Це відео не доступне.
Перепрошуємо.

8 SIGNS OF FAKE CARING AND LOVING!! │Mind Waves!! Unni

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 322

  • @ShiluRish
    @ShiluRish 3 роки тому +198

    ഇതിനൊക്കെ നമിക്കുന്നു ഉണ്ണിയേട്ടാ... ഇതിനൊക്കെ correct, സൂപ്പർ, സത്യം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും കാരണം എന്നെ പോലെ fake love അനുഭവിച്ചവർ ഒരുപാട് ഉണ്ടാകും പക്ഷെ ഇതൊക്കെ. മനസ്സിലായിട്ടും മാറ്റാൻ പറ്റാത്ത മറിച്ചിന്തിക്കാത്ത എന്നെപ്പോലുള്ള വിഡ്ഢി ആവാതിരിക്കട്ടെ... മറ്റുള്ളവർ....

  • @vishnuvv7457
    @vishnuvv7457 2 роки тому +29

    "ഭ്രമമാണ് പ്രണയം വെറും ഭ്രമം... വാക്കിന്റെ വിരുദ്ധിനാൽ തീർക്കുന്ന സ്പടിക സൗധം"....🔥

  • @Mpramodkrishns
    @Mpramodkrishns 3 роки тому +96

    എല്ലാം അറിഞ് കൊണ്ട് മാന്യമായി ചതിച്ചു. ദുഷ്ടൻ അനുഭവിക്കും വിശ്വസിച്ച ഞാൻ വിഡ്ഢി . ചേട്ടൻ പറഞ്ഞത് എത്ര ശരിയാ😥😥

  • @kilukkam.2691
    @kilukkam.2691 3 роки тому +49

    ഹായ് സാർ സൂപ്പർ വീഡിയോ. 100%കറക്റ്റ്. ഇതു എല്ലാം ആര് ശ്രദ്ധിച്ചാലും പിന്നെ യും പോയി ചതിയിൽ പെടും ആർക്കും ആരോടും ഒരു ആത്മാർത്ഥ ഇല്ല എല്ലാം വെറും പ്രകടനം മാത്രം ആണ്. ആത്മാർത്ഥ കാണിച്ചാൽ നമ്മൾ ഒത്തിരി വിഷമിക്കേണ്ടി വരും.

  • @dhanyasebastian7616
    @dhanyasebastian7616 Рік тому +7

    ഫേക്ക് കെയർ കാണിക്കുന്ന ആളുകളോട് അങ്ങനെ തന്നെ നമ്മളും കാണിക്കണം ഒടുക്കത്തെ സ്നേഹം അഭിനയിക്കണം

  • @albinegeorge6174
    @albinegeorge6174 3 роки тому +25

    എത്ര പറഞ്ഞാലും മനസിലാകില്ല ഒന്നിന്നും, 😔എല്ലാരും അവരവരുടെ യുക്തിക് പ്രവർത്തിക്കു.... അതാണ് സത്യം. ഇത് കണ്ടാലും മനസിലാകാതോർ ഉണ്ട് ഒത്തിരി... 😔

  • @GoodVibeswithAishu
    @GoodVibeswithAishu 2 роки тому +53

    സത്യം ആണ് സർ പറഞ്ഞത്... അവന്റെ കരുതലിൽ ഞാൻ വീണുപോയ്യ്... എപ്പോഴും ചോദിക്കും കഴിച്ചോ, വേദനയുണ്ടോ, ആനയാണോ ചേനയാണോ എന്നൊക്ക.... പോയത് നന്നായി

  • @pranavyav900
    @pranavyav900 3 роки тому +51

    ഇത് പോലത്തെ പഠിച്ച കള്ളന്മാർ ധാരാളമുള്ള കാലമാണ് .നല്ല video.ഈ ക്കൂട്ടർ ഒരിക്കലും sorry പറയില്ല..അവർ ഒരുപാട് hurt ചെയ്യും partner നേ..emotionally തകർക്കും....പറഞ്ഞ് പറഞ്ഞ് നമ്മളെ കൊണ്ട് പറയ്പിക്കും ..പിന്നെ നമ്മൾ അവരുടെ പിന്നാലെ പോകുന്നത് പോലെ ആക്കും നാട്ടുകാരും friends നൻ മുമ്പിൽ അവർ നല്ലവരായ അഭിനയിക്കും..

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому

      ingane ulla chilar narcississtukal aan.enthanu narcissism ennonnum.indiayil ulla palarkkum pidi illa.

    • @sarikasari1534
      @sarikasari1534 2 роки тому +1

      Same situation enikum indu, 😞😞

    • @aswathyadarsh7134
      @aswathyadarsh7134 2 роки тому

      💯💯💯💯💯💯

    • @leenajose798
      @leenajose798 Рік тому

      നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ ഭയങ്കരമായ മാന്യൻ ആയി അഭിനയിച്ചു ഭാര്യയെ പട്ടിച്ചും വെട്ടിച്ചും നടക്കുന്ന ഒരുത്തൻ ഉണ്ട്...

