ഇവരുടെ പാചകപ്പുരയിലെ പാചകം കെങ്കേമം | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 679

  • @sivaprasadvg2251
    @sivaprasadvg2251 3 роки тому +4631

    ഇത്രയും നാൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി 🙏🙏🙏തുടർന്നും നിങ്ങളുടെ സപ്പോർട്ട് വേണം 😍😍

  • @crazy-wn1gb
    @crazy-wn1gb 3 роки тому +1702

    കൈരളിയെ വെല്ലുന്ന പാട്ട് ആണ് ഇവരുടെ മെയിൻ ഐറ്റം.

    • @Sanazshi
      @Sanazshi 3 роки тому +8

      Sathyam

    • @VintageVibes
      @VintageVibes 3 роки тому +10

      Just 20 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ

    • @lakshyalayam942
      @lakshyalayam942 3 роки тому +1

      @@VintageVibes ok

    • @sijimathew747
      @sijimathew747 3 роки тому

      @@VintageVibes q00
      /%3

    • @aswanth125ece9
      @aswanth125ece9 3 роки тому

      ua-cam.com/video/gLt_CWxy-RI/v-deo.html

  • @777ponnu
    @777ponnu 3 роки тому +267

    എല്ലാ എപ്പിസോഡിലും ഒരു പാരഡി അതു നിർബന്ധ ‼️

  • @fayizkk1087
    @fayizkk1087 3 роки тому +519

    ആദ്യം കണ്ടപ്പോൾ അശ്വിൻ ആണെന്ന് കരുതി 😄

  • @Linsonmathews
    @Linsonmathews 3 роки тому +381

    ഇവരുടെ സ്കിറ്റ് എന്നും വ്യത്യസ്തമാണ്... സൂപ്പർ 👍❣️

  • @kovakka
    @kovakka 3 роки тому +595

    "എല്ലാ പണിയും ഒറ്റയ്ക്ക് എന്നെക്കൊണ്ട് പറ്റൂല്ല... ഏലാ എല്ലമ്മ"
    സംഭവം പൊളിച്ചു 🤣👍

  • @anvarpta1
    @anvarpta1 3 роки тому +349

    ചിരിക്കാൻ ആണെങ്കിൽ ഈ സ്കിട് കാണണം എന്നില്ല മാമുകോയടെ ആ ഇരിപ്പ് കണ്ടാൽ മതി 🤣🤣🤣

  • @shamnashana6707
    @shamnashana6707 3 роки тому +204

    Skit നേക്കാളും ചിരിപ്പിച്ചത് മാമുക്കോ യയെ കണ്ടപ്പോൾ ആണ് 😀😀

  • @adarshvijayan2557
    @adarshvijayan2557 2 роки тому +13

    ജയനും പങ്കജവും അടിച്ചു പൊളിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു

  • @RJAthul
    @RJAthul 3 роки тому +292

    നമ്മുടെ TVM രീതിയിൽ പറഞ്ഞാൽ
    "തള്ളേ... പൊളി പെർഫോമൻസ്"..... 💞
    വിലാസിനി ഉയിർ ❤️

  • @behappy6278
    @behappy6278 3 роки тому +41

    രണ്ടുപേരും ഗംഭീരമായി അഭിനയ്ച്ചു. ✨️

  • @THCV20
    @THCV20 3 роки тому +196

    കാറ്ററിംഗ് എന്നാണോ പറഞ്ഞത്...ഞാൻ കേട്ടത് ജയാ നീ എല്ലാം കേട്ടറിഞ്ഞു ചെയ്യണേന്നാ...ഇനിയൊക്കെ ആര് വിളമ്പുമേടീ.. 😂😂
    4:51

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 3 роки тому +45

    കോമഡി മാത്രം അല്ല പാട്ടു കമ്പോസിംഗ് & ഗാന ആലാപനം ഉണ്ട് 🔥🤣🤣

  • @TipTop_power_CG
    @TipTop_power_CG 3 роки тому +258

    ഇത് തകർത്താലോ.....പൊളി സാനം.....ഇനിയും ഇതുപോലുള്ള അടിപൊളി Performens നായി കാത്തിരിക്കുന്നു.....Full Support...🔥🔥🔥🔥🤩🤩🤩🤩😂

