അൻസിബ ഞെട്ടിക്കുന്നു!! ആ രഹസ്യം എന്ത്!!! 😯😯😯 Bigg Boss Malayalam season 6 live Ansiba

Поділитися
Вставка

КОМЕНТАРІ • 453

  • @girijabhai4388
    @girijabhai4388 27 днів тому +303

    അനാവശ്യ പ്രശ്നം ഉണ്ടാക്കാത്ത,,, ഒരു സാധാരണ പെൺകുട്ടി,,, നല്ല അമ്മ വളർത്തിയ കുട്ടി,,,, ❤️❤️

  • @jinesh9957
    @jinesh9957 28 днів тому +539

    അൻസിബയെ ഒറ്റക്ക് കിച്ചണിൽ ഇട്ട് ജൊലിയെടുപ്പിച്ചിടത്ത് ആണ് ആദ്യം സപ്പോർട്ട് കൂടിയത് അതിനൊപ്പം അൻസിബ പറയുന്ന കാര്യങ്ങളിലെ പോയിന്റുകൾ അതും വലിയ കാരണം ആണ് ജിന്റോയെ എല്ലാവരും കൂടെ ഒറ്റപ്പെടുത്തുമ്പോഴും കൂടെ നിന്നതും കാരണം ആണ്
    എല്ലാത്തിനും മുകളിൽ നല്ല ഒരു ഫാമിലിയിൽ ജീവിക്കുന്നതിന്റെ എല്ലാ നന്മകളും അൻസിബക്ക് ഉണ്ട് ❤️❤️❤️❤️

    • @sindudeep
      @sindudeep 27 днів тому +8

      Ellam ok❤but paradooshanam kuthithiiruppu it's too much😂

    • @naturelove9710
      @naturelove9710 27 днів тому +9

      Jasmin എതിരെ നിന്നതാണ് main reason

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 27 днів тому +10

      അല്ലെയല്ല......ജബ്രിക്ക് എതിരെ സംസാരിച്ചു തുടങ്ങിയത് മുതൽ ആണ് അൻസിബയെ ആളുകൾ സപ്പോർട്ട് ചെയ്തു തുടങ്ങിയത് 😂😂😂😂😂😂

    • @RahulSurendran-gi8zt
      @RahulSurendran-gi8zt 27 днів тому +9

      Jasmin okke etho thara family 😂

    • @jayasreeraj3203
      @jayasreeraj3203 27 днів тому +3

      Yes correct

  • @UnnimolThomas
    @UnnimolThomas 28 днів тому +281

    അൻസിബ കോറച്ച സംസാരിക്കാത്തൊള്ളൂ അത് പോയിന്റ്‌ ആണ്..

  • @user-ny7hw9rb1y
    @user-ny7hw9rb1y 27 днів тому +73

    യഥാർത്ഥത്തിൽ ശരിക്കും ജീവിതത്തിലെ പെൻപുലി അൻസിബ തന്നെയാണ്. അച്ഛൻ ഇല്ലാതെ സ്വന്തം 5 അനുജൻ അനുജത്തിമാരെ ഒറ്റക് പഠിപ്പിച്ചു. അവർക്കു വേണ്ടി ജീവിച്ചു. അവർക്കുവേണ്ടി കഷ്ടപെടുന്നതിന്റെ ഇടയിൽ സ്വന്തം സുഖങ്ങൾ സ്വന്തം പഠനം വിവാഹം പോലും ആ കുട്ടി ചിന്തിച്ചിട്ടില്ല. അൻസിബയുടെ അമ്മക്ക് അഭിമാനികാം ഇതുപോലെ ഒരു മകളെ കിട്ടിയതിനു. Ansiba hats off🙌 ❤️❤️

    • @dreamslight8600
      @dreamslight8600 27 днів тому +3

      ആന്നോ സൂപ്പർബ് ansiba🙏👌👌👌👌

  • @Aladin1717
    @Aladin1717 27 днів тому +287

    അൻസിബ യുടെ പ്രേക്ഷക പിന്തുണക്ക് ന്താണ് കാരണം.. സിമ്പിൾ ബാക്കി ഉള്ള തറ പെൺപിള്ളേരിൽ ഭേദം.. നല്ല വ്യക്തിത്വം... ഇത്രേ ഉള്ള്.. ജീവിതം തുലച്ചു ഗെയിം കളിക്കില്ല.. Victim card ഇല്ല.. ഓവർ drama ഇല്ല. ... Genuine ആൾക്കാരെ ആണ് ജനങ്ങൾക്ക് ഇഷ്ടം ❤️

    • @hibusalim9852
      @hibusalim9852 27 днів тому +2

      She is not even fit for bb show, if everyone is sitting idle like ansiba, who will play inside bb? Playing without image conscious needs some courage.. Ansiba doesnt have that.. she has to go for some family contests or cookery show, utterly flop contestant and missed someones chances

    • @Aladin1717
      @Aladin1717 27 днів тому +10

      @@hibusalim9852 അൻസിബ ❤️ ജനങ്ങൾക്ക് ഇഷ്ടം ഉള്ളവർ നിൽക്കും vote ഉം കൊടുക്കും.😂😂 എഴിച്ചു പോടേയ്

    • @hibusalim9852
      @hibusalim9852 27 днів тому +1

      @@Aladin1717veruthq vazha aayittu erikkunavarkku jayipikku please🤣🤣.. she is not even opening the mouth , only doing back biting

    • @Xstasey
      @Xstasey 27 днів тому +1

      ​@@hibusalim9852thaangal para aaranu pinne evde strong aayitt ullath.. ? Para onn kekkatte...

