KOTTAYAM TO MANIPAL By UBC Sleeper Bus Yatra | UNIVERSAL BUS COMPANY | BS6 PEETERS BRAND

Поділитися
Вставка
  • Опубліковано 4 жов 2024
  • യൂണിവേഴ്സൽ ബസ് കമ്പനിയുടെ കോട്ടയം മണിപ്പാൽ ബസിലുള്ള യാത്രയിലേക്കു എല്ലാവര്ക്കും സ്വാഗതം
    KOTTAYAM TO MANIPAL By UBC Sleeper Bus Yatra
    ഇവർക്ക് കോട്ടയത്ത് നിന്ന് , പാണത്തൂർ , പഞ്ചിക്കൽ മണിപ്പാൽ എന്നിങ്ങനെ 3 സെര്വീസുകളാണ് നിലവിൽ ഉള്ളത് .
    ഇതിൽ മണിപ്പാലിലേക്കുള്ള Ac സ്ലീപ്പർ കം സീറ്റർ ബസിലാണ് ഇന്നത്തെ എന്റെ യാത്ര
    കോട്ടയത്തു നിന്നും 6 Pm മണിക്കും , മണിപ്പാലിൽ നിന്ന് 5.30 Pm മണിക്കുമാണ് സർവീസ് ആരംഭിക്കുന്നത്.
    കോട്ടയം, പാലാ , കുറവിലങ്ങാട്, എറണാകുളം, ആലുവ, അങ്കമാലി, തൃശൂർ , കുറ്റിപ്പുറം, കോഴിക്കോട് , വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസറഗോഡ്, മംഗലാപുരം, ഉഡുപ്പി, വഴിയാണ് യാത്ര .
    ടിക്കറ്റ് നിരക്കറിയാൻ REDBUS ആപ്പ് സന്ദർശിക്കാവുന്നതാണ്.
    അനൂപും ജോജിയുമാണ് ഡ്രൈവർമാർ , അറ്റെൻഡർ രാജീവ്
    Online booking : www.ubctravels...
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

КОМЕНТАРІ • 82

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 7 місяців тому +10

    വളരെ നന്നായിട്ടുണ്ട് ബ്രോ. ഈ വണ്ടിയെക്കുറിച്ച് അറിയില്ലായിരുന്നു. പരിചയപ്പെടുത്തിയത് ഉപകാരപ്പെടും. ആശംസകൾ!

    • @Josfscaria
      @Josfscaria  7 місяців тому +1

      Thanks please share

  • @ashiq1915
    @ashiq1915 7 місяців тому +4

    16:22 വളരെ അപകടം പിടിച്ച ഒരു രീതി ആണ് ഇത് പോലെ നടുറോഡിൽ ബസ് നിർത്തി ആളെ കയറ്റുന്നത്...ഒരു നിശ്ചിത വേഗത പാലിച്ചുകൊണ്ട് തുടർച്ചയായി ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർക്ക് ചിലപ്പോൾ ഇതുപോലെത്തെ സാഹചര്യങ്ങളിൽ മുന്നിലുള്ള വാഹനത്തിൻറെ വേഗത മനസ്സിലാക്കാൻ സാധിക്കാതെ വരും...ഇവിടെയും അത് വെക്തം ആണ്...2 വർഷം മുമ്പ് ഇതുപോലെ ഒരു ksrtc ബസ്സ് നിറുത്തിയത് ആണ് വലിയ ഒരു അപകടത്തിന് വഴി വെച്ചത്...ഇതുപോലുള്ള അതിവേഗ പാതകളിൽ പോലും ബസ്സുകൾക്ക് ആയി പ്രത്യേകം ഒരു ബസ്സ് സ്റ്റോപ്പ് bay നിർമിക്കാൻ സാധിക്കാത്ത നമ്മുടെ സംവിധാനങ്ങൾക്ക് ഇരിക്കട്ടെ ഒരു നടുവിരൽ നമസ്ക്കാരം🙏...

