തെറ്റിന് മാപ്പ് , തുടരും ..രമ്യ ഹരിദാസിന്റെ കുറിപ്പ്

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 183

  • @RajappanMk-dp7cm
    @RajappanMk-dp7cm 5 годин тому +15

    എത്ര മാപ്പുപറഞ്ഞാലും കഴിവില്ലാത്ത ഇവർക്കു എന്തിനു വോട്ടുചെയ്യണം. കഴിവുള്ളവർ വരട്ടെ.

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 2 години тому +6

    ഇത്തരം അധികാര മോഹികളാണ്. പാർട്ടിയുടെ തോൽവിക്ക് കാരണം... ചേലക്കരയിലെ. ജനങ്ങൾ. ഉൽബുദ്ധരാണ്.ഈഭരണം. ഇനിയും തുടരട്ടെ.

    • @rajeeshpkm787
      @rajeeshpkm787 42 хвилини тому +1

      ഉല്ബുദ്ധത മണ്ണാങ്കട്ട . പാലക്കാട് മൂന്നാം സ്ഥാനത്തു തന്നെ 😂

  • @nidhafathima1589
    @nidhafathima1589 7 годин тому +31

    ഒരു സമുദായത്തെ ഹാഫ് ചാൻസ് വെരെ ഉപയോഗപെടുത്തി ക്രൂഷിക്കുന്ന മറുനാടനെ സപ്പോട്ട് ചെയ്താൽ കേരളത്തിൽ ജയിക്കാൻ ബുദ്ധിമുട്ടും ഇത് എതൊരു മതേതര നേതാവിനും മുന്നറിയിപ്പാണ് സംഗികൾക്ക് പ്രശ്നമുണ്ടാകൂല പിന്നെ മറുനാടൻ്റെ മുത്തപ്പന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല നിരീക്ഷിക്കുന്നവർ ധാരാളമുണ്ട്
    കിപ് ഇറ്റ് അപ് 😎😎😎😎😎

  • @Abduljabbar-e9l
    @Abduljabbar-e9l 8 годин тому +31

    നന്നായി മുൻപേ വേണമായിരുന്നു 🥺

  • @sonushaji259
    @sonushaji259 7 годин тому +28

    സാജൻ സ്കറിയയോട് പോയിനന്ദിപറയൂ... അവനന് ഒരു പാട്ടുംപാടി കൊടുക്ക്‌

  • @Sarcasm-p7i
    @Sarcasm-p7i 8 годин тому +29

    ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിഞ്ഞത് അവരുടെ മിടുക്ക് കൊണ്ടല്ല മറിച്ച് ജനങ്ങളുടെ കേരള സർക്കാർ വിരുദ്ധതയാണ് അതിനുള്ള ഏക കാരണം.

  • @P.m.Kunjumon
    @P.m.Kunjumon 8 годин тому +23

    കോൺഗ്രസ്‌ കരായപലർക്കും രമ്യസാജൻസെക്രിയയെ പിന്തുണച്ചതിൽ ഞാൻഉൾപ്പെടെ എതിർപ്പ് ഉണ്ട് ഒരിക്കലുംപാടില്ലായിരുന്നു തെറ്റ് ഏറ്റുപറഞ്ഞു കെദിച്ചതിൽ. അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳💚🤍♥️

  • @Shaheer-pr3ef
    @Shaheer-pr3ef 7 годин тому +22

    പെങ്ങളുകുട്ടി തോറ്റതിൽ മറുനാടന് ഇപ്പോഴും സങ്കടമുണ്ട്

  • @muhammedzahvan9422
    @muhammedzahvan9422 7 годин тому +15

    കിട്ടുന്ന തുകയും അത് പോകുന്നവഴിയും ശരിയായിരിക്കാം പക്ഷെ അതുകേൾക്കുന്ന ചുറ്റുമുള്ള 1600രൂപ പെൻഷൻ വാങ്ങുന്ന ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപടുപെടുന്ന സാദരണക്കാർക്ക് മനസ്സിലയികൊള്ളണമെന്നില്ല . ഞാൻ മനസ്സിലാക്കുന്നു പക്വാതകുറവാണെന്നാണ്!!

