Це відео не доступне.
Перепрошуємо.

പേടി മാറാൻ ഇങ്ങനെ ചെയ്താൽ മതി || 6 Tips To Overcome Fear || Anxiety Disorders Malayalam

Поділитися
Вставка
  • Опубліковано 23 жов 2021
  • #fear #phobia #counselling #mentalhealth #childpsychology #childpsychologist #anxietydisorder #stressmanagement
    കുട്ടികളിലെ പേടി മാറ്റാൻ സഹായിക്കുന്ന 6 ടെക്നിക്കുകൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    നിങ്ങളുടെ മക്കളുടെ പേടി മാറ്റി നല്ല ധൈര്യശാലികൾ ആക്കി വളർത്തിയെടുക്കുവാൻ ഈ ടെക്നിക്കുകൾ സഹായിക്കും.
    കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.
    Subscribe and click 🔔 icon and press ALL for more Psychology Tips .....
    Psy. Jayesh KG
    Counselor & Psychologist
    Govt. General Hospital
    Irinjalakuda, Thrissur
    www.jayeshkg.com

КОМЕНТАРІ • 21

  • @binicr5352
    @binicr5352 2 роки тому

    നല്ല വീഡിയോ ,Dr, എല്ലാ Parentഉം കാണണേPls ...

  • @petsworld1382
    @petsworld1382 2 роки тому +1

    Good video
    Keep it up
    Thank you doctor

  • @gangadhuneesh7885
    @gangadhuneesh7885 3 місяці тому

    Good video thanks 🙏

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 роки тому

    വളരെ നല്ല advice 👍🙏🌹🌹

  • @nvs9652
    @nvs9652 2 роки тому

    Thanks

  • @user-nu7ll5jo1z
    @user-nu7ll5jo1z Рік тому +1

    Pedi illathe valarthi aval ippol enne pedippichu kondirikkunnu

  • @achu3791
    @achu3791 8 місяців тому +1

    ഇയാൾ തേങ്ങയാണ് പറയുന്നത് caption കൊടുമ്പോൾ മര്യാദക്ക് കൊടുത്തൂടെ ഇതിന്റെ ക്യാപ്ഷൻ വേണ്ടത് പേടിയില്ലാതെ കുട്ടികളെ എങ്ങനെ വളർത്താം എന്നാണ്

  • @aarontanish8474
    @aarontanish8474 10 місяців тому +2

    ഡോക്ടർ എന്റെ മോനു10 വയസുണ്ട് രാത്രി ഉറങ്ങുമ്പോൾ കറന്റ് പോകുമ്പോൾ ബഹളം വക്കുന്നു പേടി കൊണ്ടാണോ ഞാൻ അതോർത്തു വിഷമിക്കുവാ reply please

  • @abdurahimc2824
    @abdurahimc2824 7 місяців тому

  • @hasnafarhath9973
    @hasnafarhath9973 2 роки тому

    👍🏻👍🏻👍🏻

  • @rahna8771
    @rahna8771 Рік тому

    ഹെലസിനേഷന് മരുന്നു കഴിക്കണമോ. തനിയേ നിയന്ത്രിക്കാൻ സാധിക്കില്ലെ

    • @PsychologistJayesh
      @PsychologistJayesh  Рік тому

      ഹാലൂസിനേഷൻ ഉണ്ടെന്ന് മാനസിക ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെങ്കിൽ മരുന്ന് ആവശ്യമാണ്

  • @beena375
    @beena375 Рік тому

    ഇരിഞ്ഞാലക്കുട എവിടെയാണ് ഡോക്ടർ ഇരിക്കുന്നത് എനിക്ക് ഡോക്ടറെ ഒന്ന് കാണണം എനിക്കും അത് മാനസികരോഗം ആണെന്ന് തോന്നുന്നു

  • @shamvilshalu6282
    @shamvilshalu6282 Рік тому

    Number undooo

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com