    • @Aladin1717
      @Aladin1717 27 днів тому +7

      @@hibusalim9852 വാഴ ആയിട്ട് ഇരിക്കുന്നതിന്റെ english അറിയില്ലേ 😂😂🤣.. വാഴ ആയിട്ട് ഇരിക്കുന്നതിന് ഒറ്റ വാക്ക് ഉണ്ട്.. അർജുനെ പോലിരിക്കുന്നത് or ശ്രീതുവിനെ പോലെ ഇരിക്കുന്നത്.. 😂😂.. അൻസിബ deserves top 2 with ജിന്റോ.. ❤️❤️❤️.. അവൾ top 2 യിൽ വന്നില്ലെങ്കിൽ പിന്നെ ആരാണ് വരേണ്ടത്.. അൻസിബ and ജിന്റോ..ruling the show with pure hearts.. Meanwhile gyasmin.. ജീവിതം തുലച്ചും ഗെയിം കളിക്കാം എന്ന് തെളിയിച്ച മൊതല്.. പണം മറ്റേഴ്‌സ് പുള്ളേ

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 27 днів тому +116

    ജാസ്മിൻ, ഗബ്ബ്രിയ്‌ക്ക് എതിരെ പറയാൻ ഉള്ളത് കൃത്യമായും, പെർഫെക്റ്റ് ആയും, വളരെ ചുരുക്കി സംസാരിച്ച വ്യക്തി അൻസിബ മാത്രം ആണ് ❤

  • @bennybenny5447
    @bennybenny5447 28 днів тому +657

    റെസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 🙏

    • @valsalavalsu5311
      @valsalavalsu5311 27 днів тому +5

      നിന്റെ ഈ ഡയലോഗും ഇഷ്ടമല്ല..അവളെയും ഇഷ്ടമല്ല.

    • @Newsongs202_3
      @Newsongs202_3 27 днів тому +2

      Ullavr lla ishtam allathavr ind🤌🏻👍🏻

    • @Unknown-fu5sd
      @Unknown-fu5sd 27 днів тому

      Resmin❤❤❤❤

    • @shukrafvp4082
      @shukrafvp4082 27 днів тому

      Ithavana namukkingottedukam

    • @great72
      @great72 27 днів тому +2

      ആ സാധനത്തിne ഒട്ടും ഇഷ്ടമല്ല

  • @vavi1200
    @vavi1200 27 днів тому +137

    Ansiba യുടെ പെരുമാറ്റം സ്വഭാവം അത് ങ്ങൾക്ക് ഇഷ്ടം ആണ്... ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം അല്ല എന്തേലും പ്രശ്നം ഉണ്ടായാലും അൻസിബ പറയുന്ന points വളരെ ശെരി ആണ്, അൻസീബ് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് അടുക്കളയിൽ ഒരു പരാതിയും പറയാതെ പാട്ട് പാടി കൊണ്ട് എല്ലാ ജോലിയും അവിടെ ഒരെണ്ണത്തിന്റെ സഹായം ഇല്ലാതെ ഇത്രയും എണ്ണത്തിന് ആഹാരം ഉണ്ടാക്കുന്നത് ആണ്.. അന്ന് അത് നോറ ചോദ്യം ചെയ്യുന്നത് അൻസിത്ത കിച്ചണിൽ ഒറ്റയ്ക്ക് ആരും സഹായിക്കാതെ.. പാത്രം പോലും തന്നെ കഴുകി അടുക്കള നല്ല വൃത്തി ആക്കി ഇടും... Ansiba♥️♥️♥️♥️

  • @mohammedismail.a4677
    @mohammedismail.a4677 27 днів тому +36

    1.Sibin❤,
    2.Jinto❤,
    3.Ansiba❤,
    4.abhishek❤ &
    5. rishi❤
    ...ഈ seasonil വ്യത്യസ്‌ത രീതിയില്‍ എനിക്ക് connected ആയി ഇഷ്ടപ്പെട്ട് പോയവർ....

