Yes... ഇതൊക്കെയാണ് ഞങ്ങൾ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് അല്ലാതെ കുറേ ഉഹാപോകങ്ങളും ഇക്കിളികഥകളും അല്ല. പിന്നെ ഒരുത്തൻ കെജെപി വിട്ടുപോയി അവൻ കക്കൂസിൽപോയോ, കാശ് മേടിച്ചോ അതൊന്നും ഞങ്ങളുടെ ഭാഗം അല്ല. എന്നും രാജ്യത്തിനൊപ്പം, ആദ്യം എന്റെ നാട് പിന്നെ എന്റെ വിശ്വാസം. അപ്പോൾ all the best.. നല്ല സംവാദങ്ങൾ തുടരട്ടെ...
ചെന്നൈ യിൽ 1980 കളിൽ ശ്രീലങ്കൻ ഹൈ കമ്മീഷനിലേക്ക് പോകുന്ന Greems road ൽ ഞാൻ വെറ്റിലൈ പാക്ക് കടവെച്ചിരുന്ന കാലം ഓര്‍മ്മ വരുന്നു അപ്പപ്പോൾ ഹൈക്കമ്മഷണനീലേക്ക് പ്രകടനം മൗണ്ട് റോഡിൽ നിന്നും പുറപ്പെട്ടു ഗ്രീംസ് റൊഡ് വഴിയാണ് ഹൈക്കമ്മീഷൽ പരിസരത്തേക്ക് പോയിരുന്നത്
മാഡത്തിനെ ശരിക്കും ഇപ്പോഴാണറിയുന്നത്. ഇത്ര കരുത്തുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യം കേരളത്തിനെ മാത്രമല്ല ഇന്ത്യയെ ത്തന്നെ നയിക്കുന്ന മോദിജിയുടെ ടീമിൽ വന്നാൽ നന്നായിരിക്കും.
ഇപ്പോഴും പഴയ വീട്ടിൽ ആണോ താമസം, ഞാൻ പണ് ആ വിട്ടിൽ വന്നിട്ടുണ്ട്. അന്ന് അച്ഛൻ ഡെൽഹിയിൽ ആയിരുന്നു. അന്ന് കാലത്ത് ട്രെയിനിൽ വരുന്നതുവരെ അവിടെ ഇരുന്നു | കണ്ടിട്ടേ പോന്നുള്ളു. അടുത്ത വിട് ബേബി സുമതിയുടെതല്ലേ. 1980 ൽ ആണെന്നാണ് തോന്നുന്നത്.
ഇത് പോലെയുള്ള വ്യക്തിത്വങ്ങളെ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിയമ സഭയിൽ മട്സ്സരിപ്പിക്കു, അല്ലാതെ സ്വാർത്ഥ താല്പര്യം മുൻ നിർത്തി വരുന്നവരെ ഒഴിവാക്കു. ഇപ്പോൾ തന്നെ നോക്കു ആത്മാർഥമായി നിൽക്കുന്നവരെ എന്തെങ്കിലും കാരണം കണ്ടെത്തി പൂക ക്കുകെയോ സൈഡ് ആക്കുകയോ ചെയ്യും,
Sudappi Aanenkilum Vivaramundu . Anita Pratap exposed everything about LTTE , Prabhakaran and Ethnic issues in Lanka through India Today Magazine and the whole world came to know everything including me during my school times in 90's .
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
പത്മജ Madam ഒരു പാട് വ്യത്യസ്തമായ അനുഭവങ്ങൾ ഉള്ളയാളാണ്. Plz ഇനിയും ചർച്ചകൾ നടത്തൂ.
ധീരവനിത . ഇവരെ ഒറ്റ എപ്പിസോഡിൽ ഒതുക്കരുത്. ഇങ്ങനെയൊരു ജേർണലിസ്റ്റ് ഉണ്ടെന്ന് പരുത്തിക്കാടിനും മാതുവിനുമൊക്കെ അറിയാമോ ആവോ.