  • @priyankaantony6885
    @priyankaantony6885 2 роки тому +17

    ഏകദേശം Correct ആണ്, Ente Husbandum ഇങ്ങനെ ഒക്കെ ആണ്. Girlsum ആയി ചാറ്റിങ്ങും ഉണ്ട്, 😥😥 ഇപ്പോഴാ എല്ലാ കാര്യവും മനസിലാകുന്നത്.

    • @shahnas7606
      @shahnas7606 2 роки тому +2

      Same my hus too cheating me..

    • @priyankaantony6885
      @priyankaantony6885 2 роки тому

      @@shahnas7606 Sathyamm da

    • @kunjuvava342
      @kunjuvava342 2 роки тому

      @@shahnas7606 mm kude thanne aanoo thamasam entha job oru kutti illatha jeevitham happy aanoo

    • @kunjuvava342
      @kunjuvava342 2 роки тому

      @@shahnas7606 ethra age aayi ipool Ingane jevikunnekkal nallathu ozhivakki veray oru marriage cheyyeda

    • @kunjuvava342
      @kunjuvava342 2 роки тому

      @@shahnas7606 inni thande istam cheyyamalloo thande istam para ennikku kutti venam alley ozhivakki poikoolan

  • @radhamanymolly3627
    @radhamanymolly3627 2 роки тому +3

    സത്യം ആണ് സാർ പറഞ്ഞത് ഇങ്ങനെ വീഴുത്താൻ കഴിവുള്ള ഒരുപാട് ആണുങ്ങൾ ഉണ്ട്‌ അതിൽ സ്ത്രീകൾ വീണു പോകും സാറിന്റെ ഈ വീഡിയോ ഒരു പാട്‌ ഇഷ്ടപ്പെട്ടു താങ്ക്സ് 🙏🙏🙏

  • @ranudas5003
    @ranudas5003 3 роки тому +23

    ഈ പറഞ്ഞ എല്ലാം എന്റെ ജീവിധത്തിൽ നടക്കുന്നു 😔😔

  • @jasminepaul7490
    @jasminepaul7490 Рік тому +4

    ഇതൊക്കെ അറിഞ്ഞാലും തന്നെ പറ്റിക്കാൻ ആർക്കുമാവില്ല. എന്റെ ആൾ അങ്ങനെയല്ല എന്നു കരുതാനാണ് എല്ലാവർക്കും താല്പര്യം. ഈ പറഞ്ഞത് മനസിലാക്കാൻ അനുഭവം തന്നെ വേണം. ഒരു മുൻ പാഠവും പ്രയോജനപ്പെടില്ല എന്നാണ് എന്റെ അഭിപ്രായം. അനുഭവിച്ച ശേഷം ബന്ധം വിലയിരുത്താൻ കൊള്ളാം 👍

  • @amruthaammu9580
    @amruthaammu9580 3 роки тому +9

    So true. ellam kiyinnupoyi enteth .ee video kanunnenum munne enik velipaadundayi .over care ingum amithasnehavum thannu.pakaram njan ennethanne koduthupoyi.4years njan veroru logathayirunnu.but ippo ayale ozhivakit 8 month aayi.chathiyayirunnunnu manasilakan vykipoyi.ippo sir nte video kandapo ith oru 3 yrs munne vannirunnel ennashichupoyi.😢😢😢😢

  • @farushafi9799
    @farushafi9799 Рік тому +3

    Ente husbentu inganeyanu. Oru snehavum illa. Full abinayam anu. Mattullavarod ente poraymakal urakke vilichu paraum 😭. Ink vallya sankadamanu. Manass kond oru തുള്ളി സ്നേഹം പോലുമില്ല. സംസാരിക്കാൻ polum താല്പര്യം ഇല്ല. അടുത്ത പോയിരുന്നാൽ. ഉറക്കം വരാണ് ഒന്നുപോയി ഉറങ്ങിക്കാന്ന് പറയും. Nalla സമാദാനമുള്ള ജീവിതത്തിനു ഞാൻ agrahikunnu❤️but ഇനിക്ക് 2 kunjimakkal🥰ഉണ്ട്. Avare ഓർത്തു ക്ഷമിക്കുന്നുണ്ട്. അല്ലാരുടെയും ജീവിതം നന്നാവട്ടെ 😭