  • @shajimitkwt
    @shajimitkwt Годину тому +1

    മറുനാടൻ സാജൻ സക്കറിയ കൊടുത്ത ഏറ്റ പണി😂😂😂

  • @vinilkumarkd5923
    @vinilkumarkd5923 6 годин тому +16

    ഇനി വിട്ടിൽ ഇരിക്കട്ടെ
    അത്രയ്ക്ക് ജനങ്ങൾ മറുപടി കൊടുത്തു ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നവർ വരട്ടെ

  • @MoideenThayyil-f1r
    @MoideenThayyil-f1r 8 годин тому +33

    രമ്യക്ക് ഇനി വി ശ്രമിക്കുന്നതാണ് നല്ലത്. കുടുതൽ മാപ്പ് പറയണ്ട..

  • @wellcarepallam3516
    @wellcarepallam3516 4 години тому +7

    വൈകി ഉദിച്ച ബോധോദയം ഈ തുറന്നു പറച്ചിൽ ഇലക്ഷന് മുമ്പ് ആയിരുന്നെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ജയിക്കാമായിരുന്നു

  • @zakkariyack2871
    @zakkariyack2871 7 годин тому +13

    ഓരോ കോൺഗ്രസ് കാരും മനസ്സിലാക്കേണ്ട കാര്യം

  • @jamshadshah4593
    @jamshadshah4593 4 години тому +6

    ഷാജൻ സ്കറിയ തോളിൽ കൈയ്യിട്ട് നിന്നപ്പോ ജയിക്കും എന്ന് പ്രതീക്ഷിച്ചു പക്ഷെ പരാജയം ഫലം ആയപ്പോ കിടന്ന് മോങ്ങുന്നു --- രമ്യമായി മാപ്പ് 🤭

  • @akdr8496
    @akdr8496 3 години тому +3

    മറവികൂടരുത് കരുതൽ വേണം അവസ്ഥമാറാം ഹത്യകൾ പതിവായവരെ സപ്പോർട് പറയുമ്പോഴും ഇടതും വലതും നോക്കണം

  • @gdhttxjgkh6052
    @gdhttxjgkh6052 6 годин тому +8

    ഷിയാസിനെ ഇതുപോലെ പാഠം പഠിപ്പിക്കണം

  • @Abooafan
    @Abooafan 4 години тому +4

    അവരുടെ പാട്ടിന്റെ നിലവാരം അനുസരിച്ചു ഒരു തവണ ജനങ്ങൾ ജയിപ്പിച്ചു എന്നാൽ ജനങ്ങൾക്ക് എന്നും പാട്ട് കേട്ടാൽ പോരാ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യണം

  • @jus-in-bts
    @jus-in-bts 3 години тому +4

    ഇനി ഫ്രീ ആയില്ലേ. ഇനി മറുനാടൻ ഷാജനുമായി ഒരു ഇന്റർവ്യൂ കൂടി. അതിൽ ഒരുന്യൂന സമുദായത്തെക്കുറിച്ച് ഒന്നുംകൂടി പറയുക. എല്ലാം ശെരിയാകും 😂😂😂😂

  • @afsalcm2937
    @afsalcm2937 6 годин тому +7

    തോറ്റാൽ തോറ്റത് തന്നെ

  • @KDY-k1i
    @KDY-k1i Годину тому

    മറുനാടനെ... കുടപിടിച്ചു.. ഇവർ തോറ്റു..അല്ല.ജനങ്ങൾ തോൽപ്പിച്ചു

  • @abdulkhader-pq4ug
    @abdulkhader-pq4ug 2 години тому +2

    ഇനി കുംബസാരിച്ചിട്ട് കാര്യമില്ല. ഇനി ധൈര്യമായി ഫോട്ടോക്ക് നിൽക്കാം.

