World Largest Water Park | Aquaventure Waterpark | Dubai | TR.

Поділитися
Вставка
  • Опубліковано 30 чер 2024
  • വളർന്നു കൊണ്ടിരിക്കുന്ന ദുബായ് നഗരത്തിലെ വേൾഡിലെ തന്നെ നമ്പർ വൺ ആയ വാട്ടർ പാർക്കാണിത് . ഇവിടെ ചെന്നാൽ സമയം തികയാതെ ആവും അത്രയ്ക്കുണ്ട് കാഴ്ചകൾ . ഞങ്ങൾ ഏഴുപേര് കൂടി പോയി അടിച്ചു പൊളിച്ച കാഴ്ചകളാണീ വിഡിയോയിൽ . വീഡിയോ ഇഷ്ട്ടപ്പെട്ടാൽ സബ് ചെയ്തു കൂടെ നിൽക്കുമെന്ന് പ്രദീക്ഷിക്കുന്നു .

КОМЕНТАРІ • 9

  • @sooryaap8877
    @sooryaap8877 Місяць тому +2

    Syam fans assemble here 🙋😜

  • @shahirpuliyappatta8044
    @shahirpuliyappatta8044 Місяць тому +5

    ഇതിലുള്ള ശ്രുതീഷ് ചേട്ടനെ ഞാൻ ദുബായ് മാളിൽ വെച്ച് കണ്ടിട്ടുണ്ട്, തീരെ ജാടയില്ലാത്ത മനുഷ്യനാണ് ❤

    • @srutheeshkumar2865
      @srutheeshkumar2865 Місяць тому

      😅

    • @riswankh
      @riswankh Місяць тому +2

      atheyadhe theere jada illadha manushyan aan (swyam prakyapidha baby jane)

  • @junaidkondotty7282
    @junaidkondotty7282 Місяць тому +2

    Inte chengaayimaare....❤❤❤

  • @user-gi9xc8uj5d
    @user-gi9xc8uj5d Місяць тому +3

    ഇത് രഞ്ജിത് ചേട്ടന്റെ ബാച്‌ലർ പാർട്ടി അല്ലേ 🎉🎉🎉😢

    • @MegaFormeonly
      @MegaFormeonly Місяць тому +1

      അതു തീർന്നില്ലേ.. കഴിഞ്ഞ ആഴ്ച്ച ബുർജ് ഖലീഫയിൽ ഉണ്ടായിരുന്നല്ലോ

    • @user-gi9xc8uj5d
      @user-gi9xc8uj5d Місяць тому +1

      Oh god i miss that party😢

    • @srutheeshkumar2865
      @srutheeshkumar2865 Місяць тому

      Sahara 107 spotted 🤣