ആ സമയത്ത് ഉപയോഗിക്കുന്നത് ശരിയാണോ? | ABC MALAYALAM ORIGINALS | BLAH BLAH BLAH

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 15

  • @RohiniJosy
    @RohiniJosy 4 дні тому +1

    കേൾക്കുമ്പോൾ ഒരു വയറു വേദന... എന്റെ കുഴപ്പമാവും...

  • @chinchilla4
    @chinchilla4 7 днів тому +1

    Kavya kutty, mellae breath cheyyu... 😂😂😂😂😂 Mood ON 😂

  • @antonykj1838
    @antonykj1838 25 днів тому

    ഗുഡ് പ്രസന്റേഷൻ ഒരുപാട് കാര്യങ്ങൾ പറഞു. Dr. അനിത മണി👍

  • @madhavannair5763
    @madhavannair5763 27 днів тому +6

    കുട്ടികൾ നല്ല ഹാപ്പി ആയിട്ടാണല്ലോ ഇന്റർവ്യൂ എടുക്കുന്നത്. ജ്യോതിഷം ചാനലിലെ ഇന്റർവ്യൂ എടുക്കുമ്പോൾ ഇത്ര smartness അവരുടെ മുഖത്ത് കാണാറില്ല 😎

  • @malayalikerala6035
    @malayalikerala6035 28 днів тому +3

    ഒരു മാസത്തിൽ 4 -5 ദിവസം ഒഴിവക്കി കൂടെ ? രോഗം വരാൻ സാധ്യത ഉണ്ട് .

  • @abooker7192
    @abooker7192 28 днів тому +2

    മാറ്റിരാൾക്ക് വേണ്ടി ഗർഭം ധരിച്ചു പത്തു പതിനഞ്ചു മാസം ഇത്രയധികം ഡ്രഗിളെടുക്കിനെങ്കിൽ അവർക്ക് അതിനുള്ള പണം കിട്ടുകയും വേണം,,, അത് അവർക്ക് അർഹത പെട്ടത് തന്നെയാണ്,,,

  • @PAK-Indulekha-Nair
    @PAK-Indulekha-Nair 26 днів тому

    nala vrithiketta chodyam
    enthoke chodikyayirunnu
    chumma avasaram kalanju

  • @Higher-lifer
    @Higher-lifer 22 дні тому

    From my experience, please avoid sex during menstruation . It affects men . They will just deplete in every dimension . I honestly don't know why this but this is observed .