  • @sunilgp1129
    @sunilgp1129 8 годин тому +15

    തോല്പിച്ചതിനും നന്ദി 😁

  • @mazharadr8830
    @mazharadr8830 2 години тому +2

    തോൽപിക്കൽ തുടരും

  • @AraviAravi-sn7cn
    @AraviAravi-sn7cn 7 годин тому +9

    ദയവു ചെയ്തു ഇനി മേലാൽ ഇലക്ഷൻ എന്നപേരിൽ രമ്യ ജനങ്ങളെ സമീപിക്കരുത്, അങ്ങനെ യല്ല പറഞത് ഒരു ലക്ഷത്തിപത്തായിരം രൂപ പെട്രോൾ അടിക്കാൻ മാത്രം വേണം എന്നുപറഞ്ഞു, തല മറന്നു എണ്ണതേച്ചു, അതുതന്നെ കാര്യം

  • @club1841
    @club1841 8 годин тому +39

    മലനാടന്റെ കൂടെ ച്യാച്ചി പാട്ട് കച്ചേരി നടത്തി ജീവിക്കട്ടെ

    • @ManojVP-xc9wl
      @ManojVP-xc9wl 5 годин тому

      Junction Hack - Waqf issue will be solved shortly by Ms Priyanka Gandhi Vadra.
      Voters of Wyanad have given a huge majority to Ms Priyanka Gandhi Vadra(wife of Mr Robert Vadra) and made her a Lok Sabha MP.
      Indian Union "Muslim" League helped Ms Priyanka Gandhi Vadra to win in Wyanad Bye-poll.
      In Lok Sabha Sabha, she will argue than Catholic Churches with 1.55% Catholic population owns 17.28 Crores acres of land in India whereas Waqf land of 17% Muslim population is ONLY 8,65,000 acres.
      (17.29 ÷ 0.0865 = 200)
      Catholic Church Land is 200 times of Waqf Land.
      Waqf Land is very, very small compared to Church Land.
      Being a MP from Wyanad, Ms Priyanka Vadra will declare in Lok Sabha(Parliament) that Government should focus more on 17.29 Cr acres(200 times more than Waqf Land) of land held by Catholic Churches, not on the 0.086 Cr acres of Waqf Land.

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 4 години тому +13

    മറുനാടനെ തോളിൽ ഏറ്റി നടന്നതിന്റെ തിരിച്ചടി

  • @aliyarca7734
    @aliyarca7734 6 годин тому +5

    മാപ്പില്ല ഒരു കോപ്പുമില്ല.. മറുനാടൻ സാജൻ എന്ന കൊടും വർഗീയ വിഷ വിത്തിനോട് ഒരിക്കലും മാപ്പില്ല 😍😍😍

  • @Abd-i4b
    @Abd-i4b 8 годин тому +9

    BRM ഷെഫീറിനെ പോലുള്ളവർ രമ്യയുടെ ഗതി വരാതെ നോക്കണം 👍

    • @k.p3033
      @k.p3033 6 годин тому

      Shefeer mathram alla ernakulathu oru petta thalayan Riyas koodi und... Changarante boady guard..

    • @Abd-i4b
      @Abd-i4b 5 годин тому

      ​​@@k.p3033crct 👍ജനങ്ങളുടെ പൾസ് അറിയാത്ത തിരുമണ്ടന്മാർ ?മിക്കവാറും എല്ലാ മണ്ഡലത്തിലും ആര് ജയിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വോട്ട് മുസ്ലിമിന് ഉണ്ട് കേരളത്തിൽ 👍?

  • @muhammedalishihab3162
    @muhammedalishihab3162 5 годин тому +2

    ആലത്തൂർ ലോക്സഭാ ലേക്ക് വിജയിച്ചു.പീന്നീട് ലോക്സഭാ തോൽക്കുകയും.തോറ്റ് കഴിഞ്ഞ് 6 മാസം കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ യിലേക്ക് ജനങ്ങൾ വെറുത്ത വ്യക്തിയെ വീണ്ടും മത്സരത്തിന് തെരഞ്ഞെടുത്തത് തന്നെ കോണ്ഗ്രസ്സിന്റെ പരാജയമാണ്.
    അല്ലെങ്കിൽ അരൂർ ഷാനിമോൾ ഉസ്മാൻ കിട്ടിയ അവസരം പോലെയായിരുന്നെങ്കിൽ ചിലപ്പോൾ ജനങ്ങൾ വിജയിപ്പിച്ചേനെ.