  • @jijithjithuz7913
    @jijithjithuz7913 2 роки тому +8

    നമ്മൾ സ്നേഹിക്കുന്ന ഒരു പെൺകുട്ടി സിനിമയ്ക്ക് പോവാ എന്ന് പറഞ്ഞാൽ നീ എങ്ങനെ പോയത്.. ആരൊക്കെ ഒപ്പം ഉണ്ടായിരുന്നു..അതുപോലെ last seen വെഴുകിയാൽ, നമ്മളുടെ msg നു റിപ്ലൈ തരാൻ വെഴുകിയാൽ ചൂടാവുന്ന ചില ബോയ്സ് ഉണ്ട്... അതൊക്കെ ആത്മാർത്ഥമായി പ്രണയിക്കുന്നവർക്കേ അങ്ങനെ ഒക്കെ പറയാൻ തോന്നൂ...ചൂടാവാൻതോന്നൂ...അവർ സ്നേഹിക്കണ ആള് കൈവിട്ടു പോവല്ലേ എന്ന് മാത്രേ അപ്പൊ ചിന്ത ഉണ്ടാവൂ.. ഇപ്പോഴത്തെ കാലം കൂടി അല്ലെ.. ഒരേ സമയം രണ്ടു പേരെ പ്രണയിക്കുന്നവരും നമ്മൾക്കിടയിൽ സജീവമല്ലേ.. ആത്മാർത്ഥമായി സ്നേഹിക്കുന്ന ആള്ക്കാര് അങ്ങനെ ഒക്കെ ചോദിക്കും.... അത് സംശയരോഗം ഒന്നുമല്ല... അവർ നിങ്ങളുടെ കാര്യത്തിൽ അത്രേം പോസിസീവ് ആയതോണ്ടാണ്.... അതുപോലെ ഇങ്ങനെ ഉള്ളവരുടെ സ്നേഹം കള്ളം അല്ല... മനസ്സിൽ കള്ളസ്നേഹം ഉള്ളവർക്ക് അവരുടെ lover എവിടേക്ക് പോയാലും, എന്തൊക്കെ ചെയ്താലും ഒന്നും പറയാൻ കാണില്ല.... കാരണം അവർക്ക് അവളുടെ സ്നേഹം ഒന്നും ആവശ്യം കാണില്ല... ഒരു timepass പോലെ കൊണ്ട് നടക്കല്ലേ പിന്ന്നെ അവൾ എന്തൊക്കെ ചെയ്താലും അവർക്കെന്താ... But സിൻസിയർ ആയി സ്നേഹിക്കണ ആള്ക്കാര് ഇങ്ങനെ ഒന്നും ആവില്ലട്ടോ.. ഇനി വേറെ ചിലരുണ്ട് സിൻസിയർ സ്നേഹം ആയിട്ട് wife/ lover ക്ക് full ഫ്രീഡം കൊടുക്കുന്നവര്... ഫ്രീഡം വേണം.. പക്ഷെ ഓവർ ആയാൽ കളി മാറും.. എത്രയോ ആൾക്കാരുണ്ട് ആത്മാർത്ഥമായി സ്നേഹിച്ചിട്ടും പെരുവഴിയിലായവർ..പ്രത്യേകിച്ച് പ്രവാസികൾ...

  • @muhammadrafeeq7655
    @muhammadrafeeq7655 Рік тому +1

    ഞാൻ ഇന്ന് 12/06/2023. ന് ഈ വീഡിയോ കാണുന്നു. ഇത് 100%എന്റെ ലൈഫിൽ നടന്ന കാര്യം. സ്നേഹം, പ്രണയം.. ഇങ്ങനെ ഉള്ള ഫാമിലി ജീവിതം തിരഞ്ഞാടുത്താൽ വിജയ സാധ്യത കുറവ് ആണ്. എന്നാ എന്റെ അഭിപ്രായം. എന്നെ പോലെ ഒറ്റക്ക് ജീവിക്കുന്ന സുഖം ഒന്ന് വേറെ ആണ്.

  • @ayishasiraj4447
    @ayishasiraj4447 3 роки тому +6

    sir...valare valuable aayoru information aan ee video .cngrts sir..anyeay thx

  • @sreenanair7491
    @sreenanair7491 2 роки тому +10

    ആത്മാർത്ഥത കാര്യം കാണുന്നതുവരെ ഉണ്ടാവു.

    • @kunjuvava342
      @kunjuvava342 2 роки тому

      Angane undayoo kariyam kazhinju pooyoo 😍

  • @freefireworld4965
    @freefireworld4965 2 роки тому +2

    Ha ഞാനും ഒരു പ്രാവിശ്യം ചതിയിൽ പെട്ടു 2month പ്രേണയിച്ചു. പിന്നെ അയാൾ അയാടെ പഴയ linte കാര്യം പറഞ്ഞു അവൾ ഇപ്പൊ എന്നെ കാത്തിരിക്കുവ എന്ന് പറഞ്ഞു. എന്നെ ചതിച്ചു അന്നൊക്കെ ഒരുപാട് കരഞ്ഞതാ 🥺പിന്നെ കുറെ month കഴിഞ്ഞ് വേറെ ഒരാൾ വന്നു propposal ചെയിതു 🤗ഇപ്പൊ എന്നെ നല്ല carrying ഉണ്ട് എന്നെ പൊന്നുപോലെ നോക്കുന്നു 💕😘

  • @shalmiks9960
    @shalmiks9960 3 роки тому +4

    Sir videos kiduaanu..engane parayanam enn ariyillaa..ellam valare vekthamayii krithamayii sir parayunu...sir video adhyme kanan pattith valya oru profit pole feel cheyunu..tnq sir ..enim enim orupad uyaragalil eathan sadhikate ❤❤❤👍👍👍👍👌👌👌👌👌👏👏👏👏👏

