    @Sureshkumar58123 Рік тому +20

    പെണ്ണു കെട്ടാതെ നടക്കുന്നവന്‍മാരുടേയും
    അവളുമാരുടേയും
    Frustration ആണ് പാവം കുട്ടികള്‍ അനുഭവിക്കുന്നത്.
    മതവ്യാപാരികള്‍ നടത്തുന്ന - ഏത് മതവും ജാതിയും ആകട്ടെ - സ്ഥാപനങ്ങളെ സര്‍ക്കാന്‍ സത്വര ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

    • @shankar4330
      @shankar4330 Рік тому +3

      True we suffered a lot because of this type of teachers during our childhood days. School management should screen teachers based on their EQ and psychological health. Teachers can make or break your life

  • @Noname-d3k4m
    @Noname-d3k4m Рік тому +4

    സമരം അവസാനിപ്പിക്കാൻ ഉള്ള വാഗ്ദാനം മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

  • @neethuneethu4659
    @neethuneethu4659 Рік тому +1

    പാവറട്ടി നഴ്സിംഗ് കോളേജിലും ഇതുപോലെ ഒരു മരണം നടന്നിരുന്നു.. ഇപ്പളും എവിടേം എത്തിയിട്ടില്ല

  • @youtubeviewer4116
    @youtubeviewer4116 Рік тому +3

    ഈ 3 മഹാന്മാരുടേം കുട്ടികൾ ഏതു സ്കൂളിലാണ് പഠിക്കുന്നേ ..ഏതേലും കോൺവെന്റ് സ്കൂൾ ൽ ആകും .. മുഖ്യമന്ത്രിയുടെ കൊച്ചുമോനെ ഇന്റർനാഷണൽ സ്കൂൾക്കും വ്യവസായ മന്ത്രിയുടെ കുട്ടിയെ ഏറ്റവും expensive ആയ പ്രൈവറ്റ് സ്കൂളിലേക്കും വിട്ടെന് ശേഷം വാചകം അടിക്കും ..കേരളത്തിലെ ഒട്ടു മിക്ക കോളേജിലും SFI ടെ തോന്ന്യാസം ആണ്‌ നടക്കുന്നെ ..

  • @jerrinjoseph4319
    @jerrinjoseph4319 Рік тому +6

    Management's explanation and marunadan malayili explanation were indeed demeaning,maybe a mix of both the current trend of rubber politics and influence of the diocese,hopefully justice would be served.

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 Рік тому

    മറ്റു സ്ഥാപനങ്ങളിൽ നടക്കുന്ന മരണങ്ങളെക്കുറിച്ചു ഇങ്ങനെ ആവശ്യവും, ആക്ഷേപങ്ങളും ഉയരുന്നില്ലല്ലോ.

  • @mjknr5374
    @mjknr5374 Рік тому

    മീഡിയ one അൽ അസർ mes ബാലരാമപുരം കൂടി പറയണം.

  • @സിംപിഹണി
    @സിംപിഹണി Рік тому +15

    ഈ വിഷയത്തിൽ മാനേജ്‌മെന്റിനെ കുറ്റം പറയാൻ പറ്റില്ലെന്നാണ് എന്റെ കാഴ്ചപ്പാട്, ഓരോ വിദ്യാലയങ്ങൾക്കും അവരവരുടേതായ നിയമാവലികൾ ഉണ്ടാകും അതിന് പറ്റുമെങ്കിൽ അവിടെ പഠിച്ചാൽ പോരേ.., വേണ്ടപോലെ ലഹരിയും സെക്സും അനശാശ്യവും ചെയ്യണമെങ്കിൽ വേറെ വല്ല സ്ഥലവും തിരഞ്ഞെടുക്കുകയല്ലേ വേണ്ടത്...