  • @mashob6079
    @mashob6079 3 роки тому +35

    Double meaning ഇല്ലാത്ത നല്ല കോമഡി...❤❤

  • @sreevidyamk28
    @sreevidyamk28 3 роки тому +15

    ഈ skit എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിഞ്ഞു കൂടാ... ഒരു രക്ഷയുമില്ല. സൂപ്പർ 👍👍👍👍

  • @rajishavasudevan320
    @rajishavasudevan320 3 роки тому +211

    വന്നതൊക്കെ കൊള്ളാം അടുത്ത തവണ വിലാസിനിയെ കൊണ്ടുവന്നില്ലെങ്കിൽ എന്റെ സ്വപാവം മാറും പറഞ്ഞേക്കാം ☹️
    വിലാസിനി ഉയിർ 💪💪💪🔥

    • @anasc.h9626
      @anasc.h9626 3 роки тому

      ഓഹോ..

    • @rajishavasudevan320
      @rajishavasudevan320 3 роки тому +1

      @@anasc.h9626 yaaa😁

    • @anasc.h9626
      @anasc.h9626 3 роки тому

      @@rajishavasudevan320 😊😊😊

    • @pabloescobar1485
      @pabloescobar1485 3 роки тому +10

      വെടിവച്ചാംകോവിൽ വിലാസിനിക്ക് ഫാൻസോ??

    • @rajishavasudevan320
      @rajishavasudevan320 3 роки тому +5

      @@pabloescobar1485 yes 😁
      വിലാസിനിക്ക് എന്താ കൊയപ്പം 😟
      വിലാസിനി powli അല്ലെ 🥰

  • @nuhmanshibili7009
    @nuhmanshibili7009 3 роки тому +58

    വിലാസിനി ചേച്ചി ❤💋

  • @nandanarajesh9893
    @nandanarajesh9893 3 роки тому +10

    Ithare vilasini chechiyoo marakan pattatha performance alle ellum polio muthee🎉❤️

  • @keerthanareghunadh573
    @keerthanareghunadh573 3 роки тому +3

    ശരിക്കും ചിരിപ്പിച്ചു...... പൊളിച്ചടുക്കി

  • @thefootballlover1742
    @thefootballlover1742 3 роки тому +147

    ആഹാ കൊള്ളാലോ... ഇജ്ജാതി പെർഫോമൻസ് തന്നെയായിരുന്നു...ചേട്ടൻ പൊളിച്ചു!!❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +11

    നന്നായിട്ടുണ്ട് രണ്ട് പേരും ചിരിച്ച് ഉപ്പാട് ഇളകി

  • @musinc5415
    @musinc5415 3 роки тому +26

    We r vedivechan kovil vilasini fans ❤

  • @beenajoseph.
    @beenajoseph. 3 роки тому +6

    ഈ കില്ലാടികളെ നോക്കിയിരിക്കുവാരുന്നു 😂സൂപ്പർ 👍🏻👏🏻👏🏻👏🏻

  • @anijasajan7680
    @anijasajan7680 3 роки тому +42

    Polichu super 🥰 njan നിങ്ങടെ ഫാൻസ് ആണ് ഒരു രക്ഷയും ഇല്ല super 🥰 polichu 😁🤗🤗

  • @majeeddrawingcreation6019
    @majeeddrawingcreation6019 3 роки тому +25

    Kollam adipoli performance

  • @nichuzzvlogzz1570
    @nichuzzvlogzz1570 3 роки тому +22

    Ivaru poliyaanu... Ivarude comedy iniyum kaanan katta waiting ❤️❤️

  • @ananyajason6929
    @ananyajason6929 3 роки тому +27

    കോമഡിയെന്നൊക്കെ പറഞ്ഞാൽ ഇതാണു കേട്ടോ എൻ്റെ പൊന്നോ ചേട്ടൻമാരു പൊളിച്ചടുക്കി സൂപ്പർബ് ഒന്നും പറയാനില്ല 👍👍👍👍👍👍👍💯💯💯💯💯💯💯💯❣️❣️❣️