  • @ss.b7554
    @ss.b7554 3 роки тому +16

    പ്രണയം... അവളെ കാണുമ്പോൾ മധുരം, ആ നാദം കേൾക്കുമ്പോൾ ത്രിമധുരം, പ്രണയം അനുഭവിക്കുമ്പോൾ പഞ്ചാമൃദം..... ( എന്നൊന്നും ആരും വിചാരികല്ലേ ഭയങ്കര bore ആണ്‌ single men life is simple double men life is in trouble )

  • @rajimolp.s9219
    @rajimolp.s9219 2 роки тому +2

    ഒരുപാട് പെൺകുട്ടികൾക്ക് പ്രയോജനപ്രദമായ വീഡിയോ. നമിച്ചു ബ്രദർ . ചിലർ അറിഞ്ഞുകൊണ്ട് വെറുതെ fun ആയിട്ടാണ് ഈ കാര്യങ്ങളൊക്കെ കാണുന്നത്. പ്രണയം ഏത് പ്രായത്തിലും സുകമുള്ള ഒന്നാണ്. പിന്നെ ത്രേതായുഗത്തിൽ ഒന്നുമല്ല ഇപ്പോളത്തെ പിള്ളേര്. അവര് ഒന്ന് പോയാൽ അടുത്ത cycle എടുത്ത് അടുത്ത ആളിനെ ഇടിക്കും. എത്ര ഉള്ളൂ ഈ പ്രണയം. ഒരു തേപ്പ് എപ്പോഴും കരുതി ഇരുന്നാൽ നല്ലത്.

  • @shanydsilva2540
    @shanydsilva2540 3 роки тому +5

    Fake love ennalla name kodukendathu. True love allatha relationship engane manasilakam ennanu parayendathu.

  • @karthika1278
    @karthika1278 2 роки тому +8

    ചേട്ടൻ പറഞ്ഞത് 100% റിയൽ അന്ന്
    എനിക്ക് ഇപ്പോൾ ഒരു റിലേഷൻ ഉണ്ട് അയാൾ എന്നോട് എങ്ങനെ അന്ന് പെരുമാറുന്നത് 😞 thankU ചേട്ടാ ഇത് മനസിലാക്കി തന്നതിന് ❤

  • @miracletech3657
    @miracletech3657 3 роки тому +6

    Okk..but ithil aadhyam parayuna chila karyangal enik ulla swabhvangal aanu..but njn ente loverine aarekalum orupad snehikunund..njn sincere anu...fake love alla...eee video athra oru ith ayit thonanila..crct alla.... kaaranam, pranayathe aarkum padikaan saadhikilla..nirvachikan kazhiyilla...ellaa vyakthikaldem swabhvam dfrnt anu... avar aa chrctr vech alle bhv cheyyu...pranayikuna ellavardem sincerity dfrnt anu..🤗.....pinne...girlsine angine ang potti akan pattilla..thudakathil thanne glsinu mnsilakum..pinne nthelum dbt undayal ath kand pidich kallatharam kayyode pidikum..ath girlsinte predheka kazhiv aanu 90%....pinne chila gls arinjalum ishtam kond sahikuna kanditund...ororuthar oro swabhvam 🙃

  • @bincymanudavid9429
    @bincymanudavid9429 3 роки тому +16

    ഉണ്ണിയേട്ടാ പറഞ്ഞ points എല്ലാം currect ആണ് കേട്ടോ

  • @anumohit9885
    @anumohit9885 3 роки тому +7

    Adipoli... chettante talking style super...chirichu poyi..caringinte karyam paranjappo..😂😂

  • @indur3703
    @indur3703 3 роки тому +7

    Words with Expressions 👌👌👌👌👌👌👌

  • @santhoshns866
    @santhoshns866 2 роки тому

    എന്നെ ഒരു മുസ്ലിം പെൺകുട്ടി ഇഷ്ടം കാണിച്ചിരുന്നു.അവൾ എന്റെ കണ്ണിലോട്ടു നോക്കി കെഞ്ചുന്നപോലെ നിന്നു ഒരു തവണ 18 ആകുന്നെ ഉള്ളുആ പെൺകുട്ടിക് എവിടെ പോകുമ്പോൾ എന്നെ നോക്കി ചിരിക്കുകയും ചെയുമായിരുന്നു. ആ പെൺകുട്ടിയുടെ അനിയൻ അറിഞ്ഞു ഭീഷണി പെടുത്തി എന്നെ ഒരു പ്രാവശ്യം എന്റെ മുന്നിൽ അവൻ അവളെ കൊണ്ടുവന്നു. എന്നിട്ടു എന്നോട് എന്തിനാനോക്കുന്നത് എന്ന് അവളോട്‌ ചോദിക്കാൻ പറഞ്ഞു. ആ കുട്ടിക്ക് എന്നോട് ചോദിക്കാൻ പറ്റിയില്ല ആ കുട്ടി എന്നോട് ഇഷ്ടം കാണിച്ചു വന്നത് ആണ്. പിന്നെ ആകുട്ടി എന്നെ നോക്കാതെ ആയി. ഞാൻ ആ കുട്ടിയെ കുറ്റപ്പെടുത്തിയില്ല. എന്നോട് സ്നേഹം കാണിച്ചു വന്നത് കൊണ്ട് എനിക്ക് മനസ് വന്നില്ല അവളുടെ പ്രായത്തിന്റെ

