Alappuzha Tourist Places Top 30

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 73

  • @aiswaryalekshmi2100
    @aiswaryalekshmi2100 5 років тому +31

    Ithil kanichirikunna photos palathum fake aanu, njanoru alappuzhakkariyaanu

  • @ciciliakrupa232
    @ciciliakrupa232 2 роки тому

    Last week our family visited allapey we enjoyed lot. Boat House is super... 👍

  • @locopilot5630
    @locopilot5630 5 років тому +2

    Aruvikkuzhi water falls alla
    Ravi Karunakaran musicum
    Pls pattikkaruth

  • @somitswargiary4953
    @somitswargiary4953 5 років тому +1

    What is the best beach in alappuzha...and which time is the best for travel

  • @mahimacottondhoties1641
    @mahimacottondhoties1641 11 місяців тому

    അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ?

  • @smartphonefilmkey9426
    @smartphonefilmkey9426 5 років тому +3

    ഇതിൽ karumadikkuttanum കൃഷ്ണ പുറം palaceum രണ്ടു വട്ടം kanichallo..

  • @angelslover3277
    @angelslover3277 4 роки тому +2

    pandavan rock alappuzha anno

  • @Aryams2002
    @Aryams2002 2 роки тому +1

    Houseboats
    Alappuzha beach
    Kumarakom bird sanctuary
    Vembanad lake
    Nehru trophy snake boat race
    Krishnapuram palace
    Pallipuram
    Kuttanad
    Marari beach
    Pathiramanal
    Karumadikuttan
    Vijay beach park
    Thottapally beach
    Andhakaranazhi beach
    Punnapra beach
    Thumpoly beach
    Alappuzha light house
    Srubikkuzhi water falls
    International coir museum
    Pathiramanal beach
    Pandavan rock
    National cartoon museum art and gallery
    Sea view park
    Karumadikuttan
    Public ferry
    Shikara
    Canoes and kayak
    Andhakaranazhi beach
    St mary forane church
    Krishnapuram palace
    Ps:some places are repeated😌

  • @anwers5670
    @anwers5670 2 роки тому

    Ok

  • @iconicgoal846
    @iconicgoal846 Рік тому

    അരുവിക്കുഴി waterfall അല്ല രവി കരുണാകരൻ മ്യൂസിയം ആണ്

  • @JOEL-hx5nd
    @JOEL-hx5nd 3 роки тому +1

    ❤️

  • @thomasshaji4287
    @thomasshaji4287 3 роки тому

    പാണ്ഡവൻപാറ പാതിരാമണൽ ബീച്ച് എന്തുവാടെ ഇത്

    • @killerkukka
      @killerkukka 2 роки тому

      Alappuzhayilum und oru pandavan para . Pakshe ee videoyil kannichekunathe pandavan para kollathe ann enn thonunnu

  • @roomstudios3582
    @roomstudios3582 5 років тому +5

    ശരിയായ വീഡിയോ ഇടുക തെറ്റിദ്ധാരണ ഉണ്ടാവും

  • @toxicgirlgaming6941
    @toxicgirlgaming6941 3 роки тому

    Kumarakam alappuzhayil alla Kottayam aahn

  • @nithinmathewjose3525
    @nithinmathewjose3525 4 роки тому +1

    St.Marys forane churchintae pic thettannu .Ithu vere etho palli annu.