ഇവരുടെ വേറെ ചില വീഡിയോ ഉണ്ട് ഈ ചാനലിൽ. Must watch ആണ്
ആദ്യമായി ശ്രീലങ്കയിലെ പുലിമടയിൽ പോയി പ്രഭാകരനെ നേരിൽ കണ്ട് ഇൻ്റർവ്യൂ ചെയ്തത് അനിതാ പ്രതാപാണ്.
Yes
Randaalum ore pole
അവർ കമ്മിണി ആണ് urban naxal അവർക്ക് പിന്നെ പേടിക്കേണ്ട
ഞാനും അവരാണെന്ന് വെച്ചാണ് വന്നത്
Yes
നല്ല അഭിമുഖം.ഹൃദ്യമായ അവതരണം.
ഇനിയും ഈ ചർച്ച പ്രതീക്ഷിക്കുന്നു, അനുഭവങ്ങൾ ലോകം അറിയട്ടെ
പത്മജ എസ് മേനോന്‍ ❤
വിവിധ മേഘലയില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വം 🥰
വേലുപിള്ള പ്രഭാകരൻ അണ്ണൻ തമിഴ് ഈഴം ഉണ്ടാക്കി ഈഴ തമിഴർക്കു നൽകിയവൻ 🙏🐅 ഉടൽ മണ്ണിനു ഉയിർ തമിഴ്നു💔😢
വേലുപിള്ള പ്രഭാകരൻ ഒരു ഐതിഹസിക വ്യക്തിത്വമാണ്.
കോപ്പ് ആന്ന്
Thank you,, Madam. You are a genuine person. You have wide experience
Expect more such stories from you.
സാറിന്റെ ചിരി എന്ത് ഭംഗിയാ 😂
Yes എനിക്കും തോന്നിയിട്ടുണ്ട്. ചിരി സർ ന്റെ സൂപ്പർ
നല്ല വിവരണം 👌🥰🙏
കൊള്ളാം, രസകരമായ സംവാദം, വീണ്ടും പ്രതീക്ഷിക്കുന്നു.
നല്ലൊരു അവതരണം
രണ്ടു പേർക്കും നമസ്കാരം
🎉🎉jai bhartham jai RSS jai tamizhan🎉🎉🎉
വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു
കണ്ണ് നിറഞ്ഞു
നല്ല ഒരു അനുഭവ വിവരണം.... നല്ല ഒരു അനുഭവം
Sunil ettaaa super interview ❤
Thanks ABC for this wonderful interview ❤❤❤❤
Padmaja madam Brave journalist
ഈ അഭിമുഖം ഏറെ ഇഷ്ടപ്പെട്ടു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🙏
പ്രബാകാരന്റെ പിഞ്ചു കുഞ്ഞിനെ പോലും പോയിന്റ് ബ്ളാങ്കിൽ തീർത്ത മൃഗങ്ങൾ
Very good dear Sunil with Padmaji...
" ഇവര് മാത്രമല്ല , മലയാളിയായ മുൻ CNN Reporter അനീത പ്രതാപും പ്രഭാകരനെ interview ചെയ്യ്തിട്ടുണ്ട്🙂
Chetta❤🎉
Great interview 👍🏻👍🏻
நான் தமிழ் நாட்டில் பிறந்த ஒரு மலையாளி. என் சகோதர சகோதரிகள் இலங்கையில் அனுபவித்த கொடுமைகளை உண்மையாக பகிர்தமைக்கு மிக்க நன்றி.🇮🇳🚩🕉️
Wonderful episode!!
കിടിലൻ....❣️👍
Please remember, Anita Pratap
സഫാരിലെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അടിപൊളിത്രില്ലിംഗ്. എല്ലാവരും കാണാൻ ശ്രമിക്കുക. 🙏🙏🙏🌹🌹🌹🙏🙏🙏
തീർച്ചയായും, ശ്വാസം അടക്കി പിടിച്ചു കണ്ടു
ഈ മാടത്തിനെ ഇടക്ക് കൊണ്ട് വരണം. ഒരുപാടു അറിവുകൾ
സുനിൽ മാന്യമായി സംസാരിക്കാൻ അറിയാം ❤
അനിതാപ്രതാപും പ്രഭാകരനേ ഇൻറർവ്യൂ ചെയ്തു.