    • @SS-wu2ej
      @SS-wu2ej Рік тому

      Enteyum abhiprayam rules obey cheyyanam ennu thanneyanu. Ishttamillathavar TC eduthu mattevideyengilum
      Cheratte. Oru maadhyamam polum aa kuttiyude thettine choondikkanichilla. Suicide cheyyuvan ee Karanam thanneyakam ennu enthanu urappu? Veettil vere prashnangal undakanum vazhiyindu. Anweshanam aarambhikkunnathinu munpe thanne vidhi ezhuthan maadhyamamgalkku enthu thidikkam aanu.

    • @HolyCross-k9c
      @HolyCross-k9c Рік тому

      Right bro 👍🏼

    • @bhagyaaaa3451
      @bhagyaaaa3451 Рік тому +1

      നീ പഠിക്കുവോ ഇവിടെ

    • @raremallu4744
      @raremallu4744 Рік тому +3

      ഈ കോളേജ് ന്റെ അടുത്ത് താമസിക്കുന്ന ആളാണ്‌ ഞൻ ഈ പറയുന്ന എല്ലാ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട് ഒന്നും പുറത്ത് വരുന്നില്ല എന്നത് കോളേജ് management ന്റെ കഴിവ് ആന്

  • @jinothomas1960
    @jinothomas1960 Рік тому +12

    അൽ നാസർ തൊടുപുഴ ആത്മഹത്യ ചർച്ച ചെയ്യാൻ പറ്റുന്നില്ല വർഗീയത one

    • @shihab6930
      @shihab6930 Рік тому

      ആ കുട്ടി അതിനു കോളേജിലോ, അല്ലെങ്കിൽ കോളേജിന്റെ ഹോസ്റ്റലിലോ അല്ലല്ലോ സൂയിസൈഡ് ചെയ്തത്. പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ അല്ലെ 🤔മാത്രമല്ല ആ കുട്ടി കോളേജിന്റെ എന്തെകിലും കുഴപ്പം aathmahathy👍കുറിപ്പ് ആയിട്ട് എഴുതിയിട്ട് ഇല്ല. കൂടാതെ സഹപാടികളോ വീട്ടുകാരോ കോളേജിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടും ഇല്ല. പിന്നെയെന്തിനു വിവാദം ഉണ്ടാക്കണം. അമൽ ജ്യോതി കോളേജിൽ ആദ്യം തൊട്ടേ അവർ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചു. മാത്രം അല്ല ആ കുട്ടി കുഴഞ്ഞു വീണു മരിച്ചു എന്നാണ് കോളേജ് അധികൃതർ ആദ്യം പറഞ്ഞത്.

    • @coconutpunch123
      @coconutpunch123 Рік тому

      അവിടെ കോളേജിനെതിരെ എന്തെങ്കിലും allegation ഉണ്ടോ

    • @jinothomas1960
      @jinothomas1960 Рік тому

      @@coconutpunch123 രണ്ടും ആത്മഹത്യ ആണ്

    • @jinothomas1960
      @jinothomas1960 Рік тому

      @@shihab6930 ഒന്ന് കൊലപാതകവും മറ്റേത് അത്മത്യയും അല്ലല്ലേ

  • @roselotus1327
    @roselotus1327 Рік тому

    Lqkeshore ഹോസ്പിറ്റലിന്റെ അകത്തു എന്ത് എന്ന പരിപാടി എന്നാ നടത്തുക മീഡിയ വണ്ണേ......

  • @ashfaqothayi5237
    @ashfaqothayi5237 Рік тому +18

    പോലീസ് മന്ത്രി... മര വാഴ 🥳🥳🥳🥳ഇജ്ജാതി ഒരു കീടം കേരളത്തിൽ ഇതിന് മുന്നേ കണ്ടിട്ടില്ല

  • @abdulhakeem1539
    @abdulhakeem1539 Рік тому +1

    Mobile phone dhurupayogam chayyam

  • @rinuar7414
    @rinuar7414 Рік тому +2

    രാജമാണിക്യം സിനിമയിൽ മമ്മൂക്ക ചെയ്യുന്ന ഒരു സീൻ.ഉണ്ട് ഇതുപോലെ ഒരു അധ്യാപകൻെറ കരണകുറ്റി അടിച്ചു പൊട്ടിക്കുന്നത്.

