എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ഒരു കൂട്ടായി ചാക്കോച്ചൻ പോയാൽ നല്ല സന്തോഷമായിരിക്കുംഅ ക്കി ക്ക് അവൾക്ക് ഒരു എൻജോയ്മെന്റ് ആയിരിക്കും ഞാൻ പണിയെടുക്കുമ്പോൾ എന്നും ആന്റിയുടെ വീഡിയോ കണ്ടിട്ടാണ് എടുക്കുക എനിക്ക് ഭയങ്കര ഇഷ്ടമാണ് ആന്റിയുടെ ഫാമിലി ❤❤❤❤
നിങ്ങളെ എല്ലാരേയും കാണുബോൾഒത്തിരി സന്തോഷം ആണ്... എന്റെ ഒരു ആഗ്രഹം പറയട്ടെ ജീവിതകാലം മുഴുവൻ ഒരിക്കലും കാണാതെ പരസ്പരം മിണ്ടാതിരിക്കാൻ കഴിയില്ല... നിങ്ങളുടെ മൂന്ന് പേരുടെ രീതിയിൽ നിന്നും അത് വ്യക്തവും വളരെ പവിത്രവുമായി തോന്നിയ ഒരു ആത്മബന്ധമായി ആത്മബന്ധമാണ്... ❤️❤️❤️ ആന്റി ആഗ്രഹം കുറെ സ്ഥലമുള്ളൊരു... ഒരു സ്ഥലം വാങ്ങി നടുവിൽ ആന്റിയുടെ വീട് ആന്റിയും അങ്കിളും മാത്രം രണ്ട് സൈഡിലും ആയി ചേട്ടന്റെ ഫാമിലി ഡിമ്പുവിന്റെ ഫാമിലിയും ആയി മറ്റു രണ്ടു വീടുകൾ ഒരേ വലിയ എൻട്രൻസ് ഗേറ്റ്... മതിലിന് ചുറ്റും നിറയെ പൂച്ചെടികൾ നടുവ് സെന്റർ ഭാഗത്ത് ഒരു വലിയ പൂന്തോട്ടം പച്ചപ്പും ഹരിതാവും... മാത്രം... വിശ്വാസങ്ങൾക്കായി അടുത്ത പ്രാർത്ഥനാലയം.. അങ്ങനെയൊക്കെയായി വളരെ സന്തോഷമായി കുഞ്ഞുമക്കൾ മുറ്റത്തുകൂടി കളിച്ചു ഇവർക്കൊക്കെ പ്രായമാകുമ്പോൾ മക്കൾക്കായി വീട് ഒഴിഞ്ഞുകൊടുത്ത ഡാഡിയുടെയും മമ്മിയുടെ വീട്ടിലേക്ക് വന്നു അങ്ങനെ അവരുടെ വളർച്ചയും കണ്ട് കാലങ്ങൾ അങ്ങനെ അങ്ങനെ ഒരു തുടർക്കഥ പോലെ പോകുന്നത് കാണാൻ ഒരു ആഗ്രഹം
@@Chaithramanu-yo9c enteyum aagraham athokke thanne aanu...but dimple nu oru family ullappol nammal anghane aagrahikkaruthallo....mol paranju kettappozhe oru sugam manassinu 😘😘😘😘😘
ഡോളി ചേച്ചി ഞാൻ കണ്ണങ്കുളങ്ങരയിലെ ഞങ്ങളുടെ വീട് കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ നിഷ. ഇപ്പോഴും ഡാള്യേച്ചിയുടെ വീട് എന്നാണ് ഇപ്പോഴും പറയുന്നത് . പണ്ട് DIMPLE 3വയസുള്ളപ്പോൾ നിഷച്ചേച്ചി എന്ന് വിളിച്ച് എപ്പോഴും ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതൊക്കെ ഡിമ്പിളിന് ഓർമ്മയുണ്ടോ? ഡാള്യേച്ചി ഇപ്പോഴും നല്ല സുന്ദരിയായി ഇരിക്കുന്നുണ്ട് സന്തോഷം
അക്കി അടുത്തേയ്ക്ക് താമസം മാറ്റിയത് എത്ര നന്നായി ❤നമുക്ക് കുട്ടികളെ വിശ്വസിച് ഏൽപ്പിക്കാൻ ഒരാളായി.. അവർക്കും ബോറടി മാറും... ❤.. സാമ്പാറിൽ വെജിറ്റബ്ൾസ് എന്തായാലും ഇടണം. ആന്റി ❤❤❤വെജിറ്റബ്ൾസ് അങ്ങനെ അകത്തു കേറട്ടെ എല്ലാവരുടെയും 😊
Dimple will be our neighbour...nice to know....Confident property is very near to our house....our house is being constructed just opposite St Euphrasia church...hope to meet you all one day