  • @sureshps6131
    @sureshps6131 3 години тому +2

    ആദ്യം ഇഷ്ടമായിരുന്നു പിന്നെപ്പോഴോ വെറുപ്പ് തോന്നി.

  • @ktms3219
    @ktms3219 8 годин тому +12

    കുറച്ചു മുന്നേ പറയാമായിരുന്നു ച്യാച്ചീ...... 😂😂

  • @arumugompillai3545
    @arumugompillai3545 Годину тому +1

    തെറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. മാപ്പും

  • @sumageorge5000
    @sumageorge5000 Годину тому +1

    Marunadan ന്റെ അഭിമുഖത്തിന് പോയിട്ടുള്ളവർ അനുഭവിച്ചിട്ടുണ്ട്

  • @SulaimanKK-p2c
    @SulaimanKK-p2c 7 годин тому +12

    ഇനി ഷാജന്റെ കൂടെ ആടാം പാടാം

  • @HamzaHamza-en6pv
    @HamzaHamza-en6pv 5 годин тому +3

    കാൺഗ്രസിലെ എല്ലാ വർഗീയവാതികൾക്കും അവസാനം രമ്യ ഹരിദാസാക്കാം

    • @c.rgopalan2889
      @c.rgopalan2889 3 години тому

      CJP യിലെ എല്ലാ വർഗ്ഗീയ വാദികൾക്കും മുസ്ലിം വിരുദ്ധതയാണ്. അത് കൊണ്ടാണ് മുസ്ലിം സമുദായം ഒന്നടങ്കം വർഗ്ഗീയവിജയൻ്റെ CJP യെ എതിർക്കുന്നത് ,വക്ക് പൊട്ടിയ ഏതാനും അന്തം മാപ്ലാവുകളും ആളില്ലാത്ത INL ഉം ഒഴികെ.

  • @KkshereefShereef
    @KkshereefShereef 6 годин тому +2

    ഇനി അടുത്ത ഇലക്ഷന് കാണാം 🤚

  • @HameedPk-k8e
    @HameedPk-k8e 4 години тому +2

    ഇത് അൻവർ ആദൃമേപറഞ്ഞിട്ടുണ്ട് ഇവൾശരിയല്ല😂

  • @elizabethgeorge2186
    @elizabethgeorge2186 Годину тому

    രമ്യ ഹരിദാസിന് ഇനി കുറച്ചു നാൾ സാമൂഹ്യസേവനം നടത്താം 😊

  • @HMTRADING-zu5wb
    @HMTRADING-zu5wb 5 годин тому +2

    ഈ കുറിപ്പ് പാർലമെന്റ് ഇലക്ഷനിൽ തോറ്റപ്പോൾ ഇടണമായിരുന്നു

  • @abdukunnummal290
    @abdukunnummal290 7 годин тому +3

    വ്യക്തിയോഅല്ല വ്യക്തിത്വമാണ് പ്രശ്നം ഓരോരുത്തർക്ക് അവസരം കിട്ടുമ്പോൾ അവരുടെ നിലപാടാണ് പ്രശ്നം

  • @mansoorvt8556
    @mansoorvt8556 6 годин тому +3

    സാർ വല്ലാതെ കഷ്ടപെടുന്നു

    • @Shihabbba
      @Shihabbba Годину тому

      ഇപ്പോഴും നിഷ്പക്ഷൻ ഒന്ന് വെളുപ്പിക്കാൻ നോക്കുകയാണ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുപ്പിക്കാൻ പറ്റത്തില്ല ഈ മൊതലിനെ അനിലേ

  • @shareefshareefkhan3196
    @shareefshareefkhan3196 5 годин тому +2

    തിരിച്ചറിവ് 'വളരെ നല്ലതാണ്. ഞാൻ കോൺഗ്രസ് കാരനാണ്. രമ്യക്ക് ഞാൻ സപ്പോർട്ട് ചെയിതിട്ടില്ല