Wonderful observations of Genius Ma'am
♥️♥️♥️🙏
ഗ്രേറ്റ്
Padmaja madam we like to hear from you more ❤
Yes... ഇതൊക്കെയാണ് ഞങ്ങൾ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് അല്ലാതെ കുറേ ഉഹാപോകങ്ങളും ഇക്കിളികഥകളും അല്ല.
പിന്നെ ഒരുത്തൻ കെജെപി വിട്ടുപോയി അവൻ കക്കൂസിൽപോയോ, കാശ് മേടിച്ചോ അതൊന്നും ഞങ്ങളുടെ ഭാഗം അല്ല.
എന്നും രാജ്യത്തിനൊപ്പം, ആദ്യം എന്റെ നാട് പിന്നെ എന്റെ വിശ്വാസം.
അപ്പോൾ all the best.. നല്ല സംവാദങ്ങൾ തുടരട്ടെ...
Correct..
അനിത പ്രതാപ് ആണ് ഇൻ്റർവ്യൂ ചെയ്തത്.
🙏❤👍
Thanks are talking regarding developments of Modiji
🙏🙏🙏
Good Sunil jee
Please say that kashmeri pandits story also maam
Maam just want to know if Kessy Collis was on board with you on trip to Sri Lanka
ഏതു വർഷം എന്നുകൂടി പറയൂ
🎉🎉🎉🙏🙏🙏
Amazing to hear your career & great growth story.I have seen you in TV debates but really mind blowing story behind this simple women . Good luck 👍
പുള്ളികാരിനെ വെച്ച് കൊറച്ചു vdo കൂടി ചെയ്യൂ 👍🏼👍🏼
👌👌
❤❤❤
അപ്പോൾ ഇത് പുപ്പുലി.. പക്ഷേ മുമ്പ് ചില വീഡിയോകൾ മാഡത്തെ ഒരു കരച്ചിൽ ആളായി ചിത്രീകരിക്കുന്നു. അതായത് മാഡത്തിന് രാഷ്ട്രീയം ചേരില്ല.
Anita prathap also had interviewed veluppilla Prabhakaran
👍
Super
valara hridiyamaya anubava vivaranaanu patmaja madam pangu vakunnatu abinandanangal
അനിത പ്രthap നെ അറിയില്ലേ.
Yes anitha prathap
Yes Ji . INDIA TODAY Anita Pratap 🌹🙏🔥
അവരെ മാത്രമേ എല്ലാവർക്കും അറിയുള്ളൂ
Power of Cultural Education: Shaping a woman 🎉
ചെന്നൈ യിൽ 1980 കളിൽ ശ്രീലങ്കൻ ഹൈ കമ്മീഷനിലേക്ക് പോകുന്ന Greems road ൽ ഞാൻ വെറ്റിലൈ പാക്ക് കടവെച്ചിരുന്ന കാലം ഓര്‍മ്മ വരുന്നു അപ്പപ്പോൾ ഹൈക്കമ്മഷണനീലേക്ക് പ്രകടനം മൗണ്ട് റോഡിൽ നിന്നും പുറപ്പെട്ടു ഗ്രീംസ് റൊഡ് വഴിയാണ് ഹൈക്കമ്മീഷൽ പരിസരത്തേക്ക് പോയിരുന്നത്
Anitha prathap also did interview with prabhakaran
Sunil chetta sugamano
Tamil maakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Compromise is a good quality, other wise failure will lead us
Anita pratap Madam also met with Prabhakaran..in Jaffna jungle..She told about this ,serialy in Safari channel..I am remembering now..
എബിസി ഉമ്മത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യും
അനീറ്റപ്രതാപ് എന്ന ജേർണയലിസ്റ്റ് പലതവണ ഇന്റർവ്യൂ ചെയ്തുട്ടുണ്ട്.