  • @dewdrops660
    @dewdrops660 Рік тому +2

    Ok ok.. എന്തൊരു ശുഷ്കാന്തി കുത്തി തിരുപ്പു ഉണ്ടാക്കാൻ...
    മദ്രസ പീടകൺമരെ പറ്റിയും , homo ഉസ്താദ് കുണ്ടന്മരെ പറ്റിയും...mdma കച്ചവടം wholesale നടത്തുന്ന ഈരാറ്റുപേട്ട,മലപ്പുറം ടീംസ് നെ പറ്റിയും കൂടി ഒരു ചർച്ച നടത്തണം...

    • @racmp6092
      @racmp6092 Рік тому

      Paaaa franko krisangi

    • @Ifclause11
      @Ifclause11 Рік тому

      എല്ലാം ഞമ്മന്റെ കിട്ടാബിൽ പറയുന്നതാ...
      ഇപ്പെടേക് വരുന്നോ പുള്ളേ...nee shooparada 😂...

  • @പൗലോമേസ്തിരി

    മാനേജ്മെന്റ് നിശബ്ദദ പാലിച്ചെന്നു നീ പറഞ്ഞാൽ ആവുമോ? നീ കണ്ടില്ല എന്ന് പറഞ്ഞാൽ പോരേ നിഷാദേ

  • @capitalcomputers1082
    @capitalcomputers1082 Рік тому

    hod nta roomilum camera undaaville

  • @rajalakshmik2034
    @rajalakshmik2034 Рік тому

    കോളേജ് വിശദീകരണം കൊടുക്കണം

  • @501soap
    @501soap Рік тому +2

    It is exactly like Al azhar college.
    Don’t compare the rating of arts & sconce college to engineering college. It is like apple and orange.
    girls protection is needed by parents that’s the reason of skyway.
    In Muslim college it is niqab. So all are same.
    I agree with you guys on freedom shouldn’t be like the Taliban rule.
    Religion is the main issue here.😢

  • @alavik6962
    @alavik6962 Рік тому +7

    വാസവൻ കുഴലൂത്തു മന്ദ്രിയാണ്

  • @pushparajrkrobert1724
    @pushparajrkrobert1724 Рік тому +6

    Y don't you discuss about Al Azar College in thodupuzha where a boy died ? Why don't you discuss about a madrasa in Balaramapuram where a gird ?. Media One ,sudappi channel always against Christianity.

  • @Flxkl5ss
    @Flxkl5ss Рік тому

    കേരളത്തിൽ ഇത് എത്രാമത്തെയാണ് വിദ്യാർത്ഥി ആത്മഹത്യ ആർക്കോ എന്തിനോ കാലു നക്കുന്ന ഉദ്യോഗസ്ഥരും

  • @josephkuzhimalakuzhimala2366

    Media one എപ്പോഴും ഇങ്ങനെയുള്ള പ്രശ്ങ്ങൾ ഊതി വീർപ്പിച്ചു വഴ്ളക്കുന്നു. സത്യം ഒരിക്കലും പുറത്തുവരാതിരിക്കില്ല. മീഡിയ വൺ ചാനലിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല.അൽ അമിനിൽ നടന്ന അൽത്മഹത്യ കൂടി ചർച്ച ചെയ്യൂ.

  • @kennypaul3386
    @kennypaul3386 Рік тому

    make a comparison between balaramapuram and amaljyothi incident

  • @sonysebastian8088
    @sonysebastian8088 Рік тому +1

    അൽ അസറിന്റെ അകത്തെന്ത് എന്നായിരുന്നു തലക്കെട്ട് നല്ലത്

  • @MrSabydas
    @MrSabydas Рік тому

    അത്മഹത്യ തന്നെയോ അരണ് ആദ്യം കണ്ടത്

  • @AneeshKumar-n2m
    @AneeshKumar-n2m Рік тому

    ശ്രദ്ധയുടെ കേല മീഡിയ കുത്തി പേക്കിയേടുക്കണം ഈ വാർത്ത വരും ദിവസങ്ങളിൽ മുങ്ങി പ്പേകുമോ

  • @സത്യവുംനീതിയും

    സിറിയയിലെക്ക് പോകും എന്ന പേടി പെടുത്തൽ.
    അവസാനം എന്തായി കാലന്റെ കൂടെ പോയി 😢

  • @Usmanmundott
    @Usmanmundott Рік тому

    പള്ളി വേറെ പള്ളികൂടം വേറെ

  • @manipaul63
    @manipaul63 Рік тому

    What happened in Al Azar ?