  • @insanind9497
    @insanind9497 Годину тому

    രണ്ട് തവണ രമ്യയെ തോല്പിച്ച് സംതൃപ്തിയടഞ്ഞവർ മനസ്സിലാക്കേണ്ടത് തങ്ങളുടെ സമുദായത്തിൽ ഉള്ളവർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മറ്റു സമുദായക്കാരുടെ വോട്ട് കൂടി ലഭിക്കുന്നത് കൊണ്ട് കൂടിയാണെന്നാണ്

  • @rkpathirippally5180
    @rkpathirippally5180 6 годин тому +2

    കഷ്ടം രാഷ്ട്രീയപരമായി ചിന്തിച്ചല്ല ഇവിടെ വോട്ട് ചെയ്യുന്നത്. ഭൂരിപക്ഷ സമുദായവും ഇതേപോലെ ഒറ്റക്കെട്ടായി ചിന്തിച്ച് വോട്ട് ചെയ്താൽ എന്തായിരിക്കും സ്ഥിതി. അങ്ങനെ ചിന്തിക്കരുത് എന്ന് അപേക്ഷ.

  • @അബ്ദുൽമജീദ്തേക്കിൽ

    നെഞ്ചത്തടിച്ചു പാടലല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും രമ്യ മനസ്സിലാക്കണം..

  • @liyakathbabu227
    @liyakathbabu227 8 годин тому +4

    പരിഹാസ ചിരിയില്ലാത്ത ഇപ്പച്ചന്റെ ആദ്യ വീഡിയോയിലെ വെളുപ്പിക്കൽ മാമാങ്കം
    പെങ്ങളുട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവാം അനിൽ അക്കരെ തൽക്കാലം ഒഴിവാക്കാം

  • @userktl1162
    @userktl1162 8 годин тому +12

    RSS കാരനായ അഡ്വ. ജയശങ്കറിനെ പിന്തുണക്കുന്ന രാഷ്ട്രീക്കാർക്കും രമ്യയിൽ പാഠമുണ്ട്

  • @alikmohammed7498
    @alikmohammed7498 31 хвилина тому

    ചേലക്കര മണ്ഡലത്തിൽ വോട്ടുള്ള ഒരാളാണ് ഞാൻ മറുനാടൻ ആയിട്ടുള്ള ഫോട്ടോയാണ്ഒരു പരിധിവരെ തോൽവിക്ക് കാരണം

  • @sabinasabinakottathara3282
    @sabinasabinakottathara3282 7 годин тому +4

    പെങ്ങള് കുട്ടിക്ക് ഏതായാലും കാസാക്കൂസൻ മാരുടെ നല്ല പിന്തുണയുണ്ടാകും കാസയിൽ ഒരു വേക്കൻസി ഉണ്ട് അങ്ങോട്ടു പോയിക്കൂടെ ❓

  • @afsalcm2937
    @afsalcm2937 6 годин тому +1

    അഞ്ച് വർഷത്തിനാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത് ആ ജീവനാന്തരം അല്ല ആ അഞ്ചു വർഷത്തിനുള്ളിൽ ഞാൻ എന്തൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചാൽ പോയി അതാണ് ഈ കുട്ടിക്ക് പറ്റിയത്

  • @sajimg1407
    @sajimg1407 5 годин тому +2

    അത് കൊണ്ട് അല്ല നിങ്ങളെ വിജയ്പ്പിച്ചിട്ട് കാര്യമല്ല എന്ന് അവർക്ക് മനസ്സിലായി

  • @smartcreat1
    @smartcreat1 7 годин тому +10

    ഇവളുടെ പരാജയത്തിന്റെ കാരണം മറുനാടനുമായുള്ള ബന്ധമാണ്

  • @Nahan-zv2fe
    @Nahan-zv2fe Годину тому

    ഒരിക്കലും രമ്യക്ക് ചേലക്കര സീറ്റ് കൊടുക്കരുതായിരുന്നു, സാജന്റെ ഫോട്ടോ വച്ച് അവൾ പോസ്റ്റ്‌ ഇടരുതായിരുന്നു

  • @rocksrockee
    @rocksrockee 2 години тому +1

    മറുനാടാൻപ്രേമം

  • @Ayalayal786
    @Ayalayal786 7 годин тому +4

    രമ്യ ഹരിദാസ് ന് വലിയ തെറ്റ് പറ്റി.