  • @Krishnarao-v7n
    @Krishnarao-v7n 7 місяців тому +2

    Kottayam To Manipal UBC Private 🚌 Journey Video Views Amazing Information 👌 Videography Excellent 👍👍💪💪

    • @Josfscaria
      @Josfscaria  7 місяців тому

      Thank you so much 👍

  • @sriayyappacellworldsriayya9140
    @sriayyappacellworldsriayya9140 7 місяців тому +5

    Love from Karnataka

  • @Abhiisvlogs23
    @Abhiisvlogs23 7 місяців тому +1

    njn travel chythittund ee bussil....
    nalla comfortum, silent spacum anu ee bus..
    athepole custormer supportum nannayitt unddd
    nalla neat and quality maintain cheyyum

  • @Rahul-iu7jl
    @Rahul-iu7jl 4 місяці тому +1

    polichu

  • @vraghavan45
    @vraghavan45 7 місяців тому +1

    It's very nice that night service buses from Kerala to various places by private super Deluxe and sleeper buses are very fine when compared to Kerala RTC Buses.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 місяців тому +2

    Summer yellow alert in Kerala.

  • @amalvlogs341
    @amalvlogs341 6 місяців тому +2

    Holy Mary 6535

  • @gokulravi3692
    @gokulravi3692 7 місяців тому +1

    12:40 The king "COCHIN EXPRESS"🔥
    PULPALLY-BATHERY-KOZHIKOD-THRISSUR-ERNAKULAM-CHOTTANIKKARA❤

  • @ajithE98
    @ajithE98 7 місяців тому +1

    Small roads with big vehicles... Be careful to drive guys...like from Tamilnadu 🦬🐂

  • @manojacob
    @manojacob 5 місяців тому +1

    Fantastic

  • @AlanSabu-sm3zz
    @AlanSabu-sm3zz 4 місяці тому +1

    Joji chettay🔥

  • @shibujohn9941
    @shibujohn9941 7 місяців тому +2

    Super

  • @ratishchandran-er7fz
    @ratishchandran-er7fz 7 місяців тому +2

    Cool man,😎😎😎😎

  • @Abdulla9656
    @Abdulla9656 7 місяців тому +2

    കട്ട വെയ്റ്റിംഗ്

  • @visakhvs4190
    @visakhvs4190 7 місяців тому +2

    കിടു 😍😍

  • @adithyavaidyanathan
    @adithyavaidyanathan 5 місяців тому +1

    Nice coverage 👍🏻

  • @udayakumarjourneys2130
    @udayakumarjourneys2130 7 місяців тому +1

    Very nice sir ❤❤❤

  • @AnnexRoyal-b5b
    @AnnexRoyal-b5b 7 місяців тому +1

    🧿

  • @lakshminarayanan8725
    @lakshminarayanan8725 7 місяців тому +1

    Super video bro...try with ksrtc manipal bus next time

  • @vinodcv3411
    @vinodcv3411 7 місяців тому +1

    സൂപ്പർ സർവീസ് 🌹👍👌. സൂപ്പർ വീഡിയോ. ഇതുപോലെ UBC ക്കാരുടെ മറ്റു സർവീസ് കളും ഈ രീതിയിൽ ഓടുന്നുണ്ടോ (ഓൺലൈൻ ബുക്കിങ് )

  • @rAm-jz5fn
    @rAm-jz5fn 7 місяців тому +1

    🔥

  • @udayakumarjourneys2130
    @udayakumarjourneys2130 7 місяців тому +1

    Very nice bro ❤

  • @MONSTERMIND156
    @MONSTERMIND156 7 місяців тому +1

    Bro request for make solapur-pune MSRTC cabin ride.

  • @VKP-i5i
    @VKP-i5i 7 місяців тому +1

    16:02 Road 🔥

  • @shajijoseph7425
    @shajijoseph7425 7 місяців тому +1

    Good video bro.Nalla kidilan driver mar.Bro.UBC boat club e bus karudethano.(vallam kali)

  • @ashishregi5490
    @ashishregi5490 7 місяців тому +1

    Super.....