  • @raveenasiva5309
    @raveenasiva5309 2 роки тому +3

    സൂപ്പർ ഇനിയും ഇത്പോലുള്ള skit ചെയ്യാൻ daivm അനുഗ്രഹിക്കട്ടെ

  • @ajojose7294
    @ajojose7294 3 роки тому +6

    ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല പൊളി 👏👏👏👏👍😊😄😄😄

  • @neethuspets5944
    @neethuspets5944 3 роки тому +5

    അടിപൊളി സൂപ്പർ 👏👏👏👏❤️❤️❤️എല്ലാം ഒന്നിനൊന്നു മെച്ചം ഒരുപാട് ഇഷ്ട്ടായി 🥰🥰

  • @DazzledSweetie
    @DazzledSweetie 3 роки тому +3

    Adipwoli.... Onnum parayanilla... Chirich chirich oru vayikkaayi.... Super brothers ✨️😍

  • @devu_dakshu8472
    @devu_dakshu8472 3 роки тому +9

    Amma choichu vilasini ennevarullen njn paranju vilasinikk ee floor vittu poovann pattullann adi poli chettans ningal polichuu

  • @veenavnath6858
    @veenavnath6858 3 роки тому +2

    പൊളിച്ചടുക്കി, നല്ല സ്‌കിട് ആരുന്നു, അഭിനയം കലക്കി

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому +1

    സൂപ്പർ അണ്ണാ 👍👍👍

  • @vaisakh4794
    @vaisakh4794 3 роки тому

    തമ്പാനൂർ,കിള്ളിപ്പാലം,കരമന,പാപ്പനംകോട്,കറക്കമണ്ഡപം, വെള്ളായണി,നേമം പ്രവാചമ്പളം,പള്ളിച്ചാൽ,വെടിവെച്ചൻകോവിൽ,മുടവൂർപാറ,താ ന്നിവിള,ഇഞ്ചക്കൽ, ❤❤❤❤❤❤❤❤പൊളി മച്ചാൻ

  • @athirasreeraj8253
    @athirasreeraj8253 2 роки тому

    തകർത്തു

  • @sahalathasnim4966
    @sahalathasnim4966 3 роки тому +3

    Mamookede ആ ഇരിപ്പ് 😍

  • @prasanth3721
    @prasanth3721 3 роки тому +2

    സൂപ്പർ പൊളിച്ചു 🥰🥰🥰🥰🥰🥰......

  • @ajeeshrajendran359
    @ajeeshrajendran359 3 роки тому +84

    തോരൻ,ശംഭു ആക്കിയത് നസീർ ഇക്കാക് പിടിച്ചിട്ടില്ല 😅🤭

  • @reshmap623
    @reshmap623 2 роки тому

    Entammooo chirichu chirichu chirichu njan................ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌 othiri ishttappettu 👍👍👍

  • @kktvrtvr9210
    @kktvrtvr9210 2 роки тому

    വളരെ ഇഷ്ട്ടമായി

  • @behappy6278
    @behappy6278 3 роки тому +14

    മാമുക്കോഴ സാറിന്റെ coat and suet പൊളിച്ചു. നല്ലത് compination. ഈ പരുപാടി കാണാൻ നല്ലത് രസാണ്. എനിക്ക് ഇഷ്ടായി.

  • @pushpag4913
    @pushpag4913 3 роки тому

    Kidukkachi performance...

  • @jesminaa6289
    @jesminaa6289 2 роки тому +1

    സൂപ്പർ 🙏❤️

  • @anvaranu1929
    @anvaranu1929 3 роки тому +3

    കേറ്ററിങ് സൂപ്പർ

  • @user-ur6yf9ol8l
    @user-ur6yf9ol8l 3 роки тому +3

    ജയ കേട്ടറിഞ്ഞു ചെയ്തോണം 😂 ❤️

  • @lavendersoul980
    @lavendersoul980 3 роки тому +25

    pankajam is ok.. but nammade vilasini chechiyanu super lol...