  • @bobbyambattil5217
    @bobbyambattil5217 Рік тому +5

    Thodupuzha Al asar 🤣🤣🤣

  • @Peacelover2020
    @Peacelover2020 Рік тому

    മീഡിയതള്ള്വൺ അസമിയ മരിച്ചത് ഉൽക്കവീണ് ആണോ എന്നുകൂടി ചർച്ചിക്കൂ പ്ലീസ്

  • @sreeragak1255
    @sreeragak1255 Рік тому

    ഇതുപോലത്തെ കോളേജ് ഇൽ ഫുൾ ഇന്റെർണൽ മാർക്ക് വാങ്ങിയ ഒരു സ്റ്റുഡന്റ് എത്രത്തോളം ദുരന്തം ആയിരിക്കും....
    അവരൊക്കെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നെങ്കിൽ കൂടെ വർക്ക്‌ ചെയ്യുന്നവർക്ക് വൻ പാര ആയിരിക്കും....
    ഒരു ടീം വർക്ക്‌ ഉണ്ടാവേണ്ട ഇടങ്ങളിൽ റിസൾട്ട്‌ മോശം ആയിരിക്കും....
    KGF പടത്തിലെ സെക്യൂരിറ്റിക്കാരെ പോലുള്ള പണികൾക്കൊക്കെ ഇവിടുത്തെ ഫുൾ ഇന്റെർണൽ വാങ്ങിയ ടീം ബെസ്റ്റ് ആയിരിക്കും....
    വല്ല നല്ല കമ്പനികളിൽ വർക്ക്‌ ചെയ്യുന്നവർ ഉണ്ടെങ്കിൽ, അവർക്ക് കോളേജ് നെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടെങ്കിൽ കമന്റ്‌ ഇടാവുന്നതാണ്....

  • @HeySwaHere
    @HeySwaHere Рік тому +2

    Most of the christan management schools and colleges are very very strict and has good standarad of education with high results athoru satyum aaya karyum anu.

    • @Jintoo88
      @Jintoo88 Рік тому

      Strict അല്ലാത്ത ഗവണ്മെന്റ് കോളേജിലും മാർക്ക്‌ ഉണ്ടാവുന്നുണ്ട്... ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ നിരസിച്ചുകൊണ്ട് എത്തിക്സ് ഇല്ലാത്ത സ്ട്രിക്ട് പരിപാടി ഒന്നും വേണ്ടാ...

  • @rosefba2455
    @rosefba2455 Рік тому +9

    അൽ -അസർ ആകുമ്പോൾ നാവു പൊങ്ങില്ല.... കഷ്ടം 😢

    • @aneesanees8635
      @aneesanees8635 Рік тому

      ക്രിസങ്കിതീവ്രവാദികളുടെ സ്കൂളിൽ നടന്നത്പോലെ അതിൽ കോളേജിന്റെ ഭാഗത്ത് ദുരൂഹതയില്ല അവിടെയൂള്ളക്കുട്ടികൾ സമരം ചെയ്യുന്നുമില്ല ക്രിസങ്കിതീവ്രവാദികൾ കൊലയാളികളെ സംബരക്ഷിക്കുന്നു

    • @coconutpunch123
      @coconutpunch123 Рік тому

      അവിടെ കോളേജിനെതിരെ എന്തെങ്കിലും allegation ഉണ്ടോ?