    • @sgtpbvr6143
      @sgtpbvr6143 Годину тому

      മലം നാടൻ എഫക്ട്

  • @uvaiserahman331
    @uvaiserahman331 7 годин тому +3

    മാപ്പ് തെറ്റിനിയും തുടരും മറുനാടൻ എൻ്റെ ഒരു ദൌർബ്ബല്യമാണ് 😂 സ്വന്തം രമ്യ

  • @akbark8982
    @akbark8982 5 хвилин тому

    അടുത്തത് ഷിയാസ് ആണ് വക്കീലിന് സപ്പോർട്ട് ചെയ്ത ഷിയാസ് എവിടെ നിന്നാണ് എട്ടുനിലയിൽ ഞങ്ങൾ പൊട്ടിക്കും

  • @AshrafNp-t8e
    @AshrafNp-t8e 3 години тому +1

    തോറ്റതിന് മാാാാാാപ്പ്

  • @sgtpbvr6143
    @sgtpbvr6143 Годину тому +1

    ഇപ്പോൾ മോങ്ങത്യിട്ടെന്തു കാര്യം

  • @BasheerM-e3y
    @BasheerM-e3y 8 годин тому +1

    Communist Kottayil vannu kotta polichu vijayichu ramyaku salute ❤❤❤❤❤

  • @hussainkt5194
    @hussainkt5194 6 годин тому +1

    ഇത്എലക്സന്. മുമ്പ്വ.വേണ്ടിയിരുന്നു. കോടതീൽനിന്ന്ഇങ്ങിട്ട്ഞായംപറഞ്ഞിട്ട്കാര്യംഇല്ല

  • @Rahma-px6lj
    @Rahma-px6lj 3 години тому +2

    ഒരു ലക്ഷത്തി എൺപത്തി ഏഴായിരം😂😂 ഒരു പതിനയ്യായിരം മാസം കിട്ടിയെങ്കിൽ എന്ന് ചിന്തിക്കുന്ന മലയാളികൾ പ്രത്യേകിച്ച് പ്രവാസികൾ😂😂-

  • @yousafyousaf9227
    @yousafyousaf9227 7 годин тому +1

    ഇത് സലാമിനും കൂടി പറഞ്ഞ് കൊട്ക്ക്
    ഉമർ ഫൈസിക്ക് പറഞ്ഞ് കൊടുത്തിരുന്നല്ലോ

  • @geniusmasterbrain4216
    @geniusmasterbrain4216 7 годин тому

    ഇവൾ മലപ്പുറത്ത് ഒരു പെട്രോൾ പമ്പിൽ വന്ന് പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റോ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന് കേട്ടിരുന്നു

  • @Muhammed.Hashim773
    @Muhammed.Hashim773 6 годин тому +2

    ബാക്കി മറുനാടൻ നോക്കിക്കോളും 😂😂😂 വിഷപാമ്പിനെയാണ് നോവിച്ചു വിട്ടത്

  • @ajipv1453
    @ajipv1453 Годину тому

    അപ്പഴേ പറഞ്ഞില്ലേ😂😂😂😂

  • @Abutty-hm1th
    @Abutty-hm1th 7 годин тому +3

    വാർഡ് മെമ്പർ പോലും ആവില്ല 👍തോല്പിക്കും 👍

  • @farooqepp628
    @farooqepp628 6 годин тому +3

    അടുത്തത് ഷിയാസ് ആണ്

    • @k.p3033
      @k.p3033 6 годин тому

      Petta thalayan... Changarante boady guard..

    • @Mathew-f4
      @Mathew-f4 5 годин тому +1

      ഷിയാസ് എറണാകുളത്തണ് കോയ മതം നോക്കി കുത്തുന്നമലപ്പുറത്തല്ല 🤣🤣

  • @MajeetMajeet-r8n
    @MajeetMajeet-r8n 7 годин тому

    Elaam........