  • @arunkumars4250
    @arunkumars4250 7 місяців тому +1

    ❤❤

  • @jiteshjayendran2638
    @jiteshjayendran2638 7 місяців тому +1

    Nice bro 👍👍👍

    • @Josfscaria
      @Josfscaria  7 місяців тому

      Thanks for the visit

  • @Ullasjoy
    @Ullasjoy 4 місяці тому +1

    ബ്രോ ഒരു ട്രിപ്പിൽ അവരുടെ കൂടെ നിന്ന് return trip കൂടെ cover ചെയ്യുമോ അവർ trip ന് ശേഷം വണ്ടി കഴുകുന്നതും വൃത്തി ആകുന്നതും ഒക്കെ കാണാൻ വേണ്ടി ആണ് ഒരു വണ്ടി പ്രാന്തൻ എന്ന നിലയിൽ 😄

    • @Josfscaria
      @Josfscaria  4 місяці тому +1

      😒.. oru trip adikku 😃

  • @akhilvishnuvs7376
    @akhilvishnuvs7376 7 місяців тому +1

  • @chethanreddy4547
    @chethanreddy4547 7 місяців тому +1

    Super Video Bro 🚌🚌🚌

    • @Josfscaria
      @Josfscaria  7 місяців тому

      Thank you so much 👍

    • @ganeshnayak2732
      @ganeshnayak2732 7 місяців тому

      ​@@Josfscaria is vadakara and badagara is same place?

    • @Josfscaria
      @Josfscaria  7 місяців тому

      @@ganeshnayak2732 vadakara only

  • @AnnexRoyal-b5b
    @AnnexRoyal-b5b 7 місяців тому +2

    Robin bus vlog

  • @arunkrishna5033
    @arunkrishna5033 7 місяців тому +1

    Trivandrum to mananthavady cheyyuvo bro

    • @Josfscaria
      @Josfscaria  7 місяців тому

      ചെയ്തത്

  • @kk-eh4ub
    @kk-eh4ub 7 місяців тому +1

    Old peters അല്ലേ 3 നിലവിൽ ഉള്ളോ ബാക്കി വണ്ടികൾ കൊടുത്തോ

    • @Josfscaria
      @Josfscaria  7 місяців тому

      3 ഉള്ളൂ.. അതിൽ panchiokal ഇപ്പൊൾ temp.. ഓടുന്നില്ല

  • @anurajraj3867
    @anurajraj3867 7 місяців тому +1

    പാണത്തൂർ ബസ്സ് തൊടുപുഴ കൂടി അല്ലേ?

    • @Josfscaria
      @Josfscaria  7 місяців тому

      Ernakulam വഴി

    • @anurajraj3867
      @anurajraj3867 7 місяців тому

      @@Josfscaria Thodupuzha vazhi oru Peter's unde

  • @vishnubabuvlogs3837
    @vishnubabuvlogs3837 7 місяців тому +1

    Bus nae pattu copyright varillae

    • @Josfscaria
      @Josfscaria  7 місяців тому

      varum clear alenel varum

  • @Vishnu-dh4wk
    @Vishnu-dh4wk 7 місяців тому +1

    Bro banglore nin jodhpur in volvo bus undalo athupole ulla long bus oke athum volvo multi axle oke enghne odi profit ondakune

    • @Josfscaria
      @Josfscaria  7 місяців тому +1

      അതൊക്കെ കുത്തി നിറച്ചു ഓടും

    • @Vishnu-dh4wk
      @Vishnu-dh4wk 7 місяців тому

      @@Josfscaria kitthi nirachal polum paadale bro...diesel thanne 600 650 litre oke varile..

    • @Josfscaria
      @Josfscaria  7 місяців тому +1

      ലാഭം ഇല്ലാതെ ഓ.... ല്ല

    • @shameelck7277
      @shameelck7277 7 місяців тому +1

      Cargo

    • @Vishnu-dh4wk
      @Vishnu-dh4wk 7 місяців тому

      @@Josfscaria ha 👍

  • @shintojacob6110
    @shintojacob6110 7 місяців тому +1

    Peters alle ithe

  • @matheweapen7478
    @matheweapen7478 4 місяці тому +1

    ഈ ' ശിരിയ ' നദിയെപ്പറ്റി കേട്ടിട്ടില്ല...ഇതു തന്നെയാണോ ചന്ദ്രഗിരിപ്പുഴ അല്ലായെങ്കിൽ വളപട്ടണം പുഴ?

    • @Josfscaria
      @Josfscaria  2 місяці тому

      സെർച്ച് in Google sir

  • @chetanchandrakant4474
    @chetanchandrakant4474 6 місяців тому

    It's not Undupi its Udupi