    • @dailydose380
      @dailydose380 Рік тому

      അവിടെ മാനസിക പീഡനം അല്ല സങ്കി

  • @muhammadshaheem6003
    @muhammadshaheem6003 Рік тому

    😢😢

  • @somthing_one4518
    @somthing_one4518 Рік тому

    ഇയാൾ ഏതു വാർത്തമാനമാണ് പറയുന്നേ കോളേജ് കുറിച്ച് തീവ്രത കോളേജ് എന്നു പറഞ്ഞത്

  • @sunilsanjay3804
    @sunilsanjay3804 Рік тому +4

    Fraternity യുടെ ഇടപെടൽ പല സംശയങ്ങൾക്കു ഇടനൽകുന്നു!

  • @anuraj4048
    @anuraj4048 Рік тому +5

    Thodupuzha college il nadannathu sudappi chanal kandilliyo

  • @Anil-bi6lg
    @Anil-bi6lg Рік тому +1

    Vannallo. Sudapi

  • @somthing_one4518
    @somthing_one4518 Рік тому

    എനിക്ക് മനസിലാവാത്തത് സാദാരണ ഒരു കൊല അല്ലങ്കിൽ ആത്മഹത്യ ഉണ്ടായാൽ കേരള പോലീസ് കേസ് എടുക്കുന്ന ഇല്ലങ്കിൽ എത്രയും പെട്ടന്നു കണ്ടത്തുന്ന പോലീസ് അല്ലങ്കിൽ ജവർമെന്റ് ഇതിൽ കാര്യമായി കാണാത്തത് എന്ത് കൊണ്ട്

  • @anuneenu4040
    @anuneenu4040 Рік тому

    അച്ചടക്കത്തിലൂടെ വളർത്താൻ യുവ തലമുറയെ പറ്റില്ല. മെന്റൽ torturing അവർ കൂടുതൽ വഷളാ വും.

  • @abdulhakim9887
    @abdulhakim9887 Рік тому +1

    അവിടെ മത വിവേചനം ഉണ്ട് എന്നുള്ളത് സത്യം ആണ്.....

  • @sebastianmm3418
    @sebastianmm3418 Рік тому +6

    ഇയാളാരാണ്, സ്വയം അങ്ങ് തീരുമാനിക്കുകയാണ്, മന്ത്രി വാസവൻ വന്ന്, അച്ചൻ വലിയ പണ്ഡിതനാണ് എന്ന് പറഞ്ഞു പോകുമെന്ന്. അങ്ങനെയങ്ങു മുൻവിധി എഴുതാൻ ഇദ്ദേഹം ആരാണാവോ.

  • @aneesh2679
    @aneesh2679 Рік тому +1

    Dear Ajims,
    Skywalk which was constructed there was not meant to facilitate such that girls can’t interact with boys.
    Both boys & girls can interact openly inside college canteen which is under CCTV monitoring while the way back to girls hostel is full of rough topography which was difficult for them in general.
    Instead of projecting poor social interaction between boys & girls which is false, you should have projected gender equality worries about boys lacking this skywalk facility to their men’s hostel from canteen.
    College enthenkilum nallathu kondu vannal, ithupole one-sided pelting stones nirthikkoode by journalists like you.
    Amal Jyoti is famous for spoon-feeding coaching which is to be exposed where individuals from other colleges excelled by harnessing library facilities more during their academic years.

  • @sujithnallila25
    @sujithnallila25 Рік тому +11

    Nalle thodupuzha tile karyam Kodi parayane allengil neeyoke mattevante allanannu Janam parayum

    • @Nj01993
      @Nj01993 Рік тому

      Ivanmaaru oru koppum parayulla….

    • @jkm562
      @jkm562 Рік тому +1

      തൊടുപുഴ തൊടുപുഴ

    • @dr_senna_sabu
      @dr_senna_sabu Рік тому

      തൊടുപുഴ യിലെ ആത്‍മഹത്യ യിൽ പ്രതികരിച് അവിടെ ഉള്ള കുട്ടികൾ സമരം മാനേജ്മെന്റ് എതിരെ ചെയ്തോ എന്നത് കൂടെ നോക്കണ്ടേ.. അമൽ ജ്യോതി എത്ര കുട്ടികൾ തെരുവിൽ ഇറങ്ങി

    • @agrareeja3009
      @agrareeja3009 Рік тому

      @@dr_senna_sabu veliyil ninn ulla Sfi ,fraternity pravarthakar Amal jyothi il chennirinnu,athupole avar entha Al azar il pokatha, vote mukhyam bigile.

