Maruti Suzuki is very clever and played a nice working business strategy by increasing the prize of Brezza making it as a Creta Rival and launched a Fronx at premium pricing quoting it as SUV which is not actually with low height and Ground clearance. It’s almost similar to Baleno!
മൊട്ടച്ചേട്ടൻ സംസാരം കേൾക്കാൻ നല്ല രസം പു ള്ളികാരന്റെ മുഖം ശരിക്കും കാണിക്കാമായിരുന്നു എന്തായാലും fronx ഒരുപാട് vdo കണ്ടതിൽ sigma എടുക്കുവാൻ പ്രചോദനം കിട്ടിയ വീഡിയോ സൂപ്പർ മറ്റേചെട്ടനും ഒരു like 👍🏻👍🏻
36 മിനിറ്റ് ഉള്ള ഒരു വീഡിയോ ചെയ്യുമ്പോൾ ഇത് കാണുന്നവർക്ക് കുറച്ചുംകൂടി പ്രയോചനം ഉണ്ടാകുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു എക്സ്ട്രാ ഫിറ്റിംഗ്സ് ചെയ്ത കാര്യങ്ങൾ പറയുമ്പോൾ ഷോറൂമിൽ ചെയ്തത് എന്തൊക്കെയാണ് വെളിയിൽ ചെയ്തത് എന്താണ് അതിന്റെ പ്രൈസ് എത്രയാണ്... സിസ്റ്റം ഔട്ട്പുട് എങ്ങനെ ഉണ്ട് എന്നൊക്കെ ഒന്ന് കാണിക്കാമായിരുന്നു ചുരുങ്ങിയത് വേണ്ടിയെങ്കിലും ഒന്ന് നന്നായിട്ടു കാണിക്കാമായിരുന്നു ചുരുങ്ങിയ സമയത്തിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കൂടുതൽ കാര്യങ്ങൾ കാണിക്കാനും പറയാനും sramikkuka
Backil passengers illenkil back seatbelt warning trigger aakumo? 22:09 Enik thonunnu ithinu backil load sensor illa athukond aairkum back seatbelt ittirikunne, appo nammal ottakodikumbo backil passengers illenkil aa sound vannal ath oru irritation aan
Fronx Delta + ബുക്ക് ചെയ്തു എടുക്കുവാൻ കാത്തിരുന്നു ഒരാളാണ് ഞാൻ, എന്നാൽ fronx ന്റെ വില, ഫീച്ചറുകൾ എന്നിവ വന്ന ശേഷം ഞാൻ ആ തീരുമാനം അപ്പാടെ മാറ്റി, അതിനു കാരണം ഞാൻ കൊടുക്കുന്ന 11 ലക്ഷം രൂപയ്ക്ക് ആ വാഹനം നഷ്ടം ആണെന്ന് ഉള്ളതിനാൽ ആണ്. ഇതേ വിലയ്ക്ക് ബാലെനോ ഫുൾ ഓപ്ഷൻ ലഭിക്കുകയും ചെയ്യും, ബാലെനോയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനിൽ വരുന്ന ഒരു ക്രോസ്സ് ഓവർ ആണ് fronx delta+, രൂപത്തിൽ മാറ്റം, കൂടാതെ 20mm ന്റെ മാത്രം 🥴 ഗ്രൗണ്ട് ക്ലീറൻസ് കൂടുതലും. ഇനി എന്ത് കൊണ്ട് fronx delta+ എടുക്കാതെ baleno full ഓപ്ഷൻ എടുത്തു അല്ലെങ്കിൽ എടുക്കണം എന്നതിന് കാരണം, 11 ലക്ഷം രൂപയുടെ alpzha full option ബാലെനോയിൽ ഉള്ള LED PROJECTED HEAD LAMP,LED FOG LAMPS, 16" DUAL TONE PRECISION CUT ALLOYS, CROME GARNISH, NEXA SIGNATURE DRL, UV CUT GLAS, LEATHER WRAPED STEERING, 22.88CM SMART PLAY PRO+ SURRONDED SENSE POWERD BY ARKAMYS, HEADUP DISPLAY, CRUISE CONTROL, KEY LES ENTRY, PUSH BUTTON START, AUTO FOLDING MIRORS, AUTO DIMMING IRVM,CO-DR VANITY LAMP, 360 VIEW CAMERA,CROME PLATED DOOR HANDLES, FRINT SLIDING ARM REST, FRONT SEAT HIGHT ADJSTMENT, REAR AC WINDS, REAR WIPERS അങ്ങനെ ഒട്ടനവധി ഫീച്ചറുകൾ. ഇവയൊന്നും 11 ലക്ഷത്തിന്റെ fronx ൽ ഇല്ല എന്നത് തന്നെയാണ്. ഇത്രയും പുരോഗമിച്ച ടെക്നോളജി ഉള്ള നാട്ടിൽ ഇനിയും താക്കോലും തൂക്കി നടക്കേണ്ട ആവശ്യമില്ലല്ലോ😃😃. Fronx ഒരു വാല്യൂ ഫോർ മണിയായ വാഹനം അല്ല എന്നതിന് ഇതിലും വലിയ കാരണങ്ങൾ എന്തിനാ... Baleno 9 മാസമായി ഞാൻ ഉപയോഗിക്കുന്നു മിനിമം മൈലേജ് 17-19 ഉം ഹൈവേ റോഡിൽ 2000rpm il താഴെ കാൽ കൊടുത്ത് ഓടിയാൽ 22+ മൈലേജ് ഉം കിട്ടിയിട്ട് ഉണ്ട്. ഇനി എല്ലാ ഫീച്ചറും ഉള്ള fronx 1Ltr turbo vahanam 13-14 ലക്ഷം രൂപയും 🥴🥴🥴