  • @jj..................
    @jj.................. 10 місяців тому +1

    ലാസ്റ്റ് പറഞ്ഞത് മാത്രം ശരി ആണന്നു എനിക്ക് തോന്നുന്നു.... ഞാൻ ഒരു ഇൻട്രോവെർട്ട ആയതുകൊണ്ട് എന്റെ ലോകം മുഴുവൻ അവൾ ആരുന്നു.. അതുകൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും ഞാൻ അനേഷിച്ചു.. അത് ഫേക്ക് ലവ് ആണെന്ന് എനിക്ക് ഇപ്പോളും തോന്നുന്നില്ല

  • @thara8310
    @thara8310 3 роки тому +7

    Love need balancing, never do an unprofitable business, whether it's emotionally or materialistically.

  • @vijunasumnesh8308
    @vijunasumnesh8308 Місяць тому

    Very valuable 🎉🎉🎉🎉🎉🎉🎉🎉

  • @shabnanazeer8980
    @shabnanazeer8980 Рік тому

    Yes,that's it's correct sir kurachude..mune..kananpattyillannulla vishameyullu

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 роки тому +2

    എല്ലാവരും ഉടായിപ്പ് ആണെന്ന് പറയരുത്....

  • @lakshmisoman9431
    @lakshmisoman9431 3 роки тому +4

    ചേട്ടാ അകന്നിരിക്കാൻ ആകാത്ത അത്രയും മനസ്സു കൊണ്ടു അടുത്തു പോയത് കൊണ്ട് ആണ് ഒരു ജില്ലയ്ക്ക് അപ്പുറം ഇപ്പുറം ആണെങ്കിലും അകലം സഹിക്കാൻ കഴിയാത്തത്.... ഒന്നിച്ചു ആയിരിക്കാൻ ആകാതെ പോകുന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ട് ആണ് മനസ്സു കൊണ്ട് അത്രയും അടുത്തവർ ആണെങ്കിൽ തന്നെയും ദൂരം ഫീൽ ചെയ്യുന്നതു.... അത്രയും തീവ്രമായി സ്നേഹിക്കുന്നത് കൊണ്ട് ആണ് നിയന്ത്രിക്കുന്നത് ചിലപ്പോൾ എല്ലാം...
    അത്രയും പ്രാണൻ ആയി സ്നേഹിക്കുന്നത് കൊണ്ട് തന്നെ ആണ് അങ്ങനെ... അത്രയും ജീവൻ ആയത് കൊണ്ട് ആണ്...
    അപ്പോൾ അതു എങ്ങനെ യഥാർത്ഥ പ്രണയം അല്ല എന്നു ചേട്ടൻ പറയുന്നതു പോലെ പറയാൻ കഴിയും???
    ചേട്ടൻ പറയുന്നതു എല്ലാവരുടേയും കാര്യത്തിൽ എങ്ങനെ ശരിയാകും???
    ചേട്ടാ എല്ലാവരെയും ഒരേ പോലെ കാണാൻ ആകുമോ???

  • @nafeesathulmisriya4758
    @nafeesathulmisriya4758 3 роки тому +1

    Hi dear sir
    It worlds all sincere and true.so heart touchig. Not bad all r great goood dont forget.god bless u.

  • @binuchrislyn5192
    @binuchrislyn5192 3 роки тому +1

    U said absolutely right my bro

  • @macadamiadressmakers2020
    @macadamiadressmakers2020 3 роки тому +2

    Very correct.... Super

  • @shrutyosh5135
    @shrutyosh5135 Рік тому

    Work ii ahnelum msg enkilum cheyyanam... Ethoru visheasham ahnealum frndz intea oppam pojathea ennodu mathram minddikkonddu irunnal

  • @unn945
    @unn945 Рік тому

    Good information brother 😊.

  • @girijag8332
    @girijag8332 3 роки тому +3

    Sariyanannu. Valare sariyanu thangal paranjathu

  • @sheebajohn9688
    @sheebajohn9688 3 роки тому +2

    100%correct.....Sir.......

  • @abhiramyaashok9766
    @abhiramyaashok9766 11 місяців тому

    Sir ennikku propisal vanba all adhyam nannai chattingilludayirunnu eppol ayal joli sambadhamayi vallare thirakkannu ennum eppol athukazhizhu nalla sugamilla ennuparanzhu hospital admit annu paranzhu avoid cheyyukayannu eyal fraud anno sir abhiennannu ente peru edkkku athu aishu enneyal peru matti chattilidum oru reply tharanne sir

  • @Nanda-g3y
    @Nanda-g3y 3 роки тому +1

    Ee video nerathe kanan pattiyirunnel...