    • @agrareeja3009
      @agrareeja3009 Рік тому

      Allenkilum parayum.

  • @Jafarijaz
    @Jafarijaz Рік тому +1

    Best episode 🌹🌹🌹🥰👍🏻

  • @KannanKannan-ds8pi
    @KannanKannan-ds8pi Рік тому

    Oru penkuttyke purathu parayan pattathe manassil irunnu vingunna avasthayund aa kutty enthu konde sahapadikalode angane paranju oru nimisham munne vere santhoshichirunna kutty kurachu kazhinnju appecet aye daivathintey kodathiyil ithinoke marupadi parayum parayendi verum

  • @ellickalhomestay
    @ellickalhomestay Рік тому +7

    അസ്മിയ ആത്മഹത്യ ചെയ്തപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ?😮

    • @shihab6930
      @shihab6930 Рік тому

      നീ കാണാത്തതിന് ബാക്കിയുള്ളവരെ കുറ്റം പറയുന്നതെന്തിനാണ് 🤔

    • @ellickalhomestay
      @ellickalhomestay Рік тому

      @@shihab6930 ഞാൻ നോക്കിയിട്ട് കണ്ടില്ല. മരിച്ചപ്പോ മദ്രസക്കകത് നടക്കുന്നതെന്ത എന്ന് പറഞ്ഞ് കൗണ്ടർ പോയിൻ്റ് ഇല്ല. ചർച്ച ഇല്ല വാർത്ത ഇല്ല . ഒരു പയ്യനെ piduchattund pocso അതു 1 വർഷമോ മുമ്പോ മറ്റോ പീഡനം നടന്നിട്ടുണ്ട് എന്ന പേരിൽ. Aa വാർത്ത corrct കൊടുത്തിട്ടുണ്ട്..

  • @shajimathew1815
    @shajimathew1815 Рік тому

    താലിബാൻ വിസ്മയമാക്കിയ ഈ ചാനൽ അമൽ ജ്യോതിക്കെതിരെ പണിയുന്നത് നല്ലത് പോലെ മനസ്സിലാകും...ഈ സംഭവത്തിന്‌ ശേഷം മൂവാറ്റുപുഴ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തത് മീഡിയ വൺ കണ്ടില്ല... കാണുകയുമില്ല... നിങ്ങളുടെ കയ്യിലിരുപ്പ് എല്ലാവരും മനസിലാക്കുന്നു

  • @sujith9157
    @sujith9157 Рік тому

    Al azar collegile oru maranam nadanile athine pati onum paryan ile pedi ano

  • @mehbinmpm8366
    @mehbinmpm8366 Рік тому

    പുനർ വിജിന്ദനം വേണം.

  • @whatsyourgoal5245
    @whatsyourgoal5245 Рік тому

    Gajendra

  • @Nova_Michael
    @Nova_Michael Рік тому +4

    അസ്ഫമിയ ആത്മഹത്യ എന്തായി മീഡിയ വൺയിന്റെ അണ്ണാക്കിൽ പിരിവെട്ടിയോ 😏??????

    • @mahmoodhassan8963
      @mahmoodhassan8963 Рік тому

      കോപ്പേ, പ്രതിയെ പിടിച്ചു, atleast ന്യൂസുക്കെ കണ്ടിട്ട് വർഗീയത വിളമ്പ് 🤷‍♂️🤷‍♂️, പ്രതി കോളേജ് ന് പുറത്തുള്ളതാണ് 🤷‍♂️