  • @KlcmdVLOG
    @KlcmdVLOG 3 роки тому +59

    പാരടി മുഖ്യം ബിഗിലേ പൊളി 🔥🔥🔥🔥🤣🤣🤣

  • @neethuevana2473
    @neethuevana2473 3 роки тому +3

    Performance poli ayirunnu...👌👌👌☺☺☺

    • @Philkuttilen
      @Philkuttilen 2 роки тому

      ente ponnu chechi shokam analla. ennit ingane

  • @heartbeats7809
    @heartbeats7809 3 роки тому

    Super duper fantastic skit.chirich chirich karanju poyi

  • @sreekantannairs6188
    @sreekantannairs6188 2 роки тому +1

    നിങ്ങൾ രണ്ടു പേരും പൊളിച്ചു നിങ്ങളെ കാണാൻ കട്ട വെ യിറ്ററിങ് 👍👍👍

  • @daily4563
    @daily4563 3 роки тому +2

    അടിപൊളി ബട്ട്‌ miss ഉണ്ട് dear വിലാസിനീ 😘😘😘

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 3 роки тому

    Yyyyooo chirichu marichu oru raksheam illa awesome

  • @dued8679
    @dued8679 3 роки тому +135

    കൊള്ളാം വിലാസിനീ നിന്റെ പുതിയ അയ്റ്റം... 😂👍😜

  • @annleya6488
    @annleya6488 2 роки тому

    Chirichu kalakki....

  • @ajith1752
    @ajith1752 3 роки тому +3

    കൊള്ളാം പിള്ളേരേ... പൊളി പെർഫോമൻസ്

  • @thasni9909
    @thasni9909 3 роки тому +5

    പാട്ടാണ് മാസ്റ്റർപീസ്👌👌😄

  • @cutegirl9284
    @cutegirl9284 3 роки тому +3

    Twist... പെണ്ണ് മാറി 😍🤣

  • @nasrakitchenworld5265
    @nasrakitchenworld5265 3 роки тому +13

    ഇവരുടെ പെർഫോമൻസ് അടിപൊളി 😂😂

  • @sandradivya9057
    @sandradivya9057 3 роки тому +2

    രണ്ടാളും പൊളിയാ 🔥🔥🔥

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +2

    അടിപൊളി 👏👏👏👏👍👍👍👍

  • @sumi1175
    @sumi1175 3 роки тому

    Supper ayirunnu mone..... Enik vedivechan kovil vilasiniye nalla ishttayi a program edak kanarund

  • @Nithin_Das1212
    @Nithin_Das1212 3 роки тому +1

    Nerechove um catering adipoli

  • @sarojinik157
    @sarojinik157 3 роки тому

    അതിഗംഭീരം

  • @sruthijithin8117
    @sruthijithin8117 3 роки тому

    സൂപ്പർ....

  • @binu7858
    @binu7858 3 роки тому +3

    Super, ending superb

  • @prathibhamanoj7146
    @prathibhamanoj7146 3 роки тому

    സൂപ്പർ..... സൂപ്പർ..... 👍👍👍👍

  • @subashsekarsubash36
    @subashsekarsubash36 3 роки тому

    ഇവരുടെ സംസാരരീതി ഒരു രക്ഷയുമില്ല 😂

  • @abinajohn2873
    @abinajohn2873 2 роки тому

    Wow kiduki ❤

  • @giriedakkotte5123
    @giriedakkotte5123 2 роки тому

    വെടിക്കെട്ട് കൗണ്ടറുകൾ.. സൂപ്പർ പ്രസൻസ്. നല്ല ഐഡിയ. തകർത്തു ശിവ.. തകർത്തു ശ്രീജിത്തേ...😆😆😆😆😆😆😆😆😆😆😆😆😆😆

  • @shabintkvlogs
    @shabintkvlogs 3 роки тому +299

    വേറെ ലെവൽ ചിരിച്ചു ഊപ്പാട് ഇളകി 😂😂👍🏻

  • @bijulaluppanvila525
    @bijulaluppanvila525 3 роки тому +5

    പാട്ട് ആണ് സാറേ ഇവരുടെ മെയിൻ..,

  • @MPytAK
    @MPytAK 3 роки тому +1

    വിലാസിനി കലക്കി ♥️

  • @anaghamgopi2468
    @anaghamgopi2468 3 роки тому

    Ithu ethu episode ile performance aanu?