  • @shajihameed2347
    @shajihameed2347 2 роки тому

    Sneham palavazhi varumbol sweekarickathrickan pattunnilla😩😩😩

  • @sindhuv9274
    @sindhuv9274 2 роки тому

    valare correct aanu thank u

  • @cpgeorge4675
    @cpgeorge4675 3 роки тому +17

    എൻറെ ഒരു കാഴ്ചപ്പാട് മുസ്ലിം പെൺകുട്ടികൾ ആണ് ആത്മാർത്ഥ സ്നേഹം 💯💯💯💯

    • @beautifullifestyle4519
      @beautifullifestyle4519 3 роки тому +14

      കോപ്പാണ്. ഞാൻ ഒരു മുസ്ലിം പെൺകുട്ടി ആണ്. എന്നാലും പറയട്ടെ എല്ലാ പെൺകുട്ടികളെയും പോലെ തന്നെ ആണ് മുസിലിം പെൺകുട്ടികളും. ഞങ്ങളിലും ഉണ്ട് ആത്മാർത്ഥ ഉള്ളവരും ഇല്ലാത്തവരും.

    • @cpgeorge4675
      @cpgeorge4675 3 роки тому +1

      ഇന്നത്തെ കാലഘട്ടം അങ്ങനെയാണ് 💯

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому

      athokke ningde mathra thonnalanu.njn oru hindu aan.aathmarthamayisnehikkunund

  • @nachukundar236
    @nachukundar236 2 роки тому +1

    Edokky 💯💯💯sareya.atty.jevedathill.nadakinnathi edani😒😒😔😔🥺🥺

  • @Reshugarden.2
    @Reshugarden.2 2 роки тому

    Ethil paraunnathu kurachokke und kurachonum ella njan thanne logan ennonum vijarichu snehikunila.veetukare aanu kooduthal snehikum

  • @__love._.birds__
    @__love._.birds__ 3 роки тому +2

    സത്യം 👍👍👍

  • @adwaitha1355
    @adwaitha1355 3 роки тому +1

    good videosir, extra marital affair ne kurichu video cheyyumo please

    • @MindWavesUnni
      @MindWavesUnni  3 роки тому

      Video channel il und

    • @adwaitha1355
      @adwaitha1355 3 роки тому

      @@MindWavesUnni yes sir, channel search cheythapol kandu, now sir nte videos ellam kanukayanu, thank you sir, keep going,all the best

  • @shifanapulath1004
    @shifanapulath1004 2 роки тому

    Total currect sir
    👌

  • @jaisonkdesmen1850
    @jaisonkdesmen1850 2 роки тому

    ഇത് സ്ത്രീകൾക്കും ഇങ്ങനെ തന്നെയാണൊ. ആണെങ്കിൽ ആ last പറഞ്ഞ കാര്യംകൊണ്ട് അവൾക്ക് എന്നെ ശരിക്കും ഇഷ്ടമാണെന്ന് മസ്റ്റിലായി. ഞാൻ ചെയ്ത ഒരു തെറ്റും പറഞ്ഞ് രണ്ട് മൂന്ന് മാസമാണ് കണ്ണീര്കുടിപ്പിച്ചത്. അത് ചേയണ്ടതുമാണ്. ഇപ്പയാ ഒന്ന് സമാധാനം ആയേ.🥰🥰🥰😁

  • @ranjinik8253
    @ranjinik8253 3 роки тому +6

    ഇത് തെറ്റാ കേട്ടോ അങ്ങനെയുള്ള ആണ്‌ ആണെങ്കിൽ തീർച്ചയായും പെണ്ണുങ്ങൾ വിഷമിക്കും അപ്പോ സന്തോഷം ഇല്ലാതാവും.. അപ്പോ ക്ലിയരായി പറഞ്ഞാൽ സന്തോഷമാവും അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല

  • @kashmiramp
    @kashmiramp 3 роки тому +3

    True story 👍👍👍

  • @anjalianjali3092
    @anjalianjali3092 3 роки тому +1

    Super... very crrt💯

  • @funtime9769
    @funtime9769 3 роки тому +1

    Sir, please do a video about the book secret and law of attraction.

  • @jobistephan1250
    @jobistephan1250 3 роки тому +1

    Correct. 100%

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому

    very good Information

  • @sumeshcp6288
    @sumeshcp6288 3 роки тому +1

    Good video sirr

  • @Dreams-yt8xb
    @Dreams-yt8xb 3 роки тому +1

    Video super 👌ente hus enikkoru priority yum thannittilla. Sensitive person aan. But ente chutum enth sambavichaalum njan silent aayirikkanam mooppare main condition athaan. But hus inte veetukarude activity kkethire respond cheythond ippol divorce inte vakkil nikkaan. Enne theere angeekarikkan thayyaaravunnilla ente hus. Rand sidum thet und. But enne maanssilaakkan hus thayyaaraavunnilla. Avar enthelum kaattikkootte njan prathikkaruthayirunnu ennaan aalinte side. Churukki pparanjaal njan thozhuth paranjittum enikk maapp tharaan aal orukkamalla. Divorce cheyyan enik theere thalparyam illa.
    Ee bandham munnoott kond povaan shramichaal enthenkilum falam undo??
    Mooppar enne accept cheyyan thayyaaraavo??
    Please sir rply tharane

