യുഗങ്ങളായി.. (😉3 വർഷം ആയി ) കാത്തിരുന്ന റിവ്യൂ.. Dior oud ispahan ന്റെ മലയാളത്തിലെ എന്നല്ല.. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ റിവ്യൂ കളിൽ മികച്ച റിവ്യൂ... 👌🏼
@@Perfumenss😂.. Literally.. Ex എന്നെ വീണ്ടും കാണാൻ വന്ന സമയത്തു ഞാൻ ഇതും അടിച്ചോണ്ടാ നിന്നിരുന്നേ.. അവൾ ഇതിന്റെ smell വലിച്ചു കേറ്റുന്നത് കണ്ടു ഞാൻ ഉള്ളിൽ ചിരിച്ചിരുന്നു 😊, അവസാനം എന്നോട് ഒരു ചോദ്യം ഇതെവിടെ കിട്ടും 😁 ഈ പെർഫ്യൂം. ഞാൻ ചിരിച്ചോണ്ട് tata പറഞ്ഞു പൊന്നു അന്ന്.. My top 10 fav ലിസ്റ്റിൽ ഉള്ള rare ഐറ്റം ആണിത്.. Best versatile പെർഫ്യൂം 👌🏼for any occasions.
Tom Ford "Lost Cherry" ചെയ്യൂ bro.. വീഡിയോ അധികം ആരും ചെയ്തു കണ്ടിട്ടില്ല.. Veriety ഐറ്റം ആണ്.. Black orchid പോലെ നിഗൂഢ ഗന്ധം ആണ്. Batman കഥകളിലെ Poison ivy എന്നാ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഗന്ധം ആണതിനു 😘
I recently purchased Prada Lhomme Milano from you ,and it was really Great fragrance bro..luxury feel rakshilla ...thanks for suggesting...keep going 😎👍
One Nd only perfume reviewer in Malayalam using the exact perfume and reviewing at all points....congrats bro.....I think u need to get more sub than others, keep trying bro one day u will get more.
യുഗങ്ങളായി.. (😉3 വർഷം ആയി ) കാത്തിരുന്ന റിവ്യൂ..
Dior oud ispahan ന്റെ മലയാളത്തിലെ എന്നല്ല.. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ റിവ്യൂ കളിൽ മികച്ച റിവ്യൂ... 👌🏼
ഈ ഒരു പെർഫ്യൂം റിവ്യൂ ചെയ്യാൻ recommend ചെയ്തതിന് നന്ദി..! പ്രേമത്തിന്റെ പരിമളം പടർത്തുന്ന മണം.. 🥰
@@Perfumenss😂.. Literally.. Ex എന്നെ വീണ്ടും കാണാൻ വന്ന സമയത്തു ഞാൻ ഇതും അടിച്ചോണ്ടാ നിന്നിരുന്നേ..
അവൾ ഇതിന്റെ smell വലിച്ചു കേറ്റുന്നത് കണ്ടു ഞാൻ ഉള്ളിൽ ചിരിച്ചിരുന്നു 😊, അവസാനം എന്നോട് ഒരു ചോദ്യം ഇതെവിടെ കിട്ടും 😁 ഈ പെർഫ്യൂം. ഞാൻ ചിരിച്ചോണ്ട് tata പറഞ്ഞു പൊന്നു അന്ന്..
My top 10 fav ലിസ്റ്റിൽ ഉള്ള rare ഐറ്റം ആണിത്.. Best versatile പെർഫ്യൂം 👌🏼for any occasions.
@@shanaspmohammedp7bro rate etra aanu ithinu
@@shanaspmohammedp7: top 10-ൽ വരുന്ന മറ്റ് perfumes എന്തൊക്കെയാണ്
@@shanaspmohammedp7: top 10 ലിസ്റ്റ് ഏതൊക്കെയാണ്
Tom Ford "Lost Cherry" ചെയ്യൂ bro.. വീഡിയോ അധികം ആരും ചെയ്തു കണ്ടിട്ടില്ല.. Veriety ഐറ്റം ആണ്.. Black orchid പോലെ നിഗൂഢ ഗന്ധം ആണ്. Batman കഥകളിലെ Poison ivy എന്നാ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഗന്ധം ആണതിനു 😘
I recently purchased Prada Lhomme Milano from you ,and it was really Great fragrance bro..luxury feel rakshilla ...thanks for suggesting...keep going 😎👍
Bro thank you so much... 🙏🏻
One Nd only perfume reviewer in Malayalam using the exact perfume and reviewing at all points....congrats bro.....I think u need to get more sub than others, keep trying bro one day u will get more.
Thanks Brother 👍🏻
Keep going
Old Cuticura powder athinte power ippolathe cuticurakk illa.. Cuticura use cheyyathavar churukkam aayirikkum athra poli allaruno avan❤
Tomford ombre leather❤❤
Nalla avadharanamaaanu
2days okke lasting und.
Yep bro ysl libre is an awesome fragrance for ladies my wife's toplist and also she smells so good in that❤
Yes libre is one of the best long lasting compliment getter perfume for ladies
Please review Sheikh Opulunt Gold
സന്തോഷം ട്രിഗർ ചെയ്യുന്ന DNA. ആഹാ ...
This my favorite perfume tom Ford balck orchard
Guerlain santal Royal or Philip plein No limits റിവ്യൂ ചെയ്യ്യാമോ bro?
Santal royal cheythittund bro
@@Perfumenss എന്നാൽ ഞാൻ videos നോക്കാം
Black opium, narsimo,hermess,. Reviews
ചെയ്യാം...!👍🏻
Waiting for red tobacco review..
Hi bro all season perfumes onn parayamo ?
Ammak okke vangi koddukan pattiya perfume ano ith
Musky powedery smell aanu
Poli bro ❤❤
Dior❤
Office???
Good boy review
വെള്ള ഡ്രെസ്സിൽ അടിച്ചാൽ കറ ആകുമോ
മിക്കവാറും
Ithu eau de perfume aano....??
Parfum
Nishane Nefs is better than this
അതൊന്ന് ട്രൈ ചെയ്യണം.. 👍🏻
@@PerfumenssYour contact number or email brother? :)
@@abdul.jameel 9995600671
❤❤❤
Vettila chuva manam .😂😂😂😂