  • @sumasumi6123
    @sumasumi6123 2 роки тому

    സൂപ്പർ

  • @swathyswapnan970
    @swathyswapnan970 2 роки тому

    Ente shivettan new look powliii 😘😍.... Sreejith chettan nte song pvr💥

  • @anulal7176
    @anulal7176 3 роки тому +1

    Super perfomance, I like it

  • @aswathyb2184
    @aswathyb2184 3 роки тому +2

    Njnkade vilasini chechi poliyane😂

  • @alhidayathhussain6183
    @alhidayathhussain6183 2 роки тому

    Ningalude skit koundar kooduthalanu poli bro kpt up

  • @RAHULRAJ-go2jy
    @RAHULRAJ-go2jy 3 роки тому

    Sreejith chettan powliya 🥳🥳🥳🥳

  • @neenuprasanth5929
    @neenuprasanth5929 3 роки тому +19

    😂😂 song highlight... 😂😂
    ഇവർ എന്ന് തട്ടേൽ കയറിയാലും തകർത്തിട്ടെ പോകു... 😂😂😂❤️❤️❤️

  • @Al-cf2fx
    @Al-cf2fx 3 роки тому +2

    Edit cheyyunna allode enthanan background music mattunnath

  • @jishamadavath8611
    @jishamadavath8611 2 роки тому

    അടിപൊളിയോ... അടിപൊളി 👏👏👏👏👏

  • @ANANTHU504
    @ANANTHU504 3 роки тому +8

    Ente mone powli sanam😂
    Powli pattum😂

  • @__latweefaa___4454
    @__latweefaa___4454 3 роки тому +1

    Njanith ashwin aanenn karuthi. Ithum polichu🔥

  • @diya1690
    @diya1690 2 роки тому +3

    Enikendo kuzhappamund...eniku chiri vannilla

  • @marjanahadiya8779
    @marjanahadiya8779 3 роки тому +3

    Ending അടിപൊളിയായി തോന്നി...

  • @anukallada2104
    @anukallada2104 3 роки тому +1

    #aliyooooo polichadukkiiii 😍😍 😍😍

  • @iamadh6560
    @iamadh6560 3 роки тому +2

    Last 3 mint 😹ചിരിച്ചു അടപ്പിളകി 😹

  • @godislove-all
    @godislove-all 3 роки тому

    Nalla skit

  • @krishnakumarlaw
    @krishnakumarlaw 2 роки тому

    Ningalu poli....

  • @jpedits7432
    @jpedits7432 2 роки тому +1

    മുത്തുമാല🤩

  • @sandrachandran36
    @sandrachandran36 3 роки тому +3

    Super 👌👌😍

  • @akshaysuresh2722
    @akshaysuresh2722 3 роки тому +7

    Pattu aanu sira evarude main 😁

  • @maathusudheesh3931
    @maathusudheesh3931 3 роки тому +1

    Orupadu ishtamulla paira ivaru🥰🥰🥰👏👏👏👏👍

  • @school__video1.0
    @school__video1.0 3 роки тому +12

    Sahayikumo കുട്ടുകാരെ plzz😭😭😭🙏🙏🙏 comment ചെയ്യുക 🙏

  • @sruthijithin8117
    @sruthijithin8117 3 роки тому

    നിങ്ങൾ അടിപൊളി...... 👍

  • @a.b.d5529
    @a.b.d5529 3 роки тому +2

    Super aayirunnu ❤❤❤😍😍😍

  • @kochumolmatthew9912
    @kochumolmatthew9912 3 роки тому

    Adipoli!!!