ധീരജിനെ കുത്തിയ കത്തി എവിടെയാണെന്ന് അറിയാമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് | dheeraj murder case

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 18

  • @rajeevanm4033
    @rajeevanm4033 День тому +2

    അന്ന് SFIകുട്ടികൾ പത്രക്കാരോട് സംഭവം വിവരിക്കുമ്പോൾ പിള്ളേർ പറയണ്ട ഞാൻ പറയുമെന്ന് പറഞ്ഞത് കേട്ടല്ലോ

    • @thomasgeorge1870
      @thomasgeorge1870 18 годин тому

      നിഗിൽ പൈലിയുടെ കൈയിൽ കത്തി ഉണ്ടന്നാണ് പറഞ്ഞത് മാപ്രകൾ വളച്ചൊടിച്ചതാണ്

  • @pmkrishnankutty8950
    @pmkrishnankutty8950 День тому +2

    "കത്തി കൈയ്യിലിരിക്കട്ടെ..ഇനിയു ആവശ്യം വരും.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu День тому +3

    പെരിയ കൊലപാതകത്തിൽ ഉപയോഗിച്ച വാൾ കൈരളി ആപ്പീസിൽ ഉണ്ടെന്ന് പറയുന്നത് ശരിയോ.

  • @abyabymundackal4011
    @abyabymundackal4011 День тому +2

    ഡീൻ കുര്യാക്കോസ് എംപിയുടെ ഓഫീസിൽ PRO എന്നൊരു പോസ്റ്റ് ഇല്ല...
    കൈരളിയിലെ PRO ആയിരിക്കും

    • @hamsaak2893
      @hamsaak2893 День тому +1

      അത് നിനക്ക് എങ്ങിനെ അറിയും. കോൺഗ്രസ്‌ ന്റെ കാര്യം നീ പറഞ്ഞാൽ മതി. കൈരളിയുടെ കാര്യം നീ പറയേണ്ടേ, അതിനു നീ ആയിട്ടില്ലടായി കോൺഗ്രസ്‌ കാരാ. സത്യത്തിൽ ഗുണ്ടാ സുതാകരൻ കെപി ച്ചി ച്ചി ആയതിനു ശേഷം കോൺഗ്രസ്‌ ഗുണ്ടാ പാർട്ടി ആയി. ലീഗ് ഇല്ലെങ്കിൽ ഒരു സീറ്റ്‌ പോലും കോൺഗ്രസ്‌ നു കിട്ടില്ല. കോൺഗ്രസ്‌ നെ അന്തമായി വിശ്വസിച്ചത് കാരണം ലീഗും തല്ലി പൊളി പാർടിയായി മാറി

    • @abyabymundackal4011
      @abyabymundackal4011 День тому

      ​@@hamsaak2893MP യുടെ ഓഫീസിനെ കുറിച്ച് വ്യാജവാർത്ത കൊടുത്തത് കൈരളിയാണ്. പറയാനുള്ള കാര്യങ്ങൾ ഏത് കൈരളിയാണെങ്കിലും പറയുക തന്നെ ചെയ്യും...

    • @abyabymundackal4011
      @abyabymundackal4011 День тому

      ​@@hamsaak2893നിങ്ങൾ ഇന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുകയാണല്ലോ അതാണ് ആകെയുള്ള ആശ്വാസം

  • @user44455-l
    @user44455-l День тому +1

    😂😂

  • @latheefrose8893
    @latheefrose8893 День тому +1

    ഇതുപോലെ congRSS ന്റെ ഓരോ ക്രിമിനലുകളും മടുത്തു പുറത്ത് വരുമ്പോൾ സത്യങ്ങൾ തുറന്നുപറയും. ഇനിയും ഒരുപാട് ക്രിമിനലുകളും കൊള്ള സംഘങ്ങളും താമസിയാതെ പുറത്ത്വരും എന്താണ് ഇന്നത്തെ congRSS എന്ന് ജനങ്ങളോട് ഇതുപോലെ പറയേണ്ടിവരും. ഉറപ്പായും.

  • @sreejimonsreejimon6917
    @sreejimonsreejimon6917 День тому +1

    Lal salam 💯 comrade

  • @SanthamaTC
    @SanthamaTC День тому +1

    Channel charcha kanilla congress ayathukond

  • @sivajimadhavan4986
    @sivajimadhavan4986 День тому +1

    എന്തോന്ന് ബ്രേക്കിങ്....... കത്തി കണ്ടെടുക്കേണ്ട പോലീസ് നിങ്ങളുടെ കയ്യിൽ അല്ലേ... പക്ഷെ ഒന്നും നടക്കില്ല.... നമുക്ക് കാണാം...