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 28 днів тому +286

    ചീത്ത വിളി ഇല്ല.. അച്ചടക്കം ഉണ്ട്... അലറൽ ഇല്ല...❤❤❤❤

    • @m24nemo49
      @m24nemo49 27 днів тому +3

      Yessss

    • @user-we2vm5dt2z
      @user-we2vm5dt2z 27 днів тому +5

      Game spirit illa
      Game illa
      Content ilaa
      Jayiknm enn agrahmm ille

    • @anuprasuja5877
      @anuprasuja5877 27 днів тому +1

      Last season eth game an akhil Marat win chythath he was a ful time entertainer..ansiba on point ann m nit comparing with matar but bigboss is not all about gamer

  • @shahanahabeeb3927
    @shahanahabeeb3927 27 днів тому +41

    അൻസിബ കിച്ചിനിൽ ഒറ്റയ്ക്ക് നിന്ന് ജോലി എടുത്തതിനു ശേഷം ആണ് അൻസിബയെ ശ്രെദ്ധിക്കാൻ തുടങ്ങിയത്.. ഈ വന്ന കാലത്തു കിച്ചിനിൽ കേറി food ഉണ്ടാക്കി കഴിക്കാൻ മടിയുള്ളവർ ആണ് പെൺകുട്ടികൾ കൂടുതലും.. ജാസ്മിൻ തന്നെ ഉദാഹരണം.. ഒറ്റക്ക് നിന്ന് സന്തോഷത്തോടെ ഇത്രയും പേർക്ക് ഒരു പരാതിയും പരിഭവവും ഇല്ലാതെ ആഹാരം പാകം ചെയ്ത കൊടുത്ത ആ മനസ്സിന്റെ നന്മ നമ്മൾ പ്രേഷകർ കണ്ടില്ല എന്ന് നടിക്കുമോ... മാത്രമല്ല നല്ല അടക്കവും ഒതുക്കവും ഉള്ളാ പെൺകുട്ടി.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇല്ലാത്തത് അത് ആണ്.. അൻസിബ top 5 ൽ വരണം പ്രാത്ഥന ആണ്...1സ് കിട്ടിയില്ലെങ്കിലും 2ണ്ട് എങ്കിലും വരണം.. ജാസ്മിൻ വരാതെ... അൻസിബ വന്നാൽ ലോകത്തിനു തന്നെ നല്ല ഒരു സന്ദേശം ആണ്.. വളർന്നു വരുന്ന തലമുറക്ക് ഒരു പ്രചോദനം കൂടി ആണ്.. മാനസികവും ശാരീരികവും ആയിട്ടു കൂടി ആണ്..ആ കുട്ടിയുടെ സഹോദര സ്നേഹം തന്നെ എടുത്തു പറയേണ്ട കാര്യം തന്നെ ആണ്

  • @badaruabbas210
    @badaruabbas210 27 днів тому +582

    അൻസിബ & ജിന്റോ ഇവരെ ഇഷ്ട്ടം ഉള്ളവർ 👍🏻 അടിക്ക്

  • @jinesh9957
    @jinesh9957 27 днів тому +294

    അൻസിബ ഒരു ഹോർമോൺ കോഴി അല്ലാത്തതും ദിവസവും മിനിമം 8 ഹഗ്ഗ് എങ്കിലും വേണമെന്ന് നിർബന്ധം ഇല്ലാത്തതും അൻസിബയെ ഇഷ്ട്ടപ്പെടാൻ ഉള്ള കാരണം ആണ് 😂😂😂😂

  • @user-uo1wx4wg2h
    @user-uo1wx4wg2h 27 днів тому +153

    അൻസിബ ബ്രദർ റിലേഷൻ so ക്യൂട്ട്..... നല്ല ബിഹാവിയർ

  • @user-zc6jb5do9i
    @user-zc6jb5do9i 27 днів тому +68

    അവിടെ ഉള്ള പലരോടും ഉള്ള ഇഷ്ടം മാറി മറിഞ്ഞിട്ടുണ്ട് ..പക്ഷെ അൻസിബയോട് ഉള്ള ഇഷ്ടം എന്നും ഒരുപോലെ

  • @_smithaa_
    @_smithaa_ 27 днів тому +205

    അൻസിബ ❤️❤️❤️❤️ ഞാൻ വോട്ട് ഇടും 👍🏼🥰
    കാരണം സാധാ മലയാളി കുടുംബതിലെ ആൾക്കാർ കാണാൻ ഇഷ്ടപെടുന്ന പ്രകൃതം,, പിന്നേ പറയുന്ന കാര്യങ്ങളിലെ വ്യക്തതയും കൃത്യതയും 👍🏼

    • @nostalgia4543
      @nostalgia4543 27 днів тому +2

      Malayali kudumbtjil paradhoohsnvum kuthithiripum undu allen

    • @jasijabi3816
      @jasijabi3816 27 днів тому

      ഞാനും ♥️♥️

    • @_smithaa_
      @_smithaa_ 27 днів тому +3

      @@nostalgia4543 ഇല്ലാ എന്ന് പറയാൻ പറ്റോ, അവിടെ പിന്നേ ഇതൊന്നും ഇല്ലാത്തവരും ചെയ്യാത്തവരും ഉള്ളോണ്ട് അൻസിബയെ തന്നേ പറയേണ്ടി വരും ☹️☹️☹️☹️