  • @amithakv6380
    @amithakv6380 Рік тому

    museum kanichitt waterfalls enn parayunno😤

  • @ashoknayaki7776
    @ashoknayaki7776 Рік тому

    Approve my comments

  • @flaredmedia
    @flaredmedia 3 роки тому +7

    ഒന്നുകിൽ ചെയ്യുന്നത് വെടിപ്പായി ചെയ്യുക , അല്ലേൽ ആ പണി നിർത്തുക . പുന്നപ്ര ബീച്ചിൽ എവിടെയാ ഇങ്ങനെ ഒരു മലനിരകൾ . അതുപോലെ തൊട്ടടുത്തുള്ള സ്ഥലങ്ങൾ പടിപടിയായി കാണിച്ചാൽ ആലപ്പുഴയെ അറിയാത്തവർക്ക് അത് ഉപകാരം ആകും . ആലപ്പുഴ ബീച്ചിന് തൊട്ടടുത്തുള്ള പാർക്ക് കാണിച്ചത് പിന്നെയും പലയിടങ്ങളിൽ കറങ്ങി വന്നതിനു ശേഷം .കാരണം ആലപ്പുഴ ബീച്ചിൽ നിന്നും ഏകദേശം 50 km തെക്കോട്ടു പോയാൽ മാത്രമേ ഈ പറഞ്ഞ കൃഷ്ണപുരം പാലസ് എത്തുകയുള്ളൂ . അപ്പൊ തുടർച്ചയായി വരുന്ന സ്ഥലങ്ങൾ പറഞ്ഞാൽ അതാണ് ബെറ്റർ .. അതുപോലെ രണ്ടു രീതിയിൽ ഫോട്ടോ കാണിച്ചാൽ കരുമാടിക്കുട്ടൻ രണ്ടാകില്ല .അത് ഒന്നേ ഒള്ളു .അരുവിക്കുഴി വാട്ടർ ഫാൾ ആയി കാണിച്ചത് . ( എന്റെ ഊഹം ശെരിയാണങ്കിൽ ) രവി കരുണാകരൻ മ്യുസിയം ആണ് ..ദയവു ചെയ്തു വീഡിയോ ചെയ്യുമ്പോ ശ്രദിച്ചു ചെയ്യുക .

    • @MyJourneyIndia
      @MyJourneyIndia  3 роки тому +2

      തീർച്ചയായും ചേട്ടാ

    • @yehsaoo5243
      @yehsaoo5243 2 роки тому

      Hi bro,
      Alappuzha main destinations onn order il paranju tharavo, ennal explore cheyyan valare upakaranayirunnu

    • @adarshajithan4570
      @adarshajithan4570 Рік тому

      Ath thanne
      Verum udaayip

  • @aparnachithira
    @aparnachithira 7 місяців тому

    കുമരകം കോട്ടയം ആണ്

  • @unnikrishnan3497
    @unnikrishnan3497 3 роки тому +2

    pandavan paara is in kollam and there are more tourist places in Alappuzha other than this

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      Parayamo

    • @unnikrishnan3497
      @unnikrishnan3497 3 роки тому +1

      @@MyJourneyIndia1. Chettikulangara Devi Temple-Placed in UNESCO
      2.Ambalappuzha Temple
      3.Vattakayal
      4.Achankovil River
      5.Chambakkulam church
      6.Arthungal Palli

    • @MyJourneyIndia
      @MyJourneyIndia  3 роки тому +1

      ഇതൊക്കെ അറിയാം ചേട്ടാ ജില്ല മാറി ആണ് ആഡ് ചെയ്തത് എഡിറ്റിങ്ങിൽ പറ്റിപ്പോയ അബദ്ധമാണ്

    • @unnikrishnan3497
      @unnikrishnan3497 3 роки тому +1

      @@MyJourneyIndia it's ok

    • @MyJourneyIndia
      @MyJourneyIndia  3 роки тому

      😀

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 років тому +10

    കുമരകം bird.. ആലപ്പുഴ യിൽ അല്ലല്ലോ കോട്ടയം ale

  • @roomstudios3582
    @roomstudios3582 5 років тому +6

    Ithil കൂടുതലും തെറ്റാണു

    • @zanilhyder5859
      @zanilhyder5859 4 роки тому +1

      Could you kindly point the errors ?

    • @MyJourneyIndia
      @MyJourneyIndia  4 роки тому

      എഡിറ്റിംഗിൽ സംഭവിച്ചുപോയ പിഴവാണ് ക്ഷമിക്കുക

  • @vidhukrishna3537
    @vidhukrishna3537 4 роки тому +1

    Punnapra beach kand njn njettipoyi njn punnapra kari aane😂ath inganennum alla

  • @atsalafsalmuhammed6038
    @atsalafsalmuhammed6038 5 років тому +2

    Thangal iniyenkilum shredhikkana

  • @thomasshaji4287
    @thomasshaji4287 3 роки тому

    എന്തു തേങ്ങാക്കൊല ആലപ്പുഴ ജില്ലയിൽ എവിടെ വാട്ടർഫാള്സ് എന്ത് കോപ്പ് ഉണ്ടാക്കി വീഡിയോ

  • @sanjusanthosh4378
    @sanjusanthosh4378 4 роки тому +1

    Fake

  • @sudeersaifudeen3949
    @sudeersaifudeen3949 Рік тому +1

    Onnu podea onnum ariyilla

    • @MyJourneyIndia
      @MyJourneyIndia  Рік тому

      Ninak ariyalloo 😂😂😂😂

    • @a_khi_la
      @a_khi_la 11 місяців тому

      ​@@MyJourneyIndiathayoli mone Pani eduth jeevikk fake myra

  • @kalidaspk7368
    @kalidaspk7368 4 роки тому +1

    Ettachum podaaaaaa