Brezza base variant starting at 10 lkhs...no climate control ac...defoger,.. mileage scene und...not projected headlights...etc ..one lkh price difference after updating than fronx...
I drove the *Turbo* .. its too good as per Maruthi's standards and its 85% close to Hyundai i20's DCT turbo automatic 's performance/gear shift. And in the rear seat 3, 6 feet people can manage to sit without squishing their shoulders which is too good [no other car in this segment has this much space] ❤️ But pricing is *too too tooo High* which is soooooo bad ! Oh man.. *15.80* lakhs *on road* for the top end is a terrible joke !!! It's sad how car companies are just fooling customers by pricing cars at the price they want ! It's like *"India mein jab koi chiz chalti hai to bas chal jati hai"* Companies are literally taking advantage!! 😬🙄🙆🏻♂️ Also the 1.2 litre engine top end manual is only 10.5 lakhs. But this top end has less features as compared to turbo automatic's top end 😡😡😡 They could have take 50k more and at 11lakhs they could have given the *bigger screen* and that *good looking steering with controls* and the arm rest with rear AC
@@അട്ടപ്പാടിഅന്ത്രു ya ath enikum ariyam but grand vitara base model around 12L + aakum athreyum budget illathakond aairkum ee pulli ath edukaanje , pulli ee fronx base model 8L something koduthallu with accessories , pinne pulli paranjille 10L budget ollu
Relations with the customer is very important and Maruthi’s customer relationship is the best. It is the most important thing in every walk of life.
Exactly 💯
Miss u ford 1.2 dragron series ❤
Palio ano...
Maruti Suzuki is very clever and played a nice working business strategy by increasing the prize of Brezza making it as a Creta Rival and launched a Fronx at premium pricing quoting it as SUV which is not actually with low height and Ground clearance. It’s almost similar to Baleno!
മൊട്ടച്ചേട്ടൻ സംസാരം കേൾക്കാൻ നല്ല രസം പു ള്ളികാരന്റെ മുഖം ശരിക്കും കാണിക്കാമായിരുന്നു എന്തായാലും fronx ഒരുപാട് vdo കണ്ടതിൽ sigma എടുക്കുവാൻ പ്രചോദനം കിട്ടിയ വീഡിയോ സൂപ്പർ മറ്റേചെട്ടനും ഒരു like 👍🏻👍🏻
Maruti Suzuki is not only very maintainence and very good response to customer concerns
💯
നല്ല വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു 👌👌👌
Automatic il gear mattumbol purathu sound kelkunundo
Mallu carztech👍😍
Yes
Hi , can you give me the address where you got your steering and infotainment system done.
അറിയാൻ വേണ്ടീട്ട് ആണ് :-സ്റ്റിയറിങ്ങ് വീൽ പുറത്ത് നിന്ന് ചെയ്ഞ്ജ് ചെയ്താൽ കമ്പനി വാരാന്റി നഷ്ടപ്പെടില്ലേ 🧐🧐🧐
അറിയാവുന്നവർ pls -
Ayal parayunnA last word thanne repeat cheythond irikkunnath nalla bore aytund
Eth word aanu bro...
@@Jishnu_R_MararLet the person completes what he says, you are catching and completes it by yourself and which feels awkward.