മാഡം നമസ്തേ
No praba...but prabha...ok
മാഡത്തിനെ ശരിക്കും ഇപ്പോഴാണറിയുന്നത്. ഇത്ര കരുത്തുള്ള നേതാക്കളെയാണ് രാജ്യത്തിനാവശ്യം കേരളത്തിനെ മാത്രമല്ല ഇന്ത്യയെ ത്തന്നെ നയിക്കുന്ന മോദിജിയുടെ ടീമിൽ വന്നാൽ നന്നായിരിക്കും.
Anitha prathap alle first interview cheythe prabhakarane
വേലു പിള്ള പ്രഭാകരൻ നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ദിര വനിതാ
ബ്രല്യന്റ്
Sunilgii edakk onnu pettupoi
അനീറ്റ പ്രതാപിനേക്കുറിച്ച് ഇന്റർവ്യൂവർക്ക് വലിയ ബോധമില്ല എന്ന് തോന്നുന്നു....😇😇🙏🏻
അനിതാ പ്രതാപനെ പറ്റി മാത്രമേ എല്ലാവരും കേട്ടിട്ടുള്ളൂ പത്മജ മേനോൻ എന്ന മറ്റൊരു മലയാളി ഇങ്ങനെ പ്രഭാകരനെ കണ്ടിട്ടുണ്ട് എന്ന് ആർക്കും തന്നെ അറിയില്ല
Ofcourse 😊
ഇപ്പോഴും പഴയ വീട്ടിൽ ആണോ താമസം, ഞാൻ പണ് ആ വിട്ടിൽ വന്നിട്ടുണ്ട്. അന്ന് അച്ഛൻ ഡെൽഹിയിൽ ആയിരുന്നു. അന്ന് കാലത്ത് ട്രെയിനിൽ വരുന്നതുവരെ അവിടെ ഇരുന്നു | കണ്ടിട്ടേ പോന്നുള്ളു. അടുത്ത വിട് ബേബി സുമതിയുടെതല്ലേ. 1980 ൽ ആണെന്നാണ് തോന്നുന്നത്.
Anitha AAP leader face to face interview,what a thallu
ഇത് പോലെയുള്ള വ്യക്തിത്വങ്ങളെ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിയമ സഭയിൽ മട്സ്സരിപ്പിക്കു, അല്ലാതെ സ്വാർത്ഥ താല്പര്യം മുൻ നിർത്തി വരുന്നവരെ ഒഴിവാക്കു. ഇപ്പോൾ തന്നെ നോക്കു ആത്മാർഥമായി നിൽക്കുന്നവരെ എന്തെങ്കിലും കാരണം കണ്ടെത്തി പൂക ക്കുകെയോ സൈഡ് ആക്കുകയോ ചെയ്യും,
Ltte theevravada sanghadana aanennu marakkanda.
P
ആ പേര് അനിതാ പ്രതാപ് എന്നാണ്
അനിത പ്രതാപ് , പ്രഭാകരനെ കണ്ടകാര്യം വർഷങ്ങൾക്കു മുൻപേ പറഞ്ഞകാര്യങ്ങൾ repeat ചെയ്യുകയാണ്
അനിത പ്രതാപ്പിന്റെ മുൻപിൽ ശിശു 😄
വെറും സ്വയം പൊക്കി സംസാരം 😖
ഇതിന് ഒരു പ്രതിവിധി ഇല്ല കോയാ....!!
അസഹിഷ്ണുത ഒരു രോഗം ആണ്, അതിന് മരുന്നില്ല,
സല്ലാഹു അലവലാതി ശല്യം.... അത്രയും ഇല്ല തള്ള്
കോയയുടെ അത്ര പോരാ...... അല്ലേ... ❓❓❓
Sudappi Aanenkilum Vivaramundu . Anita Pratap exposed everything about LTTE , Prabhakaran and Ethnic issues in Lanka through India Today Magazine and the whole world came to know everything including me during my school times in 90's .
🙏🙏🙏
❤