  • @salimadc
    @salimadc 7 годин тому

    She has failed miserably in her duty as an MP and has also demonstrated that she lacks the capabilities required to be an effective leader.

  • @AbdulKhani-u3i
    @AbdulKhani-u3i 5 годин тому +1

    Thooutsdh nannai patupadi jeeikamenu karuthi😂

  • @abduappakattil9151
    @abduappakattil9151 3 хвилини тому

    ഇനി പാട്ട് പാടി നടക്കാം

  • @shahulhameedhameed9308
    @shahulhameedhameed9308 7 годин тому

    👍👍👍

  • @iconcreation1235
    @iconcreation1235 7 годин тому +2

    Chelakara . 40000 thil ninnum 10000 thilekk thazhthi kondu vannu .. ldf booripaksham

  • @annammapt6991
    @annammapt6991 4 години тому

    Another Jayalakshmi.

  • @suniln5883
    @suniln5883 3 години тому

    Tettu tudarum ennano

  • @suniln5883
    @suniln5883 3 години тому

    Pattu padiyal janatipatyam avilla.5 years mp ,pension undallo. Mudakkumutal illata no.1 business politics

  • @Sd-ih5ql
    @Sd-ih5ql 2 години тому

    Ramya haridas jayalakshmi yude veroru roopam

  • @nisarkannur-z8d
    @nisarkannur-z8d 5 годин тому

    Marunadn Patti pttichu

  • @BasheerM-e3y
    @BasheerM-e3y 8 годин тому

    Cheru praayamalle saaramilla aarum yendum parayatte party pravarthanavumayi munnotu povuga

  • @sabirshaNilgiris0369
    @sabirshaNilgiris0369 8 годин тому

    🌹💙❤️🫶

  • @noojimohiyaddeen512
    @noojimohiyaddeen512 7 годин тому

    stap nn, vandi kk, allowence elllaaam kitti boodicchille ammacchi😊

  • @radhakrishnan437
    @radhakrishnan437 7 годин тому

    Eni party pravartthanam avasanipikkanam

  • @ManojVP-xc9wl
    @ManojVP-xc9wl 5 годин тому

    Junction Hack - Waqf issue will be solved shortly by Ms Priyanka Gandhi Vadra.
    Voters of Wyanad have given a huge majority to Ms Priyanka Gandhi Vadra(wife of Mr Robert Vadra) and made her a Lok Sabha MP.
    Indian Union "Muslim" League helped Ms Priyanka Gandhi Vadra to win in Wyanad Bye-poll.
    In Lok Sabha Sabha, she will argue than Catholic Churches with 1.55% Catholic population owns 17.28 Crores acres of land in India whereas Waqf land of 17% Muslim population is ONLY 8,65,000 acres.
    (17.29 ÷ 0.0865 = 200)
    Catholic Church Land is 200 times of Waqf Land.
    Waqf Land is very, very small compared to Church Land.
    Being a MP from Wyanad, Ms Priyanka Vadra will declare in Lok Sabha(Parliament) that Government should focus more on 17.29 Cr acres(200 times more than Waqf Land) of land held by Catholic Churches, not on the 0.086 Cr acres of Waqf Land.

  • @rajeenak3980
    @rajeenak3980 4 години тому

    Rammiya orikalum jaikarut aver kakkusjne pintunnaju

  • @noojimohiyaddeen512
    @noojimohiyaddeen512 7 годин тому

    180000 sallary madiyaattha mothalaa😮😅

  • @Abutty-hm1th
    @Abutty-hm1th 7 годин тому +3

    മാപ്പില്ല 👍

  • @abbas1277
    @abbas1277 6 годин тому

    തോറ്റതിന് ശേഷം ഇത് പറഞ്ഞത് കൊണ്ട് കാര്യമില്ല. വോട്ടെടുപ്പിന് തൊട്ടു മുൻപെങ്കിലും വേണമായിരുന്നു ഈ കുറിപ്പ്. കാസയെ വെറുപ്പിച്ചാ ജയിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും ഉപദേശിച്ചു കാണും. വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് മുസ്‌ലിം വോട്ടുകൾ എന്തായാലും കിട്ടും എന്നും.