ഏതാണ് ആന്റി ആ പ്രോപ്പർട്ടി.... ആന്റി പുതിയത് മേടിച്ചതാണോ 👍👍....എങ്കിൽ നന്നായി ❤️❤️..... ഒരു വെള്ളം വന്നപ്പോൾ പോലും എവിടെ നിന്നാണ് എന്ന് അറിയുന്നതിന് മുൻപേ കുത്തി പൊളിയിപ്പിച്ച അയൽക്കാർ ഉള്ള, ഒരു സഹകരണവും ഇല്ലാത്ത ആളുകൾ ഉള്ള സ്ഥലത്തു നിന്ന് മറുന്നത് തന്നെ ആണ് നല്ലത് 👍👍👍
എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ഒരു കൂട്ടായി ചാക്കോച്ചൻ പോയാൽ നല്ല സന്തോഷമായിരിക്കുംഅ ക്കി ക്ക് അവൾക്ക് ഒരു എൻജോയ്മെന്റ് ആയിരിക്കും ഞാൻ പണിയെടുക്കുമ്പോൾ എന്നും ആന്റിയുടെ വീഡിയോ കണ്ടിട്ടാണ് എടുക്കുക എനിക്ക് ഭയങ്കര ഇഷ്ടമാണ് ആന്റിയുടെ ഫാമിലി ❤❤❤❤
Njangalum ella weeknds um kuttikale purathu kondpogum athalle oru santosham avarenthu happy ahnenno ❤❤❤
ഡോൺ ചേട്ടൻ തോമു ne പോലുണ്ട്... ചാക്കോച്ചൻ സിമ്പിൾ തന്നെ... Nice വീഡിയോ ആന്റി..
നിങ്ങളെ എല്ലാരേയും കാണുബോൾഒത്തിരി സന്തോഷം ആണ്...
എന്റെ ഒരു ആഗ്രഹം പറയട്ടെ ജീവിതകാലം മുഴുവൻ ഒരിക്കലും കാണാതെ പരസ്പരം മിണ്ടാതിരിക്കാൻ കഴിയില്ല... നിങ്ങളുടെ മൂന്ന് പേരുടെ രീതിയിൽ നിന്നും അത് വ്യക്തവും വളരെ പവിത്രവുമായി തോന്നിയ ഒരു ആത്മബന്ധമായി ആത്മബന്ധമാണ്... ❤️❤️❤️
ആന്റി ആഗ്രഹം കുറെ സ്ഥലമുള്ളൊരു... ഒരു സ്ഥലം വാങ്ങി നടുവിൽ ആന്റിയുടെ വീട് ആന്റിയും അങ്കിളും മാത്രം രണ്ട് സൈഡിലും ആയി ചേട്ടന്റെ ഫാമിലി ഡിമ്പുവിന്റെ ഫാമിലിയും ആയി മറ്റു രണ്ടു വീടുകൾ ഒരേ വലിയ എൻട്രൻസ് ഗേറ്റ്... മതിലിന് ചുറ്റും നിറയെ പൂച്ചെടികൾ നടുവ് സെന്റർ ഭാഗത്ത് ഒരു വലിയ പൂന്തോട്ടം പച്ചപ്പും ഹരിതാവും... മാത്രം... വിശ്വാസങ്ങൾക്കായി അടുത്ത പ്രാർത്ഥനാലയം.. അങ്ങനെയൊക്കെയായി വളരെ സന്തോഷമായി കുഞ്ഞുമക്കൾ മുറ്റത്തുകൂടി കളിച്ചു ഇവർക്കൊക്കെ പ്രായമാകുമ്പോൾ മക്കൾക്കായി വീട് ഒഴിഞ്ഞുകൊടുത്ത ഡാഡിയുടെയും മമ്മിയുടെ വീട്ടിലേക്ക് വന്നു അങ്ങനെ അവരുടെ വളർച്ചയും കണ്ട് കാലങ്ങൾ അങ്ങനെ അങ്ങനെ ഒരു തുടർക്കഥ പോലെ പോകുന്നത് കാണാൻ ഒരു ആഗ്രഹം
@@Chaithramanu-yo9c enteyum aagraham athokke thanne aanu...but dimple nu oru family ullappol nammal anghane aagrahikkaruthallo....mol paranju kettappozhe oru sugam manassinu 😘😘😘😘😘
ചാച്ചോച്ചൻ ഡിമ്പ്ൾനെ പോലെ ആണ് കാണാൻ ❤❤❤❤❤❤❤❤
Thaamasam maariyalum nostu adikum kaanumpo❤❤❤
@@jordanzworld sathyam
ഡിമ്പിൾ നെ ഇഷ്ടാണ് ❤
Aunty njan ennale kanmashi film kandu dimple chechide acting super aane ❤😊
Ente mummy paranju Divine Dimple looking like sisters, stay happy and blessed sisters always
Divine nte dress adipolii❤️
ഹായ് ചേച്ചി , Super Journey, 👍👌💕
Hey 👋🫂Dency Aunty😘😘❤❤
Hiiii Aunty Good morning good to see you all happy and enjoying your day take care cheyu ❤❤❤❤
❤🎉good morning Dencykuttiii. 🎉❤
Gd mng amma & gd mng brothers
