വീട്ടിലെ ഈ ചെടികളിൽ നിന്ന് ഒരില പോലും ആർക്കും നൽകരുത് നൽകിയാൽ കയ്യിലെ പണം ചോർന്നു പോകും.

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 84

  • @nimmimothilal9034
    @nimmimothilal9034 11 місяців тому +2

    ഇത്രയും നല്ല കാര്യങ്ങൾ ജീവിതത്തിലെ അനുഭവങ്ങൾ ellam👍വിവരിച്ചു തരുന്നതിൽ വളരെ വളരെ സന്തോഷം

    • @kamalakrishnan2638
      @kamalakrishnan2638 11 місяців тому +1

      കറിവേപ്പ് മൈലാഞ്ചി ഇത് ഞാൻ കൊടുത്തിട്ടുണ്ട് ഇത് രണ്ടും ഇഷ്ടം പോലെ തഴച്ചു വളരുന്നുണ്ട് അറിയില്ല അത് കൊണ്ട് ആണ്

    • @Ayiravallimedia
      @Ayiravallimedia  11 місяців тому

      😊🙏

  • @radhikashimod6664
    @radhikashimod6664 11 місяців тому +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍

  • @NYT-rt6fp
    @NYT-rt6fp 11 місяців тому +2

    Ayyo hari G anda veetill ninnum ethallam kodupoyi Allam nasippichu veedu poyi kadavum teernilla njanippol paradashthil jobnu vandi alyunu annikku mathiyayi Seena anizham 20 3 1979

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 2 місяці тому

    Thanks sir Valarie nallaarivukal

  • @ashabaiju4137
    @ashabaiju4137 11 місяців тому +3

    നമസ്തേ ഹരി ജി 🙏🙏🙏

  • @sarasuv3206
    @sarasuv3206 2 місяці тому

    Thank you thirumani

  • @sulochana3346
    @sulochana3346 10 місяців тому

    നന്ദി നമസ്കാരം

  • @lisymolviveen3075
    @lisymolviveen3075 11 місяців тому +2

    Namasthe jee 🙏🙏🙏🙏🙏🙏🙏

  • @bindusree4684
    @bindusree4684 11 місяців тому +1

    Thankyou ഹരി ജി🙏🙏💐💐💐💐

  • @shymaanu2138
    @shymaanu2138 11 місяців тому +3

    നമസ്തേ ഹരിജി🙏🙏🌹🌹🌹🌹🌹🏵️❤️🌷💮💮🪴✨

  • @sajitha483
    @sajitha483 11 місяців тому +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @remanair1387
    @remanair1387 11 місяців тому +3

    Namaskaram

  • @sayanorarose
    @sayanorarose 11 місяців тому +2

    ഹരിജി.... അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ ചെയ്തു ഫലം കിട്ടിയ ആളാണ് ഞാൻ. എത്ര നന്ദി പറയണം എന്നറിയില്ല 🙏
    നാളെ എനിക്കൊരു ഇന്റർവ്യൂ ഉണ്ട്.... പ്രാർത്ഥിക്കണം 🙏

    • @Ayiravallimedia
      @Ayiravallimedia  11 місяців тому +1

      ധൈര്യമായി പോകു😊🙏

  • @umavs7802
    @umavs7802 11 місяців тому

    നന്ദി തിരുമേനി 🙏🙏🙏

  • @krishnadasv.p3492
    @krishnadasv.p3492 11 місяців тому +2

    Thankyou

  • @KrishnaDas-yf8wh
    @KrishnaDas-yf8wh 11 місяців тому +3

    നമസ്തെ ഹരി ജി
    താങ്കൾ പറഞ്ഞതിൽ വെറ്റില മുറുക്കുന്നത് നാലും കൂട്ടിമുറുക്കുന്നത് പറഞ്ഞില്ലേ
    മൂന്നും കൂട്ടിമുറുക്കുന്നതല്ലേ നമ്മുടെ പാരമ്പര്യം
    പുകല വിദേശത്തിന്നു വന്നതല്ലേ

