നാഗയുടെ തെറി കേൾക്കാൻ മനോഹരമാണ് !! | ABC MALAYALAM ORIGINALS | BLAH BLAH BLAH
Вставка
- Опубліковано 6 лют 2025
- നാഗയുടെ തെറി കേൾക്കാൻ മനോഹരമാണ് !!
തെറി ഇഷ്ടപ്പെടുന്ന സ്ത്രീകൾ
#nagasairanthri #amma #comedy #woman #abcmalayalam
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA: whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
നാഗയുടെ വാക്കുകൾ powerfull ആണ് 😅
നാഗ തെറിവിളിക്കുന്നത് കണ്ട് ഫ്രസ്ട്രേഷൻ തീർക്കുന്ന പെണ്ണ് 😂😂
😂😂🔥🔥
കഷ്ട്ടം. അവര് എങ്ങനെ ജീവിച്ചു, എന്തൊക്കെ അനുഭവിച്ചു, എന്തൊക്കെ നേരിട്ടു, എങ്ങനെ ഇങ്ങനായി, പണ്ട് എന്തായിരുന്നു, എന്നൊന്നും അറിയേണ്ടാ. കുളിച്ച് കുട്ടപ്പനും കുട്ടപ്പിയും ആയി വന്നിരുന്ന് വളരേ ആധികാരികമായി ചിരിച്ച് കൊഞ്ചി കളിച്ച് അങ്ങ് കുറ്റം പറയുവാ. മിടുക്കൻമാരും മിടുക്കിയും. നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മന്ത്രിമാരുടെയും policeകാരുടേയും ഒക്കെ പെരുമാറ്റം അവരുടെ പേര് പറഞ്ഞ് ഇതുപോലെ ഒന്ന് കൊഞ്ചി കളിച്ച് കളിയാക്കി കാണിക്കാമോ ? വെള്ളവടിച്ച് വണ്ടി ഇടിച്ച് കൊന്ന IAS മാമനെ ഇതുപോലെ ഒന്ന് ചിരിച്ച് കളിയാക്കാമോ മക്കളേ ? നിങ്ങൾ അറിയാത്ത ഒരു കൊടും ദ്രോഹത്തിൻ്റെ കഥ ഉണ്ട് ആ പാവം നാഗക്ക്. നിന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെടീ എന്ന് പറഞ്ഞപ്പോ അവര് ആദ്യം കരഞ്ഞു. പിന്നെ എനിക്ക് ജീവിക്കണം എന്ന് പറഞ്ഞു. പക്ഷേ അത് ഇങ്ങനെ ആയിപ്പോയീ എന്ന് മാത്രം. 😑