ഡോളി ചേച്ചി ഞാൻ കണ്ണങ്കുളങ്ങരയിലെ ഞങ്ങളുടെ വീട് കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ നിഷ. ഇപ്പോഴും ഡാള്യേച്ചിയുടെ വീട് എന്നാണ് ഇപ്പോഴും പറയുന്നത് . പണ്ട് DIMPLE 3വയസുള്ളപ്പോൾ നിഷച്ചേച്ചി എന്ന് വിളിച്ച് എപ്പോഴും ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതൊക്കെ ഡിമ്പിളിന് ഓർമ്മയുണ്ടോ? ഡാള്യേച്ചി ഇപ്പോഴും നല്ല സുന്ദരിയായി ഇരിക്കുന്നുണ്ട് സന്തോഷം
Nishaaaaaa.....dimple eppozhum kunjamantyde koode aayirunnallo...pinne mllum mishayum swanthaayirunnallo....oru fnctn nu poyathum ippo orkkunnu....aa sneham innum undutto...varkeyettanodu ente anveshanam parayanamtto.....❤❤❤❤❤
അപ്പച്ചന് ഞണ്ടളുടെ വീടിൻ്റെ ഭാഗം video യിൽ വന്നതു കാണിച്ചു കൊടുത്തു
Haii aunty good morning 🌞🌞🌞
Aunty aunty nte inter lock paint adichoode ennal അടിപൊളി aakum okk aunty 🥰🥰🥰🥰😍😍😍
@@ShikhashyleshShikha adichirunnunne.... 2 times panikittiyille... Athil poyatha ellaam😍
@Dencytony okk aunty 🥰🥰
Daivame dimplente aa varav kand njaan vare antham vittu😄.. Apo pachuttante kaarym parayendllo... Nalla comedy aayi ethayalm😅
@@Raazraaz506 🤣🤣🤣🤣🤣🤣🤣
അക്കി അടുത്തേയ്ക്ക് താമസം മാറ്റിയത് എത്ര നന്നായി ❤നമുക്ക് കുട്ടികളെ വിശ്വസിച് ഏൽപ്പിക്കാൻ ഒരാളായി.. അവർക്കും ബോറടി മാറും... ❤..
സാമ്പാറിൽ വെജിറ്റബ്ൾസ് എന്തായാലും ഇടണം. ആന്റി ❤❤❤വെജിറ്റബ്ൾസ് അങ്ങനെ അകത്തു കേറട്ടെ എല്ലാവരുടെയും 😊
❤❤❤❤❤
Good morning mummy🥰
❤❤❤
❤
Dimple will be our neighbour...nice to know....Confident property is very near to our house....our house is being constructed just opposite St Euphrasia church...hope to meet you all one day
@mannahchandy410 sure dear
ഏതാണ് ആന്റി ആ പ്രോപ്പർട്ടി.... ആന്റി പുതിയത് മേടിച്ചതാണോ 👍👍....എങ്കിൽ നന്നായി ❤️❤️..... ഒരു വെള്ളം വന്നപ്പോൾ പോലും എവിടെ നിന്നാണ് എന്ന് അറിയുന്നതിന് മുൻപേ കുത്തി പൊളിയിപ്പിച്ച അയൽക്കാർ ഉള്ള, ഒരു സഹകരണവും ഇല്ലാത്ത ആളുകൾ ഉള്ള സ്ഥലത്തു നിന്ന് മറുന്നത് തന്നെ ആണ് നല്ലത് 👍👍👍
@@User_25542 evide aayaalum...2 kai adichaale sabdam undaakuuu...nammal onninum povaathirunnaal poore...ayalkaar enghane aayaal entha....pinne mol parayunnavare jhanghal kaanuka polum illa...backil aanu avarude veedu....prasnam undakkunnavarkku evide irunnaalum athu chaiyaam....anubhavam guru🙏
ആന്റി കണ്ട കുളങ്ങര വീട്ടിൽ ഇപ്പോൾ ആരാ ഉള്ളത്
Ariyilla...jhanghal iranghiyilla
Aunty cooking video idu ennum
Hai aunty
Goodmorning
❤❤❤❤❤❤
Hi aunty good morning 🌞🌄
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤
❤❤❤❤
❤❤
❤❤❤
❤❤
❤❤