    • @nostalgia4543
      @nostalgia4543 27 днів тому

      @@_smithaa_ അവിടെ അത് ചെയാത്തവരും ഉണ്ട്. സാധാ കുടുംബത്തിലേ ആൾകാർ ഇങ്ങന ആണെന് പറഞ്ഞത് കൊണ്ട് paranjathaa ഞാൻ കണ്ട ആളുകൾ ഒന്നും ഇത്ര മോശം അല്ല

    • @nizasworld8631
      @nizasworld8631 27 днів тому

      ജാസ്മിൻ എന്തായാലും പറയാറുണ്ട് ​@@nostalgia4543

  • @renjithameworld5004
    @renjithameworld5004 27 днів тому +114

    പ്രേക്ഷകരെ പറ്റിക്കാൻ ശ്രമിക്കാത്ത രണ്ടുപേർ അൻസിബ, ജിന്റോ.. ❤️

    • @starkboy6679
      @starkboy6679 27 днів тому +1

      Rishi also❤

    • @shameerpokkadan3255
      @shameerpokkadan3255 27 днів тому

      😂ജിൻ്റോ...മഹ കള്ളൻ ആൺ. ഒരു contestant മുട്ടുകാൽ കാണുന്ന ജീൻസ് ഇട്ടപോ അവൻ്റെ സദാചാരം പുറത്ത് വന്നതാണ്

  • @mollythomas2806
    @mollythomas2806 27 днів тому +55

    അതേ സമ്മര്‍.. ആള്‍കൂട്ടത്തില്‍ തനിയേ ഉള്ള യാത്രയാണ് അന്‍സിബാ.
    ഒഴുക്കിനെതിരേ നീന്തുന്ന കരുത്തയായ പെണ്‍പക്ഷി❤

  • @rithushruti
    @rithushruti 27 днів тому +48

    Self respect ഉള്ള personality.. നിലപാടും നിലവാരവും ഉള്ള genuine ആയ character.. സ്‌ക്രീൻ സ്പെയ്സിന് വേണ്ടിയുള്ള വെറുപ്പിക്കൽ ഡ്രാമ ഇല്ല...എത്ര ദേഷ്യം വന്നാലും ഒരു ചീത്ത വാക്ക് പോലും ഉപയോഗിക്കുന്നില്ല...വ്യക്തിത്വം വിടാതെ ബുദ്ധി ഉപയോഗിച്ച് കളിക്കുന്നു...
    At least She is true to herself..!!

  • @user-ny7hw9rb1y
    @user-ny7hw9rb1y 28 днів тому +395

    Ansiba k vote kodthavar👇Ansiba ❤️❤️❤️

    • @user-qe7cb4qk1x
      @user-qe7cb4qk1x 27 днів тому +7

      ഇഷ്ടമാണ് വോട്ട്ജിൻ്റോക്കു മാത്രം

    • @snehith-wt1tq
      @snehith-wt1tq 27 днів тому +3

      Jinto enthayalum povilla athunde vote ansibaykke koduth

    • @nostalgia4543
      @nostalgia4543 27 днів тому +4

      @@snehith-wt1tqangne ellavarum cheythal jinto pokum

    • @nostalgia4543
      @nostalgia4543 27 днів тому

      Adipoli ingane last year sagar poyath
      Ellavarum vicharikum pokila enu last vote undakila

    • @m24nemo49
      @m24nemo49 27 днів тому +1

      Vote chythu

  • @user-uo1wx4wg2h
    @user-uo1wx4wg2h 27 днів тому +162

    അതുകൊണ്ടാണ് അൻസിബയെ ഞങ്ങൾ ഏറെ സ്നേഹിക്കുന്നത് അൻസിബ sincere ആണ് ആ അമ്മയുടെ ക്വാളിറ്റി മകൾക്കുണ്ട് അൻസിബ too5വരണം ❤❤❤❤❤❤

  • @sajanaksathyan
    @sajanaksathyan 27 днів тому +20

    Season 5 ലെ റനീഷ Keep ചെയ്തിരുന്ന standard ഉണ്ട് അതേ പോലെ തന്നെയാണ് അൻസിബ യും ''2 പേരും നിലവാരം ഇല്ലാത്ത talks ഇല്ലാ, double stand ഇല്ലാ, പുറത്തിരുന്ന് പ്രേക്ഷകർ ചിന്തിക്കുന്ന അതേ തലത്തിൽ ചിന്തിക്കുന്ന ഒരാൾ ആണ് അൻസിബ ''അൻസിബ യുടെ തന്നെ പറ്റിയുള്ള self analysis വളരെ പ്രശംസനീയം'

  • @MrSajeshkannur
    @MrSajeshkannur 27 днів тому +23

    അൻസിബ real ആയി നിൽകുന്നു..അതാണ് ആൾക്കാർക്ക് ഇഷ്ടം തോന്നാൻ കാരണം എന്ന് എനിക്ക് തോന്നുന്നു..