  • @shahabanumaruthil8312
    @shahabanumaruthil8312 Рік тому

    Allah sorgam prathaanam cheyyumaarakatte
    آمين

  • @josephsebastian5227
    @josephsebastian5227 Рік тому +12

    ക്രൈസ്തവ സഭകളുടെ‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക്‌ പോയേക്കരുതേ മെക്കളേ..
    അവിടെ നടക്കുന്നത്‌ എന്തൊക്കെയാണെന്ന് അമൽ ജ്യോതിയിലെ കുട്ടികൾ പറഞ്ഞതും പറയാതെ പറഞ്ഞതും നിങ്ങൾ കേട്ടില്ലേ..
    അവിടെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പ്രണയസല്ലാപം നടത്താൻ അനുവദിക്കില്ല..
    കള്ളോ കഞ്ചാവോ അടിച്ച്‌ കിറുങ്ങി നടക്കാൻ അനുവദിക്കില്ല..
    ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറിയിറങ്ങാൻ അനുവദിക്കില്ല..
    ക്ലാസ്‌ കട്ടു ചെയ്ത്‌ സിനിമക്ക്‌ പോകാൻ അനുവദിക്കില്ല..
    ഷോർട്സും ജെട്ടിയും ഇട്ട്‌ തിളങ്ങി നടക്കാൻ അനുവദിക്കില്ല..
    ഹോസ്റ്റൽ മതിലു ചാടി പാതിരാ രതിക്രീഡകൾ അനുവദിക്കില്ല..
    കുളിക്കാതെയും പല്ലു തേക്കാതെയും ക്ലാസിൽ കയറാൻ അനുവദിക്കില്ല..
    ക്ലാസിലോ ലാബിലോ മൊവീലിൽ കുത്തിക്കൊണ്ടിരിക്കാൻ അനുവദിക്കില്ല..
    കമന്റടിക്കാനോ റാഗ്‌ ചെയ്യാനോ അനുവദിക്കില്ല..
    രാത്രി മുഴുവൻ കള്ളും കുടിച്ച്‌ തുണ്ടും കണ്ട്‌ സവാദടിച്ചിരുന്ന് പകലു ക്ലാസിൽ പോത്തുപോലെ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല..
    ഗ്യാംഗ്‌ കൂടി തല്ലു പിടിക്കാനും ചോർപ്പുഴ ഒഴുക്കാനും അനുവദിക്കില്ല..
    പഠിക്കാതിരിക്കാനോ സപ്ലികളുടെ കൂമ്പാരത്തിൽ അടയിരിക്കാനോ അനുവദിക്കില്ല..
    പാൻ മസാല ചവയ്ക്കാൻ അനുവദിക്കില്ല

  • @archanajoseph3151
    @archanajoseph3151 Рік тому

    There are many college s if this college is very strikt the students should go there where there is no law and order. Why make so commotion.

  • @keerthiviswanath1789
    @keerthiviswanath1789 Рік тому +2

    College management prathikarikilla …. Oru visatheekaranavum tharilla … avar pedikilla …police um ministry oke arackal pithavint offer il veenu kanum

  • @anirudhs6832
    @anirudhs6832 Рік тому +2

    Sathyam parinjaal v shivankutty sir aayirikanam unadha vidhyabhyasa manthri ippolutha manthri oru karuthodeyulla oru nadapadiyum edukkunilla sankadam und

  • @TheTruth-ld3dd
    @TheTruth-ld3dd Рік тому +2

    Christian educational institutions has molded india's educational institutions in a unprecedented way that this religiously biased channel cant understand. ഞമ്മന്റെ മതത്തിന്റെ കോളേജ് sooper.എങ്ങനെ പിഞ്ച് കുഞ്ഞങളെ പീഡിപ്പിക്യാം എന്നതിൽ phd കൊടുക്കന്ന സ്ഥാപനങ്ങൾ... പത്തെറ്റിക്... May the girl's soul rest in peace. Proper investigation should happenen