    • @k.p3033
      @k.p3033 5 годин тому

      Lakshyam ini adutha niyamasabha election.... 😜😜😜😜😜

  • @enkavithaikal1645
    @enkavithaikal1645 7 годин тому

    UDFI super

  • @abdullamm2913
    @abdullamm2913 7 годин тому +2

    നിരന്തരം ഒരു 3:48 കമ്യുണിറ്റിയെ എങ്ങെനെ നാറ്റിക്കാനൊക്കുമെന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന ഇതുപോലത്തെ ചാനലിന്റെ കൂടെ നിൽക്കുന്ന വേറെയും കോണ്ഗ്രസ്കാർ ഉണ്ട് അവർക്ക് കൂടിയിട്ടുള്ളതാണ് ഈ മാപ്പ്

  • @BasheerM-e3y
    @BasheerM-e3y 8 годин тому

    Parayunna yempoki yerappagalku yendum parayaam

  • @mohamedthaha1538
    @mohamedthaha1538 2 години тому

    Naam Malayalikal over biddhiyullavar Alle? Maximum, assembly by Electionil,avide sitting partykalaanu 95 % jayikkunnathu...chelakkarayilum athrayalle sambhavicchullu...pinne 30 varshatholam idathu kottayaayi nilkunna mandalathil vampan bhooripaksham,12000 thilekku kurakkaan kazhinjathu thanne van nettamaanu❤

  • @Sc-ht4qg
    @Sc-ht4qg 6 годин тому

    രമ്യ വർഗീയ കാർഡ് ഇറക്കിനോക്കിയതാണ് (ടെസ്റ്റ്‌ ഡോസ് )കൊടുത്ത ചേലക്കര വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 👍

  • @basheerpeema354
    @basheerpeema354 7 годин тому +1

    മാപ്പ് നന്നായി

  • @evil_kinggamer1626
    @evil_kinggamer1626 5 годин тому

    Than avide poyile mahila congres parupadik vilichile...poyi vijayippikamarunalo...

  • @lovemykeralam8722
    @lovemykeralam8722 6 годин тому +1

    ഇനി കിട്ടുന്ന ശമ്പളതിന്റെ കണക്കു പറയില്ലല്ലോ

  • @sman6372
    @sman6372 5 годин тому +1

    ആ പെൺകുട്ടി ഈ കുറിപ്പ് കാണുമോ ആവോ ? ഈയുള്ളവൻ 68 വയസ്സുള്ള ഒരു കെഎസ് യൂ കാരൻ ആണ്. സാമ്പത്തിക കാര്യങ്ങളെ വിട്. പക്ഷേ ജാതി മത വ്യത്യാസമില്ലാതെ ആളുകൾ കരുതിയത് തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഈ കുട്ടി നേരെ മറുനാടൻ്റെ തൃപ്പാദത്തിൽ പോയി ആ ജയം കാണിക്ക വക്കും എന്നാണ്. ഇനി കരണീയമായിട്ടുള്ളത് ഒന്നു മാത്രം. കോൺഗ്രസ് പാർട്ടി യോടു് എന്തെങ്കിലും ഒരു കൂറ് ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന് പാർടിയെ സേവിക്കുക. അല്ലാതെ ഏതെങ്കിലും സീറ്റിൽ മത്സരിച്ചു യുഡിഎഫ് ഇന് കിട്ടാവുന്ന ഒരു സീറ്റ് കളയാതിരിക്കുക ....

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 2 години тому

    Sanki

  • @aneesk4375
    @aneesk4375 8 годин тому +6

    പാട്ട് പാടി ആളുകളെ വെറുപ്പിക്കരുത്

    • @TRUEEYESEENEWS
      @TRUEEYESEENEWS 8 годин тому +1

      ദുഷ്കുനമാണ് ഞാൻ എന്നാ പാട്ട് ആവശ്യപ്പെട്ടത് രമ്യ 😂😂😂