  • @user-qe7cb4qk1x
    @user-qe7cb4qk1x 27 днів тому +27

    ജനുവിനാണ്.... ഗെയിമുകൾ കളിക്കുന്നില്ല...അവിടെ അവരായി നിലക്കുന്നു‼️ good person❤ ഞാൻ ഇഷ്ടപ്പെടുന്നത്ജിൻ്റോയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ആ മനുഷ്യനോട് കാണിക്കുന്ന അനുകമ്പ എല്ലാവരും ചവിട്ടിതാഴ്ത്തിയപ്പോ ജിൻ്റപ്പാ ഇങ്ങനെ പറയു എന്നൊക്കെ പറഞ്ഞ് ജിൻ്റോക്ക് ഒരു കൂട്ടായി നിന്നതിന്‼️‼️

  • @krithikasdreamworld1663
    @krithikasdreamworld1663 27 днів тому +20

    അൻസിബയുടെ ക്വാളിറ്റി ആ അമ്മയെ കണ്ടപ്പോൾ തന്നെ മനസ്സിലായി...ആ അമ്മ 5 മക്കളെ വളർത്തിയ രീതി.... നല്ല അടക്കവും ഒതുക്കവും... എന്നാൽ പ്രതികരിക്കേണ്ടിടത്തു നല്ല വ്യക്തമായ പോയിന്റ്കൾ പറയുന്നു.... Real ആയിട്ട് തന്നെ ആണ് അൻസിബ നിൽക്കുന്നത്...PR workers ഇടുന്ന നെഗറ്റീവ് കമന്റ്‌ ഒക്കെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്... ആ കുട്ടി അർഹിക്കാത്ത -ves ആണ് അതെല്ലാം

  • @sunithmohan4888
    @sunithmohan4888 27 днів тому +13

    അൻസിബയുടെ സ്വാഭാവം, ഡ്രസ്സിങ്ങ് , ഫുഡ് ഉണ്ടാക്കൽ❤❤❤

  • @vishnuddw2370
    @vishnuddw2370 27 днів тому +36

    ജിന്റോ അൻസിബ ഒരു ബോണ്ട്‌ ❤️

  • @bhavanamanu5918
    @bhavanamanu5918 27 днів тому +20

    നല്ല quality ഉള്ള ലേഡി ആണ്...
    Good personality

  • @jungkookscooky5238
    @jungkookscooky5238 27 днів тому +43

    ഞാൻ എന്തോ വലിയ സംഭവം അണ്
    എന്ന് കരുതി കളിക്കുന്ന ജാസ്മിൻ. Nora. Resmin. അപ്സര
    Fake.fake fake😊

  • @raninair5990
    @raninair5990 27 днів тому +56

    She is very classy. No fighting and no drama. Genuine person.

  • @bencyjoby6831
    @bencyjoby6831 27 днів тому +16

    Ansiba❤❤❤❤❤

  • @sajeevkumar9534
    @sajeevkumar9534 27 днів тому +32

    Quality. And malayali culture...that is why Ansibha super....

    • @hibusalim9852
      @hibusalim9852 27 днів тому +1

      Ella perum ansibaya pola kalichal bigboss award movie pola errikum, onno poda ansiba is not even qualified for getting into bb, not sure how she was selected and who did the selection?? might be some one who directing silent movie might be on the bb judge panel
      She should go to some family contests or cookery show , not fit for bb and by selecting her, somebody chance is missed.. one should play in bb without image conscious and Ansiba lascks that, such a terrible flop contestasnt of this season

    • @itsmecrazylechu
      @itsmecrazylechu 27 днів тому +1

      ​​@@hibusalim9852man..pala kazhchapad olla audience indaville..avark ishtamolla..or connect cheyyan pattunne contestant ine ale avark support cheyyan thonu..ellavardem perspective same avanm ennilla..and also episode vechan oru 80% alkkarum vilayiruthunnath..

    • @rugminiamma6217
      @rugminiamma6217 27 днів тому

      Ansiba👍💯 perfect person ❤❤❤❤❤ iron lady ❤❤❤❤u

  • @rajithasanthosh5456
    @rajithasanthosh5456 27 днів тому +15

    Ansiba very good personality

  • @MMpriyaaa
    @MMpriyaaa 27 днів тому +10

    Enik anisibayil ishtam avlde class behavior aanu.... Nice character❤

  • @Anjusinil635
    @Anjusinil635 27 днів тому +22

    Full vote അൻസിബ

  • @peacehumanrace
    @peacehumanrace 27 днів тому +11

    Ansiba 💕

  • @__arathys__vlog__1201
    @__arathys__vlog__1201 27 днів тому +15

    Ansiba vallare nalla kutty aunu..❤❤🫂

  • @runs6372
    @runs6372 27 днів тому +29

    മനുഷ്യത്വം എന്ന ഒരു കാര്യം അൻസിബയ്ക്കുണ്ട് അത് തന്നെയാണ് ഏറ്റവും വലിയ ക്വാളിറ്റി❤

  • @user-qe7cb4qk1x
    @user-qe7cb4qk1x 27 днів тому +20

    അൻസിബജിൻ്റോയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ഞാൻ സപ്പോർട്ട് ചെയ്തത്😂