    • @suniniya846
      @suniniya846 3 роки тому

      Iyalk Kutty undo

    • @Dreams-yt8xb
      @Dreams-yt8xb 3 роки тому

      @@suniniya846 ys, oru mol und, 2½ yr old

    • @suniniya846
      @suniniya846 3 роки тому

      @@Dreams-yt8xb kuttyude nala bhavik vendi maximum divorce avatherikan noku.. enikum e agil oru moll und

    • @Dreams-yt8xb
      @Dreams-yt8xb 3 роки тому

      @@suniniya846 👍Insha allah

    • @lubu7049
      @lubu7049 3 роки тому

      പടച്ചോനോട് ദുഹാ ചെയ്യ് അയാള മനസ്സ് നന്നാവാൻ

  • @Minimol20
    @Minimol20 3 роки тому +3

    Adutha veetile girl ne nookki kondirikkunna husbanf fake ano sir

  • @nevithajohn7467
    @nevithajohn7467 3 роки тому +1

    Hyy sir panchara boyisine ano atho kalipan boyisineano viswasikan kollunne reply tharane

  • @DeepaDeepu-xf9cz
    @DeepaDeepu-xf9cz 3 роки тому +2

    U r a good psychologist

  • @sangeethambsangeethamb1894
    @sangeethambsangeethamb1894 3 роки тому

    Valare correct paranjathoke

  • @sangeethasudhi3063
    @sangeethasudhi3063 Рік тому

    എന്റെ hus എപ്പോഴും ഇങ്ങനെ ആണ്... പുറത്തു ഇറങ്ങിയാൽ എപ്പോഴും ഇടവിട്ട് വിളിച്ചോണ്ടിരിക്കും... പുറത്തു പോയാൽ ഞാൻ സംശയം ഉള്ള പോലെ ആരുടെയോ കൂടെ ആണെന്ന രീതിയിൽ സംസാരിക്കുക,എപ്പഴും കുറ്റപ്പെടുത്തി വഴക്കും😔.. അസുഖം വരുന്ന ടൈമിൽ നമ്മളെ ശ്രെധിക്കില്ല.. ഇങ്ങനെ ചെയ്യുന്നതിൽ കേറിങ് ഉണ്ടോ 😔.. 🤔

    • @MindWavesUnni
      @MindWavesUnni  Рік тому

      😧😊

    • @unn945
      @unn945 Рік тому

      NPD trait und thonnunnu ethu caring onnum Alla super samshayam aanu, pinne selfishum. Sneham ulidathu respect , value, support, freedom, undaavum alathe ente ishttathine enthum cheyyavu Njan pidicha muyalinu 3 komb ,over caring, controling, manipulation , asugam varumbo ignore cheyyunnath not real love, CCTV pole eppozhum enthu eathu evide ....etc chodikkillaaa

  • @sajithaantony1111
    @sajithaantony1111 3 роки тому +1

    Nice video unni chetta 👌👌👌

    • @sajithaantony1111
      @sajithaantony1111 3 роки тому +2

      Unni Kri 🙄🙄

    • @sajithaantony1111
      @sajithaantony1111 3 роки тому

      Unni Kri ഇയാൾ എന്ത് കോഴി ആണ് ഞാൻ വീഡിയോ നല്ലതാ എന്ന് പറഞ്ഞതാ അതിനു ഇയാളുടെ നമ്പർ എനിക്ക് എന്തിനാ 😏😏😏

    • @kunjuvava342
      @kunjuvava342 2 роки тому

      @@sajithaantony1111 correct useful

  • @sarahussain164
    @sarahussain164 Рік тому +1

    Corect unniyeta

  • @macadamiadressmakers2020
    @macadamiadressmakers2020 3 роки тому +2

    Super..

  • @shimachandran5176
    @shimachandran5176 3 роки тому +2

    3 yrs aayittum oru pole perumarunna aalanegilo?? Characteril oru changum ella..?appo egane manessilakkum ?

  • @seenathseenu9015
    @seenathseenu9015 2 роки тому

    Ennu adiyamayita ee video kandadu kurachu kariagal chodikanudu egine chodikan pattum phon vilichal edukumo eniku onnu samsarikan avasaram kittumo

  • @preseethaprathapan1672
    @preseethaprathapan1672 3 роки тому +2

    Unniyetta thechitu poyavane marakkan ntha margam. Sahikkan vayyanjitta. Eppozhum avante orma varum athokke matti chinthikkan ntha margam

    • @MindWavesUnni
      @MindWavesUnni  3 роки тому +1

      Video channel il und

    • @preseethaprathapan1672
      @preseethaprathapan1672 3 роки тому +1

      @@MindWavesUnni okkk🥰

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому +2

      avante munnil.jeevich kanichu.kodukanam avanu asoota thonnum vidhathil

    • @preseethaprathapan1672
      @preseethaprathapan1672 3 роки тому

      @@Shalushalu-bx9yk avan nne bloki poyekuva.

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому +3

      @@preseethaprathapan1672ennengilum orikkal avan thante vila manasilakkum.avane marannekku valartji valuthakkiya parentsinu vendi jeevikku.