  • @SURESHKR-p5c
    @SURESHKR-p5c 27 днів тому +5

    /ആർത്തവ സമയത്ത് ബന്ധപ്പെടാമോ?
    വയറിളക്കമുള്ളപ്പോൾ ഏ നൽ സെക്സ് ചെയ്യാമോ?
    വായ്പുണ്ണ് ഉള്ളപ്പോൾ ഓറൽ സെക്സ് ചെയ്യാമോ?
    ഓരോ ചോദ്യങ്ങളേയ് !
    അടിയന്തിര പ്രാധാന്യത്തോടെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണിവ !
    ആർത്തവ സമയത്ത് ബന്ധപ്പെടുക തന്നെ വേണം. ലോകത്തുള്ള സുന്ദരികളായ, ലക്ഷണം തികഞ്ഞ, അണുക്കളെല്ലാം ഒത്തുകൂടി മെഗ തീരുവാതിര കളിക്കുന്ന സമയമാണ് ആർത്തവ കാലമെന്നാണ് ഡോക്ടർമാരെ പഠിപ്പിക്കുന്ന ഡോക്ടർമാർ വരെ പറയുന്നത്.
    അപ്പോഴിതാ അനീത ഡോക്ടർ പറയുന്നു.
    ആർത്തവ സമയം പാഴാക്കരുത് മക്കളേ എന്ന് !
    ലൈഗീക ബന്ധത്തിനു മാത്രമായി ജീവിക്കുന്ന ചിലരുണ്ട്. അവർ ഈ വീഡിയോ കണ്ടാൽ വെറുതെയിരിക്കുമോ? അവന്മാരുടെ നിർഭാഗ്യവതികളായ ഭാര്യമാർക്ക് മാസത്തിൽ 4 ദിവസമാണ് വിശ്രമിക്കാൻ പറ്റുന്നത്. ഡോക്ടറായിട്ട് അതും ഇല്ലാതാക്കി !
    ഇനി ആർത്തവ ദിവസങ്ങളിൽ വളഞ്ഞു കൂടി കട്ടിലിൽ കിടന്ന് വിശ്രമിക്കാമെന്ന് ഒരു സ്ത്രീയും വിചാരിക്കേണ്ട.
    എങ്കിലും എന്റെ ഡോക്ടറെ, ഇത് വല്ലാത്തൊരു ചെയ്ത്തായിപ്പോയി !
    സ്ത്രീകളായ ഞങ്ങൾ ഡോക്ടറോട് എന്തു് തെറ്റു ചെയ്തു.
    പ്രീയപ്പെട്ട സഹോദരിമാരെ കരച്ചിൽ നീർത്തു. 😭ചിന്തിക്കു..🤔
    ഏതെങ്കിലും പുരുഷ ഡോക്ടർമാർ നിങ്ങളോടിങ്ങിനെ ചെയ്തിട്ടുണ്ടോ? ഇല്ല... ചെയ്യില്ല.😀
    ഞങ്ങൾ പുരുഷന്മാർക്ക് മാത്രമേ സ്ത്രീകളോട് സ്നേഹവും💕 ബഹുമാനവുമുള്ളു.
    സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെ !സംശയമില്ലല്ലോ?
    അനീത ഡോക്ടർ ശുദ്ധഗതിക്കാരിയാണ്. സംശയമില്ല.
    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നത് മറ്റൊരു വശം.😀
    അതുകൊണ്ട് എല്ലാ പുരുഷന്മാരും ഡോക്ടറുടെ ഉപദേശം ശീരസ്സാവഹിച്ച്,ആർത്തവം തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ച് കഠിനാദ്ധ്വാനംചെയ്യുക.
    നാളെയെന്നതില്ല
    നമ്മൾ ഇന്നുതന്നെ നേടണം.
    🤭 സഹോദരിമാരെ ഞങ്ങളോട് ഒന്നും തോന്നരുത്. ഞങ്ങൾ നാലോ അഞ്ചോ ദിവസം ക്ഷമിച്ചിരിക്കാൻ തയ്യാറാണ്.പക്ഷേ അനിത ഡോക്ടർ സമ്മതിക്കേണ്ടേ?😀
    ഡോക്ടർ പറഞ്ഞാൽ ഞങ്ങൾ ഇടം വലം നോക്കില്ല. ഡോക്ടർ ഞങ്ങളെ നയിക്കും.🤭
    സാധാരന്ന ചോദ്യം ചോദിക്കാൻ വിത്തു കാളകളെയാണല്ലോ കൊണ്ടുവരാറ്. ഇപ്രാവശ്യം രണ്ട് കിടാവുകളെ കൊണ്ടുവന്നിരിക്കുന്നു.🤔. എന്തുപറ്റി? പരീക്ഷണമായിരിക്കും.😅 നടക്കട്ടെ.
    ചോദ്യം ചോദിക്കാർ സിന്ധി ഇന ത്തിൽപ്പെട്ട ഒരു വിത്തു കാള.. ഉത്തരം പറയാൻ ജേഴ്സി ഇന ത്തിൽപ്പെട്ട ഒരു പശു...
    അതാണ് ശരിയായ കോമ്പിനേഷർ.......😀😮

  • @lavanya398
    @lavanya398 28 днів тому +7

    Periods time il sexual relationship il erpedumbo pain ondagaam enn thudakam parenjapo ningal enthina sexual enna word cut kodute??? Sex education topic il samsarikumbo why are you having problem with the word sex itself?? Enna pinne itine kurich discuss cheyate irunoode . Such a great topic deivu cheyth athine taboo ayi kanaley please.

    • @sreejith_kottarakkara
      @sreejith_kottarakkara 28 днів тому

      ആ സമയത്ത് sexual relation ഒഴിവാക്കണം

    • @27secondsMalluComedy
      @27secondsMalluComedy 28 днів тому +4

      Athe. Ivarkarkum oru interview nadathanonum ariyilla. Veruthe birdsinepole chilakukayanu. Onnukil interview nadathunna aalk vivaram indavanam. Allenkil varunna aalk😂

    • @renjiths7304
      @renjiths7304 28 днів тому +3

      അതിനുള്ള വിവരം അവര്‍ക്ക് വേണ്ടെ....😂😂😂

    • @malayalikerala6035
      @malayalikerala6035 28 днів тому +1

      അവതാരകയുടെ നാണം കൊണ്ടാണ് .

    • @renjiths7304
      @renjiths7304 28 днів тому

      @@malayalikerala6035 നാണം ആണെങ്കില്‍ വേറെ ആരെയെങ്കിലും പിടിച്ച് iruthande.....🤔