  • @Aladin1717
    @Aladin1717 28 днів тому +157

    അൻസിബയെ ഇഷ്ടം but vote ജിന്റോ ക്ക് മാത്രം ❤️🥰

    • @user-qe7cb4qk1x
      @user-qe7cb4qk1x 27 днів тому +3

      same

    • @koya4065
      @koya4065 27 днів тому +5

      Athevdathe ishtaan… vote ansibakk kodukku

    • @Aladin1717
      @Aladin1717 27 днів тому +4

      @@koya4065 vote ജിന്റോ ക്കു മാത്രം.. അൻസിബയെ മാത്രം ഇഷ്ടമുള്ളവർ ഉണ്ടാവുമല്ലോ അവർ അൻസിബക്ക് vote കൊടുക്കട്ടെ 😂😂

    • @Aladin1717
      @Aladin1717 27 днів тому

      @@user-qe7cb4qk1x ❤️

    • @bhamasingaran3103
      @bhamasingaran3103 27 днів тому

      Yes 👍🏻

  • @praseedamadhavan9467
    @praseedamadhavan9467 27 днів тому +15

    Ansiba❤❤❤❤❤❤❤

  • @bindhyabinu2222
    @bindhyabinu2222 27 днів тому +13

    Correct അണ്ണൻ പറഞ്ഞത് എല്ലാം correct ആണ്

  • @abisuhail6070
    @abisuhail6070 27 днів тому +14

    Ansiba ishttam

  • @jasijabi3816
    @jasijabi3816 27 днів тому +11

    അൻസിബ ❤️❤️❤️

  • @lathikak3109
    @lathikak3109 27 днів тому +10

    Ansiba comedy supernite avatharippichath orkunnu.super aayirunnu.She is very brilliant. Adoor Gopalakrishnan polum appreciate cheythittund.

  • @amaljoajay6683
    @amaljoajay6683 27 днів тому +7

    Ansiba ❤️She has a good personality 👍പറയുന്നതിലും, ചെയ്യുന്നതിലും നല്ല ക്ലാരിറ്റി യുള്ള കുട്ടി, genuine and good character 💯

  • @r.v95
    @r.v95 28 днів тому +76

    Ansiba genuinity and staying real 💯

  • @sanal.c
    @sanal.c 27 днів тому +11

    ഒരാണും പെണ്ണും തമ്മിൽ മാന്യമായ ദൃഡമായ ആരോഗ്യകരമായ ഫ്രണ്ട്ഷിപ്പ് എങ്ങനെയായിരിക്കണം എന്ന് അൻസിബ മലയാളിക്ക് വരച്ചുകാട്ടി തന്നു. തന്റെ സുഹൃത്തിനെ മോഹൻലാൽ വലിച്ചുകീറുന്ന സമയത്ത് പിന്തുണയുമായി നിശ്ചയദാർഢ്യത്തിൽ എഴുന്നേറ്റുനിന്നു വാദിച്ചു. തീർച്ചയായും അംഗീകരിക്കേണ്ട വ്യക്തിത്വം.

  • @indulekha9456
    @indulekha9456 27 днів тому +5

    She is very brilliant player and genuine human being and a very good friend

  • @teenavarughese29
    @teenavarughese29 27 днів тому +32

    Ansiba has good quality.
    Love you ansiba

  • @user-vn1ws6dl6w
    @user-vn1ws6dl6w 27 днів тому +12

    Ansiba jinto superb
    Jinto yude koode orupadu sahayichu koduthittundu
    Ansiba good ❤❤❤❤

  • @sumishiva6677
    @sumishiva6677 27 днів тому +12

    Jinto🤣, അൻസിബ 🌹ഋഷി 🌹👍👍👍

  • @kunjonkunjon3375
    @kunjonkunjon3375 28 днів тому +73

    വള വള സംസാരം ഇല്ല പറയുന്ന കാര്യം ക്രിസ്റ്റൽ ക്ലീയർ,

  • @shamlisoniyat7330
    @shamlisoniyat7330 27 днів тому +5

    നമ്മൾ കണ്ടു പഠിക്കേണ്ട ക്വാളിറ്റീസ്‌ കുറേ അൻസിബക്കുണ്ട്, good ക്യാരക്ടർ

  • @arunpradeep2995
    @arunpradeep2995 27 днів тому +21

    Ansi 🔥

  • @user-gs3so1bc9w
    @user-gs3so1bc9w 27 днів тому +6

    Ansiba ❤❤❤

  • @anjana5297
    @anjana5297 27 днів тому +4

    Aalkootaathil thaniye😢 Enne pole aanu Ansiba❤❤❤ her eyes says it all❤❤❤

  • @hasikak3683
    @hasikak3683 27 днів тому +10

    ❤️❤️Ansiba good game

  • @KingsKaapiPremiumCoffee
    @KingsKaapiPremiumCoffee 27 днів тому +9

    So right. Respect and Only Respect for Ansiba, a deserving Title Winner of BB6

  • @hafeedajayafer2474
    @hafeedajayafer2474 27 днів тому +4

    Yes.... Ansiba annum innum orupole nikkinnu... She is a good person❤real character..