Ok bro
Sathyam
👍
36 മിനിറ്റ് ഉള്ള ഒരു വീഡിയോ ചെയ്യുമ്പോൾ ഇത് കാണുന്നവർക്ക് കുറച്ചുംകൂടി പ്രയോചനം ഉണ്ടാകുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
എക്സ്ട്രാ ഫിറ്റിംഗ്സ് ചെയ്ത കാര്യങ്ങൾ പറയുമ്പോൾ ഷോറൂമിൽ ചെയ്തത് എന്തൊക്കെയാണ് വെളിയിൽ ചെയ്തത് എന്താണ് അതിന്റെ പ്രൈസ് എത്രയാണ്... സിസ്റ്റം ഔട്ട്പുട് എങ്ങനെ ഉണ്ട് എന്നൊക്കെ ഒന്ന് കാണിക്കാമായിരുന്നു ചുരുങ്ങിയത് വേണ്ടിയെങ്കിലും ഒന്ന് നന്നായിട്ടു കാണിക്കാമായിരുന്നു
ചുരുങ്ങിയ സമയത്തിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കൂടുതൽ കാര്യങ്ങൾ കാണിക്കാനും പറയാനും sramikkuka
Each by each rate parayunnund bro...pinne owner's Expirence alle nammude video...so...
Backil passengers illenkil back seatbelt warning trigger aakumo? 22:09 Enik thonunnu ithinu backil load sensor illa athukond aairkum back seatbelt ittirikunne, appo nammal ottakodikumbo backil passengers illenkil aa sound vannal ath oru irritation aan
Yes akum
👍
Back seat uyarthi athinadiyil clips oori maatiyaaal problem solved 👌🏻
അദ്ദേഹം സേഫ്റ്റി യുടെ കാര്യത്തിൽ പറഞ്ഞത് സത്യം കാശുണ്ടെങ്കിൽ വോൾവോ എടുക്കാമല്ലോ.
😂
@MALLUCARZTECH ❤❤
👍
Central mirror inside (Irvm) height adjust cheyan patum... Try to avoid for blind spot...
Thanks
Ok...
Delta variant inte headlight inte visibility engane und ??
Does fronx sigma comes with engine immobilzer?
Bro even the Alto 2008 base model comes with immobilizer
Ithil mirror adjustment undo illalo?
Whatever you guys say. Next week delivery ulla baleno cancel cheyth njan fronx book cheythu. Oru pad research cheythittan ee decision eduthath 😊.
എടുത്തോ?? Normal /automatic???
@@bijugeorge1341 Manual aan. Inn vehicle allotted aayi. Ini 15 days edukkum delivery kittan.
which variant? ethra days waiting period inde?
Vehicle allotted aayi 10 days kond kitty. Sigma varient manual. Ippo 800 kms ayi
@@imrabbit9950 vandi enganunde bro, next week delta plus book chyyan planinde?
Delta plus 1.2 variant 🔥🔥🔥
Fronx Delta + ബുക്ക് ചെയ്തു എടുക്കുവാൻ കാത്തിരുന്നു ഒരാളാണ് ഞാൻ, എന്നാൽ fronx ന്റെ വില, ഫീച്ചറുകൾ എന്നിവ വന്ന ശേഷം ഞാൻ ആ തീരുമാനം അപ്പാടെ മാറ്റി, അതിനു കാരണം ഞാൻ കൊടുക്കുന്ന 11 ലക്ഷം രൂപയ്ക്ക് ആ വാഹനം നഷ്ടം ആണെന്ന് ഉള്ളതിനാൽ ആണ്.
ഇതേ വിലയ്ക്ക് ബാലെനോ ഫുൾ ഓപ്ഷൻ ലഭിക്കുകയും ചെയ്യും, ബാലെനോയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനിൽ വരുന്ന ഒരു ക്രോസ്സ് ഓവർ ആണ് fronx delta+, രൂപത്തിൽ മാറ്റം, കൂടാതെ 20mm ന്റെ മാത്രം
🥴 ഗ്രൗണ്ട് ക്ലീറൻസ് കൂടുതലും. ഇനി എന്ത് കൊണ്ട് fronx delta+ എടുക്കാതെ baleno full ഓപ്ഷൻ എടുത്തു അല്ലെങ്കിൽ എടുക്കണം എന്നതിന് കാരണം,
11 ലക്ഷം രൂപയുടെ alpzha full option ബാലെനോയിൽ ഉള്ള
LED PROJECTED HEAD LAMP,LED FOG LAMPS,
16" DUAL TONE PRECISION CUT ALLOYS,
CROME GARNISH, NEXA SIGNATURE DRL, UV CUT GLAS, LEATHER WRAPED STEERING, 22.88CM SMART PLAY PRO+ SURRONDED SENSE POWERD BY ARKAMYS, HEADUP DISPLAY, CRUISE CONTROL, KEY LES ENTRY, PUSH BUTTON START, AUTO FOLDING MIRORS, AUTO DIMMING IRVM,CO-DR VANITY LAMP, 360 VIEW CAMERA,CROME PLATED DOOR HANDLES, FRINT SLIDING ARM REST, FRONT SEAT HIGHT ADJSTMENT, REAR AC WINDS, REAR WIPERS അങ്ങനെ ഒട്ടനവധി ഫീച്ചറുകൾ.
