ഉപതെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി സമുദായ നേതാക്കൾ | By Election | NSS | SNDP

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 25

  • @അജ്ഞാതൻ-2.0
    @അജ്ഞാതൻ-2.0 8 годин тому +20

    മുനമ്പം ചെറായിയിലെ 610 ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങലെ വഴിയാധാരമാക്കുന്ന വക്കോഫ്‌ ബോർഡ് ഭീഷണിയെ അവഗണിക്കുന്ന വോട്ട് ബാങ്ക് പ്രീണന ഇടതു വലതുമുന്നണികൾക്കെതിരെ മൗനം പാലിക്കുന്ന കേരള മുഖ്യധാര മാധ്യമങ്ങൾക്കെതിരെ സമുദായ നേതാക്കൾക്കെതിരെ ജനരോഷം ഉയരുക തന്നെ വേണം...💪💪💪

    • @jaseemjm
      @jaseemjm 8 годин тому

      ആധാരം ഉണ്ടേൽ ഒരു വഖിഫിനെയും പേടിക്കണ്ട കയ്യേറി എങ്കിൽ പിന്നെ മത കാർഡും ആയി നടന്നു മോങ്ങുന്നത് എന്തിനാണ്.

  • @unnimuralidhar1798
    @unnimuralidhar1798 7 годин тому +5

    ഇതു രണ്ടും ലോകപരാജയം

  • @mynameismaximus3624
    @mynameismaximus3624 8 годин тому +8

    ആരെങ്കിലും ജയിച്ചാൽ ഇവർ അവകാശപ്പെട്ടുവരും.

    • @sujanc.m7848
      @sujanc.m7848 7 годин тому

      Ellavarum kanaka ivaru mathram alla

  • @enlightnedsoul4124
    @enlightnedsoul4124 7 годин тому +8

    ഇവര് രണ്ടു പേരെയും കൊണ്ടു ഹിന്ദുക്കൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ?

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 7 годин тому +2

    വക്കഫ് ബോർഡ് നെ പറ്റി ഈ ഇടതു വലതു ഒന്നും പറയുന്നില്ല അവർക്ക് വോട്ട് ബാങ്ക് ആണ് വലുത്

  • @AnilNair-i6c
    @AnilNair-i6c 6 годин тому

    ഞങ്ങൾ പറയുന്നിടത്ത് സമുദായ അംഗങ്ങൾ വോട്ട് ചെയ്യില്ല എന്ന് പറയാനുള്ള ഒരു ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള സ്വാഭാവിക പ്രതികരണം,

  • @anilkumarpr4758
    @anilkumarpr4758 7 годин тому +1

    മര വാഴകൾ 😂😂

  • @sajihasajidha
    @sajihasajidha 7 годин тому

    കുറ കാലം ആയി ദൂരം പറയുന്നു ഉള്ളിലിരിപ്പ് പറഞ്ഞൂ ഡേ

  • @hamzavettan7584
    @hamzavettan7584 4 години тому

    കൈപ്പത്തിക്ക് വോട്ട് ചെയ്യണേ

  • @Ravikumar-iy4uh
    @Ravikumar-iy4uh 6 годин тому

    അല്ലെങ്കിൽ ഈ ഇവർ പറഞ്ഞാൽ ആര് വോട്ട് ചെയ്യും സമുദായത്തെ പറ്റിച്ചു ജീവിക്കുന്ന ഇത്തി കണ്ണികൾ ഈ സ്ഥാനങ്ങളിൽ ഒരു പത്ത് വർഷത്തിൽ കൂടുതൽ ഒരു ആളയും ഇരുത്തരുത് അതിന് ഉള്ള നിയമ നിർമ്മാണം നടത്തണം

  • @kalkki9789
    @kalkki9789 7 годин тому

    ഒരു കുറ്റവും കുറവുമില്ലാത്ത രണ്ടു ദിവ്യപുരുഷന്മാർ.

  • @AdarshKp-rq9pg
    @AdarshKp-rq9pg 8 годин тому

    ആദ്യം സമ്മേളനം നടത്തിയത് നടേശൻ അല്ലെ പിന്നെ നായർക്ക് എന്താ കൊമ്പ് ഉണ്ടോ 😡

  • @santhoshr1124
    @santhoshr1124 7 годин тому

    ദൂരം കുറയുമോ 😄

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 6 годин тому

    NSS SNDP NINGAL ENTHA NANNAVATHE😮

  • @AliMon-p6v
    @AliMon-p6v 7 годин тому

    തീർച്ചയായും UDF ന് ഗുണം ചെയ്യും❤

  • @skn1727
    @skn1727 8 годин тому +2

    അണ്ണൻ തമ്പി 😂😂

  • @appukuttan6466
    @appukuttan6466 6 годин тому

    I am a nair. My vote to bjp