  • @athira9556
    @athira9556 27 днів тому +26

    Nalla personality ❤ ansiba❤

  • @anitaav5475
    @anitaav5475 27 днів тому +6

    Very true ❤Ansiba

  • @pappipappi8202
    @pappipappi8202 27 днів тому +4

    തുടക്കം മുതൽ ഞാൻ ശ്രദ്ധിച്ച രണ്ട് വ്യക്തികൾ ആണ് അൻസിബ,ഋഷി,എൻ്റെ വോട്ട് ഇവർക്ക് മാത്രം ആണ്.അൻസിബ ഒരു വീടിൻ്റെ നാഥ ആയിരുന്നു,അതിൻ്റെ അച്ചടക്കം ആണ് അൻസിബയുടെ ഓരോ പെരുമാറ്റത്തിലും ഉണ്ട്❤❤❤

  • @subhasantharam7485
    @subhasantharam7485 27 днів тому +3

    My vote only for Ansiba❤❤❤❤❤❤❤❤❤❤❤❤❤

  • @user-kf8sx3jd1m
    @user-kf8sx3jd1m 27 днів тому +5

    അൻസിബ ഒന്നും വളച്ചൊടിച്ചു പറയാറില്ല പറയുന്ന വാക്ക് മാറ്റിപറയറും ഇല്ല

  • @kathalan162
    @kathalan162 27 днів тому +22

    Ansiba oru mind gamer ആണ്. ❤❤ a classy lady.

  • @user-ft9mq8ht5p
    @user-ft9mq8ht5p 27 днів тому +31

    അൻസിബ ❤❤❤❤

  • @bindugopakumar8289
    @bindugopakumar8289 27 днів тому +4

    നല്ല family values ഉള്ള ഒരു മകൾ, അതെ പുണ്യം ചെയ്ത ഒരു അമ്മയുടെ മകൾ.. നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം തോന്നുന്നു

  • @muralidaspv2041
    @muralidaspv2041 27 днів тому +4

    Ansiba ❤️❤️❤️❤️❤️❤️

  • @lekshmikrishnan2131
    @lekshmikrishnan2131 27 днів тому +17

    ജിന്റോ യോട് ഇടക്കൊക്കെ കൂട്ടായി അതാണ്

  • @shruthidilip8295
    @shruthidilip8295 28 днів тому +21

    She is very cultured..Swetha and Sabu were not nice to her

  • @user-zh1gl7sn9n
    @user-zh1gl7sn9n 28 днів тому +64

    Jinto fans like ❤❤🥰

  • @lathadevilatha4612
    @lathadevilatha4612 27 днів тому +19

    Ansibas character...vere onum alla...her family very cute..loved it..❤

  • @shihab581
    @shihab581 28 днів тому +27

    Ansiba poli aan❤

  • @preejavimal1181
    @preejavimal1181 27 днів тому +6

    Sathyam...taskil oru kallavum kanikkathe game kalikkunnu athukondu thanne taskil win akathe pokunnu... arodum fightino lehalakko nilkkilla...she s very strong...Aru enthu paranjalum karanju confession roomil pokunnilla...Ella vishamangalum ullil othikkunnu

  • @INFINITY-rg5gk
    @INFINITY-rg5gk 28 днів тому +209

    ജിന്റോയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു

  • @haritha7011
    @haritha7011 27 днів тому +7

    Very true....❤ansiba❤❤

  • @gdboybaby1558
    @gdboybaby1558 27 днів тому +3

    Ansiba❣️

  • @reenajojo
    @reenajojo 27 днів тому +3

    👍 Ansiba is a genuine personality

  • @ambushinggirl8675
    @ambushinggirl8675 28 днів тому +32

    ❤❤❤❤❤❤ ansiba

  • @jeenathomas3935
    @jeenathomas3935 27 днів тому +19

    Ansiba has a good personality ❤❤❤

  • @swaz57
    @swaz57 27 днів тому +14

    My vote is for ansiba ❤ wherever people say i don't care she have a stand

    • @hibusalim9852
      @hibusalim9852 27 днів тому

      Onnum cheytha mindatha erikunathu aano stand😂😂

  • @user-sn1te5ir8w
    @user-sn1te5ir8w 27 днів тому +12

    അൻസിബ നല്ല കുട്ടിയാണ് ജാസ്മിൻ എന്താണ് അവിടെ ചെയ്യുന്നത് അവൾക്ക് ബി ബിയിലും പുറത്തും കുറെ അലന്ന ഫാൻസും പിന്നെ ഇവൾ എന്താണെന്ന് നമുക്ക് അറിയാമല്ലോ

  • @naiihamal7677
    @naiihamal7677 27 днів тому +7

    മുൻ സീസൺ മത്സരർദികളെ അനുകരിക്കുന്നില്ല, പ്രത്യേകം പ്ലാനോ പ്ലോട്ടോ, ടാർഗറ്റ്യോ ഇല്ല. അപ്പൊ തോന്നിയത് വ്യക്തമായ ഭാഷയിൽ പറയാൻ ആരെയും പേടിയില്ല. പക്ഷെ ഋഷിയുടെ അടുത്തു കുറച്ചു ഫേവർ ആണ്, എന്നത് നെഗറ്റീവ് ആയി തോന്നുന്നു. ബാക്കി എല്ലാം പെർഫെക്ട് ഹ്യൂമൻ ബിങ്.