ഇവയൊന്നും 11 ലക്ഷത്തിന്റെ fronx ൽ ഇല്ല എന്നത് തന്നെയാണ്.
ഇത്രയും പുരോഗമിച്ച ടെക്നോളജി ഉള്ള നാട്ടിൽ ഇനിയും താക്കോലും തൂക്കി നടക്കേണ്ട ആവശ്യമില്ലല്ലോ😃😃.
Fronx ഒരു വാല്യൂ ഫോർ മണിയായ വാഹനം അല്ല എന്നതിന് ഇതിലും വലിയ കാരണങ്ങൾ എന്തിനാ...
Baleno 9 മാസമായി ഞാൻ ഉപയോഗിക്കുന്നു മിനിമം മൈലേജ് 17-19 ഉം ഹൈവേ റോഡിൽ 2000rpm il താഴെ കാൽ കൊടുത്ത് ഓടിയാൽ 22+ മൈലേജ് ഉം കിട്ടിയിട്ട് ഉണ്ട്.
ഇനി എല്ലാ ഫീച്ചറും ഉള്ള fronx 1Ltr turbo vahanam 13-14 ലക്ഷം രൂപയും 🥴🥴🥴
Rear ac ഇല്ല
@@survivor444 oru undayum illa athil😃😃😃
👍👍👍
Thank you
Bro baleno zeta or fronx delta, which is better option for family?
Vfm baleno
chalakkudi car accessories shop name parayamo ?
Malluz car tech
thanks@@Jishnu_R_Marar
Malluz cartech..famous anuu
Yes
Back seatil passenger illengil seatbelt alarm adikkunna issue solve aayo
Illa bro
❤❤❤
Thank you
Base variant edth ithupole modify cheyyunne aano atho delta plus edkkunne aano nallath
I prefer base....
Base
extra ഫീച്ചർസ് add ചെയ്യുമ്പോൾ വാറന്റി cut ആവില്ലേ
Nexa blue or red aano, poli?
Enikk thonunu red aan oru premium look
Red super aanu...
But ellarum nexa blue aan edukkunne, red colour il vandi kanal kuravaan, UA-cam il nokkuanelum , mikkavarude kayyilum blue aan
Nexa blue has more fans
Nexa blue edutha ann thanne graphene coating cheyyanam. Namukk thanne cheyyam 10k chilav varu. Pinne scratch varilla, podi pidikkunnathum kurayum. Ente friend baleno ingane aan cheythath.
Delta variant muthale red ollu, base variantil red varunilla
വണ്ടി നേരിൽ കാണുമ്പോൾ baleno പോലെ തന്നെ ആണ്
വലിയ size കൂടുതൽ ഒന്നും ഇല്ല
Dimensions change und
Njn turbo automatic full option book cheythu
Onroad?
@@geledhop823 15lakh 77 thousand
@@Hs-sq8mf ഇറക്കിയോ? എങ്ങനെ ഉണ്ട് വണ്ടി
@@sumiya2530 vandi kitti illa november last kittum .Test drive eduthu ishtapettu
@@sumiya2530 yes vandi kitti super anu
👍👍👍
Thank you
I personally feel venue turbo is slightly better..
Price matters...
Vandikke okke kolla laabham nothing is worse when it comed to 2016 periods
🤔
Steering maatiya... Music controls okke work aavuo❓️
Atho just show mathram aano?
Yes bro.... connection kodukkaam
@@Jishnu_R_Marar cruise control work akuoo❓️
@@rohithpk7421no
No cruise control kittilla bro..dummy switch aanu
E vandide owner nte num undavo ..kurach doubt choikanayrnu
steering maatiya shop etha?