  • @MohandasMohandas-ti2sp
    @MohandasMohandas-ti2sp 25 днів тому

    🙏

  • @SarithaSatheesh-op7ob
    @SarithaSatheesh-op7ob 11 місяців тому

    Saritha. Atham. Work 🙏🙏🙏🙏🙏

  • @PraveenP-rm3vl
    @PraveenP-rm3vl 11 місяців тому +1

    Good Neight Monu . ഒരു മരണം ഉണ്ടായിരുന്നു അത് കൊണ്ട് വിഡിയൊ കാണാൻ വൈകി. അമ്മയാണ് ട്ടോ

  • @user-ku1ks5cc2o
    @user-ku1ks5cc2o 11 місяців тому +3

    Good morning 🙏🙏🙏

  • @mdsfashionworld674
    @mdsfashionworld674 11 місяців тому +1

    ഞാൻ flateil ആണ് താമസിക്കുന്നത് ആകെ വളർത്താൻ പറ്റുന്നത് തുളസി മണി plant, കറ്റാർവാഴ ഇതൊക്കെ പറ്റു q

  • @deepthylr4785
    @deepthylr4785 Місяць тому

    Vettila , tulasi ennuva veedinu akathu valarthamo

  • @shylarajrndran
    @shylarajrndran 8 місяців тому +3

    ഭാര്യയും ഭർത്താവും തമ്മിലുള്ള പിണക്കം തീർക്കാൻ വെറ്റില 2 ഉപയോഗിച്ച് അമ്മയ്ക്ക് ചെയ്യാൻ പറ്റുമോ

  • @sulochana3346
    @sulochana3346 11 місяців тому

    നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നമസ്കാരം

  • @sujaelavunkal8284
    @sujaelavunkal8284 11 місяців тому +1

    നമസ്തേ ഭായ്.

  • @ushamohan1400
    @ushamohan1400 4 місяці тому

    ഇതൊക്കെ നമ്മുടെ ഭൂമി യുടെ ഏതെ> ക്കെ ദിശക്കലാണ. വെക്കേണ്ടത്. അതെ,ന്നു പറയാമോ
    നന്ദി നമസ്ക്കാരം🎉തിരുമേനി

  • @honeymol9910
    @honeymol9910 11 місяців тому +2

    നമസ്കാരം

  • @rajuvelayudhan3035
    @rajuvelayudhan3035 11 місяців тому +1

    വീട്ടിൽ രണ്ട് നെല്ലിമരം ഉണ്ടായിരുന്നു ഒന്ന് തനിയെ കിളിച്ച് വന്നതും ഒന്ന് വച്ച് പിടിപ്പിച്ചു. വച്ച് പിടിപ്പിച്ചത് ഉണങ്ങി പോയി

  • @madhusreeja8554
    @madhusreeja8554 11 місяців тому

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sathyajasasidharan9008
    @sathyajasasidharan9008 11 місяців тому +1

    🙏🙏🙏നമസ്കാരം 🙏🙏🙏🙏

  • @geethas329
    @geethas329 11 місяців тому +1

    🙏ഹരിജീ

  • @bhageerathisaroj9117
    @bhageerathisaroj9117 11 місяців тому +2

    🙏🏻🙏🏻🙏🏻

  • @mdsfashionworld674
    @mdsfashionworld674 11 місяців тому

    Dear online bussines nalla pole sale kittan oru വഴി പറഞ്ഞു തരുമോ plsssss🙏

  • @MN23242
    @MN23242 11 місяців тому +2

    വേപ്പില പറിച്ചു കൊണ്ടുപോകാറുണ്ട് ചോദിക്കാനും പറയാനും നിൽക്കാറില്ല എന്റെ വീടിന്റെ ഫ്രണ്ടിലാണ് റോഡ് സൈഡ് ആണ് സൊ ഒന്നുംചെയ്യാൻ പറ്റില്ല ദോഷമാണോ ഞാൻ പറിച്ചു കൊടുക്കാറില്ല റിപ്ലൈ തരണേ

    • @Ayiravallimedia
      @Ayiravallimedia  11 місяців тому +1

      മഹാലക്ഷ്മി വസിക്കുന്ന ഈ വസ്തുക്കൾ ഒക്കെ തന്നെ മോഷ്ടിക്കുന്നത് അല്ലെങ്കിൽ അപഹരിക്കുന്നത് അത്യധികം ദോഷമാണ് :- താങ്കൾക്ക് ദോഷം ഭവിക്കില്ല😊🙏
      ലക്ഷ്മി ചൈതന്യം നിറഞ്ഞുനിൽക്കുന്ന കാമധേനുവിനെ അപഹരിച്ച അഷ്ടവസ്തുക്കൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയാമല്ലോ?