    • @dailydose380
      @dailydose380 Рік тому

      നിങ്ങടെ അച്ഛൻ തായോളികൾക്ക് കഴപ്പ് കൂടുതലാ 😂🤣

  • @whatsyourgoal5245
    @whatsyourgoal5245 Рік тому

    Gender

  • @dopemusic7827
    @dopemusic7827 Рік тому +2

    The only place where the current generation is disciplined are in these types of colleges.
    (I’m not justifying the college. Let the truth come out).
    And because of these discipline the students might’ve been still away from the drugs and other malpractices of current world. Are you people not living in this world? Couldn’t you all see how terribly this generation has fallen into all dangerous acts?
    Still you all think there’s lack of freedom.
    This’s not lack of freedom, this generation shouldn’t be questioned for anything they do. And label themselves as human rights and freedom.
    Freedom is good and must for some extent but if it exceeds, it’s harmful to all.
    Please focus on kids of our own family and advice them. Correct them if required.

    • @History_Mystery_Crime
      @History_Mystery_Crime Рік тому

      Even in IITs and IIMs students are given full freedom… then why do such low class colleges need to be such shitholes

  • @thusharbabu6042
    @thusharbabu6042 Рік тому

    Anganaya apakadam undayathe?!

  • @sunithashaju8731
    @sunithashaju8731 Рік тому +1

    Al asar Ile kuttiye kurichu parayu.
    Amal Jyothi randu divasam aayille

  • @whatsyourgoal5245
    @whatsyourgoal5245 Рік тому

    Ch just

  • @ALANPGEORGE-nr3vh
    @ALANPGEORGE-nr3vh Рік тому +1

    Muslim samuthayathel ninne

  • @shah....9579
    @shah....9579 Рік тому +2

    എല്ലാ കോളജ് അടച്ച് pootuka 😂

    • @MR-jg8oy
      @MR-jg8oy Рік тому

      അതെന്തിന് എല്ലാ കോളേജ്ഉം അടച്ചു പൂട്ടണം

    • @anirudhs6832
      @anirudhs6832 Рік тому +1

      Ninkalkku aa studentsinte strike comedy anno ninkalkkonum avaru anubhavicha krurathakal ninkal ithiri anubhavichale athinte moorthyam manasilaaku

    • @shah....9579
      @shah....9579 Рік тому

      ​@@anirudhs6832 no...ith chila യുക്തിവാദികൾക്ക് ഉള്ള troll marupadi.....support students

  • @whatsyourgoal5245
    @whatsyourgoal5245 Рік тому

    Vedic

  • @ALANPGEORGE-nr3vh
    @ALANPGEORGE-nr3vh Рік тому

    Olla oru alluda video kandenoke,. Media one chanel [ matte samuthayathel ninne matham mare varunavarke joli koduthe, matham Maran purana nallcunna ninntta thetta chanel athiyam kathicanam. Annalla kerala samathanamthel povukayoullu

  • @HolyCross-k9c
    @HolyCross-k9c Рік тому +1

    ചത്തോർക് പോയി 😂

  • @sureshm6322
    @sureshm6322 Рік тому +2

    എന്തായാലും ഉസ്താദിൻറെ റൂമിൽ നടന്നത് നടന്നിട്ടുണ്ടാവില്ല

    • @dailydose380
      @dailydose380 Рік тому

      അവിടെ മാനസികവും ശാരീരികവുമായ പീഡനം നടത്തി നിങ്ങടെ അച്ഛൻ തായോളികൾക്ക് കഴപ്പ് കൂടുതലാ 😂🤣

  • @saleemkps3080
    @saleemkps3080 Рік тому

    എഴുതാനുദ്ദേശിച്ച കമെന്റ് ഡേവിഡ് സാഹിബ് പറഞ്ഞു ; പ്രിൻസിപ്പൽ പണ്ഡിതനാണ് എന്ന് വാസവശ്രീ........

  • @shainshadkp6992
    @shainshadkp6992 Рік тому

    Veruthe alla 12 kayiyumbol ellarum abroad pokunne

  • @mollyjohnson5439
    @mollyjohnson5439 Рік тому

    Oru nalla tr,kuttiyude nanmakku,padikkunathinu vazhakkupsrayum.paranjirikkum.vazhakkuparayanda enkil kuttiye veettil iruthiyal mathi,including medias