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 27 днів тому +3

    വളരെ ശരിയാണ്..

  • @jayas4210
    @jayas4210 27 днів тому +28

    ഇതൊക്കെ തന്നെ ആണ് ആ കുട്ടി യെ ഇഷ്ടപ്പെടുന്നതും vote കിട്ടുന്നതും. ഒരു പെൺകുട്ടി എങ്ങനെ ആവണമോ അതാണ് അൻസിബ. അല്ലാതെ ഈ നൂറ്റാണ്ടിനിൽ ഇങ്ങനെ ജീവിക്കണം, kettipidikkanam, ഉമ്മവെക്കണം എന്നാലേ മോഡേൺ ആകു എന്ന് ചിന്തിക്കുന്നവരെ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല

  • @meghamohandas1849
    @meghamohandas1849 28 днів тому +36

    Ansiba character nalladha adhondhe support.

  • @maryjoseph9556
    @maryjoseph9556 27 днів тому +1

    She has a good personality. Also her minimal utterances & behaviour in BB & also her support to Jinto & Rishi is getting her good support.

  • @flyhighairtravels2262
    @flyhighairtravels2262 28 днів тому +8

    Absolutely correct summer media

  • @mumbai_mallu
    @mumbai_mallu 27 днів тому +3

    ansiba nalla kutty aanu.. kand padikyan pattiya orupad karyangal aa kutty ki und...

  • @eldhocharles
    @eldhocharles 27 днів тому +2

    Ansiba nalla കുടുംബത്തിൽ പിറന്ന ഒരു നല്ല മലയാളി കുട്ടി...A girl next door 🎉❤

  • @ihsan7889
    @ihsan7889 27 днів тому +2

    Ansiba is a class lady🎉

  • @subinajacob-ry3qi
    @subinajacob-ry3qi 27 днів тому +6

    Ansiba സ്വന്തം നിലപാട് ഉള്ള gamer ആണ് അതിൽ കഴമ്പും ഉണ്ട്‌ quality വിട്ട് ഒരു കളിയുമില്ല... Good personality than a bb gamer

  • @sajilasudhi3983
    @sajilasudhi3983 27 днів тому +3

    അൻസിബ ഒരിക്കലും തൻ്റെ നിലപാട് വീട്ട് കളിക്കില്ല.തന്നെയും തൻ്റെ വീട്ടുകാരെയും മോശം പറയിപ്പിക്കാതെ മാന്യമായി നിൽക്കുന്ന കുട്ടിയാണ് അൻസിബ.. 4 വോട്ടിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പലർക്കും.മാതൃകയാണ് അൻസിബ.

  • @t3t40
    @t3t40 28 днів тому +62

    Ansiba❤

  • @Dhashamoolam666
    @Dhashamoolam666 28 днів тому +31

    ജിന്റോ fans ജിന്റോയ്ക്കു തന്നെ vote ചെയ്യുക.. ദയവു ചെയ്ത് vote split ചെയ്യരുത്... ഓരോ വോട്ടും നിർണായകമാണ്...

  • @rajeevm3057
    @rajeevm3057 27 днів тому +3

    Ansiba for vote ❤️❤️❤️❤️❤️❤️💕💕💕💕💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @balu.........2255
    @balu.........2255 27 днів тому +4

    ANSIBA ♥️👑❤️

  • @joicyantony5356
    @joicyantony5356 27 днів тому +6

    Avashyamillathe, bahalam illa,, clarityyulla charecter,, nilapad ellam ishtamayi.

  • @tharabaib5504
    @tharabaib5504 27 днів тому +5

    Ansiba nalloru person chattam alarivili elakkam onnum ella calm and quiet but rathikkarikkenda evideyo avide prathikarikkunnu mohanlalente kkode abhinayicha kuttiyanu yenkilum oru ബഹുമാനം കൊടുത്തു മറ്റുള്ളവർ എന്തൊരു ഇളക്കം ഇതൊക്കെ കാണുമ്പോൾ അവരിൽ നിന്ന് മാറി നിൽക്കുന്ന ആളാണെ അൻസിബ എനിക്ക് അതാണ് ഇഷ്ടപെട്ടത് എല്ലാർക്കും അങ്ങനെ ആവണമെന്നില്ല 👍

    • @shahanahabeeb3927
      @shahanahabeeb3927 27 днів тому

      Yes. മോഹൻലാലിൻറെ കൂടെ അഭിനയിച്ച കുട്ടി ആണ്... ലാലിനോട് എന്ത് ബഹുമാനത്തിൽ ആണ് ഇട പെടുന്നത്... ശരിക്കും ഒരു അച്നോട് മകൾക്ക് ഉള്ളത് പോലെ...