Mallu car tek...
thank you
Milage എത്ര കിട്ടും
Video yil mention cheythittund
Don't buy, fronx interior space so poor, very difficult to sit 3people in the second raw
🙄
Ags aano manual aano nallath
😍😍👍👍👋
Thank you
Baleno zeta vs fronx 1.2 ethanu better option
Features wise baleno...look wise fronx consider cheyyam...more space...length...etc...
Diesel turbo വരണം
Diesel vandi maruti stop cheythu
Fronx delta plus or brezza LXI ethaan better
Compact suv anu nokkunnath enkil brezza...base variant aanu...fronx eduthaal features kooduthal.. mileage kooduthal..und
KL 67 UZHAVOOR 😼🔥
I got 22.4 average milage in the same vehicle
Long ride ano
Long ride arikkum allathe ah mileage kittilla
Thallalle bro .. vandiye kuruch areenna aalkkaarkk manassilaavum ..😂
Dai Ayaal Parayatte, Question Chodichitt Let him finish
Ok bro....
Ee ratinu brezza kittum .very cheap plastic used in interior.
Brezza base variant starting at 10 lkhs...no climate control ac...defoger,.. mileage scene und...not projected headlights...etc ..one lkh price difference after updating than fronx...
ഇത്രെയും വലിച് നീട്ടിയാൽ ആരും കാണില്ല.
Ok
Purathoon accessories cheytha warranty affect aakile?
Stearing, after market alloy oke warrenty ,insurencsine oke badhikkum
accesseries shopil prashnamillanne parayu . Waranty kittanel showroomil thanne cheyyikkuka billu kyl sooshikkuka no seen
Broippo no wire cutting, so warranty onnum povillaa,pinne company accessories fitting kooduthal onnum parayathe irikunatha nallathuu
@@pranavmohan7006 njan compony cheythe clear ayirunnu
@@pranavmohan7006. Cupler to cupler ennu paranjalum showroom vazhi enthelum avashyam vannal avanmar ithonnum sammathikkolla showroom vazhi anel bill undakum seenilla
We can update base variant to high end by legally...no insurance issues ...the same steering as the car have...so don't worry about that....
Seat cover rate ethra aayi
8500
I drove the *Turbo* .. its too good as per Maruthi's standards and its 85% close to Hyundai i20's DCT turbo automatic 's performance/gear shift.
And in the rear seat 3, 6 feet people can manage to sit without squishing their shoulders which is too good [no other car in this segment has this much space] ❤️
But pricing is *too too tooo High* which is soooooo bad !
Oh man.. *15.80* lakhs *on road* for the top end is a terrible joke !!!
It's sad how car companies are just fooling customers by pricing cars at the price they want !
It's like
*"India mein jab koi chiz chalti hai to bas chal jati hai"*
Companies are literally taking advantage!! 😬🙄🙆🏻♂️
Also the 1.2 litre engine top end manual is only 10.5 lakhs.
But this top end has less features as compared to turbo automatic's top end 😡😡😡
They could have take 50k more and at 11lakhs they could have given the *bigger screen* and that *good looking steering with controls* and the arm rest with rear AC
Great information... thank you
@@Jishnu_R_Marar 👍🏻😃
Anything is better than a hyundai
@axel3895 what did you mean?
Hyundai cars are the best as of now.
Their brakes, the comfort and the engine, and the interiors 👌🏻👌🏻👌🏻
Iam a ex grand i10 user...fan boy...
Baleno is far better than fronx same platform and fronx is really overpriced....
Customer phone number undo?
Can u message me on Instagram
ഇതിലും ഭേദം ഗ്രാൻഡ് വിറ്റാര ബേസ് മോഡൽ എടുക്കുന്നതാ
Ownernu athreyum budget illairkum
@@user_747 വാല്യൂ ഫോർ മണി ആയി തോന്നിയില്ല ഡിസൈൻ + ഗ്രൗണ്ട് ക്ലീറൻസ് ( ചെറിയ മാറ്റം ) ബാക്കി ഓക്കേ ബാലെനോ തന്നെ
@@അട്ടപ്പാടിഅന്ത്രു ya ath enikum ariyam but grand vitara base model around 12L + aakum athreyum budget illathakond aairkum ee pulli ath edukaanje , pulli ee fronx base model 8L something koduthallu with accessories , pinne pulli paranjille 10L budget ollu
Accessories evide anu cheythathu...
@@binilrajkrishna7668 cheyanano
Sammanam onnum venda
ഓവർ പ്രേസ്ഡ്
Yes
nigal maruthi nallath ennu parayuvano atho user review cheyyuvano
👍