  • @suseelakv5956
    @suseelakv5956 11 місяців тому +1

    നമസ്കാരം ഹരിജി🙏
    വീട്ടിൽ മൈലാഞ്ചി ഉണ്ടായിരുന്നു. അയൽക്കാർക്കു വെറുതെ തലയിൽ തേക്കാൻ ചോദിച്ചു കൊടുത്തു. ഇപ്പോൾ മൈലാഞ്ചി ചെടി നശിച്ചു പോയി.

  • @KavyaNavan
    @KavyaNavan 2 місяці тому

    Hi

  • @sandhyasatheesh2064
    @sandhyasatheesh2064 11 місяців тому +1

    🙏🙏🙏🙏🙏

  • @saluvinod7984
    @saluvinod7984 11 місяців тому

    നല്ല information 🙏🙏🙏

  • @user-xy1kk7lb2t
    @user-xy1kk7lb2t 11 місяців тому

    ഹരിജി എന്റെ മകൻ ആ ദിത്യൻ അവിട്ടം നല്ല സ്വഭാവംഉണ്ടാവാൻ പ്രാർത്ഥി ക ണെ TV T

  • @jithin8484
    @jithin8484 11 місяців тому +1

    🙏🌹❤️🌹🙏

  • @user-bn5po7ez3q
    @user-bn5po7ez3q 7 місяців тому

    ❤😄 11:52

  • @nimmimothilal9034
    @nimmimothilal9034 11 місяців тому

    Gogil pay ചെയ്യാൻ സംവിധാനമില്ല. ചെയ്യും 🙏

    • @Ayiravallimedia
      @Ayiravallimedia  11 місяців тому

      മനസ്സിലായില്ല

  • @sarithapoyilangal8555
    @sarithapoyilangal8555 11 місяців тому

    👍👍👍❤️❤️❤️

  • @lethakumari7910
    @lethakumari7910 11 місяців тому

    നമസ്കാരം Hareeji

  • @SmithaSmithaprasath
    @SmithaSmithaprasath 6 місяців тому

    തിരുമേനി ഞാൻ ഞാൻ വെറ്റയുടെ കാര്യവും നാരങ്ങയുടെ കാര്യവു നോക്കി പക്ഷെ എനിക്ക് ഒന്നും സാധ്യ ച്ചില്ല
    ഞാൻ
    ഞാൻ വിട്ടു ക്കാരും മായി പിണങ്ങി നിൽക്കുവാ

    • @SmithaSmithaprasath
      @SmithaSmithaprasath 6 місяців тому

      എൻ്റെ നാള് ചോദിയാണ്

    • @SmithaSmithaprasath
      @SmithaSmithaprasath 6 місяців тому

      ഇനിയും എങ്ങനെ അവരുമായി ഇണങ്ങാൻ പറ്റു

  • @resmiunni9248
    @resmiunni9248 11 місяців тому

    കട്ടുപറി ച്ചാൽ എന്തു ചെയ്യും

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm 3 місяці тому

    മൈലാഞ്ചി വിത്ത് വീണു പൊടിച്ചു.വീടിന്റെ രണ്ടു വശത്തും ഉണ്ട്.

  • @mohanankpmohanankp4097
    @mohanankpmohanankp4097 11 місяців тому

    ആടിന് കൊടുക്കാവോ

  • @abiansy7820
    @abiansy7820 11 місяців тому

    മഞ്ഞളുപോളൊരുകോജലിയൻ

  • @leenasanthan49
    @leenasanthan49 11 місяців тому +1

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏🌹🌺

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 2 місяці тому

    🙏❤

  • @jithusabivlog5739
    @jithusabivlog5739 11 місяців тому +2

    ❤❤❤❤❤

  • @rekhaanoop8664
    @rekhaanoop8664 11 місяців тому +2

    🙏🙏🙏🙏

  • @cryptostak
    @cryptostak 11 місяців тому +2

    🙏🙏🙏

  • @minnalagru
    @minnalagru 11 місяців тому +1

    🙏