  • @lathaparameshwaran7156
    @lathaparameshwaran7156 3 роки тому +1

    Thank you

  • @greeshmar1483
    @greeshmar1483 2 роки тому

    Sariyanu sariyanu ellam

  • @sajithakk4453
    @sajithakk4453 2 роки тому +1

    കറക്റ്റ് ആണ്

  • @anupamal7693
    @anupamal7693 2 роки тому

    Nice video 👌🏻

  • @minnup7480
    @minnup7480 3 роки тому

    7 vre carekettu annu 8 mathe karam pedannu ennagilaa athu enthu kondu aa

  • @sreeharir5529
    @sreeharir5529 2 роки тому

    സത്യം 🙏🙏🙏🙏🙏🙏

  • @godisgreat6419
    @godisgreat6419 2 роки тому

    e subject boys vendi parayamo sir please

  • @radhamanic.c4577
    @radhamanic.c4577 2 роки тому

    പെട്ടന്ന് തിരിച്ചറിയാൻ പറ്റില്ല

  • @nileenamariasiby5064
    @nileenamariasiby5064 2 роки тому

    Eee atmartha pranayam enu vechal tan snehikuna annino pennino oru accident sambavikumbol avaleyo avaneyo orikalum vitu povula atmartamayi pranayikunundel,

  • @klekshmilalitha
    @klekshmilalitha 3 роки тому

    njan പുള്ളിയെ samsayichu..ഇപ്പോ പിണക്കം

  • @wondersworld8547
    @wondersworld8547 3 роки тому +1

    Currect👍❤️

  • @ambi328
    @ambi328 Рік тому +1

    It is too tuf life.🤣🤣kastam Thane.🤔

  • @lucifergaming1439
    @lucifergaming1439 3 роки тому

    Eee video kanunna single undenkill like adikkamoo🚶🏻🚶🏻🚶🏻

  • @thansis5692
    @thansis5692 3 роки тому

    thank u sir important video

    • @thansis5692
      @thansis5692 3 роки тому

      njn Oru thattu chaithathinu one month a allu ntta aduthe mindatha irrunnai

    • @kunjuvava342
      @kunjuvava342 2 роки тому

      @@thansis5692 enthu thetta cheythathu

  • @royvarghese5098
    @royvarghese5098 3 роки тому +3

    Onnukil ingeru past ill annyaya fraud . Otherwise , nalla orupadu fraud frds ingerk und , that's my findings, psychology ethra padichalum pachayaya life experience illathe ithrem nannaytu paranj tharan patilla . Damn sure ,
    Sorry bro njan oru fact paranjenne ollu , never mind . 😌

    • @MindWavesUnni
      @MindWavesUnni  3 роки тому +1

      No, I got these knowledge and experience from you subscribers. They used to share their life experience with me.😀

  • @shrutyosh5135
    @shrutyosh5135 Рік тому

    Sir oru doubt caring um und sex um undu.. full time partner odu enthelum samsarichal mathi...sound kelkathea urakkam varilla... Vazhakkadikkanam... Ethra vazhakittalum ennodu deshyapettolu venameangil adichodi bt ennea ittittu pokarudhu.... Aganea parayunnavar fake ahno

  • @appuuzz5286
    @appuuzz5286 2 роки тому

    ♥♥Ndae ponnu unniyeattaaa♥♥♥Ningada chila nerathae samsaram... Chirichu thala kuthum.... Inganullavanmark... Thirichu oru pani kodukkan ndhanglmvazhi ndooo🤔🤔🤔

  • @kunjolmpm5745
    @kunjolmpm5745 3 роки тому

    Its currect 👍👌

  • @sandracreations2922
    @sandracreations2922 2 роки тому

    Aake motham Confusion ayallo Daivame eth vellathil kaalu chavittum😂😂

  • @jenyjeny4636
    @jenyjeny4636 3 роки тому +2

    I love you cheta i like it..last paranjatu ennod orutan chyunund enik manasilaai ni uragyo molu kycho kulicho.thengayaa.avn karyasadhyathin vendi anen tonunu..ene anweshchu nadakunu protection chyunnu enonum enik tonanilla...epolum vilichondrkunnu.athu urgent aayt enik arem avshyam sadhipich kodukan vayya...

    • @kunjuvava342
      @kunjuvava342 2 роки тому

      Jeny avanu vendathu kittumpool athu vangi pokum

  • @jobistephan1250
    @jobistephan1250 3 роки тому +1

    Correct onnum parayanilla .

  • @ShareefKKD9866
    @ShareefKKD9866 3 роки тому +1

    സൂപ്പർ

  • @niladas8607
    @niladas8607 3 роки тому +2

    Unni chetoiii 👌👌👌👌

  • @nadinanadic.l3232
    @nadinanadic.l3232 3 роки тому

    correctanallo ellam

  • @santhiammu685
    @santhiammu685 3 роки тому +1

    Spr👌

  • @snehathomas515
    @snehathomas515 2 роки тому

    Thanks, 👍

  • @santhoshcr5787
    @santhoshcr5787 3 роки тому +1

    Super 👌👌🙏

  • @alexthomas8461
    @alexthomas8461 2 роки тому

    So true